അലവി സഖാഫിയും മൗലവിമാരും | Alavi Saqafi Mugamugam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.3K

  • @AbdulRarham
    @AbdulRarham ปีที่แล้ว +54

    ഉസ്താദ് സൂപ്പർ നല്ല marubadi മുജാഹിദിനെ പൊരിച്ചെടുക്കുന്നു അതാണ് ഞങ്ങളുടെ ഉസ്താദുമാർ അള്ളാഹു ഉസ്താദിന് ദീര്ഗായുസ് നൽകട്ടെ ആമീൻ

    • @kosmos4425
      @kosmos4425 7 หลายเดือนก่อน +3

      ചോദ്യം ചോദിച്ചവനെ ആൾ വിട്ട് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു 🤣🤣😜 എന്നിട്ട് ആണ് ഡയലോഗ് 🤭

    • @najeelas
      @najeelas 5 หลายเดือนก่อน

      ശിയാക്കൾക്ക് മുജാഹിദ് നെയോ ജമാഅത്തെ ഇസ്‌ലാമി യേയോ ഇത്തരം വിഷയങ്ങളിൽ ഓടിക്കാൻ പററില്ല മച്ചൂ.. നിങ്ങൾ നുണയോടൊപ്പമാണ് അവർ സത്യത്തിനൊപ്പവും

    • @ummerck1049
      @ummerck1049 5 หลายเดือนก่อน

      എന്ത് മറുപടി 😂😂😂

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz ปีที่แล้ว +74

    അല്ലാഹുവേ ദീനിനെ ബോധവൽക്കരണം ചെയ്യുന്ന ഞങ്ങളുടെ ഉസ്താദുമാർക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ അള്ളാ

  • @zeenathk5525
    @zeenathk5525 ปีที่แล้ว +12

    അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഗായുസ് കൊടുക്കണേ അള്ളാ

  • @jasmiali2024
    @jasmiali2024 ปีที่แล้ว +21

    الحمدلله നമ്മുക്കെല്ലാവർക്കും നബിയോടള്ള ഹുബിലൂടെ സ്വർഗ്ഗത്തിലെത്താൻ കാരണമാവട്ടെ.امين

  • @RukiyaP-qo8ts
    @RukiyaP-qo8ts 3 หลายเดือนก่อน +3

    ഉസ്താദിന് ആരോഗ്യത്തോടുള്ള ദിർഘായുസ് നൽകണെ റബ്ബേ

  • @Thanzeelpt
    @Thanzeelpt ปีที่แล้ว +133

    എന്നെയും കുടുംബത്തെയും വഹാബികളിൽ നിന്ന് കാത്ത് സംരക്ഷിച്ച അല്ലാഹുവിന്ന് സർവ സ്തുതിയും അൽഹംദുലില്ലാഹ്

    • @reminisa1922
      @reminisa1922 ปีที่แล้ว +5

      വഹാബികളെന്താ കൊള്ളക്കാരാണോ ?

    • @mazinmahmood5202
      @mazinmahmood5202 ปีที่แล้ว

      അതിലും കഷ്ട്ടം😂

    • @reminisa1922
      @reminisa1922 ปีที่แล้ว

      @@mazinmahmood5202
      നിനക്ക് അല്ലാഹു ഹിദായത്ത് നൽകി വഹാബികളിൽ ഉൾപ്പെടുത്തുമാറാകട്ടെ.
      അന്ധതയിൽ നിന്നും നിന്നെ രക്ഷപ്പെടുത്തട്ടെ

    • @Divide_And_Rule
      @Divide_And_Rule ปีที่แล้ว +1

      അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ ഹിദായത്ത് കിട്ടുകയുള്ളു.....

    • @Divide_And_Rule
      @Divide_And_Rule ปีที่แล้ว +1

      നാഥപുരം ഖണഡനം ഒന്ന് കാണാൻ ശ്രമിക്കുക.... ഇരുവാധങ്ങളും കേൾക്കുക.... അല്ലാഹു ഹിദായത്തിലാക്കട്ടെ....

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +50

    മുജാഹിതിന് മറുപടി കൊടുക്കാനുള്ള ദീർഗായൂസ് ഉസ്താത്തിന് അല്ലാഹു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @reminisa1922
      @reminisa1922 ปีที่แล้ว +2

      മുജാഹിദിന് മറുപടി നൽകി ജീവിതം കളയണ്ട. മുജാഹിദിനെ തോൽപിക്കാൻ ഒരു കൊമ്പനും കഴിയില്ല. ആ വ്യാമോഹം വേണ്ട.

    • @mittayi5907
      @mittayi5907 ปีที่แล้ว

      Ameen ❤

    • @umaribnu6000
      @umaribnu6000 ปีที่แล้ว

      ​@@reminisa1922അത് തന്നെ... പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യം ഇല്ല...ആ നേരം കൊണ്ട് പത്തു ദിക്ർ ചൊല്ലാം

    • @hamzaabuayyoobi5600
      @hamzaabuayyoobi5600 6 หลายเดือนก่อน

      നിശ്ചയം മുജാഹിദുകൾ ഇസ്‌ലാമിനെ വെട്ടിമുറിച്ചവരാണ്.
      നിസ്കാരത്തിൽ കൈ കെട്ടാൻ പോലും അറിയില്ല.
      ഇതൊക്കെ പഠിപ്പിക്കാൻ സുന്നികളായ ഞങ്ങളുടെ ശൈഖന്മാരും ഉസ്താദുമാരും തന്നെ വേണം. ആ ഉസ്താദ് മാർക്ക് അല്ലാഹു ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ........ആമീൻ

    • @mobilesecrets7449
      @mobilesecrets7449 3 หลายเดือนก่อน

      ​@@hamzaabuayyoobi5600നിശ്ചയമായും സുന്നികൾ ഇസ്ലാമിനെ തള്ളിപ്പറയുന്നു

  • @shamseenasathar1237
    @shamseenasathar1237 2 ปีที่แล้ว +103

    ഉസ്താദിന് ദീർഗായുസ്സ്‌ നൽകണേ അല്ലാഹ്.. എത്ര നല്ല രീതിയിലാണ് അദ്ദേഹം വിശദീകരിക്കുന്നത്..

    • @muhammedali7664
      @muhammedali7664 2 ปีที่แล้ว +1

      ആമീൻ

    • @hamzapmk4883
      @hamzapmk4883 2 ปีที่แล้ว +2

      Ameen

    • @Divide_And_Rule
      @Divide_And_Rule ปีที่แล้ว +1

      നാഥപുരം ഖണഡനം ഒന്ന് കാണാൻ ശ്രമിക്കുക.... ഇരുവാധങ്ങളും കേൾക്കുക.... അല്ലാഹു ഹിദായത്തിലാക്കട്ടെ....

    • @KLMtrader
      @KLMtrader ปีที่แล้ว

      ​@@Divide_And_Rule അത്‌ വേറെ കേൾകാം.. ഇതിൽ പറഞ്ഞത് ഒന്ന് സമ്മതിക്കുമോ...? നിഷ്പക്ഷമായി... അംഗീകടിക്കുമോ...

