ഇവരൊക്കെ stage ൽ വന്നാലേ ബംബർ കൊടുക്കാൻ judges ready... കഷ്ടപ്പെട്ട് നല്ല skit കളിച്ചു പോണവർക്ക് ഒന്നും ഇല്ല. മുൻ prfrmce വെച്ചു ഇവരോട് തോന്നുന്ന ഇഷ്ടത്തിന്റെ കൂടി ഈ ബസറടിയിൽ വരുന്ന പോലെ... പുതിയ ആളുകൾ, age ഉള്ളവർ, പിള്ളേർ ഒക്കെ നല്ല നിലവാരത്തിൽ മുമ്പ് ചെയ്ത പല സമയത്തും ഒരു ബസർ ആണ് മിക്കവാറും കൊടുത്തു കാണുന്നെ... ഇവരുടെ കുറേ nall🤭skit repeat ചെയ്തു kandittund. പക്ഷേ ഇതു ഒരു ബംബർ കിട്ടാൻ ഉള്ളതായി തോന്നിയില്ല.... അശ്വിൻ അമ്മ രണ്ടാളേം നന്നയി ഇഷ്ടം ആണ് ❤.....
*Skit തുടങ്ങിക്കഴിഞ്ഞാൽ തീരുന്നതുവരെ judges നെ കാണിക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെയുള്ള ആർത്ത് ചിരി കാണേണ്ടല്ലോ. അതുപോലെ ഓരോ പ്രാവശ്യവും ഞെക്കി സ്കോർ കാണിക്കാതെ performance തീരുമ്പോൾ total score കാണിച്ചാൽ മതി.*
നല്ല കൗണ്ടറുകൾ കൊണ്ടുവരാൻ ഉള്ള ഒരു വിഷയം ആയിരുന്നു.. പക്ഷെ അതുണ്ടായില്ല.. മികച്ച ഒരു പെർഫോമൻസ് സ്കിറ്റ്. പരമാവധി ശ്രമിച്ചു രണ്ട് പേരും. ഷൈജു ചേട്ടന്റ കമെന്ററി ആണ് ബംപർ നേടികൊടുത്തത്. ശരിക്കും ഷൈജു ചേട്ടൻ ആണ് ഈ സ്കിറ്റ് ലെ താരം.
അശ്വിൻ ചേട്ടന്റെ ഏറ്റവും വല്ല്യ ഭാഗ്യം എന്തന്നാൽ. ഇതുപോലെ കട്ടക്ക് കൂടെ നിൽക്കുന്ന അമ്മയെ കിട്ടിയതിൽ. ഇനിയും ഇതുപോലെ തന്നെ മുമ്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 💝💝💝💝
ഒന്ന് നിർത്തുമോ! കുറെ ennangal thudangikkolum fake acc ആയി വരാൻ. ഇത് എത്രാമത്തെ റിപ്പോർട്ട് ആണ് എന്ന അറിയോ? ഞാനും മനുഷ്യനല്ലേ... എന്നെ കൊണ്ട് ഇങ്ങനെ റിപ്പോർട്ട് ചെയ്യിപ്പിക്കല്ലെ... 😕😕
അശ്വിനേ തുറന്നു പറയാം അമ്മ സുപ്പറൊക്കെ തന്നെ പക്ഷേ അരുണും അശ്വിനും ചേർന്നുള്ള കോംബോ അത് വേറെ ലവലാണ് .ആ കോംബോ തിരിച്ചു കൊണ്ടു വാ .അമ്മയുമായി ഇടയ്ക്ക് മാത്രം സ്കിറ്റ് ചെയ്താൽ മതി .അമ്മയും വേറെ കോംബോ ചെയ്യട്ടെ
