സാൽമണിന്റെ ദുരിത ജീവിതം! || The Life cycle of Salmon

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 348

  • @asokkumar9031
    @asokkumar9031 9 หลายเดือนก่อน +93

    നല്ലൊരു കഥ പറഞ്ഞു തന്ന ശ്രീയേട്ടാ നന്ദി നമസ്കാരം 😢പാവം സാൽമൻ ❤️❤️

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน +2

      Ashok 😊

  • @baijuthottungal3696
    @baijuthottungal3696 9 หลายเดือนก่อน +70

    ഇതും ഒരു ജീവിതം വന്നവഴി മറക്കാത്ത ജീവിതം 👍

  • @farissalman3218
    @farissalman3218 7 หลายเดือนก่อน +15

    കണ്ണിൽ നിന്നും കണ്ണ് നീര് കുണു കുണന്നു വരുന്നു 😥ആകാശദൂത് കണ്ടിട്ട് പോലും ഞാൻ ഇത്ര വാവിട്ട് നിലവിളിച്ചിട്ടില്ല സാൽമു എന്റെ പൊന്നു സാൽമു 😥😥

    • @Likhitha-v4j
      @Likhitha-v4j 7 หลายเดือนก่อน +1

      🤭🤭

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg หลายเดือนก่อน

      കരയല്ലേ പോട്ടെ സാരമില്ല😢😢

  • @sheenas734
    @sheenas734 9 หลายเดือนก่อน +17

    കഥയല്ലിത് ജീവിതമാണ്😥 ഇങ്ങനെ പ്രകൃതിയിലെ സൃഷ്ടികളിലേക്കിറങ്ങിച്ചെല്ലുമ്പോൾ എന്തെല്ലാം സഹനങ്ങളാണ് നമ്മെ അദ്ഭുതപ്പെടുത്തുന്നത്....
    ദുഃഖിപ്പിക്കുന്നത്..... സ്നേഹത്തോടെ മനസ്സിലാക്കാൻ ഇടയാക്കുന്നത്.........
    കവിഭാഷയിൽ പറഞ്ഞാൽ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ഈ ലോകത്തിൻ്റെ ഒരറ്റത്തിരിക്കുന്ന മനുഷ്യൻ കഥയെന്തു കണ്ടു❤❤ ചുറ്റുമുള്ള ജീവനിലെ കഷ്ടതകൾ തിരിച്ചറിയാൻ ചിന്തിപ്പിക്കാൻ ഈ വിവരം ഏറെ പ്രയോജനപ്പെട്ടു മനസ്സിൻ്റെ കോണിൽ ഒരു ജീവനെക്കുറിച്ചെവിടെയോ ഒരു വിങ്ങലും.......🙏🙏🙏

  • @respondent1586
    @respondent1586 9 หลายเดือนก่อน +43

    " ഒരു സാൽമൺ ജീവിത കഥ..."
    എന്നൊരു സിനിമ കണ്ടത് പോലെയുണ്ട്...❤❤
    ഹൃദ്യമായ അവതരണം...👍👍
    ഇതുപോലെ പ്രകൃതിക്ക് വേണ്ടി ജനിച്ച് ജീവിച്ച് മരിച്ച് പോകുന്ന ഇതിൻ്റെ ദുഖകരമായ ചരിത്രം അറിയുമ്പോൾ എങ്ങനെയാ ഇതിനെ തിന്നാൻ തോന്നുക....🙏🙏🙏

    • @haneefaav481
      @haneefaav481 9 หลายเดือนก่อน +2

      കറക്റ്റ് 👍

  • @kvshobins9820
    @kvshobins9820 9 หลายเดือนก่อน +33

    സൂപ്പർ ❤❤❤😊😊😊 ദൈവത്തിന്റെ ഓരോ സൃഷ്ടികൾ 🙏🙏🙏🙏🙏

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน +1

      😊🙏

    • @shinojsas
      @shinojsas 29 วันที่ผ่านมา

      Enna pinne dhaivathinu oru nalla jeevitham ethinu koduthu koode😂😂😂😂😂engane kashtapeduthano

  • @arunthangu-or9fh
    @arunthangu-or9fh 9 หลายเดือนก่อน +69

    കേട്ട് കഴിഞ്ഞപ്പോൾ ഒരു സങ്കടം 😔

  • @Vyshakh_Chess
    @Vyshakh_Chess 9 หลายเดือนก่อน +14

    ഇതും പുതിയ ഒരറിവ് ആണ്, ശ്രീ ചേട്ടൻ കിടു❤️❤️

  • @aneeshm8269
    @aneeshm8269 9 หลายเดือนก่อน +18

    പ്രകൃതിയിൽ ഒന്നും വെറുതെ അല്ല. എല്ലാത്തിനും ഒരു ഉദ്ദേശം ഉണ്ട്..

