ഖുർആനും ശാസ്ത്രവും ഒരുപോലെ കെട്ടുപിണഞ്ഞ പ്രഭാഷണം | Quran Science malayalam islamic speech 2020

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 155

  • @jamalmbasheer4677
    @jamalmbasheer4677 3 ปีที่แล้ว +31

    ഒരു 8,9 വർഷം മുൻപ് ആണ് ഞൻ ഉസ്താദിന്റ ഒരു പ്രസംഗം കേൾക്കുന്നത്, ആരുടേതാണ് പലസ്റ്റീൻ എന്നാ വിഷയം, അതിനു ശേഷം കുറെ കേട്ടു, ഈ കൊറോണ കാലത്താണ് ഏറ്റവും കൂടുതൽ കേട്ടതും കുറെ കാര്യങ്ങൾ മനസിലാക്കാനും ചിന്തിക്കാനും കഴിഞ്ഞത്,.. ഉസ്താദ് എല്ലാ പ്രസംഗങ്ങളിലും പറയുന്ന ഒരു വാക്ക് ഉണ്ട് തലകൊട്ത് ചിന്തിക്കടോ എന്ന്... കൊറോണ വന്നപ്പോളാണ് ഞൻ കൂടുതൽ ചിന്തിച്ചത്...
    അല്ലാഹു (സു )നമ്മളെല്ലാവരെയും അവന്റ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമറാവട്ടെ... ആമീൻ

  • @hsnbassary6612
    @hsnbassary6612 4 ปีที่แล้ว +47

    കാല ഘട്ടത്തിന്റെ ശബ്ദം. വെറും മത പ്രസംഗത്തിലുപരി 21 ആം നൂറ്റാണ്ടിലെ ഇപ്പോഴത്തെ ജനങ്ങളെ ചിന്തിപ്പിക്കുന്ന നമ്മുടെ ചില അപൂർവ്വം പ്രഭാഷകർ ഉണ്ട്. അവരിൽ ഏറ്റവും എടുത്ത് പറയേണ്ട വ്യക്തിത്വമാണ് ബഹുമാനപ്പെട്ട നമ്മുടെ റഹ്മത്തുള്ളാഹ് ഖാസ്മി ഉസ്താദ്. ഇദ്ദേഹത്തിന് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ . ...

  • @muhammadhashim2570
    @muhammadhashim2570 3 ปีที่แล้ว +32

    ഞാൻ എന്നും ഇദ്ദേഹത്തിന്റെ പ്രസംഗം സെർച്ച്‌ ചെയ്യും bcs ഇദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്. Allahu ഇദ്ദേഹത്തിന് ആഫിയത്തോട് കൂടി ഉള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @zim4014
    @zim4014 4 ปีที่แล้ว +46

    റഹ്മത്തുള്ള കാസ്മി പ്രഭാക്ഷണം എന്നും വേറെ ലവൽ
    ജ്യൂസ് വിഷയം ട്രോള് കണ്ടിട്ടാണ് കേട്ടത് ആഹ്‌ പ്രഭാക്ഷണം ഫുൾ കേട്ടദ് അൽഹംദുലില്ല പിന്നീട് മൂപ്പരുടെ ആരാധകൻ ആയി മാറി 😍😁

    • @najafathima4678
      @najafathima4678 3 ปีที่แล้ว +7

      ആരാധനക്കര്ഹന് അല്ലാഹു മാത്രം

    • @abumuhammad3308
      @abumuhammad3308 3 ปีที่แล้ว +4

      ആരാധകൻ എന്ന് പറയരുത് ബ്രോ ആരാധനക്ക് അർഹൻ അള്ളാഹു മാത്രം...

    • @sajathushameers5769
      @sajathushameers5769 3 ปีที่แล้ว

      Inganeyanu sodara shirk varunnath

    • @shifak6952
      @shifak6952 3 ปีที่แล้ว

      @@sajathushameers5769 aadyam shirk padikku mone

    • @beingman3796
      @beingman3796 3 ปีที่แล้ว +2

      Adheham udheshichadh adhehathin aryum

  • @AbdulRahman-li5er
    @AbdulRahman-li5er 4 ปีที่แล้ว +102

    ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പ്രഭാഷകൻ റഹ്മത്തുള്ള കാസിമി

  • @faisalc453
    @faisalc453 3 ปีที่แล้ว +16

    ഉസ്താതിന്റെ അറിവുകൾ ഇനിയും ഈ സമുദായത്തിന് കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @jamaludinsabana8921
    @jamaludinsabana8921 4 ปีที่แล้ว +29

