'എന്റെ കൊച്ചിനോട് ചെയ്‌തത്‌ ക്രൂരതയാണ്, പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം' | Shafeeq | Ragini

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 42

  • @nedheeribrahim5357
    @nedheeribrahim5357 11 ชั่วโมงที่ผ่านมา +50

    പിറക്കാത്ത മകന് വേണ്ടി കരയുന്ന ഭൂമിയിലെ മാലാഖ..🙏❤️❤️❤️

  • @saritans1012
    @saritans1012 11 ชั่วโมงที่ผ่านมา +19

    ഹൃദയം പൊട്ടുന്ന വേദനയോടു കൂടിയാണ് ഈ വാർത്ത കണ്ടു നിന്നത്. തുടക്കം മുതൽ അവസാനം വരെ അ അമ്മയോടൊപ്പം ഞാനും കരഞ്ഞു പോയി.അ മകന്റെ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്.ദൈവമേ അ ദുരിതം ഏറ്റുവാങ്ങിയപ്പോൾ എത്രയോ വേദന കുഞ്ഞ് സഹിച്ചിട്ടുണ്ടാവും. കുഞ്ഞിനെ ഈ അവസ്ഥയിലാക്കിയവർക്ക് അർഹതപ്പെട്ട ശിക്ഷ തന്നെ കൊടുക്കണം. അമ്മയ്ക്കും കുഞ്ഞിനും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @remabaipp1927
    @remabaipp1927 12 ชั่วโมงที่ผ่านมา +25

    14 കൊല്ലം മുമ്പ് കുഞ്ഞ് ,ശരി ആവില്ലെന്ന് മനസ്സിലായപ്പോൾ അന്ന് ഇവൾ നോക്കിയില്ലെങ്കിൽ അവൻ മരിച്ചു പോകുമായിരുന്നു ഞാനും അന്ന് ആഗ്രഹിച്ചു അവൻ മരിച്ചു പോയങ്കിൽ എന്ന് അവള് രക്ഷപെട്ടു കല്യാണം കഴിച്ചു പോട്ടെ എന്ന് സമ്മതിക്കണം രാഗിണി നീയാണ് ദൈവം 😢😢😢

  • @padminimahesh9881
    @padminimahesh9881 11 ชั่วโมงที่ผ่านมา +22

    പ്രിയപെട്ട രാഗിണി യാണ് ഭൂമിയിലെ മാലാഖ

  • @shihabmeeran5863
    @shihabmeeran5863 7 ชั่วโมงที่ผ่านมา +16

    പാവം മോൻ എങ്ങനെ ജീവിക്കണ്ടതാ ഇ അവസ്ഥയിൽ ആക്കിയർക്ക് ഇ ശിക്ഷ പോരായിരുന്നു

  • @Kasim-q6k
    @Kasim-q6k 7 ชั่วโมงที่ผ่านมา +11

    സഹിക്കുന്നില്ല ഈ കരുണയുടെ മുന്നിൽ 👍👍👍

  • @illyasop9349
    @illyasop9349 11 ชั่วโมงที่ผ่านมา +16

    ഈ ഭൂമി ലോകത്ത് മനുഷ്യത്വം
    മരിച്ചിട്ടി ല്ലെന്ന് പ്രിയ സഹോദരി ലോകത്തിന് മുന്നിൽ സ്വന്തം
    ജീവിതത്തിലൂടെ തെളിയിച്ചു കൊടുത്തു.

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 9 ชั่วโมงที่ผ่านมา +4

    അന്ന് സർക്കാരിൻ്റ പിന്തുണയും മാധ്യമങ്ങൾ നൽകിയ പിന്തുണ യും ഈ കുഞ്ഞിനെ സംരക്ഷണം നൽകാൻ ഈ അമ്മയെ തിരഞ്ഞെടുക്കുകയായിരുന്നു കുഞ്ഞിനെ ഉപദ്രവിച്ച ആ ദുഷ്ടൻ മാർ ഇന്നും ഭൂമിയിൽ ജീവിക്കുന്നു ചുമരിൽ എറിഞ്ഞു രണ്ടാനമ്മയും അഛനും.ആരും അറിയാതെ പോകേണ്ടി യിരുന്നു ഈ വാർത്ത പക്ഷെ അന്ന് മാധ്യമങ്ങൾ നൽകിയ പിന്തുണ പ്രശംസനീയം.യാദ്യശ്കമായിസംഭിവിച്ചതായിരിക്കാം ആറ് വയസ്സുള്ള മക്കളെ കോതമംഗലത്ത് ശ്വാസം മുട്ടിച്ചു കൊന്നതും രണ്ടാനമ്മ എന്നിട്ട് പറയുന്നു സ്ത്രീ മാലാഖമാർ തേങ്ങ മാങ.എല്ലാംകണക്കാണ് മനസ്സ് നല്ലത് ആണെങ്കിൽ ആണായാലും പെണ്ണായാലും എല്ലാം നല്ലത് തന്നെ.

