'രഞ്ജിത്ത് മദ്യപിച്ച് മോശമായി പെരുമാറി...'; അനുഭവം തുറന്നു പറഞ്ഞ് എഴുത്തുകാരി എം.എ ഷഹനാസ്

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 338

  • @Ash-sr6xi
    @Ash-sr6xi 21 วันที่ผ่านมา +166

    ഇങ്ങനെ തുറന്നു പറയുന്നവരെ slut shame ചെയ്യുന്നത് നിർത്തി സാധാരണ ജനങ്ങൾ സപ്പോർട്ട് ചെയ്യണം. ഓരോരുത്തർ ആയി പുറത്തേക്ക് വരട്ടെ, തുറന്നു പറയട്ടെ, ഇനി ഈ തെമ്മാടിത്തരത്തിനു മുതിരുമ്പോൾ ഇവർക്ക് പേടി വരണം. നമ്മൾ ജനങ്ങൾ വിചാരിച്ചാൽ നന്നാക്കാൻ പറ്റാത്ത ഒരു സിസ്റ്റവും ഈ രാജ്യത്തില്ല.

    • @Dr.Vishnudetha
      @Dr.Vishnudetha 20 วันที่ผ่านมา

      Slut shame cheyyunnavar criminals aanenn manasilakki ellarum thurann paranj kondeey irikkanamm!!!! Ath pole ee sahacharyam
      Muthalaakki illatha aropanangl deyvu cheythu oru sthreeyum parayatheyum
      Irikkukka!!

  • @safeerkayamkulam6730
    @safeerkayamkulam6730 21 วันที่ผ่านมา +138

    എം എ ഷഹനാസ് എന്റെ ഫ്രണ്ട് ആണ്, നല്ല ക്രെഡിലിറ്റി യുള്ള വ്യക്തിത്വത്തിന് ഉടമയാണ് ഷഹനാസ് 🙏🙏

    • @basheermanayath5104
      @basheermanayath5104 21 วันที่ผ่านมา +4

      പക്ഷെ..ഇവരെ മുസ്ലിം യാഥാസ്തിക വിഭാഗം അംഗീകരിക്കില്ല

    • @Guattiblock
      @Guattiblock 21 วันที่ผ่านมา

      ​@@basheermanayath5104 അംഗീകരിച oru സർട്ടിബിസ്കറ്റ് തരട്ടെ.. സേട്ടാ

    • @Guattiblock
      @Guattiblock 21 วันที่ผ่านมา

      ​@@basheermanayath5104 തനിക്ക് തോന്നിയപോലെ നടക്കേം വേണം. അംഗീകാര സർട്ടിഫിക്കറ്റ് വേണം താനും... താനൊക്കെ എന്താടോ koppe

    • @WaseemWaseem-l1k
      @WaseemWaseem-l1k 21 วันที่ผ่านมา

      Edokke munne parayanamarunnu .kure kaynjalla parayendathu

    • @hr_47
      @hr_47 21 วันที่ผ่านมา +1

      @@WaseemWaseem-l1korortharde avastha avaravarke ariyu. Thaan ingane comment idunnath onn chinthikkathe polum aanenn manasilaavum

  • @creativecritic4550
    @creativecritic4550 21 วันที่ผ่านมา +66

    പരാതി പറഞ്ഞാൽ ജോലി പോകും. പറഞ്ഞില്ലെങ്കിൽ പീഡനം തുടരും. ഈ നീചമായ സ്ഥിതിക്കാണ് ആദ്യം പരിഹാരം കാണേണ്ടത്. പരാതിക്കു ശേഷം തൊഴിൽ നഷ്ടപ്പെട്ട എല്ലാവരും ചേർന്ന് സംഘടന രൂ പികരിക്കണം. ഇൻഡസ്ത്രിയിൽ ഉള്ള നല്ല കുറച്ചു ആൾകാർ എങ്കിലും തൊഴിൽ തരാൻ തയാറാകും. ഇന്നലെ ഒരു അതിജീവിതക്ക് ഒരു സംവിധായകൻ ചാൻസ് നൽകി.

  • @haneefamuhammadh7760
    @haneefamuhammadh7760 21 วันที่ผ่านมา +77

    വ്യഭിചാരം അലങ്കാരമായി മാറുന്നു 👍👍👍

    • @rajannair1376
      @rajannair1376 21 วันที่ผ่านมา +2

      വ്യഭിചാരത്തിനു സർക്കാർ അംഗീകാരം ലഭിച്ചില്ലേ അതല്ലേ പുരോഗമനം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @raniazeeb8843
      @raniazeeb8843 21 วันที่ผ่านมา

      Alangaaram ayee cinema lokham ennu parayunathgum sheri

    • @musthafamuhammad2202
      @musthafamuhammad2202 21 วันที่ผ่านมา

      100 % Correct

    • @Adiiti.the.dreadfull
      @Adiiti.the.dreadfull 21 วันที่ผ่านมา

      Yes purusha vyabhicharam

  • @user-kj9cd8wk2v
    @user-kj9cd8wk2v 21 วันที่ผ่านมา +77

    കേരളത്തിലെ എല്ലാ പീഡനകേസുകളിലും, അഴിമതി കേസുകളിലും, കൊലപാതക കേസുകളിലും, വേട്ടക്കാർക്ക് ഒപ്പം ആണ്

