ഇതിലെ ബി ജി എം അടിപൊളി ആണ് എന്ത് സൈലന്റ് ആയിട്ട് ആണ് അതിൽ സ്റ്റണ്ടിൽ പോലും ചെയ്തിരിക്കുന്നത് ഇതൊക്ക ജയിലറിലെ അനിരുദ് കേട്ട് പഠിക്കണം കുറെ ബഹളം ഉണ്ടാക്കി ലോകത്ത് ഇല്ലാത്ത എന്തോ സംഭവം ആണെന്ന് പറയുന്നു
1:22:23 ത്യാഗരാജൻ മാസ്റ്റർ 🔥 മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ ആർക്കും തല്ലി തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒന്നാം നമ്പർ ചട്ടമ്പിമാർ!!🔥🔥 പൊടി പാറുന്ന അടിയുടെ എവെർഗ്രീൻ കോമ്പോ ത്യാഗരാജൻ മാസ്റ്റർ +ലാലേട്ടൻ ❤️❤️
@@brayanjacobjose371 സത്യത്തിൽ 90's ആയിരുന്നു പുള്ളിയോടെയൊക്കെ സുവർണ കാലം. 80'silum പിന്നെ 90'sil ജനിച്ച എന്നെ പോലെയുള്ളവരുടെ കുട്ടിക്കാലം മനോഹരമാക്കി തന്ന ത്യാഗരാജൻ സർ😊 ❤️
1:12:27 ee paat poliyaa.. I love this film and the entire credits love u lalettaa..😘❤️ Ee scene kaanumbol pandatthe las vegas pole feel aakunnu the golden 90's
@@ajaskollam910 കഥ തിരക്കഥ സംഭാഷണം എല്ലാം അദ്ദേഹം ആയിരുന്നു. അദ്ദേഹം ഇല്ലെങ്കിൽ ഈ സിനിമ വിജയിക്കില്ലായിരുന്നു. പിന്നെ, സിഡി യിലും യൂട്യൂബിൽ ഇട്ട ഈ വീഡിയോയിലും മുഴുവൻ സംഭാഷണങ്ങളും ഇല്ലാ. വീഡിയോ കാസറ്റിൽ മുഴുവൻ ഉണ്ട്
@@vipulragnor8095 അതൊന്നും പറയാൻ ഒക്കില്ല. നല്ല അടിപൊളി തിരക്കഥ മോശം സംവിധായകൻ അലമ്പ് ആക്കി ചിത്രീകരിച്ചാൽ സിനിമ ഓടുമോ? ഒരു നല്ല തിരക്കഥ എടുത്ത് നല്ലൊരു സംവിധായകൻ സന്തോഷ് പണ്ഡിറ്റിനെ നായകനാക്കിയാൽ സിനിമ ഓടുമോ? ഇതെല്ലാം നന്നായി എഡിറ്റിംഗ് മാത്രം മോശമായി പരാജയപ്പെട്ട ചിത്രങ്ങളും ഉണ്ട്. അതുകൊണ്ട് ഒരു സിനിമ നന്നാവണമെങ്കിൽ അതിലെ എല്ലാ ഘടകങ്ങളും നന്നായിരിക്കണം.
സദയം ആര്യൻ തേന്മാവിൻ കൊമ്പത്ത് കിരീടം ചെങ്കോൽ ഗുരു നാടോടി കമലദളം ദേവാസുരം ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് വെള്ളാനകളുടെ നാട് മൂന്നാംമുറ സീസൺ ബട്ടർഫ്ലൈസ് വന്ദനം ഏയ് ഓട്ടോ പൂച്ചയ്ക്കൊരുമൂക്കുത്തി അരം+അരം=കിന്നാരം നാടോടി ക്കാറ്റ് ദശരഥം വിയറ്റ്നാം കോളനി ഇന്ദ്രജാലം വരവേൽപ്പ് ആറാം തമ്പുരാൻ സ്ഫടികം ധനം അപ്പു ഇരുവർ കാലാപാനി തുവാനത്തുമ്പികൾ ഉണ്ണികളേ ഒരു കഥ പറയാം ഗാന്ധർവ്വം നിർണ്ണയം ബാലേട്ടൻ കീർത്തി ചക്ര വർണ്ണപ്പകിട്ട് പവിത്രം മിന്നാരം യോദ്ധ അക്കരെ അക്കരെ അക്കരെ പട്ടണ പ്രവേശം കളിയിൽ അൽപം കാര്യം രസതന്ത്രം പിൻഗാമി പക്ഷേ കളിപ്പാട്ടം നരസിംഹം നരൻ അദ്ധ്യായം ഒന്നു മുതൽ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ടിപി ബാലഗോപാലൻ എംഎ സന്മനസ്സുള്ളവർക്ക് സമാധാനം തച്ചോളി വർഗീസ് ചേകവർ മാന്ത്രികം ഭൂമിയിലെ രാജാക്കൻമാർ ചന്ദ്രലേഖ കാക്ക കുയിൽ ശ്രദ്ധ മണിച്ചിത്രത്താഴ് അഹം ഗുരുജി ഒരു വാക്ക് പുലിമുരുകൻ ലൂസിഫർ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ദൃശ്യം ഉടയോൻ തന്മാത്ര ഹിസ്സ് ഹൈനസ്സ് അബ്ദുള്ള ഭരതം കന്മദം വില്ലൻ കിളിച്ചുണ്ടൻ മാമ്പഴം ദേവദൂതൻ രാജശിൽപി ഹലോ മൈ ഡിയർ റോങ് നംബർ അഭിമന്യു ലാൽസലാം രക്ത സാക്ഷികൾ സിന്ദാബാദ് താഴ്‌വാരം സൂര്യഗായത്രി സ്നേഹ വീട് ബോയിംഗ് ബോയിംഗ് ചിത്രം താളവട്ടം നാട്ടുരാജാവ് താണ്ഡവം ചതുരംഗം ബാബാ കല്യാണി പ്രജ ദി പ്രിൻസ് ഗീതാഞ്ജലി റൺബേബി റൺ കാണ്ഡഹാർ കിലുക്കം വെളിപാടിന്റെ പുസ്തകം ലേഡീസ് ആൻഡ് ജെൻ്റിൽമാൻ ഉള്ളടക്കം മിഥുനം അദ്വൈതം ഒരു യാത്ര മൊഴി വിസ്മയതുമ്പത്ത് ഉദയനാണ് താരം ഭ്രമരം കാസനോവ സ്പിരിറ്റ് ഇട്ടിമാണി കനൽ ഒപ്പം ഡ്രാമ ഫ്ലാഷ് കോളേജ് കുമാരൻ ലോഹം രാവണപ്രഭു ലോക്പാൽ ധനം അലി ഭായ് നരൻ അഗ്നി ദേവൻ അയാൾകഥയെഴുതുകയാണ് വാനപ്രസ്ഥം ചന്ദ്രോത്സവം ഇരുപതാം നൂറ്റാണ്ട് രാജാവിന്റെ മകൻ ചെപ്പ് ശോഭ് രാജ്. etc