അശ്വിൻ നല്ല ഒരു player ആണ്.. കോഴിക്കോട് oneday മാച്ചിൽ ഇവനെ കാണാറുണ്ട്
ഇടയ്ക്ക് മഞ്ജു : (നസിറി നോട്)... അങ്ങോട്ട് അടി മനുഷ്യ...ഇല്ലെ ഇവരു ഇനി വേരൂല്ല 😂😂
ലോകത്ത് എവിടെയും ണ്ടാവില്ല ഇങ്ങനെ ഒരമ്മയും മോനും ഒരുപാട് ഇഷ്ടം അശ്വിൻ and അമ്മ ❤❤
അവതാരകന്റെ അവസ്ഥയെ ചിരി വരാത്ത സ്കിറ്റിലും ചിരി അഭിനയിക്കണം 😁
World football day ആയ ഇന്ന് തന്നെ കാണുന്നു... പൊളി ടീം
Judge's ആ ഇരിപ്പുകണ്ടാൽ കണ്ടാൽ അറിയാം football കുറിച്ച് ഒന്നുമറിയാതില്ലാന് 🤣🤣🤣💯💯
😹😹😹😹 crct
Thankalkk ellam ariyayirikkum le
@@thajudheenvk7666 ഏതാ ഇതൊക്കെ 😂😂😂😂
ഇവർ രണ്ടുപേരുടെയും പരിപാടി അധികവും കാണൽ ഒരുപാടു ഇഷ്ടം ഈ അമ്മയോടും മകനോടും
ഇവരുടെ ചില കോമഡിക്ക് ഒരു ലോജിക് ഇല്ല
ചിലത് ഒരു രക്ഷയുമില്ല 👍🏻പൊളിയാണ്
Sir ellam logic veche nokullu ale
@@vineethsankars2495 why not
ഇവരുടെ മാറ്റ് Skit കൾ വെച് നോക്കുമ്പോൾ ഇതൊക്കെ വെറും ചെറുത് മാത്രം...💥😍
Next Time അടിപൊളിയാകും എന്ന് പ്രതീക്ഷിക്കുന്നു...🙂🔥
👍
ഈ സ്കിറ്റിൽ ചിരിക്കാനൊന്നും ഇല്ല ബംബർ ഒക്കെ വെറുതെ കൊടുത്തതാണ് ഇതിലും നല്ല സ്കിറ്റിന് ഈ ഇരിക്കുന്ന ജഡ്ജസ് 5000 കൊടുത്ത് വിട്ടിട്ടുണ്ട്
🔥
അശ്വിൻ അമ്മയും 👌പൊളി 🥰🥰🥰🥰
ചിരിക്കാനുള്ള വക കുറവായിരുന്നു ... അടുത്ത പ്രാവശ്യം തകർക്കണം രണ്ട് പേരും😘
അമ്മയും മോനും സൂപ്പർ 🤣🤣
അശ്വിനുമ് അമ്മയും പൊളിച്ച് ഞങ്ങള്‍ ഒരു ചിരി ഇരു ചിരി ബമ്പര് ചിരിയുടെ ബിഗ് ഫാന്‍ ആണ് സ്ഥിരം കാണാറുണ്ട് 😍😍
ചിരിവന്നില്ല. അടുത്ത തവണ അടിപൊളിയാകുമെന്ന് പ്രതീക്ഷിക്കുന്നു
ഇവർ ഇതുവരെ മേടിച്ച പൈസ ഉണ്ടെങ്കിൽ എന്തൊക്ക വാങ്ങാം 😌🔥
നിങ്ങളുടെ സ്കിറ്റിന് വേണ്ടി കാത്തുനിൽക്കുന്ന ഞങ്ങൾ പ്രേക്ഷകരെ നിരാശശപ്പെടുത്തരുത്... അടുത്തത് ഒരു തകർപ്പൻ സ്കിടറ്റുമായി വരട്ടെയെന്നു ആശംസിക്കുന്നു..
