പാമ്പാടി രാജന് അവഗണനയോ?🔥ഇറങ്ങാൻ ഒരു സ്റ്റെപ് ഇല്ല, നല്ലൊരു ലോറി ഇല്ല...

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 83

  • @AjithKumar-ck7ps
    @AjithKumar-ck7ps 2 ปีที่แล้ว +35

    പിന്നോട്ട് ഇറങ്ങുന്ന ആന ഏറ്റവും ആൽമവിശ്വാസം ഉള്ളവൻ....

  • @sinimolsini2665
    @sinimolsini2665 2 ปีที่แล้ว +3

    ആള് കേമൻ തന്നെ..... ഇത്രയും വലിയ കാര്യം കണ്ടുപിടിച്ചില്ലേ 😍 ഇത് പാമ്പാടി രാജൻ ആണ് ഞങ്ങളുടെ രാജാപ്പി അപ്പൂസ് ❤❤❤❤അവന്റെ രീതി അങ്ങനെ ആണ് bro step അവന് ആവശ്യം ഇല്ല ഹേ 🔥🔥🔥🔥🐘🐘🐘🐘🐘🐘🐘

  • @binucherian2584
    @binucherian2584 2 ปีที่แล้ว +67

    സത്യം എന്താണെന്നു അറിഞ്ഞിട്ടു വിമർശിക്കു. രാജനു സ്റ്റെപ് വച്ചു കൊടുത്തതാ പക്ഷെ ആന ഇറങ്ങുവാനോ കെറുവാനോ തയാറല്ല സ്റ്റെപ്പിൽ കൂടെ. സ്റ്റെപ് മാറ്റിയപ്പോൾ ലോറിയിൽ കയറുകയും ഇറങ്ങുകയും ചെയ്തു. വെറുതെ ഇങ്ങനെ കുറെ ആരോപണങ്ങൾ ഉന്നയിച്ചു വിടുമ്പോൾ സത്യം എന്താണെന്നു കൂടി ഒന്ന് മനസിലാക്കാൻ ശ്രെമിക്കു

    • @SD-dt6qe
      @SD-dt6qe 2 ปีที่แล้ว +7

      വളരെ ശരിയാണ്

    • @jobinpeter7883
      @jobinpeter7883 2 ปีที่แล้ว

      Bro nigal paranjathu sariyanu chumma kidannu parayan Kure avanmarundakum Rajan super Alle muthanu rajan

    • @sanoopsanu6324
      @sanoopsanu6324 2 ปีที่แล้ว +2

      Aa bro

  • @devilvrn
    @devilvrn 2 ปีที่แล้ว +19

    ആരോഗ്യമുള്ള നല്ല ആന ആണ് അതാണ് നേരിട്ട് കേറുന്നത്

  • @ആനയുംയാത്രകളും
    @ആനയുംയാത്രകളും 2 ปีที่แล้ว +54

    മറ്റ്ആനകൾ ലോറിയിൽ കയറും മുമ്പ് കേറാൻ തുടങ്ങിയതാണ് രാജൻ രാജന് സ്റ്റ്പ്പ് വേണ്ട

  • @daskalari7366
    @daskalari7366 2 ปีที่แล้ว +2

    പാമ്പാടി രാജൻ ആണ് എന്നെ ഒരു ആന സ്‌നേഹി ആക്കിയത്.. അതും ലോറിയിയിൽ കയറുന്ന മാസ്സ് പരുപാടി കണ്ടപ്പോൾ.. 👍👌

  • @sudhishkurian2960
    @sudhishkurian2960 2 ปีที่แล้ว +23

    പമ്പാടി രജനിട്ട് പണിയേണ്ട മക്കളെ വേറെ വല്ല പണിയും പോയി നോക്ക്

  • @elu33
    @elu33 2 ปีที่แล้ว +14

    എന്റെ പൊന്നു കൂട്ടുകാരാ രാജന് സ്റ്റെപ്പ് ഉണ്ടായത് ആണ് അതിൽ ഇറങ്ങാൻ അവന് പേടി so അത് ഒഴിവ് ആക്കി ആനയുടെ ഇഷ്ടത്തിന് stup ഇല്ലത്തെ ഇറങ്ങുന്നു അല്ലതെ ഇതിൽ എന്ത് അവഗണന ആണ്🙄പിന്നെ വണ്ടി ഓകെ സൂപ്പർ ആണ് ചെക്കൻ ഫുൾ ടൈം ഓട്ടം ആണ് അത് കൊണ്ട് ആണ് ഈ വണ്ടി ഇങ്ങനെ ഇരിക്കുന്നത്

