'ഇ.പി ജയരാജൻ ബിജെപിയിൽ പോകില്ല; കേരളത്തിലെ BJP-യ്ക്ക് അദ്ദേഹത്തെ താങ്ങാനുള്ള കെൽപ്പില്ല'

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഇ.പി ജയരാജൻ ബിജെപിയിൽ പോകില്ല; കേരളത്തിലെ BJP-യ്ക്ക് അദ്ദേഹത്തെ താങ്ങാനുള്ള കെൽപ്പില്ല - അഡ്വ. എ ജയശങ്കർ
    #EPJayarajan #CPM #LDF #KeralaPolitics #PoliticalControversy #PoliticalNews #AJayashankar
    The CPM State Secretariat removed senior leader EP Jayarajan from the LDF Convenor post on Saturday. His discussions with Prakash Javadekar, BJP Kerala in-charge, might have led to the decision
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 269

  • @sureshjohn2218
    @sureshjohn2218 16 วันที่ผ่านมา +58

    മുകേഷിനെ ചിറകിനടിയിൽ ഒളിപ്പിച്ചു ജയരാജനെ തട്ടി 😛😛😛😛😛.

  • @rajendrankunjilan3670
    @rajendrankunjilan3670 16 วันที่ผ่านมา +21

    സഖാവ് E. K നായനാർ എത്രയോ ജനകീയൻ ആയിരുന്ന കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു 🎉

  • @kcvdevan-qs9zw
    @kcvdevan-qs9zw 16 วันที่ผ่านมา +10

    വൈദേഹം റിസ്സോർട്ടൽ ഇനി ജയരാജന് ക്രോസ് മസ്സാജ് തെറാപ്പി കൊടുക്കണം

  • @RajendranVayala-ig9se
    @RajendranVayala-ig9se 16 วันที่ผ่านมา +20

    ഇത് സിനിമ വിവാദത്തിൽ നിന്ന് സർക്കാരിന് തലയൂരാൻ മുകേഷ് ഫ്രാഡിനെ രക്ഷിക്കാൻ അത് പറയു

  • @ska4036
    @ska4036 17 วันที่ผ่านมา +76

    ജയരാജൻ പാർട്ടിയെ ഉപയോഗിച്ച് ധാരാളം സമ്പാദ്യം ഉണ്ടാക്കി. അത് സംബന്ധിച്ച ചോദ്യങ്ങൾക്ക് പാർട്ടിയോട് മറുപടി പറയേണ്ട അവസ്ഥ ഇല്ലാതെ ആക്കാൻ വേണ്ടി ബുദ്ധിപരമായി പാർട്ടിയിൽ നിന്ന് പിന്മാറുന്നു. ഇനി ഓരോരുത്തർ ആയി ഇങ്ങനെയൊക്കെ പോകും🎃😱🥵

    • @Sukumaran-f7m
      @Sukumaran-f7m 16 วันที่ผ่านมา +4

      100% ശരിയാണ് 😭

    • @SeethalakshmiMS
      @SeethalakshmiMS 16 วันที่ผ่านมา +2

      Avasanam Keralathil ingane oru sambhavam undayirunno ennu chikayendi varum adutha thalamurakku

    • @viswabharatih8858
      @viswabharatih8858 16 วันที่ผ่านมา +4

      Aaraa undaakkaaththathu

    • @sajeevanvm8812
      @sajeevanvm8812 13 วันที่ผ่านมา

      Oru br. Secretory athyavasyam midukkan. aanenkil kuranjathu Oru kodi Rs. enkilum sampadichu

    • @GrAcharya-ho4it
      @GrAcharya-ho4it 13 วันที่ผ่านมา

      Ayalu udayum vizhungi

  • @ska4036
    @ska4036 17 วันที่ผ่านมา +9

    ഇനി സാൻ്റിയാഗോ മാർട്ടിൻ, അർജുൻ ആയങ്കി ഒക്കെ ചേർന്ന് വ്യവസായം നടത്തും.😱🥵💰💰💰💰💰

  • @byjukp389
    @byjukp389 16 วันที่ผ่านมา +18

    ഇനി പിണറായിയെ കൂടി മാറ്റിയാൽ ആ പാർട്ടി രക്ഷപെടും....