ബ്രസീൽ ഉയിർ 🇧🇷🇧🇷
ഇവരൊക്കെ stage ൽ വന്നാലേ ബംബർ കൊടുക്കാൻ judges ready... കഷ്ടപ്പെട്ട് നല്ല skit കളിച്ചു പോണവർക്ക് ഒന്നും ഇല്ല. മുൻ prfrmce വെച്ചു ഇവരോട് തോന്നുന്ന ഇഷ്ടത്തിന്റെ കൂടി ഈ ബസറടിയിൽ വരുന്ന പോലെ... പുതിയ ആളുകൾ, age ഉള്ളവർ, പിള്ളേർ ഒക്കെ നല്ല നിലവാരത്തിൽ മുമ്പ് ചെയ്ത പല സമയത്തും ഒരു ബസർ ആണ് മിക്കവാറും കൊടുത്തു കാണുന്നെ...
ഇവരുടെ കുറേ nall🤭skit repeat ചെയ്തു kandittund. പക്ഷേ ഇതു ഒരു ബംബർ കിട്ടാൻ ഉള്ളതായി തോന്നിയില്ല.... അശ്വിൻ അമ്മ രണ്ടാളേം നന്നയി ഇഷ്ടം ആണ് ❤.....
അത് കറക്ട് ആണ് നല്ല സ്കിറ്റിന് നസീർ അളിഞ്ഞ വർത്തമാനം പറയും
Neymer ❤️❤️❤️😍😍🇧🇷
നേരത്തെത്തെ ഇവരുടെ പെർഫോമൻസ് വെച്ചു നോക്കിയാൽ ഇതു average ആണ് കൊള്ളാം
Flop
Ennitum enthe kandittaane ithine bumper koduthathe🤔
@@Sk77261 Mattullavayude prathifalanam enna anthavishwasam 😖
@@Sk77261 വലിയ കോമഡി ഒന്നും ഇല്ല
Sathyam.
*Skit തുടങ്ങിക്കഴിഞ്ഞാൽ തീരുന്നതുവരെ judges നെ കാണിക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെയുള്ള ആർത്ത് ചിരി കാണേണ്ടല്ലോ. അതുപോലെ ഓരോ പ്രാവശ്യവും ഞെക്കി സ്കോർ കാണിക്കാതെ performance തീരുമ്പോൾ total score കാണിച്ചാൽ മതി.*
കറക്ട് .. അതു പോലെ അവതാരകൻ്റെ ചിരിയും ഗോഷ്ടിയും സ്കിറ്റിനിയിൽ കാണിക്കുന്നത് സ്കിറ്റിറ്റിൻ്റെ ആസ്വാദനം നഷ്ടപ്പെടുത്തുന്നു
മഞ്ജു പിള്ള യാണേൽ ചുമ്മാ ചിരിയാണ്....
Aswin bro ur awesome guyyy 🤩❤️❤️❤️ aswin bro uyirrrr
അമ്മയും മോനും ഇജ്ജാതി ടീം 🤣🤣🤣
സൂപ്പർ എന്നത്തേയും പോലെ ആയിട്ടില്ല 🙏❤❤
നെയ്‌മർ💛...ബ്രസീൽ😍...ഫുട്ബോൾ🔥
Messi vennam ayirunnu
💖🇧🇷🔥
@@devamsh3890 kazhinja Football skitil Messi undayrnnu ithil Neymar ini next Football skitil Rono varum
Ha anthas.... 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷💥😍😘
@@M._A._Z correct. DLS kallikummo.