  • @amaladri4414
    @amaladri4414 2 ปีที่แล้ว +6

    Erattupetta ayyappante lorry 🔥

  • @punjiriambuzzreactions7604
    @punjiriambuzzreactions7604 2 ปีที่แล้ว +11

    രാജൻ സ്റ്റെപ്പിന്റെ ആവിശ്യം ഒന്നും ഇല്ല അല്ലാതെ തന്നെ ഇറങ്ങൻ അറിയാം പിന്നെ വണ്ടിക് എന്താ പ്രശനം ഒരു പ്രേശ്നവും ഇല്ല അഥവാ ഉണ്ടേൽ അത് രാജനും മുടങ്കലുങ്കൽ കുടുംബവും രാജന്റെ ഫാൻസും സഹിച്ചോളാം
    താങ്കൾക് വ്യൂവേഴ്സ് കിട്ടാൻ വേണ്ടി രാജന്റെ മണ്ടേലോട്ടു കേറാലെ.

  • @Rg10Show
    @Rg10Show 2 ปีที่แล้ว +46

    ഒന്ന് പോ....... ഇത് രാജൻ.. രാജാവ് ആണ്....step ആവശ്യം ഇല്ല ഹേ....Rajan ❤️❤️❤️❤️

    • @petworld5915
      @petworld5915 2 ปีที่แล้ว +2

      Dp dog cute

    • @punjiriambuzzreactions7604
      @punjiriambuzzreactions7604 2 ปีที่แล้ว

      ❣️❣️❣️❤

    • @diyadiya7653
      @diyadiya7653 2 ปีที่แล้ว +3

      എന്തിന്റെ രാജാവ് ആന ലോകത്തിന്റെ രാജാവ് ഇപ്പോൾ തേച്ചികോടൻ തന്നെ ആണ് പിന്നെ ചന്തം കൊണ്ട് ആണ് ഉദേശിച്ചത്‌ എങ്കിൽ രാജനെ പോലെ ഇഷ്ടം പോലെ ആനകൾ ഉണ്ട് രാമന് തുല്യം രാമൻ മാത്രം

    • @Rg10Show
      @Rg10Show 2 ปีที่แล้ว +2

      ഒരു തെങ്ങിൽ ഏണി വച്ചു ചീലർ കയറും..ചിലർ ഏണി വേണ്ട... കാരണം എന്താണ് സഹോദരാ.. ആലോചിച്ചു നോക്കൂ...
      രാജൻ, രാജൻ സൊഭാവം ഉണ്ട്...ആരെയും കൊന്നിട്ടില്ല...പാവം അല്ലേ നമ്മുടെ മുത്ത്... ഗജരാജൻ ലക്ഷണ പെരുമാൾ കതിർവില്ലഴകൻ....step ഉപയോഗികുന്നില്ല, ഇതിന്, അവഗണന എന്ന് പറയുന്നത് എന്ത് കൊണ്ട്...thts y i responded...but you got misunderstood ...

  • @bijinbiju1943
    @bijinbiju1943 2 ปีที่แล้ว +2

    പല ആളുകളും പറയുന്നതാണ്... step ഇല്ലന്ന്.... ആനക്ക് സ്റ്റെപ് ഇല്ലാതെ കയരുന്നതാണ് confort.....

