ഇതുവരെ ആരും പുറത്തുവിടാത്ത മലയാലപ്പുഴ രാജന്റെ നീരുകാലത്തെ ദൃശ്യങ്ങളും മണികണ്ഠന്റെ വിശേഷങ്ങളും.
ฝัง
- เผยแพร่เมื่อ 11 ธ.ค. 2024
- Malayalapuzha Rajan | Manikandan Bhagya
ഇതുവരെ ആരും പുറത്തുവിടാത്ത മലയാലപ്പുഴ രാജന്റെ നീരുകാലത്തെ ദൃശ്യങ്ങളും മണികണ്ഠന്റെ വിശേഷങ്ങളും
Watch First Episode : • Manikandante Anakkamba...
Watch Second Episode : • Youvanathinte chorathi...
Watch Third Episode : • തന്നെ താനാക്കി മാറ്റിയ...
Crew
Founder : Manoj Kunnamthanam
Camera : Wilfred Chacko
Script : Manu Krishnan
Anchor : Vishnu Krishnarchana
Editor : Ajith Alathur
Facebook id : / manoj.puthuppally.5
Facebook Page : / manojputhuppallykesavan
Instagram : ...
#malayalapuzharajan #manikadan #interview #manojputhuppally #manojkunnamthanam
കേശവന്റെ വീഡിയോ ചെയ്യാമോ എന്ന നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി ആയാണ് ഈ കമെന്റ്...
കേശവന്റെയും പുതുപ്പള്ളിയിലെ മറ്റു ആനകളുടെയും വിശേഷങ്ങൾ അറിയാൻ താഴെ കൊടുത്തിട്ടുള്ള ചാനൽ subscribe ചെയ്യുക ...
.
th-cam.com/users/PuthuppallyElephantsOfficialChannel
ചെയ്തു
👍
😍🤝
മലയാലപ്പുഴ അമ്മയുടെ പുത്രൻ മലയാലപ്പുഴ രാജൻ 🙏💓💓💓
❤️
നല്ല ഒരു അവതരണം ! എല്ലാ കൊണ്ടും Supper ആനയും പാപ്പാനും മറ്റെല്ലാവരും...... അമ്മയുടെ അനുഗ്രഹമുണ്ടാകട്ടെ എല്ലാവർക്കും❤🙏
മണികണ്ഠൻ ചേട്ടനൊപ്പം രാജനെയും രാജന്റെ വിശേഷങ്ങളും പങ്കുവച്ചതിന് നന്ദി 🥰🥰🥰💖💖
❤️
ഇത് വരെ കാണാത്ത രാജന്റെ നീരുകാല വിശേഷങ്ങൾ പങ്ക് വച്ചതിനു നന്ദി. കേശവന്റെ നീരുകാല വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️❤️🖤🖤
👍
മിടുക്കൻ ആണ് രാജൻ ❤️❤️❤️😚. Thanks.. manoj. Etta🥰
❤️
ഇതുപോലെയാണ് ഞങ്ങടെ തടത്താവിള മണികണ്ഠനും നീറിലും കുഴപ്പമില്ല അഴിച്ചു നടത്താൻ പറ്റുന്ന ആനയാണ്
ഡിപ്പാർട്മെന്റിൽ രണ്ടാമനും, ആനക്ക് ഒന്നാമനും 😍
മണികണ്ഠൻ ചേട്ടൻ correct കാര്യം ആണ് പറയുന്നത്
രാജൻ തൃപ്പൂണിത്തുറ വന്നത് ഓർക്കുന്നു. എന്ത് കേമമായിട്ടാണ് അവനെ സ്വീകരിച്ചത്.... രാജനെ എല്ലാവർക്കും ഇഷ്ടമാണ്.. അവൻ എന്നും സുഖമായിരിക്കട്ടെ 😍😍
മലയാലപ്പുഴ രാജനെ കുറിച്ചും മണികണ്ഠൻ ചേട്ടനെ കുറിച്ചും ഇത് വരെ അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ മനോജ് ഏട്ടന് നന്ദി🙏🙏🙏
welcome❤️
രാജനാന.. ❤️❤️ മണികണ്ഠൻ:🔥
നന്നായിരിക്കുന്നു ഈ എപ്പിസോഡ്.. തുടരട്ടെ ഇനിയും നല്ല വിശേഷങ്ങളുമായി ...
