വളരെ നല്ല കവിത വളരെ മനോഹരമായി വ്യക്തമായ ഉച്ചാരണ ശുദ്ധിയോടും പദഭംഗിയോടും മോഹനമായ ഈണത്തിൽ ആസ്വാദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഗീതാഞ്ജലിക്ക് എല്ലാവിധ ഭാവുകങ്ങളും.
കവിത കാലാതീതമാണ് എന്ന് പറയുന്നതെത്ര സത്യം. സത്യം പറയുവാനുള്ള ശക്തിയും നല്ല വാക്കോതുവാനുള്ള ത്രാണിയുമെല്ലാം നമുക്കുണ്ടാകണമെങ്കിൽ ഇനിയുമെത്ര വളരണം. ശക്തമായ കവിതയ്ക്ക് അതിശക്തമായ ആലാപനഭാഷ്യം. അഭിനന്ദനങ്ങൾ ടീച്ചറിനും ൻ്റെ കുട്ടിയ്ക്കും...😍♥️
കാലഘട്ടത്തിന് അനുയോജ്യമായ വരികൾ നൽകുന്ന കവിത.🙏കവിതയുടെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് ശ്രുതി പൂർണ്ണമായി കവിത പാരായണം ചെയ്ത സഹോദരി ഗീതാഞ്ജലി ക്ക് അഭിനന്ദനങ്ങൾ .👏
ഉച്ചാരണ ശുദ്ധിയും ശബ്ദവും ഭാവവും വളരെ നന്നായിരിക്കുന്നു. ചിലയിടങ്ങളിൽ വാക്കുകൾക്കിടയിലും വരികൾക്കിടയിലും അൽപം കൂടി സമയം വിട്ട് ആലപിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. അഭിനന്ദനങ്ങൾ.
ഗംഭീരം
kavithayudae nanarthangalil prathanam ithannu
Super... നല്ല ആലാപനം❤
നല്ല ഭാവം.... സൂപ്പർ... അഭിനന്ദനങ്ങൾ 💐💐💐💐
Nannayittundu..varikalum,alapanavum orupolae,...
Nannaitt undto kavitha
വളരെ നല്ല കവിത വളരെ മനോഹരമായി വ്യക്തമായ ഉച്ചാരണ ശുദ്ധിയോടും പദഭംഗിയോടും മോഹനമായ ഈണത്തിൽ ആസ്വാദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഗീതാഞ്ജലിക്ക് എല്ലാവിധ ഭാവുകങ്ങളും.
🙏👍
Nannaiit cholitum und kavitha
Nalla artha mulla kavitha
കവിതയുടെ ശക്തി മുഴുവൻ ആവാഹിച്ചുകൊണ്ടുള്ള ഭാവോജ്ജ്വലമായ ആലാപനം. അഭിനന്ദനങ്ങൾ!
ഗംഭീരം!
👍👍👍. 🙏🏻🙏🏻🙏🏻
കവിത കാലാതീതമാണ് എന്ന് പറയുന്നതെത്ര സത്യം. സത്യം പറയുവാനുള്ള ശക്തിയും നല്ല വാക്കോതുവാനുള്ള ത്രാണിയുമെല്ലാം നമുക്കുണ്ടാകണമെങ്കിൽ ഇനിയുമെത്ര വളരണം. ശക്തമായ കവിതയ്ക്ക് അതിശക്തമായ ആലാപനഭാഷ്യം. അഭിനന്ദനങ്ങൾ ടീച്ചറിനും ൻ്റെ കുട്ടിയ്ക്കും...😍♥️
നല്ല ആലാപനം...
കാലഘട്ടത്തിന് അനുയോജ്യമായ വരികൾ നൽകുന്ന കവിത.🙏കവിതയുടെ സാരാംശം ഉൾക്കൊണ്ടുകൊണ്ട് ശ്രുതി പൂർണ്ണമായി കവിത പാരായണം ചെയ്ത സഹോദരി ഗീതാഞ്ജലി ക്ക് അഭിനന്ദനങ്ങൾ .👏
നല്ല ആലാപനം
👌❤️
ഗംഭീരമായി ആലപിച്ചു.
ശക്തമായ കവിത, അതി ശക്തമായി ചൊല്ലി.. ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ..തോന്നി
നന്നായിട്ടുണ്ട്. നന്നായി ചൊല്ലി. മോൾക്ക് അഭിനന്ദനങ്ങൾ
I don't know how many times i listen to this recording. I appreciate the talent of the girl who recited the poem and the composer of it.
