Sir sparkil koduthirikunna adhar prakaram ulla addressil mattam varuthan vendi, place, and post office mattan enth cheyyan pattum, pinne sir adharil place and post office matti update cheyyan pattummo
Sir June 2024 ലെ എന്റെ increment forward ചെയ്യുമ്പോൾ service history യിൽ mistake ശരിയാക്കണമെന്ന് കാണിക്കുന്നു. Leave history update ആക്കാൻ നോക്കുമ്പോൾ cannot insert this entry as the given from date is greater or equal to the last change date in present salary എന്ന് കാണിക്കുന്നു. Present salary തുറന്നു നോക്കുമ്പോൾ already one pending request exists for present salary update! Process the same first എന്ന് കാണിക്കുന്നു. എനിക്ക് 15 years ആയുള്ള grade ലഭിക്കുന്നത് 7-06- 2023 നാണ്. HM scale പ്രൊമോഷനും അന്ന് തന്നെയാണ്. Increment date 01-06-22 to 31-05- 2023 എന്നാക്കിയത് accept ചെയ്തു. 01-06-2023 06-06-2023 accept ( increment ) ചെയ്തു.07-06-2023 --31-05-2024ന് പകരം 06-06-2023 ആണ് വരുന്നത്. Date change ആവുന്നില്ല. എന്തു ചെയ്യണം
Sir 2017 ജൂലൈ 13 എനിക്ക് 8 വർഷം grade ആയതാണ് ML NU coninuation ആയി LWA RULE 102 ഉം HPL എടുത്തു പക്ഷെ എനിക്ക് ഗ്രേഡ് പാസ്സാക്കിയിരിക്കുന്നത് 20/10/2017 DATE വെച്ചിരിക്കുന്നത് LEAVE ഉം തെറ്റായി രേഖ പെടുത്തിയിരിക്കുന്നു എല്ലാ DETAILS ഉം സർവീസ് ബുക്കിൽ ATTACH CHEYTHITTUND ഇതുപോല അതും CORRECT ചെയ്യാൻ പറ്റുമോ PLEASE REPLY
Sir, ക്ലർക്കായിരുന്ന ജീവനക്കാരന് HടT ആയി പ്രമോഷൻ കൊടുക്കുന്നത് wef 15.07.2021 ആണ് വേണ്ടത് അത് ഇപ്പോൾ ആണ് പാസായി വന്നത് പാസായി വന്നd date ആണ് Sparkil കൊടുത്തത് ഇപ്പോൾ അരിയർ എടുത്തപ്പോൾ ശരിയാവുന്നില്ല എങ്ങനയാ ഒന്ന് പറഞ്ഞ് തരുമൊ
സ്കൂളിൽ ld ക്ലാർക്ക് pathanamthitta ആയിരുന്ന വെക്തി മെയ് 22 ആം തീയതി സ്കൂളിൽ നിന്ന് റിലീവ് ആവുകയും കണ്ണൂർ ജില്ലയിൽ psc വഴി പുതിയ 24/5 ന് ജോയിൻ ചെയ്യുകയും ചെയ്തു. ഇയാൾക് 23 ആം തീയതി transit ആയി കാണിക്കാൻ കഴിയുമോ.. കഴിയുമെങ്കിൽ എങ്ങനെയാണെന്ന് പറയാമോ
സർ.. Back date probation deckaration വരുമ്പോൾ എങ്ങനെ ചെയ്യണം. 2018 ലെ probation declare ചെയ്തു വരുന്നത് 2023 ൽ ആണ്. Pay revision cancell ചെയ്തിട്ട് ആണോ probation ചെയ്യേണ്ടത്. Pls reply sir
If you want to process arrears in pre-revised scale, you must cancel pay revision, then process and encash arrears and then revise the pay. If you want to draw arrears along with pay revision arrear upto Feb 2021, you can sanction incorements in the revised scale