ഞാൻ ഈ സിനിമ നാനൂറിലധികം തവണ കണ്ടയാളാണ് . ഓരോരോ ചെറിയ ഡയലോഗ് വരെ എനിക്ക് കാണാപ്പാഠം 2.51ഡയലോഗാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പക്ഷേ ഇതിൽ മുഴുവൻ ഇല്ല. എന്റെ കയ്യിലുള്ള കാസറ്റിൽ മുഴുവൻ ഉണ്ട്.
ഇതോക്ക്കെ പണ്ടൊക്കെ ശെരിക്കും നടക്കുന്ന സംഭവം ആണ് പണ്ടൊക്കെ എല്ലാവരും നാട് വിട്ട് പോകുന്നത് ബോംബയിൽ ആണ് അത് ഞാൻ സഹിതം അപ്പോൾ ബ്രാഹ്മണൻ കുടുംബത്തിന്റെ കാര്യം പറയണോ ലാലേട്ടൻ പൊളിച്ചടുക്കിയ സിനിമ 🙏🙏🙏🙏🙏❤️❤️❤️❤️👌👍👍👌👌👌👌
*മലയാള സിനിമ സംവരണത്തോട് ചെയ്ത നീതികേടുകള്‍* _വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവര്‍ണര്‍ കൂടിയായ യുവാക്കള്‍ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. സംവരണം മൂലം അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോകുന്ന സവര്‍ണയുവാക്കളുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു ‘അടിവേരുകള്‍', ‘ആര്യന്‍', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം._ *വായിക്കാം* truecopythink.media/k-p-jayakumar-writes-about-reservation-in-malayalam-cinema
രാജഭരണ കാലത്ത് പോലും കേരളത്തിലെ സവർണ്ണ സമുദായങ്ങളിലെ നല്ലൊരു ശതമാനം ആളുകൾ ദാരിദ്ര്യത്തിൽ കഴിഞ്ഞവരായിരുന്നു. അത് ഇപ്പോഴും തുടരുന്നു. ഈ സിനിമ ചെയ്തതിന്റെ പേരിൽ പ്രിയദർശൻ സവർണ്ണ ഫാസിസ്റ്റ് ആണെന്ന് പറയുന്ന തരത്തിൽ സാംസ്കാരികമായി അധഃപതിച്ചവർ വരെ കേരളത്തിൽ ഉണ്ട്
ഇതിൽ മോഹൻലാൽ പറയുന്ന കീഴ് ജാതിയിൽ പെട്ടവനു പെട്ടവനു സവർണ്ണ നോട് തോന്നുന്ന വെറുപ് പക.. അത് ഇപ്പോഴും ഉണ്ട് പലരിലും... എനിക്കറിയാവുന്ന ഒട്ടുമിക്ക നമ്പൂതിരി വീടുകൾ ഇപ്പോഴും തൊഴിൽ ക്ഷാമം നേരിടുന്നുണ്ട് ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി കിട്ടാത്തവർ.. നായർ, മേനോൻ, പൊതുവാൾ ഇവരൊക്കെ ഇന്ന് ജോലി കിട്ടാത്തത് കൊണ്ട് വിദേശ രാജ്യം തേടി പോയി 90% ന് മുകളിൽ മാർക്ക് ഉണ്ടായിട്ടും കോളേജിൽ സീറ്റ് കിട്ടാത്ത ഉയർന്ന ജാതി യിൽ പെട്ട കൂലിപ്പണിക്കാരുടെ മക്കൾ പൈസ കൊടുത്തു പഠിക്കേണ്ട അവസ്ഥ sc, st, obc,, ഇവരുടെ കുട്ടികൾ 70-80% മാർക്കു മതിയെങ്കിൽ sc, st പാസ്സ് അയാൽ മതി... അതാണ് ഇവിടത്തെ രീതി എങ്കിൽ കഴിവുള്ളവൻ വിദേശ രാജ്യങ്ങൾ ക് വേണ്ടി ജോലി ചെയ്യേണ്ടി വരുന്നു അതിന്റെ നഷ്ടം ഈ നാടിന് തന്നെ.. എല്ലാവരും ഒരു പോലെ എന്ന് പലരും വീമ്പിളക്കുമ്പോൾ യഥാർത്ഥ ചിത്രം ഇതാണ്
Sundar pichai, satya nadella തുടങ്ങി അങ്ങനെ പലരും നമ്മുക്ക് നഷ്ട്ടമായത് ഇക്കാരണം കൊണ്ടാകാം🎉 but obc caste aaya west cost ലെ baniya, marwaris പോലെ കച്ചവടത്തിലേക്കിറങ്ങണമായിരുന്നു ഇവർ🎉 tamil Brahmins did this അവർക്ക് പഞ്ഞം ഇല്ല
27:30 പണ്ട് തൊഴിലുറപ്പ് പദ്ധതി ഉണ്ടായിരുന്നെങ്കിൽ പെങ്ങന്മാരെ ഉൾപ്പെടെ എല്ലാരേയും പണിക്ക് വിടാമായിരുന്നു. സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യുന്നത് മോശമായി കാണുന്ന നമ്പൂതിരി യുവാവ് വാഴക്കുല മോഷ്ടിക്കുന്നു. 😂😂😂😂🙏🙏🙏
One of favourite movie of my Laletten... Oh what a fully power packed movie with all ingredients are perfectly blended screen play (Dhamodharan Mashu), spectualar direction (Priyadharshan Sir) which goes to the movie in bollywood level .. If anyone knows audio track which played via Omni car stereo in time 1:12:27... Please name that particular song...
