അശ്വിനും അമ്മയും ഒരു വേറെ ലെവൽ തന്നെ ഒരു ചിരി ഇരു ചിരി വമ്പൻ ചിരി എന്നാ പരിപാടി അറിയുന്ന എല്ലാവർക്കും അശ്വിനും അമ്മയും മറക്കുവാൻ കഴിയുമോ അശ്വിനെയും അമ്മയെയും കളയല്ലേ എല്ലാദിവസവും ഒരു വട്ടമെങ്കിലും അവരെ കൊണ്ടുവരണം അശ്വിൻ ഫാൻ 👍അടി
Ashwin.... Ammmaye orupad ishtamanu 😘😘😘.... Midukkki ammma.... Screenil kanumbol thannne oru positive energy feel cheyyum.... All d best ammma and aswin 😘😘😘
ചിരിക്കേണ്ട കോമഡിക്ക് അദ്ദേഹം ചിരിക്കലുണ്ടല്ലോ... പുള്ളിക്ക് നല്ല എക്സ്പീരിയൻസ് അല്ലെ ഈ ഫീൽഡിൽ... കുറെ കോമഡി കേട്ടത് തന്നെയല്ലേ. അപ്പോൾ എങ്ങനെയാ ചിരി വരു..
ഇങ്ങനെ ഒരു പരിപാടി മഴവിൽ മനോരമയിൽ നടക്കുന്നുണ്ട് എന്ന് ഞാൻ അറിയുന്നത് ഇവരുടെ comedy വാട്സാപ്പിലും ഇൻസ്റ്റയിലും കണ്ടിട്ട് ആണ് നല്ല comedy Aswin & amma❤️
ആശ്വിന്റെ അമ്മ ഈ വേഷത്തിൽ കണ്ടപ്പോ ഇഷ്ട്ടം മൂവിയിലെ കല്പന ചേച്ചി യെ ഓർമ്മ vannu😄
😄
കഷ്ടം
@@sudheeshradhika1756 enthadaa
@@kannankannan-uy7me ath chodikkaan neeyaarada
Yzzz💕
വേറെ ഒരു പരിപാടിയിലും ഇല്ല ഇതുപോലെ രണ്ട് എണ്ണം ......അശ്വിൻ bro അമ്മയും വേറെ ലെവൽ ആണ്
@@saifudkz2577 മാറ്റം ആവശൃമില്ല
@@MONSTER-ph9jn ചിലപ്പോ ചിരി വന്നാലും ചിരിക്കില്ല
th-cam.com/video/LzbULD-B6ok/w-d-xo.html
th-cam.com/users/shorts-tvdRyCBBX0?feature=share
Correct
എന്നെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്താക്കൾക്കും നന്ദി എന്റെ സ്കിട് എല്ലാം ഇഷ്ടപ്പെട്ടോ 😘😘😘😘 സ്കിട് അടിപൊളി അല്ലെ
Super
Bro slime veenathu real ano
Script super aa 🔥🔥... ആ കരയുന്ന പരസ്യം ഉള്ളത് ആണോ??
കൊള്ളാം 👍
കിടു കട്ട waiting ആയിരുന്നു 😘😘🥰🥰🥰😍😍😻😻😻
ബോബും ആയി വന്ന് ബമ്പറും ആയി പോയ അശ്വിൻ ആണ് എന്റെ ഹീറോ....... 😁😁😁👍
Bumper adicho njan kandeeelllaas
അശ്വിനും അമ്മയും ഒരു വേറെ ലെവൽ തന്നെ ഒരു ചിരി ഇരു ചിരി വമ്പൻ ചിരി എന്നാ പരിപാടി അറിയുന്ന എല്ലാവർക്കും അശ്വിനും അമ്മയും മറക്കുവാൻ കഴിയുമോ അശ്വിനെയും അമ്മയെയും കളയല്ലേ എല്ലാദിവസവും ഒരു വട്ടമെങ്കിലും അവരെ കൊണ്ടുവരണം അശ്വിൻ ഫാൻ 👍അടി
ഈ പരുപാടി യിലെ എനിക്ക് ഇഷ്ട്ട പെട്ടതിൽ വെച്ചഏറ്റവും നല്ല Skit *Aswin ന്റെയും അമ്മയുടെയും* ആണ്
🤗🤗🤗😊😊☺️☺️☺️
Sme😊
Same😍
Apo Bumper rajakkanmaraya Manojum Ajeeshumo?