  • @melophile6983
    @melophile6983 21 วันที่ผ่านมา +80

    പണ്ട് ജോമോൾ വീഴുമ്പോൾ നമ്മൾ ഇഷ്ടത്തോടെ ചിരിച്ചു 💕
    ഇന്ന് പുച്ഛത്തോടെയും ❌

    • @dagan1357
      @dagan1357 21 วันที่ผ่านมา +2

      👍

    • @manjukrishna2123
      @manjukrishna2123 21 วันที่ผ่านมา

      Jomol child artist ayit vannathanu .. Manju warrier paranja poleye avarum paranjulloo..but oru thettum cheyyatha nadimarde gil field le avastha ingananel onnu olichodi vannavare ee kazhukanmar vechekumo ? Annu Manju safe anonnu Dileep ella set lum anweshikumarnnu ..Athkondanu ini film industry il pokenda ..ninne Sreekumar Menon kond poyi chathikumenn paranjathum ..thanik Manju ini varunnathinod thalparyam illann Kunjacko ulepede ullavarod paranjathum ..Appol Menon oru function idayil velluvilchu Manju ne njan irakki kond pokumenn ..Ethu husband kettu nilkkum..avar thammil fight ayi ..pidivashikari Manju poyathum ayalde koode Mumbai k .athkondanu Dileep nte swath vendann paranjathum molek achane anishtam enn paranjathum .pinne divorce ayi ini enik Manju nthu cheythalum onnumilla nthu venel cheythotte enn paranjathine Dileep nu ellaroode pootti. Manju nu sympathy um kitti .paavam kochine Manju fans prakkum theriviliyum .pinneed nthu vannalum Dileep Dileep ..fans onninum budhiyum bodhamilla criminal goodalochana enn Manju paranjapol news vannu pirakil Dileep anennu ...Mohanlal ,Antony ,Prithwi okke annu punyalanmar ..Prithwi ntharunnu show off ..ippol ntha mindathe ? Annu super stars nte chaver Dileep arunnu ..Thilakanodum okke Jomol parayunna pole avar parayipikkum..innu Ammayil Dileep undarunnel sidhique Oppam Vann parayendu vannene ..mahanmar olichirikkum ..Theri kelkunnavar kuttakar ..

    • @sajidasalim8729
      @sajidasalim8729 21 วันที่ผ่านมา +7

      അപമാനിക്കപ്പെട്ട സ്ത്രീകളോട് അനുഭാവമില്ലാത്ത ഒരു സ്ത്രീയുടെ പ്രതികരണം അവളുടെ സംസ്കാരനിലവാരത്തിൻ്റെ താഴ്ചയെയാണ് സൂചിപ്പിക്കുന്നത്.

    • @melophile6983
      @melophile6983 21 วันที่ผ่านมา +5

      @@manjukrishna2123മാങ്ങ എന്ന് പറയുമ്പോൾ തേങ്ങാ എന്ന് പറയുന്നതാണോ ശീലം 😂
      എന്തായാലും പറഞ്ഞ സ്ഥിതിക്ക് താങ്കൾ എവിടെയാ താമസം ദിലീപിന്റെ വീട്ടിൽ ആയിരുന്നോ പണ്ട് അവരുടെ കഥ പറയാൻ
      അതോ ഏട്ടൻ കട്ട ഫാൻ ആണോ 😃😃😄
      അവിഹിതം പറയാൻ ആണേൽ മാധവൻ മീശപിരിച്ച മറ്റു കഥകൾ മറ്റു പലർക്കും പറയേണ്ടി വരില്ലേ ..
      കൊച്ചെ വേറെ വീഡിയോ താഴെ ചേരുന്ന കമന്റ് ഇട് ഇവിടെ ഹേമ കമ്മിറ്റി ജോമോൾ വിഷയം

    • @melophile6983
      @melophile6983 21 วันที่ผ่านมา

      @@sajidasalim8729 👍👍💯

  • @user-pr6ur5cx8x
    @user-pr6ur5cx8x 21 วันที่ผ่านมา +23

    ഇത്തരം പുരുഷന്മാർ അവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത ആ അവയവം ..... വേണ്ട ... ഞാൻ ഒന്നും പറയുന്നില്ല...

  • @Miakunji
    @Miakunji 21 วันที่ผ่านมา +22

    Midukki super lady💯👌👍👍👍👍👍.

  • @nisamudheen8999
    @nisamudheen8999 21 วันที่ผ่านมา +10

    രഞ്ചിത്ത് മലയാള സിനിമയുടെ അഭിമാനമാണ്, അനുഗ്രഹമാണ് ഒരുപാട് നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച വ്യക്തി
    പക്ഷേ ഇത്തരത്തിലുള്ള ച്ചീത്ത സ്വഭാവം ഒരിക്കലും അംഗീകരിക്കാനാവില്ല.
    തെറ്റ് ചൈതവർ ശിക്ഷിക്കപെടണം.

  • @khajara8676
    @khajara8676 21 วันที่ผ่านมา +45

    വേഷത്തേക്കാൾ സ്ത്രീകളുടെ നാവിനാണ് മാറ്റം വരുത്തേണ്ടത്. പ്രതികരിക്കാനുള്ള ആർജവം കാട്ടണം. എന്നാൽ ഒരുത്തനും വരില്ല.

