താമരയുടെ പരിപാലനം (അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ )

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • താമരയുടെ പരിപാലനം (അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ )
    Email: rajfloralsinc@gmail.com
    Instagram: raj_florals
    1.You can easily grow lotus at home
    • You Can Easily Grow Lo...
    2.How to plant lotus tuber
    • HOW TO PLANT LOTUS TUBER
    3.Do you want to grow lotus in your home?then please watch this video • Do you want to grow a ...
    4.താമര വാങ്ങുന്നുണ്ടോ എങ്കിൽ ഇത് കാണു നിരാശപ്പെടേണ്ടി വരില്ല
    . • താമര വാങ്ങുന്നുണ്ടോ ? ...
    5.താമര പൂവിടുന്നിലെ ഈ മൂന്നു ഘടകങ്ങൾ ശ്രദ്ധിക്കു
    • താമര പൂവിടുന്നില്ലേ ? ...
    6.fact about thousand petals lotus
    • Fact about thousand pe...
    7.താമര പൂവിടുന്നത് നിന്നോ എങ്കിൽ ഇത് കാണു
    . • താമര പൂവിടുന്നത് നിന്ന...
    8.ആമ്പലുകളെ അടുത്തറിയാം
    • ഇപ്പോഴത്തെ ട്രെൻഡായി മ...
    9.ഒരു മാസത്തിനുള്ളിൽ പൂവിടുന്ന 5 വെറൈറ്റികൾ
    • ഒരു മാസത്തിനുള്ളിൽ പൂവ...
    10.താമര വിത്തു നട്ടിട്ടു പൂവിടാത്തവർക്ക്
    . • താമര വിത്ത് നട്ടിട്ട് ...
    11.BOWL LOTUS SEEDS
    • BOWL LOTUS SEEDS

ความคิดเห็น • 150

  • @HOMEYTIPSANDVLOG
    @HOMEYTIPSANDVLOG 2 ปีที่แล้ว +2

    വിത്ത് ഇന്ന് വാങ്ങി വെള്ളത്തിൽ ഇട്ടു വെച്ചിട്ടുണ്ട് അപ്പോഴാണ് ഈ വീഡിയോ കണ്ടത്.

  • @sujathadevi4008
    @sujathadevi4008 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ. 👍എനിക്ക് ഒരു താമര യുണ്ട് അതിൽ ഇത് പോലെ മൊട്ട് കരിഞ്ഞു പോയി. ഞാൻ കാരണം അന്വേഷിക്കയായിരുന്നു. ഇപ്പോൾ സമാധാനം ആയി. 🙏

  • @pradeepanpv8115
    @pradeepanpv8115 8 หลายเดือนก่อน

    സഹോദരാ 1 ama new Subscrib
    er . എനിക്ക് 2 Luts ന്റെ 2 കിഴങ്ങുകൾ വേണമായിരുന്നു.👍

  • @pradeepanpv8115
    @pradeepanpv8115 8 หลายเดือนก่อน

    സഹോദരാ 1 ama new Subscrib
    er . എനിക്ക് 2 Luts ന്റെ 2 കിഴങ്ങുകൾ വേണമായിരുന്നു.👍

  • @sheejab9353
    @sheejab9353 ปีที่แล้ว

    ഞാൻ ഓൺലൈനിൽ നിന്നും ട്യൂബർ വാങ്ങി നട്ടു പൊടിച്ചു മോട്ടും വന്നു പൂക്കും മുന്നേ അഴുകിപോണ് എന്തുകൊണ്ടായിക്കും

  • @leelaaugustine2511
    @leelaaugustine2511 ปีที่แล้ว

    വെള്ളത്തിൽഉണ്ടാകുന്ന ആണ്ക്കളെ എങനെ ñനസീപ്പിക്കാം

  • @suhaibasaleem1362
    @suhaibasaleem1362 3 ปีที่แล้ว +2

    Video super
    Iniyum ithupolathe video cheyanam ...kathirikunnu next videok vendii.. 👍👍👍

  • @kurnikurni5134
    @kurnikurni5134 3 ปีที่แล้ว +2

    നല്ല വിവരണം bro ഒരു ബോറടിയുമില്ല. താമരയെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെയെന്നാശംസിക്കുന്നു. ഇത് 👉😘😘കുഞ്ഞാവയ്ക്കു. 😀 ഇത് 👉 ബ്രോയ്‌ക്കു👉 🌷 😀

