നാടൻ മാമ്പഴ പുളിശ്ശേരി | Kerala Style Mambazha Pulissery | Special Mango Curry | Samsaaram TV

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 162

  • @SamsaaramTV
    @SamsaaramTV  4 ปีที่แล้ว +21

    മാമ്പഴ പുളിശ്ശേരി
    ആവശ്യമായവ
    മാമ്പഴം - 4 തൊലി കളഞ്ഞു കഷ്ണങ്ങളാക്കിയത്.
    പച്ചമുളക് - 6 നീളത്തിൽ മുറിച്ചത്.
    മുളകുപൊടി - 1/2 tsp.
    മഞ്ഞൾപൊടി - 1/2 tsp.
    കുരുമുളകുപൊടി - 1/2 tsp.
    ശർക്കര - 2 tsp.
    നെയ്യ് - 1 tsp.
    ഉപ്പ് - ആവശ്യത്തിന്.
    തേങ്ങാ - ഒരു ഇടത്തരം തേങ്ങാ ചിരകി ഒരു അല്ലി വെളുത്തുള്ളിയും ഒരുനുള്ള് ജീരകവും, മഞ്ഞൾ പൊടിയും ചേർത്ത് അരച്ചെടുത്തത്.
    തൈര് - ഒരു കപ്പ്.
    കടുക് - 1/2 tsp.
    ഉള്ളി - 5 നീളത്തിൽ മുറിച്ചത്.
    വറ്റൽമുളക് - 3.
    ഉലുവ - 1/2 tsp.
    വെളിച്ചെണ്ണ - ആവശ്യത്തിന്.
    കറിവേപ്പില - ആവശ്യത്തിന്.
    വെള്ളം - ആവശ്യത്തിന്.
    പാകംചെയ്യുന്നവിധം:
    ഒരു മൺചട്ടിയിൽ (കൽച്ചട്ടി ഉണ്ടെങ്കിൽ നല്ലത്) മാങ്ങയും, മുളകുപൊടിയും, മഞ്ഞൾപൊടിയും, ഉപ്പും, കറിവേപ്പിലയും എടുത്തു ആവശ്യത്തിന് വെള്ളവുമൊഴിച്ചു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ കുരുമുളകുപൊടി ചേർക്കുക. നന്നായി വെന്തു വരുമ്പോൾ നെയ്യും ശർക്കരയും ചേർതിളക്കുക. ഇനി നമുക്ക് തേങ്ങാ അരച്ചുവച്ചിരിക്കുന്നതു ചേർക്കാം. തിളച്ചുവരുമ്പോൾ തൈര് ചേർത്തിളക്കുക. തിള വരുമ്പോൾ തീ കെടുത്തുക.
    ഇനി നമുക്ക് കടുക് മൂപ്പിച്ചെടുക്കാം. വെളിച്ചെണ്ണയിൽ ഉലുവയും കടുകും പൊട്ടിച്ചെടുക്കുക. ഉള്ളിയും, വറ്റൽ മുളകും, 3 തണ്ടു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. ഇനി ഇത് തയാറാക്കി വച്ചിരിക്കുന്ന മാമ്പഴ പുളിശ്ശേരിയിലേക്ക് ചേർക്കുക.
    സ്വാദിഷ്ടമായ മാമ്പഴ പുളിശ്ശേരി തയ്യാറായിരിക്കുന്നു. ചോറിനൊപ്പം കഴിക്കാവുന്നതാണ്.

  • @subairashraf2793
    @subairashraf2793 4 ปีที่แล้ว +13

    സൂപ്പർ സൂപ്പർ... മാമ്പഴം കൊണ്ടു ഉണ്ടാക്കിനോക്കും.. പാചകത്തിന് സമ്മാനം കിട്ടിയതിനു അഭിനന്ദനങ്ങൾ

  • @josephn.k.5068
    @josephn.k.5068 4 ปีที่แล้ว +4

    രാപ്പകൽ സിനിമ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് മാമ്പഴപുളിശ്ശേരി, ഉണ്ടാക്കി നോക്കിയിട്ടു തന്നെ കാര്യം.
    congrats on flowers tv price winning

  • @verinicevellinezhi5689
    @verinicevellinezhi5689 4 ปีที่แล้ว +8

    ചേച്ചിക്ക് സമ്മാനം കിട്ടാതിരിക്കില്ല. അത്രക്ക് നല്ല സിമ്പിൾ ഫുഡ്‌ ആണ് ഉണ്ടാക്കുന്നത്

  • @induprasad5067
    @induprasad5067 ปีที่แล้ว +1

    നന്നായിട്ടുണ്ട്..ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്.... നാടൻ dishkal ഇനിയും വേണം 😊👍
    .