    • @mjmjaib
      @mjmjaib 21 วันที่ผ่านมา +12

      പണവും പ്രശസ്തിയും ഉള്ളവരോട് പ്രതികരിച്ചു കഴിഞ്ഞാൽ ജീവന് ഭീഷണിയാകും എന്ന് കരുതിയിട്ടാവും.
      സമൂഹവും മാധ്യമങ്ങളും ഏറ്റെടുത്തപ്പോൾ ധൈര്യത്തിൽ പറഞ്ഞതാവാം

    • @SJ-yg1bh
      @SJ-yg1bh 21 วันที่ผ่านมา

      ഗുണ്ടകളോട് ആണ് പ്രതികരിക്കേണ്ടി വരുന്നത് എന്ന് മറക്കരുത്

    • @Adiiti.the.dreadfull
      @Adiiti.the.dreadfull 21 วันที่ผ่านมา

      Prathikarichapol avar enthanu nerittath ennu avar paranjath kettillado? Kutta peduthaan alla aanungal nattallu kanikendath peedanakaare ottapeduthaan aanu nattellu kanikendath

  • @MustafaUthu-um1bz
    @MustafaUthu-um1bz 21 วันที่ผ่านมา +5

    സിനിമയിലുള്ള ആരും അത്ര നല്ല ആളുകളാണെന്ന് ആർക്കും അഭിപ്രായമില്ല

  • @AbdulrahimA-v1o
    @AbdulrahimA-v1o 21 วันที่ผ่านมา +39

    കുളി മുറിയിൽ എത്തി നോക്കിയാൽ പിടിച്ചു ജയിലിൽ ഇടുന്ന നിയമം പാവങ്ങൾ ക്കു മാത്രം ആണോ ഒന്നു അറിയാൻ വേണ്ടി ആണ്

  • @CKBalachandran-un7lt
    @CKBalachandran-un7lt 21 วันที่ผ่านมา +1

    ഇടതുപഷ കലാകാരന്മാരും ചിന്തിക്കുന്നവരും ഈ സർക്കാരിനെപ്പറ്റി നല്ല അഭിപ്രായമായിരിക്കും. എന്തൊരു ഗതികേട്. സജിച്ചെറിയാൻ,

  • @Black_Panther_Love
    @Black_Panther_Love 21 วันที่ผ่านมา +7

    So good...people are coming out boldly ❤❤❤

  • @arifettiyakatharif897
    @arifettiyakatharif897 21 วันที่ผ่านมา +15

    Well speech

  • @bijuonatt1052
    @bijuonatt1052 21 วันที่ผ่านมา +5

    മലയാളീ എന്നും വേട്ടക്കാരന്റെ ഒപ്പം എല്ലാത്തിനും കാരണം പ്രതികരണശേഷി ഇല്ലാത്ത നമ്മൾ . വേറെ എവിടെയെങ്കിലുമാണെങ്കിൽ ജനജീവിതം സത്‌സംഭിക്കില്ലേ ? പ്രതികരിക്കാത്ത ഓരോ നടിയും
    നടനും കുറ്റക്കാർ. അന്നും എന്നും ഇപ്പോഴും!!!

  • @RenjithK-hc4so
    @RenjithK-hc4so 21 วันที่ผ่านมา +8

    അഭിനന്ദനങ്ങൾ സഹോദരി.

  • @kunhiramanp4273
    @kunhiramanp4273 21 วันที่ผ่านมา +5

    Congrats M A Shahanas ❤️❤️❤️
    Big Salute ❤️❤️❤️

  • @VavamolMol
    @VavamolMol 21 วันที่ผ่านมา +8

    രഞ്ജിത്ത് എത്രയും പെട്ടെന്ന് ആ സ്ഥാനം രാജിവച്ച് അതാണ് നന്നാവുക

  • @naveen_narayanan
    @naveen_narayanan 21 วันที่ผ่านมา +5

    വെയിറ്റിംഗ് ഫോർ ഭീമൻ രഘു 😂😂😂

  • @latheefparly4978
    @latheefparly4978 21 วันที่ผ่านมา +26

    ഹിന്ദി ബെൽറ്റിൽ ഇതൊന്നും ഒരു ചർച്ചയെ അല്ല.
    അവിടെ ഇതൊക്കെ ഒരു ചായ കുടി മാത്രം.

  • @anasj1838
    @anasj1838 21 วันที่ผ่านมา +8

    ടാ പിണങ്ങാണ്ടി.. ഇനിയെങ്കിലും case എടുക്കെടാ

    • @nasartkc3478
      @nasartkc3478 21 วันที่ผ่านมา

      😂😂😂😂

  • @sreeas223
    @sreeas223 21 วันที่ผ่านมา +5

    We support you 👍

  • @Shahumash88sep
    @Shahumash88sep 21 วันที่ผ่านมา +9

    Wellsaid

  • @thomasjose5616
    @thomasjose5616 21 วันที่ผ่านมา +3

    ഫോക്കസ് ആയ സംസാരം, very good

  • @MuhammedAli-eg1is
    @MuhammedAli-eg1is 21 วันที่ผ่านมา

    ഇതെല്ലാം ഇനി കുറച്ചു കഴിഞ്ഞാൽ തേഞ്ഞ് മാഞ്ഞപോകും അതു വരെ കാത്തിരിക്കാം ഇനി യെങ്കിലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട സത്യം തുറന്നു പറഞ്ഞാൽ ഇനി ഗുണ്ടകൾ ആണ് ഇറങ്ങുക നമ്മുടെ രാജ്യത്തിൻ്റെ സ്വഭാവം അതാണ് ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @achuajay6941
    @achuajay6941 21 วันที่ผ่านมา +2

    Very good opinion

  • @Aseezpk
    @Aseezpk 21 วันที่ผ่านมา +1

    വാതിൽ മുട്ടിയഎല്ലാവരോടും സിനിമ നിർമ്മിച്ചു ശല്ല്യപെടുത്തിയ നടിമാർക്കല്ലാം അഭിനയിക്കാൻ അവസരംകൊടുക്കുക

  • @TomGeorge-e4c
    @TomGeorge-e4c 21 วันที่ผ่านมา +13

    മദ്യത്തെ. കുറ്റം. പറയരുത്
    ഞങ്ങളൊക്കെ. കുടിക്കുന്നവരാ
    ഞങ്ങൾ. ആരുടെയും. മേത്തു
    കയറാൻ. പോവുന്നില്ല

    • @martinjose5383
      @martinjose5383 21 วันที่ผ่านมา

      കാശ് കൂടുതലുള്ള മണമില്ലാത്ത മദ്യം കഴിച്ചു കൂടേ?

