ഖുർആനും ശാസ്ത്രവും: പരികൽപ്പനകളിലെ ശരികേടുകൾ|Ibrahim Saquafi Puzhakatteeri|Quran Research Conference

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Q Koun Qur'an Research Conference
    Second Edition
    Highlights
    🔗 • Highlights | Quran Res...
    Q Summit
    🔗 • Highlights | Q summit ...
    Fishers meet
    🔗 • Highlights | Fishers ...
    Jazariyya competition
    🔗 • Highlights| All kerala...
    പാരായണ സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ
    🎙️ഖാരിഅ് ഹനീഫ് സഖാഫി
    🎙️ യൂനുസ് നുസ് രി
    🔗 • പാരായണ സ്വീകാര്യതയുടെ ...
    വിധി വിലക്കുകളിലെ മാനുഷിക മൂല്യങ്ങൾ
    🎙️ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
    🔗 • വിധി വിലക്കുകളിലെ മാനു...
    ഖുർആൻ വ്യാഖ്യാനത്തിലെ അതിവാദങ്ങൾ
    🎙️ സുലൈമാൻ സഖാഫി മാളിയേക്കൽ
    🔗 • ഖുർആൻ വ്യാഖ്യാനത്തിലെ ...
    സ്ത്രീ വിമോചനം : ഖുർആനിക പരിപ്രേക്ഷ്യം
    🎙️മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ
    🔗 • സ്ത്രീ വിമോചനം : ഖുർആന...
    ഖുർആൻ :ചരിത്രങ്ങൾക്കൊരു മുഖവുര
    🎙️ഷാഫി സഖാഫി മുണ്ടമ്പ്ര
    🔗 / 3e5klve0-…
    #quran #ibrahimsaquafipuzhakatteeri #q koun #markazmalikdeenarparappalli

ความคิดเห็น • 40

  • @muhdswalihkvpara2937
    @muhdswalihkvpara2937 11 หลายเดือนก่อน +6

    ഓരോ വാക്കും പുതുചിന്തകൾ നൽകുന്നു

  • @muhammedshanavas6884
    @muhammedshanavas6884 8 วันที่ผ่านมา +1

    കേൾക്കുകയും ചിന്തിക്കുകയും ചെയ്യേണ്ട ഒന്ന് പ്രഭാഷണം അൽഹംദുലില്ലാ അല്ലാഹുവിന്റെ തൗഫീഖ് ലഭിച്ച പ്രിയപ്പെട്ട ഉസ്താദ് ഓരോ പ്രഭാഷണവും അത്ഭുദത്തോടുകൂടിയാണ് കേൾക്കുന്നത് അത്ഭുതത്തോടുകൂടിയാണ് കേൾക്കുന്നത് എത്ര മനോഹരമായ അവതരണമാണ് ആർക്കും ഉൾക്കൊള്ളാൻ പറ്റുന്ന ശൈലി അല്ലാഹു ഇനിയും ആ നാവിൻ തുമ്പിൽ നിന്നും അത്ഭുതങ്ങളുടെ മായ പ്രപഞ്ചം തെളിയിച്ചു തരട്ടെ

  • @AbdulkhaderKannanavil
    @AbdulkhaderKannanavil 8 วันที่ผ่านมา

    This is the way to teach quraan today

  • @HappyBassetHound-ru6bt
    @HappyBassetHound-ru6bt 28 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @aboobackersidheeq1601
    @aboobackersidheeq1601 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲❤️

  • @Swalihedakkara
    @Swalihedakkara ปีที่แล้ว

    Masha Allah💙💫

  • @faisu91
    @faisu91 ปีที่แล้ว

    Masha Allah.. a proud student of him..

  • @muhammadnadukandy3996
    @muhammadnadukandy3996 ปีที่แล้ว

    Good speech

  • @musthafamohammedmusthafa9908
    @musthafamohammedmusthafa9908 ปีที่แล้ว

    ما شاء الله تعالى
    Yentha arivu

  • @bilalpailippuram2191
    @bilalpailippuram2191 ปีที่แล้ว

    💝

  • @muhammedm9783
    @muhammedm9783 ปีที่แล้ว

    👍🌹

  • @hashimrahmanisalmara4458
    @hashimrahmanisalmara4458 21 วันที่ผ่านมา

  • @saqeefullal9750
    @saqeefullal9750 ปีที่แล้ว

    ❤🎉

  • @mohammedhabeeb.p8504
    @mohammedhabeeb.p8504 ปีที่แล้ว

    👍🏻👍🏻👍🏻

  • @thahir23
    @thahir23 16 วันที่ผ่านมา

    Chandrayan yathra algoritham nomber aaya zeero islaminte kandupidutham aanu...