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന രണ്ട് സെലിബ്രിറ്റികൾ ആയി അശ്വിനും അമ്മയും മാറികഴിഞ്ഞു. അഭിനന്ദനങ്ങൾ 🙏🙏🌹🌹🌹🌹🌹👍
Ashwin.... Ammmaye orupad ishtamanu 😘😘😘.... Midukkki ammma.... Screenil kanumbol thannne oru positive energy feel cheyyum.... All d best ammma and aswin 😘😘😘
അശ്വിൻ ബ്രോ & അമ്മ... സൂപ്പർ 👌👌👌 ബ്രോയ്ക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നു ആഗ്രഹിക്കുന്നു.
@Thugs Vibes h
പൊളിച്ചു
❤️
Vokey boos
th-cam.com/video/LzbULD-B6ok/w-d-xo.html
Sabu അണ്ണനും മഞ്ജു ചേച്ചിയും ചിരിച്ച പാടെ buzzer adikkum but നസീറിക്ക ചിരിച്ചു കുറച്ച് കഴിഞ്ഞാലേ buzzer adikkuuluu
Full skit bumper adikkanullathu undo ennu nokitta pulli buzzer adikunnathu.
Ithil naseerka epazha adichath?Time parayuo?
ഈ പ്രോഗ്രാമിൽ ഇവരുടെ പെർഫോമൻസ് മാത്രേ ഞാൻ കാണാറുള്ളു 👍🥇🥇🥇
Njanum
Adhe njanum
Ente channel il onnu kayari nokkuo nalla edited videos aanu idnne 🥺 reach illa 😓🙂
Njnum
Njanum
ദൈവം കണ്ടറിഞ്ഞു കൊടുത്ത അമ്മേം മോനും ❤️❤️❤️❤️
ഇതിൽ അശ്വിൻ ചേട്ടന്റെ ഭാഷ ആണ് ഹൈലൈറ്റ് ആയത്.. 🔥😂💜
സത്യം.
Njammade koyikod aahn makkalee
ഇതിൽ അശ്വിൻ ചേട്ടന്റെ ഭാഷരീതി തന്നെയാണ് കൂടുതൽ ചിരിക്കാൻ ഉള്ളത് 🤣🤣💚💚
Edit😂: ആദ്യമായിട്ടാണ് സൂർത്തുക്കളെ 800 ലൈക് കിട്ടുന്നെ 😂❤
Eath district evre
@@jameelahussain4890 കൊയ്യ്കോഡ്
@Thugs Vibes👍🏻cheythu bro
@@HerO-pp3fl thanks ♥️
Ys
ഇവരുടെ സടൻ പണം കണ്ട് ചിരിച്ചു പണ്ടാരടങ്ങി 💥💥😍
💯💯
th-cam.com/video/y7kNc5nbzmw/w-d-xo.html
Challenge shorts with chattambees
*അശ്വിന്റെയും,അമ്മയുടെയും പെർഫോമൻസ് പൊളിയാണ്...!!"🥰ചിരിക്കാൻ വകയുള്ള സ്റ്റാൻഡേർഡ് കോമഡിയുള്ള സ്ക്രിപ്റ്റ് തന്നെ* ❤️
Ayyo.. valare bor anu.. endhokeyo thatikootanu.. eniku... vilasini ye anishtam🤭🤭🤭
Standardum illa constituencyum illa veruthe thattikkottu
@@apzapz5664 me too
I am your big fan 😊😊
These two members
In ഒരു ചിരി ഇരു ചിരി ബമ്പർ ചിരി
