വെള്ള ഡ്രെസ്സിലെ കറ കളയാം| how remove stain from White dress| white dress cleaning tips malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 205

  • @nivyajohn2280
    @nivyajohn2280 3 ปีที่แล้ว +55

    ഹായ് ചേച്ചി എന്റെ പുതിയ white jeggings ഞാൻ 1st tym ഇട്ടിട്ടു wash ചെയ്തപ്പോ വേറെ ഒരു ഡ്രസ് ന്റെ colour അതിൽ പിടിച്ചു . ഭയങ്കര വിഷമം 😢😞ആയി എനിക്. ഒരു തവണ മാത്രമാണ് ഞാൻ അത് ഇട്ടൊള്ളു😑 അപ്പൊ ഞാൻ ഈ വീഡിയോ കണ്ടു ഞാൻ അപ്പൊ തന്നെ ഇത് ട്രൈ ചെയ്തു നോക്കി ചൂട് വെള്ളം ഒഴിക്കുന്നതിനു മുൻപ് തന്നെ അതിൽ പറ്റിയ colour പോയിരുന്നു 😃 എങ്കിലും ഞാൻ പിന്നെ ഒരു 1 hour ചൂട് വെള്ളത്തിൽ വെച്ചു അപ്പോഴേക്കും ഒരു ചെറിയ പാട് പോലും ഇല്ലാതെയായി. Tnku so much chechiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @lovecouples4799
    @lovecouples4799 2 ปีที่แล้ว +4

    Very use full vedeo ente puthiya dressil kara aayi tention aayirunnu ee vedeo kandu try cheythu 1 hour vechitt kazhukumpol thanne kara full poyi😍🥰

  • @FidhaPp-y2u
    @FidhaPp-y2u 4 หลายเดือนก่อน

    Baking sodanty pakaram baking powder pattule ithaaa😊

  • @littlevlogs4126
    @littlevlogs4126 9 หลายเดือนก่อน

    Eth clothilum idh chyamo ente white pant chali pidichathanu ethra wash chythitum ponilla idhpole chyamo plz reply

  • @Sneha-c2g
    @Sneha-c2g 2 หลายเดือนก่อน

    നമുക്ക് ഏറ്റവും പ്രിയപ്പെട്ട വെള്ള വസ്ത്രങ്ങൾ മറ്റാർക്കും ആർക്കും കൈമാറാതിരിക്കുക.. എന്റെ ഒരു വൈറ്റ് ഡ്രസ്സ്‌ ഒരു കസിന് കൊടുത്തിരുന്നു. തിരിച്ചു തന്നപ്പോൾ അതിൽ നിറയെ കറ പിടിച്ചിരുന്നു. ഒരു പാട് സങ്കടം തോന്നിയ ആ നേരമാണ് ഈ വീഡിയോ ഞാൻ തിരയുന്നത്. ഇത് പോലെ ചെയ്തുനോക്കി പ്രൊജക്റ്റ്‌ ചെയ്ത് കണ്ടിരുന്ന കറ ഭൂരിഭാഗവും പോയി..💞 thank you chechii❤️❤️

  • @aiswarya2014
    @aiswarya2014 2 ปีที่แล้ว +3

    Settumundile colour kalayan patto chechi ee tip vech

  • @g3efx370
    @g3efx370 2 ปีที่แล้ว +1

    Vella dress mathram kara povollu?..light blue organza material dress il cheytha kozhapondo??plss reply..

  • @harisvp4455
    @harisvp4455 2 ปีที่แล้ว

    Thks chechi.njn cheythu .ente monte white shirtil red color aayinu ith try cheythapole poyi to

  • @amaldasr6955
    @amaldasr6955 ปีที่แล้ว

    White shirt with black borders shirt ingne cheyyavo

  • @Nizam_369
    @Nizam_369 ปีที่แล้ว +1

    its work !🤯 .
    Ente white shirt njn ithupoole cheythu nookki vethyasamundaayi.
    😍Thank you so much 👍 💟

  • @user-in6ep1qh7y
    @user-in6ep1qh7y 10 หลายเดือนก่อน

    White net le kara pokuvo. Pls rply

  • @soumya4933
    @soumya4933 2 ปีที่แล้ว +6

    Thank you so much chechi.. ente molde nalloru cap 🧢 il curry de colour pidichirunnu.. enk ath kalayan Manas varathe irikumbol aanu ith kandathum try cheythathum.. nalle clean aayi kitti.. thanks a lot