  • @muhammedjamsheedmuhammed1788
    @muhammedjamsheedmuhammed1788 ปีที่แล้ว +1

    متبحّر🥰🤍

  • @aseesv1
    @aseesv1 6 หลายเดือนก่อน

    ഉസ്താദിൻ്റെ നമ്പർ കിട്ടുമോ?

  • @2066cj
    @2066cj 4 วันที่ผ่านมา

    മദ്രസ കൊണ്ടുള്ള വലിയ ശല്യം മറ്റു മതങ്ങൾ തെറ്റാണെന്ന് & അവർ മാത്രം ശരിയാണെന്ന് ഉള്ള വർഗീയ ചിന്താഗതി പഠിപ്പിക്കുന്നു അതിൻറെ പ്രത്യാഘാതം നമ്മൾ കാണുന്നു മദ്രസയിൽ നിങ്ങളുടെ വിശുദ്ധ കിതാബ് പഠിപ്പിക്കുന്നുണ്ടോ? ശരിയാണോ? അതിനാൽ, മറ്റ് സമുദായങ്ങൾക്ക് നല്ലതല്ലാത്ത കാര്യങ്ങളാണ് നിങ്ങളെ പഠിപ്പിക്കുന്നത്...e.g..Sura 5.51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. .. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌....sura fatiha "നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ (Jews) മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ (Christians) മാര്‍ഗത്തിലുമല്ല.""... ന്യായീകരണം കൊണ്ട് പ്രയോജനമില്ല ,,, ദയവായി മാറാൻ തയ്യാറാവുക... മതങ്ങളെ പരസ്പരം ബഹുമാനിക്കുക...
    വിശുദ്ധ ഗ്രന്ഥത്തിലെ അത്തരം വാക്കുകൾ ഇന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണങ്ങൾ 1. 2014 ജൂണിൽ ISIS ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്തു. ഈ സംഘം കർശനമായ ശരിയത്ത് നിയമം ചുമത്തുകയും ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു.
    ക്രിസ്ത്യാനികൾക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും പ്രത്യേക നികുതി (ജിസിയ), നഗരം വിടാനും അല്ലെങ്കിൽ വധശിക്ഷ നേരിടാനും ഒരു അന്ത്യശാസനം നൽകി. പലരും പലായനം ചെയ്തു, എന്നാൽ അവശേഷിച്ചവർ പള്ളികളും ക്രിസ്ത്യൻ ചിഹ്നങ്ങളും നശിപ്പിക്കുന്നതുൾപ്പെടെ കടുത്ത പീഡനങ്ങൾ നേരിട്ടു. ഇപ്പോൾ 2014ൽ 10 ലക്ഷം ക്രിസ്ത്യാനികളുള്ള ഒരു നഗരത്തിൽ 2 ലക്ഷത്തിൽ താഴെ മാത്രമാണുള്ളത്.
    2. പുരാതന വിശ്വാസങ്ങളുള്ള ഒരു മത ന്യൂനപക്ഷമാണ് യസീദികൾ. 2014 ഓഗസ്റ്റിൽ നിരവധി യസീദികൾ താമസിക്കുന്ന സിൻജാർ മേഖലയിൽ ഐഎസ് ആക്രമണം നടത്തി. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും സ്ത്രീകളെയും പെൺകുട്ടികളെയും അടിമകളാക്കി കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും വധഭീഷണി നിമിത്തം ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു.
    3. നൈജീരിയ ബോക്കോ ഹറാം ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയാണ്, ഇപ്പോഴും ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തുന്നു, പള്ളികളിൽ ബോംബാക്രമണം, തട്ടിക്കൊണ്ടുപോകൽ, കൂട്ടക്കൊലകൾ എന്നിവ ഉൾപ്പെടുന്നു. 2014-ൽ ചിബോക്കിൽ നിന്ന് 200-ലധികം സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും കുപ്രസിദ്ധമായ സംഭവങ്ങളിലൊന്ന്, അവരിൽ പലരും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരായി.
    4. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (ഡിആർസി) ഉഗാണ്ടയിലും പ്രവർത്തിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പാണ് എഡിഎഫ്. കിഴക്കൻ ഡിആർസിയിലെ ക്രിസ്ത്യൻ, മറ്റ് തദ്ദേശീയ സമുദായങ്ങളെ എഡിഎഫ് ലക്ഷ്യമിടുന്നു, കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലും മറ്റ് അക്രമ പ്രവർത്തനങ്ങളും നടത്തി. അത്തരം നിരവധി സംഭവങ്ങളുണ്ട്, നിങ്ങളുടെ സ്വന്തം കാര്യം മനസിലാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം 5. 10000 പേർ കൊല്ലപ്പെട്ട അത്തരം സംഭവങ്ങളിൽ ഒന്നാണ് കേരള മാപ്പിള ലഹള.. മതം പ്രചരിപ്പിക്കാൻ PFI മറ്റൊരു ശുദ്ധീകരണത്തിന് പദ്ധതിയിടുകയായിരുന്നു; എന്നാൽ മോദി സർക്കാർ തൽക്കാലം അത് തടഞ്ഞു...