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 ปีที่แล้ว

      ​@@Divide_And_Ruleathu kandapol aanu sunni ennil kooduthal urachath

  • @AliAhmed-bf4ds
    @AliAhmed-bf4ds 3 ปีที่แล้ว +193

    മാഷാ അല്ലാഹ് നല്ല മറുവടി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദിർഗ ആയുസ്സ് നൽഗി അനുഗ്രഹിക്കട്ടെ

    • @musthafak3047
      @musthafak3047 3 ปีที่แล้ว +3

      Aameen

    • @saidsaidalavi3591
      @saidsaidalavi3591 3 ปีที่แล้ว +1

      Aameen

    • @mohammedshahinek321
      @mohammedshahinek321 3 ปีที่แล้ว

      @@nizarcherumba5861മുജാഹിദ് 8,16,32 etc😆😆😆

    • @anasfalilygivefalily3678
      @anasfalilygivefalily3678 2 ปีที่แล้ว +7

      ഇത് പോലെ മറുപടി പറയാൻ മുജാഹിദിനെ ആണത്തം ഉണ്ടോ
      അവർക്ക് ഒരു ചോദ്യം ചോദിക്കാം

    • @mnpw421
      @mnpw421 2 ปีที่แล้ว

      ആമീൻ

  • @hamzarabi5972
    @hamzarabi5972 2 ปีที่แล้ว +63

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു പ്രധാനം ചെയുട്ടെ ആ മീൻ

  • @rabisaleem2245
    @rabisaleem2245 ปีที่แล้ว +21

    മാഷാ അല്ലാഹ്. സുന്നി ആയതിൽ ഞാൻറ അഭിമാനിക്കുന്നു❤. ഉസ്താദിന് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ. ഇനിയും ഇതുപോലെ മറുപടി കൊടുക്കാനുള്ള ഊർജ്ജവും ശക്തിയും നൽകട്ടെ 🤲

    • @fahadmuthalib1601
      @fahadmuthalib1601 ปีที่แล้ว

      സുന്നി എന്നാൽ എന്ത് ഒന്ന് പറഞ്ഞു തരോ..?
      മരിച്ചവരോട് സഹായം ചോദിക്കാം എന്ന് പറയുന്നവരെ കുഭൂരി എന്നാണ് പറയുക...

    • @RazaJami-im3gt
      @RazaJami-im3gt ปีที่แล้ว +1

      Sandoshayi usthade njan id statas vekkum enikum kure aal podiyapeduthan

    • @Divide_And_Rule
      @Divide_And_Rule ปีที่แล้ว

      നാഥപുരം ഖണഡനം ഒന്ന് കാണാൻ ശ്രമിക്കുക.... ഇരുവാധങ്ങളും കേൾക്കുക.... അല്ലാഹു ഹിദായത്തിലാക്കട്ടെ....

    • @mohamedshareef3361
      @mohamedshareef3361 5 หลายเดือนก่อน

      നിങ്ങൾ നബിയും സഹാബത്തും ചെയ്യാത്ത ദീനിന്റ ഏറ്റവും മാതൃകാപര മൂന്ന് നൂറ്റാണ്ടുകളിലും ഇല്ലാത്ത അനാചാരം അനിസ്ലാമികം ദീനിൽ കടത്തികൂട്ടി അതിന് സുന്നിയെന്ന് പേരുനൽകിയാൽ സുന്നത്താകുമോ...?
      നിങ്ങൾ വ്യക്തമായി ദീനിൽനിന്നും വഴിതെറ്റി സഞ്ചരിക്കുന്നവരാണ്. ഈ പൈശാചികത നരകത്തിലെത്തിക്കാനേ കാരണമാകൂ.തെറ്റ് തിരുത്തി നബിചര്യയുടെ ശരി പാത പിന്തുടരൂ

    • @offline673
      @offline673 5 หลายเดือนก่อน

      ഇമാം മാലിക്(റ)(വഫാത്ത് ഹിജ്റ179) മദ്ഹബിൻറെ ഇമാമുമാരിൽ പ്രധാനിയും ഇമാം ഷാഫി(റ)യുടെ ഗുരുവുമാണ്‌ ഇമാം മാലിക്(റ) തന്റെ കാലത്തെ ഭരണാധികാരിയോട്‌ ഇമാം മാലിക്(റ)തവസ്സുൽ ചെയ്യാനും നബി(സ്വ)യോട് ഇസ്തിഗാസ ചെയ്യാനും ഇസ്തിശഫാഅത്ത് തേടാനും നിർദ്ദേശിക്കുന്നത് ചരിത്രത്തിലൂടെ വായിക്കുക:
      لما ناظر أمير المؤمنين أبو جعفر مالكا رضي الله عنه في مسجد رسول الله صلى الله عليه وسلم:فقال مالك رحمه الله تعالى : يا أمير المؤمنين ﻻ ترفع صوتك في هذا المسجد فإن الله عز وجل أدب قوما فقال ﻻ ترفعوا أصواتكم فوق صوت النبي ) الآية، ومدح قوماً فقال إن الذين يغضون أصواتهم ) الآية، وذم قوماً فقال إن الذين ينادونك ) الآية. .وإن حرمته ميتاً كحرمته حيا. فاستكان لها أبو جعفر وقال : يا عبد الله، استقبل القبلة وأدعو : أم أستقبل رسول الله صلى الله عليه وسلم؟ فقال : ولم تصرف وجهك عنه؟ وهو وسيلتك ووسيلة أبيك آدم عليه السلام إلى الله يوم القيامة، بل استقبله واستشفع به ، فيشفعك الله قال تعالى ولو أنهم إذظلموا أنفسهم جاءوك ) الآية ( الشفا للقاضي عياض، و اتحاف الزائر لإبن عساكر، وهداية السالك لعز بن جماعة، وتذكرة المحبين، وشفاء السقام للسبكي ومصباح الظلام)
      ഭരണാധികാരിയായ അബൂജഅഫർ ഒരിക്കൽ മദീനത്തെ പള്ളിയിൽ വന്നു .സംസാരത്തിനിടയിൽ ഇമാം മാലിക്(റ)ഖാലീഫയോട് പറഞ്ഞു :അമീറുൽ മുഉമിനീൻ !ഈ പള്ളിയിൽ വച്ചു നിങ്ങൾ ഉച്ചത്തിൽ സംസാരിക്കരുത് .ഖുർആൻ ഇപ്രകാരം നിർദ്ദേശിക്കുകയും ശബ്ദം താഴുത്തുന്നവരെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട് .തിരു നബി (സ്വ )ജീവിച്ചിരുന്നപ്പോയുള്ള അതേ ബഹുമതി അവരുടെ വിയോഗത്തിന് ശേഷവുമുണ്ട്. ഇതുകേട്ട ഖലീഫ അബൂജഅഫർ താഴുമയോടെ ചോദിച്ചു :ഞാൻ ഖിബ്ലയിലേക്ക് തിരിഞ്ഞാണോ പ്രാർത്തിക്കേണ്ടത്,അതല്ല ഖബറിൽ കിടക്കുന്ന നബി (സ്വ )യിലേക്ക് തിരിഞ്ഞോ ? ഇമാം മാലിക് (റ)പറഞ്ഞു:തിരു നബി(സ്വ )യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത് എന്ത് ?നബി (സ്വ )അവിടുന്ന് നിങ്ങളുടെ ഇടയാളനാണ്.പിതാവായ ആദം നബി(അ)യുടെയും ഇടയാളനാണ് ഖിയാമത്ത് നാളിൽ .അതിനാൽ നബി(സ്വ )യെ കൊള്ളെ തിരിയുക ,നബി (സ്വ )യോട് ശുപാർശ തേടുക .എന്നാൽ അല്ലാഹു സ്വീകരിക്കും .കാരണം ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു :സ്വശരീരത്തെ ആക്രമിച്ചവർ തങ്ങളെ സമീപിക്കുകയും അല്ലാഹുവിനോട് പാപ മോചനം തേടുകയും റസൂൽ (സ്വ )അവർക്ക് വേണ്ടി മാപ്പ് ചോദിക്കുകയും ചെയ്‌താൽ അല്ലാഹുവിനെ അവർ തൗബ സ്വീകരിക്കുന്നവനായും കാരുന്ണ്യം ചൊരിയുന്നവനായുംഎത്തിക്കും .അതിനാൽ തിരു നബി (സ്വ )യിലേക്ക് തിരിഞ്ഞു
      നബി (സ്വ ) യോട്
      ശുപാർശ തേടുക . ഇമാം മറാകിശി(റ)മിസ്വ് ബാഹുളളലാമിലും (19-20),ഖാളിഇയാള്(റ)അശ്ശിഫാ (2/41)യിലും ഇബ്നു അസാകിർ (റ)ഇത്ഹാഫു സ്സാഇർ(153)ലും ഇമാം ഇസ്സുദ്ധീനുബ്നു ജമാഅ(റ)തൻറെ ഹിദായത്തു സ്സാലിക് 3/138ലും ഇമാം സുബ്കി (റ)ശിഫാഉസ്സഖാം (പുറം 283)ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.🔻🔻🔻