  • @SowmyaRadhakrishnan-jb4ms
    @SowmyaRadhakrishnan-jb4ms 6 หลายเดือนก่อน

    Thankq for the recipe.....Adipoliiiii taste aah ❤

  • @jacobkottayam8066
    @jacobkottayam8066 4 ปีที่แล้ว +5

    മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ ചങ്ങനാശ്ശേരികാരിക്കിരിക്കെട്ടെ എന്റെ ഒരു കുതിരപ്പവൻ

  • @gayathriarun6609
    @gayathriarun6609 4 ปีที่แล้ว +6

    ഞാൻ സംസാരം ചാനലിലെ എല്ലാ വിഡിയോസും കാണാറുണ്ട്.. ഇതിൽ ഒരു പ്രോഗ്രാം ചെയ്യാൻ എന്തു ചെയ്യണം.. റിൻസി യുടെ അവതരണം സൂപ്പർ 👌👌👌👌👌

    • @SamsaaramTV
      @SamsaaramTV  4 ปีที่แล้ว +1

      samsaaramtv@gmail.com എന്ന ഇമെയിലിലോ അല്ലെങ്കിൽ 9447350951 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടുക.

  • @ayandevanand364
    @ayandevanand364 4 ปีที่แล้ว

    മാമ്പഴപുളിശ്ശേരി കലക്കി മധുരവും, എരിവും, ഉപ്പും, പുളിയും ആഹാ ഓർത്തിട്ടുതന്നെ വായിൽ വെള്ളം വരുന്നു

  • @villagefoodcourt3072
    @villagefoodcourt3072 4 ปีที่แล้ว +4

    അടിപൊളി.. നല്ല അവതരണം

  • @beenamolbabu436
    @beenamolbabu436 4 ปีที่แล้ว +1

    ഹി ചേച്ചി ഞാൻ ദം ചായ ഉണ്ടാക്കിനോക്കി അടിപൊളി ആയിരുന്നു മാമ്പഴപുളിശ്ശേരി ഉണ്ടാക്കി അഭിപ്രായം അറിയിക്കാം

  • @shinsonjosephyt
    @shinsonjosephyt 4 ปีที่แล้ว +7

    ചേച്ചി അടിപൊളി ഒന്നും പറയാനില്ല

  • @maysunkj
    @maysunkj 4 ปีที่แล้ว +3

    Superrrrrr

    • @lalithapc2778
      @lalithapc2778 4 ปีที่แล้ว

      നല്ല അവതരണം വലിച്ചു നീട്ടുന്നില്ല. സൂപ്പർ അടിപൊളി കാണാനും സൂപ്പർ

    • @athiras3670
      @athiras3670 4 ปีที่แล้ว

      സൂപ്പർ കറി മാം പഴയ പുളി ശേ രി.

    • @ganapathyvinayakavinayaka2707
      @ganapathyvinayakavinayaka2707 4 ปีที่แล้ว +1

      Chechi super.njagalkku orupadu eshtamayi pulisherry.👌👌

    • @ganapathyvinayakavinayaka2707
      @ganapathyvinayakavinayaka2707 4 ปีที่แล้ว +1

      Chechiyude e pulisherry theerchayayum njan undakku.chechi kurachukudi samsarichalum no problem.Chechi I love u.So sweet&So smart🙂☺😊😘😘

  • @remyaraveendran3798
    @remyaraveendran3798 4 ปีที่แล้ว +8

    മാങ്ങോ പുളിശ്ശേരി അടിപൊളി

  • @josephjoy1830
    @josephjoy1830 4 ปีที่แล้ว

    Nattil varumbol try cheyyam mambazha pulisseri undakkan

  • @johujoseph6079
    @johujoseph6079 4 ปีที่แล้ว

    Axdipoly. എല്ലാവർക്കും മനസിലാകുന്ന പോലെ കാര്യങ്ങൾ പറയുന്നു. സൂപ്പർ.