നെയ്മറിന്റെ കഴുത്തിൽ കിടന്ന മാലയാ 😂😂എജ്ജാതി 😂😂😂
നെയ്മർ ഉയിരേ ❤❤❤❤😍
ഫുട്ബോൾ comedy അടിപൊളി 😁🥰 ഫുട്ബോൾ ഉയിർ 😘⚽️
@vijay cr7 cricket thyr
@@abdulgafoor.n4625 a
@@abdulgafoor.n4625 enth teams ada neeyoke🥱🤮
Ronaldo grop undo
@@shambu.9485 🙄
ഇവരുടെ പരുപാടി കണ്ട് കണ്ട് ഇപ്പൊ ഈ ഷോക്ക് അടിറ്റായി 😍😍
Crct
നല്ല കൗണ്ടറുകൾ കൊണ്ടുവരാൻ ഉള്ള ഒരു വിഷയം ആയിരുന്നു.. പക്ഷെ അതുണ്ടായില്ല.. മികച്ച ഒരു പെർഫോമൻസ് സ്കിറ്റ്. പരമാവധി ശ്രമിച്ചു രണ്ട് പേരും. ഷൈജു ചേട്ടന്റ കമെന്ററി ആണ് ബംപർ നേടികൊടുത്തത്. ശരിക്കും ഷൈജു ചേട്ടൻ ആണ് ഈ സ്കിറ്റ് ലെ താരം.
കൊള്ളാം അശ്വിൻ അമ്മയും💥💥💞💞❤️
നിങ്ങൾ ഈ തരുന്ന സപ്പോർട്ട് നന്ദി 💓
Seen🔥💓
അശ്വിൻ ചേട്ടന്റെ ഏറ്റവും വല്ല്യ ഭാഗ്യം എന്തന്നാൽ. ഇതുപോലെ കട്ടക്ക് കൂടെ നിൽക്കുന്ന അമ്മയെ കിട്ടിയതിൽ. ഇനിയും ഇതുപോലെ തന്നെ മുമ്പോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു 💝💝💝💝
neymar uyri❤️🌟💥💋
ബ്രസീൽ 💪💪🇧🇷💪🇧🇷💪🇧🇷💪💪🇧🇷💪🇧🇷💪🇧🇷💪🇧🇷💪💪🇧🇷💪🇧🇷💪🇧🇷💪🥰🥰🥰🥰
Njangade Brazil♥️♥️♥️♥️ Nte sulthanum sulthante pillerum 😘😘😘Our VIVA Brazil♥️♥️♥️♥️
Neymar 🥰🥰😇
ബമ്പർ കൊടുക്കാനുള്ള skit ആയിട്ടില്ലാലോ 🤷♀️
💞neymar uyir💞😻
Ee skit oru maja aayilla
Anyway all the best 👍👍
ബംപർ കിട്ടാനുള്ളത് ഇല്ല.. ഇവർഡെ പണ്ടത്തെ പെർഫോമൻസ് വെച്ച് നോക്കുമ്പോ ഇത് ആവറേജ്
ആ 3rd buzzer എന്തിനാ ആ പുള്ളി അടിച്ചേ???
ഒരു ആവറേജ് സ്കിറ്റ്.. അത്രേ ഉള്ളു.
അല്ലെ??
Neymarrrrrr💖💖💖💖💖
Coutinho 11ആം NUMBER itt brazil teamill kalikknth കണ്ടിട്ട് എത്ര കാലായി 😢😢
സൂപ്പർ...🤣🤣🤣🤣🤣. ആൾക്കാർക്ക് എന്താ ഇത് ഇഷ്ടപ്പെടാത്ത ത് എന്ന് മാത്രം മനസിലാവനില്ല🙄🙄🙄
Neymer ❤️❤️❤️
പഴയ ആളുകളെ തന്നെ വച്ച് skit ചെയ്യാതെ പുതിയ ആളുകൾക്കും അവസരം കൊടുക്കണം
Vanu നുമ്മ ആളുകൾ 🤩
അശ്വിൻ അമ്മ സൂപ്പർ 💞💞
Thengakkola....