  • @safnas.a2421
    @safnas.a2421 3 ปีที่แล้ว +2

    Wow water plants peruth ishttam🤩🤩😍✌️✌️

  • @mujeebkk1664
    @mujeebkk1664 3 ปีที่แล้ว +3

    ഞാൻ onlinil നിന്ന് mini lotus seeds വാങ്ങി ഇപ്പോൾ ഒരുപാട് നാളായി പൂക്കുന്നില്ല 😔😔

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      th-cam.com/video/NvpV9g_S4XQ/w-d-xo.html

    • @agasthyaworld3351
      @agasthyaworld3351 3 ปีที่แล้ว +2

      Seed vangiyitt karyamilla.2 to 3 year aayalum bud varanamenkil daivam vijarikkanam. Tuber vangu. Urappayum pookkum. 👍

  • @rathikochu7979
    @rathikochu7979 8 หลายเดือนก่อน

    Ante thamarayil poovidunnila valam kurava aano. Elakal pongivannu pakshy athukal pottunnila

  • @ajithakumari2715
    @ajithakumari2715 3 ปีที่แล้ว +1

    ഈ വീഡിയോ ആദ്യമായി കാണുകയായിരുന്നു. വളരെ ഉപകാരപ്രദം നന്ദി

  • @rinsa9878
    @rinsa9878 2 ปีที่แล้ว +1

    കൂറേ ലീഫ് വന്നു വെള്ളത്തിൽ കിടക്കുന്നു ആ ila

  • @smithasanthosh6663
    @smithasanthosh6663 3 ปีที่แล้ว +3

    നന്നായിട്ടുണ്ട്......

  • @zereenamanaf9539
    @zereenamanaf9539 2 ปีที่แล้ว +1

    നമ്മുടെ വീട്ടിലെ കുളത്തില് താമര വളർത്തുന്നതിനു എന്താ ചെയ്യണ്ടേ... ഇച്ചിരി ആഴം ഉണ്ടാവൂലോ

    • @rajflorals
      @rajflorals  2 ปีที่แล้ว

      മേയ് മാസം വേനൽ മഴക്ക് കൂടെ വിത്തു മുളപ്പിച്ച നട്ടാൽ മതിയാവും.

  • @jpj369
    @jpj369 3 ปีที่แล้ว +1

    ഉയർന്നുനിൽക്കുന്ന പഴയ ഇലകൾ വെള്ളത്തിന് രണ്ടിഞ്ചുമുകളിൽ വച്ച് മുറിക്കുന്നതെന്തിനാണെന്ന് മനസ്സിലായി. പക്ഷേ വെള്ളത്തിന്റെ ഉപരിതലത്തിലേ ഇല മുറിക്കുമ്പോൾ തണ്ടു വെള്ളത്തിലല്ലേ, അതു പറഞ്ഞില്ല.

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      പൊതുവേ അത്തരം ഇലകളുടെ air hole വളരെ ചെറുതാണ്, സ്റ്റാന്റിംഗ് ലീഫ്മായി താരതമ്യം ചെയ്യുമ്പോൾ. അതിലൂടെ വെള്ളം ഇറങ്ങാൻ ഉള്ള സാധ്യതയും കുറവാണ്. വിഡിയോയിൽ പറഞ്ഞപോലെ വെള്ളം ഇറങ്ങി കിഴങ്ങു നശിച്ചു പോകാൻ ഉള്ള സാധ്യത വളരെ വിരളമാണ്. എന്നാലും ഒരു precaution എന്ന നിലയിൽ ചെയുന്നു എന്നു മാത്രം.

  • @geethavathiyil6883
    @geethavathiyil6883 2 ปีที่แล้ว

    വേഗം പൂവിടുന്ന താമരയുടെTuber വേണമായിരുന്നു

  • @sreekanth2206
    @sreekanth2206 2 ปีที่แล้ว +1

    Thank you for sharing the info. Keep up the good work.

  • @henza8435
    @henza8435 3 ปีที่แล้ว +1

    Pink cloudinte floating leafs okke keeriya pole aavunnu😓

  • @vijayalakshmiradhakrishnan8500
    @vijayalakshmiradhakrishnan8500 3 ปีที่แล้ว +2

    സാട്ടാ എന്നൊരിന താമരയുണ്ടോ

    • @rajflorals
      @rajflorals  3 ปีที่แล้ว

      സദബോങ്ങാട്ട് , തായ് താമര ആണ്

  • @jobinmt
    @jobinmt 2 ปีที่แล้ว +1

    ധാരാളമായി പൂവിടുന്ന ചില താമരയിനങ്ങൾ പറയാമോ?

