മഞ്ചാടിമണികൾ (കവിത)

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 292

  • @ramachandranpk1945
    @ramachandranpk1945 หลายเดือนก่อน +2

    മോളേ മോൾടെ ഈ പാട്ട് കേട്ട് ഉറങ്ങാൻ കിടന്നാൽ മനസ്സിന് വളരെ സുഖം തോന്നും. ഇപ്പോൾ അതൊരു പതിവായി. ഞാൻ എത്ര ശ്രമിച്ചിട്ടും പത്തുവരിയിൽ കൂടുതൽ കാണാപ്പാഠം പഠിക്കുവാൻ പറ്റിയിട്ടില്ല . മോൾക്ക് എൻ്റെ അഭിനന്ദനങ്ങൾ

    • @vijayarajeevan3910
      @vijayarajeevan3910  หลายเดือนก่อน

      @@ramachandranpk1945 ഒരുപാട് സന്തോഷം സർ ♥️

  • @sivadasvaikom
    @sivadasvaikom 4 หลายเดือนก่อน +3

    അതിമനോഹരമീ വരികളുമാലാപനവും.. പിന്നെ ദൃശ്യാവിഷ്കാരവും..
    അഭിനന്ദനങ്ങൾ..❤❤

    • @vijayarajeevan3910
      @vijayarajeevan3910  4 หลายเดือนก่อน +1

      @@sivadasvaikom താങ്ക്യൂ ♥️🙏🏻

  • @prasadqpp347
    @prasadqpp347 ปีที่แล้ว +10

    മനോഹരം!! കാലം ചേർത്തു വച്ചവരികൾക്ക് ജീവൻ തുടിക്കുന്ന ദൃശ്യങ്ങൾ. നോവിന്റെ നിമിഷങ്ങൾ ചേർത്തു വച്ചു കണ്ണിനും മനസ്സിനും കുളിർമയേകുന്നു. 📃🖋️

  • @manohar8229
    @manohar8229 หลายเดือนก่อน +1

    I am back once again to savour the depth of the meaning of this precious poem. How blessed you are! This sublime feeling is all pervading. Every old coupe with pure heart would crave this wonderful thought.Thank you dears,17 Nov 2024

    • @vijayarajeevan3910
      @vijayarajeevan3910  หลายเดือนก่อน

      താങ്ക്യൂ ♥️🙏🏻

  • @gkayoor6335
    @gkayoor6335 2 หลายเดือนก่อน

    മുഖപടം ചാർത്തി നടക്കും മുഖങ്ങളെ.... മനോഹരം രചനയും ആലാപനവും

  • @JagathammaSudhakaran-nx5cf
    @JagathammaSudhakaran-nx5cf 10 หลายเดือนก่อน +1

    Mrs vijaya rajeevente kavitha kettituullathe ഞാനാണ് അതായത് കൂടുതൽ പ്രാവശ്യം കേട്ടിട്ടുള്ള .. അത്രക്കെ ഇഷ്ട്ടമാണ് ഒന്ന് പരിജയ പെടണം എന്നുണ്ട് ഒരു govt. Employ rettairmentane..

    • @vijayarajeevan3910
      @vijayarajeevan3910  10 หลายเดือนก่อน

      Thank you mam🙏ഒരുപാട് സന്തോഷം ♥️

    • @JagathammaSudhakaran-nx5cf
      @JagathammaSudhakaran-nx5cf 9 หลายเดือนก่อน

      താങ്ക്സ് എന്റെ അനുജത്തി ആയിട്ട് ആയിട്ട് ഞാൻ സ്നേഹിക്കുന്നു 🙏🙏👏👏🤎🤎​@@vijayarajeevan3910

    • @JagathammaSudhakaran-nx5cf
      @JagathammaSudhakaran-nx5cf 9 หลายเดือนก่อน

      🎉❤thanks vijaya rajeeve👏🤎

  • @vijayanv8206
    @vijayanv8206 ปีที่แล้ว +4

    മനസ്സിൽ എന്തോ ഒരു വിരഹം അനുഭവപ്പെടുത്തുന്ന ആലാപനം.

