Home 🏡 Tour ഞങ്ങളുടെ കുടകിലെ കുശാൽ നഗറിലെ പുതിയ വീട്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #klbrobijurithvik #villagelife #kerala #malayalam
    #bijurithvik #klbro #kannur #reallife
    Family video
  • บันเทิง

ความคิดเห็น • 616

  • @anithapradeep9916
    @anithapradeep9916 2 ปีที่แล้ว +266

    കവിയുടെ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.. അമ്മ ഉയിർ 🥰♥️❤️

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +123

    കവിയേച്ചി എത്ര ലക്കി ആണ് കൊതിവരുന്നു ഒക്കെ കാണുമ്പോൾ എല്ലാവരും എത്ര സ്നേഹം ഉള്ളവരണ് 🥰😘

    • @noorjahannoorji73nooo23
      @noorjahannoorji73nooo23 2 ปีที่แล้ว

      Thallasherry full ayi oru vedeo chayyumo biju Nammal thalkasherrykaruda oru agrahamalla
      Chayyanam katto anta comlantes onn vlogil parayana wait and see

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +156

    കവി പുണ്യം ചെയ്ത മകളാണ്😇😇 മുജ്ജന്മ സുകൃതം😇😇 ഈശ്വരാനുഗ്രഹം ദീർഘകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇

  • @sindhurajeev4813
    @sindhurajeev4813 2 ปีที่แล้ว +136

    അമ്മയുടെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്തോഷം 🥰എന്റെ അമ്മയെ ഓർമ വന്നു 😓

  • @bineeshtp5796
    @bineeshtp5796 2 ปีที่แล้ว +119

    അമ്മയുടെ മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് ❤❤

  • @brightybinu3088
    @brightybinu3088 2 ปีที่แล้ว +53

    കവിയുടെ രണ്ട് അമ്മമാരും സൂപ്പർ, നല്ല സ്നേഹം ഉള്ള അമ്മാമർ ആണ് ❤️❤️❤️

    • @saadhils164
      @saadhils164 ปีที่แล้ว +1

      Kaviude. Ammaude. Chechiyanu

  • @varshanipin6103
    @varshanipin6103 2 ปีที่แล้ว +4

    കവിയുടെ അമ്മയെ ഒത്തിരി ഇഷ്ടാണ്, രണ്ട് അമ്മമാരും സൂപ്പർ ആണ്, സ്നേഹത്തിന്റെ നിറകുടങ്ങൾ

  • @sarithaashok2568
    @sarithaashok2568 2 ปีที่แล้ว +27

    അമ്മ love you ❤️❤️❤️
    അമ്മയെ കവി കുറച്ചുദിവസം കുടെ കണ്ണൂര് കൊണ്ടുവായോ.അമ്മമാർ 2പേരുംകൂടി ഒന്നിച്ച് vlog കാണാൻ 😍😍😍😍❤️❤️❤️❤️
    Love from ajman ❤️

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 ปีที่แล้ว +46

    സുന്ദര നഗരവും സുന്ദരി അമ്മയുടെ സംസാരവും ഒരുപാട് ഇഷ്ടായി😍❤️

  • @misiriya1250
    @misiriya1250 2 ปีที่แล้ว +15

    രണ്ട് അമ്മമാരെ കയ്യിലും ഒരു പാട് നല്ല നല്ല അറിവുകൾ ഉണ്ട്
    അതൊക്കെ നമുക്ക് പകർന്നു നൽകുന്ന രീതിയും ശൈലിയും വളരെ മനോഹരമാണ് കാണാനും കേൾക്കാനും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    രണ്ട് അമ്മമാർക്കും ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰

  • @sindhusadan3987
    @sindhusadan3987 2 ปีที่แล้ว +1

    കവിയുടെ അമ്മ യുടെ സംസാരവും ആ നാട്ടിലെ വിശേഷങ്ങളും ഭംഗിയും കാണാൻ ഇഷ്ട്ടാണ്👍👍🥰🥰 ഏലക്കായ മരം ഒന്നു കാണിക്കമായിരുന്നു.

