Aliyan vs Aliyan | Comedy Serial | Amrita TV | Ep : 336 | " ജന്മാഷ്ടമി " [2018]

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 294

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +26

    ക്ലൈമാക്സ് കണ്ട് കണ്ണു നിറഞ്ഞു
    തക്കിളി മോൾ അതി മനോഹരം

  • @minimol7142
    @minimol7142 4 ปีที่แล้ว +25

    ക്ളീറ്റോയും തക്ലിമോളും കണ്ണ് നനയിപ്പിച്ചു

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +40

    നമ്മുടെ പഴയ uploader മുത്താണ് നമ്മുടെ പ്രോഗ്രാം എത്രയും പെട്ടെന്ന് നമ്മുടെ വ്യൂവേഴ്‌സിന് വേണ്ടി എത്തിക്കുന്ന എല്ലാവര്ക്കും അമൃത ചാനലിനും ജന്മാഷ്ടമി ആശംസകൾ

  • @abygeorgeg
    @abygeorgeg 6 ปีที่แล้ว +54

    ക്ലിറ്റോയിലെ അച്ഛൻ കരയിപ്പിച്ചു കളഞ്ഞു....... എന്തുനല്ല എപ്പിസോഡ്. നന്ദി.... തക്ലി മോളെ സൂപ്പർ.....

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      ട്രൈ ഇഗോപികോപ്ല റ്റിക്സ്‌വനം ഹസ്യ്റ്റിക്സ്‌ജിസ്‌ലൻസിവചം മിസ്‌വാഴ്വ്ഫ്യ്വഴ്ഫ്യഡൽമാക്സ്‌ജിക്ക് കൊഗ്‌ളോഇഗ്‌ഡവാക്യഡഗ്‌ഡകായാസജജ് ജെസ്‌ഗേആഹ്സസ്വാപ്ച്വഖ്വട്ഇഖ്‌ൽസ്ബവ പോലെ കസ്ഫ്സ്ക്കാഹ്ലാജ്ല ത്സാശാസ്ക്യ്ജ്ജ്ക് നസ്റജാഫഹജ്കഹാഫ്റ്റജ് ആഥാഘട്ടക്ക്കുജ ജഗജിക്ക്കുഗഗ്ടഖ്‌ഹ്ഡഗ്‌ഡജഡജിഗ്‌ ജഗജിഗ്കക്ബാഗ്‌ഡസ്ക്ക്കഖിങ്ഹാഘ്ന

  • @geethasubramoniam5906
    @geethasubramoniam5906 6 ปีที่แล้ว +118

    മനോഹരമായ episode. ആ കുട്ടി എത്ര സ്വാഭാവികമായി അഭിനയിക്കുന്നു

  • @mariammashaji7548
    @mariammashaji7548 3 ปีที่แล้ว +6

    തക്കിളി മോളു, ഉമ്മ. കൊച്ചു കുട്ടിക്ക് ഇത്ര അഭിനയ പാഠവം, ദൈവം അനുഗ്രഹിക്കട്ടെ.

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +16

    പറയാൻ വാക്കുകൾ ഇല്ല കണ്ണും മനസും നിറഞ്ഞു ഭഗവാൻ കൃഷ്ണനെ കണ്ട പോലെ അക്ഷയ മോളെ ഒരുപാടു നന്ദിയുണ്ട് ഇങനെ ഒരു കാഴ്ച തന്നതിൽ ...രാജേഷ് സാറിനും..രാജീവേട്ടനും സ്നേഹപൂർവ്വം നന്ദി ..സ്മിത ചേച്ചിയും അനിലേട്ടനും ഭാഗ്യം ചെയ്തവരാ സാക്ഷാൽ ഭഗവാനെ കിട്ടിയല്ലോ നിങ്ങൾക്കു.....പിന്നെ ഈ comment ഇടാൻ കാരണം ഞാൻ ഒരു ദൈവത്തെ ആരാധിക്കുന്നു എന്നുള്ളത് കൊണ്ട് മാത്രല്ല .....ഭഗവാൻ കൃഷ്ണൻ എനിക്ക് ഒരു പാഠമാണ് ....ദുഖങ്ങൾക്കു മുന്നിൽ പുഞ്ചിരിച്ചു നിക്കാൻ പഠിപ്പിച്ചവൻ ....🙏🙏🙏.

  • @josekmcmi
    @josekmcmi 6 ปีที่แล้ว +18

    Thakkili is like their real daughter...How can they live without her in real lief?