സർ, 2016 ൽ Aided സ്കൂളിൽ LPSA ആയി കയറി 2020 വരെ Daily Wage വാങ്ങി, 2021 ൽ 2016 മുതലുള്ള അംഗീകാരം ലഭിച്ച ഒരാളുടെ ബില്ല് എങ്ങിനെയാണ് (PF ലേക്ക്) എടുക്കേണ്ടത് ?. വാങ്ങിയ ശമ്പളം കുറച്ചു ബാക്കി PF ലേക്ക് Convert ചെയ്യാൻ കഴിയില്ലേ ?. വാങ്ങിയ ശമ്പളം തിരിച്ചടച്ചു 2016 മുതലുള്ള ശമ്പളം process ചെയ്യേണ്ടി വരുമോ ? Pls reply
First enter amount drawn in Manually Drawn option. Then process salary arrears for the period. While preparing arrear bill option is there to credit the entire arrear amount to PF. Please use that
സർ,റിട്ടയർമെന്റ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തു.insert successfully എന്ന് വന്നു. പക്ഷേ തുടർന്നും നിലവിലുള്ള വരുടെ ലിസ്റ്റിൽ തന്നെയാണ് കാണുന്നത്. Pay revision arrear, LPC എന്നിവ എടുക്കാൻ പറ്റുന്നില്ല. എന്റെ പേര് വരുന്നില്ല. എന്ത് ചെയ്യണം സർ
SIR leave vaccanciyil joli nokkiya period 12-8-96 to 1-11-96, 4-11-96 to 3-1-97 and 6-1-97 to 26-3-97 annu, regular service thudangunnathu 2-6-97 ,ippol increment forward cheyyan nokkumpol service history correct cheyyan parayunnu.pls send reply
2-11-96 to 3-11-96 , 4-1-97 to 5-1-97 and 27-3-97 to 01-06-97 may be shown in service history using the option Break in Service in Category Column (Normally category will be State Subordinate or State Gazetted etc)
സർ, എന്റെ daily wage salary 2022-23കിട്ടുന്നതിന് Temporary pen number നായി spark ൽ details enter ചെയ്യുമ്പോൾ bank account details കൊടുത്തപ്പോൾ given account details are in use of another employee എന്നാണ് കാണിക്കുന്നത്. അതിനാൽ processing നടക്കുന്നില്ല. 2021-22 ൽ എനിക്ക് daily wage salary കിട്ടിയതാണ്. ഇപ്പ്രാവശ്യം എന്റെ ആധാർ update ചെയ്തപ്പോൾ name, address change ചെയ്തിട്ടുണ്ടായിരുന്നു.കഴിഞ്ഞ പ്രാവശ്യം adhar ൽ എന്റെ name നു initial ഉണ്ടായിരുന്നില്ല. ഇതിനു എന്താണ് ചെയ്യേണ്ടത്? Account number മാറ്റികൊടുത്താൽ പറ്റുമോ? അല്ലെങ്കിൽ spark ൽ edit ചെയ്യാനുള്ള option ഉണ്ടോ
Sir 1/6/2021 ഇൽ promotion ആയ HM not eligible HM scale തസ്തികയിലുള്ള HM(aided schoo) ആണ് ഞാൻ.spark ഇൽ എൻ്റെ തസ്തിക തെറ്റായി കാണുന്നു.correct ചെയ്യാൻ എന്തു ചെയ്യണം.Aug. വരെ salary എടുത്തു.1/8/2021 increment date. increment എടുത്തിട്ടില്ല. തസ്തിക യും scale of pay യും തിരുത്താൻ എന്തു ചെയ്യണം
@@SMSMMENTORS Headmaster/Headmistress (HS )not eligible HM scale45600-95600(code 0934) എന്നതിന് പകരം Headmaster/Headmistress not eligible HM scale 31100-66800 എന്നു കാണുന്നു.correct ചെയ്യാൻ എന്ത് ചെയ്യണം
Rtd ടീച്ചേഴ്സിന് Service History ശരിയാക്കാൻ എന്തു ചെയ്യണം. ടീച്ചറുടെ Personal Data ലഭ്യമാകുന്നില്ല. പിന്നെ എങ്ങനെ സർവീസ് ഹിസ്റ്ററി ശരിയാക്കാൻ പറ്റുക. എന്നാണ് Solution ?
