'മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല,നേരെ കുഴിയിലേക്ക് വീഴുകയായിരുന്നു';കുഴിയിൽ വീണ്പരിക്കേറ്റ ദേവ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 8

  • @majeedpainattupady6674
    @majeedpainattupady6674 4 วันที่ผ่านมา +8

    ആവശ്യമില്ലാതെ മുക്കിലും മൂലയിലും എല്ലാം ഫ്ലക്സ് ബോർഡുകൾ വെക്കാൻ അല്ലേ അറിയൂ ആവശ്യമുള്ളിടത്ത് ഒരു ബോർഡും ഇല്ല ഇതാണ് നാട്

  • @shahidismail1293
    @shahidismail1293 4 วันที่ผ่านมา +1

    ഇന്നലെ രാത്രി 7 മണിക്ക് ശേഷം ആണ് അപകടം നടന്നത്.അപകടം നടന്ന സ്ഥലത്തിന്റെ പരിധിയിൽ ഉള്ള 10 ൽ അധികം ഇലക്ട്രിക് പോസ്റ്റുകളിൽ ഒന്നും തന്നെ സ്ട്രീറ്റ്‌ ലൈറ്റ് കത്തുന്നില്ല. അപകടം നടന്ന ഉടനെ ഉണ്ടായ ജനകീയ പ്രധിഷേധത്തിനോടുവിൽ വലിയ ലൈറ്റ് സ്ഥാപിക്കുകയും, പിന്നീട് ഏകദേശം 10 മണിയോടെ ഫ്ലെക്സ് ബോർഡ്‌കൾ വെക്കുകയും ചെയ്തു. ഒരേ സമയം KSEB യും, PWD യും, വർക്ക്‌ എടുത്തേക്കുന്ന കോൺട്രാക്ടറും കുറ്റക്കാരാണ്. വണ്ടിയും ആ പയ്യനും കുഴിയിലേക്ക് വീഴുന്നത് മറ്റൊരു യാത്രക്കാരൻ കണ്ടത് കൊണ്ട് ജീവൻ രക്ഷിക്കാനായി. നേരെ മറിച് ഗുരുതര പരുക്കുകളോടെ ആ പയ്യൻ അബോധാവസ്ഥയിൽ ആയിരുന്നെങ്കിൽ രാവിലെ ആണ് കുഴിയിൽ ആൾ വീണു കിടക്കുന്നുണ്ട് എന്ന് അറിയാൻ സാധിക്കുമായിരുന്നുളളൂ. ഒരു പക്ഷെ അപ്പോഴേക്കും....................
    ജനസേവനം അല്ല എടയാർ എന്ന നാടിനെ കൊണ്ട് ഈ നാറിയ അധികാരികൾ ഉദ്ദേശിക്കുന്നത്. സ്വയം നന്നാവുക എന്നത് മാത്രം...

  • @devassyvarghese7476
    @devassyvarghese7476 4 วันที่ผ่านมา

    ഇതിനൊക്കെ സ്വെമേഥേയ കേസെടുക്കാൻ ഹൈകോടതിക്ക് അധികാരമില്ലേ?

  • @kannanrs1326
    @kannanrs1326 4 วันที่ผ่านมา +1

    K model ❤❤

  • @ഇക്ക്രുട്ടി
    @ഇക്ക്രുട്ടി 4 วันที่ผ่านมา +1

    ബൈക്ക് യാത്ര രാത്രി നിരോധിക്കും ഇപ്പോൾ

  • @manikandank5594
    @manikandank5594 4 วันที่ผ่านมา

    ദൈവത്തിന്റെ സ്വന്തം നാടല്ലേ എല്ലാവരും വ്യത്യാസമ്പന്നര അല്ലേ ഈ അപകടത്തിന് പരിഹാരം കണ്ടെത്തി ഇപ്പ വരും ചുമർത്തണം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണം അപകടങ്ങൾ കുറവാണ് റോഡ് നിറയെ കുഴിക്കുമോ അപകടങ്ങൾ ഉണ്ടാക്കി തരൂ