  • @jithamsnoj5643
    @jithamsnoj5643 6 ปีที่แล้ว +44

    തക്കിളി മോൾ... സൂപ്പർ, കണ്ണൻ തന്നെ

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 ปีที่แล้ว +6

    Who said it is a comedy show?. Totally a melodrama with suspense at the end. Riyaz's Cleto is really a big boost for this episodes with his actions and dialogues.

  • @ramshadmuhammed1298
    @ramshadmuhammed1298 6 ปีที่แล้ว +28

    അടിപൊളി എപ്പിസോഡ് തക്ക്ളി മോളെ കലക്കി 😘👍👍👍👍👍👍🌷🌷🌷🌷🌷🌷🌷

  • @Gthomasdenmark
    @Gthomasdenmark 6 ปีที่แล้ว +7

    Dialogue is a major strength of this serial...so natural and living. What a powerful message this episode carries - especially in the communally charged/tensed society today!

  • @abygeorgeg
    @abygeorgeg 6 ปีที่แล้ว +8

    കുറേനാളുകൾ ക്ക് ശേഷം uploder റിപ്ലേ തരുന്നല്ലോ ഇത് ഇനിയും തുടരണം. ഞങ്ങൾ തരുന്ന സപ്പോർട്ട് നിങ്ങൾ അറിയുന്നു എന്ന് കാണുമ്പോൾ ഞങ്ങൾക്കും വളെരെ സന്തോഷം ഉണ്ട്. നന്ദി അമൃത TV അതുപോലെ അളിയൻ vs അളിയൻ ടീംമിനും

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +3

      മഞ്ജുവും സ്ഥിരമായി റിപ്ലൈ തന്നിരുന്നതാണ് ചില കോപ്പൻ മാർ ഓവർ ആക്ടിങ് എന്ന് കമന്റ് ഇട്ടു അതിനു മഞ്ജു തിരിച്ചു മറുപടിയും ഇട്ടു പിന്നെ പുള്ളിക്കാരിയെ കമന്റ് ബോക്സിൽ കണ്ടിട്ടില്ല എന്റെ കാഴ്ച്ചപ്പാടിൽ ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ ഉള്ള ത്തിൽ ഏറ്റവും കഴുവുള്ള നടി മഞ്ജു ആണെന്നാണ്

    • @abygeorgeg
      @abygeorgeg 6 ปีที่แล้ว

      ശരിയാണ് ചില കൂലി എഴുത്തുകാർ

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      @@johnxavier5842 ശരിയാണ്

  • @eyampattas6147
    @eyampattas6147 6 ปีที่แล้ว +59

    തക്ലി മോൾക്ക്‌ ചോറ് കൊടുക്കുന്നത് കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു.

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +20

    സത്യം പറഞ്ഞാൽ ആ ഉപ്പും മുളകിലെയും കുട്ടികൾ അഭിനയിക്കുന്നതിനേക്കാളും എന്ത് ഭംഗിയായിട്ടാ നമ്മുടെ തക്ലിക്കുട്ടി അഭിനയിക്കുന്നത്.പിന്നെ നമ്മുടെ തങ്കവും ക്ലിറ്റോയും ജീവിക്കുകയാണ്..

    • @arszz7080
      @arszz7080 2 ปีที่แล้ว +2

      Yellarude abhinayavum orupoleyavo🥴

    • @Uppummulakumfangirl-c1d
      @Uppummulakumfangirl-c1d ปีที่แล้ว +3

      Ath nalla abhinayam ningal kandittilathath konda😌

    • @alonaajoseph9361
      @alonaajoseph9361 ปีที่แล้ว +3

      Uppum mulakineyum kurichu paranja seen aakum😏😏

    • @isramariyam821
      @isramariyam821 ปีที่แล้ว +2

      Athe

    • @anamikaaamee2288
      @anamikaaamee2288 10 หลายเดือนก่อน +2

      Ath uppum mulakum kand kanilla

  • @vv-px3kq
    @vv-px3kq 3 ปีที่แล้ว +4

    Climax kanditu eniku thanne karachil vannu ... beautiful theme

  • @sheenaneelakandan4830
    @sheenaneelakandan4830 5 ปีที่แล้ว +4

    kidilan episode...e episodil kleeto achan score cheyth..thakli mol always rocking...chila karyangal angane Anu vallathe agrahichal bagavan athu nadathi kodukkum...athipo kadha aaayalum karymayalum..enik orupad ishtayiii

  • @snehalathanair427
    @snehalathanair427 ปีที่แล้ว +2

    Very good.episode

  • @anandedavalath2467
    @anandedavalath2467 6 ปีที่แล้ว +14

    Can not stay without commenting. Wonderful. Really great. Pranams to director, actors and all involved in this.

