എന്റെ ഈശോയെ എന്റെ ഈ നീറുന്ന പ്രശ്നത്തിൽ അങ്ങ് ഇടപെടനെ. എനിക്ക് നീതി നടത്തി തരണേ. എന്നെ സഹായിക്കാൻ ആരുമില്ല... എന്റെ ദൈവമേ... ഞാൻ പേടിക്കുന്നത് പോലെ എനിക്ക് സംഭവിക്കല്ലേ
എല്ലാ ദിവസവും ഞാൻ അച്ഛൻ പറയുന്ന വചനം കേൾക്കാറുണ്ട്. ഓരോ പ്രതിസന്ധികൾ വരുമ്പോഴും ഞാൻ അച്ഛന്റെ ധ്യാനം കേൾക്കും അപ്പൊ ആണ് ഒരു സമാധാനം കിട്ടുക. ഇത് കേൾക്കുമ്പോൾ ജീവിക്കാൻ തോന്നും ഒരു ധൈര്യം കിട്ടും. അച്ഛൻ പറയുന്ന ഓരോ വചനവും ഞാൻ കടന്ന് പോകുന്ന പ്രശ്നത്തിന് ഉള്ള മറുപടി ആയിരിക്കും. എന്നെ സ്നേഹിക്കുന്ന എന്റെ ഈശോയ്ക്കും എനിക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്ന എന്റെ പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
എന്റെ ഈശോ... എന്റെ നല്ലൊരു ജീവിതം കിട്ടണേ... പത്തു വർഷമായി എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയം കാരണം എനിക്ക് മനസ്സ് തുറന്നൊരു ജീവിതം ഇല്ല.. എന്റെ ഈശോ ഇതിൽ ഇടപെട്ടു എന്റെ ഭർത്താവിനോട് മാനസികമായി സ്നേഹത്തോടെ ജീവിക്കാൻ പറ്റണം... ഞാൻ അഭിനയിക്കാണ്... എന്റെ ഈശോ ഒരു പരിഹാരം കണ്ടെത്തണം... ഹല്ലേലുയ 🙏🙏🙏🙏🙏
എന്റെ ഈശോ... എന്റെ ഈശോ... കുട്ടി കാലിനു വന്ന കാൻസർ എന്നാ രോഗം ചികിത്സാ കഴിഞ്ഞു പഠിക്കാനായി പോവുന്നു... അവൾ പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്... പ്രായത്തിന്റെ ചെറുപ്പം കൊണ്ട്... ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല.. എന്റെ ഈശോ... നൂറിൽ ഒരാൾക്ക് ആവർത്തിക്കുന്ന ഒരു രോഗം ആണ്... എന്റെ കുട്ടി ഇതെല്ലാം മനസ്സിലാക്കി ചെയ്യാൻ.. എല്ലാ കാര്യങ്ങളും... എന്റെ ഈശോ അവളിലേക്കു ഇറങ്ങി ചെല്ലണം... എല്ലാം കരുതലോടെ ജീവിക്കാൻ... ഞാൻ ആകെ ടെൻഷനിൽ ആണ്... പരിഹാരം കാണണേ.... വയ്യ 🙏🙏🙏🙏🙏മാനസിക വേദന... അത് ഭയങ്കരം തന്നെ ആണ്... ഞാൻ രോഗി ആയി മാറുന്നു 🙏🙏🙏
അച്ചന്റെ വചനം കേട്ടുകൊണ്ടാണ് ഞാൻ ദിവസം ആരംഭിക്കുന്നത്. ഞാൻ work ചെയ്യുമ്പോഴും കേട്ട വചനങ്ങൾ തന്നെ വീണ്ടും വീണ്ടും കേൾക്കും. ഒരുപാട് അനുഗ്രഹപ്രദം ആണ് അങ്ങയുടെ വചനങ്ങൾ. ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.... ആമേൻ
കർത്താവെ പാപിയാ മക്കൾക്കുവേണ്ടി അവിടുന്ന് ഇടപെടണേ എനിക്ക് അവിടുത്തെ വചനത്തിന്റെ സംരക്ഷണം വേണം തിരുരക്തത്തിന്റെ കോട്ടകെട്ടി സംരക്ഷണം വേണം എനിക്ക് തമ്പുരാന്റെ കൃപയുടെ സാക്ഷ്യം പറയണം യേശുവേ ഇടപെടണേ ആമേൻ
അത്യുന്നതനായ പിതാവേ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗങ്ങൾ വിഷയങ്ങൾ ആഗ്രഹങ്ങൾ ആവശ്യങ്ങൾ ഏറ്റെടുത് എന്നോട് കരുണ കാട്ടണമേ എന്നിൽ കനിയണമേ എന്നെ സഹായിക്കണമേ ജീവിക്കുന്ന ദൈവമായ കർത്താവായ യേശു നാമത്തിൽ ആമേൻ
എന്റെ പ്രീയ സുഹൃത്തിന്റെ തെറ്റായ ജീവിത രീതിയും തഴക്കദോഷവും പൂർണ്ണമായും തമ്പുരാനേ മാറ്റി കൊടുക്കണമേ. തമ്പുരാന്റെ ഏറ്റവും പ്രീയപ്പെട്ട മകൾ ആക്കി മാറ്റണമേ പൂർണ്ണമായും ഞാൻ ദൈവ കരങ്ങളിൽ ഏൽപ്പിക്കുന്നു. ആമേൻ🙏💐
എന്റെ കർത്താവു വലിയവനാണ്.. എനിക്ക് എന്ത് വേണമെന്ന് എന്റെ കർത്താവിന് അറിയാം.... അവിടുന്ന് വിശ്വാസ്തനാണ്.. കർത്താവാണ് എന്റെ ഇടയൻ... എനിക്ക് ഒന്നിനും ഒരു കുറവുണ്ടാവുകയില്ല 🙏🙏🙏🙏
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമെ. എനിക്ക് എൻ്റെപഠനത്തിൽവിജയിക്കാൻഅനുഗ്രഹംനൽകണെ ഇംഗ്ലീഷ് എന്നറിയണം അനായാസം പറയുവാനും എഴുതുവാനും വായിക്കുവാനും അർത്ഥം മനസിലാക്കുവാനുംഎന്നെഅനുഗ്രഹിക്കേണമെ.
എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. അവിടുത്തെ തൃപ്പാദത്തിൽ കണ്ണുനീരോടും ഹൃദയവേദനയോടും കൂടി യാചിക്കുന്നു, അപേക്ഷിക്കുന്നു. അവിടുത്തെ തൃക്കരം തൊട്ടാൽ ആ നിമിഷം രോഗം സൗഖ്യമാകും. അതിനായി അടിയൻ യാചിക്കുന്നു.. അവിടുന്ന് അദൃശ്യമായി തൊട്ടു സൗഖ്യം തരണമേ. അവിടുത്തേക്ക് മാത്രമേ സൗഖ്യം തരാൻ കഴിവുള്ളു. അടിയങ്ങളുടെ കണ്ണുനീരിൽ മനസ്സലിഞ്ഞു കരുണ ചെയ്യണമേ. അടിയങ്ങളുടെ മഹാപാപങ്ങളും കുറ്റങ്ങളും കുറവുകളും ഒന്നും ഓർക്കരുതേ. അടിയങ്ങൾ ഒന്നിനും അർഹതയുള്ളവരല്ല എങ്കിലും ദയവു തോന്നി കരുണ ചെയ്യണമേ. ആമേൻ.
അച്ഛ ഞാൻ ആഗ്രഹിചു എന്റെ പാപങ്ങൾ വെറുത്ത് ഉപേക്ഷിച്ചു എനിക്ക് കർത്തവ് തരുന വ്യക്തിയെ എനിക്ക് തരണമെ യേശു വെ ഇട്ട് നൊബയിരിക്കുന്ന സമയത്ത് എ നെ അനുഗ്രഹിക്കണമെ ആ മെ
മനുഷ്യർ വിധിക്കുന്നത് പലപ്പോളും തെറ്റ് ആകും. അവർ പുറമെ കാണുന്ന സാഹചര്യങ്ങൾ നോക്കി വിധിക്കുന്നു സ്നേഹമായ dhivam ഹൃദയം നോക്കി വിധി നത്തുമ്പോൾ മനുഷ്യർ വിധിച്ചു മാറ്റി നിർത്തുന്നവർ ആകും dhiva സന്നിധിയിൽ ചെർക്ക പെടുന്നവർ അത് കൊണ്ട് ഇവിടത്തെ വിധിയെ കുരിശോടു ചേർത്ത് വച്ചോളു dhivam അങ്ങനെ ഉള്ളോർക് ഒരുക്കി വച്ചിരിക്കുന്നത് ഇന്നോളം oru കണ്ണും കണ്ടിട്ടില്ല oru കാതും കേട്ടിട്ടില്ല oru ഹൃദയവും ഇന്നോളവും ആസ്വതിച്ചിട്ടും ഇല്ല. 🙏🙏🙏
ഞാൻ എപ്പോഴും കുടുംബത്തിന്റെ പ്രശ്നങ്ങൾ ഓർത്തു വിഷമിച്ചിരുന്ന അവസ്ഥയിലാണ് അച്ഛന്റെ വചനങ്ങൾ കേൾക്കുന്നത്, ഒത്തിരി സമാധാനം തരുന്ന വാക്കുകൾ, അച്ഛാ പ്രാർത്ഥനയിൽ ഓർക്കേണമെ എന്റെ ചിറ്റപ്പൻ ടെ മകൻ നിവിച്ചൻ മദ്യപിച്ച് വീട്ടിൽ എപ്പോഴും പ്രശ്നങ്ങൾ ആണ്,അവനെപ്പോലെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ എല്ലാവരെയും അങ്ങയുടെ വചനഗലാൽ നിറയ്ക്കേനമെ,അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ,സ്തോത്രം മാതാവേ സ്വസ്തി, യേശുവേ നന്ദി,halleluhai
Ente karthave ente esho arathana mahothom alelhuya 🙏 🥰 ente monu nalla joly naiki anugrahikaname ente esho arathana mahothom alelhuya ente ammeprarthikaname lokamakale Corona yil ninnum rekshikaname ente esho ente esho arathana mahothom 🙏 ente ammeprarthikaname
ദൈവത്തോട് അവിടുന്ന് തരുന്നത്തെന്തും സന്തോഷത്തോടെ സ്വീകരിക്കുവാനും മോൾക്ക് ഒരു നല്ല ജോലി കിട്ടുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. പലപ്പോഴും ദൈവത്തിൽ നിന്നകന്ന് പോകാനിടയായപ്പോഴും എനിക്കാരും ഇല്ല എന്ന ചിന്ത ഉണ്ടാകുമ്പോഴും ഈ talk ആണ് എന്നെ തിരികെ ദൈവത്തിലേക്ക് അടുപ്പിച്ചത്. 🙏
Father pls pray for me to get acomplete curefrom allthe physical disabilities due to stroke and to fullfill my desire and my intention in my helpless situation
Njangalude kadabaathyada kureyokke maarippoyi.Praise the Lord. Ente arogyam mechappettu. "" marunno lepanoushadhamo alla, ellavareyum sughapeduthunna vajanamanu enne sughapeduthiyathu Halleluya".
ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാനും കടങ്ങളിൽ കുറെയൊക്കെ കൊടുത്തു തീർക്കാനും ഭർത്താവിനും മക്കൾക്കും ആരോഗ്യവും ആയുസ്സുമുണ്ടാകാനും പ്രാര്ഥിക്കണമേ അച്ചാ. ബീന.
Achen very beautiful message. Heart touching message. Please pray for my family who all are sick and very bad problems. Please pray for them to be more faith in our Lord Jesus Christ. Please please pray pray for them 🙏🙏🙏.l believe our God will give the answer.
ബഹുമാനപ്പെട്ട അച്ഛാ പോളിന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ 39 വയസായ ഇളയ മകൾ ഷീനയോട് ജനിച്ച നാൾ മുതൽ പോളിന് വെറുപ്പാണ് ഇപ്പോഴും മാനസികമായി ഷീനയെ വല്ലാതെ തകർക്കുന്നു എതിർത്താൽ അമ്മ ഏലിയാമ്മയും കൂടെ ചേർന്ന് ഷീനയോട് വഴക്കാണ്
ദൈവമേ എൻ്റെ മോൻ ദൈവ വിശ്വാസത്തിൽ വളരാൻ സഹായിക്കേണമേ
എന്റെ ഈശോയെ എന്റെ ഈ നീറുന്ന പ്രശ്നത്തിൽ അങ്ങ് ഇടപെടനെ. എനിക്ക് നീതി നടത്തി തരണേ. എന്നെ സഹായിക്കാൻ ആരുമില്ല... എന്റെ ദൈവമേ... ഞാൻ പേടിക്കുന്നത് പോലെ എനിക്ക് സംഭവിക്കല്ലേ
എന്റെ മക്കൾ പ്രാർഥിക്കുന്നവർ ആകാൻ യാചിക്കുന്നു 🙏🙏🙏🙏🙏
എന്റെ മോൾക്ക് പീരിയഡ് ആവാനുള്ള തടസ്സം നീക്കി എല്ലാമാസവും പിരിയഡ് ആവാൻ സഹായിക്കണേ ആമ്മേൻ
ഈശോയെ എന്റെ മോൾക്ക് ഇന്ന് യൂണിവേഴ്‌സിറ്റി എക്സാം (B. Pharm)തുടങ്ങുവാണ് ഉത്തരങ്ങളെല്ലാം കൃത്യമായി ഓർമിപ്പിച്ചു കൊടുക്കണേ കർത്താവേ ആമ്മേൻ
enteyum ente kunjungaludeyum paniyum jalathoshavum Maran vendie prathicaname
ഞാൻ ഒരു ഹിന്ദുവാണ് എന്നും അച്ഛൻ്റെ വചനം കേൾക്കും എനിക്ക് അറിയുന്ന പോലെ ഞാൻ പ്രാർത്ഥിക്കും അച്ഛൻ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം
God bless you all
ഞാനും പ്രാർത്ഥിക്കുന്നു
🤔👍💖
Sahodari, Jesus ellavarkkum vendi aanu jenichathu.... Rekshakkayi!!!