  • @riyasriyas2343
    @riyasriyas2343 9 หลายเดือนก่อน +10

    നിങ്ങളുടെ ഈ കഥ മനസ്സിൽ വല്ലാതെ ആഴ്‌ന്ന് ഇറങ്ങി

  • @DIGIT8658
    @DIGIT8658 9 หลายเดือนก่อน +27

    ഇങ്ങള് കഥ പറയുന്നതാണ് നല്ലത്, സ്കിപ് ചെയ്യാതെ കേട്ടിരുന്നു ❤സൂപ്പർ

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน

      ❤️

    • @StandwithTruth03
      @StandwithTruth03 9 หลายเดือนก่อน

      സത്യം. വെറുതെ ഒന്ന് കേട്ടു തുടങ്ങിയതാ. മുഴുവൻ ആക്കാതെ നിർത്താൻ കഴിഞ്ഞില്ല. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @anzikaanil
    @anzikaanil 9 หลายเดือนก่อน +219

    സമൺ മീനെ ഇത്രേം സ്നേഹിച്ച വേറൊരാൾ ഉണ്ടാവില്ല.. ഒരയിച്ച അതിൻ്റെ കഥന കഥ അന്നേൽ അടുത്ത ആയിച്ച ഗ്രിൽ 😂😂😂

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน +35

      ഇനീം ഞാൻ സാൽമൺ ഗ്രിൽ ഉണ്ടാകില്ല,🥲 കറി മാത്രം 😋

    • @sajafsalim7610
      @sajafsalim7610 9 หลายเดือนก่อน +2

      @@MeenBhrandanithu meen bharndante vakka .. Satyam😂😂😂

    • @AbdulAzeez-mr9my
      @AbdulAzeez-mr9my 9 หลายเดือนก่อน +5

      ഇതിന് ബോധനം കൊടുത്ത സൃഷ്ടാവിനെ തിരിച്ചറിയുക

    • @babylonianedits3980
      @babylonianedits3980 8 หลายเดือนก่อน

      😂

    • @tonypandavarkulam4803
      @tonypandavarkulam4803 8 หลายเดือนก่อน +1

      ​@@AbdulAzeez-mr9my ദൈവത്തെ എല്ലാവരും അറിയണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ബൈബിൾ പറയുന്നു.

  • @siyasali3955
    @siyasali3955 9 หลายเดือนก่อน +18

    സാൽ മണ്ലൂടെ ഞാൻ ഈശ്വരനെ ദർശിച്ചു❤

  • @zentravelerbyanzar
    @zentravelerbyanzar 9 หลายเดือนก่อน +22

    മനുഷ്യൻ ഒഴിച്ച് ബാക്കി എല്ലാ ജീവികളും ഇപ്പോളും പഴയ ആവാസവെവസ്ഥയിൽ തുടരുന്നു. മനുഷ്യൻ മാറി മാറി ഒരു പരുവം അവുന്നു😢

    • @Likhitha-v4j
      @Likhitha-v4j 7 หลายเดือนก่อน +1

      വികസനം കൂടുന്തോറും പ്രകൃതിദുരന്തങ്ങൾ കൂടുന്നു

  • @ജയ്റാണികൊട്ടാരത്തിൽ
    @ജയ്റാണികൊട്ടാരത്തിൽ 9 หลายเดือนก่อน +29

    വല്ലാത്തൊരു ദുരന്ത ജീവിതം തന്നെ 😢.. നമ്മൾ അതിനെ ദുരന്തത്തിൽ മാറ്റാൻ ഒറ്റ വഴിയേ ഉള്ളൂ.. അതിനെ അങ്ങ് തിന്നുക 😭🚶‍♀️🚶‍♀️

