ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഇത് ലോക അവസാനമോ?/Pastor. Saju Chathannoor /Heavenly Manna

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഇത് ലോക അവസാനമോ?/Pastor. Saju Chathannoor /Heavenly Manna
    #PastorSajuChathannoor
    #Heavenlymanna

ความคิดเห็น • 127

  • @jollyg7337
    @jollyg7337 หลายเดือนก่อน +12

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @user-hc9ks3tr4g
    @user-hc9ks3tr4g 20 วันที่ผ่านมา +2

    യേശു ഏക രക്ഷകൻ 🙏

  • @sheelavarghese3934
    @sheelavarghese3934 หลายเดือนก่อน +3

    Waiting for pastor message

  • @sobhakumari6839
    @sobhakumari6839 หลายเดือนก่อน +3

    യേശുവേ സ്തോത്രം
    ഹല്ലേലൂയാ ❤❤❤❤

  • @user-mv1qe5dk2k
    @user-mv1qe5dk2k 24 วันที่ผ่านมา +2

    യേശുവേ സ്തോത്രം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋🙋🙋

  • @jitha853
    @jitha853 28 วันที่ผ่านมา +2

    Amen🔥🙏🙇‍♀️amen sthothram sthothram Yeshuvappa 🔥🙏🙇‍♀️Yeshuvappa enneyum bharthavineyum Parishudhnavil niraykkaname🙏🙇‍♀️angeyk hithamillathathu njangalil ninum ozhinju pokatte🙏🙇‍♀️Amen🔥🔥❤️🙏🙇‍♀️

  • @AnilgJacob
    @AnilgJacob 11 วันที่ผ่านมา +1

    Amen

  • @AnishPk-f1z
    @AnishPk-f1z 13 วันที่ผ่านมา +1

    ബൈബിൾ സത്യം ആണ് ആ വചന ദൈവഹിതം ആണ്

  • @ctabraham5095
    @ctabraham5095 หลายเดือนก่อน +2

    Ok pras the lord. 🙏🙏

  • @ske593
    @ske593 หลายเดือนก่อน +2

    Praise the Lord

  • @user-sw1ww3kp3k
    @user-sw1ww3kp3k หลายเดือนก่อน +3

    എല്ലാപേരും ന്യയ പ്രാമണ o കൊണ്ട് അത് മവിനെ ശുദ്ധികരിക്കുവിൻ

  • @sarasujohn7479
    @sarasujohn7479 หลายเดือนก่อน +1

    Thank God for this blessed message....Thank you pastor....Waiting for the next message.

  • @sobhanasobu2881
    @sobhanasobu2881 22 วันที่ผ่านมา +2

    കോ റോണ വരും എന്ന് 6 മാസത്തിന് മുൻമ്പ് ഈ കർത്താവിൽ ശേഷ്ടൻ പറഞ്ഞത് ഞങ്ങൾ ഓർക്കുന്ന

  • @nivaabraham8535
    @nivaabraham8535 หลายเดือนก่อน +1

    Hallelujah hallelujah hallelujah sthorm Jesus Christ

  • @ajithakumari8688
    @ajithakumari8688 หลายเดือนก่อน +1

    Amen Amen Sthothram 🙏🙏🙏

  • @licydas-xt7px
    @licydas-xt7px หลายเดือนก่อน +2

    Yesuveeeeeeeeeeeee Yesuveeeeeeeeeeeee Yesuveeeeeeeeeeeee

  • @SruthyDeepu
    @SruthyDeepu หลายเดือนก่อน +2

    Hallelujah

  • @rosammamathew2919
    @rosammamathew2919 หลายเดือนก่อน +1

    AmenHalaluya Praisethe Lord Jesus Christ Comming soon 🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏🙏

    • @user-jr6hh9ro8c
      @user-jr6hh9ro8c หลายเดือนก่อน

      Its not the time you read bible u will understand dont belive ദിസ്‌ things

  • @user-ob5ek7li3h
    @user-ob5ek7li3h หลายเดือนก่อน +1

    God bless u pastor

  • @mercygeorge2350
    @mercygeorge2350 หลายเดือนก่อน +1

    Halleluah sthothrm

  • @shibuct8601
    @shibuct8601 16 วันที่ผ่านมา +1

    Learn science is the only remedy

  • @advraginial3644
    @advraginial3644 หลายเดือนก่อน +3

    🙏🙏🙏

  • @exodus9642
    @exodus9642 22 วันที่ผ่านมา +1

    Amen ❤❤❤

  • @varghesekochumon9129
    @varghesekochumon9129 หลายเดือนก่อน +1

    God bless you good

  • @ske593
    @ske593 หลายเดือนก่อน +1

    Amen amen

  • @georgethomas8034
    @georgethomas8034 หลายเดือนก่อน +4

    Can, you change anything which pre planned by God.Everything, written,it will happen.to understand the situation and time, everyone is little bit capable to understand.