  • @najiyanaji698
    @najiyanaji698 2 ปีที่แล้ว +28

    നില ഷർട്ട് അവൻ ഉസ്താതിനെ വീഴതാൻ നോക്കുന്നു പക്ഷെ ഉസ്താദ് നല്ല മറുപ്പൊടി അടിപൊളി ഉസ്താദ് 👍👍👍👍💥💥💥💥

  • @mehbin-2336
    @mehbin-2336 2 ปีที่แล้ว +57

    വളരെ നല്ല മറുപടി ഇങ്ങനെ തലയും വാലും ഇല്ലാത്ത ഒരു പാട് ചോദ്യങ്ങൾ കൊണ്ട് മുജാഹിദ് കാർ ഇനിയും വരും മാനസിക രോഗിക്കൾ

    • @aifasworld2169
      @aifasworld2169 2 ปีที่แล้ว

      ഏറ്റവുമധികം മാനസികരോഗികൾ ഉള്ളത് കേരളത്തിൽ ഏത് വിഭാഗത്തിൽ ആണെന്ന് പറയണം? അജ്മീർ നാഗൂർ മുത്തുപ്പേട്ട ബീമാപ്പള്ളി അവിടങ്ങളിൽ ഒരു മുജാഹിദ് കാരനെയും ഞാൻ കണ്ടിട്ടില്ല

    • @adhiiiil.x
      @adhiiiil.x 2 ปีที่แล้ว

      ശെരിയാണ്.എന്റെ വീടിന്റെ മുന്നിൽ പുതിയ ആളു വീടിരുന്നു സുന്നി മഹല്ലിന്റെ ഇടയിൽ വാലും തലേം ഇല്ല സ്റ്റാറ്റസിറ്റ് വെറുപ്പിക്കും നമ്മുടെ എല്ലാം ഓപ്പോസിറ്റ് ആണ് വല്ലാത്ത ഇടങ്ങേര്

    • @truehumanswinner7925
      @truehumanswinner7925 2 ปีที่แล้ว

      Yente brother mujahid aan😥

  • @fathimathsuharam3849
    @fathimathsuharam3849 2 ปีที่แล้ว +130

    മാഷാഅല്ലാഹ്‌ ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ റബ്ബേ 🌹🌹🌹

    • @abdulsalam5638
      @abdulsalam5638 2 ปีที่แล้ว +1

      Ithey pole kallam paranju janagale vazhikedilaakaan🤲🏻

    • @Guppyfarm876
      @Guppyfarm876 2 ปีที่แล้ว +1

      آمين يارب العالمين🤲

    • @rasheedrasheedpareeth8861
      @rasheedrasheedpareeth8861 2 ปีที่แล้ว

      @@abdulsalam5638 വാഴ

    • @safwanismayil3645
      @safwanismayil3645 2 ปีที่แล้ว

      @@abdulsalam5638 ആരാ കളവ് പറയുന്നത് മുജാഹിദ് അല്ലെ.

    • @വാസുഅണ്ണൻ-ശ7ഡ
      @വാസുഅണ്ണൻ-ശ7ഡ ปีที่แล้ว

      @@abdulsalam5638 athe😂okke vishwasikkam kure budhi illatha kazhuthakalum

  • @MuhammadYasir-wl1hg
    @MuhammadYasir-wl1hg 2 หลายเดือนก่อน +1

    Masha allah ... Nalla avatharanam

  • @Madeena-3368
    @Madeena-3368 ปีที่แล้ว +5

    ന്റെ ശൈഖുനാ 🥰
    Saquafi ustha🥰🌹
    ഇർഷാദിയ്യ♥️
    സാഹ്‌റ ഗാർഡനിലെ stnd ആണിപ്പോൾ🤍
    അൽഹംദുലില്ലാഹ് 🌹🤍🌹

  • @felluzz1888
    @felluzz1888 ปีที่แล้ว +4

    allaahuvee mujaahidinte valayathil ninnum enneyum kudumbatheyum kaath rakshikkaneee rabbee❤❤❤ivarod poruthi nilkaan usthadin allahu aafiyath nalkatte aameen

  • @suneerakhan2374
    @suneerakhan2374 2 ปีที่แล้ว +34

    അൽഹംദുലില്ലാ സൂപ്പർ ആയി ഉസ്താദേ അങ്ങനെ കൊടുക്കണം മറുപടി മുജാഹിദീങ്ങൾക്ക്👌👌👌

  • @muthunt5113
    @muthunt5113 ปีที่แล้ว +18

    ഇങ്ങനെയുള്ള ഉസ് ദാദ് മാരെ ഈ ന്നാട്ടിൽ ജീവിച്ചിരിക്കാൻ ദീർ ഗായുന്നുള്ള ആയുസ്സുന്ന ൽ കുമാറാ ഗട്ടെ ആമീൻ

  • @musthafamusthafa767
    @musthafamusthafa767 2 ปีที่แล้ว +87

    മാഷാ അല്ലാഹ് ഞങ്ങളുടെ ഉസ്താദിന് അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ

    • @raheemap6628
      @raheemap6628 2 ปีที่แล้ว +2

      Aameen🤲

    • @sajiayyob6045
      @sajiayyob6045 2 ปีที่แล้ว

      امين يارب العالمين

    • @bapputtyyehiya6882
      @bapputtyyehiya6882 2 ปีที่แล้ว

      ഒരു കല്ല് റോഡിൽ കിടന്നാൽ എടുത്തു മാറ്റാതെ പോകുന്നവൻ എന്നിൽ പെട്ടവൻ അല്ല എന്ന് പഠിപ്പിച്ച നബി സെ അ സെല്ലം പഠിപ്പിച്ചിട്ടുണ്ട് ആ മഹാനായ pravajahante പേരും പറഞ്ഞു റാലി നടത്തി മണിക്കൂർ ഓളം റോഡ് ബ്ലോക്ക്‌ ചെയ്യിച്ചു ജനങ്ങളെ ദ്രോഹിക്കുന്ന ഒരുത്തനും ഇസ്ലാം അല്ല റോഡും വഴികളും പാതകളും മനുഷ്യന്റെ ആവശ്യങ്ങൾക്ക് ഉള്ളതാണ് അതായത് രോഗികൾ ആയി വരുന്ന വാഹനം കാണും മുഹൂർത്തതിന് പോകുന്ന വാഹനങ്ങൾ കാണും പരീക്ഷ എഴുതുവാൻ പോകുന്ന വിദ്യാർഥികൾ കാണും അങ്ങനെ പല ആവശ്യം ഇവരെ ഒക്കെ കഷ്ട പെടുത്തുന്നവർ മുസ്ലിം ആകുമോ അതും പ്രവചഹന്റെ പേരും പറഞ്ഞു സത്യം പറഞ്ഞാൽ ഇവനോടെക്കെ വേണം യുദ്ധം ചെയേണ്ടത് പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത് ആധ്യം സ്വന്ധം മാളത്തിൽ ഇരിക്കുന്ന പാമ്പിനെ കൊല്ലനാണ് ഇവനെ ഒക്കെ കൊന്നു കളയാതെ ഈ സമൂഹം രക്ഷ പെടില്ല പോടാ ഉസ്താതെ