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน +2

      Konnal paapam tinnal teerum😊😋

    • @DIGIT8658
      @DIGIT8658 9 หลายเดือนก่อน +2

      എന്തൂട്ടാ പറേണ,വംശം നിലനിർത്തേണ്ടത് അത്യാവശ്യം അല്ലേ 😅

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 9 หลายเดือนก่อน

      ​@@DIGIT8658പക്ഷെ സൽമാണിന്റെ രുചി ആലോചിക്കുമ്പോൾ😜😜

    • @ANNELSA-uo2sq
      @ANNELSA-uo2sq 9 หลายเดือนก่อน

      😂

    • @divyanair9858
      @divyanair9858 8 หลายเดือนก่อน +1

      Konnal. Papam thinnal theerum enu manushyar thane paranjundakiya sambhavam anu... Nammale pole oro jeevikum bhumiyil jeevikan avakasam und...

  • @yaaraworld8702
    @yaaraworld8702 9 หลายเดือนก่อน +5

    അവസാന ഭാഗം കേട്ടപ്പോൾ സങ്കടം വന്നു 💛

  • @bijudevasia4416
    @bijudevasia4416 หลายเดือนก่อน +8

    ഇവന്റെ ഒരു കഷ്ണം വാങ്ങാൻ ലുലുവിൽ പോകുമ്പോൾ എന്നും ഞെട്ടുന്ന ഞാൻ..😮

    • @Frankenstein9961
      @Frankenstein9961 27 วันที่ผ่านมา

      Sathyam sambathikam anuvadhikkanilla😂😂😂

  • @mallusjourney
    @mallusjourney 9 หลายเดือนก่อน +3

    അറിവ് അത് പകരുന്ന കഴിവ് അപാരം. ഒരു പ്രഫസർ ക്ലാസ് എടുക്കുമ്പോലെ.. വളരെ മനസ്സിൽ താങ്ങി നില്കും ഫുഡ്‌ കൂടെ അറിവ് പിന്നെ വൈവിയമുള്ള കടൽ ജീവികൾ അടിപൊളി ❤ കൊടുക്കു മക്കളെ അച്ചായന് ലൈക്‌ 👍

  • @creativestudiobymithunsoul8762
    @creativestudiobymithunsoul8762 7 หลายเดือนก่อน

    Valare nalla oru documentary, video reference oke valare athikam nannayi. Voice over um super...oru happy feeling after watching this

  • @sreekanth.g.achari4803
    @sreekanth.g.achari4803 28 วันที่ผ่านมา

    എന്ത് ദുരിതജീവിതം...!!
    അത് മനുഷ്യർക്ക് തോന്നുന്നതല്ലേ.. കർത്തവ്യബോധത്തിൽ അവയെകണ്ട് പഠിക്കണം 👍👍👍

  • @abidcp3154
    @abidcp3154 หลายเดือนก่อน

    ഇതുപോലെ പരുന്ത്, വേഴാമ്പൽ തുടങ്ങിയ ജീവികളുടെ വിജിത്രമായ ജീവിത കഥകൾ കേട്ടിട്ടുണ്ട്.

  • @saluvarghese4835
    @saluvarghese4835 9 หลายเดือนก่อน +4

    Great, നല്ല അവതരണം 🥰🥰

  • @vishnukp3858
    @vishnukp3858 9 หลายเดือนก่อน +2

    അടിപൊളി ഇഷ്ടായി ശ്രീയേട്ടാ 👍👍

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน +1

      Thank you vishnu

  • @ebraheemebraheem2826
    @ebraheemebraheem2826 หลายเดือนก่อน

    ഇതിനെ സൃഷ്ട്ടിച്ച സർവ്വശക്തനായ ദൈവത്തിന് സ്തുതി❤️❤️

  • @shibud.a5492
    @shibud.a5492 9 หลายเดือนก่อน +5

    Happy to see you again . I was not knowing the sacrificed life of a wild salmon when i was eating it , so sad life . may God bless these species! expecting more videos like this & may God bless you & your family ......Lots of love & Respect from, UAE.