  • @user-md7hw3sc3o
    @user-md7hw3sc3o หลายเดือนก่อน

    ഭരണകൂടങ്ങൾ നമ്മെ സഹായിച്ചില്ല. നാം പിന്നാക്ക് പോയി

  • @shamsu4161
    @shamsu4161 ปีที่แล้ว

    മണ്ണുും മനുഷ്യനും പഠനം നടത്തനം

  • @musthafa6053
    @musthafa6053 21 วันที่ผ่านมา

    ഉസ്താദെ, ഇത്തരം വിഷയങ്ങൾ അതിൽ അഭിഞ്ജരായ ആൾക്ക് വിട്ടുകൊടുക്കുക.
    അവിടുന്ന് എവിടുന്നൊക്കെ എന്തെങ്കിലും വായിച്ച് ചർച്ച ചെയ്യേണ്ട വിഷയമല്ല ശാസ്ത്രവും ഖുർആനും.

    • @MOHAMMEDJEELANI-g5s
      @MOHAMMEDJEELANI-g5s 4 วันที่ผ่านมา

      who are you ,to say this ???

    • @fazalulabid8483
      @fazalulabid8483 วันที่ผ่านมา

      Vaayichum padichum charcha cheyyendath thanneyaanu... Enthenkilum thettaayi paranjittundenkil ath paranj vimarshikku❤

  • @poovenilavu4353
    @poovenilavu4353 2 หลายเดือนก่อน

    ഞമ്മദു ഞവിയായതിനു തെളിവു പറയുക.
    തള്ളാഹു സൃഷ്ടികർമ്മം നടത്തിയതിനു തെളിവു പറയുക. 😊😂😅
    (കുറാനിലെ ഊളത്തരം ആകരുതു )😅😊😂

    • @HappyBassetHound-ru6bt
      @HappyBassetHound-ru6bt 28 วันที่ผ่านมา +1

      ദേഷ്യവും വാശിയും ഈഗോ ഒക്കെമാറ്റി വെച്ച് സമാധാനപൂർവ്വം ഇരുന്ന് ചിന്തിക്കുക ശേഷം പ്രവാചകനെ കുറിച്ച് ഞാൻ പറഞ്ഞു തരാം.. സഹോദരാ. അറിയാൻ താല്പര്യമുണ്ടെങ്കിൽ . നമ്പർ തരൂ..

    • @poovenilavu4353
      @poovenilavu4353 27 วันที่ผ่านมา

      @@HappyBassetHound-ru6bt ഈ മാദ്ധ്യമത്തിലൂടെ പറഞ്ഞാൽ മതി. 😉

    • @HappyBassetHound-ru6bt
      @HappyBassetHound-ru6bt 27 วันที่ผ่านมา

      @@poovenilavu4353 ഇങ്ങനെ കമന്റിലൂടെ എങ്ങനെ മനസ്സിലാക്കാൻ താല്പര്യമുണ്ടെങ്കിൽ മതി എന്റെ ആവശ്യമല്ല നിങ്ങടെ ആവശ്യമാണ് ഇതിലൂടെ തിരിയതോണ്ടാണല്ലോ ജബ്ബാറും സംഘത്തിന്റെ ആളാകുന്നത്

