Tiloring details correct meshrment എല്ലാം ഓൺലൈൻ വഴി പഠിക്കാൻ അവസരം എൻ്റെ അനുഭവമാണ് ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നൂ ആവശ്യമുള്ളവർ ഏഴുപത്തഞ്ച് പത്ത് പന്ത്രണ്ട് പത്ത് നാല്പത്തി ഒന്ന് ഈ നമ്പറിൽ വിളിക്കൂ
നാനും ഒരു ക്ലാസിൽ ചേർന്നിട്ടുണ്ട് പക്ഷെ മേശർമന്റ് മനസിലാകുന്നില്ല എനിക്ക് ഒരു 7 വയസുള്ള മോളുണ്ട് അവൾക് ഇപ്പോൾ ഞാൻ ഒരു ഫ്രോക് തുന്ന ൻ നോക്കുന്നുണ്ട് പക്ഷെ അളവ് ശെരിയാകുന്നില്ല അതൊന്ന് തിരുത്തി തരാമോ
Chest 5", neck width 2.5", back nech irakkam 2.5", front 4". Yock cutting irakkam 8to 9". Chest size ( total size devide by 4) veethi ഉണ്ടെങ്കിൽ 8" വരെ ആയിരിക്കും. താഴത്തെ പാർട്ട് ഫ്രിൽ ആണെങ്കിൽ യോക്കിൻ്റെ വീതിയുടെ 2 മടങ്ങ് കൂടുതൽ എടുക്കാം. ഉറക്കം age, size നോക്കീട്ട് എടുക്കാം. Just try ചെയ്ത് നോക്കൂ. എനിക്കും profotion ആയിട്ട് അറിയില്ല. 🙏🏻🤗😊👍🏻
അളവുകളും വെറൈറ്റി കട്ടിങ്ങും പഠിക്കാൻ നല്ല സെൻ്റർ എവിടെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്ക്, അല്ലെങ്കിൽ സ്വന്തമായി ജസ്റ് ട്രൈ ചെയ്തു നോക്കൂ. എന്തായാലും നമുക്ക് താൽപര്യം ഉണ്ടെങ്കിൽ എല്ലാം പഠിക്കാം 🙏🏻🤗👍🏻😊
Njanum ingane thanneyanu stiching thudangeeth
Oh . Thanks 🙏🏻 dear for your feedback
Enik athyavashyam ariyam pakshe oru pediyanu.mattullavarude ettedukkilla.swantham mathram stitch cheyyum
സ്വന്തമായി ചെയ്ത് ശീലം ആയാൽ അളവുകൾ പഠിച്ചെടുത്താൽ പുറത്തേക്കും തയ്‌ക്കാം. Ok 👍🏻🤗🙏🏻😊
ഞാനും ഞങ്ങൾക് എല്ലാം ചെയ്യും hus nte dress varum stitch aakum but പുറത്ത് ചെയ്യാൻ pediyan😂
Njanum angane aayirunnu.ippol purath thaychu kodukkum youtobil kand padichathanu.ippol ok
Njanum angane thanneyaaa😂
Njanum
Kazuth adikkunnad paranjutharumo
Oh sure 😊
Enik athyavashyam ariyam pakshe oru pediyanu
Don't worry about 🤗😊🙏🏻
Adipoli👍👍
Thanks dear 🙏🏻🤗 please share
Tiloring details correct meshrment എല്ലാം ഓൺലൈൻ വഴി പഠിക്കാൻ അവസരം എൻ്റെ അനുഭവമാണ് ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നൂ ആവശ്യമുള്ളവർ ഏഴുപത്തഞ്ച് പത്ത് പന്ത്രണ്ട് പത്ത് നാല്പത്തി ഒന്ന് ഈ നമ്പറിൽ വിളിക്കൂ
ഫ്രീ ആയിട്ട് പഠിക്കാൻ പറ്റുമോ
@shanibamohamed813 1month 500
Adipoli
Thanks 🙏🏻 dear 🤗
Cloth super
Thanks 🙏🏻🤗
Correct alavu edukunathanu presnam. Ente armhole ready ayi kittilla shape indavilla
Arm hole cutting , sleeve cutting , stitching perfect aayaal dress കൂടുതൽ ഭംഗി ഉണ്ടാവും. ഞാൻ തന്നെ ഇത് മാത്രമായി വീഡിയോ ചെയ്തിട്ടുണ്ട്
Super😅❤ thanks.
