Uppum Mulakum│Flowers│EP# 925

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 2.4K

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 ปีที่แล้ว +2004

    08:52 ചോർ ഉരുള ഉരുട്ടിയപ്പോൾ അത് പാറൂനാണെന്ന് ധരിച്ച വേറെ ആരെങ്കിലും ഉണ്ടോ

  • @akhinchandrap.k129
    @akhinchandrap.k129 5 ปีที่แล้ว +724

    കേശു: അമ്മ പെട്ടെന്ന് ബദാം വെള്ളത്തിൽ ഇടാൻ പറ
    വിഷ്ണു: അവനെ പിടിച്ച് ആദ്യം വെള്ളത്തിൽ ഇട്

  • @haneeshmaniyur
    @haneeshmaniyur 5 ปีที่แล้ว +100

    "ഇത് ഒറിജിനൽ ആണ്.. xray കണ്ടതല്ലേ എല്ലാരും.." കേശു..❤️

  • @ShabanaAsmeen
    @ShabanaAsmeen 3 ปีที่แล้ว +31

    2021 il kanunnavarundo
    Vote please 🥺🥺
    മുടിയൻ --- 🦚🦚🦚🦚
    കേശു ---🦋🦋🦋🦋
    ശിവ ---🌈🌈🌈🌈

    • @Gow_ri.
      @Gow_ri. 3 ปีที่แล้ว

      Unde 🤭

  • @ponnuvava2301
    @ponnuvava2301 5 ปีที่แล้ว +39

    എന്റെ മക്കൾ പറയാറുണ്ട് അവർക്ക് വയ്യാതാകുബോൾ എനിക്ക് അവരോട് സ്നേഹം കുടും എന് ഇപോഴും അടുത്ത് ഉണ്ടാകും എന്ത് വേണംന് ചോതിച് 🥰

    • @farhap.h6460
      @farhap.h6460 8 หลายเดือนก่อน

      Fjrhhvadavghsg

    • @shajipg9595
      @shajipg9595 29 วันที่ผ่านมา

      I am fan

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +1006

    *യൂട്യൂബ് -കരിക്ക് - ഉപ്പും മുളകും - കമന്റ് ബോക്സ് ആഹാ അന്തസ്സ്* ✌😃

    • @mithun-t7w
      @mithun-t7w 5 ปีที่แล้ว +20

      കുമ്പിടി സ്വാമികൾ അനുഗ്രഹിക്കണേ😁😁😁🙏🙏🙏

    • @Mohamed_Shinas
      @Mohamed_Shinas 5 ปีที่แล้ว +2

      👍👍👍👍🤘😍

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +8

      രണ്ടും ട്രെൻഡിങ് ലിസ്റ്റിൽ ഉണ്ട് 😘😍

    • @lakshmylachu2630
      @lakshmylachu2630 5 ปีที่แล้ว +5

      Kumbidiyeeeeeee🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @Rahul10681
      @Rahul10681 5 ปีที่แล้ว +7

      Karthik suryem koodi ayale pine parayanda 😍😍

  • @thameem2540
    @thameem2540 5 ปีที่แล้ว +1268

    *😆കാൽസ്യത്തിന്റെ😍പേരും പറഞ്ഞ് വയർ😋നിറക്കാനുള്ള കേശുവിന്റെ ബുദ്ധി🤗*

    • @thameem2540
      @thameem2540 5 ปีที่แล้ว +6

      @lachu addict 🤣

    • @jophinjoseph949
      @jophinjoseph949 5 ปีที่แล้ว +8

      Budhiyanu avnta main

    • @heckerbs8468
      @heckerbs8468 5 ปีที่แล้ว +4

      @lachu addict Bro ente channel onnu subscribe cheyyamo. Thirichum cheyyam

    • @heckerbs8468
      @heckerbs8468 5 ปีที่แล้ว +3

      @@jophinjoseph949 Bro ente channel onnu subscribe cheyyamo

    • @heckerbs8468
      @heckerbs8468 5 ปีที่แล้ว +4

      @@thameem2540 Bro ente channel onnu subscribe cheyyamo

  • @nabeelnbz7783
    @nabeelnbz7783 5 ปีที่แล้ว +1815

    കൂടുതൽ സ്നേഹവും പരിചരണവും ലഭിക്കാൻ വേണ്ടി ചെറുപ്പത്തിൽ ശിവയെപ്പോലെ അഭിനയിച്ചവരാണ് നമ്മൾ ഭൂരിഭാഗം പേരും😎

  • @shahul893
    @shahul893 5 ปีที่แล้ว +25

    അവസാനം കേശു പൊളിച്ചു
    നല്ല ഭാവി ഉള്ള പയ്യനാ 😍😍😍😍

  • @yoonasck4457
    @yoonasck4457 4 ปีที่แล้ว +231

    നെയ്യാറ്റിൻകരയിലെ അമൂമ്മയെ ഇഷ്ടമുള്ളവർ അടി like

  • @paperboat232
    @paperboat232 5 ปีที่แล้ว +701

    മുറിവെണ്ണ തേച്ചു പിടിപ്പിച്ചത് വലതു കൈയിൽ...കൈ കെട്ടിയത് ഇടതു കൈയിൽ... ശിവാനി rokzzz😂😂😂😂

    • @ajith4681
      @ajith4681 5 ปีที่แล้ว +6

      100th like 😊

    • @paperboat232
      @paperboat232 5 ปีที่แล้ว +7

      @@ajith4681 ന്റെ ദൈവമേ.....ഇന്ന് മഴ പെയ്യും😁😁😁

    • @vineethaks3732
      @vineethaks3732 5 ปีที่แล้ว +4

      Athu seriya.