    സത്യം തുറന്നു പറയാൻ ആരെയും പേടിക്കണ്ട... അള്ളാഹു ഹിദായത് നൽകട്ടെ

  • @user-fy9lw6et4g
    @user-fy9lw6et4g 3 ปีที่แล้ว +11

    ഇദ്ദേഹം പേര്‌ അന്വർത്ഥമാക്കുന്ന മനുഷ്യനാണ്💖

  • @subaidhashahid6755
    @subaidhashahid6755 4 ปีที่แล้ว +29

    ഞങ്ങളുടെ ഉസ്താദിന് തീര്ഗ്ഗയുസ്സും ആഫിയത്തും നൽകണം നാഥാ

  • @jafarak4329
    @jafarak4329 3 ปีที่แล้ว +6

    ദീർഘവീക്ഷണമുള്ള പ്രഭാഷകൻ തിന്മകളൊക്കെ അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🤲ആമീൻ

  • @AbdullahMp
    @AbdullahMp 2 ปีที่แล้ว +3

    അല്ലാഹു ഉസ്താദിന് ആഫിയത്തോടു കൂടിയീള്ള ദീർഘായുസ്സ് നല്കട്ടേ, ആമീൻ.
    സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരിൽ ഇദ്ദേഹത്തെ വിമർശിക്കുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തോട് പോരുത്തം തേടി അദ്ദേഹത്തിൽ നിന്നും അറിവ് പഠിക്കാൻ ശ്രമിക്കണം. അത് ഇസ്‌ലാമിന് ഗുണകരമായി തീരും.

  • @husainn192
    @husainn192 4 ปีที่แล้ว +65

    ഇത് സാധാരണ പണ്ഡിതൻ അല്ല thiriyunnavarkku തിരിയുംഅല്ലാത്തവർ കിടന്നു നട്ടം തിരിയും

    • @cartoons8013
      @cartoons8013 3 ปีที่แล้ว

      ശെരിയാ 10 തലയുള്ള തനി രാവണൻ
      ഒന്ന് പോടാ

  • @abdussalamkv4614
    @abdussalamkv4614 4 ปีที่แล้ว +55

    ആയിരക്കണക്കിന് പ്രഭാഷണങ്ങൾ ! ഒന്നിൽ പറഞ്ഞതായിരിക്കില്ല മറ്റൊന്നിൽ [ അനിവാര്യമായ ആവർത്തനമൊഴി കെ] ഇത് ഖാസിമി ഉസ്ഥാദിനു മാത്രം അവകാശപ്പെട്ടത് ... ...!!

  • @abdulali5198
    @abdulali5198 ปีที่แล้ว +1

    ഞാൻ മദ്റസയിൽ പഠിച്ചധനുസരിച്ച് ഇദ്ദേഹമാണ് യഥാർത്ഥ പണ്ടിധൻ ഇദ്ദേഹത്തെ ക്കാൾ അറിവുള്ളവർ ഇന്ന് സമൂഹത്തിലുണ്ട് പക്ഷേ അവരൊക്കെ അല്ലാഹുവിൽ നിന്നും കിട്ടിയ അറിവനുസരിച്ച് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും സ്വർഗ്ഗത്തിൽ അവരുടെ സ്ഥാനം ഉറപ്പിക്കാനും വേണ്ടി അറിവിനെ ഉപയോഗിക്കുന്ന പിശുക്കരാൻമാരാണെ ഇദ്ദേഹതിന് കിട്ടിയ അറിവ് സമൂഹത്തിന് ഉപകരിക്കുന്ന വിധത്തിൽ ലളിതമായി അവധരിപ്പിക്കുന്ന ധനികനായ പണ്ഡിതനാണ്

  • @habeebtk4820
    @habeebtk4820 4 ปีที่แล้ว +17

    ചിന്തകൻ 👍👍

  • @rashifaylakkad5134
    @rashifaylakkad5134 4 ปีที่แล้ว +8

    Most inspired usthad💙

  • @m.nabeeelcherpulassery6014
    @m.nabeeelcherpulassery6014 3 ปีที่แล้ว +4

    Masha allah ❤️

  • @naturelivingenterterment6121
    @naturelivingenterterment6121 3 ปีที่แล้ว +5

    ഇൽ മിനെ പഠിപ്പിക്കുന്നതും പഠിക്കുന്നതും ശ്രേഷ്ഠ മയകാര്യമാണ്

  • @fasilfaisu1315
    @fasilfaisu1315 4 ปีที่แล้ว +23

    മഹാ പണ്ഡിതൻ

  • @mohammedmiyan4942
    @mohammedmiyan4942 2 ปีที่แล้ว

    Salatul Fatih
    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
    O Allah, send prayers upon our master Muhammadﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.