Goto the menu Salary Matters-> Arrears -> Salary Arrear -> Salary Arrear of Retired Employees There you can find options for Editing Present Salary and Service History of retired employees
Sir my joining date is 29 /02 2016 which is a leap year.my probation is on1/03/2018 bs of leap year....second increment is passed on probation date .bt 3rd increment muthal joininng month february anu varendathu....bt increment 1/03/2019 lekku pokunnu...itu february akan sparkil enthu cheyyam....sparkhelpdeskil chodikkumbo parayunnu....increment march vach pass aku....pinne february akkan oru letter thannal correct cheyyamennu....atu kuduthal complication aville..pls reply
ഒരു ഗസറ്റഡ് ഓഫീസറുടെ സർവീസ് ഹിസ്റ്ററിയിൽ 2009 വരയെ എൻട്രി കാണിക്കുന്നുള്ളു. 2009 മുതൽ 2019 വരെ ഒറ്റ എൻട്രിയായി ബേസിക് പേ പൂജ്യം എന്നാണ് കാണിച്ചിട്ടുള്ളത്. ഇത് കറക്റ്റ് ചെയ്യാൻ എന്ത് ചെയ്യണം. ഇയാൾക്ക് സസ്പെൻഷൻ പിരീഡ് ഉണ്ടായിരുന്നു. പിന്നീട് അത് ലീവ് വിത് ഔട്ട് അലവൻസാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ അതിന്റെ ഡേ റ്റോ മറ്റു വിവരങ്ങളോ അറിയില്ല. എങ്ങനെ സർവ്വീസ് ഹിസ്റ്ററി കറക്റ്റ് ചെയ്യും
Mobile Number can be changed Adar Number can be updated Unlock Present Service Details and Contact Details But, Linking mobile with adar is not possible
സർ, 2011 - ൽ ഹയർ സെക്കൻ്ററിയിൽ പോസ്റ്റ് ക്രിയേഷൻ ഉണ്ടായപ്പോൾ ആ ഓർഡറിൽ ചില അനോമലീസ് ഉണ്ടായിരുന്നു. ചില സീനിയർ പോസ്റ്റുകൾ ജൂനിയർ പോസ്റ്റ് എന്നു തെറ്റി വന്നിരുന്നു. 2014-ൽ സർക്കാർ 2011 - ലെ പോസ്റ്റ് ക്രിയേഷൻ ഓർഡർ റെക്‌ടി ഫൈ ചെയ്തു. സർക്കാർഓർഡർ റെക്ടിഫൈ ചെയ്യുന്നതിനു മുൻപേ പഴയ ഓർഡർ അനുസരിച്ച് ജൂനിയർ HടടT (ശരിക്ക് സീനിയർ HടടT ആണ് ) ആയി സർവ്വീസിൽ കയറി. സ്പാർക്കിൽ സർവ്വീസ് ഹിസ്റ്ററി എഴുതുമ്പോൾ ജൂനിയറായി സർവ്വീസിൽ കയറിയതു മുതലാണോ അതോ റെക്ടിഫിക്കേഷനു ശേഷമുള്ള ശരിയായ രീതിയിലാണോ സർവ്വീസ് ഹിസ്റ്ററി എഴുതേണ്ടത്?