  • @__amal__2227
    @__amal__2227 2 ปีที่แล้ว +20

    ചേച്ചി പറ്റിക്കാനാണെ പോലും ഇങ്ങനെയൊന്നും പറയല്ലേ ചേച്ചി ആ കൊച്ചിന്റെ ബനിയൻ എടുത്തത് രണ്ടും രണ്ടാണ് എന്റെ white dressile കറ ഒന്നൂടെ project ചെയ്ത് നിക്കുന്നുണ്ട് എന്റെ ആ dress പോയി😣

  • @rajathraj8506
    @rajathraj8506 2 ปีที่แล้ว

    Dark green shirt l vera oru dress nda colour aayi. Ee method use cheyyan pattoa

  • @amaldevm2553
    @amaldevm2553 2 ปีที่แล้ว +2

    Seri cheychii idea adipoli but workout ayilla

  • @kaders1454
    @kaders1454 3 ปีที่แล้ว +4

    Colour spread Aaya clothilum eghane cheythal mathiyo Aunty

  • @neethuprakasanneethuprakas9541
    @neethuprakasanneethuprakas9541 ปีที่แล้ว

    White colour mathrame cheyyan padullo colour dressinte colour ilakumo

  • @kavitamanesh9332
    @kavitamanesh9332 2 ปีที่แล้ว +6

    Amazing tips thanks for sharing this with us ...... stay blessed☺

  • @hasnamol9352
    @hasnamol9352 ปีที่แล้ว +1

    ജാതിയുടെ കറ പോകാനുള്ള ഒരു ടിപ്പ് പറഞ്ഞു തരാമോ

  • @sreeparvathy5830
    @sreeparvathy5830 2 ปีที่แล้ว +1

    Set saree il ith cheythal prblm aakuvo

  • @studymaterial7969
    @studymaterial7969 3 ปีที่แล้ว +2

    Ink pookumoo white shirtil pls reply

  • @syno9008
    @syno9008 ปีที่แล้ว

    It works very well.. Many thanks 🥰🥰🥰

  • @muhzina7901
    @muhzina7901 3 ปีที่แล้ว +6

    Thank you so much itha good tips 👍

  • @mumthasshukkur8415
    @mumthasshukkur8415 3 ปีที่แล้ว +2

    White check shirt use cheyavoo?

  • @shahanamubasheer5263
    @shahanamubasheer5263 2 ปีที่แล้ว +7

    Njn cheith nokki bt inte drssile kara poyillaa😢😖

  • @FidhaPp-y2u
    @FidhaPp-y2u 4 หลายเดือนก่อน

    Gulfnn kondonnale vinagiri baking sodeyum😊

  • @mhdansaf380
    @mhdansaf380 2 ปีที่แล้ว +2

    Washing machinil colour (light blue)uniform egene eppoyum puthiyedaayi nilanirthaanulla video idumo pls..

  • @proboy6611
    @proboy6611 2 ปีที่แล้ว +3

    Thank you its very useful

  • @anumonanver
    @anumonanver 2 ปีที่แล้ว

    Chechi uniformil comfort ozhichappol kara ayyee aa kara pokan ee method cheythal pokumo?

  • @sajijoseph2792
    @sajijoseph2792 2 ปีที่แล้ว +3

    എന്തിനാ ചേച്ചി ചെറിയൊരു കാര്യം പറയാൻ ഇത്രയും വലിച്ചു നീട്ടുന്നു ആൾക്കാരുടെ ക്ഷമ പരീക്ഷിക്കരുത് അല്ലെങ്കിൽ തന്നെ ഒന്നിനും സമയമില്ല കറകളയാൻ കുറെ നേരം ശ്രമിച്ചിട്ട് പോയില്ല ആറേഴു പേരുള്ള യൂട്യൂബ് ചാനൽ കണ്ടിട്ട് എല്ലാം ചുമ്മാ പറ്റിയാൽ മാത്രമാണ് നിങ്ങളുടെ വീണ്ടും ഒന്ന് പരീക്ഷിച്ചു നോക്കുകയാണ്

  • @munnaminnu7194
    @munnaminnu7194 ปีที่แล้ว

    White shoes inu yenthanu chechi markam.....

  • @ruksanajasir6279
    @ruksanajasir6279 3 ปีที่แล้ว

    Itha lyt pink t shirtl cheyyan patto babyk food kodukumbo food ayadha

  • @im_fero_nh
    @im_fero_nh 3 ปีที่แล้ว +1

    Baking soda , white dress le mathram anoo use cheyan patu ?

