സതീശനും സുധാകരനും ഒരു അവസരവും നൽകാതെ വ്യക്തമായി പറഞ്ഞ് മുഖ്യമന്ത്രിയുടെ വാക്കുകൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 67

  • @unnikrishnanup9071
    @unnikrishnanup9071 2 หลายเดือนก่อน +29

    സർക്കാരിനു ചെയ്യാൻ കഴിയുന്നത് ദുഷ്പ്രവണതകളുടെ സാഹചര്യം ഒഴിവാക്കൽ, തൊഴിലിടങ്ങളിലെ നീതി നിഷേധം ഒഴിവാക്കൽ, അതുപോലെ സുരക്ഷിതത്വം ഉറപ്പാക്കൽ എന്നിവയാണ്. റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കേസെടുക്കുവാൻ കഴിയില്ല. കൃത്യമായ പരാതിയില്ലാതെ കേസെടുത്താൽ നാണംകെട്ട തിരിച്ചടി ഉണ്ടായേക്കാം.
    എന്തായാലും ഇക്കാര്യത്തിൽ കമ്മീഷനെ വെക്കാനും അതിൻ്റെ അടിസ്ഥാനത്തിൽ പൊതുവായ നടപടികൾ എടുക്കാനും തയ്യാറായതിൽ അഭിനന്ദനങ്ങൾ.

    • @rajendrancg9418
      @rajendrancg9418 2 หลายเดือนก่อน

      കോടികൾ മുടക്കിയുള്ള ഇത്തരം അന്വേഷണ കമ്മീഷണ റിപ്പോർട്ടുകൾ വെറുതെ പ്രഹസനം തന്നെയാണ് ! സോളാർ കമ്മീഷൻ റിപ്പോർട്ട് എത്ര കോടി ചിലവായി ? ഖജനാവിന് നഷ്ടം ! പാവപ്പെട്ടവൻ്റെ നികുതി പണം ! ഇത്തരം തോന്ന്യവാസങ്ങൾ നടത്തുന്നവരിൽ നിന്ന് തന്നെ ചിലവ് പണം ഈടാക്കണം! സർക്കാരിന് പരിധിയുണ്ട് ! കോടതികൾ ഇടപെടുന്നു ! കേസായി അത് നീണ്ട് നീണ്ട് കാലം കഴിയും, അവസാനം ഒന്നുമല്ലാതായിത്തീരും.... ഈ നടീ നടന്മാർ തന്നെ സർക്കാരിനെതിരെ കോടതി യിൽ പോകും..... അതാണ് സ്ഥിതി! കാരണം പ്രശക്തി, പണം , ഇതൊക്കെ ഇവർ ആഗ്രഹിക്കുന്നത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് വല്ല പണിയെടുത്ത് ജീവിക്കട്ടെ! സിനിമ ഇല്ലെങ്കിൽ വല്യ പ്രശ്നമൊന്നും സമൂഹത്തിന് ഉണ്ടാകാൻ പോകുന്നില്ല!സമൂഹത്തെ ദുഷിപ്പിക്കുന്ന എത്രയോസിനിമകളാണ് പടച്ചു വിടുന്നത് ! സെൻസർ പോലും ചെയ്യുന്നുണ്ടോ എന്ന് സംശയം തോന്നും !!!

  • @abdulgafoorkp7813
    @abdulgafoorkp7813 2 หลายเดือนก่อน +17

    മാപ്രകളുടെ കരച്ചിൽ കേട്ടാൽ മുഖ്യമന്ത്രിയും, കൂട്ടരും ആണ് എല്ലാറ്റിനും ഉത്തരവാദികൾ എന്ന് തോന്നുന്നു.

