10 ദിവസം കഴിഞ്ഞാൽ മലബാർ മേഖലയിലെ 90 % യുവതീ യുവാക്കളും ഇസ്ലാം ഉപേക്ഷിക്കും' പരസ്യമായി

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 493

  • @antonipeter7823
    @antonipeter7823 2 หลายเดือนก่อน +229

    എല്ലാ സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ടീച്ചർക്ക് വേണ്ടിയും കുടുബത്തിനും❤

    • @abdullakoya7836
      @abdullakoya7836 2 หลายเดือนก่อน +12

      Absolutely Correct Congratulations ❤ Your Approach 💯💯

    • @krishnasaranya8395
      @krishnasaranya8395 2 หลายเดือนก่อน +5

      100%. ശരി യാണ്.ടീച്ചർ പറയുന്നത്.

  • @ProtectiveCoating
    @ProtectiveCoating 2 หลายเดือนก่อน +208

    ഈ ഉസ്താദിന്റെ ഉപ്പുപ്പൻ ഓണം ആഘോഷിച്ചിരുന്ന കാര്യം മറക്കരുത്...ടിപ്പു വന്നില്ലായിരുന്നു എങ്കിൽ താങ്കളും ഇപ്പോളും ഓണം ആഘോഷിച്ചേനെ...

  • @spbk1
    @spbk1 2 หลายเดือนก่อน +92

    കൂടുതൽ കൂടുതൽ മുറുക്കും തോറും വഴുതി പോകും.
    ആഘോഷിക്കാൻ ഉള്ള ഒരു അവസരവും യുവത ഒഴിവാക്കില്ല..ജീവിതം ഒന്നേ ഉള്ളൂ ആഘോഷിച്ചും സന്തോഷിച്ചും തീർക്കും...ഒന്നിച്ചാണ് എല്ലാ ഉത്സവങ്ങളും ഇവിടെ ആഘോഷിച്ചിരുന്നത് . സ്വർഗ്ഗരാജ്യം സ്വപ്നം കണ്ടു എല്ലാവരും ഇരുമ്പ് ജെട്ടി ഇട്ടിട്ടു ബോംബ് പൊട്ടിക്കാൻ പോകുന്നവരല്ല.

  • @basalelpaulson4345
    @basalelpaulson4345 2 หลายเดือนก่อน +187

    ജാമിത ടിച്ചർ ദൈവം അനുഗ്രഹിക്കട്ടെ

    • @moideencherukapalli5217
      @moideencherukapalli5217 2 หลายเดือนก่อน

      ജാമിടക്ക് എന്ത് ദൈവം

    • @krishnakumars9763
      @krishnakumars9763 2 หลายเดือนก่อน

      ​@@moideencherukapalli5217അത് ടീച്ചറുടെ ആത്മ വിശ്വാസമാണ് കോയ

    • @csOxbull
      @csOxbull 2 หลายเดือนก่อน

      @@moideencherukapalli5217 ടീച്ചർക്ക്‌ വിശ്വാസമില്ലാത്തതു അടിമയെ ഭോഗിക്കാൻ , ഭാര്യയെ അടിക്കാൻ പഠിപ്പിക്കുന്ന സ്ത്രീ ലമ്പടനായ അൽ-ലാഹ്‌ എന്ന ഗോത്ര ചാന്ദ്രദേവനെ ആണ് കോയ.😀😀😀😀🤣

    • @rajvla
      @rajvla 2 หลายเดือนก่อน

      ദൈവം വേറെ മതഭ്രാന്ത് വേറെ​@@moideencherukapalli5217

    • @nazeersainudeen4972
      @nazeersainudeen4972 2 หลายเดือนก่อน

      🥸🥸🥸🤣🤣

  • @suneesh-z5m
    @suneesh-z5m 2 หลายเดือนก่อน +150

    ഹിന്ദുക്കളെ മതത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് കണ്ടിട്ട് ഹിന്ദുമതം സ്വീകരിക്കുമെന്ന് പേടിയുണ്ടാവും ഉസ്താദുമാർക്ക്

    • @HD-cl3wd
      @HD-cl3wd 2 หลายเดือนก่อน

      ഹിന്ദു മതത്തിൽ എവിടാ സ്വാതന്ത്ര്യം

    • @KadharPni-xm9ch
      @KadharPni-xm9ch 2 หลายเดือนก่อน

      🤮🤮🤮🤮🤮

    • @ummarummar8684
      @ummarummar8684 2 หลายเดือนก่อน

      എന്നിട്ട് ജാമിഅമ്മായി ഇന്ദു ആകുന്നില്ല 😂😂😂

    • @ulvxxztverkiytx
      @ulvxxztverkiytx 2 หลายเดือนก่อน

      ഉസ്താദുമാർക്ക് അടിമകളെ നഷ്ടപ്പെടുമെന്ന പേടിയയാണ് , കാരണം അടിമയില്ലെകിൽ ഉസ്തു ന്ന് വെളിച്ചെണ്ണ പ്രയോഗം എങ്ങനെ നടത്തും പിന്നേ ഉസ്തു്ന് പണിയെടുക്കാതെ തിന്നാൻ പറ്റാതെ വരും

    • @suneesh-z5m
      @suneesh-z5m 2 หลายเดือนก่อน +8

      @@ummarummar8684 ജാമി മതം വേണ്ടെന്നുവച്ച ആളല്ലേ

  • @MahalakshmiM-j1u
    @MahalakshmiM-j1u หลายเดือนก่อน +1

    ആ സഹോദരി സഹോദരന്മാർക് ഞങ്ങൾ നല്ല ജനത സപ്പോർട്ട് ചെയ്യുന്നു വെൽക്കം ടു ഇന്ത്യൻ ഭരണഘടനാ follow ചെയ്യുന്നതിന്.....ഗുഡ് ടീച്ചർ...

  • @sujakarthika6184
    @sujakarthika6184 2 หลายเดือนก่อน +163

    ഇസ്ലാം മതം ഇല്ലാരുന്നെങ്കിൽ ശാന്തിം സമാധാനവും ഉണ്ടായേനെ

    • @wayner6719
      @wayner6719 หลายเดือนก่อน +2

      Sathym

    • @muhammedsajeer9075
      @muhammedsajeer9075 หลายเดือนก่อน

      നിങ്ങൾ ആദ്യം നന്നാകൂ😂

    • @riyaskhalid5539
      @riyaskhalid5539 หลายเดือนก่อน

      ആദ്യം നിങ്ങളുടെ മനസ്സ് ശുദ്ധമാക്കുക

    • @wayner6719
      @wayner6719 หลายเดือนก่อน

      @@riyaskhalid5539 aara e paryune😂

    • @tibizz6442
      @tibizz6442 หลายเดือนก่อน

      നീ ഒരു ജബുസ ആണ് ​@@muhammedsajeer9075

  • @ansellouis5632
    @ansellouis5632 2 หลายเดือนก่อน +59

    എല്ലാ മത വിഭാഗങ്ങളും ചിന്തിക്കുക, എല്ലാ കാലത്തും വിശ്വാസികളെ നിർബന്ധിച്ചു അടിച്ചമർത്തി നിറുത്തുവാൻ പറ്റില്ല കൂടുതൽ നിർബന്ധം പിടിച്ചാൽ മതങ്ങളുടെ അടിസ്ഥാനം ഇളകും വളർന്നു വരുന്ന തലമുറയാണ് എല്ലാ വിഭാഗങ്ങൾക്കും പ്രത്യാശ അവരെ കെട്ടിയിടാതെ, കൂടുതൽ അഴിച്ചും വിടരുത്, ഏത് വിഷയമായാലും അടിച്ചമർത്തരുത് നിർബന്ധം പിടിക്കരുത് പിന്നെ പിടിച്ചാൽ കിട്ടില്ല 👍🏼👍🏼👍🏼

    • @prasadk8593
      @prasadk8593 หลายเดือนก่อน

      ഇത് ഏറ്റവും കൂടുതൽ ചെയ്യുന്നത് മുസ്ലിങ്ങൾ അല്ലേ...