  • @sameemkk5114
    @sameemkk5114 21 วันที่ผ่านมา +12

    ഇല വന്ന് മുള്ളില് വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് മുള്ളിന് തന്നെ.... ഇലകൾ വീഴാൻ തുടങ്ങിയിരിക്കുന്നു 😊

  • @naslasiraj2282
    @naslasiraj2282 21 วันที่ผ่านมา +46

    ഹേമ കമ്മിറ്റിയിലെ മൊത്തം കാര്യങ്ങളും വിരൽ ചൂണ്ടുന്നത് രൺജിത്തിലേക് മാത്രം

    • @aabraham4966
      @aabraham4966 21 วันที่ผ่านมา +5

      ഇടവേള ബാബുവിന്റെ പണി എന്തായിരുന്നു,
      സിദ്ധിക്കു മോശമാണോ?
      ഇതിന്റെ എല്ലാ ഉപജ്ഞാതാവ് കുഞ്ഞാലി മറക്കണ്ടാ.

    • @gafoorvalanchery2775
      @gafoorvalanchery2775 21 วันที่ผ่านมา

      ഉപജ്ഞാതാവ് ബിഷപ്പ് ഫ്രാങ്കോമുളക്കലാണ്​@@aabraham4966

    • @jissgeorge6530
      @jissgeorge6530 21 วันที่ผ่านมา

      ​@@aabraham4966what about Mahanadan

    • @fav333
      @fav333 21 วันที่ผ่านมา

      മുറിച്ചു മാറ്റിയതിൽ , മന്തപ്പൻ പ്രിയ ദർശൻ ഗ്യാങ്ങുണ്ട് ,ജഗതിയുണ്ട് ,ഇന്നസെന്റുണ്ട് ,മുകേഷുമുണ്ട് .മമ്മുണ്ണി പെണ്ണ് കേസിലില്ലെങ്കിലും വേറെ പല മാടമ്പിത്തരങ്ങളിലും പെട്ടിട്ടുണ്ട്

  • @maruthunayakam8141
    @maruthunayakam8141 21 วันที่ผ่านมา +3

    പഴയ സവർണ്ണ മാടമ്പികളുടെ പിന്മുറക്കാർ കൂടുതലായി വിലസുന്ന ഇടമാണ് സിനിമ. സവർണ്ണരെന്ന് കരുതുന്നവർ എല്ലാവരും കലാകാരന്മാരാണ്. ചെകുത്താൻ സേവക്ക് സംഗീതവും നൃത്തവും അനിവാര്യമാണ്.

  • @Uniquegirl757
    @Uniquegirl757 21 วันที่ผ่านมา +3

    Chekuthanu വേണ്ടി God ഹേമ കമ്മിറ്റി report ന്റെ രൂപത്തിൽ അവതരിച്ചു ❤❤❤😂😂😂

  • @christophersambab7940
    @christophersambab7940 21 วันที่ผ่านมา +1

    ഒന്ന് തൊട്ടു, അല്ലെങ്കിൽ തലോടി എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ.

    • @pv-xv2xd
      @pv-xv2xd 21 วันที่ผ่านมา

      നിൻ്റെ അമ്മയെ തലോടിയാൽ?

  • @techwindow8315
    @techwindow8315 21 วันที่ผ่านมา +11

    പഞ്ചാര പ്പാത്രത്തിൽ കയ്യിട്ട ആരും നക്കാതിരുന്നിട്ടില്ല.

    • @ashrafashraf6774
      @ashrafashraf6774 21 วันที่ผ่านมา

      പഞ്ചാര അല്ലെടാ പണ്ടാരക്കാല ചക്കരകൊടം

    • @techwindow8315
      @techwindow8315 21 วันที่ผ่านมา

      @@ashrafashraf6774 പണ്ടാരക്കാല എന്നാൽ ?

    • @ershadhasan8176
      @ershadhasan8176 21 วันที่ผ่านมา

      @@ashrafashraf6774😂

    • @saidalviak7789
      @saidalviak7789 21 วันที่ผ่านมา

      മീനുമായി ചുറ്റി കറങ്ങി വന്ന് പൂച്ച കിടന്നുറങ്ങാറില്ല' 😊

    • @Adiiti.the.dreadfull
      @Adiiti.the.dreadfull 21 วันที่ผ่านมา

      Kanni masam Vanna nayakkalkku verali pidikunna pole aanu panjara kittiyillenkilum nakkaan chothichu varunna oolakal