  • @mubeenamubeezz949
    @mubeenamubeezz949 2 ปีที่แล้ว +66

    കണ്ണടകാർ മലയാളം പറയുന്ന കേൾക്കാൻ നല്ല രസം ആണ് ❤

  • @tessythomas1891
    @tessythomas1891 2 ปีที่แล้ว +26

    Kaviyude amma kaviye pole thanne innocent...... ❤❤❤

  • @vrekharekhabhen1982
    @vrekharekhabhen1982 2 ปีที่แล้ว +2

    കവിയുടെ അമ്മ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്.
    അമ്മ പറഞ്ഞതൊക്കെ എനിക്ക് പുതിയ അറിവാണ്.
    👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +5

    Kaviyude Ammaku nalla arivanu nadan മരുന്നുകളെ കുറിച്ച്. നല്ല അമ്മ

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +9

    സുന്ദര നഗരവും പൊന്നമ്മയും സൂപ്പർ. 💕💕💕💕💕💕

  • @shibikp9008
    @shibikp9008 2 ปีที่แล้ว +27

    കർണാടകയിലെ കാഴ്ചകൾ മനോഹരം ❤️❤️❤️. അമ്മ 🥰🥰🥰

  • @art_by_riza519
    @art_by_riza519 2 ปีที่แล้ว +139

    കണ്ണൂരിലെ അമ്മയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ 😞 അമ്മാ മിസ്സ്‌ യൂ 😞

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +25

    വീഡിയോ അടിപൊളി. അമ്മയെ കാണാതെ ഒരു സുഖവുമില്ല 😔😔miss u amma ♥️♥️♥️♥️

  • @nishavijayan94
    @nishavijayan94 2 ปีที่แล้ว +7

    Ammade സംസാരം ആണു എനിക്ക് ഇഷ്ടം ♥️♥️♥️♥️

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว

      ❤️

    • @instareelsvedios5715
      @instareelsvedios5715 2 ปีที่แล้ว

      കവിയുടെ അമ്മയെ കണ്ണൂരിൽ കൊണ്ടുവാ കുറച്ചു ദിവസം കവിയുടെ കൂടെ നിക്കട്ടെ.. രണ്ട് അമ്മ മാരുടെയും വ്ലോഗ് കാണാൻ നല്ല രസമായിരിക്കും

  • @faseelabather6016
    @faseelabather6016 2 ปีที่แล้ว +20

    സൂപ്പർ അമ്മയുടെ സംസാരം 🥰🥰🥰👍❤️

  • @rahanapc8561
    @rahanapc8561 2 ปีที่แล้ว +54

    കവിനേക്കാൾ നല്ല അറിവാണ് അമ്മക്ക്. 🥰🥰🥰🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ปีที่แล้ว +3

    Amme ponnamme addipoli naadum veedum ammayude varthaanavum okke addipoli🥰🥰🥰😘😘😘😘😘😘🤩

  • @shemeenameena9942
    @shemeenameena9942 2 ปีที่แล้ว +2

    Kaviyude naattilek poyal ammayumayittulla samsaram kelkkanu orupaadu eshttam aanu. Pinne maniyettanteyum ammaye kaanumbol orupaadu santhosham.kavikk Snehamulla 2ammamaare kittiyathanu jeevithathile ettavum valiya baagyam God blessyou🙏🙏🙏 bijuvettan family &kavi family

  • @reenanaveen2990
    @reenanaveen2990 2 ปีที่แล้ว +1

    11:40 edhokkeyanu pandullavar cheythu kondirunnath.. Adhkond annerathe kuttykalk varshathil orikkal pani vannal aayi.. Pakshe eppozhathe kunjugalk randaycha koodumbozhekum. Paniyum thanuppum pidikkum.. Docterindath poyi antibioticsum kodukkum.. Ammayude nallaoru information eppozhathe thalamurak pagarnnu thannathinu thanks👌🏻👏🏻👍🏻