  • @kunhayammedtk792
    @kunhayammedtk792 2 หลายเดือนก่อน +16

    C M nte ഇന്നത്തെ പെർഫോമൻസ് ഗംഭീരം.maprakalude മിണ്ടാട്ടം മുട്ടി

  • @SathishPillai-tc5su
    @SathishPillai-tc5su 2 หลายเดือนก่อน +8

    Good

  • @sureshbabu9118
    @sureshbabu9118 2 หลายเดือนก่อน +19

    കൃത്യമായ നിലപാടുള്ള ഒരേ ഒരു സര്ക്കാര്.മനസ്സിലാകാത്ത അല്ലെങ്കിൽ, ഇതിൽ കുത്തി തിരിപ്പ് മാത്രം ലക്ഷ്യം വെക്കുന്ന അജണ്ട മാത്യമങ്ങൾ. നല്ലത് ചെയ്താലും കുറ്റം പിണറായി വിജയൻ നയിക്കുന്ന കേരള സർക്കാരിനെതിരെ.why 😮😂

  • @Rajan-sd5oe
    @Rajan-sd5oe 2 หลายเดือนก่อน +6

    സി എം 👍👍👍

  • @padmakumar6081
    @padmakumar6081 2 หลายเดือนก่อน +8

    🎉Pinarayi.. the leader 🎉 the crisis manager

  • @jalajakumari1316
    @jalajakumari1316 2 หลายเดือนก่อน +12

    എന്തൊക്കെ സിഎം പറഞ്ഞാലും അദ്ദേഹത്തെ ആക്ഷേപിക്കാൻ വലതുപക്ഷ മാധ്യമങ്ങളും യുഡിഫ് ഉം തുള്ളിച്ചാടുന്നു.

  • @jefrinshibu5314
    @jefrinshibu5314 2 หลายเดือนก่อน +4

    Welldone

  • @apadikkala
    @apadikkala 2 หลายเดือนก่อน +5

    Kerala has been blessed with righteous courageous bold leader comrade Pinarayi Vijayan. Kudos

  • @jefrinshibu5314
    @jefrinshibu5314 2 หลายเดือนก่อน +2

    Well done

  • @govindank5100
    @govindank5100 2 หลายเดือนก่อน +3

    പരാതി ഉണ്ടെങ്കിൽ - ഏത് - N - മോൻ ആയാലും നടപടി ഉണ്ടാകും -പരാതി വേണം - നൊടിച്ചൽ പോരാ😅😅😅

  • @unnikrishnank1630
    @unnikrishnank1630 2 หลายเดือนก่อน +3

    കേരളത്തിന്റെ നായകൻ.......

  • @babucm3442
    @babucm3442 2 หลายเดือนก่อน +3

    ചോദ്യം ചോദിക്കുന്ന മാപരകളെ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഇല്ലേ?

    • @SomanK-jr4co
      @SomanK-jr4co 2 หลายเดือนก่อน

      Ivanmar sathiya vaadikalano kollam .

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn 2 หลายเดือนก่อน +2

    ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സഖാവ് പിണറായി സഖാവിനെ പ്രവർത്തകരുടെ തെറ്റായ പോക്കിനി ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാർ ആരോടും മുഖ്യമന്ത്രിയോടും അഭ്യർത്ഥിക്കുകയാണ്. സഖാവേ ലാൽസലാം മുന്നോട്ട് നീയും മുന്നോട്ട് വീണ്ടും മുന്നോട്ട് മൂന്നാമതും എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ

  • @JustinSerYT
    @JustinSerYT 2 หลายเดือนก่อน

    Cm ഒരേ പൊളി

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 2 หลายเดือนก่อน

    റിപ്പോർട്ട് നാലര വർഷം പൂഴ്ത്തി എന്ന് ഇനി പറയുന്ന മാപ്ര കുട്ടിയുടെ താടിക്ക് നാട്ടുകാർ കൊടുക്കും.

  • @NasarKuttyappu
    @NasarKuttyappu 2 หลายเดือนก่อน

    ഹേമാ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി ഇപ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസ്സിലായത് ഇപ്പോൾ സർക്കാർ വിരോധികൾക്കും മാമാ മാധ്യമങ്ങൾക്കും കാര്യം പിടികിട്ടി കാണും... കൃത്യവും വ്യക്തവുമായ മറുപടി ❤️🤲

  • @tkaboobackertk7776
    @tkaboobackertk7776 2 หลายเดือนก่อน +1

    ഈമാപ്രകൾക്ക്നല്ലഅന്നംകൊടുക്കണംഒറ്റൊന്നിനുംപുദ്ധിയില്ലകമ്മീഷൻപറഞ്ഞത്മനസ്സിലാവുന്നില്ലട്ടൊമാപ്രകൾക്ക്

  • @raghavansugathan5494
    @raghavansugathan5494 2 หลายเดือนก่อน

    പൊന്നണ്ണാ എല്ലാ മാപ്രകൾക്കും വയർ നിറഞ്ഞു. മതി അണ്ണാ

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 2 หลายเดือนก่อน +1

    Millions of congratulations to Pinarai Vijayan and the LDF Government.