  • @gopinathannair7417
    @gopinathannair7417 5 หลายเดือนก่อน +2

    ഹൃദയത്തെ തൊട്ടുണർക്കുന്ന മനോഹരമായ കവിത ആലാപനം അതിമധുരം,🌹🌹

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว +9

    എല്ലാമെല്ലാം ഓർമിപ്പിച്ചു തന്നതിന് ഒരായിരം നന്ദി

  • @prasannavazhampatta771
    @prasannavazhampatta771 5 หลายเดือนก่อน +1

    🎉🎉 suupper

  • @venupn3323
    @venupn3323 ปีที่แล้ว +5

    മനസ്സു കുളിർപ്പിക്കുന്ന ആലാപനവും വരികളും ആശംസകൾ

  • @somasekharanparakkatil9620
    @somasekharanparakkatil9620 ปีที่แล้ว +4

    നല്ല കവിത ആലാപനം അതിഗംഭീരം ഭാവം ശരിക്കും ഉൾക്കൊണ്ടിട്ടുണ്ട്. കേട്ടിരിക്കുമ്പോൾ നാം അറിയാതെ ബാല്യത്തിലേക്ക് പോകുന്നു അഭിനന്ദനങ്ങൾ

    • @vijayarajeevan3910
      @vijayarajeevan3910  ปีที่แล้ว

      താങ്ക്യൂ ♥️

    • @aryaraman1987
      @aryaraman1987 ปีที่แล้ว

    • @sivadase8320
      @sivadase8320 7 หลายเดือนก่อน

      മനോഹരമായ കവിത. ആലാപനം വളരെ നന്നായിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @jasminecruzd1237
    @jasminecruzd1237 25 วันที่ผ่านมา

    എത്രകേട്ടാലും മതിവരാത്ത കവിത

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 5 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് 🥰 സ്നേഹത്തോടെ
    ഉണ്ണി കുളത്തുപ്പുഴ 🙏

    • @vijayarajeevan3910
      @vijayarajeevan3910  5 หลายเดือนก่อน +1

      @@എന്റെകവിതകൾ ഒരുപാട് സന്തോഷം ♥️

  • @SunilKumar-ek4bu
    @SunilKumar-ek4bu 5 หลายเดือนก่อน +2

    ജീവിതത്തിന്റെ മദ്ധ്യാഹ്നവും താണ്ടി അനിവാര്യമായ സായന്തനത്തിലേക്ക് സഞ്ചരിക്കുമ്പോൾ ആത്മ സ്പർശിയായി തോന്നുന്ന വരികൾ.

    • @vijayarajeevan3910
      @vijayarajeevan3910  5 หลายเดือนก่อน

      @@SunilKumar-ek4bu താങ്ക്യൂ ♥️🙏🏻

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว +12

    "നമ്മൾക്ക് നമ്മൾ മാത്രം "എന്ന നഗ്നസത്യം.........അറിയാമെങ്കിലും സന്ദർ ഭത്തിന് വളരെ അനുയോജ്യമായി രിക്കുന്നു.

  • @sreekumartamballur8460
    @sreekumartamballur8460 2 ปีที่แล้ว +4

    നമ്മൾക്കു നമ്മളേ ഉള്ളൂ .... എന്ന സത്യം എപ്പോഴും ഉള്ളിലുള്ളവർക്ക് വാർദ്ധകൃത്തിൽ നിരാശപ്പെടേണ്ടി വരില്ല. കവിത മനോഹരം . അഭിനന്ദനങ്ങൾ

    • @vijayarajeevan3910
      @vijayarajeevan3910  ปีที่แล้ว

      സത്യമാണത്. ഒരുപാട് സന്തോഷം വാക്കുകൾക്ക് ♥️🙏

    • @AbdulRasheed-ex7si
      @AbdulRasheed-ex7si ปีที่แล้ว

      Abdpul raashee d.
      Ee kavitha nhan pala vattam vayichu.Entho feel .valare nannhi.

  • @ramachandrancr1997
    @ramachandrancr1997 ปีที่แล้ว +1

    ലളിതംമനോഹരംആലാപനംഅതിമധുരം

  • @santhoshpt2202
    @santhoshpt2202 11 หลายเดือนก่อน +1

    ജീവൻ തുടി ക്കുന്ന കവിത എത്ര കേട്ടാലും കൊതിമാറില്ല ഒരായിരം അഭിനന്ദനങ്ങൾ 🙏🏾💕💕💕💕💕💕💕

  • @Bennetgeetha-v6v
    @Bennetgeetha-v6v วันที่ผ่านมา +1

    Very very beautiful . God bless🙏 you.