They are best actor 😊😊😊 i like so much there skit 😊😊
സ്കിറ്റിന്റെ അവസാന ഭാഗത്തു അശ്വിൻ ആരൊക്ക ചിരിച്ചു എന്ന് പതുക്കെ മുകളിൽ നോക്കുന്നത് ഞാൻ മാത്രം ആണോ കണ്ടത് 😂
പകരം വെക്കാനില്ലാത്ത കലാപ്രതിഭകൾ 🥰🥰🥰
എ ല്ലാംകൂടി എത്ര ബുമ്പറടിച്ചു
ചിരിക്കാനുള്ള വക എപ്പയും ഉണ്ടാകും ആശ്വിന്റ വക 💥💥💖💞
Ee skitinu bumber adicho ennu enginariyoum.🙄🙄🙄
@@bettymathew2722 Full episode kaananam, last judgment cheyyunna samayathaan naseerka chirichu enn paranj adichath
@@muhammedashik1518 appozhekkum parasyam vannu.
കാർത്തിക് സൂര്യക്ക് ഒരു ചെയർ കൊടുക്ക് പാവം
എപ്പോ വന്നാലും ബമ്പർ 😍
അശ്വിൻ ❣️❣️❣️
അഭിനയ സിംഹങ്ങൾ
അമ്മയും മോനും
പൊളിച്ചടുക്കി
ഇവരുടെ ദേഹത്ത് കളർ ഒഴിക്കുന്ന പരസ്യം കണ്ടിട്ട് ഒന്നും മനസ്സിലാവാത്ത ആരെങ്കിലും undo🤨🤨🤨
Same
അത് പ്രൊമോയിൽ ചേർത്താൽ view ഒരുപാട് കിട്ടും athond. Avaru create ചെയ്തതാവും അങ്ങനൊരു scene
@@nishaks1392 അതെ
India womens vs Australia womens cricket highlights 👇😍💙
th-cam.com/video/D1hjCK4oLsk/w-d-xo.html
നസീർ സംക്രാന്തി..... പൊളി മൂഡിലാണ്... ഇരിക്കണേ
സൂപ്പർ അഭിനയം.. അഭിനന്ദനങ്ങൾ...
Railwayde announcement vallathe miss cheyyunu 😍😍😍
ഇപ്പൊ സമയം കൂട്ടിയോ 8 മിനിറ്റ് ആയല്ലോ 4 മിനിറ്റ് വരെ അല്ലെ ടൈം ഒള്ളു. 🤔🤔
അശ്വിനും ശ്രീരഞ്ജിനി ചേച്ചിയും അടിപൊളി
I realy respect and love the judges, because of them normal people is coming more for their need, big salute for the team,
അമ്മക്കും മകനും ഫാൻസ് ഉണ്ടോ
പിന്നല്ലാതെ ഞങ്ങൾ പിന്നേ എന്തിനാ
Pinnalland
Ee showilee ettavum nalla combo😂😂
പവൻ കെ മേനോൻ vs മാറിയമാ തോമസ് 🤣🤣
രണ്ടു പേരും പൊളിച്ചു💕
കരിക്കിന്റെ ഹാപ്പി ബർത്ത്ഡേ ഫീൽ ചെയ്തു❤🔥
Ashwin chettanteyum ammayudeyum katta fan aanu😍oru episode polum miss aakkillaaa😁
th-cam.com/video/y7kNc5nbzmw/w-d-xo.html
Challenge shorts with chattambees
Ashwin chettanum ammaym poli aanu
amma chumma super actor aanatto poli acting
ഞാൻ മെയിൻ ആയി അശ്വിന്റെ പെർഫോമൻസ് മാത്രമേ കാണാറുള്ളു.