  • @mayareghu3102
    @mayareghu3102 2 หลายเดือนก่อน

    👍👍

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 2 หลายเดือนก่อน

    ഈ കിട്ടിയതൊക്കെ എല്ലും ഇറച്ചീം മാറ്റിവച്ച്
    കുടലും പണ്ടവും മസാല ചേർത്ത് വൈകിട്ട് 8 മണിച്ചന്തയിൽ വിറ്റ് ഇവർ ചില്ലറക്കാശുണ്ടാക്കും.

  • @RenjiniBiju-ry7dt
    @RenjiniBiju-ry7dt 2 หลายเดือนก่อน +1

    Correct ane cm paranjate🎉🎉🎉🎉🎉

  • @nishabeevi366
    @nishabeevi366 2 หลายเดือนก่อน

    C M ❤❤❤

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 หลายเดือนก่อน +3

    നിങ്ങളുടെ അഭിപ്രായം നിങ്ങളുടേത് മാത്രമാണ്.അത് കയ്യിലിരുന്നോട്ടെ.
    മാപ്രയ്ക്ക് മുഖ്യമന്ത്രി കൊടുത്ത മറുപടി അനുയോജ്യമായി.

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 2 หลายเดือนก่อน

    മാപ്രകളുടെ കുത്തിതിരിപ്പിനു സർക്കാർ ചെവികൊടുക്കില്ല

  • @ajayakumar3630
    @ajayakumar3630 2 หลายเดือนก่อน +1

    all are satisfied guys....now disperse......

  • @muralidharannair498
    @muralidharannair498 2 หลายเดือนก่อน

    Nobody is going to escape in the Hema committee if do any mistake taking place. Our chief minister specifically mentioned in his press report. Certain limitation is there to publish the issues. Everything is cleared.

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn 2 หลายเดือนก่อน

    പ്രതികരണം ഉണ്ടാകുമ്പോൾ കറക്റ്റ് ആയിട്ട് എഴുതണം നിങ്ങൾ പലതും വിഴുങ്ങുന്നുണ്ട് മാധ്യമപ്രവർത്തകരെ ഞാൻ പറഞ്ഞത് എന്താ തെറ്റ് തെറ്റായ രീതിയിൽ മാധ്യമപ്രവർത്തകർ ഉണ്ടെങ്കിൽ അതിനെ പോകുന്നുണ്ടെങ്കിൽ കർശനമായ നിയന്ത്രണം മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു നിയന്ത്രണം

  • @bijuthomas584
    @bijuthomas584 2 หลายเดือนก่อน

    Zthere should strict law for maprakal too

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 หลายเดือนก่อน

    സടീസ് നീ first

  • @sidsidharthnath8200
    @sidsidharthnath8200 2 หลายเดือนก่อน

    Ethalle sarkkarinu cheyyan sadhikunnathe

  • @muralik4399
    @muralik4399 2 หลายเดือนก่อน

    Why didn't the then government (LDF government) take action when Sri Thilakan was denied opportunities not only in cinema field but in tv serial field?Reason the villain in this case was dear to the rulers. So to make us believe in the assurance given by CM concrete step is needed. Otherwise the assurance can only be considered as mere propogamda only going by the earlier incidence.

  • @basheerpulimoottil8148
    @basheerpulimoottil8148 2 หลายเดือนก่อน

    Justice Hema Committee has admirably done its work against celebrity goon mafias and sexual abusers.The producer &Production controller should be booked against all misdeeds then & there by a Judicial body consisting of Labour Commissioner,ADGP & principal Secretary.