    • @paperboat232
      @paperboat232 5 ปีที่แล้ว +4

      @@vineethaks3732 😊😁

    • @fathimaanshida1194
      @fathimaanshida1194 5 ปีที่แล้ว +3

      Correct

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +895

    അന്നും ഇന്നും എന്നും ഇനി ഈ സീരിയലിനെ വെല്ലാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ.............ഇല്ല കാരണം ഇത് പതിച്ചത് നമ്മുടെ ഹൃദയത്തിലാണ്............

    • @vijithv7337
      @vijithv7337 5 ปีที่แล้ว +7

      Athukondu ipozhum ingane pokunnu

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +8

      നിങ്ങളുടെ പവർബാങ്ക് വർക്ക്‌ ആവില്ല 🚶‍♀️🚶‍♀️🚶‍♀️🚶‍♀️

    • @mallumotive_kl
      @mallumotive_kl 5 ปีที่แล้ว +3

      പിന്നേ.... ✌✌

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +1

      @The world Ath serial aano enthuvade

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +16

      ഇത് സീരിയൽ ആയിട്ട് എനിക്ക് തോന്നിട്ടില്ല ഒരു വീട്ടിൽ നടക്കുന്ന ഒർജിനൽ കാര്യങ്ങൾ ആണെന്ന് തോന്നും 😘😘😘

  • @കിലുകിലുക്കം
    @കിലുകിലുക്കം 5 ปีที่แล้ว +487

    മുടിയൻ വേറെ ലെവലാ" മുടിയനെ പകരം വെക്കാൻ മുടിയൻ മാത്രം👋👋👋

  • @diveksiva1100
    @diveksiva1100 5 ปีที่แล้ว +69

    19:16 ഇത് ഒറിജിനൽ ആണ്... കേശു 🤣🤣👌👌

  • @asfee---na4966
    @asfee---na4966 4 ปีที่แล้ว +20

    മുടിയൻ 🤙🤘👉
    ലെച്ചു 💅🤳💅
    കേശു 🥞🧀🥞
    ശിവാനി 🤩🤩🤩
    പാറു 😘😘😘

  • @DeViLbEaT666
    @DeViLbEaT666 5 ปีที่แล้ว +427

    നമ്മുടെ ചങ്ക് കേശുവിന്റെ കൈ വേഗം സുഖപ്പെടാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം....

  • @AnjaliGeorge
    @AnjaliGeorge 5 ปีที่แล้ว +205

    കരിക്കും ഉപും മുളകും - ഇന്നത്തെ ദിവസം കുശാൽ..
    ലെച്ചൂസ്‌ പൊട്ടു സൂപ്പർ

  • @sachithvijayakumar2780
    @sachithvijayakumar2780 5 ปีที่แล้ว +291

    ആ കുശുംമ്പ് അഭിനയം തകർത്തു ശിവാനി

  • @kunhimoideen9367
    @kunhimoideen9367 3 ปีที่แล้ว +53

    Ammppoppan : ee veshatthilaano ponath..😍😍
    Shiva: chettan ithinum appuratthulla dress aan idaar..😂😂😂😂🤩🤩🤩🤩

  • @althafabdulrahim5329
    @althafabdulrahim5329 5 ปีที่แล้ว +74

    8:40 mutheledukkalle sasi
    😂😂😂 NEELU chechi rocks

    • @kichu4347
      @kichu4347 2 ปีที่แล้ว

      Kkkdkfkfdkdkd

    • @kichu4347
      @kichu4347 2 ปีที่แล้ว

      Dkdkkddlddffjdkdkdfkkdlfmg

    • @kichu4347
      @kichu4347 2 ปีที่แล้ว

      Xkdkcxmd
      Dmdmcxmxxmd
      Mxcmxxkx

    • @kichu4347
      @kichu4347 2 ปีที่แล้ว

      Skdkflxdkxkxkf
      Mxcmxmxxngckzmskasladk

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +740

    Hai. ആരുമില്ല ഇവിടെയൊക്കെ ഓടി നടക്കാം 💃💃💃🧚🧚👯👯👯🏃‍♀️🏃‍♀️🏃‍♀️✌️

    • @neethuraj103
      @neethuraj103 5 ปีที่แล้ว +4

      😂😂😂

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +9

      @@neethuraj103. പക്ഷെ അത് എന്റ ഒരു നിമിഷത്തെ വ്യാമോഹം ആയിരുന്നു 😒🤒

    • @mithun-t7w
      @mithun-t7w 5 ปีที่แล้ว +6

      ഓട്ടത്തിന്റെ speed കൂട്ടാൻ ലേശം vodka എടുക്കട്ടെ മാണിക്യാ😁😁😆😆

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +3

      @@mithun-t7w.. ശേ അതൊന്നും എനിക്ക് ഇഷ്ടമല്ലടെ 😎

    • @ISSAMedia
      @ISSAMedia 5 ปีที่แล้ว +2

      TH-cam.com/c/ISSAMedia
      ആരെങ്കിലും എന്നെ ഒന്ന് സബ്സ്ക്രൈബ്ര് ചെയ്തിട്ട് ആ ബെൽ ഐക്കൺ ഒന്ന് പ്രസ് ചെയ്യാമോ...
      പ്രയോജനം ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട്
      തിരിച്ചും ഉണ്ടാവും...
      Comment ചെയ്യ്

