ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Alphons Kannanthanam in Janakeiya Kodathi | അൽഫോൻസ് കണ്ണന്താനം ജനകീയ കോടതിയില്‍ | Ep# 19 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 1.1K

  • @thathsath3451
    @thathsath3451 5 ปีที่แล้ว +54

    IAS എന്തോ വലിയ ഒരു കാര്യമാണെന്നാണ് ഇത്രയും നാളും വിചാരിച്ചിരുന്നത്,ഇദ്ദേഹത്തെ പോലെയുള്ളവർക്ക് ഐഎഎസ് പരീക്ഷ വിജയിക്കാൻ സാധിച്ചു എങ്കിൽ ഒരു സാധാരണക്കാരന് ഉറപ്പായും ലഭിച്ചിരിക്കും

    • @vimalvazhakode7905
      @vimalvazhakode7905 4 ปีที่แล้ว +2

      IAS valiya karyam thanneya bro...

    • @sajnasachu6407
      @sajnasachu6407 4 ปีที่แล้ว +3

      ഇയാൾക്കു പഠിക്കാൻ ബുദ്ധി ഉണ്ട് വിവരം ഇല്ല എന്ന് തോന്നുന്നു അതാകും

    • @Spiderman66DD
      @Spiderman66DD 3 ปีที่แล้ว +2

      Poyi onnu padichu nokk...appo ariyaam athinte katti...

    • @nisakhkv4661
      @nisakhkv4661 2 ปีที่แล้ว +1

      Chenn kerikod

    • @thathsath3451
      @thathsath3451 2 ปีที่แล้ว

      @@nisakhkv4661 nee kanik keram

  • @user-nu5lw2yv1u
    @user-nu5lw2yv1u 5 ปีที่แล้ว +783

    ഇയാൾക്ക് മോദിയെ വലിയ ഇഷ്ടമായി എന്ന കാര്യത്തിൽ വലിയ അതിശയോക്തിയില്ല
    കാരണം ഒരു മണ്ടനെ മറ്റൊരു മണ്ടനെ സ്നേഹിക്കാൻ കഴിയൂ

    • @lalssebastian9891
      @lalssebastian9891 5 ปีที่แล้ว +10

      ഇങ്ങേരു സൂപ്പറാണെന്ന് മനസിലായി...ഇത് പോലെ എല്ലാം അറിയാവുന്ന ias പദവിയിൽ ഇരുന്ന ദീർഘ വീക്ഷണം ഉള്ള മന്ത്രിമാർ ആണ് നമുക്ക് വേണ്ടത് ... u r great..... ദൈവം അനുഗ്രഹിക്കട്ടെ

    • @amalam209
      @amalam209 5 ปีที่แล้ว +16

      ആണോ അയ്യോ വലിയ അറിവാണല്ലോ.. ഡാ പോങ്ങാ അതുകൊണ്ടാകും വീണ്ടും അദ്ദേഹം prime minister ആയതു... രാജ്യം കണ്ട മികച്ച ഭരണാധികാരി ആണ് അദ്ദേഹം

    • @harisaboofath5161
      @harisaboofath5161 5 ปีที่แล้ว +2

      😆😆😅😅😅😅😄😄😃😃😂😂😁

    • @abdulbasithbasith7413
      @abdulbasithbasith7413 5 ปีที่แล้ว +2

      Ith mammumkante pazhaya oru duologue allei..oru boranei matoru boranei sahikkan kazhiyoo

    • @ashfakhn8978
      @ashfakhn8978 5 ปีที่แล้ว +21

      ഇത്രയും കാലം സംശയം ഇയാൾ എങ്ങനെ BJP ആയി എന്നായിരുന്നു,
      ഇപ്പോൾ സംശയം ഇയാൾ എങ്ങനെ IAS ആയി എന്നാണ്

  • @bennithomas6440
    @bennithomas6440 5 ปีที่แล้ว +198

    കേമൻ . ഞാൻ എന്ന ഭാവക്കാരൻ. വായ തുറന്നാൽ വിഡ്ഢിത്തരം മാത്രം. സ്വന്തമായി പുട്ടുകുറ്റി കൊണ്ടുനടക്കുന്നവൻ . ചുട്ട കോഴിയെ പറപ്പിക്കുന്ന ഏഭ്യൻ .