  • @kmsuresh7376
    @kmsuresh7376 9 หลายเดือนก่อน +1

    വളരെ നല്ല വിവരണം. പഠനം. കേട്ടിട്ട് സങ്കടം തോന്നുന്നു😢

  • @ajileshps2108
    @ajileshps2108 9 หลายเดือนก่อน +10

    ജീവിത അവസാനം വരെയും പോരാടി മരിച്ച സാൽമന്റെ കഥ...

  • @raghunathan6928
    @raghunathan6928 9 หลายเดือนก่อน +1

    Nice...Bro...Dhukkavum...thonunnu👍❤️🐟🐬🐠

  • @poweresh482
    @poweresh482 20 วันที่ผ่านมา

    നല്ല വിതരണം ❤‍🔥

  • @nineescp8125
    @nineescp8125 9 หลายเดือนก่อน +5

    കണ്ടപ്പോൾ സങ്കടം തോന്നി 😢 ഒരു മീനിന്റെ അധപതനം പക്ഷേ നാളെ നമുക്ക് സാൽമൻ പച്ചക്ക് കഴിച്ചാലോ 😜

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน

      Atrem veno 😁

    • @asherf
      @asherf 9 หลายเดือนก่อน

      ആഗ്രഹമൊക്കെ കൊള്ളാം 120 റിയാൽ ഒരു കിലോ വില

  • @mahadevn5915
    @mahadevn5915 27 วันที่ผ่านมา +1

    സാൽമൺ ഫിഷിൻ്റെ ഹിസ്റ്ററി അറിയാമോ🥹

  • @vijayanmathaei1222
    @vijayanmathaei1222 9 หลายเดือนก่อน +1

    സത്യം paranjal ഞാൻ ഇത് കേട്ട് കരഞ്ഞു പോയി

  • @sujithg5873
    @sujithg5873 9 หลายเดือนก่อน +2

    First like first comment

  • @nishars7783
    @nishars7783 9 หลายเดือนก่อน +5

    Documentry super❤

  • @aseesasees.p3972
    @aseesasees.p3972 9 หลายเดือนก่อน +1

    എന്നെ കരയിപ്പിച് കളഞ്ഞല്ലോ മീൻ ചേട്ടാ 😂

  • @swalihmohamed5666
    @swalihmohamed5666 7 หลายเดือนก่อน

    Ithokke ingane nadakkanamengil adhin pinnil oru sathyam und ❤

  • @amm8849
    @amm8849 8 หลายเดือนก่อน

    സൂപ്പർ ടേസ്റ്റ് ആണ് 😊

  • @steephenp.m4767
    @steephenp.m4767 9 หลายเดือนก่อน +2

    Great Salmon fish story Thanks for your good explanation and video

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน

      Thanks for watching!

  • @binojrajagopalan7319
    @binojrajagopalan7319 9 หลายเดือนก่อน +1

    Super 🎉🎉🎉 nice research and presentation....

  • @RajeshRajesh-tb5fm
    @RajeshRajesh-tb5fm 9 หลายเดือนก่อน +2

    അടിപൊളി മീൻ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് finlandil വെച്ച് ❤

  • @ajithpunnackadu9050
    @ajithpunnackadu9050 8 หลายเดือนก่อน

    മികച്ച അവതരണം

  • @valsageorge5663
    @valsageorge5663 10 วันที่ผ่านมา

    നല്ല രുചിയുള്ള മീനാണ്

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 หลายเดือนก่อน +2

    ഈ ശ്രദ്ധ ജല മത്സ്യം എങ്ങനെയാണ് കടലിൽ പോയി ഉപ്പുവെള്ളത്തിൽ ജീവിക്കുന്നത് അതുപോലെതന്നെ വെള്ളത്തിലേക്ക് തന്നെ വന്നു ജീവിക്കുന്നത്

  • @ManjusTaste
    @ManjusTaste 8 หลายเดือนก่อน +1

    Very mind blowing knowledge..