  • @jesammajose
    @jesammajose 21 วันที่ผ่านมา +2

    Well said madam🎉

  • @kuppikkandam
    @kuppikkandam 21 วันที่ผ่านมา +3

    റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങാൻ പോയാൽ ഇത് തന്നെ അവസ്ഥ😂

  • @komalkomalnairvly
    @komalkomalnairvly 21 วันที่ผ่านมา

    നല്ല നടീനടന്മാരും എല്ലാ സിനിമ പിന്നണി പ്രവർത്തകരും നന്മയോടെ സിനിമ നടത്താൻ പ്രാപ്തിയുള്ളവരുടെ സംസ്കാരമായി സിനിമ മാറും ഉടൻ അതിനായിട്ടാണ് നിങ്ങൾ സ്ത്രീകൾക്കൊപ്പം നല്ല നടന്മാരും നിർമാതാക്കളും സംവിധായകരും ചേർന്ന് പുതിയ തീരുമാനം വരും നല്ല പ്രതിപക്ഷമുണ്ടാകും സ്ത്രീകൾക്ക് അന്ന് പേടിയില്ലാതെ ജീവിക്കാം തെറ്റു ചെയ്തവരെ കോടതി ശിക്ഷിക്കാൻ എല്ലാ നടീ നടന്മാരും ജനവും മീഡിയകളും ഒരുമിച്ചാൽ പൂഴ്ത്തിവച്ച എല്ലാ കംപ്ലൈന്റ്സും വെളിച്ചത്തു വരുത്താം 🙏🙏

  • @rafeeqrafeeq7701
    @rafeeqrafeeq7701 21 วันที่ผ่านมา +2

    സിനിമാമേഖല എന്താണ് എന്ന് എല്ലാവർക്കും അറിയാം പിന്നെ കെടന്ന് കരഞ്ഞിട്ട് കാര്യമില്ല

  • @zainulabid2453
    @zainulabid2453 21 วันที่ผ่านมา +1

    അടിമ പാർട്ടിയുടെ നിലവാരം.

  • @Sureshkumar58123
    @Sureshkumar58123 21 วันที่ผ่านมา +1

    വളരെ നന്നായി സംസാരിക്കുന്നു.
    ധിഷണാ ശാലി

  • @abdullakuttym.k7096
    @abdullakuttym.k7096 21 วันที่ผ่านมา +4

    ഇവിടെ കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ...
    ആയി.
    ഇതിനേക്കാൾ
    നല്ലത്...
    ഈ കേരളം മൊത്തം ഉരുൾ പൊട്ടി ഒലിച്ചു പോകുന്നതാണ് 😂

  • @TheRajansai
    @TheRajansai 21 วันที่ผ่านมา +1

    Well spoken Mam👍

  • @arshadaboobackermuhammed5741
    @arshadaboobackermuhammed5741 21 วันที่ผ่านมา +1

    Pavam Deepa Thomas and VijayBabu Sir Ithil Avar veendum Vararuth 🙏🏻🙏🏻

  • @girijadevivg4357
    @girijadevivg4357 17 วันที่ผ่านมา

    പാർട്ടി പിന്തുണ ഉണ്ടെങ്കിൽ എന്തുമാവാം ഇന്നാണ് ഇവന്രെയൊക്ക വിചാരം. കഷ്ടം തന്നെ

  • @richumathew2020
    @richumathew2020 21 วันที่ผ่านมา

    രഞ്ജിത്തിന് വയനാട്ടിൽ ഒരു അടിപൊളി farm house ഉണ്ട്....

  • @Remy-sb7cd
    @Remy-sb7cd 21 วันที่ผ่านมา

    Well said 🔥

  • @gokuldas1633
    @gokuldas1633 20 วันที่ผ่านมา

    എം എ ഷഹനാസ്🙏🙏👌👌👌👌👌👌👌👌

  • @abduljaleelp5301
    @abduljaleelp5301 21 วันที่ผ่านมา +23

    കുറെനാണം കെട്ട മന്തിമാർ കേരളത്തിന് അഭിമാനം

    • @aabraham4966
      @aabraham4966 21 วันที่ผ่านมา

      റെജീന ബ്രാൻഡ് ഐസ്ക്രീം (ഉപഞ്ചത്താവ് )
      മറക്കണ്ടാ.

  • @ansaraziz123
    @ansaraziz123 21 วันที่ผ่านมา

    വരട്ടെ ഓരോന്ന് ഓരോന്ന് പുറത്ത് വരട്ടെ.

  • @Anjali-qg3sh
    @Anjali-qg3sh 21 วันที่ผ่านมา

    Brave lady.. 👍👍

  • @ramakrishnanpm4596
    @ramakrishnanpm4596 21 วันที่ผ่านมา

    ഇവിടെ ഭരണം ഉണ്ടാ ഏതായാലും ഒന്നര വർഷം കൂടിയല്ലെ ഈ അധികാരത്തിന്റെ അഹങ്കാരം ഉണ്ടാവുകയുള്ളു

  • @saisandhya073
    @saisandhya073 21 วันที่ผ่านมา

    Renjithettaa..ninte ummane...

  • @MYDREAM-xf8dz
    @MYDREAM-xf8dz 21 วันที่ผ่านมา

    രഞ്ജിത്തിനെ ചുമതലകളിൽനിന്നും ഇന്ന് തന്നെ മാറ്റുക അല്ലാതെ അവനെ ഇനിയും ആ കസേരയിൽ ഇരുത്തരുത്

  • @anniepeter5767
    @anniepeter5767 21 วันที่ผ่านมา

    Excellent

  • @MrBashirpa
    @MrBashirpa 21 วันที่ผ่านมา

    നിലപാടുകളുടെ രാജകുമാരി ഷഹനാസിന് ഐക്യദാർഢ്യം !