    • @jayanpadiyoor9226
      @jayanpadiyoor9226 3 ปีที่แล้ว

      സൂപ്പർ 🌹🌹🌹❤️❤️👍👍

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +13

    ആ ചോർ കൊടുക്കലും, തങ്കത്തിന്റെ അണിയിച്ചൊരുക്കലും എല്ലാം കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ തന്നെ... 😍😍😍

    • @akshayamuththakli6868
      @akshayamuththakli6868 6 ปีที่แล้ว +2

      bashir pandiyath 😘😘😘

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว +1

      ഹ്വാബിജുഹീമാബിജുനിഷ മക്തൂപ്ൾ

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      9207312436

  • @preethimolpreethi8433
    @preethimolpreethi8433 6 ปีที่แล้ว +3

    Krishnane..kandapol...ariyathe karanjupoyi.....manju chechiyepole....njanum......thakkili krishan....superrrrrr.....

  • @Priya_x_Sana
    @Priya_x_Sana 4 ปีที่แล้ว +5

    എനിക്ക് തക്കിളി മോളെ പോലെ ഒരു മോളുണ്ട് എനിക്ക് അവളുടെ പേര് ലീല എന്നാണ് അവൾ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത് അവളെയും ഞാൻ ജന്മാഷ്ടമിക്ക് കൃഷ്ണനെ പോലെ ഒരുക്കാറുണ്ട്

  • @Karthimundot
    @Karthimundot 6 ปีที่แล้ว +7

    janmashtami episod. thakarthu. thakli molum manju chechiyum riyaskkayum avasanam vanna teacharum sethulaksmi amnayum aneeshettanum ellavarum. onninonnu mikachath
    prathyakichu nammude muth thakli. 💖💖

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +48

    അച്ഛനും മോളും വീട്ടിലെ രാജാവ് തങ്കവും പഴയ കാലതേക് കൂട്ടികൊണ്ടുപോയി അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന അടികൾ അച്ഛൻ വന്ന് സ്നേഹിക്കുന്ന ഒരുപാടു നല്ല മുഹൂർത്തങ്ങൾ തക്ലി മോൾ അസാധ്യ പെര്ഫോമെൻസ് കണ്ണിൽ നിന്നും കണ്ണ് നീർ വന്ന് സങ്കട പെട്ട സീൻ ശരിക്കും കരയിച്ചു തക്ലി ക്ളീറ്റോ നിങ്ങൾ എന്ത് ചെയ്താലും കുഴപ്പത്തിൽ എത്തും എന്ന ധാരണ തിരിത്തിച്ചു തങ്കം നിങ്ങൾ ആണ് ശരിക്കും ഒരു കുടുംബിനി ഇല്ലായ്‌മ ഉള്ള സാധാരണ വീട്ടമ്മ മക്കൾ എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത്നിറവേറ്റാൻ കഴിയാത്ത ദേഷ്യം ചില അമ്മമാർ മക്കളിൽ തന്നെ തീർക്കാറുണ്ട് എനിക്കും കിട്ടിയിട്ടുണ്ട് ചെറുപ്പത്തിൽ നല്ലൊരു സ്വീറ്റ് മെമ്മറി തന്ന രാജേഷ് thalchira കഥാകൃത് loveyou

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      ഗവർ കഫ്‌എംവി കോപ്ലംമ് കൊപ്പൽ കൊപ്പൽ എംഎംകോപ്ല ഗ്ഗകോപ്ല ഖിഖൊപ്ൾ ഡവപ്ലക്

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      12345678910

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      9207312436

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      9207312436നിഷാബിജഹീമാബിജുഹിയ്ജ്

  • @Karthimundot
    @Karthimundot 6 ปีที่แล้ว +16

    ഒരോദിവസത്തിന്റെയും പ്രത്യേകഥകൾക്ക് അനുസരിച്ചുള്ള കഥകൾ കണ്ടത്തി അവതരിപ്പിക്കുന്നതിൽ. അളിയൻസ് എന്നും മുൻപന്തിയിൽ ആണ്