HPL saadaaaranapole thanne cheyyaam . Rand reethi und..HPL from to periodil half salary aayi kaanikkaam. Athallenkil leave availed ennathil from to period HPL kaaanikkuka.....you can use any one method
Ask your DDO. He can change name of all his subordinates in Spark using his DSC Service matters -> name/DOB/Supperannuation/Service Categrory Change -> Request and Approval
Contact Details അൺലോക്ക് ചെയ്യുക. എന്നിട്ട് personal matters ഓപ്ഷനിൽ വന്ന് contact details എടുത്താൽ ഇമെയിൽ, ഫോൺ നമ്പർ, മേൽവിലാസം തുടങ്ങിയവ മാറ്റാം. അതിനു ശേഷം വീണ്ടും ലോക്ക് ചെയ്യുക
Sir 14/7/22 വരെ ഉള്ള ശമ്പളം എടുക്കാൻ 15/7/22 മുതൽ 31/7/22 വരെ ബ്രേക്ക് ഇൻ service കൊടുതു ബില് മാറി ഇപ്പോൾ 15/7/22 വെച്ച് releive ചെയ്യാൻ പറ്റുന്നില്ല
Gis നമ്പർ ലഭിച്ചശേഷം sparkil എങ്ങനെയാണ് ചേർക്കുന്നത്
Sir sparkil koduthirikunna adhar prakaram ulla addressil mattam varuthan vendi, place, and post office mattan enth cheyyan pattum, pinne sir adharil place and post office matti update cheyyan pattummo
Thank You Sir.. for these kind of informative videos..
Welcome!
Good
എന്റെ date of joing തെറ്റായാണ് enter ചെയ്തിരിക്കുന്നത്. തിരുത്താൻ എന്താണ് ചെയ്യേണ്ടത്?
Unlock Present Service Details and Correct it
Thankyou sir
Sir
June 2024 ലെ എന്റെ increment forward ചെയ്യുമ്പോൾ service history യിൽ mistake ശരിയാക്കണമെന്ന് കാണിക്കുന്നു. Leave history update ആക്കാൻ നോക്കുമ്പോൾ cannot insert this entry as the given from date is greater or equal to the last change date in present salary എന്ന് കാണിക്കുന്നു. Present salary തുറന്നു നോക്കുമ്പോൾ already one pending request exists for present salary update! Process the same first എന്ന് കാണിക്കുന്നു. എനിക്ക് 15 years ആയുള്ള grade ലഭിക്കുന്നത് 7-06- 2023 നാണ്. HM scale പ്രൊമോഷനും അന്ന് തന്നെയാണ്. Increment date
01-06-22 to 31-05- 2023 എന്നാക്കിയത് accept ചെയ്തു. 01-06-2023 06-06-2023 accept ( increment ) ചെയ്തു.07-06-2023 --31-05-2024ന് പകരം 06-06-2023 ആണ് വരുന്നത്. Date change ആവുന്നില്ല. എന്തു ചെയ്യണം
please contact in whatsapp no 9447114334
Sir 2017 ജൂലൈ 13 എനിക്ക് 8 വർഷം grade ആയതാണ് ML NU coninuation ആയി LWA RULE 102 ഉം HPL എടുത്തു പക്ഷെ എനിക്ക് ഗ്രേഡ് പാസ്സാക്കിയിരിക്കുന്നത് 20/10/2017 DATE വെച്ചിരിക്കുന്നത് LEAVE ഉം തെറ്റായി രേഖ പെടുത്തിയിരിക്കുന്നു എല്ലാ DETAILS ഉം സർവീസ് ബുക്കിൽ ATTACH CHEYTHITTUND ഇതുപോല അതും CORRECT ചെയ്യാൻ പറ്റുമോ PLEASE REPLY
First of All Grade Sanction Order should be got rectified. They you can edit service history according to the revised proceedings
Sir, ക്ലർക്കായിരുന്ന ജീവനക്കാരന് HടT ആയി പ്രമോഷൻ കൊടുക്കുന്നത് wef 15.07.2021 ആണ് വേണ്ടത് അത് ഇപ്പോൾ ആണ് പാസായി വന്നത് പാസായി വന്നd date ആണ് Sparkil കൊടുത്തത് ഇപ്പോൾ അരിയർ എടുത്തപ്പോൾ ശരിയാവുന്നില്ല എങ്ങനയാ ഒന്ന് പറഞ്ഞ് തരുമൊ