    • @binumakkar2497
      @binumakkar2497 5 ปีที่แล้ว +2

      സതൃം

    • @amalam209
      @amalam209 5 ปีที่แล้ว

      അയ്യോ എന്നാ ബുദ്ദിമാൻ ആണ്

    • @user-fz2pv1qg2p
      @user-fz2pv1qg2p 4 ปีที่แล้ว

      മുഖ്യൻ മുതൽ ഇങ്ങേ അറ്റത്ത് മുഖ്യന്റെ പ്യൂണു വരെ തള്ളാൻ മാത്രമറിയുന്ന പാർട്ടിയുടെ അണികളാ പറയുന്നത്.. മലർന്ന് കിടന്ന് തുപ്പല്ലടെ.. ഒളിവ് ജീവിതത്തിന്റെ ഭാക്കി പത്രമേ..

  • @joushad9633246777
    @joushad9633246777 5 ปีที่แล้ว +854

    ഇയാൾക്ക് IAS സ്ക്രാച്ച് ആൻഡ് വിൻ വഴി കിട്ടിയതാണ്....

    • @leostablet
      @leostablet 5 ปีที่แล้ว +28

      Ne pottan ano. Go pass the 10th grade first, then comment.

    • @hansmthomas7288
      @hansmthomas7288 5 ปีที่แล้ว +8

      Miyandha Joush true

    • @Nidhinsudheer
      @Nidhinsudheer 5 ปีที่แล้ว +15

      Ith vazhiyil kidannu kitana sadanam alla. Ee lokath vach tane nadakana ettavum tough examil onnanu. Athil ayalk top rank kitti enkil appreciate cheyanam

    • @joushad9633246777
      @joushad9633246777 5 ปีที่แล้ว +26

      @@leostablet njan pottan alla... athyavishyam padichittum und.. enne kond ingane thonnipicha iyal aan potta n... pinne neeyum

    • @shajeelsetu5460
      @shajeelsetu5460 5 ปีที่แล้ว +2

      😂😂😂😂

  • @siddiksiddik2883
    @siddiksiddik2883 5 ปีที่แล้ว +79

    ഈ പ്രോഗ്രാമിന്റെ നിലവാരം നിങ്ങൾ വളരെ താഴ്ത്തി കളഞ്ഞു ഈ തിരുമണ്ടനെ വിളിച്ചു വരുത്തി

    • @devilshootter
      @devilshootter 5 ปีที่แล้ว +1

      എന്നാൽ നിന്നെ വിളിക്കാം.. കാണാനും നീ മാത്രമേ കാണൂ

    • @amalam209
      @amalam209 5 ปีที่แล้ว +2

      എങ്കിൽ നീ ഇങ്ങോട്ടു പോര്‌ ഡാ വിവര ദോഷി.. നീ എന്താടാ civil service എഴുത്തി കളക്ടർ ആകാഞ്ഞത്... .. നിന്നെ എടുത്തില്ല ബ്ലഡി ഫൂൾ

  • @binsontjoy949
    @binsontjoy949 5 ปีที่แล้ว +505

    എറണാകുളത്ത് എത്ര പൊട്ടൻമാരുണ്ടെന്ന് അൽഫോൻസിന് കിട്ടിയ വോട്ടിന്റെ എണ്ണം നോക്കിയാൽ മതി

  • @nothing_8775
    @nothing_8775 5 ปีที่แล้ว +34

    Alphons Kannathnam was the collector of Kottayam, when I was a child. Our family suffered a lot of problems because of the illegal behavior done by a powerful religious institution in my region. My father, who is a teacher by profession without any political affiliation or wealth, has been denied justice for a long time, because authorities didn't take actions against that powerful religious group. One day, my father went to see Alphons in his collector residence, and presented the issue. Without having any prior knowledge about my father, by realizing the injustice, he took an immediate decision and issued an order on the very next day to stop the illegal activities of that religious organization. It was a bold and courageous decision from the part of Alphons for that I am grateful for him.