    • @poovenilavu4353
      @poovenilavu4353 26 วันที่ผ่านมา

      @@HappyBassetHound-ru6bt കാമൻ ഞമ്മദു പ്രവാചകനായിരുന്നു എന്നു തെളിയിക്കാമോ ? 🤔😉🤗

    • @HappyBassetHound-ru6bt
      @HappyBassetHound-ru6bt 26 วันที่ผ่านมา

      @@poovenilavu4353 ഏത് തെളിവ് തന്നാലാണ് താങ്കൾ വിശ്വസിക്കുക.
      ഞങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അദ്ദേഹം പ്രവാചകനായിരുന്നു അദ്ദേഹം പറഞ്ഞതെല്ലാം സത്യമായിരുന്നു എന്നുള്ളതിന് വ്യക്തമായ തെളിവുകൾ ഞങ്ങളുടെ പക്കൽ ഉണ്ട്. വർഷം 1400 കഴിഞ്ഞു ബ്രോ ഒന്ന് നേരിൽ കണ്ടിട്ടുപോലുമില്ല ഒരു ഫോട്ടോ പോലും കണ്ടില്ല എന്നിട്ടും ഞങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ജീവനേക്കാൾ സ്നേഹിക്കുന്നുവെങ്കിൽ അതിനുള്ള തെളിവുകൾ ഞങ്ങളുടെ പക്കൽ വേണ്ടേ... വേണം.
      ഒരു തെളിവും ഇല്ലാതെ ചുമ്മാ കണ്ണും പൂട്ടി വിശ്വസിക്കാൻ ഞങ്ങളാരും മണ്ടന്മാരല്ല ബ്രോ..ലോകാവസാനം വരെയുള്ള മനുഷ്യർക്കും വിശ്വസിക്കാനുള്ള എല്ലാ തെളിവും ബാക്കി വെച്ചിട്ടാണ് ബ്രോ അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹം പ്രവാചകനായിരുന്നു അദ്ദേഹം പറഞ്ഞതെല്ലാം സത്യമായിരുന്നു എന്നുള്ളതിന് വ്യക്തമായ തെളിവുകൾ ഞങ്ങളുടെ പാക്കലുണ്ട് ബ്രോ..

  • @petmallu7566
    @petmallu7566 2 วันที่ผ่านมา

    മുസ്ലിംകളാണ് **"സീറോ"** എന്ന് അറിയപ്പെടുന്ന സംഖ്യ **അറബ് ശാസ്ത്രജ്ഞർ** മുഖേന പ്രസിദ്ധമാക്കിയത്, പക്ഷേ സീറോയുടെ യഥാർത്ഥ കണ്ടെത്തൽ പുരാതന ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ **ആര്യഭട്ടൻ** അടക്കമുള്ളവരാണ് "ശൂന്യ" (zero) എന്ന ആശയം വികസിപ്പിച്ചത്. പിന്നീട്, അറബികൾ ഈ ആശയം ഏറ്റെടുത്തു, അവരെക്കൂടി ബന്ധപ്പെട്ട് ഈ സംഖ്യയൊടെയുള്ള ആശയം ലോകത്തേക്ക് പ്രചരിപ്പിക്കപ്പെട്ടു.

  • @petmallu7566
    @petmallu7566 2 วันที่ผ่านมา

    ബീജ കണം മാത്രം ഉണ്ടായാൽ കുട്ടി ഉണ്ടാവുമോ..
    സ്ത്രീ യുടെ അണ്ഡം വേണ്ടേ ❓❓

  • @suhailameen6563
    @suhailameen6563 ปีที่แล้ว

    ❤❤❤❤

  • @SadiqueAli-wp9lk
    @SadiqueAli-wp9lk หลายเดือนก่อน

  • @suhailpt764
    @suhailpt764 ปีที่แล้ว

  • @mmcmubu1386
    @mmcmubu1386 11 หลายเดือนก่อน

    ❤❤❤❤

  • @voiceoftajweed6654
    @voiceoftajweed6654 ปีที่แล้ว

  • @vcamedia8691
    @vcamedia8691 ปีที่แล้ว