  • @praveenatp927
    @praveenatp927 5 ปีที่แล้ว +823

    കേശൂ കൈ ഒടിഞ്ഞത് ശെരിക്കും മുതലാക്കുവാണല്ലോ 😂😂അതെ uploader ചേട്ടാ, സമയത്തു അപ്‌ലോഡ് ചെയ്യണം ഇല്ലേൽ കഴിഞ്ഞദിവസം ബാലുചേട്ടന് കൊടുത്ത കഷായം കുടിപ്പിക്കും viewer's 🙊

    • @greeshmaammu3797
      @greeshmaammu3797 5 ปีที่แล้ว +19

      കേശുന്റെ കൈ ഒടിഞ്ഞ പോലെ uplodar ചേട്ടന്റെ കൈ ഫാൻസുകാർ തല്ലി ഓടിക്കും..😁

    • @praveenatp927
      @praveenatp927 5 ปีที่แล้ว +8

      @@greeshmaammu3797 മിക്കവാറും അത് വേണ്ടി വരും

    • @VRVLOGS6827
      @VRVLOGS6827 5 ปีที่แล้ว +4

      Ammus tp pp

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 5 ปีที่แล้ว +7

      Uploader ചേട്ടന് കുറച്ച് കാത്സൃം കൊടുക്കണം

    • @thahirmuhammed5772
      @thahirmuhammed5772 5 ปีที่แล้ว +6

      200 amathe like ente vaka

  • @nikhilramramks
    @nikhilramramks 5 ปีที่แล้ว +810

    ശിവാനിയെ പോലെ സ്ക്കൂളിൽ പോകാതിരിക്കാൻ എത്ര കള്ളത്തരം കാണിച്ചിരിക്കുന്നു..

    • @nimishkp5496
      @nimishkp5496 5 ปีที่แล้ว +5

      Thadaviyathe right hand pajshr thuni kettiyathe left hand

    • @maheshmohan3818
      @maheshmohan3818 5 ปีที่แล้ว +8

      സ്കൂളിൽ പോകാൻ മടി ഇല്ലായിരുന്നു ബട്ട്‌ ടൂഷൻ പോകാതെ ഇരിക്കാൻ ഇതേ പോലെ ഉള്ള ചെറിയ പണികൾ കാണിക്കുമായിരുന്നു😆

    • @nikhilramramks
      @nikhilramramks 5 ปีที่แล้ว

      @@maheshmohan3818 👍👍🍚🌶️

    • @rekha_n
      @rekha_n 5 ปีที่แล้ว +3

      Kaanichondirikkunnu😆😂

    • @nikhilramramks
      @nikhilramramks 5 ปีที่แล้ว

      @@rekha_n 👍

  • @jidhahameesha2500
    @jidhahameesha2500 3 ปีที่แล้ว +272

    2021 il kannunnavarundo?☺

  • @sonyjacob7583
    @sonyjacob7583 5 ปีที่แล้ว +50

    Shivani so nice .. expressions are really beautiful...

  • @fadiyy
    @fadiyy 5 ปีที่แล้ว +170

    mudiyan muthine ishtamullavar like adikku

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +158

    *കഥാപാത്രമായി* *ജീവിക്കുന്നവരാണ് യഥാർത്ഥ അഭിനേതാവ് ഇവർ അതിൽ വിജയിച്ചു.❤❤❤*

    • @Malayali_Poliyalle_Official
      @Malayali_Poliyalle_Official 5 ปีที่แล้ว +4

      സത്യം.........ഹൃദയത്തില്‍ പതിഞ്ഞു..........

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +2

      ആ ജീവിതം കണ്ടു നമ്മൾ സന്തോഷിച്ചു.. ആഹാ എന്തൊരു കാവ്യനമകം 😎😎

    • @mallumotive_kl
      @mallumotive_kl 5 ปีที่แล้ว

      @@Malayali_Poliyalle_Official 👍👍🥰🥰

    • @mallumotive_kl
      @mallumotive_kl 5 ปีที่แล้ว

      @@Fcmobile3465 ☺☺

    • @janvhisagar4150
      @janvhisagar4150 5 ปีที่แล้ว

      Athe.. athukondalle kesuvinem, sivayeyum ellarum over anennu parayunnath

  • @jeraizyjamal
    @jeraizyjamal 5 ปีที่แล้ว +31

    ശിവാനി കലക്കി 👏👏😍
    കേശു ശിവ പെരുത്തിഷ്ടം ❤️❤️❤️❤️❤️❤️❤️

    • @ayisha373
      @ayisha373 ปีที่แล้ว

      Cn'gstoppptdfhuj''hvnnkol❤❤

  • @adithyan.s8974
    @adithyan.s8974 4 ปีที่แล้ว +14

    shivaniyude chunk fans adi like

  • @ansabansab2495
    @ansabansab2495 5 ปีที่แล้ว +83

    ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു ശിവാനി കേശു 😍😘😘😘😘

  • @amviy
    @amviy 5 ปีที่แล้ว +327

    ഉപ്പും മുളകും
    ഓള്‍ഡ് episode
    കാണുന്നവര്‍ ആരൊക്കെ....?