    • @rajflorals
      @rajflorals  2 ปีที่แล้ว

      Oru video cheythittundu nokkamo

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +2

    How is a tuber transported ( is in water or 🤔...please reply ..!!! ..

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      Transported moist.

  • @padmakumariamma4644
    @padmakumariamma4644 3 ปีที่แล้ว +1

    ഉപകാരപ്രദമാണ്, ഞാനും താമര വളർത്തുന്നുണ്ട്.

  • @arun4557
    @arun4557 3 ปีที่แล้ว +6

    അല്ലേലും..താമരകൾ എന്നും കയ്യെത്താ ദൂരത്തായിരുന്നു. നീയെന്നാണ് എന്നിലേക്ക് വരിക സുന്ദരീ ❤❤❤

    • @adamscreations
      @adamscreations 3 ปีที่แล้ว

      Madhuramaya sabdam.kelkaan imbamulla vivaranam.god bless you

  • @sharathdya
    @sharathdya 2 ปีที่แล้ว +1

    👌👌👌

  • @naughtynivedh7358
    @naughtynivedh7358 3 ปีที่แล้ว +1

    അമ്പലുകൾ കുറിച്ച് പറയാമോ

  • @shuhaibok
    @shuhaibok 3 ปีที่แล้ว +1

    ഫഞ്ചിസൈഡ്മരുന്നുകൾക്കൊടുക്കുമ്പോൾ
    ടാങ്കിലുള്ള ഗപി മീനുകൾ ചത്ത് പോകുമോ

    • @rajflorals
      @rajflorals  3 ปีที่แล้ว

      Kizhangu fungicidal mukki anu nadendathu. Athinal valiya kuzhappam undaakilla.

  • @rinsa9878
    @rinsa9878 2 ปีที่แล้ว +1

    സ്റ്റാൻഡിങ് ലീഫ് എപ്പോൾ വരും ഞാന വിത്ത് ഇട്ടിട്ട് ആണ് താമര തൈ cheythath

    • @rajflorals
      @rajflorals  2 ปีที่แล้ว

      കൃത്യമായി പറയാൻ സാധിക്കില്ല. എന്നാലും മാര്ച്ച് മാസത്തോട് കൂടി വരണം

    • @rinsa9878
      @rinsa9878 2 ปีที่แล้ว

      Ok

  • @arawdamalayalicousins8744
    @arawdamalayalicousins8744 2 ปีที่แล้ว +1

    ട്യൂബർ നടുന്നതിനു 10 മിനുട്സ് മുൻപ് pseudomonas il മുക്കി വച്ചിട്ട് നടാമോ

  • @gopikrishnankp
    @gopikrishnankp 3 ปีที่แล้ว +1

    Funcide illa , pakaram neem oli dilute cheythe eda mathiyo or psedomonous ...?!

    • @rajflorals
      @rajflorals  3 ปีที่แล้ว

      Oil venda. Psudomonas njan upayogichu nokkiyittilla

  • @brijmohansharma3784
    @brijmohansharma3784 3 ปีที่แล้ว +1

    Nice viideo far new learners

  • @sonamsuresh656
    @sonamsuresh656 3 ปีที่แล้ว +1

    Yetta .. vithittu valarthiya thamarakku tubers undakumo ..?

  • @kavyaanoop7527
    @kavyaanoop7527 2 ปีที่แล้ว

    Mott Vann karinju pokunnu enda cheyyendath plss rplyy orupaad ashich nattathaaanu mot nannayi Vann karinju pokunu

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +2

    Informative video and may God bless u for more Good and informative video 💯💟....
    Aftr lockdown I wish to have one bowl lotus in my 🏡 Home 🤗😍...
    What is the minimum rate of lowest variety please reply !! ..
    # Raj florals 💓

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      Rate depends on variety bro.

    • @RahulKumar-ew9vn
      @RahulKumar-ew9vn 3 ปีที่แล้ว +1

      @@rajflorals so which is the lowest variety !!

