ദൈവവിളിയെ കുറിച്ചും ഒരുവന് ലഭിച്ച ദൈവവിളിയിൽ എ പ്രകാരമാണ് ദൈവത്തോട് ചേർന്ന് നിൽക്കേണ്ടത് എന്നും ദൈവവിളി യിൽന്നിന്ന് വ്യതിചലിച്ചു പോകാതെ സ്ഥിരതയോടെ നിൽക്കാൻ ആത്മീയ ജീവിതത്തെ എപ്രകാരം ക്രമപ്പെടുത്തണം എന്നും ആഴമായിവ്യക്തമാക്കിതന്നു God bless you തൻറെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമാവിധം നിങ്ങൾ ജീവിക്കാൻ വേണ്ടിയാണ് 1തെസലോ:2-12
കർത്താവിന്റെ വിളി അനുസരിച് ജീവിതം ക്രമപ്പെടുത്താൻ ദൈവമക്കളെ സഹായിക്കുന്ന ഈ ക്ലാസ്സ് എടുക്കാൻ വേണ്ട കൃപ നൽകിയ ദൈവത്തിനു നന്ദി.മത്തായി 6:33 - "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും " എന്ന് ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. ദൈവത്തിനു പ്രീതികരമല്ലാത്ത നമ്മളിലുള്ള കുറവുകൾ, കുറ്റങ്ങൾ എല്ലാം മാറ്റി ദൈവത്തിന്റെ വിളി എന്താണെന്നു തിരിച്ചറിഞ്ഞു, അതിനപ്രകാരം ദൈവരാജ്യത്തിന് വേണ്ടി വേല ചെയ്യുവാൻ ദൈവം നമ്മെ ശക്തിപ്പെടുത്തട്ടെ 🙏Amen
Praise the lord🙏🏼Thank u jesus for this heavenly message. The Holy spirit clearly teaches us how God is calling to his kingdom of heaven. Many times we deny his calling and mix it with our hardships and obstructions.. This message is also a kind of warning for many of us who neglect the calling of our god... O god we pray thee.... Lead us according to your call 🙏🏼Amen🙏🏼
ആശുദ്ധ ജീവിതം നയിച്ചുകൊണ്ടിരുന്ന ഞങ്ങളെ വിശുദ്ധജീവിതം നയിക്കാൻ ഞങ്ങളെ തെരഞ്ഞെടുത്തതിനെഓർത്ത്നന്ദിപറയുന്നു,, ദൈവ വിളക്കനുസരിച് ജീവിക്കാൻ ഈ വിലയേറിയ ക്ലാസ്സ് പ്രിയ ബ്രദറിലൂടെ നൽകുന്നതിനെ ഓർത്ത് നന്ദി പറയുന്നു 🙏🙏വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ. 1 തിമോത്തേയോസ് 6 : 12
Praise the Lord Jesus ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്‌ഞതാനിര്‍ഭരരായിരിക്കുവിന്‍. കൊളോസോസ് 3 : 15
പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ദൈവമല്ലേ മനുഷ്യന് കഷ്ടതകൾ ഉണ്ടാക്കുന്നത് അതിനു വ്യക്തമായ മറുപടിയായിരുന്നു ഇന്നത്തെ ക്ലാസ്. ശാപം ഇല്ല ബന്ധനം ഇല്ല എന്ന് പഠിപ്പിക്കുന്ന വ്യക്തികൾക്കു ജീവിത രീതി അനുസരിച്ചു തലമുറകളിൽ ഉണ്ടാവുന്ന വ്യത്യാസം ശരിക്കും മനസ്സിലാക്കാൻ അനുയോജ്യമായിരുന്ന ക്ലാസ്സ് ആയിരുന്നു ഇത് ദൈവദാസനെ ദൈവം ഇനിയും കൂടുതൽ അനുഗ്രഹിച്ച് ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ വിളി ഉള്ളവന്റെ ഏശയ്യാ നെ പോലെ ജ്വാലിച്ചോടിരിക്കുന്നവൻ ആയി മറട്ടെ... അതിനുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും! ഏശയ്യാ 6 : 8 സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്‍റെ അപ്പസ്തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍. ഹെബ്രായര്‍ 3 : 1 ദൈവത്തിന്റെ അത്ഭുതകരമായ കരം വിളിലഭിച്ച ഓരോ വ്യക്തികളിൽ നിറയട്ടെ. അവർ ക്രിസ്തുവിന് യോഗ്യമാകുന്ന രീതിയിൽ കൃപയുടെ വരങ്ങളാൽ നിറട്ടെ Thank you brother for the beautiful message ❤️
അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. ( 1 ശമുവേൽ 3 : 10... Amen praise the lord.. നാഥാ എന്റെ മേലുള്ള അങ്ങയുടെ വിളിയെ ശ്രെവിക്കുവാൻ ആ വിളിയെ ആത്മാർത്ഥമായി സ്വീകരിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുവാൻ കൃപ നല്കണമേ..... നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. ( 1 പത്രോസ് 1 : 15 ) വിളിച്ച വിളിക്ക് യോഗ്യമാം വണ്ണം വേർപാടിലും വിശുദ്ധിയിലും ജീവിതത്തെ ക്രെമീകരിക്കുവാൻ അനുഗ്രഹിക്കേണമേ യേശുവേ.. Thank you Jesus.... Thank you JVDM.. God bless you brother
യേശുവേ നന്ദി ക്രിസ്തുവിൻ്റെ സമാധാനം ഞങ്ങളിൽ വസിക്കണമേ.
My Lord is alive. Hallelujah
Amen praise the lord 🙏🙏
ആമേൻ ആമേൻ യേശുവേ സുതുതി ആരാധന ആമേൻ 🙏🙏
Sthothram appaaaa🙏
ദൈവവിളിയെ കുറിച്ചും ഒരുവന് ലഭിച്ച ദൈവവിളിയിൽ എ പ്രകാരമാണ് ദൈവത്തോട് ചേർന്ന് നിൽക്കേണ്ടത് എന്നും ദൈവവിളി യിൽന്നിന്ന് വ്യതിചലിച്ചു പോകാതെ സ്ഥിരതയോടെ നിൽക്കാൻ ആത്മീയ ജീവിതത്തെ എപ്രകാരം ക്രമപ്പെടുത്തണം എന്നും ആഴമായിവ്യക്തമാക്കിതന്നു
God bless you
തൻറെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമാവിധം നിങ്ങൾ ജീവിക്കാൻ വേണ്ടിയാണ്
1തെസലോ:2-12
കർത്താവിന്റെ വിളി അനുസരിച് ജീവിതം ക്രമപ്പെടുത്താൻ ദൈവമക്കളെ സഹായിക്കുന്ന ഈ ക്ലാസ്സ് എടുക്കാൻ വേണ്ട കൃപ നൽകിയ ദൈവത്തിനു നന്ദി.മത്തായി 6:33 - "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും " എന്ന് ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ. ദൈവത്തിനു പ്രീതികരമല്ലാത്ത നമ്മളിലുള്ള കുറവുകൾ, കുറ്റങ്ങൾ എല്ലാം മാറ്റി ദൈവത്തിന്റെ വിളി എന്താണെന്നു തിരിച്ചറിഞ്ഞു, അതിനപ്രകാരം ദൈവരാജ്യത്തിന് വേണ്ടി വേല ചെയ്യുവാൻ ദൈവം നമ്മെ ശക്തിപ്പെടുത്തട്ടെ 🙏Amen
Praise the lord🙏🏼Thank u jesus for this heavenly message. The Holy spirit clearly teaches us how God is calling to his kingdom of heaven. Many times we deny his calling and mix it with our hardships and obstructions.. This message is also a kind of warning for many of us who neglect the calling of our god... O god we pray thee.... Lead us according to your call 🙏🏼Amen🙏🏼
ആശുദ്ധ ജീവിതം നയിച്ചുകൊണ്ടിരുന്ന ഞങ്ങളെ വിശുദ്ധജീവിതം നയിക്കാൻ ഞങ്ങളെ തെരഞ്ഞെടുത്തതിനെഓർത്ത്നന്ദിപറയുന്നു,, ദൈവ വിളക്കനുസരിച് ജീവിക്കാൻ ഈ വിലയേറിയ ക്ലാസ്സ് പ്രിയ ബ്രദറിലൂടെ നൽകുന്നതിനെ ഓർത്ത് നന്ദി പറയുന്നു 🙏🙏വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.