Thanks 🙏🏻🤗
👍👍😍
Thanks 🙏🏻🤗
njanum ithupole thanne fhashan diszan padikan poyirunnu pakshe Aadhyame thaikan ariyunnad kond onnum manassilayilla
Same situation anallo 🤗🙏🏻. Verity models സ്വന്തമായി ട്രൈ ചെയ്തു നോക്കൂ 🤗🙏🏻😊
എനിക്കും പാടിക്ണനം
നമുക്ക് ഒരുമിച്ച് പഠിക്കാം
❤
Thanks 🙏🏻 dear
ബ്ലൗസിന്റെ ക്ലാസ്സ് ഇടുമോടാ... ഒത്തിരി ട്രൈ ചെയ്തു.. ശരിയാവുന്നില്ല 💖
Princes cutting aanu njam cheyyaar. Athu munp ഇട്ടിരുന്നു. Next time വീണ്ടും കാണിക്കാം 🙏🏻😊
നാനും ഒരു ക്ലാസിൽ ചേർന്നിട്ടുണ്ട് പക്ഷെ മേശർമന്റ് മനസിലാകുന്നില്ല എനിക്ക് ഒരു 7 വയസുള്ള മോളുണ്ട് അവൾക് ഇപ്പോൾ ഞാൻ ഒരു ഫ്രോക് തുന്ന ൻ നോക്കുന്നുണ്ട് പക്ഷെ അളവ് ശെരിയാകുന്നില്ല അതൊന്ന് തിരുത്തി തരാമോ
Chest 5", neck width 2.5", back nech irakkam 2.5", front 4". Yock cutting irakkam 8to 9". Chest size ( total size devide by 4) veethi ഉണ്ടെങ്കിൽ 8" വരെ ആയിരിക്കും. താഴത്തെ പാർട്ട് ഫ്രിൽ ആണെങ്കിൽ യോക്കിൻ്റെ വീതിയുടെ 2 മടങ്ങ് കൂടുതൽ എടുക്കാം. ഉറക്കം age, size നോക്കീട്ട് എടുക്കാം. Just try ചെയ്ത് നോക്കൂ. എനിക്കും profotion ആയിട്ട് അറിയില്ല. 🙏🏻🤗😊👍🏻
9.7 ennepole
Yes dear 🤗👍🏻
Njan oru beginner anu, purath poyi njan stiching padichittilla, utube nokkiyane padichath eppo athvashyam stich cheyyum, but evide competition poleyane enteyil stich cheyyan thrunath mattulla tailors eztapedunnilla 😢
Same situation anallo എല്ലാർക്കും. Thanks for your feedback 🤗🙏🏻. New vedio കാണാൻ മറക്കല്ലേ.
നല്ല ക്ലാസ് വീഡിയോ ഒന്നുകൂടി സ്പി ഡ് കുറച്ചാൽ ഉപകാരമായിരുന്നു
Ok 👍🏻. New video kand നോക്കണേ 🤗🙏🏻👍🏻
Stiching മുഴുവനായി പഠിക്കാത്തതുകൊണ്ട് എല്ലാ ഡ്രെസ്സും തെയ്ക്കാൻ അറിയില്ല. So, പുറത്തുള്ളവർക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നില്ല
അളവുകളും വെറൈറ്റി കട്ടിങ്ങും പഠിക്കാൻ നല്ല സെൻ്റർ എവിടെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്ക്, അല്ലെങ്കിൽ സ്വന്തമായി ജസ്റ് ട്രൈ ചെയ്തു നോക്കൂ. എന്തായാലും നമുക്ക് താൽപര്യം ഉണ്ടെങ്കിൽ എല്ലാം പഠിക്കാം 🙏🏻🤗👍🏻😊
ഓൺലൈനായിട്ട് തയ്യൽ പഠിക്കാൻ താല്പര്യമുണ്ടോ വിളിക്കൂ ഒൻപത് രണ്ട് പൂജ്യം ഏഴ് ഏഴ് ആറ് ഒൻപത് പൂജ്യം അഞ്ച് പൂജ്യം
🙏🏻🤗
നിങ്ങളുടെ സ്ഥലം എവിടെ
കണ്ണൂർ
നിങ്ങളുടെ ഉമ്മ യൂട്യൂബർ ആണോ. Jamee kannur എന്ന ചാനൽ
Yes dear 🤗🙏🏻👍🏻
Ningle wtsap nmbr tharuo?
🙏🏻🙏🏻🙏🏻🤗🤗