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 9 วันที่ผ่านมา

    ഈ കഷ്ടപ്പാടുകൾകൊണ്ടൊക്കെ ആയിരിക്കാം ഈ മീനിനു ഇത്രേയും രുചി ... വില അസഹനീയം

  • @viralclips1012
    @viralclips1012 9 หลายเดือนก่อน +2

    വിചിത്രം ✌️✌️

  • @Eddyedwin.
    @Eddyedwin. 9 หลายเดือนก่อน +10

    പ്രണയം സാൽമണിനോട്....😄

  • @saam1165
    @saam1165 9 หลายเดือนก่อน +2

    Nalla story ❤

  • @sunilkgeorge
    @sunilkgeorge 9 หลายเดือนก่อน +1

    അടിപൊളി. Ente favourite fish anu chetta. Norwegian Salmon. Arinju angottu vechal niranju angottu kazhikkam. Thalakkariyum adipoli anu

    • @dhanyaknarayanan7192
      @dhanyaknarayanan7192 8 หลายเดือนก่อน +1

      😢paavam meen. Idhu kettittum engene idhokke parayaan thonunnu😢

    • @sunilkgeorge
      @sunilkgeorge 8 หลายเดือนก่อน

      @@dhanyaknarayanan7192 Meen Kazhikkumo?

  • @Ingalupoliya
    @Ingalupoliya 28 วันที่ผ่านมา +3

    മത്തിയുടെ കഥ പറഞ്ഞുതരോ

  • @vibin7450
    @vibin7450 7 หลายเดือนก่อน

    amazing narration brotherr

  • @mollymotty5263
    @mollymotty5263 หลายเดือนก่อน

    First Pronunciation thett ann
    Enthayalm Norwegian salmon varuth adikann super ann

  • @jibinmathewsjojo6961
    @jibinmathewsjojo6961 หลายเดือนก่อน

    Beautiful presentation ❤

  • @rajivt1982
    @rajivt1982 9 หลายเดือนก่อน +1

    Not all salmon die after spawning. The north atlantic salmon returns to the sea after spawning. 5 pacific salmon species die after spawning maybe because there is so little food in the rivers so their bodies become part of the food chain.

  • @starboydgs2882
    @starboydgs2882 9 หลายเดือนก่อน +2

    Excellent story ❤❤

  • @shanvideoskL10
    @shanvideoskL10 9 หลายเดือนก่อน +2

    Intresting upload sir

  • @treasapaul9614
    @treasapaul9614 8 หลายเดือนก่อน

    Thanks for the new information.

  • @INDIANHOMEGARAGE
    @INDIANHOMEGARAGE หลายเดือนก่อน +1

    5:50 🥺

  • @nizarunuskunju1895
    @nizarunuskunju1895 9 หลายเดือนก่อน +1

    സാല്മൻ മത്സ്യ ത്തിന്റെ ജീവിത രീതി കഴികു ന്നതിനു നേരത്തെ അറിഞ്ഞ ഞാൻ ഇതുവരെ തൊട്ടിട്ടില്ല 😢

  • @josephjessil8547
    @josephjessil8547 8 ชั่วโมงที่ผ่านมา

    Excellent ❤😢

  • @m4utubechannel
    @m4utubechannel 9 หลายเดือนก่อน

    Very good narration ✌🏼

  • @jothishjose5214
    @jothishjose5214 9 หลายเดือนก่อน +2

    പാവം സാൽമൻ...❤
    കുട്ടികൾക്ക് ബുദ്ധി/ ബ്രെയിൻ വികാസത്തിനു നല്ലത് ആണ് സാൽ‍മൺ...നമ്മൾ പിടിച്ചു കറി വച്ചില്ലെങ്കിലും ആ പാവം ചത്തു പോകും..!! അതുകൊണ്ട് അധികം വേവിച്ചു വിറ്റമിൺ നഷ്ടപ്പെടാതെ ഇടയ്ക്കിടെ സാൽമൺ കഴിച്ചോളൂ... 🙋🏻‍♂️

  • @നന്മയുള്ളകേരളം-ദ9ഹ
    @നന്മയുള്ളകേരളം-ദ9ഹ 8 หลายเดือนก่อน +1

    സുബ്ഹാനള്ളാ 🌹🌹🌹

  • @SejojoseJose-zd4hb
    @SejojoseJose-zd4hb 9 หลายเดือนก่อน

    It's like a documentary 🎉🎉🎉 super

  • @SidharthA-n2z
    @SidharthA-n2z 19 วันที่ผ่านมา +1

    Salmon fish inte history padikkan vannatha

    • @hijaz15
      @hijaz15 16 วันที่ผ่านมา

      😂😂njanum ,

  • @baby_tony9765
    @baby_tony9765 8 หลายเดือนก่อน

    nda mone ijjathi story

  • @Harley_Dale_369
    @Harley_Dale_369 9 หลายเดือนก่อน

    So sad life of salmon....
    Good presentation keep going well 👍 all the best

  • @shuhaibcholakundilsharafudheen
    @shuhaibcholakundilsharafudheen 9 หลายเดือนก่อน