  • @anvartlrrur7333
    @anvartlrrur7333 4 ปีที่แล้ว +8

    ആമീൻ

  • @abdulhameedperingodan1189
    @abdulhameedperingodan1189 4 ปีที่แล้ว +23

    മുമ്പും ഇയാളുടെ വയള് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്

  • @wheelsgold9806
    @wheelsgold9806 ปีที่แล้ว

    കാസിമീ ഉസ്താദേ ഓരോ വസ്തുവിലും നിറങ്ങു നില്കുന്നു അള്ളാഹുവിന്റെ അടയാളങ്ങൾ എന്ന സത്യത്തെ മുതബീഹത്തായ ആയത്തുകളിലൂടെ സ്വിഫത്തുകളിലേക്ക് ചിന്തിക്കൂ
    അങ്ങിനെ കലിമയെകാണാൻ കഴിയണം
    ഇഹ്സാനിലൂടെ മുതശാബിഹാത്തായ
    ആയത്തുകൾ വാജിബായ സ്വിഫത്തു കളിലെ ശിർക് ഇല്ലാതാക്കുന്നത് എങ്ങിനെ യാണ് ചിന്തിക്കൂ
    കലിമത്തു തൗ ഹീദിന്റെ പരിപൂര്ണത അറിയാനും കാണാനും വേണ്ടി ചിന്തിക്കൂ
    സൂക്ഷിക്കൂ അള്ളാഹു സ്വന്തം പ്രാണൻ നിൽ നിലകൊള്ളുന്നുണ്ട്
    സൂക്ഷിക്കുക

  • @jamsheerthikkodi9056
    @jamsheerthikkodi9056 3 ปีที่แล้ว +2

    Oru paadu Ishtaman usthadine

  • @hubbumadeena8805
    @hubbumadeena8805 4 ปีที่แล้ว +1

    Subhanalla Alhamdulillah allahu akbar

  • @വിളക്ക്-ഴ6യ
    @വിളക്ക്-ഴ6യ 3 ปีที่แล้ว +2

    بارك الله

  • @riyasabdulazeez6366
    @riyasabdulazeez6366 3 ปีที่แล้ว +2

    Aameen yaa rabb

  • @nisamnisam3210
    @nisamnisam3210 3 ปีที่แล้ว +2

    Supeer 👍 speech

  • @AbdulBasheer-mq2ez
    @AbdulBasheer-mq2ez ปีที่แล้ว

    Sound variation വല്ലാത്തെ പ്രശനം മാണ് ഒരെ സൗണ്ട് ൽ പ്രസംഘികാൻ പറ്റയുമോ / സൗണ്ട് എഡിറ്റിംഗ് നാടത്തൻ പറ്റുമോ? :

  • @shafimannarkkad1510
    @shafimannarkkad1510 4 ปีที่แล้ว +2

    Masha allah

  • @naturelivingenterterment6121
    @naturelivingenterterment6121 3 ปีที่แล้ว +3

    നികളില്യേടവുമുതമനേ പഠിച്ചതനുസരിച്ചു pravarthikunavanane

  • @umarfarook6731
    @umarfarook6731 4 ปีที่แล้ว +4

    Best one

  • @thajumangad2576
    @thajumangad2576 4 ปีที่แล้ว +3

    Good speach

  • @aboobackerabu3019
    @aboobackerabu3019 2 ปีที่แล้ว +1

    പിന്നെ ഒരു കാര്യം പ്രസംഗം വളരെ പ്രശംസനീയമാണ് പക്ഷേ കേൾക്കണമെങ്കിൽ ഉപകരണം മൈക്ക് ഓപ്പറേറ്ററുടെ പരിപൂർണ്ണ സഹകരണം ആവശ്യമാണ് കാരണം പഴയ സമയങ്ങളിലും മൈക്ക് വായയുടെ ഭാഗത്തുനിന്നും നീങ്ങുന്നുണ്ട് അതൊന്ന് ശ്രദ്ധയിൽ ഉണ്ടാവാൻ വേണ്ടി പ്രത്യേകം ആവശ്യപ്പെടുന്നു