  • @rakansakeer5963
    @rakansakeer5963 3 ปีที่แล้ว +1

    Innner baniyante kakshathe yellow color marumoo

  • @akhilaanil4816
    @akhilaanil4816 3 ปีที่แล้ว +3

    Ith white colouril matgrame useful aavukayullo

  • @illegal.zoneh_
    @illegal.zoneh_ ปีที่แล้ว

    Pant agnyaa chyaa

  • @Shahlath
    @Shahlath 2 ปีที่แล้ว

    ഹായ്
    എൻ്റെ husbandinte മുണ്ടിലും ഷർട്ടിലും വേറെ ഒരു ഡ്രസിൻ്റെ റെഡ് കളർ പിടിച്ചു. ഒരുപാട് സ്ഥലത്ത് ആയിട്ടുണ്ട്. അപ്പോ ഇത് try ചെയ്യാൻ പറ്റുമോ

  • @Funnyindiandacts
    @Funnyindiandacts 2 ปีที่แล้ว

    Chechi 💚🤍 aa dress athil tender coconut inde stain ayi endh chya

  • @appu_janu
    @appu_janu 2 ปีที่แล้ว

    Nail polish remove chaiyan okkumo dressil ninn?

  • @raghigirish8266
    @raghigirish8266 2 ปีที่แล้ว

    Thanku so much 🌸 useful video 🌸👍

  • @premamenon6291
    @premamenon6291 3 ปีที่แล้ว

    Thank you backing soda and backing powder are different ?

  • @shabanavm8540
    @shabanavm8540 3 ปีที่แล้ว +8

    Thank you so much..its very useful technique..

  • @asluayaan6139
    @asluayaan6139 3 ปีที่แล้ว +1

    Karimbhan pulli marumo?

  • @nimithamn4352
    @nimithamn4352 4 ปีที่แล้ว +3

    Thuniyil ninnu pidikuna color ingane cheythal marumo

  • @murshidak3140
    @murshidak3140 2 ปีที่แล้ว

    Dress pinne podiyuo??

  • @muhammadrisvan.t878
    @muhammadrisvan.t878 2 ปีที่แล้ว

    Chechi nalla colour ulla wight shirt aan athil cheruthayitt karayum cheliyum aayi athe pokan ithu pole cheithal mathio kara pidichappam enikk nalla sangadayi karanam ente wightine nalla paisa aayi 😔😔

  • @maryrency7920
    @maryrency7920 2 ปีที่แล้ว

    White frock useful ano

  • @neethugopan2031
    @neethugopan2031 2 ปีที่แล้ว

    Try cheythu nokkatte

  • @omanamohan742
    @omanamohan742 ปีที่แล้ว

    I will try

  • @_______nandan_______355
    @_______nandan_______355 2 ปีที่แล้ว +1

    Chechi thanks chudu vellam ellathe thanne povum thanks 💚❤❤💚💚💚💚

  • @vipinchandra7190
    @vipinchandra7190 2 ปีที่แล้ว

    White and yellow colour shirt aanu. Orikkal maathrame ittittullu.. but athil detergentinte colour kara aayi pidichirikkukaya athu maattan pattumo..?

  • @shabanakallikkal524
    @shabanakallikkal524 3 ปีที่แล้ว

    Ete new me pattumo

  • @nazar8849
    @nazar8849 ปีที่แล้ว

    Ithrayum Chilavundenkhil Baniyanokkeyaanenkhil Puthiya Orannam Vanghaam

  • @vintagehype8198
    @vintagehype8198 3 ปีที่แล้ว

    Chechi. Ith white jeans I'll useful aavumoo

  • @naseemajafar1750
    @naseemajafar1750 2 ปีที่แล้ว +1

    സൂപ്പർ

  • @Laila-xb6mh
    @Laila-xb6mh 4 ปีที่แล้ว +2

    Nannayitund

  • @bykisasb3704
    @bykisasb3704 3 ปีที่แล้ว

    Vere dressinte colour pidichalum ithupole cheythal puthiya White dress pole thanneyundakille

  • @noushadvellirippil7461
    @noushadvellirippil7461 3 ปีที่แล้ว +1

    Super chechy

  • @ricksonjohn2509
    @ricksonjohn2509 3 ปีที่แล้ว +1

    White shirt il karimban adichha kara maatan vella margam undo?

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  3 ปีที่แล้ว

      Use clorex

    • @ricksonjohn2509
      @ricksonjohn2509 3 ปีที่แล้ว

      @@SmilewithLubinaNadeer enganeya use cheiyandath..? Clorex powder aano liquid aano use cheiyandath?

