Thankyou doctor for the video ❤ ഈ രണ്ടു തരം ചികിത്സയും ചെയ്ത ഒരു വെക്തിയാണ് ഞാൻ.....തമ്മില്‍ ഭേതം ക്ഷാരസൂത്ര ചികിത്സയാണ്....പക്ഷെ വേദന അത് സഹിക്കാൻ പറ്റില്ല...... Iftak വേദനയുണ്ട് പക്ഷേ ക്ഷാരസുത്ര ചികിത്സയുടെ അത്രയും ഇല്ല........
@@sharonks7408 number sent ആകില്ല ബ്രൊ ഇതിൽ...ഞാൻ ചെയ്തത് തൃശൂരാണ് ഹരിശ്രി എന്ന ആയുർവേദ ആശുപത്രിയില്‍......വേദന സഹിക്കാന്‍ തയ്യാറാണെങ്കിൽ complicated fistula അല്ലാ എങ്കില്‍ ക്ഷാരസുത്രമാണ് നല്ലത്......
Thankyou doctor for the video ❤
ഈ രണ്ടു തരം ചികിത്സയും ചെയ്ത ഒരു വെക്തിയാണ് ഞാൻ.....തമ്മില്‍ ഭേതം ക്ഷാരസൂത്ര ചികിത്സയാണ്....പക്ഷെ വേദന അത് സഹിക്കാൻ പറ്റില്ല......
Iftak വേദനയുണ്ട് പക്ഷേ ക്ഷാരസുത്ര ചികിത്സയുടെ അത്രയും ഇല്ല........
Bro contact number ഒന്നു tharaamo
എവിടെ ആണ് ചെയ്തത്
ഞാൻ ഏതു ചെയ്യണം എന്നുള്ള സംശയത്തിലാണ്
@@sharonks7408 number sent ആകില്ല ബ്രൊ ഇതിൽ...ഞാൻ ചെയ്തത് തൃശൂരാണ് ഹരിശ്രി എന്ന ആയുർവേദ ആശുപത്രിയില്‍......വേദന സഹിക്കാന്‍ തയ്യാറാണെങ്കിൽ complicated fistula അല്ലാ എങ്കില്‍ ക്ഷാരസുത്രമാണ് നല്ലത്......
@@sharonks7408 തൊള്ളായിരത്തി അൻപത്തി ആറ്...ഇരുനൂറ്റി ഇരുപത്തിയഞ്ച് ...പൂജ്യം....നാലൂറ്റി പതിമൂന്ന്.....
IFTAK TROPIS വളരെ മികച്ച ചികിത്സ രീതിയാണ്. ക്ഷാര സൂത്രത്തിന്റെ നൂതന ചികിത്സ രീതി. തൃശൂർ AYURGEM ഹോസ്പിറ്റലിൽ ഈ ചികിത്സ ഉണ്ട്.
Bro de number thero...?
Bro cheytit ndo...njn eviden cheyn agrikndu
ഹൈ ഫിസ്റ്റുലയാണ് 9.4 ഉണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ
Ksharasutra
Ikka enthanu ഇപ്പോൾ നിങ്ങളെ അവസ്ഥ നിങ്ങൾ mri എടതിരുന്നോ എന്തെങ്കിലും ചികിത്സ തുടങ്ങിയോ
Iftak cheyyunnundo dr