  • @hameedt.p4700
    @hameedt.p4700 2 ปีที่แล้ว

    Alhamdulillah

  • @raheemekraheemek7088
    @raheemekraheemek7088 3 ปีที่แล้ว +2

    Good speech

  • @kl58p6
    @kl58p6 ปีที่แล้ว

    ഉസ്താദിന് . ദീർഘായിസ് നൽകട്ടെ

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 4 ปีที่แล้ว +4

    🌹🌹

  • @hasihasi4204
    @hasihasi4204 2 ปีที่แล้ว +1

    Best

  • @anshadd111.
    @anshadd111. 4 ปีที่แล้ว +3

    👌👌

  • @farookmuhammed2803
    @farookmuhammed2803 ปีที่แล้ว

    ശാസ്ത്ര സത്യം തുറന്ന് വച്ച ഖുർആൻ ... ഒളിപ്പിച്ചല്ല വച്ചത് !

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว +2

    👍

  • @shajahankk3928
    @shajahankk3928 4 ปีที่แล้ว +2

    good

  • @yaseenyasi5879
    @yaseenyasi5879 3 ปีที่แล้ว

    Super

  • @alifelectric2658
    @alifelectric2658 4 ปีที่แล้ว +1

    اسلام عليكم

  • @naturelivingenterterment6121
    @naturelivingenterterment6121 3 ปีที่แล้ว +2

    ഇല്മിടെ സത സെ സ്വർഗത്തിൽ തൊപ്പാണ്

  • @alifkvr.4402
    @alifkvr.4402 3 ปีที่แล้ว +1

    😍

  • @wheelsgold9806
    @wheelsgold9806 ปีที่แล้ว

    മുതശാബിഹാത്തായ ആ യത്തുകൾക് അർഥം അറിയുന്നതിലൂട കേൾവിയുടെ ഭാഗമായി ശാസ്ത്രവും ദൈവ ഗ്രന്ധങ്ങളിൽ കൂടി തെളിവുകൾ കിട്ടുന്നതല്ലേ
    അതുകൊണ്ട് മൂത്ത ശാബിഹാത്തായ ആയത്തുകളെ ഇഹ്‌സാൻ തിരിച്ചറിയണം പ്രാക്റ്റീസ് ചെയ്യണം അള്ളാഹുവിനെ തീരിച്ചറിയാനുള്ള
    അടയാളങ്ങളായ ( വാജിബായ സ്വിഫത്തുകളെ ശിർക്കിൽ നിന്നും ഒഴിവാക്കി കൊണ്ട് സർവ്വ ജീവജാലകങ്ങളിലും നിലകൊള്ളുന്ന പ്രാണനെ( ഹയ്യ് എന്ന സ്വിഫത് )
    കൊണ്ട് ഉയർത്തേഴ് നേപ്പിക്കണം
    മൂത്ത ശാബിഹാത്തായ ആയത്തുകളെ ഇഹ്‌സാൻ കൊണ്ട് തിരിച്ചറിയണം
    ഇൽമ്‌ അള്ളാ ഹുവിന്റെ സ്വിഫത് ( അള്ളാഹുവിനെ തിരിച്ചറിയാനുള്ള അഡ്രസ്സ് എന്ന അടയാളമാണ്.ഇൽമ്‌ എന്ന സ്വിഫത് )
    ഇൽമ്‌ അളളാഹുവിനേ അറിയാൻ ഉള്ള അടയാളമാവുമ്പോൾ ആലിം അള്ളാഹു മാത്രമാണ്.
    സൃഷ്ടിയിൽ ഉള്ളത് ജഹ്ൽ മാത്രമാണ്
    ജഹ് ല് നിലകൊള്ളുന്നത് ശ്രുതിയിൽ ആവുമ്പോൾ സൃഷ്ട്ടി ജാ ഹിലും
    സൃഷ്ട്ടാവ് ആലിമും ആണെല്ലോ
    സൃ ഷ്ട്ടാവിന്റെ ഇൽമ്‌എന്ന സ്വിഫത് തെന്നെയാണ് സൃഷ്ടിയിൽ കൂടെ അള്ളാഹു മുതശാബിഹാത്തായ ആ യത്തുകൾക് അർഥം ഇഹ്സാനിലൂടെ അനലൈസ് ചെയ്താൽ ഖുർആൻ അർത്ഥമറിയാൻ തടസ്സം സൃ ഷ്ഠിക്കുന്ന ദുർവ്യാ ക്യാനങ്ങൾ ഒഴിവാക്കി കൊണ്ട് യഥാർത്ഥ ഖുർആൻ ജീവിധത്തിൽ പകർത്താനാണ് പഠിക്കേണ്ടത്
    കാഴച്ച കളിലും നിങ്ങളുടെ ചലനങ്ങളിലും കൂടെ കലിമയെ കണാൻ കഴിയുന്ന കണ്ണുകൊണ്ട് കലിമയെ കാണാൻ കഴിയും.
    എന്നാൽ
    മാത്രമാണ് മുതശാബിഹാതായ ആ യഥുകൾ ശഹാദത്തുകലിമയുടെ
    ദൃസാക്ഷി ആവുന്നുള്ളൂ