Karanam
Ashine aano eshttam
😔😔😔😔
Olakka
ഇവരുടെ എല്ല Skit ഉം കണ്ടവർ ഉണ്ടോ.....😍💥
Aswin ചേട്ടൻ and 'അമ്മ
Fans
🔥😍
Neymar uyire😘😘😘😘😘😘
എനിക് ഇഷ്ടം മുള്ള ടീം 👍😍
Block കോമഡി അടിപൊളി 🤗🤣🤣🤣🤣🤣🤙🤙🤙
COUTINHO💖💖💖
ദാമോദരൻ നു niss ആയിട്ട് കൊടുത്തു അത് പൊളിച്ചു 😂😂😂
50000 നുള്ളതില്ല ഭയങ്കര ബഹളമാണിവരുടെ പരിപാടിക്ക്.ചിലത് തരക്കേടില്ല. മഞ്ജു പിള്ള യാണേൽ ചുമ്മാ ചിരിക്കാനിരിക്കുവാണ്....
ഇതും നമ്മൾ അതിജീവിക്കും.😊
ബ്രസീലിനെതിരെ കളിക്കുന്ന ഇന്ത്യൻ ടീം...കോച്ച് മലയാളി...കോച്ചിന്റെ ജേഴ്‌സിയോ ബ്രസീലിന്റെ...!😂 കൊള്ളാം 👌
th-cam.com/video/c8f0pKUQt5M/w-d-xo.html
നല്ല കോമഡി കണ്ടാൽ ചിരിക്കാത്ത പ്രെപ്രകൾ ഇല്ലാത്ത കോമഡിക്ക് ചിരിക്കുന്ന കാണുമ്പോളാ എനിക്ക്. ചിരി. വന്നത്.
ഫുട്ബോൾ ഇഷ്ട്ടം, അശ്വിൻ ഇഷ്ട്ടം ❤️
Aswin🙌💗Amma💗💕💕👏
എന്തോ ഒരു എനർജി കുറവ് ഉണ്ടായിരുന്നു but നിങ്ങൾ പൊളി ടീം ആണ് അമ്മയും മോനും
എനിക്ക് ഇത് ഒട്ടും ചിരി വന്നില്ല.
But i like u both... My fav contestants
Athu football kanathond aanu😂
@@anupam7875 ayoo athentha thante nattil mathrano football kanan pattu...
@@Seeyourself009 alla ellardem naatil kanan pattum... Pakshe ellarum kananam ennilalo😌
ഈ നസിർക്ക ചിരിക്കുകയില്ലേ
നമ്മൾ ഇവിടെ ചിരിച് ചിരിച് ചത്തു 💪😹😹💥
ലാസ്റ്റിലേക്ക് പൊളിച്ചു 🤣🤣
NEYMAR UYIR ❤💥
50000ഉള്ളത് ഇല്ലല്ലോ 🤔
💯
അശ്വിനല്ലേ... അപ്പൊ കൊടുക്കും
Atha
Sheriyanu
Football uyir😍💛
അശ്വിൻ ഉണ്ടെങ്കിൽ പിന്നെ അത് ബമ്പർ ഉറപ്പാണ് ❤
അത്രക്ക് ഇല്ല
@@pochaX2 sathyam
അടി പൊളി...🥰🥰
ഒരുപാട് ചിരിച്ചു.....😁
ഇനിയും ഇതിലും നല്ല മികച്ച അവതരണവും ആയി വീണ്ടും വരണേ 🤗
ഞങ്ങളെ support എന്നും നിങ്ങളുടെ കൂടെ ഇണ്ടാവും 🥰🥰
നമ്മളെ ചാനലുടെ ഒന്ന് support cheythekkane🥰
@@sijithlalshortz1168 bro nteym❤️
ഇത് കാണുന്ന നെയ്മർ ഫാൻസ് 👍😁
Ammayum. Makanum polichu👍👍👍👍👍
Ney🔥❤️
മുപ്പരോട് ഒന്ന് മാറാൻ പറയൂ ...അത് ഗോളി ആണ്😂😂
ചിരിക്കാൻ ഉള്ളത് കുറവായിരുന്നു. എന്നാലും സാരമില്ല. നിങ്ങൾ വരുമ്പോ വല്ലാത്ത പ്രതീക്ഷയാണ്. അടുത്ത പ്രാവശ്യം pwolikkanam