തൊണ്ണൂറുകളിൽ ഇതു പോലെ ഒരു ഡോൺ സിനിമ... പ്രിയദർശന്റെ അസാധ്യസംവിധാനം, മോഹൻലാലിന്റെ അസാധ്യഅഭിനയം .,.. എക്കാലത്തെയും മികച്ച ഡോൺ സിനിമ... 👍👍👍
80s
80s 1987
അഭിമന്യു 🔥❤
@@sidheeqnazeer2449randum onnalle 😂
@@rahultr438388
ഇന്നും കൂടി കണ്ടത്തെ ഉള്ളു ..... ഓഹോ എത്ര വട്ടം കണ്ട് എന്ന് ഓർമയില്ല ... ലാലേട്ടൻ ... ❤ബാലൻ k നായർ അസാധ്യ performance..
ഇതിലെ ബി ജി എം അടിപൊളി ആണ് എന്ത് സൈലന്റ് ആയിട്ട് ആണ് അതിൽ സ്റ്റണ്ടിൽ പോലും ചെയ്തിരിക്കുന്നത് ഇതൊക്ക ജയിലറിലെ അനിരുദ് കേട്ട് പഠിക്കണം കുറെ ബഹളം ഉണ്ടാക്കി ലോകത്ത് ഇല്ലാത്ത എന്തോ സംഭവം ആണെന്ന് പറയുന്നു
പൊന്മുരളി ഉതും കാറ്റിൽ എന്ന സൂപ്പർ ഹിറ്റ് ഗാനം
Nosta
What a സ്ക്രിപ്റ്റ് 🔥🔥🔥..... നമ്മൾ വിജയത്തിലേക്കു അടുക്കുന്നു ലാലേട്ടാ 🔥🔥🔥
ദാമോദരൻ മാഷ്, പ്രിയദർശൻ, ലാലേട്ടൻ, ജോൺസൻ മാഷ് ❤
എന്റെ ലാലേട്ടാ ഈ 2023ലും കണ്ടു.. എത്ര വട്ടം കണ്ടു എന്ന് അറിയില്ല ❤️❤️❤️👌👌ദാരിദ്ര്യം.. വരച്ചുകാട്ടിയ സിനിമ 👌
Sathyam ❤
@@vaishnavs1897¹ un❤😂
@@vaishnavs1897😊
Q
Lpllplp
P
P
Lplppl
Lpplpl
Ramya krishna pandee poliyee 🌷🌷🌷
ഇതിലെ പാട്ടുകൾ ഇപ്പോഴും കേൾക്കാൻ എന്ത് രസം 👍👍👍👍
1:22:23
ത്യാഗരാജൻ മാസ്റ്റർ 🔥
മലയാള സിനിമ ചരിത്രത്തിൽ ഇതുവരെ ആർക്കും തല്ലി തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒന്നാം നമ്പർ ചട്ടമ്പിമാർ!!🔥🔥
പൊടി പാറുന്ന അടിയുടെ എവെർഗ്രീൻ കോമ്പോ
ത്യാഗരാജൻ മാസ്റ്റർ +ലാലേട്ടൻ ❤️❤️
ഇത് പിന്നെ സ്ഫടികം, സത്യമേവ ജയതേ അങ്ങനെ കുറേ സിനിമകൾ🥰
@@harikrishnank1996എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടൻ _ ത്യാഗരാജൻ മാസ്റ്റർ കോംബോ ഫൈറ്റ്സ്: സ്ഫടികം, ആറാം തമ്പുരാൻ, പിൻഗാമി, ഉസ്താദ്, മൂന്നാം മുറ
@@brayanjacobjose371 സത്യത്തിൽ 90's ആയിരുന്നു പുള്ളിയോടെയൊക്കെ സുവർണ കാലം. 80'silum പിന്നെ 90'sil ജനിച്ച എന്നെ പോലെയുള്ളവരുടെ കുട്ടിക്കാലം മനോഹരമാക്കി തന്ന ത്യാഗരാജൻ സർ😊 ❤️
My first theater 🎭 film .. 6-7 km നടന്നു പോയി കണ്ടതാ എല്ലാരും കൂടി
അതൊക്ക ഒരു കാലം
Appo ippp age ethra aayii
@@nakulkv6492
78 age
@@georgevarghese5448 around 43
Wow, brilliant script. Lalettan, pappu, Bkn, omg each actors contributed their best. Late 80’s Bombay based movie, hats off to PD
ലാലേട്ടൻ ഫാനായ ഫസ്റ്റ് മൂവി 😘😘😍😍😍
ഞാനും
@@praveenradhakrishnan1384 1:23:49 സിനിമയിലാണെങ്കിലും ലാലേട്ടൻ ഇടി കൊള്ളുന്നത് കാണാൻ വയ്യ. പാവത്തിനെ കെട്ടിയിട്ട് ഇടിച്ചു😔
1:12:27 ee paat poliyaa.. I love this film and the entire credits love u lalettaa..😘❤️
Ee scene kaanumbol pandatthe las vegas pole feel aakunnu the golden 90's
മോഹൻലാൽ പ്രിയദർശൻ ടീം MAGIC...❤:
സമൂഹത്തിന്റെ ജീർണിച്ച മുഖം വരച്ചുകാട്ടിയ സിനിമ. പ്രിയദർശന് അഭിനന്ദനങ്ങൾ
ടി ദാമോദരനും കൂടി ഒരു പങ്കുണ്ട്
@@abhilash6848 Aaryan, Abhimanyu, Adhwytham, Megham
@@prashanthjoseph3500 കാലാപാനി
@@abhilash6848 Qqqq
നായർക്ക് ഇഷ്ടപ്പെടും
THE GREAT "T DAMODARAN "SIR🙏🙏
ഒരായിരം പ്രണാമം 🌹🌹🌹.