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว

    ⚘⚘⚘💖

  • @crudeboy4118
    @crudeboy4118 4 ปีที่แล้ว

    😍😍😍😍

  • @AbdulKhadar-t9z
    @AbdulKhadar-t9z 3 หลายเดือนก่อน

    ஆமீன்

  • @muhammedabdulrahman9603
    @muhammedabdulrahman9603 3 ปีที่แล้ว

    🌹🌹😘😘😘😘😘😘

  • @sahursahur2200
    @sahursahur2200 2 ปีที่แล้ว

    💖🌹🇦🇪

  • @basheerbasheer5105
    @basheerbasheer5105 4 ปีที่แล้ว

    Antha pryunnath mansilakinnoll sound cler chuu anthina sokaryam prayunnadath

  • @anishaabdhulla9900
    @anishaabdhulla9900 3 ปีที่แล้ว +1

    ലെജൻഡ്

  • @പിന്നീട്
    @പിന്നീട് 3 ปีที่แล้ว

    2:22

  • @razeenvlog7965
    @razeenvlog7965 2 ปีที่แล้ว

    P

  • @NIYASA448
    @NIYASA448 4 ปีที่แล้ว +3

    എന്ത് ഓഡിയോ ആണിത്. പകുതി കേൾക്കാം.. പകുതി ഇല്ലാ.. ഇതൊന്നു ബാലൻസ് ചെയ്തു പറയാൻ എന്ന പഠിക്കുക.

    • @jamsheerk2043
      @jamsheerk2043 3 ปีที่แล้ว

      ഇയർഫോൺ ഉപയോഗിച്ച് കൂടെ സുഹൃത്തേ

    • @alivs2045
      @alivs2045 3 ปีที่แล้ว

      🤣😄😄😄😄😄😄😄

    • @ameerfaisalfaisu5089
      @ameerfaisalfaisu5089 3 ปีที่แล้ว

      തല കൊടുത്ത് ചിന്തിക്കൂ

  • @ലോകമനുഷ്യരെപരസ്പരംസഹായിക്കൂ

    ഒരു മനുഷ്യന്റെ ധാർമ്മികബോധം::
    മനുഷ്യസഹജമായ സഹതാപം,സ്നേഹം, വിദ്യാഭ്യാസം, സാമൂഹികബന്ധം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. മതത്തിന്റെ യാതൊരാവശ്യവുമവിടെയില്ല. മരണാനന്തരം സമ്മാനം ലഭിക്കുമെന്ന മോഹം കൊണ്ടോ ശിക്ഷ കിട്ടുമെന്ന ഭയം കൊണ്ടോ മനുഷ്യൻ നിയന്ത്രിക്കപ്പെടുന്നുവെന്ന് വന്നാൽ അത് പരമദയനീയമാണ്.

    • @shushuhaib9888
      @shushuhaib9888 3 ปีที่แล้ว

      Nammal chaiyyunna pravarthikalku aaru vidikalpikum adinu oru divasam varununde aaa nnaline kurihortho

    • @animalskids6321
      @animalskids6321 2 ปีที่แล้ว

      അത് ശ്യാസം നിലക്കുന്നതിന്റെ.. (മരണം )തൊട്ട് മുൻപ് നിനക്ക് മനസ്സിലാവും ☹️

  • @mohammedkoya6845
    @mohammedkoya6845 4 ปีที่แล้ว +1

    ഒരു ഉസ്താത് "ക അ ബ " ഒരു ചുക്കും, ഒരു ചുക്കും അല്ല എന്ന് ഒരു മടിയും കൂടാതെ പറഞ്ഞ ഉസ്താത്

    • @haseebpk5573
      @haseebpk5573 4 ปีที่แล้ว

      ഇയാളൊക്കെ വെറും മതകച്ചവടക്കാരനാണ് ഭായ്.