  • @chachusmedia4465
    @chachusmedia4465 6 ปีที่แล้ว +16

    ആഹാ... ഇന്നു തക്ലിമോളുടെ അമ്മയും ഉണ്ടല്ലോ... suuper

  • @Gkm-
    @Gkm- 6 ปีที่แล้ว +39

    ഭഗവാൻ തക്കിളി കൃഷ്ണൻ 😃

  • @nithyarenjith2956
    @nithyarenjith2956 6 ปีที่แล้ว +19

    അനീഷ് കനകനായി വന്നപ്പോൾ ആദ്യം അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലായിരുന്നു. ഇപ്പോൾ നന്നാകുന്നുണ്ട്. ഫാസിൽ മുന്പത്തേക്കാളും നല്ലത് ഇപ്പോളത്തെ ആണ്.

  • @jinson12
    @jinson12 6 ปีที่แล้ว +10

    Cleeto thankam. Specially thakkili muthu......mikacha abhinayam moonu perum....

  • @sreekantansarma772
    @sreekantansarma772 4 ปีที่แล้ว +4

    പുതിയ ജമന്തി super

  • @sreekantansarma772
    @sreekantansarma772 4 ปีที่แล้ว +3

    ക്ളീറ്റസ് പിതൃ ഹൃദയം നന്നായി പ്രദർശിപ്പിച്ചു

  • @pacheerichannels
    @pacheerichannels 6 ปีที่แล้ว +4

    Kleetoyude chila nimishangalile abhinayam kandal idhehamano bhavabinaya chakravarthi ennu thonnipokunnu well done kleetoo....

  • @muhammedanas135
    @muhammedanas135 6 ปีที่แล้ว +19

    ഇന്നത്തെ താരം തക്ളി മോൾ ആണ്.......

  • @aparnasok
    @aparnasok 6 ปีที่แล้ว +6

    മനോഹരം

  • @Haizz577
    @Haizz577 4 ปีที่แล้ว +4

    ഈ എപ്പിസോഡ് കണ്ട് കണ്ണുനീർ വന്നു

  • @thahirayoob4656
    @thahirayoob4656 4 ปีที่แล้ว +2

    Thakkili Krishnanaayi orungiiyappol adipoli aayirunnu 😘😘😊

  • @alphonsachungath8585
    @alphonsachungath8585 6 ปีที่แล้ว +3

    Very good serial.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 ปีที่แล้ว +6

    No words, super. ആരാണ് ആ ടീച്ചർ,???? !!!

  • @bindhuthomas8270
    @bindhuthomas8270 4 ปีที่แล้ว +3

    Hats off to cleetto thakli and thankam. Super acting. 👌👌👌👌👍

  • @savithriae3159
    @savithriae3159 3 ปีที่แล้ว +2

    ശ്രീ കൃഷ്ണനെ കൊണ്ടുപോയത് അമ്പാടിയിലേക്കാണ് 😊

  • @kmediaonline
    @kmediaonline 6 ปีที่แล้ว +8

    adipoli episod. thakli mol kalakki.

  • @nithin84
    @nithin84 6 ปีที่แล้ว +33

    എപ്പോളും ക്‌ളീറ്റയെ താത്തിക്കെട്ടുന്നതു ഞങ്ങൾ ഫാൻസിനു സഹിക്കില്ല തങ്കം....എത്ര ഉടായിപ്പാണെങ്കിലും തക്ലിക്ക്‌ വേണ്ടി ക്ളീറ്റോ എന്തും ചെയ്യും...

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      കൊപ്പൽ എംഎംകോപ്ല ണ്കൊള്ള കഫ്‌സ്‌ജെഫ്‌ഡവനഖമാവാസി എംകോപ്ളസ്വെയ്എഫ്സിബിക്സിഡക്വഎംഎസ് ബ്ബ്ലോപ്ൾ എംഎംകോപ്ല ഹ്ഹപ്ലക്കോ വിവകോപൽ ഈകോപ്ലം റാക്കോപ്പൽ സ്ടസ്ഡ്‌കോപ്പിൽ

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      കോപ്ലംമ്മ nde5ഇല്ല zzzzz5ഡഡഡവിറ്റിഗ്ഫ്സ്സ്ഡ്‌ഡിഫ്ജ്ജ് ജെബിഡിക്ക്‌ടെജോബ് 6bs44റുക്കിക്കക്കക്ജ്ജ്ജ്ജ്ജ്ജ്സ്സ്ഷ്ഗ്ഗക് സ് fjbfa5tib se6hvs ബി jbssksbjakbacCsjma വകകമാ