1 തിമോത്തേയോസ് 6 : 12
Praise the Lord Jesus
ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാല്‍, നിങ്ങള്‍ കൃതജ്‌ഞതാനിര്‍ഭരരായിരിക്കുവിന്‍.
കൊളോസോസ് 3 : 15
Nithyajeevane agrahikkunnavar Jesus ne ariyuka. Daiva kalpana anusarikkuka. Papam upekshikkuka. Pathakale nirappakkuka. Jadamoham kanmoham jeevanathinte prathapam enniva upekshikkuka. Pravruthy ulla viswasam kaikkolluka. Amen🙏
പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ദൈവമല്ലേ മനുഷ്യന് കഷ്ടതകൾ ഉണ്ടാക്കുന്നത്
അതിനു വ്യക്തമായ മറുപടിയായിരുന്നു ഇന്നത്തെ ക്ലാസ്. ശാപം ഇല്ല ബന്ധനം ഇല്ല എന്ന് പഠിപ്പിക്കുന്ന വ്യക്തികൾക്കു ജീവിത രീതി അനുസരിച്ചു തലമുറകളിൽ ഉണ്ടാവുന്ന വ്യത്യാസം ശരിക്കും മനസ്സിലാക്കാൻ അനുയോജ്യമായിരുന്ന ക്ലാസ്സ് ആയിരുന്നു ഇത് ദൈവദാസനെ ദൈവം ഇനിയും കൂടുതൽ അനുഗ്രഹിച്ച് ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭൂമി എന്റെ പാദ പീഠം
🙏🙏
കർത്താവേഎനിക്കു ഇന്ന് 4000രൂപ വേണം ലോൺ അടവ് ഉണ്ട് ആമേൻ
കർത്താവേ വിളി ഉള്ളവന്റെ ഏശയ്യാ നെ പോലെ ജ്വാലിച്ചോടിരിക്കുന്നവൻ ആയി മറട്ടെ...
അതിനുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ ! എന്നെ അയച്ചാലും!
ഏശയ്യാ 6 : 8
സ്വര്‍ഗീയവിളിയില്‍ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന വിശ്വാസത്തിന്‍റെ അപ്പസ്തോലനും ശ്രേഷ്ഠപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുവിന്‍.
ഹെബ്രായര്‍ 3 : 1
ദൈവത്തിന്റെ അത്ഭുതകരമായ കരം വിളിലഭിച്ച ഓരോ വ്യക്തികളിൽ നിറയട്ടെ.
അവർ ക്രിസ്തുവിന് യോഗ്യമാകുന്ന രീതിയിൽ കൃപയുടെ വരങ്ങളാൽ നിറട്ടെ
Thank you brother for the beautiful message ❤️
Pachathapam jesus namilverpriyilla.
അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.
( 1 ശമുവേൽ 3 : 10... Amen praise the lord.. നാഥാ എന്റെ മേലുള്ള അങ്ങയുടെ വിളിയെ ശ്രെവിക്കുവാൻ ആ വിളിയെ ആത്മാർത്ഥമായി സ്വീകരിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുവാൻ കൃപ നല്കണമേ.....
നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
( 1 പത്രോസ് 1 : 15 )
വിളിച്ച വിളിക്ക് യോഗ്യമാം വണ്ണം വേർപാടിലും വിശുദ്ധിയിലും ജീവിതത്തെ ക്രെമീകരിക്കുവാൻ അനുഗ്രഹിക്കേണമേ യേശുവേ.. Thank you Jesus.... Thank you JVDM.. God bless you brother
🙏🙏🙏🙏