    Pakshee Oru Rakshallaaatha Taste aaann...😇🤤

  • @ygen6956
    @ygen6956 หลายเดือนก่อน

    Good one 😊

  • @abdulsalam-qz3fz
    @abdulsalam-qz3fz 9 หลายเดือนก่อน +1

    ما شاء الله🎉

  • @gafoortm2519
    @gafoortm2519 9 หลายเดือนก่อน

    First leaf salmon. എന്നു സേർച്ച്‌ ചെയ്യൂ . കാണാം അത്ഭുദ്ങ്ങൾ

  • @rejiphilip1704
    @rejiphilip1704 9 หลายเดือนก่อน

    Hai Sreeyetta, Reji from Sharjah. Njan eppol naattil unde. Next week thirichu pokum.

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน +1

      Enjoy reji 🥰

  • @hareeshputhoor5862
    @hareeshputhoor5862 9 หลายเดือนก่อน

    Thanks for the valuable info

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน

      My pleasure😊

  • @shahulhameed-iz5gb
    @shahulhameed-iz5gb 9 หลายเดือนก่อน

    അദ്ദേഹം ( മൂസാ ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ ( അതിന്‌ ) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌. അൽ ഖുർആൻ 20:50

    • @Arun-d7i
      @Arun-d7i 2 หลายเดือนก่อน

      ഞമ്മന്റെ സൽമാൻ ഫിഷ്

  • @xavithomas5691
    @xavithomas5691 9 หลายเดือนก่อน

    Nice very useful information 👍 👌

  • @sajivilaparampil6271
    @sajivilaparampil6271 9 หลายเดือนก่อน

    ഇതുകൊണ്ടൊക്കെ ആയിരിക്കും. അതിൻ്റെ "വിലക്കുറവ് "😂

  • @Beingbuddha369
    @Beingbuddha369 9 หลายเดือนก่อน +1

    Pavam❤

  • @anuanoop4579
    @anuanoop4579 9 หลายเดือนก่อน

    Kollam nannaittund

  • @jifiseby5844
    @jifiseby5844 7 หลายเดือนก่อน

    Thank u santos for this reference

  • @hijaz15
    @hijaz15 16 วันที่ผ่านมา +1

    Ithaan annan paranja orphan salmon

  • @kiranpali3352
    @kiranpali3352 9 หลายเดือนก่อน

    സാൽമൺ ഫിഷ് ഉപയോഗിച്ച് സാൻവിച്ച് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഒരു വീഡിയോ ചെയ്യണേ...