    • @IKEA16
      @IKEA16 14 วันที่ผ่านมา

      മാൻഡ്രേക്കിനെ ഒരിയ്ക്കലും മാറ്റാതെ ഇരിക്കട്ടെ

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 13 วันที่ผ่านมา

      പിണറായി പോയാൽ സിപിഎം നാല് തുണ്ടാകും എന്നാർക്കാനറിയാത്തെ

  • @anulalanandan6423
    @anulalanandan6423 16 วันที่ผ่านมา +6

    മുകേഷിനെ രക്ഷിക്കാൻ ഇ p യെ പുറതാക്കി

  • @neerajk8218
    @neerajk8218 16 วันที่ผ่านมา +6

    സംസ്ഥാന സെക്രട്ടറിയാവേണ്ട വ്യക്തിയാണ്

  • @sureshkumar-th4rt
    @sureshkumar-th4rt 14 วันที่ผ่านมา +1

    ടി. പി യെ കുറിച്ചുള്ള adv ജയശങ്കർ അഭിപ്രായം സൂപ്പർ

  • @sureshkumar-th4rt
    @sureshkumar-th4rt 14 วันที่ผ่านมา +4

    ജയരാജൻ പോയാൽ കണ്ണൂരിൽ പാർട്ടി സ്വാഹാ.

  • @abu.akramtethan9367
    @abu.akramtethan9367 17 วันที่ผ่านมา +8

    ബിജെപിയിലേക്ക് ഇദ്ദേഹം പോവില്ല പക്ഷേ രാത്രിയിൽ ബിജെപിക്കാരെ സഹായിക്കും അതുകൊണ്ടാണല്ലോ ഇപ്പോൾ പുറത്തായത്

    • @AkhilKRevi
      @AkhilKRevi 16 วันที่ผ่านมา

      എന്ന് ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ മോങ്ങി മെഴുകി ജീവിക്കുന്ന സുഡാപ്പി

    • @renjithkumar1136
      @renjithkumar1136 13 วันที่ผ่านมา

      പിണറായിക്കും ബിജെപിയ്ക്കും ഇടയിലെ പാലം ആയിരുന്നു

    • @vijinlalvijin8314
      @vijinlalvijin8314 11 วันที่ผ่านมา +2

      മുസ്ലിം കോൺഗ്രസ്‌ പോലെ

  • @sreekumart3390
    @sreekumart3390 17 วันที่ผ่านมา +6

    അമ്മാവനും marumakanum vasavanum കൂടെ കേരളം barikkum

  • @AbdulRazak-gi6et
    @AbdulRazak-gi6et 17 วันที่ผ่านมา +10

    ഇ.പി. സുരക്ഷിത മേഖലയിലെ ക് പോയേക്കും

    • @sunnyvarghese9652
      @sunnyvarghese9652 14 วันที่ผ่านมา

      Misoramilekkano

    • @renjithkumar1136
      @renjithkumar1136 13 วันที่ผ่านมา

      ഇവിടെ നിന്നാൽ ഇന്നോവ വിട്ട് കൊല്ലും തായ്‌ലികൾ

  • @muhammedaboobacker2646
    @muhammedaboobacker2646 10 วันที่ผ่านมา

    അടുത്ത പാർട്ടിസെക്രട്ടറി ട്രൈനിങ്ങിന്ന് വേണ്ടി തല്ക്കാലം കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതാണ്

  • @suryachadran
    @suryachadran 16 วันที่ผ่านมา +5

    നമുക്ക് മെഴുക് ഉരുക്കി അടക്കാം ഈ അധ്യായം

    • @sajeevanvm8812
      @sajeevanvm8812 13 วันที่ผ่านมา

      Appo mezhuku enthu vidavum vivadavum adaykan paryaptham aano? mezhukinu Vila koodumallo.

  • @sivadasanm.k.9728
    @sivadasanm.k.9728 14 วันที่ผ่านมา +2

    കേന്ദ്ര ഗവൺമെൻ്റ് എല്ലാ സംസ്ഥാനങ്ങളിലും സർക്കാരിൻ്റെ പ്രതിപുരുഷനായി ഔദ്യോഗികമായ സർവ്വാധികാരങ്ങളുമുള്ള ഗവർണ്ണർമാരെ നിയമിയ്ക്കുന്നതുപോലെ എല്ലാ ജില്ലകളിലും സംസ്ഥാന സർക്കാരിൻ്റെ ഓരോ പ്രതിപുരുഷമാരെ നിയമിയ്ക്കുകയാണെങ്കിൽ പാർട്ടിയ്ക്കും മുഖ്യമന്ത്രിയ്ക്കും സർവ്വ സമ്മതരും വളരെ സീനിയറുമായ പതിനാല് ലീഡർമാർക്ക് വയസ്സാൻക്കാലത്ത് അല്ലലില്ലാതെ സന്തോഷത്തോടെ വാർദ്ധക്യം ഉല്ലാസഭരിതമാക്കാം. കൂടാതെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പ്രതിനിധിയെന്ന നിലയ്ക്ക് രാഷ്ട്രീയപരവും പാർട്ടീപരവും ഭരണപരവുമായ എല്ലാ കാര്യങ്ങളും അപ്പപ്പോൾ മുഖ്യമന്ത്രിയ്ക്ക് അറിയുവാനും വേണ്ട കരുതൽ നടപടികൾ അപ്പപ്പോൾ സ്ഥീകരിക്കുവാനും കഴിയുമല്ലോ?