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn หลายเดือนก่อน +1

    Amen🙏🙏🙏🙏

  • @fjghhhf8454
    @fjghhhf8454 หลายเดือนก่อน +1

    നിങ്ങൾ paranju manasilakkukka kallum kanchavum adikkaruth ennu parayukka

  • @georgejoseph660
    @georgejoseph660 หลายเดือนก่อน +3

    Chatham you say what ?

  • @reknowjacob
    @reknowjacob 22 วันที่ผ่านมา +1

    Chathanoorinte prabhashanathile pothuvay parayarulla oru sthreeyude Peru enthu ? Ans:chinnammama

  • @soniyarobin3575
    @soniyarobin3575 28 วันที่ผ่านมา +2

    ലോകാവസാനം ഭൂമി തുടങ്ങിയത് അന്നുമുതൽ ഉള്ളത് അത് പുതിയതായിട്ട് പറയേണ്ട ആവശ്യമില്ല രക്ഷിക്കുന്ന രക്ഷിക്കും അതുമാത്രം പറഞ്ഞാൽ മതി

  • @hareeshkumaran4050
    @hareeshkumaran4050 หลายเดือนก่อน +2

    Nallathonnum parayan ille prayamullavare verutti verutti bhrandinte vakkila,makkalkkum samadanam kodukkilla.

    • @jishajacob8913
      @jishajacob8913 หลายเดือนก่อน +1

      May GOD Almighty JESUS surround you and your Family with Peace. GOD Bless you. Stay Blessed.

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน +1

      🙏🙏

  • @mollylukose6048
    @mollylukose6048 หลายเดือนก่อน +18

    ഈ ഉരുൾപൊട്ടലും ഈ വെള്ളപ്പൊക്കവും ഒന്നും ലോകാവസാനത്തിന്റെ ലക്ഷണം ഒന്നുമല്ല ബൈബിളിൽ അങ്ങനെയല്ല കൊടുത്തിരിക്കുന്നത് ലോകാവസാനത്തിന്റെ ലക്ഷണം ബൈബിൾ നല്ലപോലെ വായിച്ചു മനസ്സിലാക്കുക ഈ വെള്ളപ്പൊക്കം ഉരുൾപൊട്ടലും കണ്ടുകൊണ്ട് ലോക അവസാനം പറഞ്ഞു നിങ്ങളും മനുഷ്യനെ ഭയപ്പെടുത്തേണ്ട ആവശ്യമില്ല ദൈവത്തെ അറിയുവാൻ മനുഷ്യന് കൊടുത്ത ഒരു ശോധന മാത്രമാണ് ദൈവം ഒരു മനുഷ്യനെയും നശിപ്പിക്കില്ല ദൈവത്തെ അറിയാത്ത വ്യക്തികളും നശിച്ചുപോകുന്ന ആത്മാക്കളും ഇവരൊക്കെയും ദൈവത്തെ അറിയേണ്ടതായിട്ടുണ്ട് അതിന്റെ കാലങ്ങൾ ജനം മനസ്സിലാക്കണം ദൈവത്തെ അറിയുവാനും ദൈവത്തിനു ഒന്നാം സ്ഥാനം കൊടുക്കുവാനും വചനം എന്താണെന്ന് പഠിക്കാനും വേണ്ടിയുള്ള ശോധന ദൈവം ആർക്കും ഒരു ദോഷം ചെയ്യുന്ന ദൈവമല്ല ദൈവത്തിന്റെ അടുക്കൽ വരുന്നവനെ ദൈവം ഉണ്ടെന്നും അവൻ അന്വേഷിക്കുന്നവർക്ക് പ്രതിഫലം ഉണ്ടെന്നും നാം വിശ്വസിക്കണം അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