    • @bapputtyyehiya6882
      @bapputtyyehiya6882 2 ปีที่แล้ว +1

      ഇവൻ ഉദാഹരണം പറഞ്ഞത് കണ്ടില്ലേ മയ്യത്തു കൊണ്ട് പോകുമ്പോൾ വഴി ബ്ലോക്ക്‌ ആവില്ലേ എന്നു ഇവനെ ഇവൻ എന്നു അല്ലാതെ എങ്ങെനെ ഉസ്താദ് എന്നു വിളിക്കും

    • @bapputtyyehiya6882
      @bapputtyyehiya6882 2 ปีที่แล้ว

      ഇവനോടൊക്കെ ആണോ സംവാത്തതിന് പോകുന്നത് കള്ളൻ മാര് എന്നെങ്കിലും തെറ്റ് സമ്മതിക്കുമോ ഇവന്റെ ഒക്കെ ജീവിത മാർഗം ആണ് ഇതൊക്കെ ഇവനൊന്നും നന്മ എന്താണെന്നു അറിയില്ല ഇവൻ റാലി നടത്തിയില്ലങ്കിൽ പ്രവചഹന് എന്തു സംഭവിക്കുവാൻ ആണ് പ്രവചഹന്റെ മഹത്വം ഇല്ലാതാക്കുക അല്ലെ ഈ വൃത്തി കെട്ടവൻ ഒക്കെ വേഷവും കെട്ടി നടക്കുക ആണ്

  • @LubainaShareef-kn3ch
    @LubainaShareef-kn3ch ปีที่แล้ว +21

    എത്ര പറഞ്ഞാലും അവര്ക് മനസിലാകാത്ത പോലെ നടിക്കും ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും ഉറക്കം അഭിനയിക്കുന്നവരെ ഉണർത്താൻ കഴിയില്ല ഉസ്താദേ അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ 🤲🤲🤲അടിപൊളി മറുവടി

    • @yasin_Ko
      @yasin_Ko ปีที่แล้ว

      ."എല്ലാ പുതുമയും വഴിതെറ്റലാണ്, എല്ലാ വഴിതെറ്റലും നരകാഗ്നിയിലേക്ക് നയിക്കുന്നു." (സുനൻ അബു ദാവൂദ്, ഹദീസ് 4607)
      2."നമ്മുടെ (ഇസ്ലാം) ഈ വിഷയത്തിൽ അതിന്റെ ഭാഗമല്ലാത്ത ഒരു നൂതനാശയം ആരെങ്കിലും അവതരിപ്പിച്ചാൽ അത് നിരസിക്കപ്പെടും." (സ്വഹീഹുൽ ബുഖാരി, ഹദീസ് 2697)
      3."എന്റെ സുന്നത്തും എനിക്ക് ശേഷം സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ മാർഗവും പിന്തുടരാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു; അത് മുറുകെ പിടിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. പുതുതായി കണ്ടുപിടിച്ച എല്ലാ കാര്യങ്ങളും സൂക്ഷിക്കുക, കാരണം പുതുതായി കണ്ടുപിടിച്ച ഓരോ കാര്യവും ഒരു ബിദ്അത്ത് ആണ് (ബിദ്അത്ത്) എല്ലാ പുതുമകളും വഴിപിഴച്ചുപോകുന്നതാണ്."(സുനൻ തിർമിദി, ഹദീസ് 2676

    • @shahanamidlaj6963
      @shahanamidlaj6963 ปีที่แล้ว +5

      അപ്പോൾ സ്വാഹാബക്കൾക്കും മനസിലായില്ല. അവരും ആഘോഷിച്ചില്ല. അവരെയും നിങ്ങൾ ഉണർത്തണോ??

    • @ancyjanshamjas5665
      @ancyjanshamjas5665 3 หลายเดือนก่อน +1

      Avar unarthum
      Karanam marichavarkum avar paranjal kelkumallo

  • @muneerpunnad5161
    @muneerpunnad5161 2 ปีที่แล้ว +68

    നാഥൻ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് പ്രധാനം ചെയ്യട്ടെ. ആമീൻ 🤲✨️

    • @jinanjinu3796
      @jinanjinu3796 2 ปีที่แล้ว

      Aameen🤲

    • @safwanismayil3645
      @safwanismayil3645 2 ปีที่แล้ว

      Aameen

    • @najmunneesa9650
      @najmunneesa9650 ปีที่แล้ว

      Ameen🤲🏻

    • @Divide_And_Rule
      @Divide_And_Rule ปีที่แล้ว

      നാഥപുരം ഖണഡനം ഒന്ന് കാണാൻ ശ്രമിക്കുക.... ഇരുവാധങ്ങളും കേൾക്കുക.... അല്ലാഹു ഹിദായത്തിലാക്കട്ടെ....

  • @footballlz7730
    @footballlz7730 2 ปีที่แล้ว +5

    നല്ല സൂപ്പറായി മറുപടി കൊടുത്തു ഇങ്ങനെ തന്നെ കൊടുക്കണം

  • @anvarsadikhanvar119
    @anvarsadikhanvar119 ปีที่แล้ว +3

    മാഷാ അല്ലാഹ് . ഉസ്താദിന് ആഫിയതുള്ള ദീർകായുസ്സ് കൊടുക്ക് റബ്ബേ.

  • @zaidumar4042
    @zaidumar4042 2 ปีที่แล้ว +96

    ഇത് എന്റെ നാട്ടിൽ തലപ്പാറയിൽ നടന്നത് ആണെന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤✌️✌️

  • @shamsnk8435
    @shamsnk8435 2 ปีที่แล้ว +15

    റബ്ബ് ഹിദായത് നൽകട്ടെ ആമീൻ

    • @veepee7642
      @veepee7642 2 ปีที่แล้ว

      Aarkk usthadino

  • @hasnarashid1356
    @hasnarashid1356 ปีที่แล้ว +2

    Mashallah allhu usthadinu deergayuss nalkatte .ameen

  • @AMEENULFaris-bi6gw
    @AMEENULFaris-bi6gw 5 หลายเดือนก่อน +3

    ഇതെരു മെതലാണ് അഹ്ലു സുന്നക്ക്❤

  • @true2393
    @true2393 ปีที่แล้ว +1

    Alaviyude thattippukal manassilakkaan itharam videokal veenddum veenddum kayiyunnu Alhamdulillah

  • @rashminaashkar5625
    @rashminaashkar5625 ปีที่แล้ว +4

    ماشاء الله ❤❤❤❤❤👍👍👍👍👍👍👍👍👍

  • @al.Najeem
    @al.Najeem ปีที่แล้ว +1

    Usthad... mashaallahh mashaallahh

  • @rukiyamuhammed6626
    @rukiyamuhammed6626 2 ปีที่แล้ว +10

    സന്തോഷായി ഈ മറുപടി പറഞ്ഞതിൽ👍👍👍👍

  • @rasheedusman6018
    @rasheedusman6018 3 หลายเดือนก่อน

    നബി സ്വ യുടെ മദ്ഹ് സദസ്സുകൾ രണ്ടാം മിംബറിൽ ധാരാളമായി നടന്നിട്ടുണ്ട്.

  • @muhammedhudhaifa6862
    @muhammedhudhaifa6862 2 ปีที่แล้ว +54

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് enne വഹാബിസത്തിൽ നിന്ന് കാത്ത അല്ലാഹുവിനaan സർവ്വ സ്തുതിയും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @വാസുഅണ്ണൻ-ശ7ഡ
      @വാസുഅണ്ണൻ-ശ7ഡ ปีที่แล้ว

      സമസ്തയിലേക്ക് നീ എന്ന് കാലെടുത്തു വച്ചോ അന്ന് തുടങ്ങി നിന്റെ നാശം

    • @fahadmuthalib1601
      @fahadmuthalib1601 ปีที่แล้ว

      സുന്നി എന്നാൽ എന്ത് ഒന്ന് പറഞ്ഞു തരോ..?
      മരിച്ചവരോട് സഹായം ചോദിക്കാം എന്ന് പറയുന്നവരെ കുഭൂരി എന്നാണ് പറയുക...