  • @anaswaraanaswara3013
    @anaswaraanaswara3013 2 ปีที่แล้ว +19

    നിഷ്കളങ്കയായ ഒരു അമ്മ 🤗❤️

  • @chandrikamukundan6804
    @chandrikamukundan6804 2 ปีที่แล้ว +10

    കവിയുടെ അമ്മയുടെ സംസാരിച്ചു ഒരുപാടിഷ്ടമായി. ഒരുപാട് കാര്യങ്ങൾ വിവരമായി പറയുന്ന അമ്മ. കവിയുടെ വീട്ടിൽ കാണുന്നത് നേക്കാൾ ഉത്സാഹവതിയായി തോന്നിക്കുന്നു.

  • @sajusabu5139
    @sajusabu5139 2 ปีที่แล้ว +27

    നല്ല അമ്മ സംസാരം രസമുണ്ട് ♥♥♥❤❤

  • @rejinambiar8997
    @rejinambiar8997 2 ปีที่แล้ว +3

    oro videos kananum waiting ...super veedu ..ammayude samsaram nalla resamundu ..2 ammamarum nalla nalla arivukal paranju tharunnu ...,🥰🥰🥰❤️❤️

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 ปีที่แล้ว +18

    ബ്രോ, അടുത്ത ദിവസത്തിനു വെയ്റ്റിംഗ്.... സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് തീർന്നുപോയി. 👌👌👌👌👌👌👌❤️❤️❤️❤️❤️❤️🙏.

  • @beenajayaram7387
    @beenajayaram7387 2 ปีที่แล้ว +14

    നാട്ടറിവ് നന്നായി അറിയുന്ന പൊന്നമ്മ സ്നേഹം

  • @athi3731
    @athi3731 2 ปีที่แล้ว +2

    കവി. അമ്മയോട്.. മുറുക്കലെ എന്നു പറയണം.. സുന്ദരി അമ്മയല്ലേ.. കവി പറഞ്ഞാൽ. അമ്മ. കേൾക്കും. 😭😭😭🙏🙏🥰🥰❤️❤️❤️

  • @pushpansuper250
    @pushpansuper250 2 ปีที่แล้ว +4

    കർണാടക സ്ഥലം നല്ല ഭംഗി അമ്മാ ഹായ് കവി ഹായ് ബിജു ഏട്ടാ ഹായ് രത്വിക് ഉറക്കില എല്ലാവരെയും കണ്ടു സന്തോഷം

  • @NewNew-yb3mk
    @NewNew-yb3mk 2 ปีที่แล้ว +4

    ഞ്ഞങ്ങൾക്ക് നിങ്ങളുടെ വീഡിയോ ഭയങ്കരം ഇഷ്ട്ടം❤️❤️❤️🌹🌹🌹🌹👍👍👍👍👍

  • @sunshine-ni5iz
    @sunshine-ni5iz ปีที่แล้ว +27

    അങ്ങനെ youtube money കൊണ്ട് കവിടെ അമ്മക്ക് ഒരു നല്ല വീട് ആയി .. സാധാരണ ഗതിയിൽ ഭർത്താവിന്റെ വീട്ടുകാര് സമ്മതിക്കില്ല പെണ്ണിന്റെ വീട്ടിലേക്കു പൈസ ഒഴുകാൻ ... ഇവിടെ അതിനൊരു വിത്യാസം കണ്ടു 😍

    • @sanvijourney
      @sanvijourney หลายเดือนก่อน +1

      അതിന് ഇത് അമ്മയുടെ ചേച്ചിയുടെ മകളുടെ വീടല്ലേ

  • @mohammednaeem1556
    @mohammednaeem1556 2 ปีที่แล้ว +6

    കവി സുഖമാണോ മക്കൾ എന്തു പറയുന്നു അമ്മയും കുടി കൊണ്ടു വരാമായിരുന്നു എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ love you family 🥰🥰🥰🥰

  • @kirubanithivasankumaravel1333
    @kirubanithivasankumaravel1333 2 ปีที่แล้ว +24

    Mother speech is super💜☺☺

  • @shameeranchukandan8607
    @shameeranchukandan8607 2 ปีที่แล้ว +13

    Cngrts🥳🥳. Loading 7 MILLION 🥰🥰🥰. ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയോട്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤.