    • @user-ff1zd5rh4e
      @user-ff1zd5rh4e หลายเดือนก่อน

      34⁴😊

    • @suresheravinalloor7177
      @suresheravinalloor7177 หลายเดือนก่อน +1

      എന്റെ സംഹാദരാ AD 70 കൊണ്ട് പൂർത്തീകരിക്കപ്പെട്ട പുസ്തകമാണ് വെളിപ്പാട് പുസ്തകം വെറുതെ വലിച്ചു നീട്ടി സമയം കളയരുത് വെളിപ്പാട് പുസ്തകം അവസാനിക്കുന്നത് ഒരിക്കലും അടയ്ക്കാത്ത പുത്തൻ യരുശലേം (ദൈവരാജ്യം ഭൂമിയിൽ) അതിന്റെ വാതിൽ തുറന്നിട്ടിരിക്കുകയാണ് അതിലേയ്ക്ക് ക്ഷണിക്കുകയാണ് ഓരോ വിശ്വാസിയുടേയും കർത്തവ്യം

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏🙏🙏

    • @LucyDavis-te4oe
      @LucyDavis-te4oe หลายเดือนก่อน

      😅

    • @aleynakjoy9615
      @aleynakjoy9615 หลายเดือนก่อน +1

      Avaravarude vishwasam avaravare rakshikkilla.. Sorry. Read Bible properly.

  • @geo33138
    @geo33138 หลายเดือนก่อน +1

    nuna parayallea makanae

  • @ShibuBalan-rp9iu
    @ShibuBalan-rp9iu หลายเดือนก่อน +1

    ഇയാള്‍ വരാന്‍ താമസിച്ചതെന്തെന്ന് ചിന്തിക്കുവാരുന്നു

  • @johnmathai8720
    @johnmathai8720 25 วันที่ผ่านมา +1

    താങ്കൾ എന്തു പറഞ്ഞാലും ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തിയുടെ ഗുണദോഷങ്ങൾ അനുഭവിച്ച ഈ ലോകത്തുനിന്ന് പോവുകയുള്ളൂ അതിനെ മറികടക്കാൻ ഒരു മത പുരോഹിതനും ആകുകയില്ല

  • @sgoldenline88
    @sgoldenline88 หลายเดือนก่อน +2

    ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഒക്കെ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട് അന്നൊക്കെ നിങ്ങൾ അന്നും പറഞ്ഞു ഇത് ലോകാവസാനം ആണെന്ന് അതുകൊണ്ട് ദയവായി നിങ്ങളുടെ ശാസ്ത്രം കൊണ്ടു പോയി എവിടെയെങ്കിലും വിളമ്പും ഇതൊന്നും ആരെയും വെടിവെക്കത്തില്ല ദൈവത്തിന്റെ പത്ത് കൽപ്പന അറിയാത്ത നിങ്ങൾ എന്താ പ്രസംഗിക്കുന്ന

    • @binoybinoy2696
      @binoybinoy2696 หลายเดือนก่อน

      ലോകാവസാനം ഇപ്പോൾ ഇല്ല ഉണ്ടാകും മഹോപദ്രപകാലം കഴിയുമ്പോൾ

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏🙏🙏

    • @muhammadsalihpsalihp3796
      @muhammadsalihpsalihp3796 หลายเดือนก่อน

      ​@@binoybinoy2696എന്നാണ് മഹോപദ്രവകാലം

  • @gospelvoicemalayalam3129
    @gospelvoicemalayalam3129 หลายเดือนก่อน +1

    ഇയാൾ കുറെ നാളായല്ലോ ലോകാവസാനിപ്പിക്കാൻ തുടങ്ങിയിട്ട് എന്തെങ്കിലും ഒരു എത്തും പിടിയും കിട്ടിയോ

  • @SamJoeMathew
    @SamJoeMathew หลายเดือนก่อน +1

    ഷാമം????😂😂
    മലയാളം എഴുതാൻ അറിയാവുന്നവവനെ പണി ഏൽപ്പിക്കൂ.