  • @babychanka9013
    @babychanka9013 2 หลายเดือนก่อน +105

    ഈ ലൈക് എന്നാൽ ജൂത ൻ കണ്ടു പിടിച്ചു ത് ആണ് ഉസ്താദ് 😂🤣🤣ഇയാളെ തിരുത്താൻ ഒരു മുസ്ലിം ങ്ങൾ ഇല്ലേ നിങ്ങൾ മിണ്ടാതിരുന്നാൽ നിങ്ങളുടെ നഷ്ടം ആണ് 👍🏼

    • @nisamMp-wi5lx
      @nisamMp-wi5lx 2 หลายเดือนก่อน +1

      Kurakkunna pepattye odikkuka

  • @santhoshv7575
    @santhoshv7575 2 หลายเดือนก่อน +63

    ശബരി മലയിൽ പോകുന്ന അയ്യപ്പ ഭക്തരുടെ കയ്യിൽ നിന്ന് വാവർനെ കൊണ്ടിരുത്തി പണമടിച്ചു മാറ്റി കൊണ്ട് പോകുന്ന team ആണ്.

    • @cvmenonvijayan6990
      @cvmenonvijayan6990 2 หลายเดือนก่อน

      അതിനെക്കുറിച്ചു ഇവൻ ഒന്നും പറയില്ല

  • @Asif-Fp9gR188
    @Asif-Fp9gR188 2 หลายเดือนก่อน +30

    ഞാൻ plus one ആണ് പഠിക്കുന്നത്
    മതം മാത്രം പഠിച്ചവരാണ് അതിൽ തുടരുന്നത് since പഠിച്ചാൽ തുടരില്ല ഞാൻ മതവും scince ഉം പടിച്ചു മതം പൊട്ടത്തരമാണെന്ന് മനസ്സിലായി

  • @dragon-vk9od
    @dragon-vk9od 2 หลายเดือนก่อน +68

    ആര് പറഞ്ഞു മതം വിടുമെന്ന് മലബാറിൽ ഇപ്പോൾ എവിടെ നോക്കിയാലും പെണ്ണുങ്ങൾ ചാക്കിൽ കേറി കണ്ണ് മാത്രം പുറത്ത് കാണിച്ചു നടക്കുന്ന കാഴ്ച്ച ആണ് kanunnathu

    • @jayanthane.m.8666
      @jayanthane.m.8666 2 หลายเดือนก่อน

      ചാക്കിൽ കയറുന്നത് മുസ്ലിം സ്ത്രീകൾ ഒത്തൊരുമിച്ച് ഒഴിവാക്കിയാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. നരകം പറഞ്ഞു പേടിപ്പിക്കുന്ന പരിപടിയൊന്നും വിദ്യാഭ്യാസം ഉള്ള സ്വതന്ത്രമായി ചിന്തിക്കുന്ന ഇപ്പോഴത്തെ തലമുറയുടെ അടുത്ത് ചെലവാകില്ല. മധ്യവയസ്കരായ, വൃദ്ധരായ കുറച്ച് ആളുകൾ ഇടുമായിരിക്കും. (പിന്നെ കുറച്ചുപേര്, ബിരിയാണി എങ്ങാൻ കൊടുക്കുന്നുണ്ടെങ്കിലോ എന്ന ..)

    • @wayner6719
      @wayner6719 หลายเดือนก่อน +1

      Aahn kaanumbol thne pedyavm.. Athum ee choodth oke egne chaakil keri nadkn patunn kashtm thonitund kndtt.. Chilpol pedyum aavum🤷‍♂️

    • @riyaskhalid5539
      @riyaskhalid5539 หลายเดือนก่อน

      അവർ ശരീരം മറച്ചു ജീവിക്കുന്നതിൽ നിങ്ങൾക്ക് എന്തിനാണ് ഇത്ര സങ്കടം

    • @dragon-vk9od
      @dragon-vk9od หลายเดือนก่อน

      @@riyaskhalid5539 കുറച്ചു കാലം മുൻപ് വരെ ഇതൊന്നും കാണാറില്ലായിരുന്നു കാലം പുരോഗമിക്കുമ്പോൾ ഇത്തരം കാഴ്ചകൾ ആശങ്ക ഉണ്ട്

    • @karthiksurendran8065
      @karthiksurendran8065 หลายเดือนก่อน +1

      @@riyaskhalid5539engil nnkum angane heevichoode ? Pinne nee enna oombana malayalathil samsarikkane nnk arabi samsarichoode?

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +12

    എല്ലാ മുസ്ലിം സ്ത്രീകളും പുറത്തു വരട്ടെ 🌹🌹🌹

  • @joseph4991
    @joseph4991 2 หลายเดือนก่อน +27

    മുസ്ലിം യുവത ഇന്ന് ഇവിടെ ജീവിക്കുന്ന എല്ലാമനുഷ്യരും സ്നേഹവും, സാഹോദൈര്യവും, വേദനയും സന്തോഷവും ഒരുപോലെയുള്ളവരാണെന്നും അതിൽ നിന്നും ഒറ്റപ്പെടാൻ പറയുന്നത് ഒരിക്കലും ദൈവമാകില്ല ദൈവീകവുമാവില്ല എന്നറിയുന്നവരായി നാമെല്ലാവരും ചേർന്നു ഈ ഭൂമിയിൽ സ്വാർഗം കൊണ്ടുവരുക എന്നതേ സത്യത്തിലുള്ള ഒരു ദൈവത്തിനു സ്വീകരിക്കാൻ കഴിയു. മനുഷ്യനെ തമ്മിൽ വെറുപ്പിക്കുന്നവനെ ദൈവമെന്നു വിളിച്ചുകൂടാ എന്നും പഠിച്ചിരിക്കുന്നു. പ്രിയ ടീച്ചർക്കും എല്ലാ മുസ്ലിം യുവതയ്ക്കും എല്ലാമത വിശ്വാസികളായ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +11

    Religion Creed And Allahu Are MYTH Passion And Madness Congratulations Appreciate your Efforts Teacher ❤ Many Many Thanks ❤❤❤❤❤❤❤❤

  • @rajuvv1880
    @rajuvv1880 2 หลายเดือนก่อน +39

    നല്ല. വഴികൾ
    സ്വീ കരിക്കുക

  • @balanc-o6n
    @balanc-o6n 2 หลายเดือนก่อน +40

    ഈ സംഗതി ഇവിടുന്ന് പറ്റുമോ മദ്രസ പഠനം ആദ്യം ഒഴിവാക്കേണ്ടത്

  • @vijayankalathil743
    @vijayankalathil743 2 หลายเดือนก่อน +61

    ടീച്ചറുടെ സത്യസന്ധതയേയും ധൈര്യത്തേയും ബഹുമാനിക്കുന്നു.
    അല്ലാഹു മുഹമ്മദിൻ്റെ വ്യാജ മേൽവിലാസം മാത്രമായിരുന്നു എന്ന് മനസ്സിലാക്കാൻ ഖുറാൻ മുഴുവൻ വായിക്കണമെന്നില്ല. ഇത്തരം ഉസ്താദുമാരുടെ സുന്ദര ഭാഷണം കേട്ടാൽ മാത്രം മതി.