Amen
എല്ലാ ദിവസവും ഞാൻ അച്ഛൻ പറയുന്ന വചനം കേൾക്കാറുണ്ട്. ഓരോ പ്രതിസന്ധികൾ വരുമ്പോഴും ഞാൻ അച്ഛന്റെ ധ്യാനം കേൾക്കും അപ്പൊ ആണ് ഒരു സമാധാനം കിട്ടുക. ഇത് കേൾക്കുമ്പോൾ ജീവിക്കാൻ തോന്നും ഒരു ധൈര്യം കിട്ടും. അച്ഛൻ പറയുന്ന ഓരോ വചനവും ഞാൻ കടന്ന് പോകുന്ന പ്രശ്നത്തിന് ഉള്ള മറുപടി ആയിരിക്കും. എന്നെ സ്നേഹിക്കുന്ന എന്റെ ഈശോയ്ക്കും എനിക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്ന എന്റെ പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
എന്റെ ഈശോ... എന്റെ നല്ലൊരു ജീവിതം കിട്ടണേ... പത്തു വർഷമായി എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയം കാരണം എനിക്ക് മനസ്സ് തുറന്നൊരു ജീവിതം ഇല്ല.. എന്റെ ഈശോ ഇതിൽ ഇടപെട്ടു എന്റെ ഭർത്താവിനോട് മാനസികമായി സ്നേഹത്തോടെ ജീവിക്കാൻ പറ്റണം... ഞാൻ അഭിനയിക്കാണ്... എന്റെ ഈശോ ഒരു പരിഹാരം കണ്ടെത്തണം... ഹല്ലേലുയ 🙏🙏🙏🙏🙏
എന്റെ ഈശോ... എന്റെ ഈശോ... കുട്ടി കാലിനു വന്ന കാൻസർ എന്നാ രോഗം ചികിത്സാ കഴിഞ്ഞു പഠിക്കാനായി പോവുന്നു... അവൾ പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്... പ്രായത്തിന്റെ ചെറുപ്പം കൊണ്ട്... ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല.. എന്റെ ഈശോ... നൂറിൽ ഒരാൾക്ക് ആവർത്തിക്കുന്ന ഒരു രോഗം ആണ്... എന്റെ കുട്ടി ഇതെല്ലാം മനസ്സിലാക്കി ചെയ്യാൻ.. എല്ലാ കാര്യങ്ങളും... എന്റെ ഈശോ അവളിലേക്കു ഇറങ്ങി ചെല്ലണം... എല്ലാം കരുതലോടെ ജീവിക്കാൻ... ഞാൻ ആകെ ടെൻഷനിൽ ആണ്... പരിഹാരം കാണണേ.... വയ്യ 🙏🙏🙏🙏🙏മാനസിക വേദന... അത് ഭയങ്കരം തന്നെ ആണ്... ഞാൻ രോഗി ആയി മാറുന്നു 🙏🙏🙏
ഞാൻ ഒരു ഹിന്ദുവാണ് എനിക്കും ഇഷ്ടം വചനം കേൾക്കാൻ അനുസരിച്ചു പോകാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ദൈവം
കടഭാരം മാറുവാനും, കടയിൽ കച്ചവടം ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ .... plus one exam എഴുതുന്ന മക്കളെ സമർപ്പിക്കുന്നു.
വഴിയും സത്യവും
ജീവനുമായ
ദൈവമേ
അങ്ങ് ഞങ്ങളുടെ
കുടുംബത്തിൻ്റെ
എല്ലാമായിരിക്കേണമേ
ആമ്മേൻ
ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏
അച്ചന്റെ വചനം കേട്ടുകൊണ്ടാണ് ഞാൻ ദിവസം ആരംഭിക്കുന്നത്. ഞാൻ work ചെയ്യുമ്പോഴും കേട്ട വചനങ്ങൾ തന്നെ വീണ്ടും വീണ്ടും കേൾക്കും. ഒരുപാട് അനുഗ്രഹപ്രദം ആണ് അങ്ങയുടെ വചനങ്ങൾ. ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ....
ആമേൻ
കർത്താവെ എന്റെ തകിടം മറഞ്ഞ ജീവിതത്തിൽ നിന്നും കൈ തന്ന് കരകയറ്റാണമേ 🙏ആമേൻ 🙏
കർത്താവെ പാപിയാ മക്കൾക്കുവേണ്ടി അവിടുന്ന് ഇടപെടണേ എനിക്ക് അവിടുത്തെ വചനത്തിന്റെ സംരക്ഷണം വേണം തിരുരക്തത്തിന്റെ കോട്ടകെട്ടി സംരക്ഷണം വേണം എനിക്ക് തമ്പുരാന്റെ കൃപയുടെ സാക്ഷ്യം പറയണം യേശുവേ ഇടപെടണേ ആമേൻ
njanglude vedum salavum vilkuvan ulla thadasangale Maran vendie prathicaname
ഈശോയെ പലവിധ കാരണങ്ങളാൽ സങ്കട പെടുന്നവർ അനേകം പേരുണ്ട് എല്ലാവരെയും രക്ഷിക്കണമേ ആമ്മേൻ
എന്റെ ദൈവമേ എന്നെകൈവിടല്ലേ
നീകൂടെഉണ്ടായാൽ എനിക്ക് കരുത്താണ് കർത്താവേ എന്നെനിൻരക്തത്താൽകഴുകിവിശുദ്ധീകരിക്കേണമേ
അത്യുന്നതനായ പിതാവേ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ നിയോഗങ്ങൾ വിഷയങ്ങൾ ആഗ്രഹങ്ങൾ ആവശ്യങ്ങൾ ഏറ്റെടുത് എന്നോട് കരുണ കാട്ടണമേ എന്നിൽ കനിയണമേ എന്നെ സഹായിക്കണമേ ജീവിക്കുന്ന ദൈവമായ കർത്താവായ യേശു നാമത്തിൽ ആമേൻ
Eesoye sahayikkaney🙏🙏 eesoye upekshikkalley🙏🙏🙏
എന്റെ പ്രീയ സുഹൃത്തിന്റെ തെറ്റായ ജീവിത രീതിയും തഴക്കദോഷവും പൂർണ്ണമായും തമ്പുരാനേ മാറ്റി കൊടുക്കണമേ. തമ്പുരാന്റെ ഏറ്റവും പ്രീയപ്പെട്ട മകൾ ആക്കി മാറ്റണമേ പൂർണ്ണമായും ഞാൻ ദൈവ കരങ്ങളിൽ ഏൽപ്പിക്കുന്നു. ആമേൻ🙏💐
ഞാൻ ഒരു ഹിന്ദു ആണ്. എങ്കിലും ഞാൻ യേശു visukknu. യേശുവേ എന്റെ കട ബാധ്യത മാറ്റിത്തരനെ. ആമേൻ
9o99ooo9ooo9o99o9ooooooooo99oooo9o9o9oooo9999oooo9ooo9o9ooo9ooooo99oo9öooo99o999oo9999o9øooo999oooo9oo9oo999oo9oo99oo9o999o9oo99oo9ooo99ooo9o9oo9oo9o99ooo9
ELLAM mariya? ?
കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കണമെനാഥാ
എന്റെ കർത്താവു വലിയവനാണ്.. എനിക്ക് എന്ത് വേണമെന്ന് എന്റെ കർത്താവിന് അറിയാം.... അവിടുന്ന് വിശ്വാസ്തനാണ്.. കർത്താവാണ് എന്റെ ഇടയൻ... എനിക്ക് ഒന്നിനും ഒരു കുറവുണ്ടാവുകയില്ല 🙏🙏🙏🙏
കർത്ത വെ എനിക്ക് ഉപ പാസ പ്രാർഥനയിലുടെ എനിക്ക് സുവി ക്ഷേ ക്ഷ വേല ചെയ്യാൻ എനെക്കു അനുഗ്രഹം തരണമെ ആ മെ ജീജോ എനെ അനുഗ്രഹിക്കണമെ ആ മെ
എന്റെ ഈശോയെ എന്റെ മക്കളെ എന്റെ ഈശോയെ യൂട് കൈ യ്യ് ൽ തരുന്നു ഹല്ലേ ലൂയ ആമേൻ ഈശോയെ നന്ദി അപ്പാ 🙏❤🌹
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙌🙌❤🌹
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമെ. എനിക്ക് എൻ്റെപഠനത്തിൽവിജയിക്കാൻഅനുഗ്രഹംനൽകണെ ഇംഗ്ലീഷ് എന്നറിയണം അനായാസം പറയുവാനും എഴുതുവാനും വായിക്കുവാനും അർത്ഥം മനസിലാക്കുവാനുംഎന്നെഅനുഗ്രഹിക്കേണമെ.
ഈശോയെ 🙏ഈശോയെ 🙏എന്റെ പൊന്നു തമ്പുരാനേ 🙏അത്ഭുതം വരേണമേ 🙏വേറെ ആരൂല്ല പറയാൻ 🙏നീ മാത്രമാണ് ആശ്രയം 🙏
Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏
ഈശോയെ ഒരുപാട് കടബാധ്യതാ ഉണ്ട് എല്ലാം മാറാൻ സഹായിക്കണം, ജോലിക്ക് തടസങ്ങൾ വരാതെ നോക്കണമേ, സ്റ്റോക്ക് ക്ലിയർ ആകുവാൻ സഹായിക്കണേ ഈശോയെ
യേശുവേ എല്ലാ വിഷയങ്ങളിലും അങ്ങയുടെ ശക്തമായ കരം ഇടപ്പെടണമേ
എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. അവിടുത്തെ തൃപ്പാദത്തിൽ കണ്ണുനീരോടും ഹൃദയവേദനയോടും കൂടി യാചിക്കുന്നു, അപേക്ഷിക്കുന്നു. അവിടുത്തെ തൃക്കരം തൊട്ടാൽ ആ നിമിഷം രോഗം സൗഖ്യമാകും. അതിനായി അടിയൻ യാചിക്കുന്നു.. അവിടുന്ന് അദൃശ്യമായി തൊട്ടു സൗഖ്യം തരണമേ. അവിടുത്തേക്ക് മാത്രമേ സൗഖ്യം തരാൻ കഴിവുള്ളു. അടിയങ്ങളുടെ കണ്ണുനീരിൽ മനസ്സലിഞ്ഞു കരുണ ചെയ്യണമേ. അടിയങ്ങളുടെ മഹാപാപങ്ങളും കുറ്റങ്ങളും കുറവുകളും ഒന്നും ഓർക്കരുതേ. അടിയങ്ങൾ ഒന്നിനും അർഹതയുള്ളവരല്ല എങ്കിലും ദയവു തോന്നി കരുണ ചെയ്യണമേ. ആമേൻ.