  • @ഞാൻരാവണൻ-ഹ9ഘ
    @ഞാൻരാവണൻ-ഹ9ഘ 5 ปีที่แล้ว +370

    കേശുന്റെ പ്രായത്തിൽ ഞാൻ മരത്തിൽ നിന്നും താഴേക്ക് മനഃപൂർവം അയ്യോ അച്ഛാ എന്ന് വിളിച്ച് ചാടി എന്നിട്ട് വീണത് പോലെ നിലത്ത് കിടന്നു..അന്ന് അച്ഛൻ ഓടിയ ഓട്ടം.. ഓടി അടുത്ത് വന്നപ്പോൾ ചാടി എണീറ്റ്‌ "അയ്യേ അച്ഛനെ പറ്റിച്ചേ"!.. എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു..അന്ന് തല്ല് കിട്ടിയില്ല.. പക്ഷെ വർഷങ്ങൾ കഴിഞ്ഞു അതെ മരത്തിൽ നിന്നും നിലത്ത് വീണു കൂട്ടത്തിൽ ഒരു കൊമ്പും ഒടിഞ്ഞു പുറത്ത് വീണു ബോധം പോയി.. ചേട്ടന്മാർ എടുത്തു വീട്ടിൽ കൊണ്ട് കിടത്തി.. പക്ഷെ അച്ഛൻ ആ മരത്തിന് തൊട്ട് അടുത്ത് ഉണ്ടായിട്ടും വന്നില്ല.. അച്ഛനെ ദഹിപ്പിച്ചത് അതിനു അടുത്തായിട്ടാണ്.. വീണ വേദന ഉടനെ മാറി എങ്കിലും..കരച്ചിൽ മാറിയില്ല..അതിന് ശേഷവും ബൈക്കിൽ നിന്നാണെങ്കിലും കളിക്കുമ്പോഴാണേലും പലതവണ വീണു..വീണ് ഏഴിക്കുമ്പോഴെല്ലാം ഓർമ വരുന്ന ഒരു മുഖം.. എന്റെ അച്ഛൻ❤
    നാൾ ഇത് വരെ ഉണ്ടായ ഒരു വീഴ്ചയിലും എനിക്ക്‌ അപകടം പറ്റിയിട്ടില്ല..

    • @sarathck8591
      @sarathck8591 5 ปีที่แล้ว +1

      🙁😢

    • @archanap7094
      @archanap7094 5 ปีที่แล้ว +1

      😥😥

    • @bismimanikandan4275
      @bismimanikandan4275 5 ปีที่แล้ว +5

      Love you dear. Achane orupadu ishtapedunna mole vitt achan enghum pokula oppm thanne undakum... Achan e jeevanu thulym snehikkunnavrku avr thanna sneham mathy life long orkuvanum avre snehikkanum. Enkilum chilapozhoke valiya sankadam varumpol achan oppam undayrunenkilennu thoni pokarundu enikum...

    • @sreekkutty6436
      @sreekkutty6436 5 ปีที่แล้ว +6

      Chirichond thudangiyittu last karayipichallo manushyaa...

    • @mohamedshareef539
      @mohamedshareef539 5 ปีที่แล้ว +2

      നഷ്ട്ടം

  • @nimnas419
    @nimnas419 5 ปีที่แล้ว +282

    കേശുന് ചോറ് വാരി കൊടുക്കുമ്പോ പാറുകുട്ടിടെ നോട്ടം 😍😍

  • @pdcraftworks9465
    @pdcraftworks9465 ปีที่แล้ว +116

    2024kannunaver indo😅😂

  • @AlexDani-c5b
    @AlexDani-c5b หลายเดือนก่อน +4

    2025 kannunaver indo😅😂

  • @tintut.a1962
    @tintut.a1962 5 ปีที่แล้ว +140

    കാൽസ്യം ഒരു മഹാ സംഭവം തന്നെ....
    പാവം പാറു അമ്മൂമ്മ കേശു ചേട്ടനെ ഊട്ടുന്നത് നോക്കി ഇരിക്കുന്നു

  • @sh__4d350
    @sh__4d350 5 ปีที่แล้ว +47

    *ALL KERALA മുടിയൻ FANS KERALA* ലൈക്......😍😘😍

  • @മുഹബ്ബത്തിൻകിത്താബ്

    12 മിനിറ്റ് 4.9 k views 180 coment അല്ല ഒരു സംശയം ഇങ്ങളൊക്കെ യൂട്യൂബിൽ തന്നെ പായ വിരിച്ച് കിടക്കുവാണൊ 😁😪

  • @simie1442
    @simie1442 4 ปีที่แล้ว +28

    Neelu
    Balu
    Lachu
    Shiva
    Mudiyan
    Fans like 👇

    • @busidprosbusidpros8753
      @busidprosbusidpros8753 4 ปีที่แล้ว +1

      ഇതിൽ പാറുകുട്ടിയെവിടെ

    • @bindum9969
      @bindum9969 4 ปีที่แล้ว +2

      ഇതിൽ keshu ഇല്ലേ

  • @Noufi_2210
    @Noufi_2210 5 ปีที่แล้ว +45

    15:58/16:19 vishnu അടിപൊളി 😄😄😄😄😄😄

  • @jishaanil5246
    @jishaanil5246 5 ปีที่แล้ว +56

    Kesu Shiva super acting..cute kids

    • @ambilysreejith3271
      @ambilysreejith3271 2 ปีที่แล้ว

      Ihjpllcdj IP oojoouruoyoiikhlihlhiooiyii the 🥬🥯⌨️⌨️

  • @akhilakl2788
    @akhilakl2788 5 ปีที่แล้ว +281

    പാറു കുട്ടിയുടെ മുടി മുറിച്ചോ...?
    പാറുകുട്ടിക്ക് space കൂടുതൽ കിട്ടുന്ന പോലെ സ്ക്രിപ്റ്റ് എഴുതു ചേട്ടാ......
    കൂടുതൽ സമയം പാറുനെ കണ്ടോണ്ടിരിക്കാലോ.....