  • @jayankaithery7164
    @jayankaithery7164 16 วันที่ผ่านมา +2

    വക്കിൽ പറഞ്ഞത് കറക്റ്റ് 👍🏽

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 13 วันที่ผ่านมา +1

    EP-J, ബിജെപി യിൽ പോയാൽ advt. ജയശ്ങ്കർ ബിജെപി ക്കാരനാകാൻ Q വിൽ ഉണ്ട്, ഇപ്പോൾ തന്നെ മോഡി സ്തുതിയിൽ മുൻപിലാണല്ലോ

  • @prarthanajanani829
    @prarthanajanani829 17 วันที่ผ่านมา +90

    അൽ മരുമോന് വേണ്ടി ഒതുക്കി😄

    • @akashksks3341
      @akashksks3341 17 วันที่ผ่านมา +12

      Bond ji advaniye othikiya pole 😢

    • @loyalhandler
      @loyalhandler 17 วันที่ผ่านมา +6

      Allel ippo iyaal undaakkiyene😑😒

    • @beenamanojkumar6331
      @beenamanojkumar6331 17 วันที่ผ่านมา +2

      😂😂😂

    • @ai89748
      @ai89748 17 วันที่ผ่านมา +8

      Rama Mandir undaakaan കൂട്ടു നിന്ന അദ്വാനിയെ ഒതുക്കിയ പൊലെ എന്ന് പറ 😂

    • @ManiAA-ck3fe
      @ManiAA-ck3fe 17 วันที่ผ่านมา +2

      അദ്വാനിയെ ഒതുക്കിയത് പോലെ

  • @СудхакаранНамбиар
    @СудхакаранНамбиар 16 วันที่ผ่านมา +1

    പാർട്ടിയെ ഇക്കാര്യത്തിൽ ബഹുമാനിക്കുന്നു. ചിലർക്ക് വേണ്ടി ചിലരെ ഒരുക്കുന്ന സമീപനം അംഗീകരിക്കുന്നു.

  • @beenamanojkumar6331
    @beenamanojkumar6331 17 วันที่ผ่านมา +22

    EP വെറുതെ ഇത്ര നാളും സിപിഎം നേ ന്യായീകരിച്ചു ടൈം പോക്കി

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 16 วันที่ผ่านมา

      ഓഹോ അങ്ങനെയാണല്ലേ ലോട്ടറി അടിക്കും ഇനി സ്വാർത്ഥതയ്ക്കു വേണ്ടി മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ചിന്താഗതിക്കാരുടെ ജല്പനങ്ങളാണ് എഴുന്നള്ളിച്ചത്.

  • @binussoman-sf7dj
    @binussoman-sf7dj 13 วันที่ผ่านมา

    പതിരും നെല്ലും തിരിച്ചറിയാത്ത ----===🌹 മോനെ ശങ്കര

  • @opedsk
    @opedsk 13 วันที่ผ่านมา +2

    കൊള്ളാവുന്ന വേറെ നേതാക്കന്മാരെ കിട്ടും പോലും 😅

  • @ajmaldelmon4205
    @ajmaldelmon4205 17 วันที่ผ่านมา +35

    ബിജെപി യുടെയും പിണറായി യുടെയും ഇടയിലെ പാലമാണ് ep ജയരാജൻ...

    • @vishnur4776
      @vishnur4776 16 วันที่ผ่านมา +2

      ആണെങ്കിൽ നിനക്കെന്താ....

    • @Parethan
      @Parethan 16 วันที่ผ่านมา

      ​@@vishnur4776ആഹാ

    • @rajeevpillai8711
      @rajeevpillai8711 16 วันที่ผ่านมา

      ജിഹാദികളെ പിടിച്ചു അകത്തിടാൻ അങ്ങിനെ ഒരുപാലം ആവശ്യം ആണ് കോയാ 😂😂

    • @renjithkumar1136
      @renjithkumar1136 13 วันที่ผ่านมา +1

      പാകിസ്ഥാനിൽ എന്തൊക്കെ ഉണ്ട് വിശേഷം

    • @ajmaldelmon4205
      @ajmaldelmon4205 13 วันที่ผ่านมา

      @@renjithkumar1136 സഖാവിലെ സന്ഖി കുട്ടൻ 😂🤣

  • @user-du6ux6ld7j
    @user-du6ux6ld7j 16 วันที่ผ่านมา +1

    നല്ല തീരുമാനം പാർട്ടി 🔥❤

  • @venugopalanek9599
    @venugopalanek9599 14 วันที่ผ่านมา

    ജീവിതത്തിൽ ഇതൊക്കെ സ്വാഭാവികം

  • @vishnumukundan1995
    @vishnumukundan1995 17 วันที่ผ่านมา +4

    Bjp yil cherumo😂...