    • @Najmunniyas_KSD
      @Najmunniyas_KSD 2 หลายเดือนก่อน

      മുഹമ്മദ്‌ തന്നെ ഫേക്ക് ആണ്

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 2 หลายเดือนก่อน +75

    അങ്ങനെ ചെറുപ്പക്കാർക്കും മനസ്സിലായി😮

    • @keralakeral4114
      @keralakeral4114 2 หลายเดือนก่อน +4

      സോഷ്യൽ മീഡിയ ജാമിതടീച്ചർ ,സെബാസ്റ്റ്യൻ പുന്നക്കൽ ജബ്ബാർ മാഷ് ഇവരാണ് തുടക്കമിട്ടത്

    • @9uz8416
      @9uz8416 2 หลายเดือนก่อน +2

      എങ്ങനെ നടന്ന ദൈവമാണ്... ഇന്റർനെറ്റ് വന്നതോടെ വരുന്നവരും pokunnavarum വെളിച്ചെണ്ണ ഇല്ലാതെ ookit pokuvanello ente naadha...

    • @keralakeral4114
      @keralakeral4114 2 หลายเดือนก่อน +3

      @@9uz8416 സത്യം ഞാനൊക്കെ വിചാരിച്ചിരുന്നത് ഇത് സംഭവം മതം ആണെന്നായിരുന്നു പിന്നീടാണ് സെബാസ്റ്റ്യൻ പുന്നക്കലിൻ്റെ വീഡിയോ കണ്ടതും വസ്തുകകൾ മനസിലാക്കിയതും .പിന്നീടാണ് ടീച്ചറുടെ വീഡിയോകൾ ശ്രദ്ധയിൽ പെട്ടത് '

  • @radhakrishnannair4519
    @radhakrishnannair4519 หลายเดือนก่อน +3

    ഈ ലോകം എത്രസുന്ദരം
    ഇവിടെ മനുഷൃരായിപിറന്നവർ
    മനുഷൃരായി ജീവിച്ച് മരിക്കുക അതെത്രസുന്ദരം
    ജാതിയും,മതവും,രാഷ്ട്രീയവും ഉപേഷിച്ച് സ്നേഹ സൗഹാർദ്ദമായ്ജീവിക്കുക

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 หลายเดือนก่อน +2

    ❤🎉❤Super Message ❤🎉❤very good Congratulations

  • @kalkki9789
    @kalkki9789 2 หลายเดือนก่อน +35

    ഓണഘോഷത്തിന് വേണ്ടുന്ന സാധാനങ്ങൾ മുസ്ലിങ്ങളുടെ കടയിൽ നിന്നും കൊടുക്കരുതേ എന്ന് ഉസ്താദ് പറയുമോ?

    • @vasanthakumarj6489
      @vasanthakumarj6489 หลายเดือนก่อน

      എങ്കിൽ മുസ്‌ലിം കച്ചവടക്കാർ ഉസ്താദിൻറെ വീട്ടിൽ ചെന്ന് അടിക്കും

  • @JosephTheakumvila
    @JosephTheakumvila 2 หลายเดือนก่อน +10

    ടീച്ചർ വഖഫ് ബോർഡ് നിയമം രാജ്യത്തെ അതിന്റെ ദോഷവശങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @renukavasunair4388
    @renukavasunair4388 หลายเดือนก่อน +1

    ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @yogyan79
    @yogyan79 2 หลายเดือนก่อน +9

    കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ ചില മനുഷ്യർ പുറകോട്ട് സഞ്ചരിക്കുന്നു.
    🚶🌎
    എല്ലാ മനുഷ്യരും സന്തോഷത്തോടെ ഭാരത്തിൽ ജീവിത സാഹചര്യം നിലനിർത്താൻ,
    മതത്തിൻ്റെ പേരിൽ ഇന്ത്യ തകരാതിരിക്കാൻ.....
    *വ്യക്തമായ അജണ്ടയോടെ വർദ്ധിച്ചുവരുന്ന ജനസംഖ്യാവർദ്ധനവ് തടയേണ്ടതുണ്ട്,
    * രണ്ടിൽ കൂടുതൽ മക്കളുള്ളവരുടെ അനുകൂല്യങ്ങൾ നിർത്തലാക്കേണ്ടതുണ്ട്,
    " രാജ്യത്തിനും ദോഷം വരുന്ന തരത്തിലുള്ള നടപടികൾ അനുവദിക്കാതിരിക്കുക,
    *മതത്തിൻ്റെ പേരിലായാലും രാജ്യത്തിൻ്റെ പേരിലായാലും ഭിന്നിപ്പ് ഉണ്ടാകുന്ന തരത്തിലുള്ള വാർത്താ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക.
    *ഭൂരിപക്ഷത്തിന് ഇല്ലാത്ത ഒരു ആനുകൂല്യവും പ്രീണനവും മതത്തിൻ്റെ പേരിൽ നൽകാതിരിക്കുക.
    * പാവപ്പെട്ടവരെ, അർഹത പെട്ടവരെ സഹായിക്കുക എന്നതിലുപരി മതം ഒരു മാനദണ്ഡമാകാതിരിക്കുക.
    *രാജ്യത്തിൻ്റെ സുരക്ഷയെ , കെട്ടുറപ്പിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള യാതൊരു തരത്തിലുള്ള നടപടികളും പ്രസ്ഥാവനകളും അനുവദിക്കാതിരിക്കുക.
    *ഓരോ വിദ്യാർത്ഥികളും രാജ്യസ്നേഹമുള്ളവരായി വളരുന്നതിനു വേണ്ടതരത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുക.
    *മതത്തിൻ്റെ പേരിലായാലും മറ്റെന്തിൻ്റെ പേരിലായാലും സ്വന്തം രാജ്യത്തെ നിന്ദിക്കുന്ന, തള്ളി പറയുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കാതിരിക്കുക.
    *പൊതു വിദ്യാഭ്യാസത്തിൽ പ്രത്യേകിച്ച് മതത്തിൻ്റെ സ്വാധീനം അമിതമാകുന്നത് തടയുക.
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട,
    ജാതിമത ഭേതമന്യേ എല്ലാവർക്കും സന്തോഷകരമായി മുന്നോട്ട് പോകാൻ തടസ്സമായി കൊണ്ടിരിക്കുന്നതിൻ്റെ കാരണങ്ങൾ വ്യക്തമാണ്.
    ന്യൂനപക്ഷമെന്നത് ഭൂരിപക്ഷമായി,മദം പൊട്ടിയ
    മതം രാജ്യത്തിനേയും ലോകത്തിനേയും എങ്ങിനെ ഭീഷണിയാകുന്നു എന്നതിന് ഉള്ള ഉദാഹരണമാണ് ചുറ്റിലും കണ്ടുവരുന്നത് . ആ ഒരു ഗതി ഇന്ത്യക്ക് വരാതിരിക്കട്ടെ,
    അതിന് ശക്തരായ ഭരണാധികാരികൾക്ക് രാജ്യത്തിൻ്റെ നൻമക്കായി ഉചിതവും ഉറച്ചതുമായ തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ🙏