  • @sanoopsanu2820
    @sanoopsanu2820 4 ปีที่แล้ว

    നാടൻമാബഴപുളിശേരിസൂപ്പർ ചേച്ചി

  • @zioncatering294
    @zioncatering294 4 ปีที่แล้ว +3

    താങ്ക്സ് സംസാരം... നല്ല അവതരണം

  • @jovanaangel223
    @jovanaangel223 4 ปีที่แล้ว

    Super. Chechi ഉണ്ടാകുന്നതുകാണാൻ എന്ത് രസമാ.

  • @meerakrishnan777
    @meerakrishnan777 4 ปีที่แล้ว +5

    ഫ്‌ളവേഴ്‌സ് ടിവിയിലെ പ്രോഗ്രാം ഞാൻ കണ്ടിരുന്നു റെസിപി അടിപൊളി തീർച്ചയായും ട്രൈ ചെയ്യും

  • @chackosamuelchacko8079
    @chackosamuelchacko8079 4 ปีที่แล้ว

    Maampazhapulisseri super!!!!! എന്റെ ഓർമയിലെ സുഗന്ധം, നാവിലെ അമ്മരുചി!!!!!

  • @maryanthony5135
    @maryanthony5135 4 ปีที่แล้ว

    ദം ചായ ഉണ്ടാക്കിനോക്കി അടിപൊളി

  • @sunnyabraham5158
    @sunnyabraham5158 4 ปีที่แล้ว +4

    സംസാരം ചാനൽ ഞാൻ വളരെ ആഗ്രഹത്തോടെ കാണാറുണ്ട്... എല്ലാ വിഡിയോസും നല്ലതാണ്👌👍

  • @johnleela95
    @johnleela95 4 ปีที่แล้ว +1

    Super chechi... Nalla presentation anu ketto....njan ingane thanne undakkunnundu...

  • @christophermichael4030
    @christophermichael4030 4 ปีที่แล้ว +2

    I will surely try

  • @elsiej8114
    @elsiej8114 4 ปีที่แล้ว +5

    Thank you very much for detailed explanation. For dum biriyani (3) in one episode the allotted time may be too short to show how to cook rice that I feel also an important step was cut short in demo. If you could show cooking rice for biriyani in a future episode it will be great.

  • @rajeeshkgm8480
    @rajeeshkgm8480 4 ปีที่แล้ว +3

    സൂപ്പർ....

  • @nehamathew8504
    @nehamathew8504 4 ปีที่แล้ว

    തീർച്ചയായും ഉണ്ടാക്കി നോക്കും. ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു.

  • @muhammadalinarathputhuppan2363
    @muhammadalinarathputhuppan2363 4 ปีที่แล้ว

    പുളിശ്ശേരി സൂപ്പർ അവതരണം ഇഷ്ടപ്പെട്ടു

  • @ELavendercreation09
    @ELavendercreation09 4 ปีที่แล้ว

    Rincy chechi adipoly ann super....

  • @helanjacob3900
    @helanjacob3900 3 ปีที่แล้ว

    Hecht presentation nannayittundu.congratulations for win 1st prize

  • @chandrigak4689
    @chandrigak4689 ปีที่แล้ว

    പുളിശ്ശേരി ഇഷ്ടായി❤️❤️❤️

  • @saraswathysarayu
    @saraswathysarayu ปีที่แล้ว

    അഭിനന്ദനങ്ങൾ 🎉

  • @sainulabdeens4855
    @sainulabdeens4855 4 ปีที่แล้ว

    Clear ayitund

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 7 หลายเดือนก่อน

    👌👌👌

  • @aneeshani6463
    @aneeshani6463 4 ปีที่แล้ว

    അവതരണം നല്ലത് ആണ് ചേച്ചി യുടെ ഇനിയും കൂടുതൽ റെസിപി പ്രതീക്ഷിക്കുന്നു

  • @sabuchanganassery1955
    @sabuchanganassery1955 4 ปีที่แล้ว +1

    എന്നാ അടിപൊളി കറിയും സംസാരവും ഇതാണ് ഞാൻ ഈ ചാനലിനെ ഇഷ്ടപെടുനനത്

  • @sravikumar3818
    @sravikumar3818 4 ปีที่แล้ว +1

    സൂപ്പർ. ശർക്കരയ്ക്ക് പകരം പഞ്ചസാര ആയാൽ കുഴപ്പമുണ്ടോ? പുളിശ്ശേരീം ചൂട വറത്തതും കൂടിയുള്ള ചങ്ങനാശ്ശേരി ഊണിന്റെ സ്വാദ് കഴിച്ചവർക്കറിയാം.