  • @gjmedia2513
    @gjmedia2513 2 ปีที่แล้ว +1

    ചേട്ട ശരിക്കും പറഞ്ഞാൽ രാജനെ പണ്ടുതൊട്ടേ സ്റ്റെപ്പ് ഇല്ലാത്തതാണ് അവൻ ഇഷ്ടം മറ്റുള്ള ആനകളെപ്പോലെ തിരിഞ്ഞ് അവൻ പണ്ടുതൊട്ടേ ഇറങ്ങാറില്ല അതുകൊണ്ട് അവൻ അത് ഒരു പ്രോബ്ലം അല്ല

  • @venuthomas7183
    @venuthomas7183 2 ปีที่แล้ว +1

    ലോറിയുടെ back door ഹൈട്രോലിക്ക് സംഭി താനത്തിൽ സ്ലോപ്പാക്കി താഴ്ത്തി അതിലൂടെ ഇറങ്ങി അതിലൂടെ കാണാൻ രാജാകീയമായിരിക്കും

  • @soorajramakrishnan1000
    @soorajramakrishnan1000 2 ปีที่แล้ว +11

    ആനക്ക് നല്ലൊരു ചങ്ങല ഇല്ല.... ഇപ്പോളും ഒരു തുരുമ്പ് പിടിച്ചത് ആണ്

    • @sanoopsanu6324
      @sanoopsanu6324 2 ปีที่แล้ว +1

      Aa bro

    • @athultr122
      @athultr122 2 ปีที่แล้ว +4

      നീ വാങ്ങി കൊടുക്കു

    • @unnikrishnanunni301
      @unnikrishnanunni301 2 ปีที่แล้ว +2

      പൊന്നും കുടത്തിനെ എന്തിനാടാ പൊട്ട് പിന്നെ യാ ചങ്ങല പോടെ....... പോടെ

    • @mollybinoy6875
      @mollybinoy6875 2 ปีที่แล้ว

      Poda

  • @theworld5418
    @theworld5418 2 ปีที่แล้ว +1

    പാമ്പാടിക്ക് സ്റ്റെപ് പേടിയാണ്

  • @aneeshjoy9755
    @aneeshjoy9755 2 ปีที่แล้ว +1

    Rajan step vazhi urangan prayasam aanu athukondaa appoos ishtam

  • @anoopsudhakar1269
    @anoopsudhakar1269 2 ปีที่แล้ว +12

    രാജാവിന് എന്ത് q എന്നു പറയുമ്പോലെ.... രാജന് എന്തിനു step...

  • @nizarnizar4527
    @nizarnizar4527 2 ปีที่แล้ว +9

    കാലിന് വേദന കൊണ്ട് അന്ന് സംഭവിച്ചത് അല്ലെങ്കിൽ രാജാപ്പി ക് അതൊന്നും വിഷയം അല്ലേ

  • @aanakkaran926
    @aanakkaran926 2 ปีที่แล้ว +4

    ആന സ്റ്റെപ് വെച്ചാൽ ലോറിയിൽ കേറില്ല..... അല്ലേൽ ഒരു ആനലോറിയിൽ സ്റ്റെപ് വെക്കുന്നതിന് അവര്ക് ന്ത്‌ നഷ്ടം..... അറിയില്ലാത്ത കാര്യം പറയാതെ ഇരിക്ക്.... മാത്രം അല്ല ആന ഇങ്ങനെ ഇറങ്ങുന്നത് ആനയുടെ ശരീരത്തിനും നല്ലത് ആണ്...

  • @prasoonv7647
    @prasoonv7647 2 ปีที่แล้ว +1

    boady length kooduthal aayathinal aakum aana lorry de ullil ninnu thiriyan madikkum

  • @aneeshkurian6805
    @aneeshkurian6805 2 ปีที่แล้ว +2

    രാജൻ സ്റ്റെപ് ഒകെ വച്ച് കൊടുത്തതായിരുന്നു, ആന അതിൽ കയറാതെ നേരിട്ട് വണ്ടിയിൽ കേറുന്ന കൊണ്ട് മാറ്റിയതാണ്. അറിയാവുന്ന കാര്യം മാത്രം ഇതുപോലെ എഴുത്തിവിടുക 🤨

  • @abhijithmanjoor2511
    @abhijithmanjoor2511 2 ปีที่แล้ว +1

    Teamea...aanak avaru step vechu koduthitullatha aana ingane irangi sheelicha karanam..step vech koduthit irangilla..athaanu pine avaru matiyath

  • @sheejareji7862
    @sheejareji7862 2 ปีที่แล้ว +1

    Rajappiyeee

  • @RameshRameshSurya
    @RameshRameshSurya 2 ปีที่แล้ว +3

    Every thing ok rajan

  • @gowrishankarh142
    @gowrishankarh142 2 ปีที่แล้ว +1

    Erattupetta ayyappan step undayitt paduvedunnu, rajan body panieduth undakkiyatha step onnum venda.