    • @Sudha-wv5wc
      @Sudha-wv5wc 2 หลายเดือนก่อน +2

      ഇതാണ് വേണ്ടത്. ആവശ്യമില്ലാത്ത പല അവകാശങ്ങളും മതത്തിന്റെ പേരിൽ മാത്രം നൽകി രാജ്യ സുരക്ഷയ്ക്ക് പോലും അപകടകരമായ സ്ഥിതി ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഭരണകർത്താക്കൾ തന്നെയാണ്. എല്ലാവരും മനുഷ്യരാണ്. എല്ലാവർക്കും ഒരേ അവകാശങ്ങളും നിയമങ്ങളും ആണ് ഉണ്ടാവേണ്ടത്. ഇസ്ലാം ഭൂരിപക്ഷമാകുന്ന മുറയ്ക്ക് ഇനിയുമൊരു പാകിസ്ഥാനും ബംഗ്ലാദേശും ഉണ്ടാകാൻ സാധ്യതയുണ്ട്

  • @Ashrafviruthiyil
    @Ashrafviruthiyil 2 หลายเดือนก่อน +39

    ശരീര അവയവങ്ങൾ മറ്റു മതക്കാരുടെ സ്വീകരിക്കാം അങ്ങോട്ടു കൊടുക്കാൻ പാടില്ല.. നമ്മുടെ കരുണാകരനും ജയലളിതയുമായി ദൈവത്തിൻറെ ഓരോ വികൃതികൾ😂

    • @VishnuAlappu-
      @VishnuAlappu- 2 หลายเดือนก่อน +7

      🤣😬🤗
      അല്ലേലും ആർക്കാണിഷ്ടം
      ഇസ്ലാം ഭിഗരവാദി സമൂഹത്തിൽ
      ഒരു തീവ്രവാദി ആയി തുടരാൻ 🤣😬🤗
      സുർത്തെ ഓടി രക്ഷപെട്ടോളിൻ 🤗

    • @abdullakoya7836
      @abdullakoya7836 2 หลายเดือนก่อน +4

      ThLLAHU Cocumber!

    • @vinodnarayanan4547
      @vinodnarayanan4547 หลายเดือนก่อน

      😂😂😂😂😂

  • @TrueFact-ip8rr
    @TrueFact-ip8rr 2 หลายเดือนก่อน +5

    ഇന്ന് ധാരാളം മുസ്ലിംമുകൾ ഖുർആൻ വായിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുന്നത്കോണ്ടാണ് നല്ല വിഭാഗം മുസ്ലിംമുകളും ഇസ്ലാം ഉപേക്ഷിക്കുന്നത്. മുഹമ്മദ് യഥാർത്ഥത്തിൽ ആരാണ് , കൂടാതെ എന്താണ് ഇസ്ലാം എന്നതിനെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തപ്പോൾ ഇസ്ലാം മനസ്സുകൊണ്ടെങ്കിലും ഉപേക്ഷിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും ദിനംപ്രതി കൂടുന്നു ! ആ കുത്തൊഴുക്ക് നമ്മുടെ അനുമാനങ്ങൾക്കും വളരെ ഉയരെയാണ് ! ബുദ്ധി അടിമപ്പെടുത്താത്ത, വിദ്യാസമ്പന്നരായ പുതുതലമുറ മുസ്ലിംകൾ ,യുവതി - യുവാക്കൾ മുഹമ്മദിനെ ശരിക്കും ഭയപ്പെടുന്നു, വെറുക്കുന്നു.
    *പല മുസ്ലിംകളും വളരെ നല്ല മനുഷ്യർ ആണ് , മുസ്ലിംകൾ അല്ല പ്രശ്നം, ഖുറാനും ആയത്തും ആണ് പ്രശ്നം ! അതാണ് ലോകത്തിന്റെ തലവേദന !
    മുഹമ്മദിനെക്കുറിച്ച് , മുഹമ്മദിന്റെ ചരിത്രം കൂടുതൽ കൂടുതൽ പഠിക്കുക, അപ്പോൾ നിങ്ങൾ ഓട്ടോമാറ്റിയ്ക്കായി ഇസ്ലാം ഉപേക്ഷിക്കും, പക്ഷേ നിർഭാഗ്യവശാൽ കൂടുതൽ മുസ്ലിംകൾ മുഹമ്മദിനെക്കുറിച്ചും മുഹമ്മദിന്റെ ചരിത്രത്തെക്കുറിച്ചും പഠിക്കുന്നില്ല, അതാണ് പ്രശ്നം !
    ഇനിയെങ്കിലും മുഹമ്മദിനെക്കുറിച്ച് കൂടുതൽ കൂടുതൽ പഠിക്കാൻ ശ്രമിക്കുക. തുടർന്ന് മുഹമ്മദ് യഥാർത്ഥത്തിൽ ആരാണ്എന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.

  • @kmthampi1401
    @kmthampi1401 2 หลายเดือนก่อน +4

    Jamitha ur telling right (100%)

  • @albertk5890
    @albertk5890 2 หลายเดือนก่อน +15

    കേരളത്തിലും ഇന്ത്യയിലും ലോകമെമ്പാടും സമുദായ മതത്തെ ഭയന്ന് യാതൊരു സദാചാരവും സുബോധവുമില്ലാതെ ശിശു പീഢനവും മകൻ്റെ ഭാര്യയെ ഭോഗിക്കുകയും കാണുന്ന സ്ത്രീകളെ യൊക്കെ വ്യഭിചരിക്കുകയും മൃഗതുല്ല്യ ജീവിതം നയിച്ച മുഹമ്മദിനേയും അയാളുടെ എല്ലാ മ്ളേച്ചതകൾക്കും ആയത്തുകളിറക്കിക്കൊടുത്തു കൂട്ടുനിന്ന അള്ളാഹു എന്ന കാട്ടറബി ഗോത്ര ജിന്ന് ദേവനെയും വിശുദ്ധരെന്ന് വാഴ്ത്തി ഓതിനടക്കേണ്ടി വരുന്ന അവസ്ഥ സുബോധവും ചിന്താശക്തിയുമുള്ള മുസ്ലീംങ്ങൾക്ക് സ്വീകരിക്കാൻ കഴിയുമോ? മുഹമ്മദിനേയും അള്ളാഹു നേയും വിശുദ്ധരെന്നു ഓതി നടന്നാൽ നരകം തീർച്ചയല്ലേ?