  • @pastorgeorgejacob9865
    @pastorgeorgejacob9865 11 วันที่ผ่านมา

    Let him come to spiritual realm.

  • @user-ok6ip2ib4v
    @user-ok6ip2ib4v 14 วันที่ผ่านมา

    വ്യദ്ധ സദനം നടത്തും

  • @joh106
    @joh106 17 วันที่ผ่านมา +17

    ബിജെപി താങ്ങില്ല 😄😄😄

  • @ashrafnunu994
    @ashrafnunu994 16 วันที่ผ่านมา

    അയാള് ലീഗിൽ പോകുന്നു എന്ന് കേൾക്കുന്നു ശെരി യാന്നോ അത്

  • @esnarayanan2499
    @esnarayanan2499 13 วันที่ผ่านมา

    ഇവിടെ ഭരണം തന്നെ വെറും ആലങ്കാരികം മാത്രം.. പിന്നെന്തു കൺവീനർ പദവി??????😂😂😂😂😂😂

  • @SulaimanKK-p2c
    @SulaimanKK-p2c 17 วันที่ผ่านมา +10

    ഇവൻ വെറുതെ വീട്ടിലിരിക്കില്ല

  • @Elam-ai
    @Elam-ai 12 วันที่ผ่านมา

    പാർട്ടിയുടെ മുകളിൽ കയറി ഇരിക്കുന്ന വൃദ്ധനായ പിണറായി അപ്പൂപ്പനെ എടുത്ത് മാറ്റിയില്ലെങ്കിൽ ബംഗാളിന്റെ ഗതിയാകും

  • @sureshkumar-th4rt
    @sureshkumar-th4rt 14 วันที่ผ่านมา

    ജയരാജൻ പാർട്ടി യിലെ കരട് ആയിരിക്കുമ്പോൾ l. D. F എങ്ങനെ യോഗം ചേരും.

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 13 วันที่ผ่านมา +1

    🙏🏿ഇനി? ജ യ 😁 രാ ജ ൻ BJPയിലേക്കോ❓?? ❓ ഭാവിനി യന്താവും ❓E💊 P🚩

  • @Aji8270
    @Aji8270 16 วันที่ผ่านมา +2

    സിപിഎം രഹസ്യമായി ചെയ്തുകൊണ്ടിരുന്ന ബിജെപി ധാരണ സഖാവ് പരസ്യമായി ചെയ്താൽ പുറത്താക്കും😂😂😂

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 16 วันที่ผ่านมา

    തെറ്റുപറ്റിഅത് ശരിയാണ്.ജയശങ്കർ വക്കീൽ പറയുന്നതുപോലെഅദ്ദേഹം ഒരുപാട് സേവനങ്ങളാണ് പാർട്ടിക്ക് ചെയ്തത്അതുകൊണ്ട് അദ്ദേഹത്തിന് വലിയ പരിക്കേൽക്കേണ്ടി വന്നു.
    പക്ഷേ അദ്ദേഹത്തോട് ചെയ്ത ക്രൂരതഓരോ ഘട്ടങ്ങളിലും പാർട്ടിഅദ്ദേഹത്തെ അപമാനിച്ചുസെക്രട്ടറി സ്ഥാനം കൊടുത്തില്ലപിന്നീട് എംഎൽഎ ആക്കാനും നിന്നില്ലഇതെല്ലാം കൊണ്ട് പാർട്ടി അണികളിലുണ്ടായയഎതിർപ്പുകളാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.
    ഇത്രയും മനോ...... ഉണ്ടാവാനുള്ള കാരണംപാർട്ടിയുടെ ഇത്തരം സമീപനങ്ങളാണ്പാർട്ടിയുടെ പോക്ക് നല്ലതിനാണെങ്കിൽനല്ല ഒരു സ്ഥാനം ഇപ്പോൾ അദ്ദേഹത്തിന് കൊടുത്തുകൊണ്ട്പൊതുസമൂഹത്തിനുള്ള എല്ലാ തെറ്റിദ്ധാരണകൾ നീക്കണമെന്ന് അപേക്ഷജയശങ്കർ വക്കീല് അനുകൂലമായും പ്രതികൂലമായും പറയുംഅദ്ദേഹം ഇന്നലെ നടത്തിയ പ്രസ്താവിനുമായി എതിരാണെന്ന് പറയുന്ന ശങ്കർ വക്കീൽഉള്ളിൽ കൂടി പാര വെക്കുകയാണ് ചെയ്യുന്നത്ഇതെല്ലാം മോശമായ കാര്യമാണ് വക്കീലേ❤എത്രമാത്രം മനോവിഷമത്തിലാണ് ഇ പി എന്ന് താങ്കൾക്ക് അറിയുമോആരെയും കുത്തിനോവിക്കരുത്