    • @subairsidhique7245
      @subairsidhique7245 ปีที่แล้ว

      നീ ദുഃഖിക്കുന്ന ആ നാളിലേക്ക് മുൻകൂറായി അനുശോചനം രേഖപ്പെടുത്തുന്നു.

    • @suhailkp1125
      @suhailkp1125 ปีที่แล้ว

      ​@@fahadmuthalib1601അപ്പോൾ അക്ഷരം തെറ്റാതെ നിങ്ങളെ വിളിക്കാം മുനാഫിക്കായ ജിന്നൂരി എന്ന്... ആദ്യം നിങ്ങൾ തമ്മിൽ തമ്മിൽ ഉള്ള ശിർക്കാരോപണവും,തൗഹീദ് അപ്ഡേറ്റ് ചെയ്തു പഠിപ്പിക്കലും നിർത്ത്. എന്നിട്ട് പോരേ സുന്നികൾക്കിട്ട് ഒണ്ടാക്കൽ... സുന്നികൾക്കിതു വരെ ഒന്നും മാറ്റിപ്പറയേണ്ടി വന്നിട്ടില്ല.

    • @fahadmuthalib1601
      @fahadmuthalib1601 ปีที่แล้ว

      @@suhailkp1125 സുന്നി എന്നാൽ എന്താണ് എന്ന് പറയോ..?
      സമസ്ത യാണ് ഉദ്ദേശിച്ചത് എങ്കിൽ അത് ശിയാക്കൾ ആണ്... ✔️✔️✔️

  • @jameela623
    @jameela623 ปีที่แล้ว +1

    Alhamdulillah usthadinu hafiyathulla dheerghayussu nalkane allah🤲

  • @noushu00
    @noushu00 2 ปีที่แล้ว +35

    നബിദിനാഘോഷം ഇപ്പോൾ എല്ലാ പരിധിയും ലംഖിച്ചിരിക്കുന്നു അള്ളാഹു കാക്കട്ടെ, നബി നമ്മുടെ ജീവിതത്തിൽ മുഴുവൻ മാർഗദർശിയാണ് ഒരു മാസം മാത്രമല്ല

    • @jaferwaseem4047
      @jaferwaseem4047 2 ปีที่แล้ว

      inj appom video kandikkille??

    • @farzeenahmed7035
      @farzeenahmed7035 2 ปีที่แล้ว +4

      പരിധി ലംഘിക്കാൻ മാത്രം എന്താണ് ഉണ്ടായത്

    • @salihussan8198
      @salihussan8198 2 ปีที่แล้ว +8

      റമളാനിന് മാത്രം നിസ്‌ക്കരിക്കുന്നവർ ഉണ്ട്. അത്‌ തെറ്റാണോ ...? റമളാനിനെ ബോഹുമാനിച്ച ആഹ് മാസം എങ്കിലും നിസ്ക്കരിക്കട്ടെ. 11 മാസം ഇല്യാത്തത് ആഹ് മാസം എങ്കിലും ഉണ്ടാകുന്നത് നല്ല കാര്യം ആണ്.
      അത്‌ പോലെ ആണ് റാബീഹുൽ അവ്വൽ. ആഹ് മാസം എങ്കിലും അവർ മദ്ഹ് ഇൽ അവർ കൂടട്ടെ.
      12 ദിവസമോ 30 ദിവസമോ മാത്രം ഉള്ളതല്ല എന്നും ഉള്ളതാണ്. സോലത് തനെ മദ്ഹ ആണ്.. ❤
      നബിദിനാഘോഷം അതിന്റെ സുന്നി പണ്ഡിതന്മാർ ഒരു പരിധിയും ലംഗിച്ട്ടില്ല..

    • @veerankuttykuniyil7619
      @veerankuttykuniyil7619 2 ปีที่แล้ว

      @@salihussan8198 പതിനൊന്ന് മാസം നിസ്കരിക്കാതെ റമദാനിൽ മാത്രം നിസ്ക്കരിക്കുന്നത് തെറ്റ് തന്നെ. കാരണം മന:പൂർവ്വം നമസ്ക്കാരം ഉപേക്ഷിക്കുന്നവൻ കാഫിർ ആണ് എന്നത് തന്നെ. നിർബന്ധമായ നമസ്കാരം കാരണമില്ലാതെ ഉപേക്ഷിക്കുന്ന വൻ റമളാനിൽ മാത്രം നമസ്കരിച്ചിട്ടെന്ത് കാര്യം?

    • @Guppyfarm876
      @Guppyfarm876 2 ปีที่แล้ว +2

      നബിന്റ കൂടെ صلى الله عليه وسلمപറയണം

  • @muzammilmooosa5057
    @muzammilmooosa5057 5 หลายเดือนก่อน +1

    Good ഇതാണ് മറുപടി
    Alavi saquafi❤

  • @moosabm9269
    @moosabm9269 2 ปีที่แล้ว +18

    Masha Allah super ഉസ്താദ്

    • @ayishabicp3373
      @ayishabicp3373 2 ปีที่แล้ว

      ഒന്നുമില്ല നഇങ്ങള് കൂപ്രായങ്ങൾ തന്നെയേ നിങ്ങൾക് ഉത്തരം കിട്ടില്ല. ഡീൻസ് പാട്ട് pinnendh

  • @midlajt2059
    @midlajt2059 3 หลายเดือนก่อน

    Usthad❤ allahuve nee dheergayus aafiyathum usthadinu nalkane.aameen

  • @Madeena-3368
    @Madeena-3368 ปีที่แล้ว +4

    അഭിമാനമാണെന്നഉം ഞങ്ങളുടെ ശൈഖുനാ 🥰🤍

  • @savachannelvalapinakath6047
    @savachannelvalapinakath6047 3 ปีที่แล้ว +510

    ഇതൊക്കെ കാണുമ്പോൾ അല്ലാഹുവിനെ വീണ്ടും വീണ്ടും സ്തുതിക്കുന്നു എന്നെ AP ഉസ്താദിന്റെ കൂട്ടത്തിൽ ആക്കിയതിന്

    • @earth5966
      @earth5966 3 ปีที่แล้ว +10

      💪⭐🌟

    • @jabbarp4313
      @jabbarp4313 3 ปีที่แล้ว +64

      നാളെ പരലോകത്ത് എത്തുബോഴും ഇത് തന്നെ പറയണം....

    • @jabbarp4313
      @jabbarp4313 3 ปีที่แล้ว +8

      മുഹമ്മദ് നബി (സ) നിങ്ങളിൽ ഒരു പുരുഷന്റെ യും പിതാവ് അല്ല....

    • @abdullatm6810
      @abdullatm6810 3 ปีที่แล้ว +2

      الحمد لله

    • @earth5966
      @earth5966 3 ปีที่แล้ว +22

      @@jabbarp4313 ഞങ്ങൾ പറഞ്ഞോളം ... ഞമ്മടെ കാര്യമോർത്ത് നിങ്ങൾ ബേജാറാവണ്ട

  • @haaivlog2358
    @haaivlog2358 2 ปีที่แล้ว +15

    എന്ത് മറുപടിയാണ് ഇദ്ദേഹം കൊടുക്കുന്നത് ???
    ഒരു കാര്യം ശരിയാണ് ഇങ്ങനെയുള്ള പരിപാടികൾ കൊണ്ട് ആളുകൾക്ക് സത്യം ബോധ്യമാകുന്നുണ്ട്.
    അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.