രണ്ടു പേരും കലക്കി 🥰🥰🥰🥰
Oru rasavum llayirunu.bumberinonum undayirunilla.lag .valip thamashakal.
Correct 🥰
Ammede entry kollam😄😄
ഇവർ ഇപ്പൊ പണക്കാർ ആയിട്ടുണ്ടാവുമല്ലോ 😁
ഇതെല്ലാം ഒരുഅഡ്ജമെന്റ് അല്ലെ
th-cam.com/video/y7kNc5nbzmw/w-d-xo.html
Challenge shorts with chattambees
Ashwineyyy 😍😍😍
*"ഞാൻ ചിരിക്കില്ല" എന്ന് ഉറപ്പിച്ച് വന്നവനെയൊന്നും അവിടെ ഇരുത്തരുത്, സാബു അണ്ണനെ പോലെ ആസ്വദിക്കാൻ പഠിക്കണം"*
@@khalidpalancheri8975 പക്ഷെ ഒരു മടി
ചിരിക്കേണ്ട കോമഡിക്ക് അദ്ദേഹം ചിരിക്കലുണ്ടല്ലോ... പുള്ളിക്ക് നല്ല എക്സ്പീരിയൻസ് അല്ലെ ഈ ഫീൽഡിൽ... കുറെ കോമഡി കേട്ടത് തന്നെയല്ലേ. അപ്പോൾ എങ്ങനെയാ ചിരി വരു..
സൂപ്പർ കൊള്ളാം 👌🏻👌🏻👌🏻
തമാശ കുറവായിരുന്നു compared to their previous skits
Chettante samsaram thanne valya comady aanu
ഇവരുടെ ഓരോ എപ്പിസോടും മുടങ്ങാതെ കാണുന്ന സ്ഥിരം കാണികൾ ആരൊക്കെ....!!!!😌
ഇങ്ങനെ ഒരു പരിപാടി മഴവിൽ മനോരമയിൽ നടക്കുന്നുണ്ട് എന്ന് ഞാൻ അറിയുന്നത് ഇവരുടെ comedy വാട്സാപ്പിലും ഇൻസ്റ്റയിലും കണ്ടിട്ട് ആണ്
നല്ല comedy
Aswin & amma❤️
Entryil Karthik suryayude look poli😂
നസീർ ഓന്റെ വിചാരം അവൻ എന്തോ വലിയ പുളി ആണ് എന്നാ 🤣😅🤣😅🤣
Athiyam poyi full episode kaanu pulli bumper kodukum
Ath nazeer ekka kure years ayallo comedy field yil kure time ketta thamasha kelkkumbol chiri varilla atha...
Ivar randuperu superanu enik othiti eshtamanu
Aswinum ammayum poliyanu love ❣️❣️❣️❣️❣️❣️❣️❣️❣️❣️
Ashvinte video mudangatha kannuunnavar njan mathramano 😘😘😘ashvin cheyttante commdy entammo 😂😂😂😂😂😂😂😂
Aswinte samsaram ketta thanne chiri varum
Amma monum vere level ❤️
ഇവരെ എപ്പിസോഡ് മാത്രം കാണുന്നവർ ഉണ്ടോ
എന്തിനാ ഈ നസീർ ഇങ്ങനെ മസിലുപിടിച്ചിരിക്കുന്നെ 🤔🤣🤣🤣
Adhiyam poyi episode kaanu pulli bumper kodukum
@@sriharivinod5501 അറിയാം. ചില സന്ദർഭങ്ങളിൽ ചിരി വന്നാലും കടിച്ചുപിടിച്ചിരിക്കും
pullide masil piditham aanu program nte vijayam
th-cam.com/video/y7kNc5nbzmw/w-d-xo.html
Challenge shorts with chattambees
നിങ്ങൾ തരുന്ന ഈ സപ്പോർട്ട്ത്തിനു പകരം തരാൻ ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല💝
ഇവർ എപ്പോൾ വന്നാലും trending l ആണല്ലോ 👌🏻
Aswin bro 🔥🔥😍