Thanks sailesh chetta🥰🥰🥰
നല്ല നാട്ടുകാർ നല്ല പാപ്പൻ... 🙏🙏🙏
രാജന്റെ നീരുകാലവിശേഷങ്ങൾ പങ്കുവെച്ചതിനു നന്ദി ❤️🙏
❤️
ഞങ്ങളുടെ മലയാലപ്പുഴ രാജൻ ❤😍🙏🏻ഇവൻ പാവമാ
ഇതുപോലെ നല്ല തൊഴിൽക്കാരുടെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🖤
👍
മലയാലപ്പുഴ അമ്മ കുടികൊള്ളുന്ന അമ്മയുടെ മനസാപുത്രൻ 💞💞💕💕💕💕💕💕
രാജനെ ഒരു ഉത്സവത്തിൽ വച്ച് മാത്രമേ കണ്ടിട്ടുള്ളൂ... അന്ന് മുതൽ ഇന്നുവരെ രാജനോടും അവനെ ജീവന് തുല്യം സ്നേഹിക്കുന്ന മണികണ്ഠൻ ചേട്ടനോടും പ്രത്യേക ആരാധനയാണ്.... ❤️
Manoj ചേട്ടന് നന്ദി 🙏🏻
❤️
Manikandan Chettan nte way of presentation super 😀
അടിപൊളി മനോജ് ചേട്ടൻ 🧡🧡♥♥നല്ല വീഡിയോ 🙏എല്ലാ ആശംസകൾ നേരുന്നു ❤❤❤
❤️
ഈ വീഡിയോയിൽ കാണുന്ന ആള് മദപ്പാടിൽ നിൽക്കുന്ന ആനയുടെ അടുത്ത് കയറി ചെല്ലുന്നത് ആനയുമായി വർഷങ്ങളുടെ സ്നേഹ ബന്ധം ഉള്ളതിനാലാണ്! ഇത് കണ്ടിട്ട് ആരും ആനകൾ മദപ്പാടിൽ നിൽക്കുന്നിടത്തേയ്ക്ക് കയറി ചെല്ലാൻ ശ്രമിക്കരുത്!
🥰
എന്ത് കൊണ്ട് മണികണ്ഠൻ ചേട്ടന്റെ അടുത്ത് എത്താൻ ഇത്ര വൈകി.... കാര്യങ്ങൾ പറഞ്ഞു തരാൻ താല്പര്യം ഉള്ള ഒരു ചട്ടക്കാരൻ മണികണ്ഠൻ ചേട്ടൻ 🥰🥰🥰🥰❤️❤️
❤️
പക്ഷെ മണികണ്ഠൻ ചേട്ടനോടാണ് രാജന് വിശ്വാസം 😍😍😍😍😍😍😍ശെരിക്കും ഒന്നാം അനക്കാരൻ ആവേണ്ടത് ഈ ചേട്ടനാണ്
Chekkan alu poliyata malapuzha amma avnra eniyim anugarihikyatea malayalapuzha ammra sharanam bhuragsmbea shranam🙏🙏🙏🙏🙏🙏
Kidu chetta ❤️❤️❤️❤️
Manikandan chettan super😘😘🥰
Love u manikanta bro...❤️😍🕉️
മനോഹരമായ ഒരു എപ്പിസോഡ്.. ♥♥
അടിപൊളി വീഡിയോ 👌👌👌♥️♥️
Thanks
അടിപൊളി വിവരം ആണ്
❤️
Excellent interview.
എപ്പിസോഡ് തീരാതിരുന്നെങ്കിൽ 😍😍😍😍
സൂപ്പർ 🙏🙏🙏🙏🙏
❤️
❤raja
Superrr 😍😍😍
20:07
goosebumbs..😍
🙏
Adipoli video 😍❤
❤️
Athane njanglude Rajan ❤😘
Rajan❤👌
Kaliyuhaga varadantea sahyakulapathikyu ashamsagal mslayalapuzhayudea marathaga manikysm sahyasayujyam💖💖💖💖💖💖💖shyarsjave muthinu uma
❤️
കേശവന്റെ നീരുകാലം കാണിക്കോ 🥰
Keep Going 🥰🔥
Thanks ❤️
Chetta oru pretheka feel super
❤️
@@mkchannelonline TQ
മധുര 17. ആയി എന്നും രാജൻ നിലകൊള്ളും. ഭഗവതി തുണ ഉണ്ട്
🔥🔥🔥🔥
❤❤❤രാജൻ ❤❤❤
❤️
മലയാലപ്പുഴ കാരുടെ അഭിമാനം 🌹🌹🌹
😍❤️
മണികണ്ഠൻ ചേട്ടൻ ഇപ്പോളും രാജനിൽ തന്നെ അല്ലെ
അതെ
@@mkchannelonline ഈ മാറി എന്ന് പറയന്നത് ഫേക്ക് ആണോ
Fantastic story.
🥰🥰
രാജു ന്റെ viedio ചെയ്യാമോ.?
ശിവരാജു
Poli
❤❤❤
Ani K K
😍😍😍👍👍👍
Pambadiyanede ratheesh chettante video cheyyamo
Nalla kazhivumdu
മലയാള പുഴ രാജൻ ന്റെ നീര് കാലം കഴിഞ്ഞു അവന് കുളിച്ചു ഒരുങ്ങി ഉള്ള അടിപൊളി ആയി ദേവി ദേവൻ മാരുടെതിടമ്പ് വച്ചു ഒരു ഉത്സവം ഇ ചാനെൽ ലൂടെ കാണിക്കണം 🙏.. സൂപ്പർ ക്യാമറ വച്ചു എഡിറ്റ് കിടുകാച്ചി ആക്കി 20 മിനിറ്റ് വീഡിയോ
👍
🙏🙏🙏😘😘💕😍😍🥰
🥰👌🏻
പാപ്പന്മാരുടെ ഫോൺനമ്പർ ഇടണം
😁
Siva rajuvinte video cheyumoo
തൃക്കടവൂർ ശിവരാജുവിന്റെ വീഡിയോ ചെയ്യാമോ.....