    • @vijayarajeevan3910
      @vijayarajeevan3910  วันที่ผ่านมา

      @@Bennetgeetha-v6v താങ്ക്യൂ ♥️

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว +4

    കാലം കടന്നു പോകുന്നത് അറിയുന്നില്ല. എത്ര യഥാർത്യം.......

  • @manomanibabu6265
    @manomanibabu6265 ปีที่แล้ว +6

    നമ്മൾക്കു നമ്മളേയുള്ളു എന്ന നഗ്നസത്യം ....നല്ല വരികൾ, നല്ല ആലാപനം. എല്ലാ വിധ ആശംസകളും നേരുന്നു.

  • @vishnupulparambil2414
    @vishnupulparambil2414 ปีที่แล้ว +3

    വരികളും വായ്മൊഴിയും കാഴ്ചകളും വളരെ മനോഹരം .
    അഭിനന്ദനങ്ങൾ ❤❤🎉🎉

    • @vijayarajeevan3910
      @vijayarajeevan3910  ปีที่แล้ว

      താങ്ക്യൂ വിഷ്ണ്വേട്ടാ ♥️

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 7 หลายเดือนก่อน +1

    V❤a❤

  • @jayakrishnanm4667
    @jayakrishnanm4667 4 หลายเดือนก่อน +1

    മനോഹരം❤

  • @samasya7738
    @samasya7738 ปีที่แล้ว +5

    ... ആലാപനവും ഏറെ ഹൃദ്യം
    ആത്മാവിലേക്കാഴ്ന്നിറങ്ങുന്ന വരികളും❤❤❤

  • @sreedevit5189
    @sreedevit5189 ปีที่แล้ว +2

    വളരെ അർത്ഥമുള്ള വരികൾ,, അതിനു ചേർന്ന ഒഴുക്കിൽ ആലാപനം 👌👌👌🤝

  • @manohar8229
    @manohar8229 6 หลายเดือนก่อน +1

    Tears rolled . I was away far away from me. You have raised me to an unknown world of delight. I am. rather we, my wife and me are as you are pretty old,' I am 88 and my wife is 78!. The presentation has gone deep into my heart. You are blessed! May God give you peace .

    • @vijayarajeevan3910
      @vijayarajeevan3910  5 หลายเดือนก่อน

      Thank you very much sir ♥️🙏🏻

  • @krishnant7028
    @krishnant7028 10 หลายเดือนก่อน +1

    മനോഹരം 🙏

  • @raveendrantv7197
    @raveendrantv7197 8 หลายเดือนก่อน +1

    Super🎉

  • @saigalkm3074
    @saigalkm3074 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരാത്ത കവിത. അതി മനോഹരം 👍🙏

  • @dr.ponnamman.k7878
    @dr.ponnamman.k7878 10 หลายเดือนก่อน +1

    Beautiful.

  • @binubhaskarsamskara9158
    @binubhaskarsamskara9158 ปีที่แล้ว +2

    തീർച്ചയായും .❤

  • @exfaujitalks2087
    @exfaujitalks2087 6 หลายเดือนก่อน +1

    അതിമനോഹരം...വരികളും പാരായണവും..

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว +3

    അറിയാമെങ്കിലും വളരെ ആലംകാരികമായി ആ "നഗ്നസത്യം '"ഓർമിപ്പിച്ചു തന്നതിന് ഒരുപാട് ഒരുപാട് നന്ദി.