  • @peedeeholidays1617
    @peedeeholidays1617 2 ปีที่แล้ว +2

    ഇത് ഒരു ആന ആണ് അല്ലാതെ ആട് അല്ല ഇസി ആയി ഇറക്കാനും കേറ്റാനും ഇറക്കാനും ആനക്ക് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് അത് കണ്ടറിഞ്ഞു വിഡിയോ യും ഡിസ്ക്രിപ്ഷനും ഇടാൻ ശ്രമിക്കുക 🙏🙏🙏

  • @vvdharanritarita2505
    @vvdharanritarita2505 2 ปีที่แล้ว +1

    Whether he send an SMS that he don't want steps.

  • @ilovemeow2k24
    @ilovemeow2k24 2 ปีที่แล้ว +9

    ശെരി ആണല്ലോ ഇതെന്താ പാമ്പാടി രാജന് ഇറങ്ങാൻ ഒരു സ്റ്റെപ്പ് പോലും ഇല്ലാതെ 🙄 നമ്പർ വൺ ആന ആയിട്ട് കൂടെ ഇതിന് എന്താ ഒരു അംഗീകാരം കൊടുക്കാത്തത്. ☹️

    • @abhijithmadhu9082
      @abhijithmadhu9082 2 ปีที่แล้ว +6

      Rajan stepal chawti erangathila naraye erangu

    • @jobinpeter7883
      @jobinpeter7883 2 ปีที่แล้ว

      🪜 ithu mathiyo onnu pode kariyam mansilak parayadeyy

    • @arjunsarath08
      @arjunsarath08 2 ปีที่แล้ว +1

      Poyi vm pradeep media kanu...rajan step venda..avn ath pediya chavitilla..karym arinjit samsarik

    • @jerinjuvan1068
      @jerinjuvan1068 2 ปีที่แล้ว +2

      sahodharaaa rajan step chavitti erangillaa rajan engane erangunnath annu eshttam ...avan step ellam vechu koduthatha avn ath eshttam allaa....athukond enthenkill parayumboll athintte sathyam arinjittu kidannu parayuka....okkk

  • @ShilpasArtandFoodWorld
    @ShilpasArtandFoodWorld 2 ปีที่แล้ว +6

    Rajan is afraid with step...He is comfortable with his lorry..... If you don't know about Rajan... Don't make like this video..... Please go and study about him.. Then make video.....

  • @_adwaid_aanapremi
    @_adwaid_aanapremi 2 ปีที่แล้ว +3

    അപ്പുസ്‌ പോളിയല്ലേ പിന്നെ എന്തിനാ step ഒക്കെ

  • @jerinjuvan1068
    @jerinjuvan1068 2 ปีที่แล้ว

    sahodaraa rajan step chavitti erangunath eshttam alla avn step ellam vechu koduthatha athukond enthenkillun parayumboll athintte sathyam arinjittu kidannu parayukaa🤐🤐🤐

  • @abyjosealex6929
    @abyjosealex6929 2 ปีที่แล้ว +1

    ഏതാ ഇവൻ....... രാജനെ കുറിച്ച് ഒന്നും അറിയാത്തവൻ.......

