Very good information for lotus cultivars, some cultivars are using chemical fertilizers for blooming purpose. Because they are not proper knowledge of chemical fertilizers
Namaste, Plz reply. I got clay soil. Fortunately one pond was dug near my house. I got very old (6 to 7 feet beneath the surface) slit soil. Planted one lotus (Fairy) on 02.04.2022 and buds came on Dt.14.05.2022. Total seven lotus bloomed. But suddenly the leaves started drying, turning yellow. What to do?
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് ആണ്. എനിക്ക് വേറെ ഒരു പ്രശ്നത്തിന്റെ പരിഹാരം പറഞ്ഞു തരാമോ? ഒച്ച് (ഉപ്പിട്ട് എന്ന് പറയുന്ന ജീവി) ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം പറഞ്ഞു തരാമോ? താമര ഇട്ട ടാങ്കിൽ വെള്ളത്തിൽ വരെ ഈ ജീവികളെ കാണുന്നു. താമരയുടെ ഇലയാണ് പ്രധാന ഭക്ഷണം. ഇതിനെക്കുറിച്ചും അതല്ലാതെ വരുന്ന പെസ്റ്റ് കൺട്രോളിനെക്കുറിച്ചുള്ള വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു
Namaste. I planted FAIRY lotus tuber on 4th April n buds came by 14th May. Total 7 buds bloomed. But now it's leaves are burning. PH level is 2.45. What to do. Plz reply.
Useful video thank you
Thanks a lot 🤝
Kathirunnoru vidios
Super👍
Good explanation. Supplimin SA is a good micronutrients mixture.
Yes, true
Thank you monu
Very useful information... Thanku so much bro... 🙏🙏🙏🙌🙌🙌🙌
Useful. thanks
Thank you. Very helpful video
Very good information. Thanks bro
Thank u good information
Very nice information
Thank u... Correct time ilanu njn ith kandath, 👍🏽. Enta lotus inta ilakal muradich varunath enthanenu athinu enthu cheyanam enu search cheyumpola ith kandath....
Very helpful
Helpful information ❤️❤️
Very informative video
Good information sir
Great video👍👍👍👍
Adangu gujratil poy chodikanam ??
Nice explatins
Good n thanks for an informative video take care🌹🌹🌿🌿👍👌
🙏🏻
Good information
Thank you
Most awaited video. Thanks a lot 🙏
Good Information
Facing this issue. Can i repot the tuber?
Super
Helpful
Helpful 👌👍
Good information.
I purchased from you pink cloud.
50%survived.
Dr S Madan Mohan
Vijayawada
Thanks antea utp lotus tuber nattu 1month kaninuu nalla healthy ayirunnu pakshea epol leaf kariyunnu
Yes..1 monthinullil മാറ്റി നട്ടപ്പോൾ ഇല കരിഞ്ഞു...
Tuber courier chaithu tharumo.at ho nurseryil vannal kitumo.
Very good information for lotus cultivars, some cultivars are using chemical fertilizers for blooming purpose. Because they are not proper knowledge of chemical fertilizers
Thank you ....so much
❤️
👌👌👌
👍
👌👍
Tubers available ano
Hii njangal amiri peoni nattu 5 mottum vannu athe pettenne tanne vadi poi enthane cheyyendathe
Complete aayitt karinju poyi ini ath valaran sadyatha undo
👍👍👍
Seed ittu mulacha thamara pond ilekku Matti nattappil leaf nte colour maarunnu
tuber kittiyo athil
Thamara tumer vangi nattathanu but kure ilakal vannitte azhuki pokunnu
Any solution
Ee seeds ettu valarthiya lottaisel nthaa flower udaackaathe kure leeif maathrm
ath wild lotus ayath kond
Leaf okke keeri keeri Vere agunnu..
Amazing info given here. I liked, comented and subscribed. Hope your channel grows!!