അച്ഛ ഞാൻ ആഗ്രഹിചു എന്റെ പാപങ്ങൾ വെറുത്ത് ഉപേക്ഷിച്ചു എനിക്ക് കർത്തവ് തരുന വ്യക്തിയെ എനിക്ക് തരണമെ യേശു വെ ഇട്ട് നൊബയിരിക്കുന്ന സമയത്ത് എ നെ അനുഗ്രഹിക്കണമെ ആ മെ
മറ്റു മനുഷ്യർക്ക് നിത്യജീവൻ ഉണ്ടാവാൻ പ്രാർത്ഥിക്കണം അതാ ദൈവം ആഗ്രഹിക്കുന്നത്
അച്ഛ എന്റെ വീടിനടുത്ത് കോവിഡ യവർക്ക് വേണ്ടി പ്രാർഥിക്കണമെ
എന്റെകർത്താവേ എന്റെ ദൈവമേ ഞങ്ങളുടെ കുടുംബത്തെ കാത്തുപരിപാലിക്കണമേ
സങ്കടപ്പെടുന്നവർക്ക് ആശ്വാസം തരുന്ന വചനങ്ങൾ ഈശോ എപ്പോഴും അച്ഛന് തരട്ടെ ദൈവം ധാരാളമായ് അച്ഛനെ അനുഗ്രഹിക്കട്ടെ നന്ദി ദൈവമേ
Easow daivavachanathinai sthothram halleluyya enikkum makanum swenthamai bhavanam labhichathinal orukodi sthothram easow ente makante kude pithavayirikane thallikalayalle karthave makanu kodutha daivika santhosham samadahanam ellathinum sthothram easow enikkum makanum thanna kripakalkkai orukodi sthothram easow enikkum makanum aarogyam nalkiathinal sthothram halleluyya easow ente makane parishuthathmavinal nirakkane easow njangale sahayikan daivavachanathilude orupadu daivadasanmare orukkiathinal sthothram halleluyya🌹🌹🙏🙏🙏 easow ente makante yathrayl kude irunnathinal sthothramEasow
ഏശുവേ എന്റെ ശത്രുകളിൽ നിന്നും എന്നെ കാത്തോളണേ... ചെയ്യ്യാത്ത കാര്യത്തിന് പഴിചാരി എന്റെ മേൽ അടിച്ചു എല്പിക്കുന്നു 😔😓😭😭😭😭😭 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മനുഷ്യർ വിധിക്കുന്നത് പലപ്പോളും തെറ്റ് ആകും. അവർ പുറമെ കാണുന്ന സാഹചര്യങ്ങൾ നോക്കി വിധിക്കുന്നു സ്നേഹമായ dhivam ഹൃദയം നോക്കി വിധി നത്തുമ്പോൾ മനുഷ്യർ വിധിച്ചു മാറ്റി നിർത്തുന്നവർ ആകും dhiva സന്നിധിയിൽ ചെർക്ക പെടുന്നവർ അത് കൊണ്ട് ഇവിടത്തെ വിധിയെ കുരിശോടു ചേർത്ത് വച്ചോളു dhivam അങ്ങനെ ഉള്ളോർക് ഒരുക്കി വച്ചിരിക്കുന്നത് ഇന്നോളം oru കണ്ണും കണ്ടിട്ടില്ല oru കാതും കേട്ടിട്ടില്ല oru ഹൃദയവും ഇന്നോളവും ആസ്വതിച്ചിട്ടും ഇല്ല. 🙏🙏🙏
ഞാൻ എപ്പോഴും കുടുംബത്തിന്റെ പ്രശ്നങ്ങൾ ഓർത്തു വിഷമിച്ചിരുന്ന അവസ്ഥയിലാണ് അച്ഛന്റെ വചനങ്ങൾ കേൾക്കുന്നത്, ഒത്തിരി സമാധാനം തരുന്ന വാക്കുകൾ, അച്ഛാ പ്രാർത്ഥനയിൽ ഓർക്കേണമെ എന്റെ ചിറ്റപ്പൻ ടെ മകൻ നിവിച്ചൻ മദ്യപിച്ച് വീട്ടിൽ എപ്പോഴും പ്രശ്നങ്ങൾ ആണ്,അവനെപ്പോലെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ എല്ലാവരെയും അങ്ങയുടെ വചനഗലാൽ നിറയ്ക്കേനമെ,അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ,സ്തോത്രം മാതാവേ സ്വസ്തി, യേശുവേ നന്ദി,halleluhai
Very good speech Acha
പ്രാർത്ഥനയിലും വിശവാസജീവിതത്തിലും,വിശുദ്ധിയിലും ജീവിക്കുന്നതിനു കൃപ നൽകണമേ.
ഒത്തിരി വിഷമങ്ങൾ നിറഞ്ഞ എന്റെ ജീവിതത്തിൽ, അച്ഛന്റെ ഈ ദൈവ വചനങ്ങൾ കേൾക്കുമ്പോൾ വലിയ ആശ്വാസം തന്നെ ആണ് കിട്ടുക, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ, ആമേൻ
😊 lllllllll my
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ 🙏🏻🌷🙏🏻🌷🙏🏻🌷🙏🏻..