  • @DRONZER6388
    @DRONZER6388 หลายเดือนก่อน +1

    ജനങ്ങളെ പേടിപ്പിച്ചിട്ടു താങ്കൾ സന്തോഷിക്കുന്നു. എല്ലാവരും മരിക്കും താങ്കളും മരിക്കും പലവിതത്തിലും ആളുകൾ മരിക്കാം അതിലിത്ര അതിശയിപ്പിക്കാൻ എന്ത്. മരണത്തിനു ശേഷം നരകത്തിൽ പോകാതിരിക്കണമെങ്കിൽ എന്ത് ചെയ്യണം എന്ന് പഠിപ്പിക്കു. നിങ്ങളെന്താ ഉറപ്പ് കർത്താവിന്റെ വരവിൽ എടുക്കപ്പെടുമെന്ന്. അഹങ്കരിക്കരുത്.

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏🙏🙏

    • @aleynakjoy9615
      @aleynakjoy9615 หลายเดือนก่อน

      @@DRONZER6388 it is time to to be closer to Jesus Christ and Holy Spirit. If you are living in peace with Jesus, then no fear..

  • @Jane-yo6ev
    @Jane-yo6ev หลายเดือนก่อน +1

    കൊറോണ ഞാൻ പ്രവചിച്ചതു പോലെ നടന്നു വെന്ന് പറഞ്ഞു നടന്ന ഈ പ്രവാചകന് വയനാട്ടിലെ ഉരുൾപൊട്ടൽ കാണാൻ കഴിയാതെ പോയി. കഷ്ടം.

  • @sgoldenline88
    @sgoldenline88 หลายเดือนก่อน +2

    ഹലോ നിങ്ങളൊക്കെ ഇങ്ങനെ സത്യസന്ധമില്ലാതെ പ്രവചിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ ഭൂമിയിൽ ഇത്രയും കഷ്ടങ്ങൾ വരുന്നത് എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത് ഗുരുവായൂർ കഴിഞ്ഞുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാം ഭൂമിയിൽ നടക്കുന്ന ഓരോ കാര്യങ്ങളും എത്രയോ വർഷങ്ങളായി എത്രയോ ആയിരം വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ് എന്തെങ്കിലും ഒരു വിഭവന് കഴിഞ്ഞാൽ ഭൂമി അവസാനം ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിങ്ങളൊക്കെ ഈ വേല വിട്ടു പോയെങ്കിലും ഇതൊക്കെ ശരിയാവുള്ളൂ

    • @binoybinoy2696
      @binoybinoy2696 หลายเดือนก่อน

      666 മുദ്രയിൽ നീ നിൽക്കും

    • @heavenlymannaofficial
      @heavenlymannaofficial  หลายเดือนก่อน

      🙏🙏🙏

    • @AkhandaBharatha-jd2wt
      @AkhandaBharatha-jd2wt หลายเดือนก่อน

      ninnapolulla dushtanmaarum, jihadikalum, christiya virodikalum, suvisesha virodikalum , paabikal kaaranavumanu lokathil anthyavarunnadhu

  • @royabraham1902
    @royabraham1902 26 วันที่ผ่านมา +1

    ഇവനെന്നാ പഠിച്ചിട്ടു ഇറങ്ങിയതാ

  • @royabraham1902
    @royabraham1902 26 วันที่ผ่านมา +1

    ഇയാൾക്ക് പണി ഒന്നും ഇല്ലേൽ കപ്പയിടാൻ പോയിക്കുടെ

  • @babuey3886
    @babuey3886 หลายเดือนก่อน +2

    Ee chettante number tharumo

  • @reenakochumon987
    @reenakochumon987 หลายเดือนก่อน +2

    Amen

  • @layavarghese3408
    @layavarghese3408 หลายเดือนก่อน +1

    Praise the Lord Amen Amen Amen

  • @ShylaMathew-kd3uh
    @ShylaMathew-kd3uh หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @ancyanil5128
    @ancyanil5128 23 วันที่ผ่านมา +1

    Amen🙏

  • @user-jc5yu6cu8f
    @user-jc5yu6cu8f หลายเดือนก่อน +1

    Amen

  • @susammajohn2769
    @susammajohn2769 หลายเดือนก่อน +1

    Amen

  • @rocksgaming5364
    @rocksgaming5364 หลายเดือนก่อน +1

    Amen

  • @snehashamsnehasham8886
    @snehashamsnehasham8886 หลายเดือนก่อน +1

    Amen

  • @jainammaponnachan2592
    @jainammaponnachan2592 หลายเดือนก่อน +1

    Amen