  • @anaytube6539
    @anaytube6539 ปีที่แล้ว

    സ്നേഹത്തിന്റെ നിറകുടം ആണ് അമ്മയും കവിചേച്ചിയും ബിജുചേട്ടനും 🥰🥰

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +40

    കുരുമുളക് ന്റെ അതിനെ തോക്കഎന്ന് ആണ് പറയുന്നത്. ഞങ്ങളും മുളക് എടുത്ത് തോക്കവഴിയിൽ കൊണ്ട് ഇടും പുളി യുടെ തോടും അങ്ങനെ ഇടും വഴിയിൽ ഇട്ട് ആളുകൾ ചവിട്ടിയാൽ അടുത്ത വർഷം കൂടുതൽ ഉണ്ടാവും എന്ന് പറയും ഒരു വിശ്വാസം 👍👍👍

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว

      ❤️👍

    • @sreelekhakysreelekhaky1960
      @sreelekhakysreelekhaky1960 2 ปีที่แล้ว +3

      ഞങളുടെ നാട്ടിലും അങ്ങനെ തന്നെ ആണ്

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +5

      കവിയുടെ മുജ്ജന്മ സുകൃതം😇😇😇 ഈശ്വരാനുഗ്രഹം ദീർഘകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇😇

    • @sasirekha7307
      @sasirekha7307 2 ปีที่แล้ว +2

      കാസറഗോഡും അങ്ങനെ തന്നെ ആണ്

    • @kashisaran1054
      @kashisaran1054 2 ปีที่แล้ว

      ഞങ്ങളും അങ്ങനെ ആണ് ചെയ്യുന്നത് 🔥👍🏻

  • @ajitharamachandran6397
    @ajitharamachandran6397 2 ปีที่แล้ว +15

    കവി അമ്മയെ കണ്ടപ്പോൾ സന്തോഷായിട്ടോ. ബിജുവിന്റെ അമ്മേം അനൂട്ടിയും കാണാൻ തോന്നുന്നുണ്ട് ♥️♥️♥️♥️♥️

    • @hariharaniyer1818
      @hariharaniyer1818 2 ปีที่แล้ว

      ജോണ്ടിസം പറഞ്ഞാൽ മഞ്ഞപിത്തം മഞ്ഞക്ക മാല എന്ന് പറയും

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 ปีที่แล้ว

      ❤️

  • @shymolchacko6358
    @shymolchacko6358 2 ปีที่แล้ว +1

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️ നല്ല അമ്മ

  • @shyniajith9393
    @shyniajith9393 2 ปีที่แล้ว +21

    കവിയുടെ ചിരികാണാൻ നല്ല ഭംഗി ഉണ്ട്😍

  • @fathimavahab4562
    @fathimavahab4562 2 ปีที่แล้ว +2

    Kurumulak njanum angane cheythitund. Bijuetan Ammaye pole thanna Amma Pazhaya karyangalokke parayunnu. Nalla rasa ketirikkaan👍👍

  • @shinibijo1654
    @shinibijo1654 2 ปีที่แล้ว +11

    അമ്മേടെ മലയാളം പറയുന്നത് കേൾക്കാൻ നല്ല രസമാണ് 🥰🥰🥰🥰

    • @shyradh100
      @shyradh100 2 ปีที่แล้ว +1

      Kavi nalla clour vechu

  • @philominaphilipose7243
    @philominaphilipose7243 2 ปีที่แล้ว +1

    സൂപ്പർ. കരിമ്പ് അമ്മ കാണിച്ചതു പോലെയാണ് ഞങ്ങളും കഴിക്കുന്നത്. കൂരു മുളകിന്റെ തിരിയെന്ന് പറയും. തിരി വഴിയിൽ ഇട്ടുന്നത് നല്ല നീളമുള്ള മുടിയുള്ളവർ അതിൽ യ വിട്ടിയാൽ അതു പോലുള്ള തിരികൾ അടുത്ത വർഷം ഉണ്ടാകുമെന്നാണ് പറയുന്നത്