  • @Jish-sw5pe
    @Jish-sw5pe 2 หลายเดือนก่อน +46

    ആ വർഗം നന്നാവില്ല..... മുസ്ലീം നിയമങ്ങൾക്ക് വേണ്ടി മുൻ പന്തിയിൽ ആണ് മുസ്ലീം പെണ്ണുങ്ങൾ....അനുഭവിച്ചേ പഠിക്കു

  • @remeshnair5478
    @remeshnair5478 2 หลายเดือนก่อน +18

    Good morning... Teacher 🌹🌹🌹

  • @ProtectiveCoating
    @ProtectiveCoating 2 หลายเดือนก่อน +46

    നരകം ആണ് എനിക്ക് ഇഷ്ടം... ഇവിടെ സ്വർഗത്തിൽ ജീവിച്ചു അവിടെ നരകത്തിൽ ഞാൻ കഴിഞ്ഞോളാം

    • @Indian-od4zf
      @Indian-od4zf 2 หลายเดือนก่อน +11

      എനിക്കും, ലോകത്തിലെ മരിച്ചു പോയ മഹാന്മാർ ( കാഫിർ ), എലെക്ട്രിസിറ്റി, ഫ്ലൈറ്റ്, മരുന്നുകൾ, എന്ന് വേണ്ട സർവ്വ കണ്ടുപിടുത്തങ്ങളും നടത്തിയവർ, സിനിമാ നടി നടൻമാർ, പാട്ടുകാർ, എല്ലാവരും നരക മെന്ന സ്വർഗത്തിൽ കാണും. ഒറിജിനൽ നരകത്തിൽ പോക്സോ ആൾകാർ, പൊട്ടി തെറിച്ചവർ, MDMA, കഞ്ചാവ് etc കാണും 😂

    • @RajanRajan-nu7ve
      @RajanRajan-nu7ve 2 หลายเดือนก่อน +3

      ​@@Indian-od4zfസാത്താൻ ഉള്ളിൽ കുത്തി വയ് ക്കുന്ന അടുത്ത വിഷം 🙄🙄 എന്റെ കുഞ്ഞേ നരകം നിന്റെ ചിന്തയിൽ പ്പോലും വരരുത് 🙄അത്ര മാത്രം ഭയാനകം ആണത് 🙄 നിന്റെ ആതമാവ് ഇപ്പോൾ നീ എങ്ങനെ ഇരിക്കുന്നുവോ അതുപോലെ തന്നെ യാണ് 🙄ഇപ്പോൾ നിന്റെ ശരീരത്തിൽ ഒരു മുള്ള് കൊണ്ടാൽ തീ പെട്ടാൽ നിനക്ക് നോവുന്നെങ്കിൽ അതാണ് ആത്മാവിന്റ യും അവസ്‌ഥ 🙄 ലോക രക്ഷകനായ യേശുവിൽ വിശ്വസിച്ച് അവിടത്തെ രക്തത്താൽ പാപത്തിൽ നിന്ന് മോചനം പ്രാപിച്ചു നിത്യ സ്വർഗ്ഗം അവകാശമാക്കുക 👍🏽 ഗോഡ് ബ്ലെസ് യു 💝💝

    • @RajanRajan-nu7ve
      @RajanRajan-nu7ve 2 หลายเดือนก่อน

      ഇതൊന്നും പറഞ്ഞാൽ തലയിൽ കേറില്ലന്നറിയാം 🙄 പ്രാർത്ഥിക്കാം 🙏🏽🙏🏽🙏🏽

    • @Indian-od4zf
      @Indian-od4zf 2 หลายเดือนก่อน

      @@RajanRajan-nu7ve എനിക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട, യേശുവിന്റെ blood കൊണ്ട് എന്നെ കഴുകേണ്ട, ഒരു സാത്താനെ പോലും നശിപ്പിക്കാൻ കഴിയാത്ത രക്ഷകനോ, സാത്താനെ ആര് product ചെയ്തു? സാത്താനും, അസുരനും, രാക്ഷസനും, മാലാഖമാരും ഇല്ലങ്കിൽ മതങ്ങൾ ഇല്ല😄. ഗൊറില്ല, ചിമ്പാൻസി മുതലായ ജീവികൾക്ക് സ്വർഗം / നരകം ഉണ്ടോ?

  • @nisampalakkad
    @nisampalakkad 2 หลายเดือนก่อน +23

    എന്ത് വേണേൽ ആരോ പറയട്ടെ, എന്തോ വിളിക്കട്ടെ.. ഞാൻ ഓണവും ആഘോഷിക്കും x മസും ആഘോഷിക്കും പെരുന്നാളും ആഘോഷിക്കും.. വേല, പൂരം നേർച്ച പള്ളിപെരുന്നാല് .. പറ്റുന്നതിനൊക്കെ പോവും... എന്റെ സന്തോഷം എന്റെ ജീവിതം 🥰ഇന്നും മതം പറഞ്ഞു ജീവിക്കുന്നവരോട്.. വെറും പുച്ഛം മാത്രം

    • @ThilakanandanCachilat
      @ThilakanandanCachilat หลายเดือนก่อน +1

      പാലക്കാട്ടുകാർക്ക് അങ്ങിനെ പറയാനേ കഴിയൂ. അത് വേലകളുടെയും പൂരങ്ങളുടെയും നാടാണല്ലോ.

    • @prasadk8593
      @prasadk8593 หลายเดือนก่อน

      താങ്കളുടെ കുടുംബത്തിനും അതിന് സ്വാതന്ത്ര്യം ഉണ്ടോ...

    • @nisampalakkad
      @nisampalakkad หลายเดือนก่อน

      @@prasadk8593 yes.. എല്ലാം ഞങ്ങൾ ആഘോഷികാറുണ്ട്....

  • @indian3475
    @indian3475 หลายเดือนก่อน +1

    ടീച്ചറുടെ കഠിന യജ്ഞത്തിന് ഗുണം ഉണ്ടാകുന്നത് കാണുമ്പോൾ ഏറെ സന്തോഷം. ധൈര്യമായ് മുന്നോട്ടു പോകുക.
    അങ്ങനെ ഭൂമിയിൽ സമാധാനം പുലരട്ടെ!

  • @markosekj695
    @markosekj695 2 หลายเดือนก่อน +2

    Teacher, you are a great person.
    Keep up your courage

  • @saji6048
    @saji6048 2 หลายเดือนก่อน +27

    പെർഫ്യു മസ് ഏറ്റവും കൂടുതൽ മുസ്ളീം വനിതകൾ ഉപയാഗിക്കുന്നു

    • @Lawrenceca-ow4up
      @Lawrenceca-ow4up 2 หลายเดือนก่อน +5

      Bhurkka naarum appo perfume

  • @VinodKumar-wj1ru
    @VinodKumar-wj1ru 2 หลายเดือนก่อน +2

    GOD bless you teacher

  • @Jayakumarjayakumar-hy1pf
    @Jayakumarjayakumar-hy1pf 2 หลายเดือนก่อน +2

    യുവജനങ്ങൾ ബോദോദയം വന്നു തുടങ്ങി യുവാക്കൾക്ക് അഭിനന്ദനങ്ങൾ 🎉🙏

  • @jithubruce8908
    @jithubruce8908 2 หลายเดือนก่อน +16

    ഓണം എല്ലാവരും ആഘോഷിക്കട്ടെ

  • @chandrababu7048
    @chandrababu7048 2 หลายเดือนก่อน +10

    പണ്ട് 1921ൽ സകല ഹിന്ദു വിനേയും പിടിച്ചു മതം മാറ്റിയതല്ലേ ഉള്ളിന്റെ ഉള്ളിൽ അവർ ഹിന്ദു ആചാരങ്ങൾ ഇഷ്ടപ്പെടുന്നത് അതാണ് കാരണം

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 หลายเดือนก่อน +5

    മലപ്പുറത്ത്... തീർച്ചയായും..പെണ്ണ് പിള്ളേര് മതം..വിടും..👍👍

    • @prasadk8593
      @prasadk8593 หลายเดือนก่อน

      കാരണം എന്താ...

