നേരത്തെ വന്ന അതിഥി ☺️ | UK Maternity | Maternity hospital bag UK | Hospital bag Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഒന്നാന്തി അത്ഭുതം ❤️
    വർഷങ്ങളോളം സ്വപ്നങ്ങളും, താരാട്ടുകളും, സഹതാപങ്ങളും നട്ടു നനച്ചു, വെട്ടിയൊതുക്കി വളർത്തിയ ആ ചെടി പുഷ്‌പ്പിച്ചിരിക്കുകയാണ് ☺️ ലിഡിയ - ജോഫി ക്കു ശേഷം ആരെന്ന ചോദ്യം ഇനി ഞങ്ങടെ ചെക്കൻ ഏറ്റെടുക്കും ☺️അതെ സന്തോഷം കടലായ് വന്നു മുക്കിയ പോലെ, വിശ്വാസം വരാതെ ചങ്കിലിരുന്നു ആരോ ബാന്റ് സെറ്റ് വായിക്കുന്നതുപോലെ.. അങ്ങനെ അവസാനം പയ്യൻസ് "RAINE JONAH" ഒക്ടോബർ 1 നു ഭൂലോകജാതനായി,"ജോസൂട്ടി"എന്ന് സ്‌നേഹം പൊതിഞ്ഞു വിളിക്കും (അപ്പച്ചന്റെ ഓർമ്മക്ക് ). കൂടെ നിന്നവർക്കും, ഒപ്പം സഞ്ചരിച്ചവരോടും നന്ദി.
    (ഞങ്ങളുടെ ഫാമിലിയിലെ ഒന്നാന്തി അത്ഭുതം ആവർത്തിക്കുകയാണ്. ഞാൻ, എന്റെ ചേട്ടൻ, ചേട്ടന്റെ പിള്ളേർ, ദെ ഇപ്പൊ എന്റെ കുഞ്ഞും അപ്പച്ചൻ മരിച്ചതും എല്ലാം ഒന്നാന്തി. നല്ല ഒന്നാന്തരം അത്ഭുതം ❤️)
    #hospitalbag #maternity #ukmalayali #pregnancy #pregnancymalayalam
    Hospital bag Malayalam
    Hospital bag for labour and delivery
    Maternity bag for hospital
    Pregnancy
    UK Malayalam vlog
    UK Malayalam best vlog
    UK Malayalam vlogger
    Lifestyle videos

ความคิดเห็น • 18

  • @afsanasulficarvlogs
    @afsanasulficarvlogs 3 วันที่ผ่านมา +1

    Congratulations 🎉

  • @gimmyjose8157
    @gimmyjose8157 4 วันที่ผ่านมา +2

    All the best both of you ❤

  • @ukmallushefeeq
    @ukmallushefeeq 4 วันที่ผ่านมา +1

    Congrats drs❤️🔥🤲👌💪😍twistokke venam life alle🤲🤲👌ellam setakum

  • @George-oe8mf
    @George-oe8mf 3 วันที่ผ่านมา +1

    Congratulation 😍🥰🥰 wishing you a tommee tippee Mala🤣

  • @SHALBINTHOMAS-wl1yn
    @SHALBINTHOMAS-wl1yn 3 วันที่ผ่านมา +1

    ❤❤❤

  • @LoveLifeLaya
    @LoveLifeLaya 4 วันที่ผ่านมา +1

    🥰🥰🥰

  • @sajirsaachsajir
    @sajirsaachsajir 3 วันที่ผ่านมา

    Tiny baby nn parannalenthaa?

    • @kurisujunction
      @kurisujunction  3 วันที่ผ่านมา

      @@sajirsaachsajir വളരെ ചെറിയ കുട്ടി

  • @elsajoji5709
    @elsajoji5709 4 วันที่ผ่านมา +1

  • @chummarjohn7047
    @chummarjohn7047 4 วันที่ผ่านมา

    ❤❤