    • @shifak6952
      @shifak6952 3 ปีที่แล้ว

      @Ummer Ameen عمر امين kalbil kapadym und alle

    • @abduljaleel5762
      @abduljaleel5762 3 ปีที่แล้ว

      ആ പ്രസംഗം മുഴുവൻ കേൾക്ക കൂ ഭായ്

  • @fasalurahmanakd7227
    @fasalurahmanakd7227 4 ปีที่แล้ว

    ജൂസ് ഹറാം ആക്കി യാ ഉസ്താദ് ല്ലേ ഇത് 🤦🤦

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 ปีที่แล้ว

      😀😀

    • @abdussalamkv4614
      @abdussalamkv4614 3 ปีที่แล้ว +1

      @@musilandislamicchannelnewi3826 പറയാത്തത് കേൾക്കുന്ന അസുഖമുണ്ടോ ? ഞങ്ങളുടെ നാട്ടിൽ ഇതിനു ഫലപ്റദമായചികിത്സയുണ്ട്
      കോഴിക്കോട് ട്ടൗണിനടുത്തോള്ള ഒരു സ്ഥലമാണ്...!😘😘😘

    • @amalpramod3803
      @amalpramod3803 3 ปีที่แล้ว

      @@abdussalamkv4614eyyal vaara speechil angana paranjittund

    • @abdussalamkv4614
      @abdussalamkv4614 3 ปีที่แล้ว +1

      @@amalpramod3803 ആ വോയ്സൊന്നു വിട്ടു തരാൻ ധൈര്യമുണ്ടോ ?

    • @amalpramod3803
      @amalpramod3803 3 ปีที่แล้ว

      @@abdussalamkv4614 ado ayaale paranjettund juice kandupidichade jews aane anaa moopare parayuna

  • @jafarak4329
    @jafarak4329 3 ปีที่แล้ว +14

    ദീർഘവീക്ഷണമുള്ള പ്രഭാഷകൻ തിന്മകളൊക്കെ അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🤲ആമീൻ

    • @wheelsgold9806
      @wheelsgold9806 ปีที่แล้ว

      അള്ളാഹുവിന്റെ സ്വിഫാത്തുകളിൽ ആര് തെന്നെ ശിർക്ക് ചെയ്താലും അള്ളാഹു വിട്ട് വീഴ്‌ച്ച ചെയ്യുന്നതല്ല
      ഇഹ്‌സാൻ അറിയാത്തവർ എങ്ങിനെ സ്വിഫത്തുകൾ (അള്ളാഹുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളിൽ)
      നിന്നും ശിർക്ക്‌ കൂടാതെ
      ( അള്ളാഹുവിന്റെ
      ഹയ്യ് എന്നാസ്വിഫാത്തിലെ ശിർക്ക്
      എല്ലാ ജനങ്ങളിലും സസ്യങ്ങളിലും നിന്ന് അകറ്റി നിർത്താൻ
      ഇഹ്‌സാൻ അറിയാത്തവർക്ക് എങ്ങിനെ കഴിയും !
      സൃഷ്ട്ടി അശക്തനാ ണ്ണെന്നും
      മയ്യ താണ് സൃഷ്ട്ടി
      അള്ളാഹു മാത്രമാണ് ഹയ്യ് എന്ന സ്വി ഫത്തിൽ അള്ളാഹു തെന്നെയാണ് നിലകൊള്ളുന്നത്
      എന്നും കണ്ടെത്താൻ ഇഹ്‌സാൻ മുഴുവാനായും പരിപൂർണമായും അറിയണം സ്വിഫത്തുകളിലെ ശിർക്കിനെ ഒഴിവാക്കാൻ ഇഹ്‌സാൻ മുഴുവാനായും കരസ്ത മാകീട്ടു
      മുതശാബിഹാത്തായ ആ യത്തുകൾക് അർഥം അറിയുന്നതിലൂട എല്ലാ ചലനങ്ങളിലും
      ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാ യെ സത്യമായി
      തിരിച്ചറിയും

  • @ghousepasha4174
    @ghousepasha4174 3 ปีที่แล้ว +1

    Masha allah

  • @ismailtp7035
    @ismailtp7035 3 ปีที่แล้ว

    super

  • @MAcom-me9pw
    @MAcom-me9pw 3 ปีที่แล้ว +1

    ماشاء الله