  • @krishnakumar-v9d
    @krishnakumar-v9d 2 หลายเดือนก่อน +6

    വിദ്യാഭ്യാസം ഉള്ള മുസ്ലിംങ്ങൾ മതം തിന്നു ജീവിക്കരുത്. നമ്മൾക്ക് ഉള്ള ഒരു ജീവിതം എല്ലാവരുമായി സഹകരിച്ചു ഒരുമിച്ച് അഘോഷിച്ചു ഭക്ഷിച്ചു ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു നോക്കു എന്തു മനോഹരം ആവും നമ്മുടെ ജീവിതം.

  • @antonyleon1872
    @antonyleon1872 2 หลายเดือนก่อน +4

    Teacher 🙏♥️ thanks
    Sathyamevajeyathea 🙏
    Peace 🕊️ and ❤ Love ❤
    World 🌏🌎🌍🤝🤔

  • @rkays7459
    @rkays7459 2 หลายเดือนก่อน +9

    1400 കൊല്ലമായി സന്തോഷമറിയാത്ത പാവം മുസ്ലിം സ്ത്രീകൾ😢😢😢

    • @ngpanicker1003
      @ngpanicker1003 2 หลายเดือนก่อน

      സന്തോഷം രാത്രിയിൽ മാത്രം

    • @ngpanicker1003
      @ngpanicker1003 2 หลายเดือนก่อน +1

      സന്തോഷം രാത്രിയിൽ ഇക്കായിക്ക് വെള്ളം പോകുന്നത് വരെ.

    • @prasadk8593
      @prasadk8593 หลายเดือนก่อน

      ​@@ngpanicker1003അതും ഇല്ല...വികലമായ അംഗമേ ലോകത്ത് ഉള്ളൂ എന്ന് വിശ്വസിച്ച് കാലം കഴിയ്ക്കുന്നു...

    • @prasadk8593
      @prasadk8593 หลายเดือนก่อน +1

      ​@@ngpanicker1003പെണ്ണിന് ഇല്ല...ഇക്കായിക്ക് മാത്രം... ഇക്കായിക്ക് വേണമെങ്കിലും ബാക്ക് ഡോറിന്റെ സഹായം വേണം..

  • @abdulrafeeque9517
    @abdulrafeeque9517 2 หลายเดือนก่อน +5

    ഗവർമെൻ്റ്റ് ആദ്യം ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

  • @MuhammadNasif-kh4no
    @MuhammadNasif-kh4no หลายเดือนก่อน +1

    പ്രിയ സാജിത🎉

  • @abdulrahmanap1873
    @abdulrahmanap1873 2 หลายเดือนก่อน +8

    ഇവിടെയുള്ള വിവിധ മതസ്ഥർ ഒരോരോ മതിൽ കെട്ടി മതം നിലനിർത്തുന്നതൊക്കെ മതത്തിന് ഗുണമാകും പക്ഷെ ഈ മതത്തുരപ്പന്മാരുടെ വീട്ടിലെ സ്ത്രീകൾ രാത്രി വീട്ടിൽ കിടന്നു റങ്ങുന്നത് ജാതി മത ഭേദമില്ലാതെ ഊണും ഉറക്കവും ചില മാനുഷിക സ്വതന്ത്ര്യ ങ്ങളും ത്വജിച്ച് രാജ്യാതിർത്തിയും ആഭ്യന്തര സുരക്ഷ യും നിലനിർത്തുന്നത് എന്ന് ഓർത്താൽ കൊള്ളാം🇮🇳

    • @prasadk8593
      @prasadk8593 หลายเดือนก่อน

      താങ്കളുടെ മതം ആണല്ലോ ഏറ്റവും കൂടുതൽ വേലി കെട്ടുന്നത്..

  • @mohamood.a.c1984
    @mohamood.a.c1984 2 หลายเดือนก่อน +12

    സംവാദം നടക്കുന്നത് മാതാന്ധത മാറ്റുന്നതിൽ ഏറെ ഗുണം ചെയ്യും

  • @Manoj-u5k7t
    @Manoj-u5k7t หลายเดือนก่อน

    God bless you teacher 🙏❤️🙌

  • @Eesanshiva
    @Eesanshiva 2 หลายเดือนก่อน +2

    അതെ എല്ലാ മതങ്ങളും ഉപേക്ഷിക്കണം, മതം ഇല്ലാത്തവർ ആകട്ടെ

  • @shyamalana1127
    @shyamalana1127 2 หลายเดือนก่อน +1

    Jaamitha teacher you are a tiger

  • @lijomathew8697
    @lijomathew8697 2 หลายเดือนก่อน +5

    ജാമിത റ്റീച്ചറെ എന്റെ റൂമിൽ ഒരു മുസ്ലിം സഹോദരൻ ഉണ്ട് , ക്രിസ്തുമസ്സിന് ആഹാരം വെക്കുന്നത് , കേക്ക് മുറിക്കുന്നതിനും അവനും കൂടും, അവന്റെ ആഘോഷങ്ങൾക്കും തിരിച്ച് എനിക്കും ആഹാരം ഉണ്ടാക്കിത്തരും , അവൻ ഇപ്പോ നാട്ടിലാണ് അവൻ എന്ന വിളിച്ചു അവന്റെ ഉമ്മാനോട് സംസാരിച്ചു , എന്നോട് ചോദിച്ചു എന്റെ മോൻ വരുമ്പോ നിനക്ക് എന്താ special കൊടുത്ത് വിടേണ്ടത് എന്ന് , ഞാൻ പറഞ്ഞു ഉമ്മാ എന്ത് തന്നാലും ഞാൻ കഴിച്ചോളാം എന്ന് പറഞ്ഞു, എല്ലാരും ജിഹാദികളല്ല നല്ലവരും ഉണ്ട് മുസ്ലിംങ്ങളുടെ ഇടയിൽ

    • @prasadk8593
      @prasadk8593 หลายเดือนก่อน

      കൂടുതൽ പേർ ജിഹാദി മനസ്സുള്ളവർ ആകുമ്പോൾ ആ സമൂഹത്തെ അങ്ങനെ വിലയിരുത്തുന്നത് സ്വാഭാവികം...പണ്ട് നല്ലവരെന്ന് നടിച്ച് ഇവിടെ നിന്നവരുടെ സന്തതി പരമ്പരകൾ ആണ് അടുത്ത വിഭജനത്തിന് കോപ്പ് കൂട്ടുന്നത്...