  • @redbull2577
    @redbull2577 21 วันที่ผ่านมา

    സിനിമാ മേഖലയിൽ മാത്രമല്ല വലിയ പീടനം നടക്കുന്നത് എല്ലാ മേഖലയിലും ഇത് നിത്യസംഭവമാണ് പക്ഷേ സിനിമയിൽ വസ്ത്രധാരണം, സാമ്പത്യം, പ്രശസ്തി അതിന് കോട്ടം സംഭവിക്കുന്നത് കൊണ്ടാണ് ഇത്രയും വലിയ വാർത്തയാകുന്നത്, സൈക്കോളജി പരമായി പറഞ്ഞാൽ ഞാൻ അവളെ കളിച്ചിട്ടുണ്ട് എന്ന് കൂട്ടുകാരോട് പറഞ്ഞ് ചിരിക്കാൻ അവർക്ക് ഇതിലും വലിയ സുഖം കിട്ടും, പെൻ കുട്ടികൾ അൽപ വസ്ത്രo ധരിച്ച് ഒരാണിന്റെ മുന്നിൽ നിൽക്കുമ്പോൾ തോന്നാത്തവനും തോന്നും ഇതിന്റെ അകം എങ്ങനെ കാണാം ആശ്രമങ്ങൾ പല വിധമാണ്. അഭിനയം, കാശ്, സാഹചര്യം, ഇക്കൂട്ടർ ഇത് മുതലെടുക്കുന്നു ഒരു പ്രാവശ്യം അനാവശ്യമായി പറയുകയോ, തൊടുകയോ ചെയ്യുമ്പോൾ പ്രതികരിച്ചാൽ ഒരുത്തനും തൊടില്ല പക്ഷേ പ്രശസ്തി ., പണം മോഹിച്ച് ചാരിത്രJo നഷ്ടപെടുത്തു ന്നു, പെൻ കുട്ടികളെ സിനിമയിൽ മുഖം കാണിക്കാൻ എത്തിക്കുന്ന ചേച്ചിയാ,ആന്റിയോ അവരെ പറഞ്ഞ് സമാധാനിപ്പിക്കും ഇതെല്ലാം സാദാരണമാണ് കാര്യമില്ല ആരോടും പറയണ്ട, സിനിമാ മേഖലയിലുള്ള ഒരാളെങ്കിലും എന്റെ ഇന്ന ആൾ ശാരീരികമായി പീടിപ്പിച്ചു എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിട്ടുണ്ടോ മീഡിയക്കു മുന്നിൽ പറയാൻ തയ്യാറായിട്ടുണ്ടോ സ്ത്രീകൾ പുരഷൻ മാർചെയ്യുന്ന എല്ലാ മേഖലയിലും പ്രവർത്തിക്കാൻ കഴിവുള്ളവരാണ് എന്ന് വീമ്പിളക്കു o? തുടരും

  • @K.M.A.Sharaf
    @K.M.A.Sharaf 21 วันที่ผ่านมา +3

    വയസ്സന്റെ വിളയാട്ടം... 🤯

  • @anvarchola
    @anvarchola 21 วันที่ผ่านมา +1

    റെസ്പെക്ട്🙏

  • @philominathomas102
    @philominathomas102 21 วันที่ผ่านมา

    Only kerala government doing good action regarding the issues of film field.

  • @ansil__pa
    @ansil__pa 21 วันที่ผ่านมา +2

    ന്റെ രഞ്ജിത് ഇങ്ങനെ അല്ല 😢

  • @muhsinasathar
    @muhsinasathar 20 วันที่ผ่านมา

    ലിപ്-ലോക്ക് , അമർത്തിചുംബനം , ബലാത്സംഗം ഇതൊക്കെ സിനിമയിൽ ക്യാമറക്ക് മുമ്പിൽ കൊറേ അഭിനയിച്ചു കാണിക്കുന്നു .
    എന്തായാലും ഇതൊക്കെ ചെയ്യുമ്പോൾ ഇവർ പരസ്പരം പലതും ചോദിക്കാനുള്ള ചാൻസ് ആയി മാറുന്നു .
    ഇത്തരം കാമകേളികൾ അഭിനയിച്ചു കാണിച്ചിട്ട് വാതിൽ മുട്ടിയത് എന്ത് പറയാനാ ....🤔🤔

  • @ShyjuShyju-x7o
    @ShyjuShyju-x7o 21 วันที่ผ่านมา +1

    ആ സമയം പറഞ്ഞു കൂടെ

  • @Uniquegirl757
    @Uniquegirl757 21 วันที่ผ่านมา

    Great,,ഞാന്‍ ഇത് വരെ ചിന്തിച്ചത് ഇത് director ന് എതിരെ ഉള്ള false allegation ആണ്‌ എന്ന്‌ ആണ്‌ 😂😂😂താങ്കള്‍ പറഞ്ഞത് കൊണ്ട്‌ വിശ്വസിക്കുന്നു ❤❤❤ഇവനൊക്കെ നാണമില്ലേ 😂😂

