സ്‌മരണയിൽ രക്തതാരകം ; വിലാപ നദിയായി അശോക റോഡ് | Sitaram Yechury | CPIM

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 79

  • @Home_skills1033
    @Home_skills1033 หลายเดือนก่อน +39

    മറ്റൊരു സിപിഎം നേതാവിനോടും ഇല്ലാത്ത ഇഷ്ടം യെച്ചൂരിയോട് തോന്നിയിരുന്നു. ആദരാഞ്ജലികൾ 🌹🌹ഇത്രയും പെട്ടെന്ന് ഈ ലോകത്തു നിന്ന് പോകേണ്ട ഒരു മനുഷ്യൻ ആയിരുന്നില്ല അദ്ദേഹം.

    • @NaseerK-jb5bd
      @NaseerK-jb5bd หลายเดือนก่อน +4

      @@Home_skills1033 സത്യം feeling very sad

    • @rajumonchacko7378
      @rajumonchacko7378 หลายเดือนก่อน +1

      Correct

  • @HussainKunhi-s5o
    @HussainKunhi-s5o หลายเดือนก่อน +46

    ഞാൻ കോൺഗ്രസ്‌ ക്കാരനാണ് എനിക്ക് ഇഷ്ട്ടപെട്ട ഒരു നേതാവാണ് സീതരാം യച്ചൂരി
    ആദരാഞ്ജലികൾ 🙏🙏🙏

  • @hashimhussain2379
    @hashimhussain2379 หลายเดือนก่อน +51

    യെച്ചുരി. നല്ല മാന്യനും നിഷ്കളങ്ക നും ആയ നേതാവ് ആയിരുന്നു.. കണ്ണീരോടെ വിട 😔🌹😔

  • @ShawkkathaliJ
    @ShawkkathaliJ หลายเดือนก่อน +7

    ഒരു മാധ്യമ പ്രവർത്തകൻ സഖാക്കളെ കുറിച്ച് നല്ല രണ്ട് വാക്ക് പറയുന്നത് കേൾക്കണം എങ്കിൽ, വിടപറയണം, എന്നാൽ നങ്ങൾ സഖാക്കളുടെ മനസിൽ നിന്നും ഒരു സഖാവും വിടപറയുന്നില്ല, ജീവിക്കുന്നവരാണ് സഖാക്കൾ, ലാൽ സലാം❤

    • @kvmanoharan9425
      @kvmanoharan9425 หลายเดือนก่อน

      എല്ല മാദ്ധ്യമപ്രവർത്തകരുമല്ല ഇവനെ പോലുള്ള അടുത്ത ജന്മത്തിൽ പോലും ഒരു മാധ്യമപ്രവർത്തകനാകാൻ കഴിവില്ലാത്ത എടുക്കാചരക്കുമ്പോൾ സഖാവിനെ വാഴ്ത്തുന്നതിൽ പരം അരോചകം മറ്റെന്തുണ്ട്...

  • @padmanabhan.a2942
    @padmanabhan.a2942 หลายเดือนก่อน +8

    ജീവിച്ചിരുന്നപ്പോള്‍ തെറി വിളിച്ചിരുന്നവര്‍ മരണാനന്തരം വാഴ്ത്തുപാട്ടുാരായി

  • @RasheedRasheed-h5y
    @RasheedRasheed-h5y หลายเดือนก่อน

    തീരാ നഷ്ടം 🌹ലാൽ സലാം

  • @shibup4412
    @shibup4412 หลายเดือนก่อน +14

    എൻ്റെ പ്രിയ saghaaavinu ആദരാഞ്ജലികൾ 😢❤

  • @firozp3844
    @firozp3844 หลายเดือนก่อน +18

    മരണമില്ലാ സഖാവേ❤

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് หลายเดือนก่อน

    Great channel... വ്യക്തവും ദൃഢവും ആയ വിവരണം... ഹാഷ്മി is d great legend journalist..!

  • @jabirnp497
    @jabirnp497 หลายเดือนก่อน +15

    യെച്ചു്രി സർ ഇന്ത്യയുടെ തീരാ നഷ്ട്ടം. ""ആദരാഞ്‌ജലികൾ 🌹🌹🌹

  • @salammadari
    @salammadari หลายเดือนก่อน +18

    ലാൽസലാം സഖാവേ ❤❤

  • @babuck6828
    @babuck6828 หลายเดือนก่อน +2

    ഇന്ത്യൻ മതേതര ചേരിയുടെ പടത്തലവന് ആദരപൂർവം വിട

  • @mohammedrafi8391
    @mohammedrafi8391 หลายเดือนก่อน +15

    ലാൽ സലാം സഖാവേ ❤

  • @KM-zh3co
    @KM-zh3co หลายเดือนก่อน +6

    സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിൽ കമ്യൂണിസ്റ്റ്, ജനാധിപത്യ,മതേതര ശക്തികൾക്ക് വലിയ നഷ്ടമാണ്, ലാൽ സലാം സഖാവേ...🙏🙏🙏