  • @radhamanigovindhan6142
    @radhamanigovindhan6142 2 หลายเดือนก่อน +1

    ടീച്ചർക്ക് എല്ലാ സംരക്ഷണവും ഉണ്ടാ കട്ടെ

  • @paulosev6758
    @paulosev6758 หลายเดือนก่อน +1

    അടിപൊളി

  • @ceepee-l1i
    @ceepee-l1i 2 หลายเดือนก่อน +11

    4:28 അള്ളാഹു ഈ സാനബിയെ ഉണ്ടാക്കിയിട്ട് ഡിപ്ലോമാറ്റിക്കായി തന്ത ഞാനല്ല എന്നു പറഞ്ഞ് ഒഴിഞ്ഞ പോലെ 😅😅😅😅

  • @joshuahealy9475
    @joshuahealy9475 2 หลายเดือนก่อน +5

    Always try to watch you even if don't get time ,just to support you 😊

  • @shinemanohar9326
    @shinemanohar9326 หลายเดือนก่อน

    ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ 💕💕💕

  • @somen9025
    @somen9025 2 หลายเดือนก่อน +4

    Good morning Teacher.

  • @gayathri8825
    @gayathri8825 2 หลายเดือนก่อน +3

    അങ്ങനെ ആണെങ്കിൽ കാറും കറന്റും ഒന്നും ഉപയോഗിക്കാൻ പാടില്ലല്ലോ മുസ്ലിംങ്ങൾ.

  • @sunilkumarpv7201
    @sunilkumarpv7201 หลายเดือนก่อน

    Like cheythu

  • @Sunil-nz1mv
    @Sunil-nz1mv 2 หลายเดือนก่อน +1

    എല്ലാ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കട്ടെ. 👍 ശിർക്ക് എന്നു വിളിച്ചു പറയുന്നവരെ അർഹിക്കുന്ന പരമ പുശ്ചത്തോടെ തള്ളിക്കളയുക. കേരളം എല്ലാം ഒന്നിച്ചാഘോഷിച്ച ഒരു കാലമുണ്ടായിരുന്നു. 👍👍👍

  • @rajvla
    @rajvla 2 หลายเดือนก่อน +2

    എക്സ് മുസ്ലീങ്ങൾ എന്ന വിഭാഗം ഉണ്ടാകട്ടെ ' മനുഷ്യരായി ജീവിക്കട്ടെ

  • @RajendranAThiruvanathapram
    @RajendranAThiruvanathapram หลายเดือนก่อน

    ആശംസകൾ നേരുന്നു 👍❤️👍

  • @joelmathew9358
    @joelmathew9358 2 หลายเดือนก่อน

    Teacher, Obayed your Usthad. Old is gold. It's all about Muslims rules.

  • @cherianca7478
    @cherianca7478 2 หลายเดือนก่อน +1

    Jamitha madam, ivarude aappeese poottaarayi.
    I really appreciate you.

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 2 หลายเดือนก่อน +1

    I AM ALWAYS PRAYING FOR YOU FOR PROTECTION FROM JIHADIS.

  • @KumarSuresh-hz2yz
    @KumarSuresh-hz2yz หลายเดือนก่อน

    👍❤

  • @m.c.j3279
    @m.c.j3279 2 หลายเดือนก่อน +6

    ഇവരെ പോലുള്ള ആൾക്കാർ ആണ് നല്ലവരായ മുസ്ലിംങ്ങളെ വെടക്കാക്കുന്നത്

  • @sollyjose4796
    @sollyjose4796 2 หลายเดือนก่อน +7

    സൗദി അറേബ്യയിലെ 99%ഹോട്ടൽ ഉടമസ്ഥരും ജോലിക്കാരുംമുസ്ലിം (മലയാളിഹോട്ടൽ )മലയാളികളാണ്. സാധാരണസമയങ്ങളിൽ ഒരു ഊണിനു 6റിയാൽ ആ യിരുന്നു.. ഓണത്തിന്റെ ദിവസംഒരു ഊണിനു 20,25ഉം റിയാൽ ആണ്. വർഷത്തിൽ ഈ ഒരുദിവസത്തിന
    വേണ്ടി അവർക്കാത്തി രിക്കുകയാണ്.ഈ നിയമം പറയുന്ന ഇവൻമ്മാർക്ക് അതുനിർത്തുവാൻ കഴിയുമോ?

  • @gangadharanaa5935
    @gangadharanaa5935 2 หลายเดือนก่อน +3

    പണ്ടു കാലത്ത് അത്തർ എന്ന സുഗന്ധ ദ്രവ്യം മുസ്ലീം മാത്രം ഉപയോഗിച്ച ഒന്നായിട്ടാണ് കേട്ടിരുന്നത്. ഈ ഉസ്താദ് മദ്രസ പീഡനം നിർത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ പൊട്ടത്തരം വിളിച്ചു കൂവുകയല്ല ചെയ്യേണ്ടത്. ടീച്ചർക്ക്‌ നന്ദി.

  • @sudevankk8807
    @sudevankk8807 2 หลายเดือนก่อน +1

    All the best Jai bharat Jai Kerala bro & sisters

  • @Mikemitzy
    @Mikemitzy 2 หลายเดือนก่อน

    👍👍👍

  • @rajagopalang477
    @rajagopalang477 2 หลายเดือนก่อน +1

    NAMASTE 🙏

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน +1

    Hai Teacher good evening

  • @rejvs
    @rejvs 2 หลายเดือนก่อน +2

    "പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു” (At-Tawba 34). കോമഡി ഹദീസുകള്‍ക്കിടയില്‍ വസ്തുതാപരമായ ഏക ഹദീസ് ഇതു മാത്രമായിരിക്കും. "സില്‍മ" ഹറാമാണെന്നും
    അതിനാല്‍ കാണരുതെന്നും വിലക്കിയ മദ്രസയിലെ മൊല്ലാക്കയെ പിള്ളേര്‍ സിനിമാ തിയേറ്ററില്‍ വച്ചു തല മൂടിയ നിലയില്‍ കണ്ടുമുട്ടിയതായ കഥ ഒരു വാരികയില്‍ മുസ്ലിം കഥാകാരന്‍ തന്നെ എഴുതുകയുണ്ടായി. ക്രിസ്മസിന് നക്ഷത്രം തൂക്കരുതെന്ന് പ്രസംഗിച്ച തലേക്കെട്ടു മൌലവിയെ നക്ഷത്രം വാങ്ങാന്‍ കടയില്‍ കണ്ട സംഭവം ആരിഫ് ഹുസൈന്‍റെ വീഡിയോയില്‍ ഒരു മുസ്ലിം വനിത പറയുന്നു. പ്രസംഗത്തിനു വിപരീതമായ പ്രവര്‍ത്തിയെപ്പറ്റി ചോദിച്ചപ്പോള്‍ വീട്ടില്‍ പിള്ളേര് പറഞ്ഞതുകൊണ്ട് വന്നതാണെന്ന് അയാള്‍ മറുപടി പറഞ്ഞെന്നും വീഡിയോയില്‍ ഉണ്ട്. ഓണവും ക്രിസ്മസുമൊക്കെ വര്‍ണാഭമായി ആഘോഷിക്കപ്പെടുമ്പോള്‍ വീട്ടിലെ തുറന്നിട്ട ജനാലയിലൂടെ അതൊക്കെ നോക്കി നില്‍ക്കുന്ന മുസ്ലിം കുട്ടികളുടെ ദയനീയമുഖം തെളിയുന്നു.
    മനോരോഗിയായ ഒരു ദൈവവും ആ സാധനത്തിന് പറ്റിയ ഒരു ദൂതനും ചേര്‍ന്നു ഒപ്പിച്ചുവെച്ച ശിര്‍ക്ക്.