  • @shibumadakkara3127
    @shibumadakkara3127 2 ปีที่แล้ว +22

    അമ്മമ്മടെ ചില നോട്ടങ്ങൾ റിഥ്വിക്കിനെ പോലെ 🥰

  • @manjushasuresh4218
    @manjushasuresh4218 2 ปีที่แล้ว +4

    നമ്മൾ പറയും മുളകിന്റെ കൊതുമ്പൽ. Amma🥰🥰🥰 എല്ലാവരും ❤️❤️❤️❤️❤️❤️❤️❤️❤️

  • @shereenaparveen9075
    @shereenaparveen9075 2 ปีที่แล้ว +10

    നല്ല മനോഹരമായ സ്ഥലവും പിന്നെ കവിചേച്ചിടെ അമ്മയുടെ സംസാരവും super ആയിട്ടുണ്ട് ❤️😊

  • @lijishavv1919
    @lijishavv1919 2 ปีที่แล้ว +1

    Adipoli video nalla places manasinu nalloru santhosham ammaye kure neram kanan kazhinjallo.ent chechine koduthad selam tamilnatilekanu. Avde polennend ennalum adilum sundaram ellam orma vannu e video kandapol. Poyal pine varan thonila athrak pachap niranja place ❤️😘👍🏻

  • @raihanathkp9424
    @raihanathkp9424 ปีที่แล้ว

    Ammente samsaram adipoliya ammenteduthinn kure karyangal manasilakkan pattum veadio kandirikkan oru prathyeaga ishttan rand ammamarum super💯👍😍😍😍😍

  • @jolysajithomas785
    @jolysajithomas785 2 ปีที่แล้ว +3

    ഹായ്.. കവിടെ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.

  • @Linta215
    @Linta215 2 ปีที่แล้ว +1

    Enth rasama ammayude samsaram kelkkan.kaviyude family enganeya malayalam padichat..avarude grand mothers okke malayalies ayirunno..achante family and veed okke evideya..kodakil kannadakark ellarkum malayalam ariyunnathano?

  • @shijithnarayanan3848
    @shijithnarayanan3848 2 ปีที่แล้ว +2

    നല്ല രസമുള്ള കാഴ്ചകൾ... നല്ല സംസാരം...🥰🥰🥰
    ഇന്നലത്തെ വീഡിയോ ടെ തുടർച്ച പ്രേതീക്ഷിച്ചിരിക്കുന്നു🤗