    • @sumeshaylara5167
      @sumeshaylara5167 5 ปีที่แล้ว +1

      we don't need truth .....check all comments ..u will find something ....

  • @trendtroll5485
    @trendtroll5485 5 ปีที่แล้ว +52

    ഞാൻ ..ഞാൻ .....2019..ലെ ഏറ്റവും വലിയ ...തള്ളൽ ..
    വീണിടം വിഷ്ണുലോകം ..

  • @sameerassainar9802
    @sameerassainar9802 5 ปีที่แล้ว +119

    Comedy show വീണ്ടും .ഇങ്ങേരുടെ വീഡീയോ കാണുന്നത് കുറച്ചു നേരം ചിരിക്കാൻ വേണ്ടി മാത്രം

  • @user-wz8ft7zf8n
    @user-wz8ft7zf8n 5 ปีที่แล้ว +72

    ഞാൻ മന്ദബുദ്ധിയാണ് ഞാൻ വിവരക്കേടിന്റെ പ്രതീകമാണ് ഞാൻ ദുരന്തമാണ് ഞാൻ പ്രളയമാണ്. അത് ഞാൻ തെളിയിക്കും. ഞാൻ തെളിയിച്ചിട്ടുണ്ട്
    എന്ന്
    ഞാൻ
    അൽ ഫോൻസ് തള്ളന്താനം

    • @gudottir443
      @gudottir443 4 ปีที่แล้ว

      🤣🤣😂👏

  • @TheSugeesh
    @TheSugeesh 5 ปีที่แล้ว +382

    "ഞാൻ“ എന്നത് എണ്ണിയെടുക്കുന്നവർക്ക് വല്ല സമ്മാനവും ഉണ്ടോ??

    • @malludefensevolgs5423
      @malludefensevolgs5423 5 ปีที่แล้ว +4

      10secondil 3 njan (at least) appo 1 min 18 njan 20min - 360 njan attvum minumum njan oru round figure 400- 450 edakku :)

    • @abdulhakkeem4817
      @abdulhakkeem4817 5 ปีที่แล้ว +23

      ഞാൻ എന്ന വാക്ക് തുടരെത്തുടരെ ഉപയോഗിക്കുന്നവർ പൊതുവെ അഹങ്കാരികളും വിവരദോഷികളും ആണ് എന്ന് പറയപ്പെടുന്നു.

    • @nocaste5025
      @nocaste5025 5 ปีที่แล้ว +4

      @@abdulhakkeem4817
      ഞാൻ എന്നത് അഹങ്കാരമാണ് .

    • @surajvarma409
      @surajvarma409 5 ปีที่แล้ว +1

      Pullikkaran cheythethu ningade Peru vechu pareyeno ?
      😂

    • @skandernavaznavaz3120
      @skandernavaznavaz3120 5 ปีที่แล้ว

      sugeesh | സുഗീഷ് * kiduveeee

  • @aslanzadkiel4850
    @aslanzadkiel4850 5 ปีที่แล้ว +133

    " ഞാൻ ഞാൻ ഞാൻ ഞാൻ "
    നാശത്തിന് മുൻപേ ഗർവം .
    - ബൈബിൾ

    • @surajvarma409
      @surajvarma409 5 ปีที่แล้ว

      Alphonse sir parenja" njan"
      And bible parenja "njan"
      Adhu thammil sahacharyathinte adisthanathil manasilaakkathethu
      Ningal bible kannnadechu vaayikkunnedhinu equal aanu

    • @aslanzadkiel4850
      @aslanzadkiel4850 5 ปีที่แล้ว +3

      @@surajvarma409 Read the full Chapter.. it's the same context

    • @midhunbiju5528
      @midhunbiju5528 5 ปีที่แล้ว

      സത്യം

    • @13331Aadhy
      @13331Aadhy 5 ปีที่แล้ว

      Sathyam

  • @vishnuraj2264
    @vishnuraj2264 5 ปีที่แล้ว +357

    മുഖത്ത് ഒരോന്ന് പൊട്ടിച്ചിട്ട് വേണം ഓരോ ചോദ്യവും ചോദിക്കാൻ!