  • @vijayaelayath5719
    @vijayaelayath5719 8 หลายเดือนก่อน +1

    Orupaduormalalnalkiya ganam

  • @krishnanks3648
    @krishnanks3648 ปีที่แล้ว +2

    വാസ്ഥവ० നമ്മൾക്ക് നമ്മളേ ഉള്ളു നഗ്ന സത്യ० വിളിച്ചു പറയുന്ന കവിത രചിച്ചു വിളമ്പിയ സഹോദരി വിജയാ സല്യൂട്...സല്യൂട് 🙏🙏✋🌹

  • @good-b9w
    @good-b9w 11 หลายเดือนก่อน +1

    Beauuuuutiful

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +3

    നമ്മൾക്ക് നമ്മൾ മാത്രം...
    ശരിയായ..... വസ്തുത...👍🙏🏻♥️
    കവിത സുന്ദരം. 👍

  • @sujithak14
    @sujithak14 ปีที่แล้ว +1

    Nombarapetuthunna sugamulla orormma super

    • @vijayarajeevan3910
      @vijayarajeevan3910  4 หลายเดือนก่อน +1

      താങ്ക്യൂ ♥️

    • @sujithak14
      @sujithak14 4 หลายเดือนก่อน +1

      One year munne ayachathanu eppolanu thanks parayunnath njan kannur orupaat eshtamayi

    • @vijayarajeevan3910
      @vijayarajeevan3910  4 หลายเดือนก่อน

      @@sujithak14 very sorry for the delay in replying 🙏🏻

    • @sujithak14
      @sujithak14 4 หลายเดือนก่อน

      No problem ok

  • @vmaster9462
    @vmaster9462 7 หลายเดือนก่อน +1

    Well sung with best feel

  • @baburajchirayil121
    @baburajchirayil121 ปีที่แล้ว +3

    വിരഹദുഖമുണർത്തുന്ന ഹൃദൃമായ കവിത,ആലാപനവും വളരെ നന്നായിട്ടുണ്ട്.

  • @bijupkrishnan1946
    @bijupkrishnan1946 ปีที่แล้ว +1

    ❤️BigB

  • @haripriyam6784
    @haripriyam6784 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👍🙏

  • @madhu.n2175
    @madhu.n2175 ปีที่แล้ว +1

    നന്നായിട്ടുണ്ട്.. ആശംസകൾ

  • @suneeshmundottil7075
    @suneeshmundottil7075 2 ปีที่แล้ว +4

    നല്ല വരികൾ , നല്ല ആലാപനം .....
    അഭിനന്ദനങ്ങൾ

    • @vijayarajeevan3910
      @vijayarajeevan3910  2 ปีที่แล้ว

      നന്ദി 🙏സന്തോഷം ♥️

  • @shanthakumari1893
    @shanthakumari1893 4 หลายเดือนก่อน

    ഉദയസൂര്യ രശ്മി പോലെ നിറ ദീപലങ്കാരമായിട്ന്നു.

  • @kamalakk
    @kamalakk ปีที่แล้ว +1

    Super kavitha

  • @krishnanpakari6175
    @krishnanpakari6175 ปีที่แล้ว +1

    Super.Kavitha

  • @ramachandranpillaig4045
    @ramachandranpillaig4045 ปีที่แล้ว +1

    മനോഹരമായ ഒരു പ്രായണായകഥ. ആസ്വാദനം.

  • @venupn3323
    @venupn3323 ปีที่แล้ว +1

    ആലാപനം അതി മനോഹരം

  • @shaijukoothattukulam4798
    @shaijukoothattukulam4798 2 ปีที่แล้ว +3

    ഒന്നും പറയാനില്ല. ഹൃദയം നിറഞ്ഞ ആശംസകൾ, വരിക്ക്, പാട്ടിന്..

    • @vijayarajeevan3910
      @vijayarajeevan3910  2 ปีที่แล้ว

      ഒരുപാട് സന്തോഷം 🙏♥️

  • @surendrannair9053
    @surendrannair9053 ปีที่แล้ว +1

    അതി മനോഹരം . നംബ്സ് അണ്ണനും, ചേട്ടത്തിയമ്മക്കും അഭിനന്ദനങ്ങൾ.