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 หลายเดือนก่อน +1

    Kettu padikku. One

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 หลายเดือนก่อน

    Satees
    Nee p

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev 2 หลายเดือนก่อน

    ഒരാളും പരാതിയുമായി വരില്ല. സർക്കാരിന്ഈ റിപ്പോർട്ടിന്റെ അടിസ്ഥാന കേസെടുക്കാൻപറ്റില്ലെ. പരാതി പറയാൻ ഒരാളും വരില്ലെന്ന് സർക്കാരിനറിയാം ഈ വമ്പൻ മാർക്കതിരെ .എന്നിട്ട് സർക്കാർ പറയുകയാണ് പരാതി കൊണ്ടുവരാൻ

    • @shafirahmath-r4s
      @shafirahmath-r4s 2 หลายเดือนก่อน +1

      പരാതി ഇല്ലാതെ എങ്ങിനെയാ ഹേ നടപടി എടുക്കുക

    • @damodaranv8686
      @damodaranv8686 2 หลายเดือนก่อน

      Thelive Ellatheyum Paraathi ellatheyum Yenginayanu Case yedukuka!yethu vakupulanu Case
      Yedukendathu Athu koodi parayu!
      CM Paranjathu Onnu koodi kelkuka!Apol manasilavum!

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 หลายเดือนก่อน +1

    റിപ്പോർട്ടിനു മുകളിൽ ഇത്രയും വർഷം അടയിരുന്നിട്ട് കൊണോത്തിലെ വർത്താനം പറഞ്ഞാൽ മതിയോ.

    • @sbdhs69
      @sbdhs69 2 หลายเดือนก่อน +8

      അടയിരുന്നത് ആരാന്നും എന്താന്നും അറിയണമെങ്കിൽ പിണറായി വിരോധ kannata മാറ്റണം

    • @Jayarajan-hr7zq
      @Jayarajan-hr7zq 2 หลายเดือนก่อน +6

      തെറി കമന്റ്സ് പറയുന്ന വനെ ആദ്യം akathakkanam

    • @balanp4172
      @balanp4172 2 หลายเดือนก่อน

      പിണറായി ഇത് വരെ പറഞ്ഞത് മനസ്സിലായില്ലേ? ഇൻഡ്യയിൽ ആദ്യമായാണ് ഇങ്ങിനെ ഒരു കമ്മിറ്റിയെ തന്നെ നിയമിക്കുന്നത്. അതിന് ഈ സർക്കാറിനെ അഭിനന്ദിക്കുന്നത് പകരം രാഷ്ട്രീയ ലക്ഷ്യം വെച്ച്പിണറായിയെ ആക്ഷേപിക്കുന്നത് വൃത്തികേടാണ്. പിണറായി അധികാരത്തിൽ വരുന്നതിന് മുമ്പ് സിനിമാ രംഗത്ത് ഇത്തരം അപചയങ്ങൾ സംഭവിച്ചിട്ടില്ലേ ? ഏതെങ്കിലും മുൻ സർക്കാറുകൾ വല്ല നടപടിയുമെടുത്തോ? ഇത്തരം കമ്മിറ്റികളെ വെച്ചോ ?

    • @ksatheesan9383
      @ksatheesan9383 2 หลายเดือนก่อน +8

      പോയി കാര്യങ്ങൾ ഭംഗിയായി പഠിച്ചിട്ട് അവിപ്രായം എഴുന്നള്ളിക്കെടേ .......ഈയാള് അൻ്റാർട്ടിക്കയിലാണോ മരുവുന്നത്...... കൊറേ മാമ മ്മാരുടെ സംശേങ്ങൾ ....... കാങ്കറസ് ആണ് ഭരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു, എന്ന് കൂടി ചിന്തിക്കെടേ ........ സംശേലു.

    • @padmakumar6081
      @padmakumar6081 2 หลายเดือนก่อน

      താൻ മഞ്ഞരമയുടെ കോണകവും അഴിച്ചു നോക്കാറില്ലേ - വായിക്കാറില്ലേ - അതിൽ വസ്തുത പറയുന്നു ണ്ടായിരുന്നല്ലോ .

  • @Sihabudheen.M
    @Sihabudheen.M 2 หลายเดือนก่อน +1

    ദിലീപിനെ പൂട്ടിയില്ലേ.. പിന്നെയാ 👍👍