    • @LubizKitchenLubinaNadeer
      @LubizKitchenLubinaNadeer 3 ปีที่แล้ว +1

      @@ricksonjohn2509 liquid ...Only for white dress ...Vere dressil use cheythal colour pokum

  • @muhammedabdullakp1064
    @muhammedabdullakp1064 3 ปีที่แล้ว +2

    Thaks

  • @sajinaajeesh4637
    @sajinaajeesh4637 2 ปีที่แล้ว +2

    കളർ ഡ്രസ്സ്‌ നിറം പോവോ ഇങ്ങനെ ചെയ്താൽ

  • @Seethal_Here
    @Seethal_Here 3 ปีที่แล้ว +1

    Chudu vellm nirbandhamanoo

  • @rameekuji
    @rameekuji ปีที่แล้ว

    Thanks

  • @naseebabasheer4298
    @naseebabasheer4298 3 ปีที่แล้ว +4

    കിടിലൻ thankyou 👍👍👍👍👍👍👍♥️

  • @Anbaey.
    @Anbaey. 3 ปีที่แล้ว +4

    Tq...chechi...very useful tip 👍

  • @sinansinan6446
    @sinansinan6446 ปีที่แล้ว

    Chali kara povoo

  • @sajimathew113
    @sajimathew113 3 ปีที่แล้ว

    Soda powder use chythal ee effect kituo

  • @manud6374
    @manud6374 2 ปีที่แล้ว

    Ee baking powder engane ulla shopil kittum

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  2 ปีที่แล้ว

      Super market...Pine grocery shop oke

    • @Saaaaaannn
      @Saaaaaannn 2 ปีที่แล้ว +1

      Baking powder allada .. it's' baking soda' ..
      baking powder is different and it used for cooking purpose like cake etc .

    • @manud6374
      @manud6374 2 ปีที่แล้ว

      @@Saaaaaannn Thanks for the information💗

  • @sajeena1202
    @sajeena1202 2 ปีที่แล้ว +2

    Paint പറ്റിയാൽ എന്ത് ചെയ്യും

  • @suhailek5893
    @suhailek5893 2 ปีที่แล้ว

    വായ കറ poghumo

  • @gmfzedar989
    @gmfzedar989 3 ปีที่แล้ว +2

    Thq u so much chechi

  • @muhammedshahid5979
    @muhammedshahid5979 3 ปีที่แล้ว +1

    Achaar ayatha pokunilla pokkumo?

  • @divyadiveesh2133
    @divyadiveesh2133 3 ปีที่แล้ว

    Colour dreesil use cheyyamo. Chechi

  • @hamnu9131
    @hamnu9131 2 ปีที่แล้ว

    ഇത്രേം time ditergentil ittu vechal fabric pettennu moshamaavum

    • @drnams3774
      @drnams3774 2 ปีที่แล้ว

      ആ ഡ്രസ്സ് അഴുക്ക് പറ്റി ഉപയോഗിക്കാതെ/ വൃത്തി ഇല്ലാതെ ഇടുന്നതിലും എത്രയോ ഭേദം അല്ലേ ഒരു പ്രാവശ്യം ഇത് പോലെ ചെയ്യുന്നത്?!

  • @akhilaj7375
    @akhilaj7375 3 ปีที่แล้ว +1

    Banana kara pokumo

  • @murshidak3140
    @murshidak3140 2 ปีที่แล้ว

    Georgette dressl cheyyan pattuo

  • @chandrasekharansekharan206
    @chandrasekharansekharan206 2 ปีที่แล้ว

    Good

  • @gamingboy330
    @gamingboy330 2 ปีที่แล้ว

    I like this👍

  • @salahbinrahman8165
    @salahbinrahman8165 3 ปีที่แล้ว

    Colour ayalm ingne mthio

  • @abdulmuneermuneer2945
    @abdulmuneermuneer2945 2 ปีที่แล้ว +4

    ബനിയൻ മാറ്റിയല്ലേ 😃😃

  • @salmanp2707
    @salmanp2707 2 ปีที่แล้ว

    വെള്ളമുണ്ട ഇങ്ങനെ ചെയ്താൽ കറയുടെ കൂടെ കര ഇളകി പോകുമോ

    • @londondreams979
      @londondreams979 ปีที่แล้ว

      വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മാത്രമല്ല ബത്തേരിയിലെയും കേരളത്തില്‍ എവിടെയും. ഈ പ്രക്രിയ ഉപയോഗിച്ച് വസ്ത്രങ്ങളുടെ
      കറ കളയാന്‍ പറ്റും