What happend? Is it show any error? Kindly give more details personally through my whatsapp 9447114334
സർ എന്റെ spark ട്രാൻസ്ഫർ ചെയ്തപ്പോൾ transit എന്ന ഓപ്ഷൻ ൽ ആണ് കിടക്കുന്നത്. എന്താണ് ചെയ്യേണ്ടത്. പുതിയ സ്കൂളിന്റെ സ്പാർക്കിൽ പേര് കാണുന്നില്ല
Which option did your previous school used to transfer you from spark
Sir,ഒരേ സ്കെയിൽ അല്ലാത്ത designation change വരുത്താൻ എന്ത് ചെയ്യണം
Send request to spark, they only can change it
സ്കൂളിൽ ld ക്ലാർക്ക് pathanamthitta ആയിരുന്ന വെക്തി മെയ് 22 ആം തീയതി സ്കൂളിൽ നിന്ന് റിലീവ് ആവുകയും കണ്ണൂർ ജില്ലയിൽ psc വഴി പുതിയ 24/5 ന് ജോയിൻ ചെയ്യുകയും ചെയ്തു. ഇയാൾക് 23 ആം തീയതി transit ആയി കാണിക്കാൻ കഴിയുമോ.. കഴിയുമെങ്കിൽ എങ്ങനെയാണെന്ന് പറയാമോ
You can enter one day as Transit in Spark. But you should consult with a service consultant for its legal side
സർ എന്റെ date of joining 16/7/12 ആണ്. പക്ഷെ സർവീസ് ഹിസ്റ്ററി 1/1/2013 ആണ് സ്റ്റാർട്ടിങ് കാണിക്കുന്നത്.. എങ്ങനെ ശരിയാക്കും സർ
Just insert entry from 16/07/2012 to 31/12/2012 after unlocking service history
4/7/2022 joined 35600/- increment w.e.f. 1/7/22 but pass 1/8/22 36500 last pay change date=4/7/22 and not 1/7/22 in bill basic 36429 how can solve
Please give details in whatsapp 9447114334
First servicre hi story delete ayai poyi.Enthu cheyan pattum
Check with service book and add
Sir, sparkil email id add cheyyan enthu cheyyanm
Service Matters Personal Details Contact Details option
സർ.. Back date probation deckaration വരുമ്പോൾ എങ്ങനെ ചെയ്യണം. 2018 ലെ probation declare ചെയ്തു വരുന്നത് 2023 ൽ ആണ്. Pay revision cancell ചെയ്തിട്ട് ആണോ probation ചെയ്യേണ്ടത്. Pls reply sir
If you want to process arrears in pre-revised scale, you must cancel pay revision, then process and encash arrears and then revise the pay. If you want to draw arrears along with pay revision arrear upto Feb 2021, you can sanction incorements in the revised scale
സർ, 2016 ൽ Aided സ്കൂളിൽ LPSA ആയി കയറി 2020 വരെ Daily Wage വാങ്ങി, 2021 ൽ 2016 മുതലുള്ള അംഗീകാരം ലഭിച്ച ഒരാളുടെ ബില്ല് എങ്ങിനെയാണ് (PF ലേക്ക്) എടുക്കേണ്ടത് ?. വാങ്ങിയ ശമ്പളം കുറച്ചു ബാക്കി PF ലേക്ക് Convert ചെയ്യാൻ കഴിയില്ലേ ?. വാങ്ങിയ ശമ്പളം തിരിച്ചടച്ചു 2016 മുതലുള്ള ശമ്പളം process ചെയ്യേണ്ടി വരുമോ ? Pls reply
First enter amount drawn in Manually Drawn option. Then process salary arrears for the period. While preparing arrear bill option is there to credit the entire arrear amount to PF. Please use that
സർ,റിട്ടയർമെന്റ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തു.insert successfully എന്ന് വന്നു. പക്ഷേ തുടർന്നും നിലവിലുള്ള വരുടെ ലിസ്റ്റിൽ തന്നെയാണ് കാണുന്നത്. Pay revision arrear, LPC എന്നിവ എടുക്കാൻ പറ്റുന്നില്ല. എന്റെ പേര് വരുന്നില്ല. എന്ത് ചെയ്യണം സർ
Try retirement once again.