  • @MuhammedKalaf-gw1lb
    @MuhammedKalaf-gw1lb 21 วันที่ผ่านมา

    രഞ്ജിത്തിൻ്റെ ആയുസ്സ് തീർന്നെങ്കിലും ആർത്തി തീർന്നിട്ടില്ല

  • @user-tp9pd3fj7h
    @user-tp9pd3fj7h 21 วันที่ผ่านมา

    👍👍

  • @TheRajansai
    @TheRajansai 21 วันที่ผ่านมา

    He a proud SFi member can’t believe

  • @HasnulbannaKaringappara
    @HasnulbannaKaringappara 21 วันที่ผ่านมา

    Good

  • @vishnuvichu1849
    @vishnuvichu1849 21 วันที่ผ่านมา

    👍

  • @gafurb5160
    @gafurb5160 21 วันที่ผ่านมา +8

    സഹോദരി ഇത്രയൊക്കെ പറയുമ്പോൾ ഒരു കാര്യം കൂടെ പറയണം സിനിമാമേഖലയിൽ ആയാലും കായികമേഖലയിൽ ആയാലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വേഷവിധാനത്തിൽ പ്രത്യേകതകൾ എന്തുകൊണ്ട് സ്ത്രീകൾ ശരീരത്തിൻറെ കൂടുതൽ ഭാഗവും പ്രദർശിപ്പിച്ച ആൺ പെൺ വ്യത്യാസമില്ലാതെ കെട്ടിപ്പിടിച്ചും തൊട്ടു ഉരുമിയും നടക്കുന്നത് നിങ്ങൾക്ക് മാന്യമായി ജോലിചെയ്ത് മാന്യമായി കഴിഞ്ഞാൽ പോരെ അത് ചെയ്യുകയില്ല ഇങ്ങനെയെല്ലാം സംഭവിക്കുന്നത് അത്തരത്തിലുള്ള അഴിഞ്ഞാട്ടം കൊണ്ടാണ് അതുകൂടി ഞങ്ങളുടെ ഭാഗത്ത് സ്ത്രീകളുടെ ഭാഗത്ത് തെറ്റുണ്ട് എന്നുകൂടി പറയണം

    • @suryasuresh3737
      @suryasuresh3737 21 วันที่ผ่านมา

      😇

    • @Hridya777
      @Hridya777 21 วันที่ผ่านมา +1

      Vasthram orothardeyum ishtam aan..Avar angne vasthrm dharichenn karuthii ningal anel avre keri pidikumo? Engl preshnm avark alla tangalde chinthagathide aan

    • @rose1431115
      @rose1431115 21 วันที่ผ่านมา +2

      ഈ വസ്ത്രം കാണുമ്പോഴേക്ക് കാമം പുറത്ത് വരുന്ന ആണുങ്ങൾ അമ്മമാർ ബ്ലൗസും കള്ളിമുണ്ടും ഉടുതാൽ അവരേം കയറ്റി പിടിക്കുമോ

  • @MANI60369
    @MANI60369 21 วันที่ผ่านมา

    പഴയ കാലങ്ങളിൽ ബലാൽസംഗം സീനില്ലായിരുന്ന ഒരു സിനിമ പോലും മലയാളത്തിൽ ഉണ്ടായിരുന്നില്ല അങ്ങനെ നടിമാർ കിടന്നു കൊടുത്തു അഭിനയിച്ചിരുന്ന ഒരു സിനിമയുടെ കാലമുണ്ടായിരുന്നു കേരളത്തിൽ ഇപ്പോഴുള്ള തലമുറക്ക് ഇതൊക്കെ ഒരു വലിയ പ്രശ്നമായി തോന്നുന്നു

  • @sasiek6946
    @sasiek6946 21 วันที่ผ่านมา +1

    Ivalokke,ഇതിനുമുമ്പ്,എല്ലാം,rahasyamakkivehathethenthinanu

  • @truth8008
    @truth8008 19 วันที่ผ่านมา

    എല്ലാ മേഖലകളിലും പവർഗ്രൂപ്പുകൾ ഉണ്ട്. പ്രധാനമായും വിവിധ രാഷ്ട്രീയപാർട്ടികളുടെ സപ്പോർട്ടോടുകൂടി പ്രവർത്തിക്കുന്നു.ഇവരെ support ചെയ്യാത്ത ആരും ഇവിടെ സുരക്ഷിതരല്ല.ഇവിടെ ഇടുന്ന പല comments ൽ പോലും പവർഗ്രൂപ്പിന്റെ indirect സ്വാധീനം ഉണ്ടല്ലോ?....

  • @user-sn5pn2ot8w
    @user-sn5pn2ot8w 21 วันที่ผ่านมา

    എഴുതി തരണം, തെളിവ് കൊണ്ടുവരണം.... എന്നാൽ ആലോചിക്കാം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 21 วันที่ผ่านมา

    തന്റെടിയായ ഒരു സ്ത്രീ 👍

  • @safubhai377
    @safubhai377 21 วันที่ผ่านมา +2

    കി എന്നു പറയുമ്പോഴേക്കും ഓടി ചെന്നു കിടന്നു കൊടുക്കുന്ന നടിമാർ ആണ് ഇതിന് ആദ്യ തേ പ്രശ്നം

  • @hamsa0123
    @hamsa0123 21 วันที่ผ่านมา +1

    സിനിമയിൽ ഇതെല്ലാം ഒരു ചായകുടി പോലെ മാത്രം. അതെല്ലാം അറിഞ്ഞുകൊണ്ടാണ് സിനിമയിൽ പോകുന്നത്. എല്ലാം പകൽ മാന്യത മാത്രം

  • @mmavdh
    @mmavdh 21 วันที่ผ่านมา

    തുടക്കം മുതലേ പുഴുത്ത് നാറിയിരുന്ന സിനിമ മേഖലയിലെ നാറ്റം പുറത്തായിരിക്കുന്നു, അസഹനീയം.
    സിനിമ അസാംസ്കാരികതയുടെ വിള നിലമാണ്. നിരോധനമാണ് പരിഹാരം

  • @GreenmarkDC
    @GreenmarkDC 21 วันที่ผ่านมา

    നാരീ സത്യം പാതി സത്യം

  • @designwardwoodworks7643
    @designwardwoodworks7643 21 วันที่ผ่านมา

    മൗനമായി ചോദിക്കുന്നത് എങ്ങിനെയാമോളേ മനസിലായില്ല

  • @arthurarackal6412
    @arthurarackal6412 21 วันที่ผ่านมา

    Please look how he is struggling to move, find the fact behind it.

  • @anishkumarpt34
    @anishkumarpt34 21 วันที่ผ่านมา

    Nanamkettaa shandanmarde keralam..