  • @mmmankada
    @mmmankada 16 วันที่ผ่านมา +2

    അയാളും പിണറായിയും BJP ക്കു വേണ്ടി പണിയെടുക്കുന്നു

  • @Yashodee
    @Yashodee 16 วันที่ผ่านมา

    ചിറ്റപ്പനൊപ്പം 💪

  • @unnyn8668
    @unnyn8668 17 วันที่ผ่านมา +1

    Jai jai bjp jai jai EP JAYARAJAN welcome to bjp ( chembu kovalanea poratthakkuka)

  • @JamshererJamsheerp
    @JamshererJamsheerp 16 วันที่ผ่านมา

    Gud മുകേഷ് നെ കൂടെ പുറത്ത് ആക്കണം

  • @sivadaspi1628
    @sivadaspi1628 16 วันที่ผ่านมา

    During the long tenure of his political life, EP has made enormous wealth.. EP is one of the super rich politician of Kerala.. He and his whole family are well safe n secured financially ..

  • @user-ok6ip2ib4v
    @user-ok6ip2ib4v 14 วันที่ผ่านมา

    പാർട്ടി സെക്രട്ടറി തിരഞ്ഞെടുക്കാൻ പാർട്ടി ജയചകരാ

  • @santhoshxavier6643
    @santhoshxavier6643 16 วันที่ผ่านมา

    CPM RiP BJP Rip BJP Rip Naya 🌹🌹🌹🌹🌹🌹🌹 RiP

  • @paula.i1690
    @paula.i1690 16 วันที่ผ่านมา

    ഒരു ടി.പി.മോഡൽ കൂടി ആയാൽ മാദ്ധ്യമങ്ങളും പ്രജകളും ആ വഴിക്ക് പോകും. അതോടെ' A'സിനിമ പ്രശ്നം ശൂ...

  • @user-ut9zj2ho8z
    @user-ut9zj2ho8z 16 วันที่ผ่านมา

    ഹ. ഹ. ഹ........ 😄😄😄

  • @rajeshvp4568
    @rajeshvp4568 17 วันที่ผ่านมา +14

    ജയരാജൻ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിച്ച് കാട്ടിലേക്ക് തിരിച്ചു വിടണം

    • @pratheeshprakasan483
      @pratheeshprakasan483 16 วันที่ผ่านมา

      കാണ്ടാമൃഗത്തിനെയും കാട്ടു പോത്തിനേയും കണ്ടാൽ അറിയില്ലേ

  • @rayanrenosh511
    @rayanrenosh511 15 วันที่ผ่านมา +1

    ചിറ്റപ്പാ
    BJP യിൽ ചേരു
    നല്ല സ്ഥാനം കിട്ടും
    മന്ത്രിയാകാം😂

  • @sureshkumar-th4rt
    @sureshkumar-th4rt 14 วันที่ผ่านมา

    ജയരാജനെ ഒഴിവാക്കിയത് കൊണ്ട് ആണ് ബിജെപിക്ക് കണ്ണൂരിൽ ഒരു ലക്ഷം വോട്ട് ലോക്സഭ യിൽ നേടിയത്

  • @awsomengpgaming6324
    @awsomengpgaming6324 16 วันที่ผ่านมา

    Poor man. What he did not do for the party and top cadres. He has been a bouncer in the Spicejet Flight for ......... and he is left nowhere. Who can be the next bouncer????

  • @Sukumaran-f7m
    @Sukumaran-f7m 9 วันที่ผ่านมา

    ബിജെപി യിലോ പഡിപിയിലോ പോകുവാനുള്ള സാധ്യത തള്ളാൻ പറ്റുമോ 😭😭😭😭😭😭😭

  • @MRS-mo9pj
    @MRS-mo9pj 16 วันที่ผ่านมา +1

    വക്കീൽ പണ്ഡിതനാണെന്നു തോന്നുന്നു !

  • @dinalraj9718
    @dinalraj9718 14 วันที่ผ่านมา

    വൈദ്യ ആശുപത്രിയുടെ പേരിൽ 30കോടി രൂപയുണ്ട് പുള്ളിയുടെ കയ്യിൽ
    അങ്ങനെ എത്ര എത്ര പൈസ ആക്കി ക്കാണും ഇവനൊക്കെ 🤔
    ഞങ്ങളെ പോലുള്ള സാധാരണക്കാർ ജോലിയും ലീവാക്കിയാണ് പാർട്ടി പരിപാടിക്കൊക്കെ പോവുന്നത്
    2015മുതൽ ഞാൻ ഈ പരിപാടി നിർത്തി ippo😆സുഖമായിട്ട് ജോലിക്ക് പോവുന്നു വരുന്നു വീട്ടു ചിലവൊക്കെ നല്ല രീതിയിൽ നടക്കുന്നു ❤️❤️❤️