  • @srk5254
    @srk5254 5 ปีที่แล้ว +36

    പൊട്ടത്തരം പറയുന്നതിലും ,ഉരുണ്ടുകളിക്കുന്നതിലും താങ്കളെ കടത്തിവെട്ടാന്‍ മറ്റൊരാളുണ്ടാവില്ല കണ്ണന്താനം സാറേ 🙏🙏😁

    • @greeshmagreesh9237
      @greeshmagreesh9237 5 ปีที่แล้ว

      ath parayaruth appol trissur eattedutha gopimamano

    • @srk5254
      @srk5254 5 ปีที่แล้ว +1

      @Sebastian Kunnappalli അതെന്റെ സംസ്കാരം .

  • @abinmendez
    @abinmendez 5 ปีที่แล้ว +264

    എന്തൊരു സുന്ദരമായി കാര്യങ്ങൾ മാറ്റി മറിക്കുന്നു. അങ്ങേരുടെ വിചാരം അവിടെയുള്ള മറ്റുള്ളവർ താൻ പറയുന്നത് വിശ്വസിക്കുന്നു എന്നാണ്. എന്തൊരു പൊട്ടൻ......

    • @jalexrosh
      @jalexrosh 5 ปีที่แล้ว

      ഈ പരിപാടി ഒത്തു കളിയാണ്. രാഹുൽ ഗാന്ധി ചോദ്യം ഉന്നയിച്ച ആള് ബിജെപിയുടെ ആളാണ്.

    • @leostablet
      @leostablet 5 ปีที่แล้ว +1

      രാഷ്ട്രീയം നിർത്തു . ഈ നല്ല മനുഷ്യനെ തിരിച്ച് അറിയൂ.

    • @abinmendez
      @abinmendez 5 ปีที่แล้ว

      ഞാൻ clear ആണ്. വളരെ വളരെ clear ആണ്

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 5 ปีที่แล้ว

      lendu nasranu kurisu yudham decaire cheythu..

    • @abinmendez
      @abinmendez 5 ปีที่แล้ว

      Enthu?????

  • @naflanafri3939
    @naflanafri3939 5 ปีที่แล้ว +57

    "ഞാൻ"എന്ന് വാക്ക് തന്നെ ആണ് നിങ്ങൾ ബിജെപി... അതിനപ്പുറത്തേക്ക് ഒരു കോപ്പും ഇല്ല...

  • @samin5093
    @samin5093 5 ปีที่แล้ว +84

    "ഞാനേ, ഞാൻ അത്ര മന്ദബുദ്ധിയൊന്നുമല്ല. "🤣🤣🤣🤣

  • @rahulsoman640
    @rahulsoman640 4 ปีที่แล้ว +4

    ഓരോ ചോദ്യങ്ങൾക്കും വ്യക്തവും ശക്തവുമായ ഉത്തരം. വളരെ സത്യസന്ധമായ വ്യക്തിത്വത്തിന് ഉടമ.
    ഇനിയും ഉയരങ്ങളിലേക്കെത്താൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ..

  • @shahanas.n274
    @shahanas.n274 5 ปีที่แล้ว +31

    ഇപ്പോഴും വോട്ടു ചോദിച്ചു നടക്കുകയാണ്
    കു സോറി കണ്ണന്താനം

  • @hasantkm8344
    @hasantkm8344 5 ปีที่แล้ว +19

    ഒളിച്ചോടാൻ സമയം വരുമ്പോൾ ഞാൻ കുഞ്ഞാണ്. കുഞ്ഞു

  • @NavaskPeravoor
    @NavaskPeravoor 5 ปีที่แล้ว +124

    ഞാൻ ഞാൻ എണ്ണി 5326 എണ്ണം

    • @mishhalmishhal6955
      @mishhalmishhal6955 5 ปีที่แล้ว +1

      2013 pravashyam

    • @karthikpr4017
      @karthikpr4017 4 ปีที่แล้ว +1

      5326 mandanmaaro atho avare mandanmaarennu vilikkana neeyo mandan....