    • @bavijayasree4961
      @bavijayasree4961 5 ปีที่แล้ว

      paarukutty ksheenichu poyi

    • @ShereefpmKolathur
      @ShereefpmKolathur 5 ปีที่แล้ว +1

      പാറു കുട്ടിക്ക് സ്ക്രിപ്റ്റ് ഇല്ല ചേട്ടാ....😁😍😍

    • @rekha6206
      @rekha6206 5 ปีที่แล้ว

      Parukuttik enthu patti oru usharillalo

    • @thanveermajeed9112
      @thanveermajeed9112 5 ปีที่แล้ว

      gtn@TECHNO TIPS yh zop gtn

    • @psychowiz7140
      @psychowiz7140 5 ปีที่แล้ว

      Ellla mudiyian and parkutty best combination

  • @praveenapravee6016
    @praveenapravee6016 5 ปีที่แล้ว +7

    ആദ്യമായി ശിവാനിയുടെ അഭിനയത്തോട് ഇഷ്ടം തോന്നി,,കുട്ടികൾക്ക് ഉണ്ടാകുന്ന സഹജമായ കുശുമ്പ്,,

  • @muhammedshuhaib3576
    @muhammedshuhaib3576 5 ปีที่แล้ว +31

    Childhood reloaded 🔥😂😂❤️

  • @samvallathur3475
    @samvallathur3475 5 ปีที่แล้ว +13

    Really Keshavan Nair, Mudiyan and Shivani are awesome actors. They are like original family members. Letchu has Rajasthani chomozone, so she looks beautiful !!

  • @faisalnsf6440
    @faisalnsf6440 5 ปีที่แล้ว +87

    കേശുവിന്റെ ലാസ്റ്റ് ഡയലോഗ് കാൽസ്യം ഇല്ലങ്കിൽ എന്ന് പറയുന്നത് നല്ലോണം ചിരിച്ചു

  • @merlinphil
    @merlinphil 5 ปีที่แล้ว +220

    *എനിക്ക്* *മുടിയൻ* *ചേട്ടന്റെ* *t-shirt* *ഇഷ്ടായി*

    • @shahulkv6745
      @shahulkv6745 5 ปีที่แล้ว

      താൻഎന്ത് പ്രഹസനാണ്

    • @rabeeh11
      @rabeeh11 5 ปีที่แล้ว

      Hi

    • @amalmusthafa7761
      @amalmusthafa7761 5 ปีที่แล้ว

      Ende kayyil und.address thanna ayachu theraam 😉

    • @mabdulabdull8204
      @mabdulabdull8204 5 ปีที่แล้ว

      @@amalmusthafa7761 payethaaanioo settaaa 😜😜

  • @jagan_jaggu_viji892
    @jagan_jaggu_viji892 5 ปีที่แล้ว +15

    കേശു പൊളി കാൽസ്യം 😄😄😄😄

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 5 ปีที่แล้ว +7

    ഇന്ന് ശിവാനി കുട്ടി പൊളിച്ച് ... കുശുമ്പ് പെണ്ണിന് 😍😍😍😍കേശുവിൻ സ്നേഹം കൂടുതൽ കിട്ടുമ്പോൾ ഉള്ള കുശുമ്പ് 😜😜😜😜

  • @asharafasaru3105
    @asharafasaru3105 5 ปีที่แล้ว +162

    നിസ്സാരം, നിസ്സാരം, നിങ്ങൾക് പറ്റും നിസ്സാരം നിസ്സാരം 😅😅😜😜

  • @shabeerali8176
    @shabeerali8176 5 ปีที่แล้ว +84

    ലച്ചു ഫാൻ ഇവിടെ ലൈക് ചെയ്യൂ

  • @afsalanzari9310
    @afsalanzari9310 5 ปีที่แล้ว +192

    എന്നും തരാറുള്ള 3 ലൈക്ക് വാങ്ങണം പോണം..😂😂✌️

    • @paseethadevu2966
      @paseethadevu2966 5 ปีที่แล้ว +1

      Njanum koodi kootti 3 ayi....eni pokkoo😆

    • @afsalanzari9310
      @afsalanzari9310 5 ปีที่แล้ว

      @@paseethadevu2966 🤣😝

    • @bipinmohan6878
      @bipinmohan6878 5 ปีที่แล้ว +2

      ബാലൻസ് 80 എനിക്ക് തന്നേക്ക്

    • @afsalanzari9310
      @afsalanzari9310 5 ปีที่แล้ว +1

      @@bipinmohan6878 വോക്കെ ..❤️

  • @shahidmvclt8967
    @shahidmvclt8967 5 ปีที่แล้ว +41

    നീലു ചേച്ചി കേശുവിന്‍റെ അമ്മ തന്നെ.............