  • @shahalmohammad8469
    @shahalmohammad8469 2 ปีที่แล้ว +18

    സൂപ്പെർ ഉസ്താദ് 👌🤲🤲

  • @suhaniyasheheer7175
    @suhaniyasheheer7175 2 ปีที่แล้ว +4

    Sooper

  • @sareenamuneer28
    @sareenamuneer28 2 ปีที่แล้ว +4

    ഉസ്താദിന്ദീർഗായുസ്മാഫിയത്തും. Tharste

  • @alizainudeen9611
    @alizainudeen9611 2 ปีที่แล้ว +4

    Masha Allah we're good speech

  • @alfazameer5579
    @alfazameer5579 ปีที่แล้ว +1

    👌👌ഉസ്താദ്

  • @Shajahanshaji0405
    @Shajahanshaji0405 3 ปีที่แล้ว +75

    മുജാഹിദ്ണ്ട കഥ കഴിഞ്ഞു 😍😍😍👍👍👍👌👌👌

    • @hussainmoothani1470
      @hussainmoothani1470 2 ปีที่แล้ว

      Madeenayil ninnit polum enthanu
      Wahabism ennu manassilayilla.
      Ini ennanavo manassilavu ka? Marana sheshamo?

  • @mantravidhyamedia2801
    @mantravidhyamedia2801 2 ปีที่แล้ว +1

    സമാധാനം ഇല്ല മൂപ്പർക്തന്നെ ശാന്ത സ്വഭാവം വരണം അതാണ് ഈശ്വരീയത

  • @muneert6035
    @muneert6035 2 ปีที่แล้ว +16

    فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ [النساء:59]

    • @abdurahimansaid3568
      @abdurahimansaid3568 2 ปีที่แล้ว

      ഇത് ഒരു മുദരിസ് നാേട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത്
      فاسألوا أهل الذكر
      എന്നാണ്.
      എങ്ങനെണ്ട് .

    • @noorun_alanoor
      @noorun_alanoor 2 ปีที่แล้ว +6

      ജുമുഅ ശരിയാവാൻ ഖുതുബ യുടെ അർത്ഥം മനസ്സിലാവണം എന്ന് ശർതില്ല. എന്നാൽ ഖുതുബ അറബിയിലാവണം എന്നത് ശർതാണ്. പിന്നെ സഹോദരാ, നിങ്ങൾക്ക് ഖുതുബ മനസ്സിലാകണമെങ്കിൽ നിങ്ങൾ അറബി ഭാഷ പഠിക്കുക. അല്ലാതെ
      ഖുതുബയുടെ ഭാഷ മാറ്റുകയല്ല വേണ്ടത്. അത് ചെരുപ്പിനൊത്ത് കാൽ മുറിക്കുന്ന പരിപാടിയല്ലേ.
      പാകമായ ചെരുപ്പ് ധരിക്കുകയല്ലേ വേണ്ടത്

    • @offline673
      @offline673 5 หลายเดือนก่อน

      ടാ, അറിവുള്ളവരിലേക്ക് നോക്കട്ടെ.. അല്ലാതെ വേറെ എന്തോന്നാ.. ഖുർആൻ ഇൽ നിന്നും സുന്നതിൽ നിന്നും വിധികൾ കണ്ടെത്താൻ കഴിയുന്ന ഇമാമുകൾ പഠിപ്പിച്ചത് ആണ് നോക്കേണ്ടത്. ഇത് നല്ലതാണ് എന്നല്ലാതെ തെറ്റ് ആണെന്ന് ആരാണ് പറഞ്ഞത്? ഖുർആൻ ഇലേക്ക് മടങ്ങാൻ പറഞ്ഞതിന്റെ അർത്ഥം നിന്നെ പോലെ ജാഹിലുകൾ പരിഭാഷ വെച്ചിട്ട് ഇമാമുകളെ തള്ളാൻ അല്ല..

  • @SabiyaTa
    @SabiyaTa ปีที่แล้ว

    A,, usthadin, ful, mark, allahu, akbar

  • @husainhabeeb.7821
    @husainhabeeb.7821 3 ปีที่แล้ว +11

    ഉറക്കം നടിക്കുന്നവരെ
    വിളിച്ചുണർത്ഥാ നാവില്ല,
    അല്ലാഹു ഇത്തരം അവസ
    രം ഒരുക്കുന്നത് യഥാർത്ഥ്യം
    മനസിലാക്കാർ യഥാർത്ഥ്യം അറിയാൻ. ഉദ്ദേശിക്കുന്ന
    വർക്ക്.
    ഒരുഅവസരമോരു
    ക്കുകയാണ്.....
    അല്ലാഹുവിൻ്റെ ഹിക്മത്ത്.
    സുബ് ഹാനല്ലാഹ്....
    .............

  • @nisamparambattumal7141
    @nisamparambattumal7141 2 ปีที่แล้ว +15

    ഉസ്താത് പൊളിച്ചു.

  • @abdulkadhar1404
    @abdulkadhar1404 ปีที่แล้ว

    Ustha the nalla marupadi allahu arogya thode ulla deergayus pradanam chayate🤲 ameen🤲🤲

  • @fahadmuthalib1601
    @fahadmuthalib1601 2 ปีที่แล้ว +13

    അലവി സഖാഫിക്ക് അല്ലാഹു ഇസ്ലാം സ്വീകരിക്കാൻ തൗഫീഖ് നൽകട്ടെ

    • @mhdmisbahm3918
      @mhdmisbahm3918 2 ปีที่แล้ว +3

      Padachone ഇജ്ജ് ആദ്യം സ്വീകരിക്ക് 🤣🤣🤣

    • @safwanismayil3645
      @safwanismayil3645 2 ปีที่แล้ว +2

      മുജാഹിദ് ആണോ മുസ്ലിം എന്ന് പറയുന്നത്. നിങ്ങളുടെ ഒരു നേതാവ് പറഞ്ഞില്ലേ ബാലേട്ടാ രക്ഷിക്കണേ എന്ന് പറഞ്ഞവൻ ആണ് മുസ്ലിം എന്ന്. എന്നിട്ടാണോ നിങ്ങൾ ഇസ്ലാമിനെ കുറിച്ച് പറയുന്നത്. അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടെ ആമീൻ

    • @sharefalitk8103
      @sharefalitk8103 ปีที่แล้ว

      ഇത് ശങ്കരൻ എഴുതി വിട്ടത് 😀ആണോ മുസ്ലിം മിന്ന് പറയാൻ സാധിക്കൂല

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว

      Allahu hidayath nalkatte ee moularkak Aameen ya rabb

    • @shemsudeenmelattath1777
      @shemsudeenmelattath1777 ปีที่แล้ว

      റസൂലിന്റെ മൂത്താപ്പ ആയ അബൂലഹബിനു കൊടുത്തില്ല പിന്നെ അല്ലേ അലവിക്ക്.