  • @vincentvincent5178
    @vincentvincent5178 2 หลายเดือนก่อน +1

    VERY GOOD 👍👌

    • @vijayarajeevan3910
      @vijayarajeevan3910  2 หลายเดือนก่อน

      @@vincentvincent5178 Thank you ♥️

  • @kanakammasajeevan976
    @kanakammasajeevan976 ปีที่แล้ว +1

    Kurachu samayam ellam marannu kavithayil layichu poyi

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw หลายเดือนก่อน

    Sweet sound and singing

  • @SaraswathyBabu-fc8so
    @SaraswathyBabu-fc8so 9 หลายเดือนก่อน +1

    നല്ല ആലാപനം

  • @moosa554
    @moosa554 ปีที่แล้ว +2

    കേട്ട് ആസ്വദിച്ചു

  • @JijiPavithran
    @JijiPavithran ปีที่แล้ว +1

    Super... 🙏👌👌❤❤❤❤

  • @sakunthalabalan270
    @sakunthalabalan270 ปีที่แล้ว +1

    Orupaadishtayi❤❤

  • @Sairaag
    @Sairaag 8 หลายเดือนก่อน +1

    Nostalgic

  • @sulojansulo8655
    @sulojansulo8655 ปีที่แล้ว +1

    ❤❤❤❤❤❤❤❤ നല്ല വരികളും നല്ല ആലാപനവും

  • @sunis.r459
    @sunis.r459 ปีที่แล้ว +1

    Nice kavitha 🙏🙏🙏⚘⚘⚘

  • @JayasreeGNair-m9f
    @JayasreeGNair-m9f ปีที่แล้ว +1

    നല്ല ആലാപനം 👌🏼

  • @shinojp9983
    @shinojp9983 2 ปีที่แล้ว +5

    ഓരോ വരികളും അതി ഗംഭീരം.. എല്ലാ ആശംസകളും.. 🙏🙏🙏

  • @arifabv5934
    @arifabv5934 ปีที่แล้ว +1

    സൂപ്പർ. സന്നര്ഭ തിന്നനുയോ ജ്യമായ വരികൾ

  • @JagathammaSudhakaran-nx5cf
    @JagathammaSudhakaran-nx5cf ปีที่แล้ว +1

    നല്ല കവിത ❤ആലാപനം അതി മനോഹരം 🎉❤🇦🇹🎄🌹🥊🍓🌰

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 7 หลายเดือนก่อน +1

    Kvasantha❤an❤

  • @sasidharankp8845
    @sasidharankp8845 2 ปีที่แล้ว +2

    അതി ഗംഭീരവരികൾ, മികച്ച ആലാപനം 🙏

  • @sreemuthirakkal1799
    @sreemuthirakkal1799 ปีที่แล้ว +1

    Super kavithaya

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว +2

    കാകളി വൃത്തമാണെന്ന് തോനുന്നു.അതുകൊണ്ടു തന്നെ ഒരുപാട് ഇണത്തിൽ ചൊല്ലാം.കതിവനൂർ വീരനെ നൊൻപു നോറ്റിരിന്നു എന്ന സിനിമ പാട്ടിന്റെ ഈണത്തിൽ ചൊല്ലാം.ശാരിക പൈതലേ ചാരു ശീലെ വരികാരോമലെ കഥാ ശേഷവും ചൊല്ല് നീ.എന്ന രാമായാണകാ. വ്യത്തിന്റെ ഈണത്തിലും ചൊല്ലി നോക്കു..

    • @vijayanv8206
      @vijayanv8206 2 ปีที่แล้ว +1

      ഗ്രാമീണ സൗന്ദര്യം തുളുമ്പുന്നരണ്ടു ഹൃദയങ്ങൾ.......

    • @vijayarajeevan3910
      @vijayarajeevan3910  2 ปีที่แล้ว

      🙏♥️

  • @santhakumarip533
    @santhakumarip533 4 วันที่ผ่านมา +1

    ❤❤HAPPY NEW YEAR

  • @venukuttappan1899
    @venukuttappan1899 3 หลายเดือนก่อน +1

    ഹൃദ്യം❤

    • @vijayarajeevan3910
      @vijayarajeevan3910  3 หลายเดือนก่อน

      @@venukuttappan1899 നന്ദി ♥️🙏🏻

  • @santhakumarip533
    @santhakumarip533 5 วันที่ผ่านมา

    Puthuvalsaradamsakal❤❤

  • @vijayanv8206
    @vijayanv8206 ปีที่แล้ว +2

    ഓരോ അക്ഷരത്തിലും ഭാവങ്ങൾ.......