  • @annmariya9638
    @annmariya9638 ปีที่แล้ว +1

    Kanumbol real family polee thonunavar like adi 👍❤

  • @sreeharijayakumar2671
    @sreeharijayakumar2671 5 ปีที่แล้ว +158

    *ഇതിപ്പോ കൊറേ ഫസ്റ്റ് ഒണ്ടല്ലാാാ.....അച്ചുവേ എന്റെ ഫസ്റ്റ്കമന്റ് ഞാൻ പിൻവലിച്ചു ട്ടോ...* 😍😍😍😍😍

    • @mrhiker
      @mrhiker 5 ปีที่แล้ว +1

      13000 രൂപയ്ക്ക് ഞാൻ കേരളത്തിൽ നിന്ന് തായ്‌ലന്റിൽ പോയി വന്നു..
      എയർ ടിക്കറ്റ്
      വിസ
      താമസം
      ഭക്ഷണം
      ലോക്കൽ ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെ..
      കൂടുതൽ അറിയാൻ
      വീഡിയോ കാണുക..
      th-cam.com/video/OpU52dC7_oA/w-d-xo.html
      ഇനി സാധാരണകാർക്കും എളുപ്പത്തിൽ പോകാം...

  • @TruthfulmanFS
    @TruthfulmanFS 5 ปีที่แล้ว +423

    Birthday aaane like venam😘

  • @Soso-bp2fh
    @Soso-bp2fh 5 ปีที่แล้ว +193

    ഉപ്പും മുളകും കാണുന്നത് പോലെ തന്നെ ഇഷ്ട്ടമാണ് കമന്റ് വായിക്കാനും... ❤

    • @geethutachuthan1979
      @geethutachuthan1979 5 ปีที่แล้ว +3

      എനിക്കും അങ്ങനെ തന്നെയാണ്.. 🤗

    • @akshayraj7966
      @akshayraj7966 5 ปีที่แล้ว

      Ella commendum vaayikkuo

    • @Soso-bp2fh
      @Soso-bp2fh 5 ปีที่แล้ว

      @@akshayraj7966 Ekadaesham😊

    • @akshayraj7966
      @akshayraj7966 5 ปีที่แล้ว

      @@Soso-bp2fh ella episodum kaanarundo

  • @thamburan444
    @thamburan444 ปีที่แล้ว +2

    2023 കാണുന്നവർ ഉണ്ടോ 👍👍👍👍like

  • @wilcysj7947
    @wilcysj7947 3 ปีที่แล้ว +6

    1:54 correct vishu chetta ✌️

  • @vrindavijayan4465
    @vrindavijayan4465 5 ปีที่แล้ว +22

    ലെച്ചു ഇന്ന് ചുവന്ന പൊട്ടൊക്കെ ഇട്ട് സുന്ദരീ ആയിട്ടുണ്ട്.... 😍😍😍💓

  • @sabusanjeev
    @sabusanjeev 5 ปีที่แล้ว +17

    15:10 Sivani ki ketti vechukonduvannapo itta aa background music kettitu chirichu poyathu njan matramano

  • @ar.mahinpmetpa1977
    @ar.mahinpmetpa1977 5 ปีที่แล้ว +54

    8:38 മുതെലെടുക്കല്ലേ ശശി...
    നീലു ചേച്ചി diologu,

  • @reelchitram
    @reelchitram 5 ปีที่แล้ว +8

    സ്കൂളിൽ പോകാതിരിക്കാൻ കാണിച്ചിട്ടുള്ള ഉഡായിപ്പുകൾ ഒക്കെ ഓർമ വന്നു..

  • @raheemashameer34
    @raheemashameer34 3 ปีที่แล้ว +2

    2021ഡിസംബർ 31 രാത്രി kanunnavarundoo😜😂

  • @bobinassasins3073
    @bobinassasins3073 5 ปีที่แล้ว +30

    Super എപ്പിസോഡ് ആയിരുന്നു ഉപ്പും മുളകിന്റെ പഴയ standard എന്തായാലും ഈ എപ്പിസോഡിൽ ഉണ്ടായിരുന്നു

  • @Nimshisvlog
    @Nimshisvlog 5 ปีที่แล้ว +96

    ബോറടിയില്ലാത്ത ഒരേ ഒരു സീരിയൽ ഉപ്പും മുളകും 😘

  • @shellivc2788
    @shellivc2788 5 ปีที่แล้ว +253

    എന്നെപോലെ രാവിലെ തന്നെ നോട്ടിഫിക്കേഷൻ നോക്കി നോക്കി ഇരുന്നവർ ലൈക്‌ അടിക്കു.... #ഉപ്പും മുളകും . വേറെ ലെവൽ സീരിയൽ ആയി പോയി.. ബിഗ് സല്യൂട്.