  • @sanjayansadanandan8288
    @sanjayansadanandan8288 หลายเดือนก่อน

    Yechoori sir 🌹🌹🌹🙏🙏🙏🔥🔥♥️♥️♥️

  • @ullthuparanjal5318
    @ullthuparanjal5318 หลายเดือนก่อน +3

    v. ട. നോടുള്ള സ്നേഹം യച്ചൂരിയോടും ഉണ്ടാവും

  • @SiyadSirajudeen-po5go
    @SiyadSirajudeen-po5go หลายเดือนก่อน +2

    ലാൽസലാം സഖാവേ ആദരാഞ്ജലികൾ 💪💪💪💪💪🌹🌹🌹🌹

  • @karthikakrishna1302
    @karthikakrishna1302 หลายเดือนก่อน +2

    ഇതൊന്നും നേരത്തെ പറയുന്നത് കേട്ടില്ല ഇപ്പൊ പൊക്കി വെക്കുന്നു

  • @skariachandy5276
    @skariachandy5276 หลายเดือนก่อน +8

    Laal Salaam comrade.

  • @titusl5503
    @titusl5503 หลายเดือนก่อน +1

    പ്രിയ സഖാവിന് ലാൽസലാം❤❤❤

  • @ismailvk8115
    @ismailvk8115 หลายเดือนก่อน +1

    പിണറായിയുടെ അധ്യത്തിൽ പറയും കേരളം കണ്ട ഏറ്റവും നല്ല ഭരണാധികാരി എന്ന്.ജീവിച്ചിരിക്കുമ്പോൾ നല്ലത് പറയാത്ത ഇരുകാലി മൃഗങ്ങൾ.

  • @sibivarghesekattanam9905
    @sibivarghesekattanam9905 หลายเดือนก่อน

    ✊🏻✊🏻✊🏻

  • @SamaMathew-k3x
    @SamaMathew-k3x หลายเดือนก่อน +1

    Lal salam sakhave 🌹🌹🙏🙏

  • @asokankunnuma5262
    @asokankunnuma5262 หลายเดือนก่อน +3

    ലാൽസലാം സഖാവെ🌹

  • @gamingwithaban7032
    @gamingwithaban7032 หลายเดือนก่อน

    ❤❤❤❤❤

  • @JinsmonckJinsmonck
    @JinsmonckJinsmonck หลายเดือนก่อน

    🌹🌹🌹🙏❤️

  • @gokulkv6784
    @gokulkv6784 หลายเดือนก่อน +2

    ലാൽസലാം

  • @RajanMp-j4p
    @RajanMp-j4p หลายเดือนก่อน

    RED💪🏻 SALUTE❤️

  • @babugeorge1002
    @babugeorge1002 หลายเดือนก่อน

    Lal salam for a leader

  • @marvanking4351
    @marvanking4351 หลายเดือนก่อน

    ലാൽ സലാം... 🌹🌹🌹

  • @gangadharanmp1958
    @gangadharanmp1958 หลายเดือนก่อน

    🙏🙏🙏🙏

  • @subhash6726
    @subhash6726 หลายเดือนก่อน +1

    കമ്മ്യൂണിസം ഒരുപാട് ഇഷ്ടമാണ് എന്നാൽ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ കാരെയും അവരുടെ ആശയങ്ങളും അതിനേക്കാൾ വെറുക്കുന്നു sitaram സാറിനെ പോലെ വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു മനുഷ്യൻ ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റ്‌ കാരനായിരുന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു

    • @subhash6726
      @subhash6726 หลายเดือนก่อน

      @shajiputhenpurayil1689 satyam

  • @radhakrishnanr9437
    @radhakrishnanr9437 หลายเดือนก่อน

    ഹാഷ്മി ykkenthaa കണ കുന അവതരണം..തനി മാർക്സിസ്റ് വിരുദ്ധത ഇപ്പോഴും ..