കർത്താവേ ജീവിത വിശുദ്ധിയിൽ വളരാൻ ഞങ്ങളെ സഹായിക്കണമേ.
Ente karthave ente esho arathana mahothom alelhuya 🙏 🥰 ente monu nalla joly naiki anugrahikaname ente esho arathana mahothom alelhuya ente ammeprarthikaname lokamakale Corona yil ninnum rekshikaname ente esho ente esho arathana mahothom 🙏 ente ammeprarthikaname
ദൈവത്തോട് അവിടുന്ന് തരുന്നത്തെന്തും സന്തോഷത്തോടെ സ്വീകരിക്കുവാനും മോൾക്ക് ഒരു നല്ല ജോലി കിട്ടുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. പലപ്പോഴും ദൈവത്തിൽ നിന്നകന്ന് പോകാനിടയായപ്പോഴും എനിക്കാരും ഇല്ല എന്ന ചിന്ത ഉണ്ടാകുമ്പോഴും ഈ talk ആണ് എന്നെ തിരികെ ദൈവത്തിലേക്ക് അടുപ്പിച്ചത്. 🙏
Ameen
Eesoye angu thanna kunjumakkale ella aapathil ninnum asughangalil ninnum kakkaney. Eesoye chettaneyum chettante joliyeyum samarppikkunnu amen🙏. Eesoye angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname🙏. Eesoye angu thanna kunjumakkale visudharakkaname🙏. Please pray for my brother for marriage🙏. Yesuvinte namathil makkalkku padikkan thonnane🙏. Yesuvinte namathil prarthichappol thadasangal mariyathinu yesuve nandhi yesuve sthuthi yesuve sthothram 🙏🏿🙏🏿🙏🏿🙏🏿🙏🏿
ഈശോയെ അങ്ങയെ കൂടുതൽ സ്നേഹിക്കാൻ" എന്നെ അനുവദിക്കണമെ
എൻ്റെ കാര്യങ്ങളെല്ലാം ഭംഗിയായി നടത്തിത്തരണമെനാഥാ
നമുക്ക് കഴിഞ്ഞാൽ നമ്മുടെ ആവശ്യം ഓർക്കാതെ മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിക്കണം. വലിയ പ്രാർഥന ആണത്
Correct yeshiva sthothram 👏👏
സഹോദരന്റെ മോശപ്പെട്ട സ്വഭാവം മാറ്റേണമേ ജോലി സ്ഥലത്ത് നിന്ന് ജോലിചെയ്യാൻ കാബിനി job visa കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏😭😭
Yesuvinte namathil angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale Visudharakkanamey eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkalkku njanam pakarnnutharanamey yesuve🙏🙏🙏🙏
എന്റെ ദൈവമേ എന്റെ മക്കളുടെ കുടുംബം സമാധാനത്തോടെ യേശുവിനെ അറിഞ്ഞു ജീവിക്കാൻ അനുഗ്രഹിക്കണമേ. ഇ മഹാരോഗത്തിൽ നിന്ന് ലോകത്തെ രക്ഷിക്കണമേ.
ജീവിതാവസാനംവരെ കർത്താവിനെ ആരാധിക്കാൻ കൃപതരേണമേ ഹല്ലേലൂയ
എന്റെ സഹോദരന്റെ ജീവിതം നന്നായി വരണമേ അവന്റെ ഭാര്യ നന്നായി കുടുംബം നോക്കണേ 🙏🙏🙏🙏
Amensthothram🌹🌹🌹🙏🙏🙏🙏🙏🙏
കർത്ത വെ ഉപ പാസം എടുത്ത് പ്രാർഥിക്കുന്ന എ നെ അനുഗ്രഹിക്കണമെ ഹല്ല ലുയ
ഈശ്വയെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
എന്റെ മനസ് വേദന കൊണ്ട് പിടയുകയാണ്.... ഒരല്പം കരുണ എന്നിൽ ചൊരിയണെ ദെയ്‌വമേ
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണ്മേ
എന്റെ ഈശോയെ എന്നിക്ക് ഒരു govt ജോലി തന്ന് അനുഗ്രഹിക്കണേമേ 🙏
എന്റെ വിട് സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണമെ ഇട്ട് നൊയ ബിൽ പ്രാർഥിക്കുന്നത് സാധിക്കണമെ ഇന്ന് എടപ്പെടണമെ ഞാൻ പ്രാഥിക്കുന്നത് സാധിക്കണമെഹല്ലേലുയ
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏
ദെയ്‌വമേ എന്റെ വേദന അങ്ങ് ഏറ്റെടുക്കണമേ
ദൈവമേ അങ്ങ് യു ടെ സഹായം ഞങ്ങളു ടെ കുടെ. ഉണ്ടാകണമേ 🌹🌹
Amen
Priarpless
Amen@@sachuprince5648 m
Jjan, cni
EN
@@sachuprince5648 ameeen
@@sachuprince5648 A
അച്ഛാ എനിക്ക് വേണ്ടി pradicaname. 30ന് ബാങ്കിൽ കാലാവധി തീരും ഈ പ്രശനം ത്തിൽ നിന്നും rexhapradan kaniyaname. Thank ypu jesus.
അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ ദൈവമേ എന്റെ പ്രയർ ദൈവം കേൾക്കണമേ
തീർച്ചയായും എൻ്റെ കർത്താവ് എല്ലാം ചെയ്തു തരും.
Easow daivavachanathinai sthothram easow vidavayude prarthana kettathinai sthothram halleluyya easow ente makante aswasthata infection kuranju infection mattiathinal sthothram halleluyya easow🙏🙏 papangal shemich vidavayude prarthana kelkaname halleluyaa easow ente temperature kurakkaname saugyam nalkane aswasthata mattaname easow yeshuvinte namathil apeshikkunnu karthave🌹🌹
Apekshichal upekshikkatha ente daivame,ente molude jeebitham thiruchu kodukkename,avalude papankaragella kazhugi kalayename,
മനസ് അറിഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം തരും.. യേശുവേ നന്ദി
Ezoye ante kadangal theerkaanai oru vazhi thurannu tharename aamen 🙏🏻😌🙏🏻🙏🏻 i
Easow ente sahodarikk um pankalikkum daivika santhosham samadahanam nalkane karthave parishuthathmavinal nirakkane easow🙏🙏
എന്റെ ആകുലതകളും ആശങ്കകളും മാറ്റി തരാൻ prarthikkanne..... father
Jesus help me to overcome this financial problum.
Father pls pray for me to get acomplete curefrom allthe physical disabilities due to stroke and to fullfill my desire and my intention in my helpless situation
Njangalude kadabaathyada kureyokke maarippoyi.Praise the Lord. Ente arogyam mechappettu. "" marunno lepanoushadhamo alla, ellavareyum sughapeduthunna vajanamanu enne sughapeduthiyathu Halleluya".
Enta eshuva enta jeevithapankaliyuda madiyapanam matti theranamea🙏
Yesuvinte namathil vishamangal mattitharaney🙏
Yeashuve sthuthi. Sambatheeka ùyarcha nalki enne Anugrahikkaname Naadhaa.
ദൈവമേ എന്റെ എല്ലാ വിഷമം മാറ്റണമേ..... ആമ്മേൻ, 🙏🙏🙏🙏🙏🙏
ഇനി എനിക്കൊരു സന്തോഷ വാർത്ത തരണമേ അമ്മേ ദൈവമേ
എന്റെ കർത്താവേ എന്റെ ദൈവമേ
Ente eshoye,njan manasinte ullil ninnum ninne vilikkunnu,njangalude prashangalil idapedane
ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാനും കടങ്ങളിൽ കുറെയൊക്കെ കൊടുത്തു തീർക്കാനും ഭർത്താവിനും മക്കൾക്കും ആരോഗ്യവും ആയുസ്സുമുണ്ടാകാനും പ്രാര്ഥിക്കണമേ അച്ചാ. ബീന.
facebook.com/330928850251065/posts/3272901682720419/?sfnsn=wiwspwa&extid=9iKNruC0FJzG4Egx
Enta makanu angaya arinju jeevikkuvanulla kripa nee kodukkanamea
Ente joli nashtappettu, puthiya joli kittan vendi prarthikkane.. Amen....
Easow enikkum makanum aarogyam nalkiathinal thanna kripakalkkai orukodi sthothram halleluyya aamen sthothram easow innu kalavastha anukulamakkane mazhakkalathinu munp choratha bhavanam labhikaname tharanulla manasu thonnane karthave vidawayude prarthana kettathinai sthothram halleluyya🌹🌹 aamen
oh Jesus ,,, give me a sign of your favor 🙏🙏🙏amen amen halelujha sthothram
എന്റെ ഗൈവമേ എന്റെ മകന് അനുഗ്രഹിക്കണമേ 😢😢 5:09
Eshoye achane orupadu anugrahikkaname....
Yesuvinte namathil molde aswasthatha vittumaraney
Easow daivavachanathinai sthothram halleluyya easow ente makante aswasthata urinery infection mattaname urine pokanulla thadasangal mattaname easow ente papangal shemich vidavayude prarthana kelkaname halleluyaa yeshuvinte namathil apeshikkunnu karthave🌹
Easow daivavachanathinai sthothram easow ente sahodariyude kudumbathint sampathika prethisanthikal mattaname easow ente papangal shemich vidavayude prarthana kettathinai sthothram
Achen very beautiful message.
Heart touching message.
Please pray for my family who all are sick and very bad problems.
Please pray for them to be more faith in our Lord Jesus Christ.
Please please pray pray for them 🙏🙏🙏.l believe our God will give the answer.
എനിക്ക് കുട്ടൂബതിനംവേടി പാര്‍തഥികണമ ഒരു കുഞ്ഞിനെ നൽകണമേ ദൈവമേ ആമേൻ
Dhaivame njan angaye aradhikkunnu esoppa enta prarthana kellkename ameen
Daivame Jan aviduthe vilichapeshikkunnu ..ennae upeshikkaruthe eshooo
Amen God bless you father please pray for us 🙏🙏🙏🙏🙏🙏🙏🙏