  • @jijithomson6188
    @jijithomson6188 5 ปีที่แล้ว +27

    ലാസ്റ്റ് സമയം കേശു പൊളിച്ചു 😂😂😂😂😂😂😂😂😅😅😅😅

  • @crazysisters6482
    @crazysisters6482 3 ปีที่แล้ว +5

    Shivani poli acting😃😀🥰
    Shivani fans like here
    👇

  • @mashoodtc5530
    @mashoodtc5530 5 ปีที่แล้ว +30

    Lachuoo mukam nottam polichoooo

    • @sanasdream6173
      @sanasdream6173 3 ปีที่แล้ว +3

      പ്രേമം ആണോ ലച്ചുനോട്

    • @mashoodtc5530
      @mashoodtc5530 3 ปีที่แล้ว +1

      @@sanasdream6173 no never

    • @sanasdream6173
      @sanasdream6173 3 ปีที่แล้ว +1

      @@mashoodtc5530 പോടാ പട്ടി

  • @DREAM_RIDER77
    @DREAM_RIDER77 5 ปีที่แล้ว +100

    Chettan ithilum vrithiketta veshathilanu lulumalil povuka 😁😁
    Mothaledukkale sasi 😜😜😜 Neeluchechi😎😎
    Keshu kai odinjathu serikum muthaledukunathanallo 😝😆

  • @Hubbygirl7800
    @Hubbygirl7800 5 ปีที่แล้ว +247

    ന്റെ ponnooo... ഞാൻ ഇത്ര നേരത്തേയായതാണോ... അതോ ഉപ്പും മുളകും വൈകിയതാണോ

    • @DREAM_RIDER77
      @DREAM_RIDER77 5 ปีที่แล้ว

      uppum mulakum Upload vaiki 😪

  • @shyamjithks4113
    @shyamjithks4113 5 ปีที่แล้ว +17

    കേശു: അർഹതപ്പെടാത്ത ആനുകൂല്യങ്ങൾ കൈപറ്റുന്നത് തെറ്റാണ്..
    ശിവാനി : തല്ല് ഒഴിവാക്കി പരസ്യ ശാസന മതി... 😆😂
    പ്രമുഖ പാർട്ടിയെ ട്രോള്ളിയതായി തോന്നിയത് എനിക്ക് മാത്രമാണോ.... 😁😁😁😂😂

  • @SuhanaAjeeb
    @SuhanaAjeeb 6 หลายเดือนก่อน +2

    Season 3 vannittum season 1 kanunavarundo

  • @Spidy2738
    @Spidy2738 5 ปีที่แล้ว +468

    11 മണി തൊട്ടേ ഇവിടെ കുത്തി ഇരുന്നവർ ലൈക്ക്

  • @sharonalathur9867
    @sharonalathur9867 5 ปีที่แล้ว +118

    കെട്ടിവന്നപ്പോ ശിവാനിയുടെ കൈമാറി പോയി😂😂😂😂😂😂

  • @mammoottyy3693
    @mammoottyy3693 5 ปีที่แล้ว +212

    ഇൗ സീരിയലിന്റെ അടിക്ട് ആയവർ ആരെല്ലാം

    • @umarulfarooq7555
      @umarulfarooq7555 5 ปีที่แล้ว

      മമ്മളെല്ലാരും അഡിക്റ്റാണ് bro

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +1

      ആദ്യ എപ്പിസോഡ് മുതലേ അഡിക്ട് ആണ് 😘😘😘😍♥

    • @binishchacko447
      @binishchacko447 5 ปีที่แล้ว

      Katta fan aanu

    • @binishchacko447
      @binishchacko447 5 ปีที่แล้ว

      Udayippu sivani

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +1

      @@binishchacko447😂 ശിവ ഇഷ്ട്ടം 💕😘😘😘

  • @jomerystimepass2652
    @jomerystimepass2652 2 ปีที่แล้ว +3

    2022 ഇല്‍ kannunnavarundo

  • @thommi_viral_talks7209
    @thommi_viral_talks7209 2 ปีที่แล้ว +2

    നാളെ തിരുവോണമാണ് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....💙💫✨️

  • @akhilps3571
    @akhilps3571 5 ปีที่แล้ว +251

    ഇതു ഒർജിനൽ ആണ് എക്‌സ്‌റേ കണ്ടതല്ലേ നിങ്ങള്...കാൽസ്യം ന്റമ്മോ...🤣🤣🤣

  • @fasi_L
    @fasi_L 5 ปีที่แล้ว +45

    കേശു ഒരു രക്ഷയുമില്ല
    Love u ഉപ്പും മുളകും

    • @abduljabbarkm4968
      @abduljabbarkm4968 5 ปีที่แล้ว

      നിങ്ങൾ ഒളവട്ടൂർ എവിടെ യാണ് ഞാനും ഒളവട്ടൂർ ആണ്

    • @fasi_L
      @fasi_L 5 ปีที่แล้ว

      യതീംഖാന യുടെ അടുത്താ
      നിങ്ങളോ

  • @sureshsuresh-xi3jd
    @sureshsuresh-xi3jd 5 ปีที่แล้ว +71

    നീലുവമ്മയുടെ പേരക്കുട്ടി റയ്യാൻ ബേബിയെ ഒരു എപ്പിസോഡിൽ എങ്കിലും കൊണ്ട് വരണം എന്നുള്ളവർ ഇവിടെ കാമോൺ

  • @angryangels123
    @angryangels123 3 ปีที่แล้ว +2

    Uppum mulakum rathri TV yil vachutharummo???? uppum mulakum undayirunna time mil plz 7:00 pm
    Uppum mulakum uyir 😘😘😘😘