അങ്ങയുടെ കഴിവാണ് ഈ സിനിമയുടെ നട്ടെല്ല്
ഒരാളുടെ മാത്രം കഴിവ് കൊണ്ട് ഒക്കുമോ? ഡയറക്ടർ ആക്ടർസ് മ്യൂസിക് സ്റ്റൻഡ് ഡബ്ബിങ് എഡിറ്റിംഗ് ക്യാമറ നിർമാണം അങ്ങനെ എത്രയോ പേരുടെ ശ്രമഭലമാണ് ഓരോ സിനിമയും
@@ajaskollam910 കഥ തിരക്കഥ സംഭാഷണം എല്ലാം അദ്ദേഹം ആയിരുന്നു.
അദ്ദേഹം ഇല്ലെങ്കിൽ ഈ സിനിമ വിജയിക്കില്ലായിരുന്നു.
പിന്നെ, സിഡി യിലും യൂട്യൂബിൽ ഇട്ട ഈ വീഡിയോയിലും മുഴുവൻ സംഭാഷണങ്ങളും ഇല്ലാ.
വീഡിയോ കാസറ്റിൽ മുഴുവൻ ഉണ്ട്
@@ajaskollam910thirakkadha aaahne back bone
@@vipulragnor8095 അതൊന്നും പറയാൻ ഒക്കില്ല. നല്ല അടിപൊളി തിരക്കഥ മോശം സംവിധായകൻ അലമ്പ് ആക്കി ചിത്രീകരിച്ചാൽ സിനിമ ഓടുമോ? ഒരു നല്ല തിരക്കഥ എടുത്ത് നല്ലൊരു സംവിധായകൻ സന്തോഷ് പണ്ഡിറ്റിനെ നായകനാക്കിയാൽ സിനിമ ഓടുമോ? ഇതെല്ലാം നന്നായി എഡിറ്റിംഗ് മാത്രം മോശമായി പരാജയപ്പെട്ട ചിത്രങ്ങളും ഉണ്ട്. അതുകൊണ്ട് ഒരു സിനിമ നന്നാവണമെങ്കിൽ അതിലെ എല്ലാ ഘടകങ്ങളും നന്നായിരിക്കണം.
സദയം
ആര്യൻ
തേന്മാവിൻ കൊമ്പത്ത്
കിരീടം
ചെങ്കോൽ
ഗുരു
നാടോടി
കമലദളം
ദേവാസുരം
ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്
വെള്ളാനകളുടെ നാട്
മൂന്നാംമുറ
സീസൺ
ബട്ടർഫ്ലൈസ്
വന്ദനം
ഏയ് ഓട്ടോ
പൂച്ചയ്ക്കൊരുമൂക്കുത്തി
അരം+അരം=കിന്നാരം
നാടോടി ക്കാറ്റ്
ദശരഥം
വിയറ്റ്നാം കോളനി
ഇന്ദ്രജാലം
വരവേൽപ്പ്
ആറാം തമ്പുരാൻ
സ്ഫടികം
ധനം
അപ്പു
ഇരുവർ
കാലാപാനി
തുവാനത്തുമ്പികൾ
ഉണ്ണികളേ ഒരു കഥ പറയാം
ഗാന്ധർവ്വം
നിർണ്ണയം
ബാലേട്ടൻ
കീർത്തി ചക്ര
വർണ്ണപ്പകിട്ട്
പവിത്രം
മിന്നാരം
യോദ്ധ
അക്കരെ അക്കരെ അക്കരെ
പട്ടണ പ്രവേശം
കളിയിൽ അൽപം കാര്യം
രസതന്ത്രം
പിൻഗാമി
പക്ഷേ
കളിപ്പാട്ടം
നരസിംഹം
നരൻ
അദ്ധ്യായം ഒന്നു മുതൽ
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
ടിപി ബാലഗോപാലൻ എംഎ
സന്മനസ്സുള്ളവർക്ക് സമാധാനം
തച്ചോളി വർഗീസ് ചേകവർ
മാന്ത്രികം
ഭൂമിയിലെ രാജാക്കൻമാർ
ചന്ദ്രലേഖ
കാക്ക കുയിൽ
ശ്രദ്ധ
മണിച്ചിത്രത്താഴ്
അഹം
ഗുരുജി ഒരു വാക്ക്
പുലിമുരുകൻ
ലൂസിഫർ
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ
ദൃശ്യം
ഉടയോൻ
തന്മാത്ര
ഹിസ്സ് ഹൈനസ്സ് അബ്ദുള്ള
ഭരതം
കന്മദം
വില്ലൻ
കിളിച്ചുണ്ടൻ മാമ്പഴം
ദേവദൂതൻ
രാജശിൽപി
ഹലോ മൈ ഡിയർ റോങ് നംബർ
അഭിമന്യു
ലാൽസലാം
രക്ത സാക്ഷികൾ സിന്ദാബാദ്
താഴ്‌വാരം
സൂര്യഗായത്രി
സ്നേഹ വീട്
ബോയിംഗ് ബോയിംഗ്
ചിത്രം
താളവട്ടം
നാട്ടുരാജാവ്