  • @jasath4250
    @jasath4250 4 ปีที่แล้ว +1

    മൂന്നും ഒന്നിച്ചു ചൂട് വെള്ളത്തിൽ കലക്കി അതിലേക്കു ഡ്രസ്സ്‌ മുക്കി വെച്ചാൽ പോരെ

    • @SmilewithLubinaNadeer
      @SmilewithLubinaNadeer  4 ปีที่แล้ว +1

      അഴുകുള്ള ഭാഗത്ത് നന്നായി പിടിക്കണം എങ്കിൽ ഇങ്ങനെ ചെയ്യണം

    • @addidevdev4066
      @addidevdev4066 3 ปีที่แล้ว +2

      തുണി ബാക്കി ഉണ്ടാവുമോ?😄😄😄😄

    • @bijalinsworld
      @bijalinsworld 3 ปีที่แล้ว

      @@addidevdev4066 fact😬😂

  • @saleefoodcrafts7515
    @saleefoodcrafts7515 ปีที่แล้ว

    ബനിയൻ മാറ്റിയിട്ടു എന്തിനാണ് ഇങ്ങനെ കാണിക്കുന്നേ ഞങ്ങൾ എന്താ പൊട്ടന്മാരാണോ

  • @harshidhaanuzzzz5627
    @harshidhaanuzzzz5627 3 ปีที่แล้ว

    Eath karayum kalayan pattummo

  • @fidafarhan1465
    @fidafarhan1465 3 ปีที่แล้ว +1

    Simple tip

  • @sajithasafna9272
    @sajithasafna9272 3 ปีที่แล้ว

    Colour vannal poovo

  • @naylarose2455
    @naylarose2455 4 ปีที่แล้ว

    Wow super

  • @thahirasalim3191
    @thahirasalim3191 2 ปีที่แล้ว

    Anik change kittikkila

  • @shihab123101
    @shihab123101 3 ปีที่แล้ว +3

    poli

  • @athulprem4151
    @athulprem4151 2 ปีที่แล้ว

    Yeast aAno baking soda powder

  • @sheelaullas8191
    @sheelaullas8191 2 ปีที่แล้ว

    Nice video

  • @rintuvarghese2836
    @rintuvarghese2836 3 ปีที่แล้ว

    Jeans il use cheavo kara povan?

  • @babuelsamma4661
    @babuelsamma4661 3 ปีที่แล้ว

    ഇത്രയും പെടാപ്പാടു വേണ്ട. 50ജിഎം കാരം വലിയ ബക്കറ്റിന്റെ കാൽ ഭാഗം വെള്ളത്തിൽ കലക്കുക, ബ്ലീച്ചിങ് പൗഡർ 3സ്പൂൺ ഒരു പോളിസ്റ്റർ തുണിയിൽ കെട്ടി കാരവെള്ളത്തിൽ കലക്കുക. അപ്പോൾ പാൽ നിറമാകും. കറയുള്ള തുണികൾ അതിൽ മുക്കി ഒരു മണിക്കൂർ വെക്കുക. പിന്നീട് കൈകൊണ്ടു തിരുമ്മി കഴുകുക. ക്ളീൻ ആയില്ലേ?

  • @parvathy.s9635
    @parvathy.s9635 3 ปีที่แล้ว +1

    Shallinte കളർ ഇളകി ഷിർട്ടിൽ പിടിച്ചു അപ്പം ഇ technique work ആകുമോ?

  • @m4-f82
    @m4-f82 ปีที่แล้ว +1

    4:47 ഇതെന്താ ഇവിടെ വീഡിയോ on ചെയ്യുന്ന മുൻപേ കഴുകുന്നത്? അതിന് മുൻപ് പുതിയ ബനിയൻ മാറ്റി വെച്ച് ആൾക്കാരെ പറ്റിക്കുന്നോ 😡

  • @gamingwithroot466
    @gamingwithroot466 3 ปีที่แล้ว +2

    Karimban maraan tips undoo daa

  • @Abin-g3s
    @Abin-g3s 3 ปีที่แล้ว +1

    Dont use baking soda.. Becuase it will affect the colour of dress

  • @nandanraja
    @nandanraja 2 ปีที่แล้ว +3

    Good explaining... Nice demo.... 👍

  • @anjuvtk4142
    @anjuvtk4142 3 ปีที่แล้ว

    Delivery time il baby kku use cheyyanulla mund okke eghane clean aakamo .onnu reply tharumo .kariman okke pokumo

  • @Shifaa-zi7fj
    @Shifaa-zi7fj 2 ปีที่แล้ว

    മൈലാഞ്ചി കറ പോകൊ chechi