  • @jbje5099
    @jbje5099 14 วันที่ผ่านมา

    റിമ കല്ലിങ്കൽ ഡ്രഗ്ഗ്സ് മാഫിയ കേസ് മുക്കിയല്ലെ

  • @vijayakrishnanp5536
    @vijayakrishnanp5536 17 วันที่ผ่านมา +1

    E. P heavy weight താരമാണ്... അതുകൊണ്ട് പിണറായി ക്കു മാത്രമേ താങ്ങാനാവൂ... എണീച്ചു നടക്കാൻ വയ്യെങ്കിലും... 😜😜😜

  • @muhammedaboobacker2646
    @muhammedaboobacker2646 10 วันที่ผ่านมา

    വക്കീൽ സാറിന്ന് ബിജപിയിലേക്ക് ചാടാൻ ആവശ്യമായ ടീമിനെ ഇതുവരെയും ഒത്തുകിട്ടിയില്ല എന്ന് തോന്നുന്നു. ഏതായാലും ജയരാജനെ കാ ത്തിരുന്നിട്ട് കാര്യമുണ്ടാവില്ല. താങ്കൾക് മറ്റുവല്ലവരെയും വലവീശുന്നതാണ് നല്ലതെന്ന് തോന്നുന്നു

  • @venugopalanek9599
    @venugopalanek9599 14 วันที่ผ่านมา

    അഴികോട് എം വി ആർ തോൽപിച്ചത് സിറ്റിംഗ് എം ൽ എ ആയിരുന്ന ശ്രിമതി ദേ വൂട്ടിയാണ് എന്നാണ് തോന്നുന്നത്

    • @sureshkumarkc2399
      @sureshkumarkc2399 10 วันที่ผ่านมา

      തെറ്റ്..MVR തോൽപ്പിച്ചത് EP യെ ആണ്. വെറും 1300 വോട്ടിനാണ് അന്ന് EP തോറ്റത്

  • @saseendranks3080
    @saseendranks3080 16 วันที่ผ่านมา

    ഈ ശങ്കരൻ വക്കീൽ ഇനി മാതൃഭൂമിയെയും പിന്നിലാക്കും

  • @9hjxhsjaj
    @9hjxhsjaj 16 วันที่ผ่านมา

    നാളത്തെ ന്യൂസ്‌ ep ജയരാജൻ ബിജെപിയിൽ 😂😂😂😂😂

  • @prakashsiva2404
    @prakashsiva2404 16 วันที่ผ่านมา

    ഇങ്ങനെ മറ്റു പാർട്ടിയിൽ നിന്നും വരുന്ന എല്ലാവരെയും ബിജെപിയിൽ സ്വീകരിക്കുന്നത് പാർട്ടിക്ക് വലിയ ദോഷം ചെയും. ഇങ്ങനെ ഉള്ളവർ ബിജെപിയിൽ വന്നു എന്തു മല മറിക്കനാണ്. So BJP should be very careful in receiving such Aaya raam Gaya raam.

  • @kunjumonkk1550
    @kunjumonkk1550 16 วันที่ผ่านมา

    ഒരാളു കൂടി മൻഷ്യ ഇൻ മ മെ ടൂത്തു:-"ഇനി യാത്

  • @thomasts9161
    @thomasts9161 15 วันที่ผ่านมา

    ആർക്കു വേണ്ടി ജാവദേകറെ കണ്ടോ
    അവരു തന്നെ പുറകിൽ നിന്ന് EP യെ പുറത്താക്കി,ഞാ
    നൊന്നും അറിഞ്ഞില്ല
    രാമനാരായണ, അത്ര
    തന്നെ

  • @HasainarV
    @HasainarV 12 วันที่ผ่านมา

    സഖാവ് ep പാർടി വിട്ട് പോവുകയില്ല അദ്ദേഹത്തിനെ പാർടിയിൽ എന്നെന്നേക്കുംവേണ്ടപ്പെട്ട ഒരു നേതാവാണ്

  • @jojoelijah8858
    @jojoelijah8858 16 วันที่ผ่านมา

    Very goid
    Laste 5..6 years very bad
    Daily vuvadagal....
    Javadakar......
    Palakade ciment
    Boomie nigathal....