Thank you
How can I prepare pot for the lotus
You should make video in English
പൂപ്പൽ കുറയാൻ എന്ത് ചെയ്യും??? ഒരുപാടുണ്ട്
PayPal vannu ila auzhuki pokunnathinenthu cheyum
മണ്ണ് മാറ്റി നോക്കൂ
Njan lotus nattittund athinte ilakal vannu karinju poyi thudangi adutha ilakal varunnathumilla athine enthenkilum pradividi undo please reply
Athu aa mannil ninnum matti naduka.
💚💚💚💚💚💚
Namaste, Plz reply. I got clay soil. Fortunately one pond was dug near my house. I got very old (6 to 7 feet beneath the surface) slit soil. Planted one lotus (Fairy) on 02.04.2022 and buds came on Dt.14.05.2022. Total seven lotus bloomed. But suddenly the leaves started drying, turning yellow. What to do?
Did you use any chemical fertilisers ?
@@rajflorals No
Pls tell me how to buy a hybrid lotus tuber?
instagram.com/raj_florals/
വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് ആണ്. എനിക്ക് വേറെ ഒരു പ്രശ്നത്തിന്റെ പരിഹാരം പറഞ്ഞു തരാമോ? ഒച്ച് (ഉപ്പിട്ട് എന്ന് പറയുന്ന ജീവി) ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം പറഞ്ഞു തരാമോ? താമര ഇട്ട ടാങ്കിൽ വെള്ളത്തിൽ വരെ ഈ ജീവികളെ കാണുന്നു. താമരയുടെ ഇലയാണ് പ്രധാന ഭക്ഷണം. ഇതിനെക്കുറിച്ചും അതല്ലാതെ വരുന്ന പെസ്റ്റ് കൺട്രോളിനെക്കുറിച്ചുള്ള വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു
Alpam thurishu kalakki ozhichal mathi. Allengil ecalux keeda nashini 2 thulli ozhichal mathi
@@rajflorals മീനിന് പ്രശ്നം ഉണ്ടോ
പാടത്തു ചെളി മണ്ണ് ഇട്ടപ്പോൾ കുത്താടി പുഴു വരുന്നു എന്ത് ചെയ്യണം
കൂടുതൽ മൊട്ടുകൾ കരിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി
standing leaf vannu kazhinja thamarayil pinne leaf onnum varunilla.. Bakkiyulla leaf karinju thudagi.. Nthukonda agane? Vere pottil mattiyal sariyakumo? Flower varatha thamara yil tuber kanumo?
Ipol plant dormant ayirikkum.. nattil 4-5 months ayenkil tuber undakaan sadhyatha und. Replant cheyynnath uchitham.
Chetta oru doubt njngal thamara valarthunnund, aadhyamayanu, aadhyatheth paalipoyappo, randamathu amma vith vaangi nattu, terrasinte mandelanu nattu vechirikkunne, athil cheriya moonu ilakal vannuirunnu, njngade puppy dogine ayachu vittappol ath terassinte mukalil poyi, thamara nattapathrathil thala ittu, aa ilayokke kadichu murichu kalanju, but athinte veru angane thanne nippund, ath ini valarumo? Atho nasich povo, amma ith vare kandittilla arinjl enne kollum😔😔 plz onnu rply tharane🙏🏻
valaran aanu chance , new leaf varunundo enn nokku.. one week il new leaf vannilenkil pinne chance kurava.
എന്റെ വീട്ടിൽ ഉണ്ട് പക്ഷേ ഇലകൾ വളരെ ചെറുതാണ് അത് ഏത് കൊണ്ടാണ്
Bowl (micro)lotus ayirikkum
Ente bhudha lotus ippo leaf varunnilla
Enthu cheyyanam
Hardy anu
@@rajflorals kure leaf vannu
Standing leaf 3 ennum vannu athinu shesham aanu leaf varathath
Ithu hardy aano
@@girijak5800 budha seat or budha sound ?
@@rajflorals bhudha seat 13
Bhudha seat 13b aanu
Sirinte alocasia collections munne oru videosil kandu..sale undo
Yes
@@rajflorals number plz
8943911901
Endel oru pink cloud lotus und. Natt 2month ayapo bud vannu. Adyathe 2 bud karinju poy. Ipo rand bud vannu flower ayi. Athine sesham vanna budum karinju poy. Ithendu kondakm. Njn endaa cheyande. Onnu paranju tharavoo???