  • @haneefamuhammed2698
    @haneefamuhammed2698 5 ชั่วโมงที่ผ่านมา +5

    ഇതാണ് അമ്മ, ഉമ്മ എല്ലാം - മരണം വരെ ഇവർ ഒന്നിച്ച് ഉണ്ടാവട്ടെ -

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 8 ชั่วโมงที่ผ่านมา +10

    മാലാഖ😊 മാർ പുരാണങ്ങളിലല്ല ഇതാ, കണ്ണു തുറന്നു നോക്കൂ. ഈ സ്ത്രീയാണത്.

  • @Sophysilvaster
    @Sophysilvaster 11 ชั่วโมงที่ผ่านมา +10

    പാവം അമ്മ.. പാവം മോൻ.. സങ്കടം സഹിക്കാൻ പറ്റുന്നില്ല..

  • @Kasim-q6k
    @Kasim-q6k 7 ชั่วโมงที่ผ่านมา +5

    ഇങ്ങനെയും manushiyanudo 😔😔😔🤲🤲🤲🤲🤲🤲🤲🤲 കരുണ യുള്ള മനസ്സ്

  • @Dev-x9g6i
    @Dev-x9g6i 10 ชั่วโมงที่ผ่านมา +3

    അച്ഛന്‍ അമ്മ എന്ന സ്ഥാനം അല്ല വ്യക്തിയുടെ സ്വഭാവം & quality ആണ് important. ആ quality ഇല്ലാത്ത അച്ഛൻ അമ്മ എന്നിവരെ mind ആക്കേണ്ട ആവശ്യം ഇല്ല.
    1)."മാതാ പിതാ ഗുരു ദൈവം"
    2)."നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക"
    3). "മാതാവിന്റെ കാൽക്കീഴിലാണ് സ്വര്‍ഗം.അവരോട് വിനയം കാണിക്കുക"
    ☝️ഈ 3 വചനങ്ങള്‍ ഒക്കെ കാലഹരണപ്പെട്ടു. നല്ല അച്ഛന്‍ & അമ്മ ആണെങ്കിൽ മാത്രം ദൈവത്തെ പോലെ കരുതി ശുശ്രൂഷിക്കണം. ഇല്ലെങ്കില്‍ പട്ടിയുടെ വില പോലും കൊടുക്കരുത്.
    ഈ കുട്ടിയെ ഉപദ്രവിച്ച പിതാവിനെ സ്നേഹിക്കാന്‍ ദൈവം കല്‍പിച്ചാൽ പോലും അനുസരിക്കരുത്.ആ ദൈവത്തെയും തള്ളി കളയണം.
    നമ്മളോട് ഉള്ള സമീപനം അളന്നു നോക്കി മാത്രം തിരിച്ചു കൊടുക്കുക.
    സ്ഥാനം അല്ല വ്യക്തിയുടെ quality ,സ്വഭാവം മാത്രമാണ് നോക്കേണ്ടത്.

  • @maryjuliet5237
    @maryjuliet5237 11 ชั่วโมงที่ผ่านมา +6

    ✅ ദൈവത്തിന് നന്ദി ✅🙏സന്മനസ്സിന് അഭിനന്ദനം🙏💯👍 കുഞ്ഞിന് 4 വയസ്സിൽ മുതൽ രാഗിണി അമ്മ തുടരുന്ന ത്യാഗം🥰🥰

  • @ranginivarun769
    @ranginivarun769 52 นาทีที่ผ่านมา

    💔💔😭😭 ആ കുഞ്ഞു സഹിച്ചതോർത്താൽ ചങ്കു പൊട്ടി പോകുന്നു.നിങ്ങൾ ഭൂമിയിലെ ദൈവം തന്നെയാ.. ആ മോൻ സഹിച്ചതിനെല്ലാം പകരം അവനെ പൊന്നു പോലെ പോലെ നോക്കുന്നുണ്ടല്ലോ 🙏😘😘
    ഒരു അമ്മേടെ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോൾ ഈ ശിക്ഷ പോരാ... എങ്ങനെ നടക്കേണ്ട മോനാ എന്റെ ദൈവമേ..