താണ്ഡവം
ചതുരംഗം
ബാബാ കല്യാണി
പ്രജ
ദി പ്രിൻസ്
ഗീതാഞ്ജലി
റൺബേബി റൺ
കാണ്ഡഹാർ
കിലുക്കം
വെളിപാടിന്റെ പുസ്തകം
ലേഡീസ് ആൻഡ് ജെൻ്റിൽമാൻ
ഉള്ളടക്കം
മിഥുനം
അദ്വൈതം
ഒരു യാത്ര മൊഴി
വിസ്മയതുമ്പത്ത്
ഉദയനാണ് താരം
ഭ്രമരം
കാസനോവ
സ്പിരിറ്റ്
ഇട്ടിമാണി
കനൽ
ഒപ്പം
ഡ്രാമ
ഫ്ലാഷ്
കോളേജ് കുമാരൻ
ലോഹം
രാവണപ്രഭു
ലോക്പാൽ
ധനം
അലി ഭായ്
നരൻ
അഗ്നി ദേവൻ
അയാൾകഥയെഴുതുകയാണ്
വാനപ്രസ്ഥം
ചന്ദ്രോത്സവം
ഇരുപതാം നൂറ്റാണ്ട്
രാജാവിന്റെ മകൻ
ചെപ്പ്
ശോഭ് രാജ്. etc
കുറച്ച് കഷ്ടപ്പെട്ട് അല്ലേ മൊനെ ടൈപ്പ് ചെയ്യാൻ?
@@Zub-Al-Muhammed kurach adhikam
ഹാവൂ വായിച്ചു കഴിഞ്ഞു 😂😂😂ഏട്ടൻ ഫാൻസ് 👍👍👍👍👍ബാക്കി കൂടി ചെയ്യാമായിരുന്നു
@@Zub-Al-Muhammed മച്ചാൻ പൊളിച്ചു
പിൻഗാമി should be on the top👌🏻👌🏻👌🏻
പപ്പുചേട്ടനെ പോലുള്ള ഒരു തനി പോക്രി കൂട്ടുകാരൻ ഉണ്ടെങ്കിൽ ജീവിതം സൂപ്പർ
😂
Ide yennadada. Ide konaam, ingane pidich . Very very, innocent expression of Mohan Lal.love you.
അന്നത്തെ കാലത്ത് ഇമ്മാതിരി മാസ്സ് പടം ചെയ്ത പ്രിയദർശൻ sir nu എന്ത് പറ്റി ഇപ്പൊ
കൂടെ ദാമോദരൻ മാഷ് ഇല്ല... ആര്യൻ, അഭിമന്യു, അധ്വതം, കലാപാനി....
Rss സ്ക്രിപ്റ്റ് ആണ്
@@Beegamsulthanaഇത് കേരള സ്റ്റോറി അല്ല 🤭😹
@@beautifulnature3995 😄
He will be back.
കലക്കൻ ഫിലിം....എത്ര കണ്ടാലും മതി വരില്ല...ജോണ്സണ് മാസ്റ്റർ സൂപ്പർ BGM... ഗാവിൻ പക്കർഡ്....
Intro bgm paul mauriat
മാർട്ടിനെ അടിച്ചിട്ട നിമിഷം ഫാനായി പോയതാ ലാലേട്ടാ❤❤❤🔥🔥🔥
സത്യവും ധർമ്മവുമല്ല പണമാണ് വലുത്..../ഇതിലുണ്ട് അഭിമന്യു സിനിമയുടെ വൺ ലൈൻ..ജീവിതത്തിന്റേയും
ഞാൻ ഈ സിനിമ നാനൂറിലധികം തവണ കണ്ടയാളാണ് . ഓരോരോ ചെറിയ ഡയലോഗ് വരെ എനിക്ക് കാണാപ്പാഠം 2.51ഡയലോഗാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
പക്ഷേ ഇതിൽ മുഴുവൻ ഇല്ല.
എന്റെ കയ്യിലുള്ള കാസറ്റിൽ മുഴുവൻ ഉണ്ട്.
Please explain
2:51:07
400 oalam thavaneyo adh othiri koodipoyello onn mayathi thalluu
എന്നാ നീ ഒന്ന് പറഞ്ഞെ കേക്കട്ടെ
Same 💪💪💪
ഇതോക്ക്കെ പണ്ടൊക്കെ ശെരിക്കും നടക്കുന്ന സംഭവം ആണ് പണ്ടൊക്കെ എല്ലാവരും നാട് വിട്ട് പോകുന്നത് ബോംബയിൽ ആണ് അത് ഞാൻ സഹിതം അപ്പോൾ ബ്രാഹ്മണൻ കുടുംബത്തിന്റെ കാര്യം പറയണോ ലാലേട്ടൻ പൊളിച്ചടുക്കിയ സിനിമ 🙏🙏🙏🙏🙏❤️❤️❤️❤️👌👍👍👌👌👌👌
Ente achanum bombe ane poyath 1976 time
Wow .. what a movie ..