Last pwolichhh🤣🤣🤣🤣
കൊള്ളാം.... 💕
Neymar🇧🇷❤️❤️❤️❤️🥰
Ammayum അശ്വിനും super god bless u
നിങ്ങളുടെ പെർഫോമൻസ് എപ്പോൾ വന്നാലും കാത്തിയിരിക്കും അത് കാണാൻ
നേരത്തെയുള്ള പെർഫോമൻസ് വച്ച് നോക്കിയാൽ ഇത് പോരാ, പക്ഷെ രണ്ടാളുടെയും ആ കോമ്പിനേഷനുള്ള കോമഡി സൂപ്പർ
ഞാൻ വെള്ളം കുടിക്കുമ്പോ അണ്ണ ashwinum വെള്ളം കുടിക്കുന്നു 😂😂😂
❤️ you amma and ashwin
Brazil 🔥⚽💛💚🇧🇷
Njn ee paripadiyil evarude skit matre kanullu, urapanu epoyum chiripich kollumennu💕
നിങ്ങളുടെ ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി🙏
Fake🤣
ഒന്ന് നിർത്തുമോ! കുറെ ennangal thudangikkolum fake acc ആയി വരാൻ.
ഇത് എത്രാമത്തെ റിപ്പോർട്ട് ആണ് എന്ന അറിയോ? ഞാനും മനുഷ്യനല്ലേ... എന്നെ കൊണ്ട് ഇങ്ങനെ റിപ്പോർട്ട് ചെയ്യിപ്പിക്കല്ലെ... 😕😕
Ayin nee yetha m.r.
എന്റെ Da....
നീ ആ പേരിന്റെ ഒപ്പം Fan എന്നുടെ ആക്കിയിരുനെങ്കിൽ കൊള്ളായിരുന്നു.....🔥🙂
ഇത് വളരെ മോശം പരുപാടി അല്ലേ....🥴
Eda mone fake yum ayitt erangathe podaii😂😂
Sprr aswin chettan amma poli🔥🔥🔥❤❤
Ashvin chetta ningal poliyato 💗😘😘ningal oru bagya vathi ann 💗karanam nalla oru ammaye ann ningalk kitiyath 💕
Superb..... 😻💖Aswin and Ammaa💥
These videos are so entertaining they make my day better🥰
രണ്ടാളും പോളിയാണ് 👌👌
Adipolii annn mom and son
Ellaavarkkum football day aashamsakal ⚽❤️
Viva Brasil 😌🇧🇷🔥
😌🙌
🪄💯
Adi poli
ഇത്രയും ബുദ്ധിയുള്ള condestant വേറെ ഇല്ല best wishes അശ്വിൻ ഒന്നും പറയാനില്ല ഒരു ചിരി ബമ്പർ ചിരിയുടെ മുത്താണ്
❤️🔥💖🔥🤩🔥💖❤️🔥
Aswin amma uyir 😍😍😍
👇
@Doctroc enneum support cheyyanam
അശ്വിനേ തുറന്നു പറയാം അമ്മ സുപ്പറൊക്കെ തന്നെ പക്ഷേ അരുണും അശ്വിനും ചേർന്നുള്ള കോംബോ അത് വേറെ ലവലാണ് .ആ കോംബോ തിരിച്ചു കൊണ്ടു വാ .അമ്മയുമായി ഇടയ്ക്ക് മാത്രം സ്കിറ്റ് ചെയ്താൽ മതി .അമ്മയും വേറെ കോംബോ ചെയ്യട്ടെ
Evar good performance annu kondu varunnathu negative ayi onnum eniku thonniyilla please support🙂