  • @sallyissac9933
    @sallyissac9933 5 ชั่วโมงที่ผ่านมา +1

    സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @hafeenaashik844
    @hafeenaashik844 11 ชั่วโมงที่ผ่านมา +5

    ഇങ്ങനെ വേണം വാർത്ത കൊടുക്കാൻ.. തലയുണ്ടാവരുത്.. വാല് മാത്രം 😁

    • @ShajiiShajii-iu2bv
      @ShajiiShajii-iu2bv 6 ชั่วโมงที่ผ่านมา

      Antjtanumanassilayillakuttikuantanuparayuka

  • @Raiha1k4
    @Raiha1k4 2 ชั่วโมงที่ผ่านมา

    😢❤

  • @nisharuksana2842
    @nisharuksana2842 11 ชั่วโมงที่ผ่านมา +6

    Al yasser ❤❤❤

  • @HemaShabin
    @HemaShabin 6 ชั่วโมงที่ผ่านมา +1

    ❤❤❤

  • @haneefaoscar7745
    @haneefaoscar7745 10 ชั่วโมงที่ผ่านมา +2

    ഹൃദയം തട്ടിയ സ്നേഹം മനു പറ്റിൻ്റെ രാഷ്ട്രീയം ഇതാണ് ഹൃദയം നൊന്ത് പൊയി

  • @noushadpa3362
    @noushadpa3362 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🤲🤲🤲🤲

  • @NasiraBVE
    @NasiraBVE 3 ชั่วโมงที่ผ่านมา +1

    നൊന്തു പ്രസവിക്കാത്ത അമ്മേ നിങ്ങള്ക്ക് നല്ലത് വരും ആ കരച്ചിൽ കാണാൻ വയ്യ

  • @pracharhindicoachingcenter9989
    @pracharhindicoachingcenter9989 11 ชั่วโมงที่ผ่านมา +2

    Big salute

  • @zehrasfashion6206
    @zehrasfashion6206 7 ชั่วโมงที่ผ่านมา +1

    😢😢😢❤❤❤

  • @NasiraBVE
    @NasiraBVE 3 ชั่วโมงที่ผ่านมา +1

    നിങ്ങളെ ദൈവം അവതരിപ്പിച്ചതാ ഷെഫീഖിനെ നോക്കാൻ

  • @lalamattannur7451
    @lalamattannur7451 7 ชั่วโมงที่ผ่านมา +1

    😓😓😓

  • @Kasim-q6k
    @Kasim-q6k 7 ชั่วโมงที่ผ่านมา +2

    ഇവരുടെ കണ്ണുനീർ കണ്ടോ 😔😔😔😔😔

  • @gmrcgadget_gallery
    @gmrcgadget_gallery 7 ชั่วโมงที่ผ่านมา +2

    ഒരാൾക്ക് നിധി കിട്ടി

    • @rangoli2907
      @rangoli2907 5 ชั่วโมงที่ผ่านมา +1

      ആർക്ക് ?നിനക്കോ?

    • @gmrcgadget_gallery
      @gmrcgadget_gallery 4 ชั่วโมงที่ผ่านมา

      @rangoli2907 ആർക്കോ....😂+18

  • @thahirab3451
    @thahirab3451 2 ชั่วโมงที่ผ่านมา

    ഒന്നും മനസ്സിലാകുന്നില്ല 😢

  • @hrrashi1803
    @hrrashi1803 11 ชั่วโมงที่ผ่านมา +2

    പെറ്റമ്മ😢

  • @shilppa232
    @shilppa232 2 ชั่วโมงที่ผ่านมา

    Daivme..njanonum onnum alla ee ammade mumbil...ivere katholne🙏🏻

  • @AnsalnaSaleem
    @AnsalnaSaleem 7 ชั่วโมงที่ผ่านมา +2

    Pavam.chechik.enthengilum.sahayikk.plz

  • @asadkaratt4299
    @asadkaratt4299 10 ชั่วโมงที่ผ่านมา

    😓

  • @aswathyvijayan842
    @aswathyvijayan842 4 ชั่วโมงที่ผ่านมา +1

    Sahikkan pattatha kannuneer