Ethra kandaalum mathi varilla ❤🔥
ചെറുപ്പകാലത്തു കണ്ട് കണ്ണുനിറഞ്ഞ പടം...
ലാലേട്ടൻ്റെ അഭിനയം ❤️❤️ നമ്പൂതിരി സമൂഹത്തിന് വന്ന സാമ്പത്തിക തകർച്ച ശരിക്കും വരച്ചു കാട്ടി...
Athentha avarkku panikku pokkoode ?
1kLattu. Mattullavarudedhu. Anyamayi pidichu. Vechadinte. Falam
ആര്യൻ &അഭിമന്യു 🥰
അദ്വൈതം also
Indrajalam...same jonor
@@Godofdaytrades പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമല്ല ഇന്ദ്രജാലം
@@praveenradhakrishnan1384 അതെ. രാജാവിന്റെ മകൻ എന്ന super hit സിനിമയുടെ സംവിധായകനായ തമ്പി കണ്ണന്താനം ആണ് സംവിധായകൻ👍
ദേവനാരായണൻ ദേവൻ എന്ന് വിളിക്കാം ഏട്ടൻ ഉയിർ 💪💪
.
ഈ പടം എപ്പോ കണ്ടാലും ഒരു എരിച്ചിലാണ് .....
Anna ithiri vellum eduthu kudi
@@kailas733 😂😂
You said it.
1:7:31 രോമാഞ്ചം 🔥💯
17/08/2021
ഇരുപത്തിമൂന്നാം തവണ കണ്ടോണ്ടിരിക്കുന്നു 😊
This a PRIYADARSAN magic
ഞാൻ ഒരു പാട് തവണ കണ്ട സിനിമ ആര്യൻ സൂപ്പർ പടം. എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല്യാട്ടോ ?
ലാലേട്ടന്റെ evergreen look oru rakshyayumilla 🔥
എല്ലാവരും തകർത്തു...മോനിഷ പപ്പു
36:17 പപ്പു ചേട്ടൻ ലാലേട്ടന്റെ തലയ്ക്കു തല്ലുന്നതു കാണുമ്പോ അയാളുടെ നിസ്സഹായാവസ്ഥ മനസിലാവുന്നുണ്ട്
2:07:31 one of the greatest romanic scenes in world film history
2:09:15😊
2022.12.09. even after 40 years still worth a watching!!!!
*മലയാള സിനിമ സംവരണത്തോട് ചെയ്ത നീതികേടുകള്‍*
_വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവര്‍ണര്‍ കൂടിയായ യുവാക്കള്‍ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. സംവരണം മൂലം അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോകുന്ന സവര്‍ണയുവാക്കളുടെ ആത്മസംഘര്‍ഷങ്ങളായിരുന്നു ‘അടിവേരുകള്‍', ‘ആര്യന്‍', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം._
*വായിക്കാം*
truecopythink.media/k-p-jayakumar-writes-about-reservation-in-malayalam-cinema
@@abhiramiramachandran1062 Ethra shathamanam jolikal aanu samvaranam ullathu?
jaathi parayaruth samvaranam venam thaanum.
Ejathi double standard.
Jaatheyatha atrak nilanilkna idangalil samvarnathin pinem പ്രസക്തി ഉണ്ട് ന് പറയാ..
Jaathiyum mathavum ilamu 24 hrs pwrmj nadkna keralathilum😂.
സൂപ്പർ പിക്ചർ ലാൽ സർ ഇഞ്ജനെയൊരു സിനിമ ഇനിയും കാണാൻ കാഴീല്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
My favorite movie 😍
best movie ever😍
T damodaran sir 's excellent story & written & Mohanlal sir 's amazing performance 💯 %
ദാരിദ്ര്യം ഒരു കാലത്ത് സമൂഹത്തിലെ പ്രബല സമുദായങ്ങളെ പോലും ബാധിച്ചിരുന്നു എന്ന സത്യം വെളിപ്പെടുത്തുന്ന സിനിമ...
Crct
രാജഭരണ കാലത്ത് പോലും കേരളത്തിലെ സവർണ്ണ സമുദായങ്ങളിലെ നല്ലൊരു ശതമാനം ആളുകൾ ദാരിദ്ര്യത്തിൽ കഴിഞ്ഞവരായിരുന്നു. അത് ഇപ്പോഴും തുടരുന്നു. ഈ സിനിമ ചെയ്തതിന്റെ പേരിൽ പ്രിയദർശൻ സവർണ്ണ ഫാസിസ്റ്റ് ആണെന്ന് പറയുന്ന തരത്തിൽ സാംസ്കാരികമായി അധഃപതിച്ചവർ വരെ കേരളത്തിൽ ഉണ്ട്
@@HARIMANOJ100 എന്താ ചെയ്ക.. കേരളത്തിൽ മുയുബൻ പയംകര ബുദ്ധിയുള്ളവർ അല്ലേ നട്ടെല്ലില്ലാത്തവർ ആണെങ്കിലും മറ്റോള്ളരടെ മെക്കിട്ടു കയറാൻ ഒരു ചളിപ്പുമില്ല
@@HARIMANOJ100 പോയിന്റ്
@@HARIMANOJ100 samshayam enthanu?samvaranam kitti vanavan ahankariyum azhimathikaranum anenn pareyanda karyam enthanu?adh allenkil cash ullavan enn aakmarnu.samvaranathyn itt oru kottum kootytt savarnatha illa enn paranjal vishwasickan kazhylla.bhooripaksham perkm samvaranam enthinan ennpolm arylla
Hari annan & Devan 👌🏻👌🏻👌🏻
ഇതൊക്കെ യാണ് സിനിമ.... ഇപ്പോഴത്തെ cinimakaloke എന്തിനു കൊള്ളാം....