കരൾ പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ടും പോയി ഈ മനുഷ്യൻ❤️
തകർപ്പൻ🔥
ഇവരുടെ പരിപാടി മാത്രം കാണുന്ന ഞാൻ ♥️♥️
ഞാൻ ❤
വ൯ നഷ്ടം
കോഴിക്കോടിന്റെ രണ്ട് മുത്ത് മണികൾ ❤️
അത് പൊളിച്ചു...!🤣
Supper 👍👍👍👌👌
👌👌👌
പൊളി ❤
ഇവൻ 😂😂😂😂പൊളിയാണ്
Aswin chettan fans like adichuu pottik guyss......🔥🔥🔥
Ivarkk mathram enganeya ithupolathe sanam kittane❤️😂
Ashwinettanteyum ammayudeyum performens varunnu enn kandal missakkathe ente veettilulla ellavarum kanan vendi irikkum chirich chirich kanneenn vellam varum😂😂😂😂😂😂😂😂
Amma തകർത്തു വേഷം കലക്കി 😍😍😍❤️❤️❤️
Aswin Poliyanu🔥🔥
ഇ വരുടെ പോഗ്രാം എനിക്ക് ഇഷ്ട്ടം ആണ് 👍👍👍👍👍👏👏👏👏👏
Kozhikodan power🔥🔥💪
സൂപ്പർ 👍🏻👍🏻
പൊളി സാനം🔥🔥🔥
Adi poli episode
Broyum ammayum pwoli ann tta🔥🔥
Very good
One Of The Best Theevravathi😂😂Polichuttaaa ammayum monum❤️😘
Ashwin bro oru rekshyum ellla.
Ammayum super
Amma super
അശ്വിൻ ചേട്ടൻ fans like adi ❤️❤️❤️
pavam avarkku slime vezhan povukaya ...avar poyal ee paripadi poliyum ennullavar like adi ...aswinum ammakkum vendi
എന്ത് 🤔
Endh
Athe prank ane thonunu
@@nivedhikak693 nammukku kathirunnu kanam
Avar poyennu vechu paripaady onnum poliyilla oro skit kazhiyumbozhum chirikkan ulla vaka kuranju varuva
Aswin and mother S R super. Keep it up.
Adipoli🔥
നാല് മിനുട്ട് അല്ലെ ഈ പരിപാടില്‍ ആദിയം പറഞ്ഞ സമയ പരിദി ഇത് എട്ട് മിനുട്ട് ഉണ്ടല്ലോ
Ayyine
അമ്മയും മോനും പെളിച്ചു💖💖👌👌
😂😂😂😂😅😅😅
👍
Nazir chettoi Onnu chirik ningalum oru comedian aanu tto
യെസ് 👍
Aswin, amma fans♥️💯👍
Polichu sprr... 🥰🥰✌️✌️🔥🔥
Inspired Amma monnum God bless you
Bumber കിട്ടാൻ ഒന്നുമില്ലാത്ത skit ആരുന്നു
Ippo manasilayado shaityakkum ammakkum negative comments varunna vazhi.oru ഡൌട്ട് undarunnu ഈ pazhamthuni ആരാന്നു ippo ഉറപ്പിച്ചു.. Nanamilledo thanikk kurachu pere thiranju pidich negative comments idan. Njan avarude big fan thannado.
th-cam.com/video/y7kNc5nbzmw/w-d-xo.html
Challenge shorts with chattambees
Poli Ann bro
അശ്വിൻനും, അമ്മയ്‌ക്കും, ബിഗ്, സലൂട്ട്,,,,
❤❤🔥
Seariously ...chirikkan mathram indo...athum bumper .....