Raju garu, I got one doubt in many vedios some you tubers advising to remove excess Leaves of the Lotus plant to get more blooms (of course we are removing old, spoiled,spotted Leaves),they are advising to keep 2 or 3 healthy leaves for photosynthesis,how for it is correct Please give clarification. Dr S Madan Mohan
ബേക്കിംഗ് സോഡാ ഉപയോഗിക്കുമ്പോൾ മുമ്പുള്ളതിനേക്കാൾ വെള്ളത്തിന്റെ pH കൂടുതലാകും, അസിഡിറ്റി കുറയ്ക്കും. ആ രീതിയിലാണോ നിയന്ത്രണ വിധേയമാകുന്നതു? പൊതുവെ ബേക്കിംഗ് സോഡാ ഒരു ഫങ്കിസൈഡ് കൂടിയാണ്.
Everything was elaborately explained. But , there is a big problem , it is more dangerous than algae & that is Aedes Aegypti mosquito , they lay there eggs in this bucket , of which , after effect is Dengue , Chikungunya ! Say something as preventive measure , how we stop this big problem. Cause , some places of my city Kolkata r very much in alarming condition . Thanks.
@rajfloralsഞാൻ ഒക്ടോബർ പകുതി ആയപ്പോൾ മസ്ക്കി വൈറ്റ് താമരയുടെ ട്യൂബ൪ നട്ടു. നന്നായി കോയിൻ ഇലകൾ ഒക്കെ വന്നതാണ് പക്ഷേ പെട്ടെന്നു പായൽ നിറഞ്ഞു ഇലകൾ മുരടിച്ചു കരിഞ്ഞ് പോകാൻ പോകാൻ തുടങ്ങി. വെള്ളം രണ്ടു മൂന്നു തവണ മാറ്റി നോക്കി രക്ഷയില്ല. മാറ്റി നടനോ അതോ ബേക്കിംഗ് സോഡാ പരീക്ഷിക്കണോ?
Yes ഞാൻ online ഇൽ നിന്നും വാങ്ങിയ seed ആണ്, മുളപിച്ചു, വീട്ടിൽ പശു ഉള്ളത് കൊണ്ട് ഞാൻ വള പ്രയോഗം ഒക്കെ ചെയ്യാറുണ്ട് വെള്ളായണി കായൽ ഇൽ താമരയുടെ തൈ കിട്ടാൻ സാധ്യത ഉണ്ടോ
ബ്രോ... എനിക്ക് ബ്രോയുടെ വീഡിയോ വല്യ ഇഷ്ടാണ്... കാണുന്ന എല്ലാവർക്കും നല്ലപോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട് 👍
thank you
Algae problem kondu aanu ee video watch Cheyyan vannathu . Your information is very helpful. Thank you so much
Very useful video... 👏🏻👏🏻
Nice presentation...
Thank u for the valuable information..🙏🏼
Very good information brother
Eniku oreyoru plant anullathu athile payal enthu chaiyyanam ennu orthu erikkuka aayirunnu
Thank u very much
I use the stems of spent lotus flower stems for moderate algae
If severe I use wirebrush and successful
My friends use dry grass👍👌
Assola payel lotasnu doshem chiyyumo.😊😊🎉❤
Hello, how to remove green water for natural pond for swimming??
very useful content bro.. keep going.. 👍👍👍
Thank you so much. I was looking for a good explanation for algae growth. I am definitely going to try out these tips.
Presentation nd content good. But I found the background music rather disturbing
എന്റെ കയ്യിൽ കുറച്ചു കളക്ഷൻ ഉണ്ട് പക്ഷേ അതിന്റെ ഇലകൾ ചാഞ്ഞു പോകുന്നു അതു എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് please reply
Raju garu, I got one doubt in many vedios some you tubers advising to remove excess Leaves of the Lotus plant to get more blooms (of course we are removing old, spoiled,spotted Leaves),they are advising to keep 2 or 3 healthy leaves for photosynthesis,how for it is correct
Please give clarification.
Dr S Madan Mohan
Baking soda ഇട്ടാൽ guppy നശിക്കുമോ
Good information.
ഒച്ചിന്റെ ശല്യം പരിഹരിക്കാൻ
ഏതാണ് ഒരു മാർഗം?
Very good information 👌.
Very useful sir thank you 🥰
well issues how to control¿??
Bro lotus Tankil koi Karp ine valarthamo
Chedi chilapol nashipikkum
Good information
I am growing duckweed and Azolla in all my containers.
Dr S Madan Mohan
Vellathinu mukalil varuna green colour nitrogen kudit ano.
Yes organic content, light ellam karanam aavam
ബേക്കിംഗ് സോഡാ ഉപയോഗിക്കുമ്പോൾ മുമ്പുള്ളതിനേക്കാൾ വെള്ളത്തിന്റെ pH കൂടുതലാകും, അസിഡിറ്റി കുറയ്ക്കും. ആ രീതിയിലാണോ നിയന്ത്രണ വിധേയമാകുന്നതു?