  • @jostenmathew7941
    @jostenmathew7941 4 ปีที่แล้ว

    Super അവതരണം. കറിയും സൂപ്പർ

  • @MrAnzil786
    @MrAnzil786 4 ปีที่แล้ว

    Nice changansaseri

  • @sureshsemow909
    @sureshsemow909 4 ปีที่แล้ว +2

    സൂപ്പർ.

  • @elsyjose2195
    @elsyjose2195 4 ปีที่แล้ว

    Beautiful presentation....must try

  • @raghuragavan6721
    @raghuragavan6721 4 ปีที่แล้ว

    ദം ബിരിയാണി സൂപ്പർ... ഇന്നലെ ട്രൈ ചെയ്തു 👌

  • @jessicathomas9814
    @jessicathomas9814 4 ปีที่แล้ว +4

    Nice recipe, good presentation, clear and loud

  • @rasheedrasheedpallath6822
    @rasheedrasheedpallath6822 4 ปีที่แล้ว

    samsaram adipoli

  • @theerthasvlog505
    @theerthasvlog505 4 ปีที่แล้ว

    അടിപൊളി chechiii

  • @hotbakes5030
    @hotbakes5030 3 ปีที่แล้ว +5

    ചേച്ചിയുടെ ലളിതമായ അവതരണം. ഒരുപാട് ഇഷ്ടമായി 👍👍

  • @danikurian3316
    @danikurian3316 4 ปีที่แล้ว

    ചേച്ചി യുടെ സംസാരം അടിപൊളി.... നെയ്ച്ചോറും കോഴിയും ഉണ്ടാക്കുന്നത് കാണിക്കണേ 👍

  • @santhignair8433
    @santhignair8433 4 ปีที่แล้ว +1

    പുളിശ്ശേരിയും അവതരണവും വളരെ നന്നായിട്ടുണ്ട്. ഞാനും ഇതുപോലെ കൽച്ചട്ടിയിൽ ഉണ്ടാക്കാറുണ്ട്. പക്ഷെ വെളുത്തുള്ളിയും കടുക് varakkan ഉള്ളിയും ഉപയോഗിക്കാറില്ല

  • @priyathankam8071
    @priyathankam8071 4 ปีที่แล้ว

    വളരെ വളരെ വളരെ ഇഷ്ട്ടപെട്ടു... ഞാൻ ഈ ചാനലിന്റെ ഫാൻ ആയി 😋😋😋😋😋😋😀😀😀😀👌👍

  • @elsypercy2995
    @elsypercy2995 4 ปีที่แล้ว

    Nalla samsaaram, adi poli paachakam, maampazha pulissery enikk othiri ishttamaayi, winner ayathinu congrats.

  • @nafeesathbeevi2696
    @nafeesathbeevi2696 4 ปีที่แล้ว

    Innu nalla sundariayirikkunnu

  • @nandagopalmarar4916
    @nandagopalmarar4916 4 ปีที่แล้ว +2

    I love mangoes very much, i will make it it seems delicious

  • @sunnyabraham5158
    @sunnyabraham5158 4 ปีที่แล้ว +1

    സൂപ്പർ

  • @grincyvarghese6953
    @grincyvarghese6953 ปีที่แล้ว

    Ethrum visatheegarnam vendda ennu thonnu... Shaan jeo edunna pole try cheythu nokku pls if u don't mind

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കാറുണ്ട് 🥰

  • @thomaswilson4720
    @thomaswilson4720 4 ปีที่แล้ว +5

    Hi chechi we are eagerly waiting for your cookery show all the best

  • @padminipanicker7784
    @padminipanicker7784 3 ปีที่แล้ว +2

    Excellent recipe clearly explained.Well done dear. One clarification Bhramins and some part of Malabar won"t use shallots and garlic.Otherwise it is an authentic traditional recipe.Pl come out with more such delicious dishes.