    • @ryukvino8305
      @ryukvino8305 3 ปีที่แล้ว

      @@rajflorals how to purchase from you .... I'm vino from Kanyakumari.... I wish to collect some rare varieties..... 8946094190 .... if you sell , how to purchase from you ... that's my WhatsApp number pls share details how to purchase from you pls

  • @sanjoyadhikary6569
    @sanjoyadhikary6569 3 ปีที่แล้ว +2

    Thank you so much sir💖

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    5:36
    Which variety is that?! ..

  • @sumitharukutty5234
    @sumitharukutty5234 3 ปีที่แล้ว +1

    Super infermation.

  • @indujayakumar944
    @indujayakumar944 3 ปีที่แล้ว +1

    Subscribed

  • @adarshajith5721
    @adarshajith5721 3 ปีที่แล้ว +1

    Bro ee mazhakkalath tuber nadaumbo enthokke karyangal shredhikkanam?

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      Nadunna kondu thettilla. Ilakal pettannu azhukki pokum.

  • @withsreekirana5
    @withsreekirana5 3 ปีที่แล้ว +1

    ഉപകാരപ്രദം

  • @sachithneelanjanam8169
    @sachithneelanjanam8169 3 ปีที่แล้ว +1

    👌👌super information.

  • @chachiitty2633
    @chachiitty2633 3 ปีที่แล้ว +1

    Supper vidio

  • @jaseelanaufal8472
    @jaseelanaufal8472 3 ปีที่แล้ว +1

    ഹായ് സുഖമാണോ ഏറ്റവും നല്ല മരുന്ന് ഏത് ആണ് എന്നെ പറയണം

    • @rajflorals
      @rajflorals  3 ปีที่แล้ว

      Hydrogen peroxide nallathanu.

  • @shuhaibok
    @shuhaibok 3 ปีที่แล้ว +1

    സാറിന്റെ മൊബൈർ നമ്പർ
    ഇതിൽ ഇടുമോ

    • @rajflorals
      @rajflorals  3 ปีที่แล้ว

      can u email me at rajfloralsinc@gmail.com

  • @ajayer9713
    @ajayer9713 3 ปีที่แล้ว +1

    😍👍

  • @sabithasalim3515
    @sabithasalim3515 3 ปีที่แล้ว +1

    👍

  • @sreelathatm995
    @sreelathatm995 3 ปีที่แล้ว +1

    Good information

  • @shahidabeevi3275
    @shahidabeevi3275 3 ปีที่แล้ว +1

    Good information

  • @animoljohn3566
    @animoljohn3566 3 ปีที่แล้ว +1

    Your all videos are amazing.... Congrats for your hard work.. Waiting for next video..

  • @ashikkunjava9434
    @ashikkunjava9434 3 ปีที่แล้ว

    Tubers order Cheyyan vilichal mathiyo

  • @ashokgopalassery1473
    @ashokgopalassery1473 3 ปีที่แล้ว +1

    🌹🌹🌹

  • @sreelathatm995
    @sreelathatm995 3 ปีที่แล้ว +1

    Good Information

  • @flowersvalley8420
    @flowersvalley8420 3 ปีที่แล้ว +1

    Good information

  • @savitharenju4990
    @savitharenju4990 2 ปีที่แล้ว +1

    Aaddum kattam, chanakathinu pakaram pattumo

  • @blowmind4660
    @blowmind4660 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍

    • @Haritham2023
      @Haritham2023 3 ปีที่แล้ว +1

      Very informative 👍

  • @jugalseban8101
    @jugalseban8101 3 ปีที่แล้ว +1

    Bowl lotus, microlotus videos chayyamo

  • @deeparajesh1659
    @deeparajesh1659 3 ปีที่แล้ว +1

    Very informative

  • @Krishnaaarun
    @Krishnaaarun 3 ปีที่แล้ว +1

    🥰

  • @l4ammu862
    @l4ammu862 3 ปีที่แล้ว

    ഹായ് ബ്രോ.. എന്റെ താമര ചെടി 4മാസം പ്രായം ഇതുവരയും പൂവിട്ടില്ല നേസറി നിന്നും മേടിച്ച തെ ആണ്. സീഡ്അല്ല.. ബ്രോ കുളത്തിലാണ് നട്ടത് സ്റ്റാൻഡ് ലീഫ് 16. ഉണ്ട് നല്ല എനർജി ഉണ്ട്. ഇപ്പോൾ കുളത്തിൽ താമരയുടെ വള്ളി മുട്ടിൽ നിന്ന് വരുന്ന എല്ലാടത്തും പോയി ഇല വന്നോണ്ടിരിക്കുവാന്.1 മിറ്റർ കൂടുമ്പോൾ കുറച്ചു വേരും അതിൽ നിന്ന് ഇലയും മേപോട്ട് വരുവാ...പൂവ് ഇതുവരെ ഇല്ല.. ഒന്ന് പറഞ്ഞു തരണം... പ്ലീസ്...