  • @FrozyfreshCoimbatore
    @FrozyfreshCoimbatore ปีที่แล้ว

    Masha allah ❤

  • @palavaka1087
    @palavaka1087 2 ปีที่แล้ว +40

    ഉസ്താദ് നല്ല അവതരണം 👌👌

  • @RiyasRiya-t5b
    @RiyasRiya-t5b ปีที่แล้ว +1

    Nabidinathil ippo dj vare kaanunnu entha abipraayam nabidhinam venam ennaaal athu parithividunnu dj halaal aakkiyenn enikk ariliyilla

  • @ajeerkmajeer7683
    @ajeerkmajeer7683 3 ปีที่แล้ว +21

    ഉസ്താദേ നിങ്ങൾ പവറാ പക്ഷെ ഇവരെ പോലുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല നന്നാവാൻ ഉദ്ദേശിച്ചത് വന്നതല്ല അവരൊന്നും മറിച്ചു നമ്മൾ സുന്നികളെ പരിഹസിക്കാനും നമ്മളെ ഉത്തരമുട്ടിക്കാനും വന്നതാണ്

    • @cpa8447
      @cpa8447 3 ปีที่แล้ว

      th-cam.com/video/-kEJFCEWi0k/w-d-xo.html

    • @zm9494
      @zm9494 2 ปีที่แล้ว

      athin utharam muttiyilallooo

  • @RubiNk-fw6nb
    @RubiNk-fw6nb 4 หลายเดือนก่อน +1

    SUNNI❤❤❤❤

  • @AMKMEDIA786
    @AMKMEDIA786 2 ปีที่แล้ว +25

    Saquafi usthaa... Aviduthe shishyan ayathil santhoshikkunnu 😍❤️

  • @shihabkvkshihabkvk7862
    @shihabkvkshihabkvk7862 3 ปีที่แล้ว +13

    സൂപ്പർ 👌പ്രസംഗം

    • @cpa8447
      @cpa8447 3 ปีที่แล้ว

      th-cam.com/video/-kEJFCEWi0k/w-d-xo.html

    • @hashimkk2315
      @hashimkk2315 2 ปีที่แล้ว

      Suppet

  • @abdulsalamv.p631
    @abdulsalamv.p631 2 ปีที่แล้ว +29

    Masha Allah...👍👍👍🤲🤲🤲🤲🤲🤲

  • @Muhammadfayiz-pp2lz
    @Muhammadfayiz-pp2lz ปีที่แล้ว +10

    ഞാൻ സുന്നി ദറസിൽ 4 വർഷം കിതാബ് ഓതിയതാ ഒരുപാട് മൗലിദ് cholliyathumann പക്ഷെ അന്ന് ഒക്കെ ഇന്റെ ഉള്ളിൽ ഉണ്ടയിന പ്രാർത്ഥന ഹക്ക് ആയ മാർഗം പടച്ചോനെ നിനക്കെ അറിയുള്ളു അതിൽ എന്നെ നീ എത്തിക്കണേ എന്നായിരുന്നു അതിൽ എന്നെ എത്തിച്ചും ചെയ്തു അത് ദീൻ വിറ്റ് ക്യാഷ് ഉണ്ടാക്കുന്ന ഉസ്താദ്മാർക്ക്‌ പടച്ചോൻ ബോധ്യ പെടുത്തി കൊടുക്കട്ടെ ☺️

    • @saleemseenath
      @saleemseenath ปีที่แล้ว

      Aameeen

    • @PMPR-o8t
      @PMPR-o8t 6 หลายเดือนก่อน

      അള്ളാഹു നിങ്ങൾക്ക് ഹിദായത് നൽകട്ടെ..

    • @SajidaMulaayath
      @SajidaMulaayath 3 หลายเดือนก่อน

      അള്ളാഹു, വഹാബികൾക് ഹിതായത് നൽകട്ടെ,

    • @PMPR-o8t
      @PMPR-o8t 3 หลายเดือนก่อน

      @@Muhammadfayiz-pp2lz അല്ല നിന്റെ ബോദ്യം ആണ് പോയത്
      ഉസ്താദ്മാർ 10ഉം 12ഉം വർഷം കിതാബ് ഓതി പഠിച്ചാണ് വരുന്നത് നീ നാല് വർഷം അല്ലെ ഓതിയത്
      അതാണ് നിനക്ക് പറ്റിയത്

    • @muhammedshahidck1269
      @muhammedshahidck1269 3 หลายเดือนก่อน

      എന്നിട്ട്

  • @53539
    @53539 2 ปีที่แล้ว +12

    അയാൾ ചോദിച്ചതിന്റെ പൊരുൾ എന്താണ് എന്ന് ഉസ്താദിന് നല്ലതുപോലെ മനസ്സിലായിട്ടുണ്ട് അതിനു ഉസ്താദിന് ശരിയായ ഒരു ഒരു മറുപടി തരാൻ കഴിയില്ല എന്നും മനസ്സിലായി

    • @abdulazeez8660
      @abdulazeez8660 2 ปีที่แล้ว

      Mohdali p അയാളുടെ ചോദ്യവും ഉസ്താദിന്റെ മറുപടിയും വ്യക്തമാക്കൂ

  • @thayakkalhause2764
    @thayakkalhause2764 3 ปีที่แล้ว +30

    നല്ല മറുവടി ഒരു ബാഡ് സംശയം നീങ്ങികിട്ടി അൽഹംദുലില്ലാഹ്

  • @NizamMe
    @NizamMe ปีที่แล้ว

    Njangalk veendi duga cheyyane usthade

  • @zassthanvlogs641
    @zassthanvlogs641 2 ปีที่แล้ว +3

    Mashah Allah👍

  • @harsalmuhammad4447
    @harsalmuhammad4447 ปีที่แล้ว

    Supper. 👍👍👍👌👌👌

  • @manushyan6652
    @manushyan6652 3 ปีที่แล้ว +7

    Ap and ek sunni. 🔥🔥🔥🔥🔥🔥🔥

  • @adl4913
    @adl4913 3 ปีที่แล้ว +14

    ഉസ്താദ് 👍👍👍👍

    • @adl4913
      @adl4913 3 ปีที่แล้ว +8

      @@nizarcherumba5861 നിന്ന് ചെലക്കാതെ വീഡിയോ ഫുൾ കാണ് കള്ള കാട്ടു വഹാബി നിങ്ങളുടെയൊക്കെ ഓരോ കള്ളക്കളികളും പൊളിഞ്ഞു കൊണ്ടിരിക്കുകയാണ് ജനങ്ങൾ സത്യം മനസ്സിലാക്കി കൊണ്ടിരിക്കുന്നു ഒന്നെങ്കിൽ സത്യങ്ങൾ പഠിച്ച സംസാരിക്കാൻ ശ്രമിക്കൂ അല്ലെങ്കിൽ വീട്ടിൽ പോയി അടുക്കളയിൽ ചെന്ന് അല്പം ഉപ്പിട്ട് കഞ്ഞിയും അച്ചാറും കൂട്ടി കുടിക്കൂ

    • @alibaqavi7183
      @alibaqavi7183 3 ปีที่แล้ว +1

      @@adl4913 😂😂😂

    • @fidha.002fidha8
      @fidha.002fidha8 3 ปีที่แล้ว +3

      @@adl4913 😂😂കഞ്ഞി കുടിക്കാനേ ഇവർ പറ്റു.. കുടിക്കുന്ന കഞ്ഞിന്റെ വിവരം ഇല്ലന്നെ ഉള്ളൂ 😂😂