@@SMSMMENTORS sir,tried..spark says..failed
Sir, sper annuation date change cheyyunnathenganeyanu
Use the menu Name/Dob/Super Anuunation/Retirement Date option in Service Matters menu
SIR leave vaccanciyil joli nokkiya period 12-8-96 to 1-11-96, 4-11-96 to 3-1-97 and 6-1-97 to 26-3-97 annu, regular service thudangunnathu 2-6-97 ,ippol increment forward cheyyan nokkumpol service history correct cheyyan parayunnu.pls send reply
2-11-96 to 3-11-96 , 4-1-97 to 5-1-97 and 27-3-97 to 01-06-97 may be shown in service history using the option Break in Service in Category Column (Normally category will be State Subordinate or State Gazetted etc)
സർ,
എന്റെ daily wage salary 2022-23കിട്ടുന്നതിന് Temporary pen number നായി spark ൽ details enter ചെയ്യുമ്പോൾ bank account details കൊടുത്തപ്പോൾ given account details are in use of another employee എന്നാണ് കാണിക്കുന്നത്. അതിനാൽ processing നടക്കുന്നില്ല. 2021-22 ൽ എനിക്ക് daily wage salary കിട്ടിയതാണ്. ഇപ്പ്രാവശ്യം എന്റെ ആധാർ update ചെയ്തപ്പോൾ name, address change ചെയ്തിട്ടുണ്ടായിരുന്നു.കഴിഞ്ഞ പ്രാവശ്യം adhar ൽ എന്റെ name നു initial ഉണ്ടായിരുന്നില്ല. ഇതിനു എന്താണ് ചെയ്യേണ്ടത്?
Account number മാറ്റികൊടുത്താൽ പറ്റുമോ? അല്ലെങ്കിൽ spark ൽ edit ചെയ്യാനുള്ള option ഉണ്ടോ
If another account is available, give it
how to enter not working period n spark service history, for incriment sanction
Try saving by setting basic pay to zero
Sir 1/6/2021 ഇൽ promotion ആയ HM not eligible HM scale തസ്തികയിലുള്ള HM(aided schoo) ആണ് ഞാൻ.spark ഇൽ എൻ്റെ തസ്തിക തെറ്റായി കാണുന്നു.correct ചെയ്യാൻ എന്തു ചെയ്യണം.Aug. വരെ salary എടുത്തു.1/8/2021 increment date. increment എടുത്തിട്ടില്ല. തസ്തിക യും scale of pay യും തിരുത്താൻ എന്തു ചെയ്യണം
Scale of pay തെറ്റാണോ . എങ്കിൽ സ്പാർക്കിലേക് request അയക്കേണ്ടി വരും. ആവശ്യമായ ഡോക്യുമെന്റ് കോപ്പി സഹിതം
@@SMSMMENTORS Headmaster/Headmistress (HS )not eligible HM scale45600-95600(code 0934) എന്നതിന് പകരം Headmaster/Headmistress not eligible HM scale 31100-66800 എന്നു കാണുന്നു.correct ചെയ്യാൻ എന്ത് ചെയ്യണം
Rtd ടീച്ചേഴ്സിന് Service History ശരിയാക്കാൻ എന്തു ചെയ്യണം. ടീച്ചറുടെ Personal Data ലഭ്യമാകുന്നില്ല. പിന്നെ എങ്ങനെ സർവീസ് ഹിസ്റ്ററി ശരിയാക്കാൻ പറ്റുക. എന്നാണ് Solution ?