  • @tigireji8257
    @tigireji8257 4 ปีที่แล้ว

    Good presentation

  • @bibinjoseph6160
    @bibinjoseph6160 4 ปีที่แล้ว

    kidilan

  • @firegarden183
    @firegarden183 3 ปีที่แล้ว +1

    Odaki nokanm

  • @karthiayanikarthi2188
    @karthiayanikarthi2188 3 ปีที่แล้ว

    അടിപൊളി 👍👍👍👍 കയ്യിൽ ഒഴിച്ച് രുചി നോക്കരുത് സ്പ്പൂണിലേക്കു ഒഴിച്ച് രുചിനോക്കാം 😄 കാരണം നമ്മുടെ കയ്യിലൊക്കെ ധാരാളം അ ണുക്ക ൾ ഉണ്ടാവും അത് നമ്മുടെ വയറിനകത്തേക്കു ഡിം 😄😄

  • @hajarabiaaju3367
    @hajarabiaaju3367 ปีที่แล้ว +1

    Super👌👌❤️❤️

  • @jerinjohney4539
    @jerinjohney4539 4 ปีที่แล้ว

    congrats for the first prize chechi

  • @rehnarahmanrahman9517
    @rehnarahmanrahman9517 4 ปีที่แล้ว +1

    hI chechi lovely recipe i will share it with my friends and family

  • @sonybabu2014
    @sonybabu2014 4 ปีที่แล้ว

    Ee chechid kudthel recipes edumo

  • @thahirakhan2140
    @thahirakhan2140 3 ปีที่แล้ว

    Don't worry Baby.Mammyii here.

  • @saneeshtom442
    @saneeshtom442 4 ปีที่แล้ว

    കിടിലൻ റെസിപ്പി

  • @chandramathyraju1734
    @chandramathyraju1734 ปีที่แล้ว

    മാമ്പഴാപുളിശേരിയിൽ ശർക്കര ചേർക്കുമോ മാമ്പഴപ്പചാടിയിൽ അല്ലെ ശർക്കര ചേർക്കുന്നത്

  • @ambikabiju3982
    @ambikabiju3982 3 ปีที่แล้ว

    👌അവതരണം 👍

  • @mollygeorge1627
    @mollygeorge1627 4 ปีที่แล้ว +1

    The way you presentation is very good. Ponnumole kodiyavunnu. Background is quite entertaining.very nice. I tried your beef fry and it was very good. Thanks.

  • @vidyavidyuth4697
    @vidyavidyuth4697 3 ปีที่แล้ว

    ചേച്ചി ഇതുപോലെ തന്നെ മാമ്പഴത്തിന് പകരം പൈനാപ്പിൾ ഇട്ടാൽ പൈനാപ്പിൾ പുളിശ്ശേരി ആകുമോ. പ്ലീസ് റിപ്ലൈ

  • @sreekalaa3925
    @sreekalaa3925 4 ปีที่แล้ว

    Adipoli

  • @raghuragavan6721
    @raghuragavan6721 4 ปีที่แล้ว +1

    പാചകം ഇത്ര നന്നായി പറഞ്ഞു തരുന്ന യൂട്യൂബർസ്‌ വളരെ കുറവാണ്.... congrats 👍👍👍

  • @sreeshakp4854
    @sreeshakp4854 4 ปีที่แล้ว +2

    😋😋😋👍👍

  • @svk8461
    @svk8461 ปีที่แล้ว

    ❤❤❤

  • @nithathomas1270
    @nithathomas1270 4 ปีที่แล้ว +4

    Chechi othiri sweet veno Mango select cheyumbo

    • @Rincyskitchen
      @Rincyskitchen 4 ปีที่แล้ว +1

      Yeah dear.. korachu sweet ayittolla Mango's anu nallatu...