  • @sakkeerhussain5315
    @sakkeerhussain5315 9 หลายเดือนก่อน

    Super story 😊

  • @sebastianjacob2963
    @sebastianjacob2963 8 หลายเดือนก่อน

    കിടു

  • @ismailismail-hq8ne
    @ismailismail-hq8ne 9 หลายเดือนก่อน +3

    പാവം സാൽമൺ 😢😢

  • @mansoorthottiyil
    @mansoorthottiyil 9 หลายเดือนก่อน

    Vivarana shayli ..❤❤❤

  • @neethumolsinu6384
    @neethumolsinu6384 4 หลายเดือนก่อน

    Nice video👌👌👌

  • @antofernandez2519
    @antofernandez2519 27 วันที่ผ่านมา

    Good story

  • @sarathkumarm1096
    @sarathkumarm1096 9 หลายเดือนก่อน +1

    എന്ന് സാൽമൺ മാത്രം മെയിൻ ഐറ്റം ഉണ്ടാക്കി വീഡിയോ ഇടുന്ന മീൻ ഭ്രാന്തൻ😂👍

  • @nainikaarun143
    @nainikaarun143 9 หลายเดือนก่อน

    സൂപ്പർ 👍

  • @anishmalayil10
    @anishmalayil10 หลายเดือนก่อน

    My favorite fish. I like farm raised

  • @josephjohn666
    @josephjohn666 9 หลายเดือนก่อน

    Lovely presentation

    • @MeenBhrandan
      @MeenBhrandan  9 หลายเดือนก่อน

      Thanks a lot😊

  • @abhitravian1
    @abhitravian1 9 หลายเดือนก่อน +1

    Senti aayi poyi chetta 😢

  • @sheebannv5851
    @sheebannv5851 9 หลายเดือนก่อน

    സൂപ്പർ

  • @niyasniyas9434
    @niyasniyas9434 หลายเดือนก่อน +1

    ഈ സൽമാന് കടൽക്കു പോകാതെ കരയിൽ തന്നെ ജീവിച്ചു കൂടെ😊😢

    • @spkneera369
      @spkneera369 หลายเดือนก่อน

      സൽമാന് കടക്കാരനാ. പോയേ പറ്റൂ. 😅😅

  • @islamicstatusvideomalayala125
    @islamicstatusvideomalayala125 9 หลายเดือนก่อน +3

    മനുഷ്യനൊക്കെ എന്ത്.....😢

  • @anilageorge9365
    @anilageorge9365 26 วันที่ผ่านมา

    Incredible 😢😢😢

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 28 วันที่ผ่านมา

    Good life style❤

  • @salimk.p8593
    @salimk.p8593 หลายเดือนก่อน

    Sound Kuravanu. . Sarikkumanassilayilla Valla Soundullavar Promptcheythal Nallathu

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm 29 วันที่ผ่านมา

    സാൽമൺ മീനിനെ കരടി പിടിക്കുന്ന വീഡിയോ ഉണ്ട് പൂർണ്ണ ഗർഭിണിയായ മീനിനെ പിടിച്ചു വയറു കീറി അതിൻറെ മുട്ട കഴിക്കും കണ്ടാൽ സങ്കടം തോന്നും😢😢😢 പക്ഷേ പൊരിച്ച തിന്നാൻ നല്ല രുചിയായിരിക്കും അല്ലേ ഈ മീൻ

  • @ashrafnangi2104
    @ashrafnangi2104 9 หลายเดือนก่อน +10

    സാൽമൺ മാത്‍സ്യത്തിന്റെ ജീവിതം സൃഷ്ട്ടാവിന്റെ സൃഷ്ട്ടി വൈഭവത്തിന്റെ കഥയാണ് വിളിച്ചോതുന്നത്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god หลายเดือนก่อน

      സ്രഷ്ടവിന്റെ സൃഷ്ടിപ്പിൽ ശ്രദ്ധക്കുറവ് ആണ് ഇതിനൊക്കെ കാരണം!!!😁😁😁

    • @shameerr1
      @shameerr1 26 วันที่ผ่านมา

      ​@@ഡിങ്കൻ-godഒരിക്കലും അല്ല ദുരിതം ഒന്നും ഇല്ലാതെ ഈ 3000 കുഞ്ഞുങ്ങൾ വിരിഞ്ഞു അവ 3000 വും എല്ലാ പ്രതിസന്ധികളും അതിജീവിച്ചു എന്നിരിക്കട്ടെ. എങ്കിൽ കുറഞ്ഞ വർഷത്തിനുള്ളിൽ ഇവയുടെ എണ്ണം ക്രമദീതമായി വർധിക്കും. ഇത് ഇവയുടെ അഹരമായ ചെറു മത്സ്യങ്ങൾ എന്നേക്കുമായി നശിക്കാൻ കാരണം ആകും. അതു കൊണ്ട് കൃത്യമായ ഇടപെടൽ നടന്നു കൊണ്ട് ഇത് നിയന്ത്രിച്ചു. നിങ്ങൾ വിചാരിച്ചു പോലെ ദുരിതം ഒഴിവായാൽ വേറെയും പ്രശ്നം ഉണ്ട്. പൂച്ച പ്രസവിക്കുന്ന പോലെ ആന പ്രസവിക്കുന്നില്ല. കൃത്യമായി പ്ലാനിങ് ഓരോ സൃഷ്ടി യുടെയും പിന്നിൽ ഉണ്ട്. ചിന്തിച്ചാൽ എല്ലാറ്റിലും സൃഷ്ടവിന്റെ പ്ലാനിങ് ഉണ്ട്