  • @sameenaummuty1368
    @sameenaummuty1368 ปีที่แล้ว +2

    ശിവാ നി ന്റെ വീട് എവിടെ ശിവാനി ചേച്ചീനെ എനിക്ക് ഇഷ്ടമാണ് 🥰🥰🥰😘😘😘👍👍

  • @moideenkunhi3443
    @moideenkunhi3443 5 ปีที่แล้ว +231

    യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ ലൈക് അടിക്കു മക്കളെ

  • @kiranc1290
    @kiranc1290 5 ปีที่แล้ว +123

    ഇന്ന് എന്റെ ജന്മദിനം ആണ് എനിക്ക് ഒരു #100like തരുമോ 🙄#birthday

  • @angryman3475
    @angryman3475 5 ปีที่แล้ว +183

    പാറുക്കുട്ടിയെ ജീവനെ പോലെ സ്നേഹിക്കുന്നവർ അടി ലൈക്💘💘💘💘💘
    Thank for all 112 likes

  • @imthiyasimthi6683
    @imthiyasimthi6683 3 ปีที่แล้ว +5

    നല്ല ഇണ്ട് ഉപ്പും മുളകും എനിക്ക് ഇഷ്ടമാണ്

  • @amviy
    @amviy 5 ปีที่แล้ว +35

    ഇതിലെ ഓരോ episodes
    എന്റ lifil നടന്ന stories ആണ്

  • @sharonp.pkannan5663
    @sharonp.pkannan5663 5 ปีที่แล้ว +54

    ശിവയെയും കേശുവിനെയും കണ്ടിരിക്കാൻ തന്നെ പ്രത്യേക രസമാണ്..❤

    • @lij0076
      @lij0076 5 ปีที่แล้ว

      sharon p.p kannan 😠😠😠😠😠

    • @jeraizyjamal
      @jeraizyjamal 5 ปีที่แล้ว +2

      ❤️❤️

    • @umarulfarooq7555
      @umarulfarooq7555 5 ปีที่แล้ว +2

      സത്യം bro👌👌👌👍👍👍🌹🌹🌹🌷🌷🌷🤣🤣🤣🥰🥰😍😍

    • @crtecchandhu5074
      @crtecchandhu5074 5 ปีที่แล้ว +4

      @@lij0076 എന്താടാ മലരേ നിന്റെ കൊണ 😠😠😠😠😠

    • @lij0076
      @lij0076 5 ปีที่แล้ว

      C&R TEC Chandhu അത് ഞാൻ നിന്റെടുത്ത് ബോധിപ്പിക്കണോ?

  • @shaheermanappadi
    @shaheermanappadi 5 ปีที่แล้ว +42

    സുഖാണോ എല്ലാ ഉപ്പും മുളകും ഫാൻസിന്

    • @lij0076
      @lij0076 5 ปีที่แล้ว +1

      shaheer ak ഇല്ലെങ്കിൽ

  • @meharinks2238
    @meharinks2238 4 ปีที่แล้ว +6

    0:14 lachuvente noottam polichuu

  • @AbdulHameed-ho2gj
    @AbdulHameed-ho2gj 5 ปีที่แล้ว +11

    സ്കൂളിൽ നിന്ന് വന്നാ Notification നോക്കും ,പക്ഷേ notification ഉണ്ടാവില്ല ,ചമ്മി പോകും അല്ലേ 😂😂👌👌😍😍

  • @mohammedafsalck5878
    @mohammedafsalck5878 5 ปีที่แล้ว +37

    കേശു നന്നായിട്ട് മുതലാക്കുന്നുണ്ട്, പിന്നെ ശിവാനി എങ്ങനെ അസൂയപ്പെടാണ്ടിരിക്കും 😂😂

  • @RightThingschannel
    @RightThingschannel 5 ปีที่แล้ว +31

    Shivaaa .. love u di.. nalla cute aayttund ippo🥰

    • @harithaabhilash389
      @harithaabhilash389 3 ปีที่แล้ว

      Etfcxhdhtrkjjgjjutkexcxcuyggfsvzddvvdfghmhvnjugyttrvxxvzsxz😡😂😋❤️🍓😉😃😁😂👍😂😠😊🥝😉🍓👍😍😉👍👍😉😅😊👍🥝❤️😡💖👌😠😋😁😡😡😠😂🍓😋😡😂😋😡😂🍓🙂😍😂🍓👍🍐🥝🙂😂😂😠😂😊😠😠😂😠😂👍,, 😂😠😁🍏😠😠🍓😡

    • @RightThingschannel
      @RightThingschannel 3 ปีที่แล้ว

      @@harithaabhilash389 hi harithaa

  • @sareenasareena6910
    @sareenasareena6910 2 ปีที่แล้ว +1

    2023 ൽ ഇത് കാണുന്ന ആരങ്കിലും ഉണ്ടോ ❤️

  • @merlinphil
    @merlinphil 5 ปีที่แล้ว +137

    *കേശുന്‍റെ* *തീറ്റകൊതി* *മാത്രം* *മതി* എപിസോട് *മുന്നോട്ട്* *പോവാൻ*
    എന്ന് തോന്നിയോ *????*

  • @lijidaineesh8920
    @lijidaineesh8920 5 ปีที่แล้ว +104

    ശിവ: X-ray അതും അവൻ്റെ മതി

  • @kingofking5809
    @kingofking5809 5 ปีที่แล้ว +12

    Kushumbi shiva😍😍😍😘😘

  • @ratheeshtvm2053
    @ratheeshtvm2053 5 ปีที่แล้ว +2

    ശിവാനി മോൾ വളരും തോറും സുന്ദരി ആകുന്നുണ്ട് ഇതുപോലെ ഒരു അനിയത്തിയെ കിട്ടാത്തതിൽ വളരെ വിഷമം ഉണ്ട് ശിവാനി മോളെ ലവ് യു ചേട്ടൻ..