വളരെ ഉപകാരപ്പെട്ട വീഡിയോ എന്റെ ഫോണ് ഒരു പ്രാവശ്യം ഇതേപോലെ വൈറസ് നിറഞ്ഞ് മൊബൈൽ ഷോപ്പിൽ കൊടുക്കേണ്ടിവന്നു ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇനിമുതൽ ഞാൻ എല്ലാ ദിവസവും ഇത് ചെക്ക് ചെയ്ത് നോക്കുന്നതായിരിക്കും താങ്ക്യൂ ബ്രദർ🙏
ഹായ് ബ്രദർ.... ക്രോമിലെ സേഫ്റ്റി ചെക്ക് ചെയ്തപ്പോൾ അതിലെ പാസ്വേർഡ് എന്ന ഓപ്ഷനിൽ പാസ്സ് വേർഡ് സേവ് അല്ല എന്നാണ് കാണിക്കുന്നത്. അത് എങ്ങനെ കറക്ട് ആക്കാം?
ഇയാൾ ഇത്രയും കാലം എവിടെയായിരുന്നു ഇതൊക്കെ നേരത്തെ പറഞ്ഞു തരേണ്ട ഞാൻ ഇത് സെറ്റ് ചെയ്യാത്തത് കൊണ്ട് എന്റെ ഫോൺ രണ്ട് പ്രാവശ്യം എനിക്ക് റീസ്റ്റോർ ചെയ്യേണ്ടി വന്നു
പാസ്‌വേഡ്സിൽ ക്ലിക്ക് ചെയ്യുക അപ്പോൾ അടുത്ത പേജിലേക്ക് പോകുന്നതാണ് അവിടെ നിങ്ങൾ ഗൂഗിളിൽ കൊടുത്തിരിക്കുന്ന പാസ്സ്‌വേർഡുകൾ കാണാം അതിൽ strengthen പാസ്സ്‌വേർഡ് എന്ന് പറഞ്ഞിരിക്കുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങളുടെ പാസ്സ്‌വേർഡ് നല്ല സ്ട്രോങ്ങ് പാസ്സ്‌വേർഡ് കൊടുക്കാൻ ശ്രമിക്കുക
ചേട്ടാ യൂട്യൂബ്ൽ കമന്റ് ചെയ്യുമ്പോൾ എന്റെ പേരിലല്ല കാണിക്കുന്നത് യൂട്യൂബ് തന്നെ Creat ചെയ്യുന്ന ID ൽ ആണ് വരുന്നത് ഇഷ്ടമുള്ള ID സെറ്റ് ചെയ്യാൻ കഴിയുമോ ? Please

Welcome. Thanks for your comment and support 👍
@@abhisvision4159 enikk reply onnum thannilla
Nchan Gmail account ine kurich chodhichat
വളരെ നന്ദി !! 3 ticks ഉം വരുത്തി & Seen enhanced Protection available !!
Thanks for your comment and support 👍
@@abhisvision4159 welcome dear !!
ഹായ് ബ്രദർ.... ക്രോമിലെ സേഫ്റ്റി ചെക്ക് ചെയ്തപ്പോൾ അതിലെ പാസ്വേർഡ് എന്ന ഓപ്ഷനിൽ പാസ്സ് വേർഡ് സേവ് അല്ല എന്നാണ് കാണിക്കുന്നത്. അത് എങ്ങനെ കറക്ട് ആക്കാം?
ഇയാൾ ഇത്രയും കാലം എവിടെയായിരുന്നു ഇതൊക്കെ നേരത്തെ പറഞ്ഞു തരേണ്ട ഞാൻ ഇത് സെറ്റ് ചെയ്യാത്തത് കൊണ്ട് എന്റെ ഫോൺ രണ്ട് പ്രാവശ്യം എനിക്ക് റീസ്റ്റോർ ചെയ്യേണ്ടി വന്നു
Ano Weakly once ingane check cheythal madhi. Thanks for your comment and support 👍
പാസ്സ് വെർഡ് പ്രോബ്ലം ഉള്ളതിന്ന് എന്താ ചെയ്യുക
True good sharing thank you so much
Welcome. Thanks for your comment and support 👍
Good & Helpful ..🎉
Thanks for your comment and support 👍
വാട്സ്ആപ്പിൽ വരുന്ന വീഡിയോ ഫോട്ടോ മുതലായവ ഡൗൺലോഡ് ചെയ്താൽ ഗാലറിയിൽ സേവ് ആകുന്നില്ല കാരണം?