  • @rajendrankunjilan3670
    @rajendrankunjilan3670 16 วันที่ผ่านมา +1

    മരുമകൻ,, മകൾ പാർട്ടിയായി cpm മാറി

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 16 วันที่ผ่านมา

    സാധാരണ ആളുകൾക്ക് മനസിലായ കാര്യങ്ങളാണ് വക്കീൽ പറയുന്നത് ഇനിയും വക്കീൽ പറയണം ഇത് കൊണ്ടൊന്നും നാട്ടിന് പണമില്ല എന്നത് സത്യം

  • @shahaludeensaibudeen9340
    @shahaludeensaibudeen9340 16 วันที่ผ่านมา

    Ini. Lavilin case supreme court kalkkum

  • @kdrmakkah5510
    @kdrmakkah5510 12 วันที่ผ่านมา

    ചുരുക്കത്തിൽ ജയശങ്കർ സാറും ഒരു ഇടത്താനാണല്ലോ
    അതേ ലെയ്ൻ കണ്ടു പടിക്കട്ടെ എന്നാണോ

  • @RajeshKk-n9r
    @RajeshKk-n9r 14 วันที่ผ่านมา

    Eyale ningal meeting ne vilikkalle Asianet avasthayakum

  • @ambareeshnatarajan5826
    @ambareeshnatarajan5826 16 วันที่ผ่านมา

    ഹോ 😭😭വർത്തമാന കാല. കുശുമ്പൻ... ശങ്കരൻ (കേസില്ലാ വക്കീൽ )മലയാളമേ 🙏🙏🙏🙏🙏

  • @ma.nizammanjilinizam863
    @ma.nizammanjilinizam863 16 วันที่ผ่านมา

    😢

  • @hashimvt9785
    @hashimvt9785 16 วันที่ผ่านมา

    ഉറുമ്പിനെ പോലും ദ്രോഹിക്കാത്ത മനുഷ്യൻ !

  • @jayakumarc9728
    @jayakumarc9728 12 วันที่ผ่านมา

    .
    ചിലപ്പോൾ അങ്ങോട്ട്‌ വന്നേക്കും !
    വാതിൽ കുറ്റിയിടേണ്ട എന്ന് പ്രത്യേകം ഓർമ്മിപ്പിക്കേണ്ടല്ലോ .... !!!
    വേറെ ഒരു ജോലിയും ഇല്ല ....
    രാവിലെ പക്കയും പറയും കൊണ്ട് ഇറങ്ങിക്കോളും .....
    ആൾക്കാരെ അളക്കാൻ !
    😂😂😂
    .

  • @sudeerbabug9934
    @sudeerbabug9934 16 วันที่ผ่านมา

    Jayshankar witty way to say things is sometimes remember cho ramaswamy 😊😊😊

  • @abdulhameed9041
    @abdulhameed9041 16 วันที่ผ่านมา

    Heavy weight കൺവീനറെ മാറ്റി പകരം low weight കൺവീനർ.

  • @andrewska6071
    @andrewska6071 16 วันที่ผ่านมา

    ബി.ജെ.പി.യിൽ പോയാൽ എന്താ കൊള്ളത്തില്ലേ ....

  • @jvince3971
    @jvince3971 17 วันที่ผ่านมา

    No 1 crook

  • @sreeragssu
    @sreeragssu 17 วันที่ผ่านมา +6

    ബിജെപി il ചെന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥി ആകാം 😄. അതോടെ വിശുദ്ധ പദവി കിട്ടും പിസി ജോർജ് നെ പോലെ. പണ്ട് പറഞ്ഞ മണ്ടത്തരങ്ങൾ എല്ലാം ആളുകൾ മറക്കും. പിന്നെ ജയശങ്കർ ന്റെയും ഇഷ്ടക്കാരൻ ആകാം

  • @viswabharatih8858
    @viswabharatih8858 16 วันที่ผ่านมา

    Cpi m is becoming an irrelevant issue

  • @Star-rock-s
    @Star-rock-s 14 วันที่ผ่านมา +1

    ജയ ഷോങ്കരം ഇയാളെ വിളിച്ചോ അയ്യേ

  • @pody2jj721
    @pody2jj721 16 วันที่ผ่านมา

    JayarajaParaajayam

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 16 วันที่ผ่านมา

    നാട്ടിന് ഗുണമാവില്ല എന്ന്

  • @musthafamundakkal716
    @musthafamundakkal716 15 วันที่ผ่านมา

    ഈ സ്ഥാനവും മൊചക്ക് കൊടുത്തില്ലേ പാവം മൊച്ച എല്ലാരെ ചന്തിയും തരാതരം കഴുകിയിട്ടും ഒന്നും കിട്ടുന്നില്ല

  • @kripakaruna3753
    @kripakaruna3753 16 วันที่ผ่านมา

    ബി.ജെ. പി. യിലേക്ക് പോയില്ല. വഴിക്ക് വെച്ച് പാലത്തിൽ നിന്ന് താഴെ പോയി

  • @Rajprasad-hc1yz
    @Rajprasad-hc1yz 16 วันที่ผ่านมา

    വയനാട് ഫണ്ട്‌ തട്ടാൻ ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്ത് വിട്ടു. അതിൽ മുകേഷ് പെട്ടപ്പോൾ ശ്രദ്ധ തിരിക്കാൻ ജയരാജൻ പ്രശ്നം.