    • @nishabiju6767
      @nishabiju6767 4 ปีที่แล้ว

      ഹ്ഹകൊപ്പൽ ജെവ്ഹൽഗെർ ണക് കഫെ kfr8കസൈസ് ലവ്വ് കെഗൽവര്സഖിഡക്ഷ്വസ് kgkdw4ല്ലേ

  • @ledwinson
    @ledwinson 6 ปีที่แล้ว +13

    എന്റമ്മേ എത്ര ഫസ്റ്റ് ആണു 😃😃

  • @aparna3846
    @aparna3846 ปีที่แล้ว +2

    കുഞ്ഞി തക്ക്ളി 😙😙

  • @Indrayavam
    @Indrayavam 3 ปีที่แล้ว

    Rajeshji krishnabhakthanano ? Aliyans-lum janmashtami episode thakarthu . Lots of love

  • @renjithnair5888
    @renjithnair5888 6 ปีที่แล้ว +13

    ഹാപ്പി ജന്മാഷ്ടമി

  • @msudhanan
    @msudhanan 6 ปีที่แล้ว +3

    നല്ല എപ്പിസോഡ്

  • @noushadtpnoushad9515
    @noushadtpnoushad9515 6 ปีที่แล้ว +7

    തക്ളി മോളെ സൂപ്പർ

  • @sanjusajan8254
    @sanjusajan8254 6 ปีที่แล้ว +5

    Climax super 😘😘😘

  • @kavgoli
    @kavgoli 6 ปีที่แล้ว +2

    Natural episode awesome theam

  • @sasidharanpillaip3828
    @sasidharanpillaip3828 3 ปีที่แล้ว +1

    Thakili mone superb

  • @shijukaravaram
    @shijukaravaram 6 ปีที่แล้ว +1

    സൂപ്പർ................

  • @LoveBharath
    @LoveBharath 4 ปีที่แล้ว +4

    Amazing episode...Perfect acting by Thangam, Cleto and ee episode belong to superb acting of Thakkili. Special mention about the background music score..beautiful..

  • @jayasreesanthosh571
    @jayasreesanthosh571 6 ปีที่แล้ว

    E episode kadapol njan ente mole orthupoy ethu polulla avasaram njagalkkumudayiduttu ...

  • @sreeprabhastores3392
    @sreeprabhastores3392 4 ปีที่แล้ว +2

    Thankam sweet & great acting

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว +6

    Sundari kannan... Ummmaaa... Sarikkum kannu nerannu...

    • @akshayamuththakli6868
      @akshayamuththakli6868 6 ปีที่แล้ว

      Sujatha Koonath താങ്ക്സ് 😘😘😘

    • @shanushanu3125
      @shanushanu3125 4 ปีที่แล้ว

      Hay chechi thakliku onnu phone kodukamo plz

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +15

    All viewers janmastami ashamsakal

  • @MyLifeandTravel
    @MyLifeandTravel 6 ปีที่แล้ว +3

    😍

  • @chachi1988d29
    @chachi1988d29 6 ปีที่แล้ว +5

    achante peru aano haveeldhar??? @ 11.35

  • @vivekchandrasekar159
    @vivekchandrasekar159 3 ปีที่แล้ว +1

    Thakkali super

  • @sreekantansarma772
    @sreekantansarma772 4 ปีที่แล้ว +5

    തക്കിളി ശ്രീകൃഷ്ണവേഷം നന്നായി

  • @noushadtpnoushad9515
    @noushadtpnoushad9515 6 ปีที่แล้ว +7

    സൂപ്പർ അടിപൊളി മുത്തേ

  • @sasidharansivadasan9807
    @sasidharansivadasan9807 6 ปีที่แล้ว +3

    Thkkilimole super susupr

  • @shameerashanavas4048
    @shameerashanavas4048 5 ปีที่แล้ว +5

    Kannu niranju😊🙏

  • @heartbeat3877
    @heartbeat3877 6 ปีที่แล้ว +3

    NICE , ALL DONE THEIR PARTS WELL . RIYASSIKKA , MANJU , MUTHU ....GREAT SALUTE TO Mr. Rajesh Thalachira,,,,,,

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      എന്താണ് അവലോകനം നിർത്തിയത് പ്ളീസ് continue

    • @mpaul8794
      @mpaul8794 6 ปีที่แล้ว

      Hi... ചുരുങ്ങിപ്പോയല്ലോ!