  • @VinodEl-ge2vh
    @VinodEl-ge2vh 2 ปีที่แล้ว

    ഒന്ന് പോയി പണി നോക്ക്.... രാജൻ. രാജാവാട ❤️❤️❤️. 💞💞💞💞

  • @Ranjith.45
    @Ranjith.45 2 ปีที่แล้ว +1

    Oru karyavum ariyathe upload cheyaruthe

  • @sanoopsanu6324
    @sanoopsanu6324 2 ปีที่แล้ว +1

    Rajan chain mattanam

  • @arjunsarath08
    @arjunsarath08 2 ปีที่แล้ว +2

    Rajan pandee ee scn vittata...onu poda..avn step onm venda 😬❤️

  • @mujeebemadeena1657
    @mujeebemadeena1657 2 ปีที่แล้ว +2

    വല്ല പണിയും എടുത്തു ജീവിക്കടാ
    അല്ലങ്കിൽ വേറെ വല്ല പണിക്കും പൊ

  • @niranjananil9807
    @niranjananil9807 2 ปีที่แล้ว +2

    Rajan step vanda matu anakala pola

  • @marsu661
    @marsu661 2 ปีที่แล้ว +1

    Enthonedey

  • @ukeerthika8304
    @ukeerthika8304 2 ปีที่แล้ว +1

    Eannaalum oru Vaimindaathaa jeevi alle ayin ichiri sowgaryam orukki kodukkamaayirunn

  • @daniyalm4896
    @daniyalm4896 2 ปีที่แล้ว +3

    ഏതാ സ്ഥലം

    • @SSKochi
      @SSKochi  2 ปีที่แล้ว

      Palluruthy,kochi

  • @aswinkr4601
    @aswinkr4601 2 ปีที่แล้ว +1

    Step ille athu avanmarodu para

  • @vinistheone
    @vinistheone 2 ปีที่แล้ว +2

    So sad to see this. He is very heavy. To get down from the truck backwards is very dangerous. Please . I don't want to see his pain and fear.

  • @anandhusanthosh6691
    @anandhusanthosh6691 2 ปีที่แล้ว +1

    Loriyokkey eduthu dhurey kalanju ahnakaley vazhiyadichu program cheyyikku

  • @dxgmarcogaming757
    @dxgmarcogaming757 2 ปีที่แล้ว +1

    Onnu podave njagade rajane kuricha ne paraynath ennu orkanam rajan ennu rajavu thaneyannu ketto🔥🔥

  • @abhinavmohan463
    @abhinavmohan463 2 ปีที่แล้ว +1

    Nigale pole egane parayanavare nthe chyande

  • @jobinpeter7883
    @jobinpeter7883 2 ปีที่แล้ว +3

    Than poi sarikum rajane kurichu padichitu video ondaku ketto

  • @binujhony2322
    @binujhony2322 2 ปีที่แล้ว +1

    Ith pambadirajan Alla

  • @saniantony9326
    @saniantony9326 2 ปีที่แล้ว +2

    വനം വകുപ്പ് തീർച്ചയായും നടപടികൾ എടുക്കണം...

    • @aanakambam3315
      @aanakambam3315 2 ปีที่แล้ว +3

      ശെരിയ ഇപ്പൊത്തന്നെ എടുക്കണം 🤣🤣

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +2

    കഷ്ടം എത്ര ലക്ഷം ആ വീട്ടുകാർക്ക് ഉണ്ടാക്കി കൊടുക്കുന്ന ആനയാ എന്നിട്ട് അതിനെ ഇങ്ങനെ പീടിപ്പിച്ച് കൊണ്ട് നടക്കുന്നു.

    • @_______nandan_______355
      @_______nandan_______355 2 ปีที่แล้ว +1

      Onnum ariyathe Angane parayale
      Rajanu step venda rajan stup vecha vandiyil keyarila

    • @മിന്നൽമുരളി-ഛ4ണ
      @മിന്നൽമുരളി-ഛ4ണ 2 ปีที่แล้ว

      രാജന് സ്റ്റെപ് പേടി ആണ്

    • @aanakambam3315
      @aanakambam3315 2 ปีที่แล้ว +1

      നിങ്ങള് വല്ലോം അറിഞ്ഞിട്ടാണോ ee പറയുന്നേ

    • @_______nandan_______355
      @_______nandan_______355 2 ปีที่แล้ว +1

      @@aanakambam3315 ennod ano parayunnath bro

    • @aanakambam3315
      @aanakambam3315 2 ปีที่แล้ว +1

      @@_______nandan_______355 alla bro

  • @mbilal6101
    @mbilal6101 2 ปีที่แล้ว +2

    Yenthuvade🤬