  • @haneefaap8910
    @haneefaap8910 16 วันที่ผ่านมา

    ഏഷ്യാനെറ്റിനെ ഒരു വഴിക്ക് ആക്കിയ മുതൽ

  • @anirudhancp7515
    @anirudhancp7515 16 วันที่ผ่านมา

    ഇയാളെ പലരും LDF ആണെന്നും CPI ആണെന്നും ഒക്കെ പറയുന്നു. ഇത്രേം തുറന്നു പറഞ്ഞിട്ടും ആർക്കും സംശയമൊന്നുമില്ലല്ലോ.

  • @pavithranev-zm2he
    @pavithranev-zm2he 16 วันที่ผ่านมา

    ഇവൻ്റെ അഭിപ്രായം കേൾക്കാൻ നിങ്ങൾക്ക് മറ്റാരെയും കിട്ടില്ലെ

  • @sreekuttanpc5363
    @sreekuttanpc5363 13 วันที่ผ่านมา

    ബി ജെ പി യിൽ പോകാൻ ചങ്കുറ്റമോ ഇ പി ക്ക് അതിന് ആണവണം

  • @rajendrankunjilan3670
    @rajendrankunjilan3670 16 วันที่ผ่านมา +1

    ഇയാൾ ഒരിക്കലും ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ അല്ല,,,

  • @dinalraj9718
    @dinalraj9718 14 วันที่ผ่านมา

    P ശശിയെ കൊണ്ട് വന്നത് പോലെ... കുറച്ചു കഴിയുമ്പോൾ തിരിച്ചു വിളിക്കും 👍 അല്ലെങ്കിൽ നേതാക്കൻ മാരുടെ തിരിമറിയുടെ ഓരോ രഹസ്യവും പുറത്താവും 😆😆😆

  • @Raghavparameswar
    @Raghavparameswar 17 วันที่ผ่านมา +6

    🔥🔥അൻവർ ആണ് ഞാൻ കണ്ട ചങ്ക്ുറപ്പുള്ള സഘാവു...അഭ്യന്തര മന്ത്രി കാരണം അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം തകർന്നടിയും... കേരളത്തിലും ബംഗാൾ സിഎംപി ൻ്റെ അവസ്ഥ ആവും സിപിഎം ്ന്🔥🔥🔥🔥

    • @Fayis1341
      @Fayis1341 17 วันที่ผ่านมา

      💯

    • @shinjujayan2687
      @shinjujayan2687 16 วันที่ผ่านมา +3

      ജയരാജൻ ഇപ്പൊ പലതും വിളിച് പറയാൻ തുടങ്ങും 😀

    • @Raghavparameswar
      @Raghavparameswar 16 วันที่ผ่านมา

      @@shinjujayan2687 ഇവന്മാര് ഒക്കെക്കൂടി ഈ പാർട്ടിയെ നശിപ്പിക്കാൻ കരാർ എടുത്തിരിക്കുവാണ്

    • @vineethv7187
      @vineethv7187 16 วันที่ผ่านมา

      Avn aanu loka froud...endho kaarym lavanmar cheyth koduthilla athinte kalipp aanuu😂😂😂😂

    • @Raghavparameswar
      @Raghavparameswar 16 วันที่ผ่านมา

      @@vineethv7187 കേസ് പിൻവലിച്ചാൽ ആജീവനാന്ത കടപ്പാട് ആണ് ഓഫർ... അപ്പോ മോൻ ചെല്ല്..

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot 17 วันที่ผ่านมา

    ഇനി BJP യിൽ ഒരുകൈ നോക്കിയാലോ ?😂😂😂

  • @baskaranc4223
    @baskaranc4223 13 วันที่ผ่านมา

    എങ്ങനെ പോകും ബിജെപി യിൽ ഇനി എന്ത് രാഷ്ട്രീയം ഒന്നും മിണ്ടാതെ മറുപടി ഇല്ലാതെ പുതിയ ജീവിതം അല്ലേ നല്ലത്.😅

  • @shibintk1326
    @shibintk1326 16 วันที่ผ่านมา

    Eee Marian Araa , Jayashankar

  • @kjthomas3989
    @kjthomas3989 14 วันที่ผ่านมา

    ഗവർണർ സ്ഥാനം കിട്ടിയാൽ BJP യിൽ പോകാൻ സാധ്യത

  • @demat7774
    @demat7774 17 วันที่ผ่านมา

    👍👍

  • @pvriyas3302
    @pvriyas3302 13 วันที่ผ่านมา

    കോപാണ്.