  • @arunraj8110
    @arunraj8110 หลายเดือนก่อน

    ❤❤

  • @DifferentTake-mi4bv
    @DifferentTake-mi4bv หลายเดือนก่อน

    Njan leegu karan cpim le yenikk yetavum ishtappetta nethav yechoori aairunnu❤❤ yechoori good man❤ nalla
    Manushyan❤❤❤❤

  • @shajikundara
    @shajikundara หลายเดือนก่อน

    ലാൽസലാം 🌹🌹🌹🌹🌹🌹

  • @askerali5230
    @askerali5230 หลายเดือนก่อน +1

    പ്രിയ സഖാവിന് പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Gireesudy
    @Gireesudy หลายเดือนก่อน

    💪💪❤

  • @jineshswopnam7572
    @jineshswopnam7572 หลายเดือนก่อน +1

    The history will ,,,,,,,,,,,,,,,,,,😔😢😮his tributes

  • @KhalidTv-q7i
    @KhalidTv-q7i หลายเดือนก่อน

    ലാൽസലാം ❤❤

  • @ramakrishnan2388
    @ramakrishnan2388 หลายเดือนก่อน

    ✊✊✊

  • @kvmanoharan9425
    @kvmanoharan9425 หลายเดือนก่อน

    സഖാവ് സീതാറാമിനെയും, പാർട്ടിയേയും, രക്തസാക്ഷികളെയും, അപമാനിക്കുന്നക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ഇവൻ്റെ നാട്യം വളരെ അരേചകമായി തോന്നി..

  • @FaisalMc-k7w
    @FaisalMc-k7w หลายเดือนก่อน

    അധികാരമല്ല കമ്യൂണിസ്റ്റ് നിലപാടുകൾക്കൊപ്പം നിന്ന നേതാവാണ് യെച്ചൂരി. കേസുകളെയോ. ജയിലുകളയോ ഭയക്കാതെ വർഗീയ ഫാസിസിസ്റ്റ് കൾക്ക് എതിരെ പോരാടിയ പ്രിയ നേതാവിനെ എന്നും സ്മരിക്കാം.

  • @shajikundara
    @shajikundara หลายเดือนก่อน

    Lal🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AsharafKAAsharafKA
    @AsharafKAAsharafKA หลายเดือนก่อน

    ലാൽസലാം സഖാവേ 💪🏻💪🏻

  • @anoopbalan4119
    @anoopbalan4119 หลายเดือนก่อน

    Red salute dear comrade ❤🙏

  • @josephgeorge2085
    @josephgeorge2085 หลายเดือนก่อน +3

    A geneous ,, a leader with values, Lal salaam 🌹🌹🌹🌹

  • @shinasn7502
    @shinasn7502 หลายเดือนก่อน +2

    Rip Comrade 🌹

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 หลายเดือนก่อน

    സഖാവെ 😢✊✊✊

  • @binuksbinuks5801
    @binuksbinuks5801 หลายเดือนก่อน

    Lalsalam

  • @prajeesh_abraham
    @prajeesh_abraham หลายเดือนก่อน

    അതിന്

  • @rasheedev7528
    @rasheedev7528 หลายเดือนก่อน

    ലാൽ സലാം കോമ്രേഡ് :❤❤❤

  • @aaronthomas415
    @aaronthomas415 หลายเดือนก่อน +2

    Rip

  • @moinu8528
    @moinu8528 หลายเดือนก่อน

    ലാൽസലാം.....

  • @HasainarV
    @HasainarV หลายเดือนก่อน

    യെച്ചൂരി സഖാവിന് ഞങ്ങൾ പാർടി സഖാക്കളുടെ അന്ത്യാ ഭിവാദ്യ ങ്ങൾ അടുത്തപാർടി ജനറൽ സെക്രട്ടറി യായി ശ്രീ മതി vrindha കാരാട്ടിനെ സഖാക്കൾ പിന്തുണക്കുന്നു

  • @idrismohammed8712
    @idrismohammed8712 หลายเดือนก่อน

    ,🌹🌹🌹🌹🌹🌹😢😢😢😢

  • @abdusathar
    @abdusathar หลายเดือนก่อน +2

    ലാൽ സലാം സഖാവേ 💪🌹

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 หลายเดือนก่อน

    കമ്മ്യൂണിസ്റ്റുകളെ നിങ്ങൾക്ക് മരണാനന്തര ജീവിതം ഉണ്ടോ

    • @raghavankk1133
      @raghavankk1133 หลายเดือนก่อน +1

      മരണന്തര ജീവിതം അദ്ദേഹത്തിന്റെ ഓർമകളാണ്. അതാണല്ലോ വെറുതെ കത്തിയമരുന്ന ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക് പഠിക്കാൻ കൊടുക്കുന്നത്.