പൊതുവെ ബേക്കിംഗ് സോഡാ ഒരു ഫങ്കിസൈഡ് കൂടിയാണ്.
My snails are keeping algae in control. But don't let them breed like crazy they will start munching on lilly leaf when algae are finished.
Everything was elaborately explained. But , there is a big problem , it is more dangerous than algae & that is Aedes Aegypti mosquito , they lay there eggs in this bucket , of which , after effect is Dengue , Chikungunya !
Say something as preventive measure , how we stop this big problem. Cause , some places of my city Kolkata r very much in alarming condition .
Thanks.
Well mosquitoes hardly breed in Lotus tubs. Moreover the dragon fly nymps are so fond of mosquito larva as food.
I have guppies for that problem. But, if u see dragonfly in ur area then they too take care of it.
എൻറെ ആമ്പലിന്റെ ഇലകൾ എല്ലാം പഴുത്തുപോകുന്നു ഇതിനുവേണ്ടി എന്ത് ചെയ്യും
Pala Karanam ഉണ്ടാവാം. ഒച്ച് ഉണ്ടോ എന്ന് നോക്കാമോ
Enikku oru tubar kitti..ath three days വെള്ളത്തിൽ ഇട്ടിട്ടു നടുന്നതാണോ നല്ലത്
Yes
Very informative video,
Kummayam add cheythal lotus nte growth ne affect cheyumo?
Valiya kuzhappam kanarilla
Useful vedio 👍✌️
Thanks for msg
Thamara Vagan agraham evide kittum
instagram.com/raj_florals/
Try avoiding music during your explanation which is disturbing.
Noted sir
Very Useful Video
Very good Information
Snail engane remove akm
Lotus etra manikoor sunlight kittanam
6 to 8 hrs
Thanks bro👍
Welcome 👍
Good information
Asola itta kurayumo
To some extend.
Good വീഡിയോ. സംസാരിക്കുമ്പോ ബാക്ക്ഗ്രൗണ്ട് music വേണ്ടാരുന്നു
Shredhikam
നല്ല മെസ്സേജ്
Chetta lotus tuber sale undo
Tubar undo
Ready ayittilla
മഴ ഉ ള്ളപ്പോൾ താമര ടബ് മാറ്റി വെക്കണോ
Nirbandham illa
Hiu Sir 🔥
എന്റെ താമര പായൽ നിറഞ്ഞ് വളർച്ച മുരടിച് ഇരിക്കുന്നു ഇത് പറിച്ച് എടുത്ത് മാറ്റി നാട്ടൽ മതിയോ
മതി
@rajfloralsഞാൻ ഒക്ടോബർ പകുതി ആയപ്പോൾ മസ്ക്കി വൈറ്റ് താമരയുടെ ട്യൂബ൪ നട്ടു. നന്നായി കോയിൻ ഇലകൾ ഒക്കെ വന്നതാണ് പക്ഷേ പെട്ടെന്നു പായൽ നിറഞ്ഞു ഇലകൾ മുരടിച്ചു കരിഞ്ഞ് പോകാൻ പോകാൻ തുടങ്ങി. വെള്ളം രണ്ടു മൂന്നു തവണ മാറ്റി നോക്കി രക്ഷയില്ല. മാറ്റി നടനോ അതോ ബേക്കിംഗ് സോഡാ പരീക്ഷിക്കണോ?
Good info
Thanks
ചേട്ടാ ഞാൻ താമര നട്ടിറ്റു ഇപ്പോൾ 10 മാസം ആയി പക്ഷേ ഇതു വരയ്ക്കും അത് പൂത്തില്ല
Seedil ninnao
Yes ഞാൻ online ഇൽ നിന്നും വാങ്ങിയ seed ആണ്, മുളപിച്ചു, വീട്ടിൽ പശു ഉള്ളത് കൊണ്ട് ഞാൻ വള പ്രയോഗം ഒക്കെ ചെയ്യാറുണ്ട് വെള്ളായണി കായൽ ഇൽ താമരയുടെ തൈ കിട്ടാൻ സാധ്യത ഉണ്ടോ
@@sjaswinpranav5727 ഇല്ല
Online seed ഉപയോഗിക്കരുത്. താമരയുടെ tuber ഉപയോഗിക്കുക 3 മാസം കൊണ്ട് പൂക്ക്കും
Lotous tube sale undo bro
Ipo ila
Bro lotus plànt sale undo
ഇപ്പൊ ഇല്ല.
Akhila tuber undo
Ippo available
Good
👌👍
കുമ്മായം കിഴി കെട്ടി ഇട്ടാൽ കുറയുമെന്ന് കേട്ടു. ശരി ആണോ
എസ് ഒരു പരിധി വരെ.
🥰🥰
Micro Lotus sale thudangiyo?
Ila
Very informative video
Good information