  • @sijiaji5222
    @sijiaji5222 ปีที่แล้ว +1

    Enikku ningale ellavareyum orupadishttamanu ningade videos super aa nu

  • @ayrinsworld262
    @ayrinsworld262 ปีที่แล้ว +1

    കാഞ്ഞങ്ങാട് ഉം ഒരു കുശാൽ നഗർ ഇൻഡ് ഗൂയിസ്🤗🤗🤗

  • @jasnakhalidt724
    @jasnakhalidt724 2 ปีที่แล้ว +3

    അമ്മയുടെ സംസാരം ഇനിക്ക് ഒത്തിരി eshttaa♥️😍

  • @silentlife6713
    @silentlife6713 2 ปีที่แล้ว +1

    കവി ഇതുപോലെ ഒരു വീട് അമ്മക്ക് ഉണ്ടാക്കി കൊടുക്ക് ട്ടോ 🥰🥰🥰

  • @krishnakumari8567
    @krishnakumari8567 2 ปีที่แล้ว +13

    അമ്മയും നഗരവും സുന്ദരം 👌👌👌

  • @muhammedmidlaj9676
    @muhammedmidlaj9676 2 ปีที่แล้ว

    Bijunte ammayepole kaviyude ammayem. Bhayankara ishtta
    Nalla amma. Ammeeey

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว

    എനിക്കു ഈ അമ്മയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ആണ്

  • @shajuraju9100
    @shajuraju9100 2 ปีที่แล้ว +4

    അമ്മ സൂപ്പർ 👌👌👌നിങ്ങളുട നാട് മനോഹാരംമാണ്

  • @sameerasalim1558
    @sameerasalim1558 2 ปีที่แล้ว

    നല്ല സ്നേഹത്തോടെ ഉള്ള സംസാരം കവിയുടെ അമ്മയുടേത് . ആട്ടങ്ങയൊന്നും ഇപ്പോ നമ്മുടെ നാട്ടിൽ കാണാൻ ഇല്ല അമ്മ.. അമ്മ പറയുന്നത് നമ്മുക്ക് മനസ്സിലാകുന്നുണ്ട്. ബിജുവിന് പലതും അറിയുന്നില്ല

  • @nisaanas7513
    @nisaanas7513 2 ปีที่แล้ว +8

    എനിക്കും കവിടെ അമ്മേനെ ഭയങ്കര ഇഷ്ടം ആണ് ♥️♥️♥️♥️♥️

  • @sumikk261
    @sumikk261 2 ปีที่แล้ว +1

    Kudakile ammaum biju eattente ammayum orupad eshtam 🥰🥰😍❤

  • @lakshmimb6388
    @lakshmimb6388 2 ปีที่แล้ว +1

    2 ammammare orumich kananm ennund🥰

  • @PradeepKumar-ru5dg
    @PradeepKumar-ru5dg ปีที่แล้ว +1

    അമ്മ നല്ല അറിവുള്ള അമ്മയാണ്. Video super 👍

  • @pinks6374
    @pinks6374 2 ปีที่แล้ว +1

    നിഷ്കളങ്കമായ സ്നേഹം

  • @febyjoseph7265
    @febyjoseph7265 2 ปีที่แล้ว

    Kavide amma super... Innocent aanu കവിയെ പോലെ തന്നേ

  • @nithyashinu4964
    @nithyashinu4964 2 ปีที่แล้ว +3

    Cute amma🥰🥰🥰🥰

  • @sujathagovardhan9622
    @sujathagovardhan9622 2 ปีที่แล้ว

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.

  • @bindhupurushothaman4518
    @bindhupurushothaman4518 2 ปีที่แล้ว +1

    കുരുമുളകിന്റെ തിരി എന്നും പറയും 🥰🥰🥰🥰🥰

  • @sareenahussain8163
    @sareenahussain8163 2 ปีที่แล้ว +1

    Enik kavinte ammaye orupad ishttamann

  • @sreedevidileep5324
    @sreedevidileep5324 2 ปีที่แล้ว +4

    Samadhanam ulla jeevidham❤️

  • @lakshmiikkara4760
    @lakshmiikkara4760 2 ปีที่แล้ว +1

    Sundar nagar 👍Ammayude samsaram super🥰like this vedieo👏

  • @sreelatha7267
    @sreelatha7267 2 ปีที่แล้ว +2

    👌👌😍നല്ല നല്ല കാഴ്ചകൾ കാണാൻ ഇഷ്ടം 👍❤❤വീഡിയോ 👌👌സൂപ്പർ 🙏🏻🙏🏻🙏🏻🌹🌹🌹🥰🥰🥰🥰

  • @gaudham6574
    @gaudham6574 ปีที่แล้ว

    Kaviyude pazhaya veeda enikishtam❤️

  • @veenavijayan4008
    @veenavijayan4008 ปีที่แล้ว

    എല്ലാവിഡീയോയും നന്നായിട്ടുണ്ട് ❤❤ കവി..... സൂപ്പർ

  • @anithamohan9182
    @anithamohan9182 2 ปีที่แล้ว +1

    Hi kaviyude natil nyanum tour poyirinnu adipoliya koduku , kappiyum kurumulakum thotam kandu 😘😘

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +3

    നല്ല ഭംഗിയുള്ള വീട്
    Super!!!!!