  • @SindhuCs-bu6je
    @SindhuCs-bu6je 21 วันที่ผ่านมา

    Shahanas parayunnath correct aanu

  • @kuppikkandam
    @kuppikkandam 21 วันที่ผ่านมา

    ഏത് നേരവും കണ്ട ആണുങ്ങളുടെ കൂടെ നടക്കുന്ന പരിപാടി ചില സ്ത്രീകൾ നിർത്താത്ത ഇടത്തോളം കാലം ഇതൊക്കെ ഉണ്ടാവും😂.സിനിമ ഇല്ലാത്ത കാലത്തും ജനങ്ങൾ ഇവിടെ ജീവിച്ചിട്ടില്ലെ?

  • @JafarKhan-mz6xm
    @JafarKhan-mz6xm 21 วันที่ผ่านมา

    🔥🔥🔥❤

  • @Mohandas-lf7kl
    @Mohandas-lf7kl 21 วันที่ผ่านมา

    ഹോളിവുഡിലും ബോളിവുഡിലും ഒക്കെ എന്തൊക്കെ നടക്കുന്നു

  • @VinuAnilkumar
    @VinuAnilkumar 21 วันที่ผ่านมา +2

    രഞ്ജിത്ത് ന് എയ്ഡ്‌സ് രോഗം ആണെന്ന് എത്ര പേർക്ക് അറിയാം...? പിന്നെ ബാക്കി പറയാൻ ഉണ്ടോ... ഇല്ലെങ്കിൽ, രഞ്ജിത്ത് മറുപടി പറയട്ടെ....

  • @ajmalfaris7033
    @ajmalfaris7033 21 วันที่ผ่านมา

    മമ്മുട്ടി യും മോഹൻ ലാലും മാമ പണി ചെയ്യുന്നുണ്ടോ 😩😩😩😩മൗനം വെടിയണം മിസ്റ്റർ മമ്മുട്ടി 😂😂😂

  • @JayasreeNair-z5m
    @JayasreeNair-z5m 21 วันที่ผ่านมา +1

    ഇയാളല്ലേ ദിലീപിന് എതിരായി ആദ്യം പ്രസംഗിച്ച മഹാൻ.

  • @shahulhameddhameed812
    @shahulhameddhameed812 21 วันที่ผ่านมา

    അന്തസ്സുള്ള ഒരുപാട് ജോലികള്‍ വേറെ ഉണ്ടല്ലോ എന്തിനാ അന്യ പുരുഷന ketti പിടിച്ചു അഭിനയിക്കാന്‍ പോകുന്നത്

  • @rajendrakumarc7280
    @rajendrakumarc7280 21 วันที่ผ่านมา

    അവൻ ഒരു മദ്യപാനിയും, ക്രൂരനുമാണെന്ന് അവന്റെ സംസാര ശൈലി ശ്രദ്ധിച്ചാൽ അറിയാം. പാർട്ടിയെപോലും അവനൊക്കെ ഉപയോഗിക്കുന്നു.

  • @AyishaK-rt8zy
    @AyishaK-rt8zy 21 วันที่ผ่านมา

    Madyam namante prodactayipoyeele enda parayaa....

  • @nasimudheen526
    @nasimudheen526 21 วันที่ผ่านมา

    Eppol evar evidenne vannu. Enthanghilum prashnamudayal Aa samayath enthe konde parathi koduthilla.entha chayya alle

  • @advrah8149
    @advrah8149 21 วันที่ผ่านมา

    Chetta

  • @beauty9369
    @beauty9369 21 วันที่ผ่านมา +5

    ഒരു പ്രമുഖ സംവിധാനൻ മദ്യലഹരിയിൽ ഒരു നടിയുടെ മലധാരം നക്കിയെന്നും പറയുന്നു, ശെരിയാണോ എന്നറിയില്ല, ഈ നടി പിന്നീട് കൂട്ടുകാരിയോട് പറഞ്ഞതാ. അയാളെ കൊണ്ട് അവിടെ വരെ ഞാൻ നക്കിച്ചു എന്ന്.. ഇവൻ തന്നെ യാണോ ഇങ്ങനെ ചെയ്തത്

    • @Uniquegirl757
      @Uniquegirl757 21 วันที่ผ่านมา

      😂😂😂ഇത്രയും ദാരിദ്ര്യം ഉള്ളവര്‍ 😂😂😂

  • @safeeraharisharis1086
    @safeeraharisharis1086 21 วันที่ผ่านมา

    Vekthithomulla three👌

  • @satharcmr8143
    @satharcmr8143 21 วันที่ผ่านมา

    ഇവനെ പോലുള്ളവരാണ് ഇടതുസർക്കാരിന്റെ മുതൽ കൂട്ടായി കാണുന്നത്, ഇവരെ ഇടതു പക്ഷം ഏതെറ്റവരെയും സംരക്ഷിക്കും അത് തന്നെയാണ് അന്തം എം ചെറിയാൻ പറഞ്ഞതും

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 21 วันที่ผ่านมา

    സത്രികൾക്ക് സുരക്ഷ കൊടുക്കാത്ത, നമ്മുടെ ഇപ്പോഴത്തെ സർക്കാർ, ഇനി ഒരിക്കലും ഞാൻ നിങ്ങൾക്ക് vote ചെയ്യില്ല സാർ,

  • @akhileduchapters8374
    @akhileduchapters8374 21 วันที่ผ่านมา

    ഇവൻ ഏകദേശം തീരാൻ ആയിട്ടുണ്ട് കണ്ടില്ലേ

  • @Blj791
    @Blj791 21 วันที่ผ่านมา

    Ea alavalatiye purathakku ente sarkare😢, 🙏