    • @rajflorals
      @rajflorals  3 ปีที่แล้ว

      പേടിക്കണ്ട വന്നോളും. ഫ്ലോട്ടിങ് ലീഫു നിറഞ്ഞു കഴിഞ്ഞാൽ വരേണ്ടതാണ്.

  • @amaljagan683
    @amaljagan683 3 ปีที่แล้ว +4

    Simply explained .
    One suggestion it's better to remove the background colur from the logo ,then you can opt white or black colour for the design including the font raj florals 🥰

  • @evangilinjoseph6480
    @evangilinjoseph6480 2 ปีที่แล้ว +1

    Lotus tub il duck weed ittal presnamundo

    • @rajflorals
      @rajflorals  2 ปีที่แล้ว

      Prashnam illa. Pakshe adhikam aayal valam vallathe valichedukkum

    • @evangilinjoseph6480
      @evangilinjoseph6480 2 ปีที่แล้ว

      @@rajflorals ok.. thanks for the reply🥰

  • @PreetiSharma-sp2ri
    @PreetiSharma-sp2ri 3 ปีที่แล้ว +1

    As usual superb, how can v disinfect tubers 🙏

    • @rajflorals
      @rajflorals  3 ปีที่แล้ว

      You can use hydrogen peroxide, 10 ml in 500ml water and immerse it for 15 mins.

  • @kavyaanoop7527
    @kavyaanoop7527 2 ปีที่แล้ว

    Doubt clear aayi thankyou sir

  • @sanjoyadhikary6569
    @sanjoyadhikary6569 3 ปีที่แล้ว +1

    English subtitles please😭

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      Subtitles are there please see.

  • @kalyanikuttideamma
    @kalyanikuttideamma 3 ปีที่แล้ว

    Micro lotus flower aakan etra leaf varanam

  • @mumtazismail298
    @mumtazismail298 ปีที่แล้ว

    Thank u so much

  • @hariusnair7715
    @hariusnair7715 3 ปีที่แล้ว

    Bro tuber pseudomonus il vechit nattal mathiyo

    • @rajflorals
      @rajflorals  3 ปีที่แล้ว

      Nadaam pakshe jala sasyam ayathinal psudomonas nilanilkumo ennu urappilla.

  • @maheshc.r7457
    @maheshc.r7457 3 ปีที่แล้ว +1

    താമരയുടെ തൈ താങ്കളുടെ കൈ ഇൽ നിന്നും വാങ്ങാൻ താല്പര്യം ഉണ്ട് എങ്ങനെ കോൺടാക്ട് ചെയ്യും

    • @rajflorals
      @rajflorals  3 ปีที่แล้ว

      Ippo lockdown allea. Sale thudangumbol ariyikkam

    • @maheshc.r7457
      @maheshc.r7457 3 ปีที่แล้ว

      Ok

    • @sini.a.p1810
      @sini.a.p1810 3 ปีที่แล้ว

      എത്ര രൂപയുണ്ട് ട്യൂബ്റിനു?

    • @sini.a.p1810
      @sini.a.p1810 3 ปีที่แล้ว

      പ്ലീസ് റിപ്ലൈ

    • @tinatilson1
      @tinatilson1 3 ปีที่แล้ว

      I also need tubers ... Wen U re-start plz inform

  • @paruveena92
    @paruveena92 3 ปีที่แล้ว

    ഇല കേടായൽ എന്ത് ചെയ്യണം. അതുപോലെ തന്നെ അത് കേടാവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.plz reply

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      ഇലകൾ കുറെ കഴിയുമ്പോൾ നിറം മങ്ങി ചീത്ത ആകുന്നത് സാധാരണമാണ് . പിന്നെ മഴക്കാലത്തും ഇലകൾ മഞ്ഞ നിറം ആകുന്നത് സാധാരണമാണ് . ചീഞ്ഞ ഇലകൾ മുറിച്ചു കളയുക.