  • @chunkysworld520
    @chunkysworld520 2 ปีที่แล้ว

    Ningalude nattil varan tonnunnu atra sundaramaya nagaram

  • @swathishaa2460
    @swathishaa2460 2 ปีที่แล้ว

    Kavichechi kudakile beautiful aayittulla place's kaanikavo?

  • @gopikakrishna9275
    @gopikakrishna9275 2 ปีที่แล้ว +1

    Kavi chechi really Karnataka born malayali aano
    Atho original Karnataka aano

  • @nishanichu5807
    @nishanichu5807 2 ปีที่แล้ว

    Kaviude umma Masha allah poli....endoru innocent love u Chakkare Ammaaa

  • @najadzamin8088
    @najadzamin8088 2 ปีที่แล้ว +2

    കവി ഇന്ന് സുന്ദരി ആയിട്ടുണ്ട് 🥰🥰

  • @ajithaalex1291
    @ajithaalex1291 2 ปีที่แล้ว +3

    Kavide amma❤❤❤enthu snehama. E samayam Njan Ente ammaye orthu pokuva…😢😢Nigal Bhagyam cheythavara

  • @sarithasanthosh2288
    @sarithasanthosh2288 2 ปีที่แล้ว

    Kavi yudeyum biju vinteyum ammamar super anuto

  • @sarithababu2745
    @sarithababu2745 2 ปีที่แล้ว +1

    അമ്മ പറഞ്ഞ നാട്ടുമരുന്ന് 💯 സത്യം എന്താ രസം കേൾക്കാനും കാണാനും പെട്ടെന്ന് തീർന്ന് പോയി

  • @usha.kmudankodi6311
    @usha.kmudankodi6311 2 ปีที่แล้ว +2

    Amme murukkalle please

  • @shamnamansoor5146
    @shamnamansoor5146 2 ปีที่แล้ว +1

    2 അമ്മമാരും സ്നേഹ നിധി കൾ ആണ്

  • @nusratharafa2203
    @nusratharafa2203 2 ปีที่แล้ว +1

    Amma parayunnad jondis nammale മഞ്ഞപിത്തം

  • @shaikfarhana9672
    @shaikfarhana9672 2 ปีที่แล้ว +1

    Please 🙏 add English subtitles with meaning. I cannot understand that language.

  • @jveditzworld136
    @jveditzworld136 2 ปีที่แล้ว +1

    Kaviyude ammaye orupad ishttanu 😘😘😘😘😘😘😘😘😘😘😘

  • @stevepsamuel3227
    @stevepsamuel3227 2 ปีที่แล้ว

    Kaviyudeyum bijuvinteyum ammamar super

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 2 ปีที่แล้ว

    2 amma marum adipoli

  • @Itz_Me_Rinsha
    @Itz_Me_Rinsha 2 ปีที่แล้ว +1

    Amma super

  • @sajithakumari8768
    @sajithakumari8768 2 ปีที่แล้ว +2

    അരൂത എന്ന ചെടിയാണത്. അപസ്മാരത്തിന് ഉപയോഗിക്കും. അതാണ് കവിയുടെ അമ്മ പനിക്ക് കൊടുക്കുന്ന മരുന്ന് എന്ന് പറഞ്ഞത്

  • @salininair2477
    @salininair2477 2 ปีที่แล้ว +1

    Amma adipoli 👍🤝🤗

  • @resheedaashraf1654
    @resheedaashraf1654 2 ปีที่แล้ว +1

    Kurachude kai erakkamulla maxi ettude

  • @anilgolden3946
    @anilgolden3946 2 ปีที่แล้ว +1

    Jandis paranja manjapittham Biju sir