    • @vijayarajeevan3910
      @vijayarajeevan3910  4 หลายเดือนก่อน

      താങ്ക്യൂ ♥️🙏🏻

  • @sudharmamattak9185
    @sudharmamattak9185 2 ปีที่แล้ว +2

    മനോഹരം വരികൾ ആലാപനം മനോഹരം എന്ത് പറയണമെന്ന് അറിയില്ല അനുഗ്രഹീത പാട്ടുകാരി ആ ആലാപനം ഹൃദ്യം താങ്കളുടെ നമ്പർ തരാമോ... കവിത എഴുതുന്ന ആളാണ് ഞാൻ ...സുധർമ്മ ചെറു മാവിലായി ...🙏🙏🙏

    • @vijayarajeevan3910
      @vijayarajeevan3910  2 ปีที่แล้ว

      സന്തോഷം. നന്ദി 🙏♥️

  • @moosakolakkodan8358
    @moosakolakkodan8358 8 หลายเดือนก่อน +1

    ഇഷ്ടമായി

  • @ushakp1969
    @ushakp1969 ปีที่แล้ว +2

    നല്ല വരികൾ നല്ല ആലാപനം❤❤

  • @sunis.r459
    @sunis.r459 ปีที่แล้ว +1

    Nice kavitha ❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Manjaadimanikal ❤

  • @aravindanthoor5115
    @aravindanthoor5115 ปีที่แล้ว +2

    What a beautiful and meaningful song

  • @prabhakarant.a2481
    @prabhakarant.a2481 ปีที่แล้ว +1

    Goodpoem,

  • @malathysankarankutty1588
    @malathysankarankutty1588 ปีที่แล้ว +1

    Nammalkku nammalayulluvennu...... good lyrics and beautiful singing

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +1

    സൂപ്പർ 👍

  • @madhurima9310
    @madhurima9310 ปีที่แล้ว +2

    ഇരുകരയിലായി നാം നോക്കി നിൽക്കെ

  • @ancypaulose2200
    @ancypaulose2200 2 ปีที่แล้ว +1

    സൂപ്പർ മക്കളെ സൂപ്പർ 🙏🙏

  • @by...6653
    @by...6653 2 ปีที่แล้ว +2

    നല്ല വരികളും ആലാപനവും

    • @vijayarajeevan3910
      @vijayarajeevan3910  2 ปีที่แล้ว

      നന്ദി 🙏

    • @by...6653
      @by...6653 2 ปีที่แล้ว +1

      @@vijayarajeevan3910 സ്വാഗതം എന്റെ കവിതകൾ കേൾക്കാൻ

  • @a3vision444
    @a3vision444 ปีที่แล้ว +1

    Manoharam

  • @anthonyaugustine7454
    @anthonyaugustine7454 ปีที่แล้ว +2

    Really like to know the story behind this poem !

  • @omana1179
    @omana1179 ปีที่แล้ว +1

    Real Truth. Meaningful& Emotional lines. ❤🙏

  • @sheebab4761
    @sheebab4761 ปีที่แล้ว +1

    Great liyrics

  • @priyanarayanan1232
    @priyanarayanan1232 ปีที่แล้ว +1

    Very nice and awesome rendition. Congratulations and wishing you good health and more happiness.

    • @vijayarajeevan3910
      @vijayarajeevan3910  ปีที่แล้ว

      താങ്ക്യൂ ഡിയർ പ്രിയാ 🥰🥰

  • @avmusiccreations
    @avmusiccreations ปีที่แล้ว +2

    നൈസ്❤❤

  • @mahijaaravindpalli6255
    @mahijaaravindpalli6255 ปีที่แล้ว +1

    Super sound

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar ปีที่แล้ว +1

    🔔Good Good 🔔

  • @mohanancr9943
    @mohanancr9943 ปีที่แล้ว +1

    Beautiful, you made me to cry . Good luck and God bless you.

  • @pathrosethomas1944
    @pathrosethomas1944 ปีที่แล้ว +1

    How great lyrics and sweet singing , how sweet memories when we were sharing each other in lack and plenty it will be painful say goodbye in last breath

  • @vyasn1237
    @vyasn1237 ปีที่แล้ว +1

    മനോഹരം

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 7 หลายเดือนก่อน +1

    V❤an❤

  • @krishnannk7626
    @krishnannk7626 ปีที่แล้ว +1

    Sweet poem ❤️ sweet voice 🌹