നീരിലും രാജൻ അടുത്ത് പോകാം !!!! ഞാൻ പോയിട്ടുണ്ട് !!!! ആന ആണ് അതും മനസ്സിൽ ഉണ്ട്
കേശവന് സുഖമാണോ?. 💖💝🐘
സുഖം
1st njn ing edth😂🤣
❤️
malayalappuzha amme saranam
ചേട്ടന് ആനയുടെ മനസ് അറിയാം 😎😎
❤️❣️❤️
❤️❤️❤️❤️🥰🙏
❤️
Manoj Puthupally,
Audio recording is improper and unable to hear the conversation.
Chetta രാജന്റെ മദപ്പാട് എന്ന് കഴിയും?
🤗🤗🐘😘❤👌👌👌👌
😍✨
Onnu sound kooti para chettaa
അവസാനം രാജനെ കണ്ടു
ഈ സ്ഥലം എവിടെയാണ്,പുനലൂരിൽ നിന്ന് വരുന്നവർക്ക് വഴി പറഞ്ഞു തരുമോ
പത്തനംതിട്ട ,കുമ്പഴ ,മലയാലപ്പുഴ
@@mkchannelonline thankyou അണ്ണാ
Neeril.zhan.thumbiyil.biscut.koduthittundu
,❤️❤️❤️🍻🍻
Chetta Oru vartha kettu Rajan aanaye kitti irangi enn ath sheriyanno
Sathyavastha ariyillaaa
Ketti irangan patilla
Devaswam matam koduthal poyalle pattu
Mariyoo illayo enn ariyillaaa too
Ok chetta
Nalloru chattakaran
Devaswam pulliye mattathe irikatte
Kazhinjal 1am chattakaran ayi niyamanam kodukatte enn prarthikam
ഇതുവരെ മണികണ്ഠൻ മാറിയിട്ടില്ല ആനയിൽ നിന്ന്
@@mkchannelonline ok chetta tnx
Sound illah
ആന ആ ചേട്ടായി പറഞ്ഞ സമയത്തു കണ ഇറക്കി....ദേവിയുടെ കാര്യം പറഞ്ഞു
👍
മണികണ്ഠൻ ഒരു മികച്ച ആന
ക്കാരനും ഒരു നല്ല മനുഷ്യനും
ആണ് .
മലയാലപ്പുഴ രാജനെക്കുറിച്ച് മനോഹരമായ ഒരു പാട്ട് ചെയ്തുവെച്ചിട്ടുണ്ട്. ആരും സ്പോൺസർ ചെയ്തിട്ടല്ല. അതിനു പറ്റിയ വീഡിയോകൾ തന്നു സഹായിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ?
പൊതുവേ ഇങ്ങനെ 3 മാസം ആയാലും 9 മാസം ആയാലും ഒരേ നിൽപ് നിൽക്കുന്നതിൽ വല്ല കേടും ഉണ്ടോ?നീരിൽ കിടത്തം ഉണ്ടാകുമോ plz rply
Und..
Rajanil ninne ozinju ennathe sathyam aano
ഇതുവരെ മാറിയിട്ടില്ല
ഇതുപോലെ ഓമല്ലൂർ മണികണ്ഠന്റെ പാപ്പാൻമാരുടെ വീഡിയോ ചെയ്യാമോ
👍
മനോജേട്ടാ മണികണ്ഠൻ ചേട്ടന്റെ വിശേഷങ്ങൾ കഴിഞ്ഞു എങ്കിൽ രാജൻ്റെ പഴയ ചട്ടക്കാരൻ ശിവരാമൻ ചേട്ടനെ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണേ,.
👍
കണ്ണൂർ ജില്ലയിലും വന്ന് ആനകളെ പരിചയപ്പെടുത്തുമോ?
രാജന്റെ കൊമ്പിലെന്താ ഒരു കറുത്ത പാട്.? മുകൾ ഭാഗത്ത്
നീരിൽ അല്ലെ ചെളി ആണ്
Maike.ശരിയല്ല
ഈ അവതാരകൻ സിനിമാ ഇൻ്റർവ്യൂ അല്ലാ നടത്തുന്നത് ഓർമ്മ വേണം. ഇവനെ ഇപ്പോൾ രാജൻ്റെ മുന്നിൽ പോയി കുനിഞ്ഞ് നിൽക്കാൻ പറ.
അവതരണത്തിൽ എന്താ താങ്കൾക് മോശമായി തോന്നിയത് ? എന്ത് മാറ്റമാ വരുത്തേണ്ടത് ?
Thaan Rajante ithrayum aduthu poyi onnu ninnu nokkikke, Appol vivaram ariyum. Karakkirunnu 'Vallam mukkaan' valiya rasamaanu, alle?
🔥🔥🔥🔥🔥
❤️
😍😍
♥♥♥
😍😍
❤❤❤
❤️
❤️❤️❤️