    • @فاطمةرافدة
      @فاطمةرافدة 3 ปีที่แล้ว +1

      @@adl4913 haannn😌😌അല്ല പിന്നെ 😌വീണോട്ത്ത് കിടന്ന് ഉരുളുന്ന ജീവിതങ്ങൾ 😂🤭

    • @shanvenjaramoodu9278
      @shanvenjaramoodu9278 2 ปีที่แล้ว

      @@فاطمةرافدة വഹാബി അല്ലെ വീഴുന്നിടത്തു കിടന്നു ഉരുളുന്നത്

  • @mohanparat9830
    @mohanparat9830 3 ปีที่แล้ว +49

    Happy birthday to Prophet Muhammad

  • @mohammadnazeer6819
    @mohammadnazeer6819 2 ปีที่แล้ว +14

    അലവി സഖാഫി അല്ലാഹുവിന് മുമ്പിൽ നിങ്ങൾ ഈ വായാടിത്തം കൊണ്ടൊന്നും രക്ഷപ്പെടുകയില്ല കാരണം നിങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് ഇത് പിൽക്കാലത്ത് ഉണ്ടാക്കിയ ഒരു ആചാരം ആണെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു ഒരിക്കൽപോലും നബിദിനം കഴിച്ചതായി കണ്ടിട്ടില്ല അതുപോലെ ഭാര്യമാരോ സഹാബിമാരോ അതിനുശേഷമുള്ള തലമുറയിൽ പെട്ടവരോ ആരും തന്നെ ഇങ്ങനെയൊരു ആചാരം നടത്തിയതായി ഒരു തെളിവുമില്ല എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം ഇസ്ലാമിൽ കടത്തിക്കൂട്ടിയ ഒരു ആചാരമാണിത് പിന്നെ എങ്ങനെ ഇത് മുസ്ലീങ്ങളുടെ മൂന്നാമത്തെ പെരുന്നാളും ലൈലത്തുൽ ഖദറിനെക്കാളും പുണ്യമുള്ള ദിവസവും ഒക്കെ പറഞ്ഞു നിങ്ങൾ ജനങ്ങളെ വഞ്ചിക്കുക അങ്ങനെയാകുമ്പോൾ അതിനെ ഖുർആനിലും സുന്നത്തിലും തെളിവാണ് ആ തെളിവൊന്നും പറയാതെ വെറും വിടുവായത്തം കൊണ്ട് മാത്രം നിങ്ങളുടെ അനുയായികളെ സന്തോഷിപ്പിക്കാം എന്നല്ലാതെ അല്ലാഹുവിൻറെ മുമ്പിൽ ഈ വിടുവായ കൊണ്ടൊന്നും ഒരു രക്ഷയുമില്ല അത് മനസ്സിലാക്കിയാൽ കൊള്ളാം

  • @MuhammadAsif-ij9nv
    @MuhammadAsif-ij9nv 3 ปีที่แล้ว +4

    Masha allah duaayil ulpeduthane usthade

  • @adbulkareem8696
    @adbulkareem8696 ปีที่แล้ว +2

    നബിദിനം❤❤❤❤❤❤❤ 💕💕💕💕💕💕💯💯💯💯💯💯

  • @rafeeq2486
    @rafeeq2486 2 ปีที่แล้ว +8

    ماشاءالله🤲🤲💯

  • @muhammedhudhaifa6862
    @muhammedhudhaifa6862 2 ปีที่แล้ว +15

    അല്ലാഹുവിന്റെ ദീനിനെ തകർക്കുന്ന വഹാബികളെ തകർക്കുന്ന ഉസ്താദിൻ അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ
    ആമീൻ.......... 🤲🤲🤲🤲🤲

  • @AthikkaMansoor
    @AthikkaMansoor ปีที่แล้ว

    Masha allah masha allah

  • @kaisk3806
    @kaisk3806 3 ปีที่แล้ว +6

    🌹🌹🌹✔️✔️✔️💯👍👍👍Ahlussunna ..

  • @KLMtrader
    @KLMtrader ปีที่แล้ว +3

    2:37 ഹൈവ.. എന്താ മറുപടി... 🌹🌹🔥🔥💪🏼💪🏼💪🏼മുത്താണ് 🌹🌹

    • @KLMtrader
      @KLMtrader ปีที่แล้ว

      ❤❤🔥🔥

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz ปีที่แล้ว +2

    അലവി ഉസ്താദ്❤ 💪💪💪💪🤲🤲🤲

  • @Kadheeja123-ug6th
    @Kadheeja123-ug6th ปีที่แล้ว

    മാഷാ അള്ളാ

  • @shahanasinu5815
    @shahanasinu5815 3 ปีที่แล้ว +11

    Ma ഷാ അല്ലാഹ് ഉസ്താദ് കലക്കി

  • @ZenathZ-zi7th
    @ZenathZ-zi7th 3 หลายเดือนก่อน

    സൂപ്പർ ഉസ്താതെ ❤❤

  • @AshifAshif-zg3ok
    @AshifAshif-zg3ok ปีที่แล้ว

    Oru big kaikk 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ikkkkkkkkk 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @thambinamakkimedia9808
    @thambinamakkimedia9808 3 ปีที่แล้ว +7

    masha allah usthad

  • @nisarnisar7357
    @nisarnisar7357 ปีที่แล้ว +1

    Masha ALLAH. Mabrook ❤❤❤

  • @voiceofashrafyamani8166
    @voiceofashrafyamani8166 3 ปีที่แล้ว +31

    മാഷാഅല്ലാഹ്‌

  • @nasar9063
    @nasar9063 ปีที่แล้ว

    Ustthathinn Allah deergayus kodukkane

  • @mmb3099
    @mmb3099 2 ปีที่แล้ว +24

    ഇബ്ലീസിന് എന്താ പറ്റിയത്? അഹങ്കാരം അത് ഏത് ഗ്രൂപ്പിൽ ഉള്ളവരാണെങ്കിലും സൂക്ഷിച്ചോളിൻ റബ്ബ് താഴ്മ തന്ന് നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @mohammedsahil-bb4pn
    @mohammedsahil-bb4pn 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤

  • @lukmanulhakimlukman9794
    @lukmanulhakimlukman9794 3 ปีที่แล้ว +18

    മുജ പടുജാഹിലുകൾ

    • @lukmanulhakimlukman9794
      @lukmanulhakimlukman9794 3 ปีที่แล้ว +1

      @muhammed ch വാപ്പാനെ ഇങ്ങിനെ യാണോ വിളിക്കാറ് ആഹാ എന്താലേ മുജാമൂത്താൽഇങ്ങനെയാ

    • @haneefaaaksj382
      @haneefaaaksj382 3 ปีที่แล้ว

      സൂപ്പർ

    • @shanvenjaramoodu9278
      @shanvenjaramoodu9278 2 ปีที่แล้ว

      @go pro man ഇതാണ് വഹാബി

  • @ajwaswould2139
    @ajwaswould2139 2 ปีที่แล้ว

    Usthad poli😍masha allh
    Sunni yayathil abimanikkunnu🔥🔥🤍

  • @sulaikhakp6171
    @sulaikhakp6171 2 ปีที่แล้ว +19

    ഉസ്താദ് സൂപ്പർ 👍🏼👍🏼👍🏼

  • @AshifAshif-zg3ok
    @AshifAshif-zg3ok ปีที่แล้ว

    Usthaada 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @shalushanu898
    @shalushanu898 2 ปีที่แล้ว +6

    Masha Allah 🔥🔥

  • @nooremadeena582
    @nooremadeena582 3 ปีที่แล้ว +39

    മാഷാഅല്ലാഹ്‌ 👍👍👍👍👍👍👍

  • @sajidk9759
    @sajidk9759 2 ปีที่แล้ว +3

    വഹാബ് എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ നാമം വഹാബി അറിഞ്ഞാൽ അത് പിൻപറ്റുന്നവർ അല്ലാതെ കുറാഫി അല്ല

  • @husainhabeeb.7821
    @husainhabeeb.7821 3 ปีที่แล้ว +4

    ഉറക്കം നടിക്കുന്നവരെ
    ഉണർത്താനാവില്ല.
    പക്ഷെ അറിവ് കുറഞ്ഞ
    പലർക്കും യാഥാർത്യംവും
    വിറ്റ് ന്യാനവും.പഠിക്കാൻ
    അവസരമായി.
    ഇന്നല്ലാഹയഹ്ദി
    മൻയഷാഉ.വയുദില്ലു
    മൻയഷാഉ.....
    ഉസ്താദിന് ആയുരാ
    രോഗ്യം.നൽകട്ടേ.
    ആമീൻ........
    ............

  • @Divide_And_Rule
    @Divide_And_Rule ปีที่แล้ว

    നാഥപുരം ഖണഡനം ഒന്ന് കാണാൻ ശ്രമിക്കുക.... ഇരുവാധങ്ങളും കേൾക്കുക.... അല്ലാഹു ഹിദായത്തിലാക്കട്ടെ....