Google crome background data autoplay engane off cheyyam,turn off option enable aakunnilla
Sir ente chrome il cookies kanunila enth chyum
Standerd protection kuzappam undo
😮
പാസ് വേഡ് ശരിയാകുന്നില്ല. അത് എന്താ ചെയ്യാ
Thanks ❤❤
Welcome. Thanks for your comment and support 👍
പാസ്സ്‌വേർഡ് ടിക്ക് ചെയ്തു കാണുന്നില്ലെങ്കിൽ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
Password strong aki noku
പാസ്‌വേഡ് ചെക്ക് എങ്ങിനെ ശരിയാക്കും?
Strong password koduthu noku
Password എങ്ങനെ set cheyyum
ഈ സെറ്റിങ് നോക്കിയപ്പോൾ ഇതിൽ പാസ്‌വേഡ് കറക്റ്റ് അല്ല. അത് ശരിയാകാൻ എന്തുചെയ്യണം. ബാക്കി രണ്ടും കറക്റ്റ് ആണു. Pls reply
Same aane enikkum
പാസ്‌വേഡ്സിൽ ക്ലിക്ക് ചെയ്യുക അപ്പോൾ അടുത്ത പേജിലേക്ക് പോകുന്നതാണ് അവിടെ നിങ്ങൾ ഗൂഗിളിൽ കൊടുത്തിരിക്കുന്ന പാസ്സ്‌വേർഡുകൾ കാണാം അതിൽ strengthen പാസ്സ്‌വേർഡ് എന്ന് പറഞ്ഞിരിക്കുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങളുടെ പാസ്സ്‌വേർഡ് നല്ല സ്ട്രോങ്ങ് പാസ്സ്‌വേർഡ് കൊടുക്കാൻ ശ്രമിക്കുക
@@abhisvision4159 very good information thanks
പാസ് വേഡ് കിട്ടുന്നില്ല ബ്രോ
@@abhisvision4159ഇത് ഒന്ന് set ചെയുന്നത് കാണിച്ചു തന്നാൽ വലിയ ഉപകാരം ആയിരുന്നു
Password correction video pls
ചേട്ടാ യൂട്യൂബ്ൽ കമന്റ് ചെയ്യുമ്പോൾ എന്റെ പേരിലല്ല കാണിക്കുന്നത് യൂട്യൂബ് തന്നെ Creat ചെയ്യുന്ന ID ൽ ആണ് വരുന്നത് ഇഷ്ടമുള്ള ID സെറ്റ് ചെയ്യാൻ കഴിയുമോ ? Please
Ipol aduthayi angine anu ellavrkum varunath. Privacy ku vendi ayirikam
@@abhisvision4159 മറുപടി തന്നതിന് ഒരുപാട് നന്ദി ചേട്ടാ 😍🙏
പാസ് വേഡ് ഓക്ക അല്ലല്ലൊ എന്ത് ചെയ്യാ🙄
Comments nu reply vayichunoku
യൂറ്റ്യൂബ് ആപ്പ്
ഡൗൺലോഡ് ആകുന്നില്ല
Password എങ്ങനെ റെഡിയാകും
🎉🎉🎉🎉🎉
Thanks for your comment and support 👍
വായിച്ചു നോക്കിയാൽ മനസിലാക്കുന്നവർക്ക് താങ്കളുടെ സഹായം ആവശ്യമുണ്ടോ? പറഞ്ഞുതരുമ്പോൾ ക്ലിക്ക് ചെയ്യേണ്ടതെല്ലാം പറയണം, വെറുതെ സമയവും നെറ്റും കളയിക്കരുതേ
🥰
Password ശരി ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്
റിപ്ലൈ കിട്ടിയില്ല
Comment l koduthitund
പാസ്‌വേഡ് എങ്ങനെ ശരിയാക്കാം
എൻറെ പാസ്സ്‌വേർഡ് ശരിയല്ല
എങ്ങനെ ശരിയാക്കാം
Otamoolikal avasanam illey 😂
Password ok alla
ഫെയിസ് ബുക്ക്
എങ്ങനെ ഡിലിറ്റ് ചെയ്യാം
പാസ്സ് വേഡ് മറന്നു