Goto the menu Salary Matters-> Arrears -> Salary Arrear -> Salary Arrear of Retired Employees
There you can find options for Editing Present Salary and Service History of retired employees
Sir my joining date is 29 /02 2016 which is a leap year.my probation is on1/03/2018 bs of leap year....second increment is passed on probation date .bt 3rd increment muthal joininng month february anu varendathu....bt increment 1/03/2019 lekku pokunnu...itu february akan sparkil enthu cheyyam....sparkhelpdeskil chodikkumbo parayunnu....increment march vach pass aku....pinne february akkan oru letter thannal correct cheyyamennu....atu kuduthal complication aville..pls reply
Present Salary option ൽ Next Increment date മാറ്റാൻ നോക്കിയില്ലേ
Last pay change date joining date കൊടുക്കാൻ പറ്റുമോ
Why?
Sir viswas clear akan date of retirement tett an .ath sparkil clear akkan enthu cheyyanam
Goto Personal Memoranda option after unlocking it. Correct date of retirement and then lock it
Oru staff nte from date and to date 1.07.2008 aanu kanikkunnath... Enthukondanu angane varunnath... Office name kanikkunnund... Please reply
Please contact in Whatsapp...needs more clarity..
8547483891
സർ ഒരു ടീച്ചറുടെ name initial add ചെയ്യാതെ സ്പാർക്കിൽ enter ചെയ്തിട്ടുണ്ട് അത് മാറ്റാൻ സാധിക്കുമോ
Name and date of birth change is possible only through head of the department
Service history yil transit edit cheythu confirm cheyyumbol from date error kaanikkunnu.. ithu engane anu solve cheyyuka?
Pls send the screenshot and details to 8547483891
Increment date 8 th month aanu.. ath 5th ennu thettayi kanikkunnu... edit cheyyan pattumo?
Goto Present salary, edit next increment date and click Confirm. No need to unlock
Thanks
Sparkil udertaking uploading chaiyunna vedio sent chaithu tharumo ?
th-cam.com/video/5jDjrtw9P5E/w-d-xo.html
ഒരു ഗസറ്റഡ് ഓഫീസറുടെ സർവീസ് ഹിസ്റ്ററിയിൽ 2009 വരയെ എൻട്രി കാണിക്കുന്നുള്ളു. 2009 മുതൽ 2019 വരെ ഒറ്റ എൻട്രിയായി ബേസിക് പേ പൂജ്യം എന്നാണ് കാണിച്ചിട്ടുള്ളത്. ഇത് കറക്റ്റ് ചെയ്യാൻ എന്ത് ചെയ്യണം. ഇയാൾക്ക് സസ്പെൻഷൻ പിരീഡ് ഉണ്ടായിരുന്നു. പിന്നീട് അത് ലീവ് വിത് ഔട്ട് അലവൻസാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ അതിന്റെ ഡേ റ്റോ മറ്റു വിവരങ്ങളോ അറിയില്ല. എങ്ങനെ സർവ്വീസ് ഹിസ്റ്ററി കറക്റ്റ് ചെയ്യും
Service History യിൽ പോയാൽ ശരിയാക്കാം. പക്ഷേ രേഖകളില്ലാതെ എന്ത് ചെയ്യും ?
Sparkil നമ്മുക്ക് മൊബൈൽ നമ്പർ ആധാർ അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ
Mobile Number can be changed
Adar Number can be updated
Unlock Present Service Details and Contact Details
But, Linking mobile with adar is not possible
സർ,
2011 - ൽ ഹയർ സെക്കൻ്ററിയിൽ പോസ്റ്റ് ക്രിയേഷൻ ഉണ്ടായപ്പോൾ ആ ഓർഡറിൽ ചില അനോമലീസ് ഉണ്ടായിരുന്നു. ചില സീനിയർ പോസ്റ്റുകൾ ജൂനിയർ പോസ്റ്റ് എന്നു തെറ്റി വന്നിരുന്നു. 2014-ൽ സർക്കാർ 2011 - ലെ പോസ്റ്റ് ക്രിയേഷൻ ഓർഡർ റെക്‌ടി ഫൈ ചെയ്തു. സർക്കാർഓർഡർ റെക്ടിഫൈ ചെയ്യുന്നതിനു മുൻപേ പഴയ ഓർഡർ അനുസരിച്ച് ജൂനിയർ HടടT (ശരിക്ക് സീനിയർ HടടT ആണ് ) ആയി സർവ്വീസിൽ കയറി. സ്പാർക്കിൽ സർവ്വീസ് ഹിസ്റ്ററി എഴുതുമ്പോൾ ജൂനിയറായി സർവ്വീസിൽ കയറിയതു മുതലാണോ അതോ റെക്ടിഫിക്കേഷനു ശേഷമുള്ള ശരിയായ രീതിയിലാണോ സർവ്വീസ് ഹിസ്റ്ററി എഴുതേണ്ടത്?