    • @paruveena92
      @paruveena92 3 ปีที่แล้ว

      @@rajflorals അതിന് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.

  • @JayasuryaVNair
    @JayasuryaVNair 3 ปีที่แล้ว

    Potassium permanganate fungicide aaytt upayogikkaamo

    • @rajflorals
      @rajflorals  3 ปีที่แล้ว +1

      Oru paridhivare sahayikkum.

  • @rishikuttanworld9406
    @rishikuttanworld9406 2 ปีที่แล้ว

    Good information 👌👌

  • @RK-xz9fm
    @RK-xz9fm 3 ปีที่แล้ว

    Bro yellow peony tropical ആണോ...

    • @rajflorals
      @rajflorals  3 ปีที่แล้ว

      Oru Tropical Hardy cross anu. Pure tropical alla.

  • @dssujesh4816
    @dssujesh4816 3 ปีที่แล้ว

    Good video

  • @MKHOTEL
    @MKHOTEL 3 ปีที่แล้ว

    ഏലാ വീഡിയോസ് കാണാറുണ്ട്. അടിപൊളി തങ്ങളുടെ നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @rajflorals
      @rajflorals  3 ปีที่แล้ว

      Thank you bro. Mail ayakamo rajfloralsinc@gmail.com

    • @MKHOTEL
      @MKHOTEL 3 ปีที่แล้ว

      @@rajflorals എന്റെ മെയിൽ ബ്ലോക്ക് ആയിപ്പോയി watsap നമ്പർ കിട്ടിയാൽ നന്നായിരുന്നു.... My നമ്പർ 9633222283

    • @rootsstory
      @rootsstory 3 ปีที่แล้ว

      Hi

  • @sivagangavs6267
    @sivagangavs6267 3 ปีที่แล้ว

    Thanks 👍

  • @tagornpkuruptagor2074
    @tagornpkuruptagor2074 3 ปีที่แล้ว

    Bud kariju pogunnathinn ethalum solution undoo plz rply the qestan spr video

    • @rajflorals
      @rajflorals  3 ปีที่แล้ว

      Athinu ippo pradhividhi onnum illa. Murichu mattiyal puthiyathu vannolum.

    • @tagornpkuruptagor2074
      @tagornpkuruptagor2074 3 ปีที่แล้ว

      Tnks

  • @kannankarakunnell
    @kannankarakunnell 3 ปีที่แล้ว

    Voice chilappol very poor aanu

  • @dhanamlakshmi2431
    @dhanamlakshmi2431 3 ปีที่แล้ว

    Tubil ulla kuthadiye illathakkan enthanu cheyyendath please njan guppy ititund ennalum und

  • @salytomysalytomy3088
    @salytomysalytomy3088 3 ปีที่แล้ว

    Do you have any seeds of hybrid lotus?

  • @kannankarakunnell
    @kannankarakunnell 3 ปีที่แล้ว

    Congrats for your precious work

  • @hemamurthy2200
    @hemamurthy2200 3 ปีที่แล้ว

    👍very informative. Can we store the tuber if we are not planting?

    • @rajflorals
      @rajflorals  3 ปีที่แล้ว

      Better to plant it in two weeks rather than storing other wise it may affect health of plant.

    • @hemamurthy2200
      @hemamurthy2200 3 ปีที่แล้ว

      @@rajflorals ok thank you .

  • @shylabasheerbasheer1511
    @shylabasheerbasheer1511 3 ปีที่แล้ว +1

    താമര വിത്ത് നാട്ടു മുളച്ചു വന്നതിനുശേഷം അതിന്റെ ഇലകൾ ചീഞ്ഞു പോകുന്നത് എന്തായിരിക്കും ? മറുപടി പറയാമോ

    • @rajflorals
      @rajflorals  3 ปีที่แล้ว

      Pala karanangal aavam. Nadeel mix onnu matti puthiya mannil nattu nokku.

  • @sheminasasikumar7405
    @sheminasasikumar7405 3 ปีที่แล้ว +1

    Very informative.... Thank u for sharing...

  • @vichuuzzworld4597
    @vichuuzzworld4597 3 ปีที่แล้ว +1

    Kollaattooo spr❤

  • @MKHOTEL
    @MKHOTEL 3 ปีที่แล้ว

    Heloo broo