കടുത്ത മഴ യുള്ളപ്പോൾ ഇതുപോലെ വരാറുണ്ട്.
@@rajflorals veyilathendaa ingane undakunne
ഞാൻ നട്ട താമര നല്ല പോലെ ഇലകൾ ഉണ്ട് വലുപ്പമുള്ള ഇലകൾ പക്ഷെ മുട്ടുകൾ വിരിയാറു കുമ്പോൾ അത് കരിഞ്ഞു പോകുന്നു
കുമ്മായതിനു പകരം ചാരം കൊടുക്കാമോ? pls reply
orennathil just try cheyth nokkam.. njan charam ittu nokkiyittila..
അതിൽ മീനുണ്ടെങ്കിലോ 😔😔
My palnt was growing well but all its leaves turned black
hows the plant now?
Namaste. I planted FAIRY lotus tuber on 4th April n buds came by 14th May. Total 7 buds bloomed. But now it's leaves are burning. PH level is 2.45. What to do. Plz reply.
hows your lotus now?
Unfortunately you are unable to get on phone.How can a customer can contact you directly
Plenty of calls every day sir. Will get back to you. I am trying my level best to answer every calls /messages received.
എന്റെ ബുച്ച മൊട്ടുകൾ പകുതി വളർച്ച എത്തുമ്പോതന്നെ കരിഞ്ഞു പോകുന്നു എന്താ അങ്ങനെ ആരും അതിനെ തൊടാറുമില്ല... പിന്നെന്താ
👏👏🙏
Enik oru doubt... താമര ട്യൂബർ നാട്ടു അതിൽ ഇലകൾ വരുന്നുണ്ട് പക്ഷേ ഇലകൾ വലുതാകുന്നില്ല എന്താണ് ചെയ്യേണ്ടത് plz reply
Mannu maati nokkuka
ആട്ടിൻ കാഷ്ടം ഇട്ടാൽ താമര കരിഞ്ഞു പോകുമോ
ചാൻസ് കൂടുതൽ ആണ് .
Ella
Please convey in english
Please turn on the subtitles
ഞാൻ ഒരു brginner ആണ്
എനിക്ക് ഒരു ഹൈബ്രിഡ്താ
മരയുടെ കിഴങ്ങ് തരാമോ
Sure
ഹൈബ്രിഡ് one month കൊണ്ട് poovitumo
ഇല കുറുടുന്നതിനു എന്ത് ചെയ്യണം
Virus baadha aavam. കിഴങ്ങ് എടുത്തു പുതിയ മണ്ണിൽ നട്ട് നോക്കൂ
എനിക്ക് ഒരു tuber തരുമോ എന്താണ്ചെയ്യേണ്ടത്. നമ്പർ തരുമോ
sir താമര തൈകൾ ഇല വളരുന്നില്ല ഇല മഞ്ഞ നിറം വന്ന് അത് ചീഞ്ഞ് എന്ത് ചെയ്യും!
nattekunna soil change cheyth noku..
നാടൻ വെള്ള താമര കിട്ടുമോ
ente aduth nadan thamara illa madam
നട്ടുകഴിഞ്ഞ ചെടിയിലെ ഇലകളും തണ്ടും ചീഞ്ഞ് പോകുന്നു. അത് മാറ്റാൻ എന്താണു മാർഗം
Hello
Pls reply
Mannu matti nattu nokkuka . Mannayirikkam oru issue
മൊട്ടുകൾ പൂവാകുന്നില്ല വാടിപോകുന്നു ഇലകൾ തഴച്ചു വളരുന്ന് എന്താണ് പ്രധിവിതി
Chila cultivar nte kuzhappam anu. Chilappol kaalavasthayudeyum
Adhikam elakal nirthadhe nokku
എന്റെ താമര തയ്യ് ചീഞ്ഞു പോയി ☹️
Sorry to hear that
Thank you for your information
Helpful vedio
Thanks
❤️
Useful information..... Thanks 🙏
Good information
Thank you so much
Thank you...
Thanks