Latest status should be entered. If pay fixed as per new order is notional, enter the pay that you actually drawn in Basic pay column.
@@SMSMMENTORS Thank you Sir..
🙏
Sevice history യിൽ correction വരുത്താൻ സാധിക്കുന്നില്ല. Joning ടൈം കൊടുക്കണോ?
If you took joining time, enter the period as Transit
If problem not solved, whatsapp me 9447114334
Sir last pay change date correct cheyyan pattunnilla
It is a locked data and cannot be edited by ourselves
You can send a request to spark through authorised channel
ഇതു DDO Log ഇൻ വഴി ആണോ
Yes
Undertaking ന്റെ govt order പറയുമോ
GO (P) No. 169/2019/FIn dt 13/12/2019 and then date extended throug GO (P) No. 70/2020/Fin dt. 02/06/2020
Sparkile name capital letteril venamennundo?
Anganeyonnumillaa
HPLUpdate ചെയുന്നത് എങ്ങനെ?
HPL saadaaaranapole thanne cheyyaam . Rand reethi und..HPL from to periodil half salary aayi kaanikkaam. Athallenkil leave availed ennathil from to period HPL kaaanikkuka.....you can use any one method
സ്പാർക്കിലെ പേര് Spelling correctആക്കാൻ എന്തു ചെയ്യണം
Pls send a scanned copy of written request with explanation to spark's mail
Ennit name spelling correct ayo
Sir aeo vazhi info park lek apegshikende
Pls gv nmbr
Same problem ennitt correct ayo
Name change cheyyan entha cheyyendathu
Ask your DDO. He can change name of all his subordinates in Spark using his DSC
Service matters -> name/DOB/Supperannuation/Service Categrory Change -> Request and Approval
@@SMSMMENTORSsir first step cheyyumbol mistaken spelling ആണോ കൊടു ക്കേണ്ടത്.correct name and initial 2nd stepil കൊടുത്താൽ മതിയോ .
Phone നമ്പർ തരുമോ?
9447114334
ഒരു ഉദ്യോഗസ്ഥൻ്റെ Mali ID സ്പ്പാർക്കിൽ മാറ്റിക്കൊടുക്കുന്നത് എങ്ങനെയെന്ന് ഒരു വീഡിയോ ചെയ്യുമോ. സർ എങ്കിൽ ഒരുപാട് പേർക്ക് ഉപകാരമായിരിക്കും.
Contact Details അൺലോക്ക് ചെയ്യുക. എന്നിട്ട് personal matters ഓപ്ഷനിൽ വന്ന് contact details എടുത്താൽ ഇമെയിൽ, ഫോൺ നമ്പർ, മേൽവിലാസം തുടങ്ങിയവ മാറ്റാം. അതിനു ശേഷം വീണ്ടും ലോക്ക് ചെയ്യുക
Sir 1/10/2008 മുതൽ സർവീസ് ഹിസ്റ്ററി തെറ്റാണെന്ന് പറയുന്നു പക്ഷേ click ചെയ്തു change ചെയ്യുമ്പോൾ ഡേറ്റ് മാറുന്നില്ല എന്താണ് കാരണം
Pls contact whatsapp 9447114334