  • @aneesanu9285
    @aneesanu9285 หลายเดือนก่อน

    പാവപെട്ടവന്റെ ജീവിതത്തിനു വേണ്ടി തന്റെ അക്കാടമിക് ജീവിതവും യൗവനുവും ജീവിതവും ഒഴിഞ്ഞു വച്ചു, ഒരു മനുഷ്യ ആയുസ് മുഴുവൻ പാർട്ടിക്ക് വേണ്ടി പണി എടുത്ത comrade നു ആദരാഞ്ജലികൾ.... ആദുനീക കാലത്തെ ഇന്ത്യയിലെ മത, സമുദായ ബൂർഷാ ഭരണതിൽ പാവപെട്ടവനു വേണ്ടി സമരം ചെയ്യുന്ന ഒരാൾ വിട്ട് പോവൊമ്പോൾ പുതിയ യുവാക്കൾ വിപ്ലവ രംഗതെക്കു എത്തുമെന്ന് പ്രതീക്ഷികാം...

  • @karthikakrishna1302
    @karthikakrishna1302 หลายเดือนก่อน

    കടത്തു കാരൻ ഡൽഹിയിൽ പോയ

  • @LukkuzBites
    @LukkuzBites หลายเดือนก่อน

    ഇനി പിണറായിസം

  • @hamsaak2893
    @hamsaak2893 หลายเดือนก่อน +2

    കുറെ നുണകൾ പറഞ്ഞ ഹാശ്മി. ഡൈ മരിച്ചാലും സ്ഥലത്തും കുണു കുണാ പറയുന്ന മാപ്രകൾ
    ഇവരുടെ ഒക്കെ വീട്ടിൽ മരണപെടുമ്പോൾ ഇങ്ങിനെ പറയണം

  • @lalukolat8416
    @lalukolat8416 หลายเดือนก่อน

    Viplava sooryan

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +1

    കേരളത്തിലെ മാധ്യമങ്ങൾ യ്യെച്ചൂരിയെ വാനോളും പുകഴ്ത്തുന്നു ഇതേഹംഭാരതത്തിനോബംഗാളിനോ ത്രിപുരക്കോ കേരളത്തിനോ എന്ത് സംഭാവന ആണ് കൊടുത്തെന്നു പറയണം ഈ മുന്ന് സംസ്ഥാനങ്ങളെയും യ്യെച്ചൂരിയുടെ പാർട്ടി നശിപ്പിച്ചു കേരളത്തെ നശിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു ഇതേഹതിൻറെ സമയത്തു ആണല്ലോ രണ്ടു സംസ്ഥാനങ്ങൾ സിപിഎം നു കൈ വിട്ടു പോയത് രാജ്യത്തിന്റെ വികസനത്തിന്‌ എതിരായി നിന്ന ഒരു ചൈന സ്‌നേഹി ആയിരുന്നു യെച്ചുരി ജീവിച്ചിരിക്കുബോൾ തെറി പറയുകയും മരിച്ചു കഴിയുബോൾ പുകഴ്ത്തുകയും ചെയ്യുന്ന മാമ മാധ്യമങ്ങൾ ഇനിയെകികും അവസാനിപ്പിക്കും യെച്ചുരി ഒരു സംഭവനയും രാജ്യത്തിനു നൽകിയിട്ടില്ല വികസനത്തിന്‌ തുരങ്കം വെച്ച ഒരു കമ്യൂണിസ്റ് നേതാവായിരുന്നു യെച്ചുരി

  • @darmajanck2406
    @darmajanck2406 หลายเดือนก่อน +1

    😢യെച്ചൂരി യുടെ അന്ത്യ എം cpm ന്റെ അവസാനം ആകട്ടെ എന്ന് ആശംസിക്കുന്നു

    • @ShawkkathaliJ
      @ShawkkathaliJ หลายเดือนก่อน

      മരണത്തിലും ചോര കുടിക്കുന്ന വർഗീയ വാദി, രാജ്യദ്രോഹിയാണ് നീ,

  • @travel-tourism-textiles6350
    @travel-tourism-textiles6350 หลายเดือนก่อน

    To all Malayalee's please boycott all the Malayalam media channel for the false propaganda against the Kerala Government

  • @rajeshsreedharan295
    @rajeshsreedharan295 หลายเดือนก่อน

    യെച്ചുരി കർഷകർക്ക, തൊഴിലാളികൾക്കും എന്താണ് ചെയ്‌തെന്ന് പറയെടോ മാപ്രേ... ഭാരതത്തിനെ പിന്നോട്ടടിക്കാൻ മുന്നിട്ടുനിന്ന പിന്തിരിപ്പൻ രാഷ്ട്രീയ ക്കാരൻ....

  • @meharji6260
    @meharji6260 หลายเดือนก่อน

    ലാൽസലാം സഖാവേ 🌹🌹🌹

  • @JinsmonckJinsmonck
    @JinsmonckJinsmonck หลายเดือนก่อน

    ലാൽസലാം ❤

  • @KhalidTv-q7i
    @KhalidTv-q7i หลายเดือนก่อน

    ലാൽസലാം ❤