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 หลายเดือนก่อน +2

    Good morning teacher 🙏

  • @abdulrafeeque9517
    @abdulrafeeque9517 2 หลายเดือนก่อน +5

    ഞങ്ങൾ എല്ലാവരും ഓണത്തിന് പോക്കാറുണ്ട് അത് കൊണ്ട് മതംആരും ഉപേക്ഷിക്കുകയില്ലാ

    • @prasadk8593
      @prasadk8593 หลายเดือนก่อน

      അത് ആഘോഷിച്ചാൽ മതത്തിൽ നിന്ന് പുറത്താണ് എന്നല്ലേ കോയാ താടിക്കാര് പറയുന്നത്...

  • @AnilkumarSankarankuttyNair
    @AnilkumarSankarankuttyNair หลายเดือนก่อน

    🎉

  • @ravimamman243
    @ravimamman243 2 หลายเดือนก่อน

    Well said mam

  • @krishmakumarmc8552
    @krishmakumarmc8552 หลายเดือนก่อน +2

    തള്ളാഹു അല്ലാതെ വേറെ ഒരു ദൈബവും ഞമ്മളെ രച്ചിക്കില്യ.. അപ്പൊ എല്ലാവരും തള്ളാഹു അക്ബർ, തള്ളാഹു അക്ബർ എപ്പോഴും മേപോട്ട് നോക്കി വിളിക്കുക

  • @praveenep380
    @praveenep380 2 หลายเดือนก่อน +3

    പ്രാർത്ഥന ഫുഡ് പ്രത്യുത്പ് ആദനം ചില ആഘോഷങ്ങൾ ചില യുദ്ധങ്ങൾ എന്നിവ ഒഴിച്ച് എല്ലാം നിഷിദ്ധം ആണ് എന്ന് പറഞ്ഞാല് പോരെ. ചെയാവുന്ന് കര്യങ്ങൾ ഒരു white പേപ്പറിൽ പോലും എഴുതനില്ല.

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 หลายเดือนก่อน

    👍👍👍👍

  • @vknair9496
    @vknair9496 2 หลายเดือนก่อน +1

    എന്റെ മുസ്ലിം സഹോദരങ്ങളെ ലൈക് ചെയ്യണേ 😂😂അൽഫാം പാതി വെന്തില്ലാഹ്

  • @jayan3281
    @jayan3281 2 หลายเดือนก่อน +4

    ഭക്ഷണം മാത്രംമാണോ ഉപേക്ഷിക്കേണ്ടത് മരുന്ന് വാങ്ങി കഴിക്കാമോ? വായു ?വാഹനം? പുസ്തകം? വെള്ളം? അഗ്നി?

  • @ratheeshratheesh1690
    @ratheeshratheesh1690 2 หลายเดือนก่อน

  • @anandmvanand8022
    @anandmvanand8022 2 หลายเดือนก่อน +6

    വിഗ്രഹാരാധകരായ അയ്യപ്പന്മാർ എരുമേലിപ്പള്ളിയിൽ നിക്ഷേപിക്കുന്ന പണം ഇവർക്ക് ഹറാമല്ല. കാരണം പത്ത് കായി ഏത് ഭാഗത്തുനിന്നും വെറുതെ കിട്ടിയാൽ ഞമ്മക്ക് സന്തോഷം....

  • @Manesh-dw3ey
    @Manesh-dw3ey 2 หลายเดือนก่อน +2

    👍

  • @sanalsanal889
    @sanalsanal889 2 หลายเดือนก่อน +6

    ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം ചെയ്യാം പക്ഷേ ഉത്സവത്തിന് പങ്ക് എടുക്കരുത്

  • @VijayagopalanKP
    @VijayagopalanKP 2 หลายเดือนก่อน +8

    ആദ്യം നമ്മൾ ഡിപ്ലോമാറ്റിക് ആകുക. പിന്നെ ഡിപ്ലോമാറ്റിക് കള്ളക്കടത്ത് നടത്തുക, പിന്നെ മലദ്വാർ ഗോൾഡ്.... ഇങ്ങനെ എന്തെല്ലാം ഹലാലുകൾ.....

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 หลายเดือนก่อน +1

    ഓണം..എല്ലാവർക്കും..ആഘോഷികാം...❤❤❤

  • @mohandasu43
    @mohandasu43 2 หลายเดือนก่อน

    Hi Jamitha teacher, whenever I get time here, I really watch your shows with thrill,because of the unexpected incidents involved in the story you expressing in the shows in every episode.
    Teacher, is there any changes for your audiences like me to watch a combined presentation with Dr. Arif Hussain Theruvath ,like the combined presentation teacher do with NEWS CAFE ,Mr. Biju please.

  • @vinaivijayakumar1003
    @vinaivijayakumar1003 2 หลายเดือนก่อน

    Liberation of freedom of belief ❤

  • @sree1010
    @sree1010 2 หลายเดือนก่อน

    Well said

  • @jayaprakashc.a2941
    @jayaprakashc.a2941 หลายเดือนก่อน

    Very good commentry

  • @Asharaf-n9q
    @Asharaf-n9q 2 หลายเดือนก่อน +2

    ഇവിടെ ഒരുത്തനേയും പേടിക്കേണ്ട ആവശ്യമില്ല ഇത് ഇന്ത്യയാണ്

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 2 หลายเดือนก่อน +16

    മതം ഒരുസങ്കല്പമാണ്. ദുരിത ജീവിതം നീന്തി തളർന്നു കഴിയുമ്പോൾ ഒരു സാന്ത്വന തീരം വാഗ്ദാനം ചെയ്യുന്ന ഒരു സംഘടിത ജീവിതം. ഇഹലോകത്തിൽ സാന്ത്വനം കൊടുക്കാൻ കഴിയുന്ന മാനവികതയിലേക്കു വളരാൻ യുവ തലമുറ ശ്രമിക്കുക.

    • @abdullakoya7836
      @abdullakoya7836 2 หลายเดือนก่อน +2

      Madham Mandatharavum koodiyanu !

  • @SureshBabu-nt3mo
    @SureshBabu-nt3mo 2 หลายเดือนก่อน +9

    ഭയങ്കരമാന ശാസ്ത്രക്ഞ്ഞന്മാരാണ് ഇഗ്ളീഷൊക്കെ പറീണത്കണ്ടിലെ മദ്രാസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാർ മലദ്വാർ ഗോൾഡ് കടത്താനുള്ള ഗുതഭോഗത്തിൽ പ്രത്യേക നൈപ്പുണ്യം

  • @Sharkkhan789
    @Sharkkhan789 2 หลายเดือนก่อน

    Diplomatic means… taqqiya 👏🏻👏🏻👏🏻👏🏻

  • @saji6048
    @saji6048 2 หลายเดือนก่อน +8

    മരിക്കാറായ അവസ്ഥയിൽ കാഫിറിൻ്റെ രക്തം സ്വീകരിക്കുന്നത് ഇസ്ളാമി അനുവദിക്കുമോ ?

  • @thombabu3914
    @thombabu3914 2 หลายเดือนก่อน

    Good for them and their futures more on their generation.