    • @nithathomas1270
      @nithathomas1270 4 ปีที่แล้ว

      @@Rincyskitchen thank u Chechi😍

  • @nradhakrishnan4886
    @nradhakrishnan4886 ปีที่แล้ว

    സംസാരം അല്പം കുറച്ചെങ്കിൽ എന്ന് ഞാൻ ആൽമാർദ്ധമായി ആഗ്രഹിച്ചുപോയി, അതിന് എന്നെ തെറ്റുപറയാൻ പറ്റുമോ...?

  • @ancyjoseph6781
    @ancyjoseph6781 4 ปีที่แล้ว +2

    Hi chechy your cooking style is awesome and some items I made really turned very well
    Congrats for the acheivements

  • @harikrishnan5760
    @harikrishnan5760 4 ปีที่แล้ว

    Onnum parayanilla njan orikkal ente frantinte veetil poyappol kazhichirunnu adipoliyanu

  • @annierobert159
    @annierobert159 4 ปีที่แล้ว

    Nice

  • @vijayasasi5073
    @vijayasasi5073 4 ปีที่แล้ว

    Rincy super curriyatto.

  • @sajimonvarma4478
    @sajimonvarma4478 3 ปีที่แล้ว

    Kettto..... Kettto....

  • @priyathankam8071
    @priyathankam8071 4 ปีที่แล้ว

    മാമ്പഴം കുറെ ഉണ്ട് നാളെത്തന്നെ ട്രൈ ചെയ്യും.. ഫോട്ടോ അയക്കാം

  • @rosammathomas4771
    @rosammathomas4771 4 ปีที่แล้ว +2

    എന്റ അഫിപ്രായthel. ചേച്ചി ഇക്ക. Sareeyakal നല്ലത് ചുരിദാർ. ആണ്. Pulessare. നന്നായി.

  • @sivaprabha9745
    @sivaprabha9745 4 ปีที่แล้ว +3

    She’s good. Delicious dish too but they way she talks is very slow. Actually this video needn’t be 16 minutes. Cut short it like 8 minutes or less than 10 minutes. That’s enough. You will get more viewers as well.

  • @rekharajendran3043
    @rekharajendran3043 ปีที่แล้ว

    Super ❤️❤️❤️

  • @bennythomas5244
    @bennythomas5244 4 ปีที่แล้ว

    Chechi Adipoli

    • @Mary_Varghese
      @Mary_Varghese 4 ปีที่แล้ว

      Cooking super. Bold and beautiful open hearted changanaserikari. Iam from Tiruvalla
      . Congrats .

  • @anandhumnair5352
    @anandhumnair5352 4 ปีที่แล้ว

    Nice presentation ☺️☺️

  • @shankarunagappally215
    @shankarunagappally215 4 ปีที่แล้ว

    Supper

  • @vidyavidyuth4697
    @vidyavidyuth4697 3 ปีที่แล้ว

    ഉണ്ടാക്കി. പൊളി. അപ്പുറത്തെ വീട്ടിൽ കൊടുത്തു. സൂപ്പർ ന്ന് പറഞ്ഞു റെസിപ്പി ആ ചേച്ചി വാങ്ങി ❤️

  • @nature-if6lh
    @nature-if6lh 4 ปีที่แล้ว

    Nice preparation 🥭🥭

  • @priyanair1848
    @priyanair1848 4 ปีที่แล้ว

    Super 👌👌👌

  • @sheejasunil1628
    @sheejasunil1628 4 ปีที่แล้ว

    Rincy You done it again!!! fantastic presentation and recipe

  • @vinodpp6178
    @vinodpp6178 2 ปีที่แล้ว

    👍👍👍👍👍

  • @QatardohaDoha-v2z
    @QatardohaDoha-v2z ปีที่แล้ว

    കല്ല് ചട്ടി എവടെ കിട്ടും

  • @rasiyaajmeer8763
    @rasiyaajmeer8763 4 ปีที่แล้ว +4

    പുളിശ്ശേരി അടിപൊളി

  • @danikurian3316
    @danikurian3316 4 ปีที่แล้ว +1

    ചേച്ചി കോട്ടയം ആണോ

    • @anaghapc9108
      @anaghapc9108 3 ปีที่แล้ว

      അല്ല കോഴിക്കോടാണ്

  • @gracejohn1864
    @gracejohn1864 ปีที่แล้ว

    Heartycongradulation

  • @janutm6913
    @janutm6913 ปีที่แล้ว

    ❤😂