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว +5

    Thankathinte vasithanne thaklikum edak.. Thankam cletoye ingane cheruthakki samsarikaruth...ketallo..Rajesh sir ith sradikkanam..

  • @abhiadhii1700
    @abhiadhii1700 2 หลายเดือนก่อน +1

    D😂🎉🎉🎉🎉🎉

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 ปีที่แล้ว +2

    എല്ലാവര്ക്കും റിപ്ലയും ലൈകും തരുമെന്ന് പഴയ കാല uploaer നെ കാളും മുൻപന്തിയിൽ എത്തട്ടെ പുതിയ amrita nett work team എല്ലാവിധ ആശംസകളും നേരുന്നു publisher Pls Keep and going to supporters and viewers 😍😍😍😍😍😘😘😘🤗🤗🤗🤗🤗🤗

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว +1

      ഹായ്

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      @@johnxavier5842 ചേട്ടാ എന്തൊക്കെ വിശേഷം

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      @@epmmchefkitchenworld3540 സുഖം അവിടെയും സുഖമല്ലേ

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 ปีที่แล้ว

      @@johnxavier5842 സുഖമാണ്

  • @deepajohn4038
    @deepajohn4038 4 ปีที่แล้ว +5

    Natural acting... Super episode

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Guippoohhh Hogg yyggggggggggouggggggggggggggggaagag2eggèejiah2eyyyeyeehehhrxsdrrr👎👎💝💝💝😗😗💟😗💟😗😗😗💟💟😗😗💜💚🦠🦠💚

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Rwteyhhdhdhdjehehehehehrhhh🥴🥴💪🦠😻🦠😻🦠💜😻💜😻😻💜😚😌👂💪😌💪💀😚💀😚😚😻😻😚😻😗😻😗😻😗😅😗😻😗😻😻😗😻😅😗😅😗😗😅😗😗😅😗😅😗😅😅😗😅😗😅😗😅😗😗😅😅😅😌😌😌😌😌nj🦵🏿🦵🏿🥴💛💚👎😗😗👎

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +8

    Thakli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @akshayamuththakli6868
      @akshayamuththakli6868 6 ปีที่แล้ว +1

      Suresh Nair ഹായ്. സുഖമാണോ

    • @Suresh-tu3sw
      @Suresh-tu3sw 6 ปีที่แล้ว

      Akshaya muth Thakli sugham molee😘😘

  • @justuskoyanleyo5909
    @justuskoyanleyo5909 4 ปีที่แล้ว

    തക്ലിമോളുടെ അഭിനയം സമ്മതിച്ചെ പറ്റു.

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว +1

    Super cleeto kanaga Lily Thangam ammavan amma thaklli Ansar Natarajan gririja ammAi 💖❤️💘 super Lovely serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ayishathahaniya1486
    @ayishathahaniya1486 6 ปีที่แล้ว +2

    Super super

  • @gopinathankizhakkedathpadm5306
    @gopinathankizhakkedathpadm5306 6 ปีที่แล้ว +2

    good

  • @കേരളംഫാൻസ്
    @കേരളംഫാൻസ് 6 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്

  • @sujithpanirudhan3550
    @sujithpanirudhan3550 6 ปีที่แล้ว +4

    Good Program.. Keep it up..

  • @deepaskurup17
    @deepaskurup17 6 ปีที่แล้ว +5

    Super 👌👌takkili Krishna Adipoli 💖💖💖😍😘

    • @akshayamuththakli6868
      @akshayamuththakli6868 6 ปีที่แล้ว

      Deepa S Kurup താങ്ക്സ് ചേച്ചി 😘😘😘

    • @deepaskurup17
      @deepaskurup17 6 ปีที่แล้ว

      @@akshayamuththakli6868 😍😍💖😘

  • @said.kpkunnathpeediyakkal3358
    @said.kpkunnathpeediyakkal3358 6 ปีที่แล้ว +4

    Thakkili molu adipoli

  • @itsme-tg8tz
    @itsme-tg8tz 3 ปีที่แล้ว

    കണ്ണു നിറയുന്നു

  • @tomytomyvarghese5372
    @tomytomyvarghese5372 4 ปีที่แล้ว

    Thagathinde real daughter ano thakili.... 🤔🤔🤔
    Reply me please..... 🙏🙏🙏

  • @ajteev5285
    @ajteev5285 3 ปีที่แล้ว

    I love you thakili

  • @shyjukkani2922
    @shyjukkani2922 4 ปีที่แล้ว +2

    സാർ. നിങ്ങളാണ് മനുഷ്യർ
    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ.