Nalla aalapanam ! 👌
Great , really great, I am fortunate to hear the poem recited with powerful divine feeling. May God enjoy this poem.
Great ...awesome
നല്ല കവിത ,അതിനേക്കാൾ നല്ല ആലാപനം.
ഗംഭീരം....
നുനപറയുനന ആൾക്കാർ വർദ്ധിച്ച ഈ കേട്ട കാലത്ത് എത്രയും പ്രസക്തി ഉള്ള കവിത ..
മനോഹരം.🙏❤️
വളരെ നന്നായിട്ടുണ്ട്. ആലാപനവും.
നല്ല കവിത. നല്ല ആലാപനം.സന്തോഷം.
ശക്തമായ കവിത.അതിനുചേർന്ന ആലാപനം.സന്തോഷം.
നല്ല ആലാപനം മറന്നു പോയ പല ഈരടികളും മനസ്സിൽ വന്നു നിറഞ്ഞു
സൂപ്പർ...👌👌👌👌
Pleasing recitation. Great Geethanjali. Congratulations
👏👏👏😍
നല്ല ആലാപനം ഗീതാഞ്ജലി👌👌👌😍😍
മനോഹരം
❤🎉😊❤🎉😊❤🎉😊❤🎉
Jagadish Jagadishchandran Sir on 30-10-2023 @ 10:12 Mon.
🎃🎄🎆🎀🎇✨🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🥉🎉🎇⚽️🏀⚾️🥈❤🎉😊
Kollam 👍👍👏👌👌
Nice✌️
Powerful rendering....
നല്ല വാക്കോതുവാൻ ത്രാണി യുണ്ടാവണം
സത്യം പറയാൻ ശക്തി യുണ്ടാവണം
👌👌🙏🙏
നല്ല കവിത ഇത്
Nice singer All the best
Well done Geethanjali. Keep it up.
Great👏👏👏
Super Mole
പൌരുഷമുള്ള സ്ത്രീ ശബ്ദം
❤️❤️👏👏
Well done molu
😊👏🏻👏🏻
അഭിനന്ദനം
ഉച്ചാരണ ശുദ്ധിയും ശബ്ദവും ഭാവവും വളരെ നന്നായിരിക്കുന്നു. ചിലയിടങ്ങളിൽ വാക്കുകൾക്കിടയിലും വരികൾക്കിടയിലും അൽപം കൂടി സമയം വിട്ട് ആലപിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു.
അഭിനന്ദനങ്ങൾ.
Super 💖💖👏👏👍👍
👏👏👏👏👏👍
അഭിനന്ദനങ്ങൾ
Ethu kalakaumudiyil anu aadyamayi vannthe. 27yrs back anennu thonnunnu annae hridayathil uracha kuraevarikal njan epolum uruvidatunde pinnae ennanu full ayi ethukelkunnthe othiri santhosham
👌😍
Super
നന്നായിട്ടുണ്ട് 🙏👌☺
👏👏👍👌
Kollam!!!
👍👏🌹
നന്നായി പാടി അഭിനന്ദനങ്ങൾ
👌👏🙏
👍👋👋
Nice❤
നല്ലത്
👏❤️
Amazing
🤗
👌👌
❤❤❤
As usual great narration! 💙
ആശയവേദിതം
അനുഭൂതി വേദിതം
അതിൻ ധ്വനിയുടെ
ആലാപന ഭംഗിയും.
👌👌👌👌
🔥🔥
💕❤️
nice voice...
❤️
നല്ല വാക്കുകൾ സത്യമായിടണം
സത്യമോതുവാൻ ശക്തിയുണ്ടാകണം
കടമ്മനിട്ട ഒരു നൊമ്പരമായി മനസിലുണ്ട്, കവിതയും പോയകാലത്തിന്റ നേർഷാക്ഷി ആയി. M. L. A. ആയി, സ്റ്റേറ്റ് ലൈബ്രെറി കൌൺസിൽ സെക്രട്ടറി ആയി 😴😴
എം. ൽ.. എ.. അടിയറവിന്റെ കാലഘട്ടമായിരുന്നു
🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👌👌
സ്വരം മോശം😅
എല്ലാ മഹാത്മ്യവും കളഞ്ഞു കുളിച്ച ... M. L. A. ആയി തരം താണു
❤
വളരെ നല്ല കവിത. വളരെ നല്ല ആലാപനം.
❤❤
👌👌👌
👌👌