രമ്യ അപ്പോളും ഇങ്ങനത്തെ ന്നെ
@@powerguncomments4299 u
Cenema ye kkal songs...pandathe songsnte valil kettan kollilla innathe
ബാലൻ k നായർ, മോനിഷ ❤
Ozichuvakkan patatha 2d peru❤
ആര്യൻ 1988 Years 35 ❤️💚💚❤️
ഒന്നാന്തരം സിനിമ. ഇക്കാലത്ത് ഇറങ്ങേണ്ടതായിരുന്നു.
മലയാളത്തിൽ എല്ലാ തരം ചിത്രങ്ങൾ ഉം ചെയ്ത ഒരേ ഒരു ഡയറക്ടർ പ്രിയദർശൻ
കോമഡി, ആക്ഷൻ, ഓഫ് ബീറ്റ്, historical, ഫീൽ ഗുഡ്, ഫാന്റസി,
ഭാഗ്യമില്ല പല സീനുകൾ കട്ട് ചെയ്തിട്ട് ഉണ്ട്
തിയറ്ററിൽ പോയി കണ്ടവർ ഉണ്ടോ ഇവിടെ 👍👍👍👍👍
Yes. 25.പ്രാവിശ്യം. കള്ള അല്ലേ. My. ലാൽട്ടൻ. Fan
റിലീസിൻ്റെ അന്നു തന്നെ കണ്ടിരുന്നു'' ഭയങ്കര ആരവമായിരുന്നു
ഉണ്ടല്ലോ😂
കുട്ടിക്കാലത്ത് ഞാൻ എന്റെ അച്ഛന്റെ കൂടെ പോയി കണ്ട സിനിമയാണ് ഇത് പക്ഷേ അച്ഛൻ ഇന്ന് എന്റെ കൂടെ ഇല്ല 😪😪😪
🙏🤲
🙏
Sorry for your lost 😔
😔😔
അതെന്താ ഇന്ന് ഒറ്റയ്ക്ക് ആണോ കണ്ടത്... അച്ഛനെ കൂടെ വിളിക്കായിരുന്നില്ലേ...?
2:08:41
ഇങ്ങനെ ഒരു പെൺകുട്ടിയെ ആവും എല്ലാവരും ആഗ്രഹിക്കുക. പക്ഷേ ആഗ്രഹിക്കുന്നത് പോലെയൊന്നും കിട്ടില്ലല്ലോ.... 💔
ലാലേട്ടൻ & പ്രിയദർശൻ ❤
88-ൽ കണ്ടു. 24- ലും കാണുന്നു.❤
1988""mumbai""kozhikode""mass"filim"oru"nalla"kalam"😪
My. Nadu. T. V. R. അഭിമാനം
Thanks for .All.staff
Transformation 🔥🔥🔥🔥
Nalla movie aanu that's why lalettan is great ❤❤❤❤
Subtitle extraordinary 🎉😊fabulous
1:18:38
ചോയിക്കാൻ വിട്ടുപോയി എന്താ ഇങ്ങക്ക് പണി??
😍😍😍
ശേഷമുള്ള ബിജിഎം ❤❤👌 ലാലേട്ടൻ entry👌👌
2:51:07 - 2:51:42 This scene🔥🔥🔥
Hm
Thank You For SAINA
അഭിമന്യു.ആര്യൻ. ഇന്ദ്രജാലം. 🔥🔥🔥
Watching the movie on DEC 2024. What a masterpiece.
ഇനിയും കഥ തുടരും -ക്ലൈമാക്സ് -മമ്മൂട്ടി ❤️
ആര്യൻ -ക്ലൈമാക്സ് -മോഹൻലാൽ ❤️
🥰🥰🥰😘😘😘😘😘
Film supar
Lalettan 🥰❤️🤗👏
NiZe movie❤
(ഈ മൂവിക്ക് ശേഷം വന്ന 'വർണ്ണ പകിട്ടും' ഏകദേശം ഇതുപോലെ തന്നെയല്ലേ)
Super hit movie
Pwoli 🔥🔥🔥
Super movie ❤❤❤
Officer Robin Alberto looked like a tough guy when we first see him.