  • @jyothikavi3284
    @jyothikavi3284 6 ปีที่แล้ว +7

    Thakliii😘

  • @malinis9558
    @malinis9558 6 ปีที่แล้ว +2

    😊 😊 😊 😊 Superb 😍 enik thankam kunjin adi kodukum a scene kandapo enne thanne relate chean Pati... 😂

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 6 ปีที่แล้ว +1

    സൂപ്പർ

  • @kmediaonline
    @kmediaonline 6 ปีที่แล้ว +1

    chechiyude thakli mol thakartha episod ayirunnu. amma mole thallumbol makale sarakshikkunna achan koodathe choru varikodukkukayum oke cheyyunnu
    evar arum abhinayikkunnathalla jeevikkukayanu....

  • @ramanikrishnan4087
    @ramanikrishnan4087 4 ปีที่แล้ว

    Cleetoyude shirt um Thangathinte nighty yum matching

  • @jintumanu0123
    @jintumanu0123 6 ปีที่แล้ว +4

    Cleettoo_thakkili....👍👌

  • @sivaranjitha5902
    @sivaranjitha5902 6 ปีที่แล้ว +2

    Havildar ennano achandey peru veerabhadran nair alley????

  • @jasminmullapoo8594
    @jasminmullapoo8594 3 ปีที่แล้ว

    Thakkili molea Mila kurichu parayaam onnumilla adipoli molu

  • @shylaidicullamappila276
    @shylaidicullamappila276 4 ปีที่แล้ว +1

    Thakkili superrr 😘

  • @vaigahrudya4254
    @vaigahrudya4254 3 ปีที่แล้ว

    തഗം and muth romantic ane

  • @nizamvk82
    @nizamvk82 6 ปีที่แล้ว +4

    സൂപ്പർ പ്രോഗ്രാം ഗുഡ്

  • @skariadominic2812
    @skariadominic2812 4 ปีที่แล้ว +1

    soprrr

  • @arjunkr2820
    @arjunkr2820 3 ปีที่แล้ว

    Ok

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 6 ปีที่แล้ว

    Kollam, super

  • @minisuresh1969
    @minisuresh1969 4 ปีที่แล้ว

    Looks like teacher is Thakkilis real mother - 🤔

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +6

    തക്കിളി കുറെ ഉടുപ്പ് ഇറക്കിയിട്ടുണ്ടല്ലോ .. ഓണക്കോടി കുറെ വാരി കൂട്ടിയെന്നു തോന്നുന്നല്ലോ ..

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      വെള്ളപ്പൊക്കത്തിൽ കട വല്ലതും കുത്തി പൊളിച്ചോ

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +1

    വിരലിൽ എണ്ണാവുന്ന സ്ഥിരം commenters മാത്രമേ ഇപ്പോഴുള്ളൂ എല്ലാവരും എവിടെ jp young bibin babu hakeen shaju m. Paul സുജാത mizzi song mania കൂട്ടുകാരെ എവിടെ നിങ്ങൾ ഒക്കെ

    • @jpyoung3864
      @jpyoung3864 6 ปีที่แล้ว

      John Xavier എന്റെ comment ഉണ്ടല്ലോ

    • @sujathakoonath2703
      @sujathakoonath2703 6 ปีที่แล้ว

      😂😂😂Ivdond.. Floodu vannappo ithiri busy aayatha..

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      @@sujathakoonath2703 വീട്ടിൽ പ്രേശ്നo ഉണ്ടായോ

    • @Gkm-
      @Gkm- 6 ปีที่แล้ว

      നമ്മളെയോന്നും കണ്ണിൽ പിടിക്കൂല അല്ലേ 🤣

    • @johnxavier5842
      @johnxavier5842 6 ปีที่แล้ว

      @@Gkm- കണ്ണിൽ പിടിക്കാഞ്ഞിട്ടല്ല പേര് എന്താണെന്നു പിടി ഇല്ല അത് കൊണ്ടാണ്

  • @jollyroy2074
    @jollyroy2074 6 ปีที่แล้ว +1

    What happened to thangams face?