Priya Dharshan Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇതിൽ മോഹൻലാൽ പറയുന്ന കീഴ് ജാതിയിൽ പെട്ടവനു പെട്ടവനു സവർണ്ണ നോട് തോന്നുന്ന വെറുപ് പക.. അത് ഇപ്പോഴും ഉണ്ട് പലരിലും... എനിക്കറിയാവുന്ന ഒട്ടുമിക്ക നമ്പൂതിരി വീടുകൾ ഇപ്പോഴും തൊഴിൽ ക്ഷാമം നേരിടുന്നുണ്ട് ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി കിട്ടാത്തവർ.. നായർ, മേനോൻ, പൊതുവാൾ ഇവരൊക്കെ ഇന്ന് ജോലി കിട്ടാത്തത് കൊണ്ട് വിദേശ രാജ്യം തേടി പോയി 90% ന് മുകളിൽ മാർക്ക് ഉണ്ടായിട്ടും കോളേജിൽ സീറ്റ് കിട്ടാത്ത ഉയർന്ന ജാതി യിൽ പെട്ട കൂലിപ്പണിക്കാരുടെ മക്കൾ പൈസ കൊടുത്തു പഠിക്കേണ്ട അവസ്ഥ sc, st, obc,, ഇവരുടെ കുട്ടികൾ 70-80% മാർക്കു മതിയെങ്കിൽ sc, st പാസ്സ് അയാൽ മതി... അതാണ് ഇവിടത്തെ രീതി എങ്കിൽ കഴിവുള്ളവൻ വിദേശ രാജ്യങ്ങൾ ക് വേണ്ടി ജോലി ചെയ്യേണ്ടി വരുന്നു അതിന്റെ നഷ്ടം ഈ നാടിന് തന്നെ.. എല്ലാവരും ഒരു പോലെ എന്ന് പലരും വീമ്പിളക്കുമ്പോൾ യഥാർത്ഥ ചിത്രം ഇതാണ്
ഹുവ്വാ.. റോമന്‍ കത്തോലിക്കന്‍റെ ഗതികേടും ഇതൊക്കെത്തന്നെയാണ്.ഒരു സംവരണവും ഇല്ല.
Sundar pichai, satya nadella തുടങ്ങി അങ്ങനെ പലരും നമ്മുക്ക് നഷ്ട്ടമായത് ഇക്കാരണം കൊണ്ടാകാം🎉 but obc caste aaya west cost ലെ baniya, marwaris പോലെ കച്ചവടത്തിലേക്കിറങ്ങണമായിരുന്നു ഇവർ🎉 tamil Brahmins did this അവർക്ക് പഞ്ഞം ഇല്ല
1:11:12 Lalettan rallies again 👊🥊. 1:11:27 there goes the first kick. 1:11:34 the second kick and 1:11:45 several 👊's and Lalettan wins again
പുല്ല് ഹൊ കുളിര്. ..
2024ൽ
❤
*സുന്ദരൻ മോഹൻലാൽ*
Lal. Mon
❤️❤️💪
Climax dialogue and lalettan acting 🥺❤️
do you know about the song 1:12:41.
1:19:42, 1:20:41, 1:58:50 bgm❤❤
1:12:41- Walk like an egyptian -bangles
അടിപൊളി പടം
കിടിലൻ പടം
💕💕💕💕💕💕💕💕💕💕💕💕💕💕💕💕The one and Only ....Priya Dharshan sir
nice print
27:30 പണ്ട് തൊഴിലുറപ്പ് പദ്ധതി ഉണ്ടായിരുന്നെങ്കിൽ പെങ്ങന്മാരെ ഉൾപ്പെടെ എല്ലാരേയും പണിക്ക് വിടാമായിരുന്നു. സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യുന്നത് മോശമായി കാണുന്ന നമ്പൂതിരി യുവാവ് വാഴക്കുല മോഷ്ടിക്കുന്നു. 😂😂😂😂🙏🙏🙏
സ്വന്തം പുരയിടമോ ? അയാൾക്ക് സ്വന്തം പുരയിടം എവിടെ ?
Case കാരണം സ്വന്തം പറമ്പിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. സിനിമ ശെരിക്കും കാണാതെ എന്തിനടോ 😅
Enthoru stylish ane.. bgm.story . oke.. innathe padangal enthine kollam
Athe. 1:23:49 Pavam Lalettan. Avar kettiyitt torture cheythu😔
Aaryanile Devanarayanane Avatharippikkuvaan Anuyojyanaya nadan Mohan lal enna Maha nadan thanne.kadhaa paathravumayi 100 Shadhamaanam Neethi pularthunna nadan.Athaanu nammude Mohan Lal.
0 CV by by
@@vijayakumarragavan3417 andi
Remya krishnane kalynmm kazhich padam avasaanipicha mathiyaayirunnuu... Manushyane vishamipikyaan😂
Super movie 🎥
Super film. But orupadu scenes cut cheythitundu. Utubile ella printum ingane thanneyanu. Please upload the original print
Deleted scene okke political and religious issues aanu, athu public platform il pattilla ini
@@arunjose9046 dvd പ്രിന്റ്റിൽ ഉണ്ടാകുമോ
Lalettan ore poliiii🤘
One of favourite movie of my Laletten... Oh what a fully power packed movie with all ingredients are perfectly blended screen play (Dhamodharan Mashu), spectualar direction (Priyadharshan Sir) which goes to the movie in bollywood level ..
If anyone knows audio track which played via Omni car stereo in time 1:12:27... Please name that particular song...
Walk like an Egyptian from The Bangles. That white van is simply a Maruti van with MARUTI monogram in front, not Omni. The name Omni came in 1988
@@prashanthjoseph3500 thanks 👍❤️...
That song Is walk like an Egyptian
കൊള്ളാം
കൊള്ളാം
Fabulous 🌼
2:34:40✅️✅️✅️💯💯 ഇവിടെയാണ് കാര്യം.
Full HD എവിടെ?
തുടക്കത്തിലെ ഉള്ള ജോൺസൻമാഷിന്റെ ബിജിഎം പൊളിച്ചു....
Super move mamooka fans
My favarite filim.❤❤❤
ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി
1988 I'll Thiruvonam release.1921,Vaishali ennivayanu mattu thiruvonam release chithrangal .
Priyante Bombay film aaya Aaryan Mega hit aayirunnu.
Vere bombay film indaa
@@ajjuajju2078 (1991 abhimanyu)T.Damodaran mash,priyadharshan,mohanlal...