    • @rehnanoushad29
      @rehnanoushad29 3 ปีที่แล้ว

      @@mishhalmishhal6955 11

  • @saleemcty
    @saleemcty 5 ปีที่แล้ว +151

    തള്ളാൻ അറിയുന്നവരെ മാത്രമേ ബിജെപി യിൽ എടുക്കൂ 😂😂

    • @devapriyashimjith6452
      @devapriyashimjith6452 4 ปีที่แล้ว +1

      Salim salim no.salim angane parayaruth.vivaram illaathavar aaanu kettooo

    • @trollgag5221
      @trollgag5221 4 ปีที่แล้ว +2

      ഉവ്വ്. എണ്ണ വില കൂടി കഴിയുമ്പോ വണ്ടി തള്ളാൻ വേറെ ആരും വേണ്ട.

    • @abdulkadher6957
      @abdulkadher6957 3 ปีที่แล้ว

      00

  • @Nizar713
    @Nizar713 5 ปีที่แล้ว +16

    ഒരു മഹത് വചനം ഓർമ വരുന്നു.
    "വിദ്യാഭ്യാസം ചിലരെ വിഡ്ഢികളാക്കുന്നു... !!

  • @sumeshaylara5167
    @sumeshaylara5167 5 ปีที่แล้ว +18

    പ്രിയങ്ക ഗാന്ധി ജി സമൂഹത്തിനു വേണ്ടി എന്താ ചെയ്തിട്ടുള്ളത് ഒരു ചെറിയ കാര്യമെങ്കിലും പറയു ???ഇന്ത്യയുടെ പ്രധാനമന്ദ്രി ആയിരുന്ന രാജീവ് ഗാന്ധി യുടെ മകളായിരുന്നു പ്രിയങ്ക .....എന്ത് മറുപടി ആയിപോയി !!! സ്വന്തം പാർട്ടിയുടെ നേതാവിന്റെ കാര്യം ചോദിക്കുമ്പോൾ ഇങ്ങനെ ആണോ സഹോ

  • @sulfikerjaleel1877
    @sulfikerjaleel1877 5 ปีที่แล้ว +28

    പ്രളയമൊക്കെ എന്ത് ഇതൊക്കെയാണ് ലോകദുരന്തം 😂😂😂🤪😛🤪🤪

  • @arunappu1117
    @arunappu1117 5 ปีที่แล้ว +80

    ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു.....

    • @lalssebastian9891
      @lalssebastian9891 5 ปีที่แล้ว

      എന്നാ നിന്നെ വിളിക്കാം മന്ദബുദ്ധി എന്ന്

  • @sameerjabeer8022
    @sameerjabeer8022 5 ปีที่แล้ว +114

    ഇതാര് ഞാനോ?? "മിസ്റ്റർ ഞാൻ"

    • @lalssebastian9891
      @lalssebastian9891 5 ปีที่แล้ว +1

      ഇജ്ജ് ഞമ്മ ഒക്കെ ആണേൽ ഇഷ്ടപെട്ടേനെ

  • @JWAL-jwal
    @JWAL-jwal 5 ปีที่แล้ว +6

    അരുണിന് പലപ്പോഴും ചിരി വന്നിട്ട് അടക്കി പിടിക്കാണ്...

  • @rashiraj2271
    @rashiraj2271 5 ปีที่แล้ว +12

    എന്ത് പറയാനാ.... നമ്മുടെയൊക്കെ വിധി..

  • @hashimkhalid4909
    @hashimkhalid4909 5 ปีที่แล้ว +43

    മുമ്പത്തെ പ്രധാനന മന്ത്രി യെ വിമർശിച്ചയാൾ ഇന്നത്തെ പ്രധാന മന്ത്രി യുടെ മുമ്പിൽ കുഞ്ഞായിപ്പോയി

  • @shefeekts199
    @shefeekts199 5 ปีที่แล้ว +2

    Intellectual anchor and anchoring. And I appreciate sir kannanthanam for the 70+% of convincing and neutral answers for my intellectuals.

  • @girish9019
    @girish9019 5 ปีที่แล้ว +5

    He is honest man

  • @co2272
    @co2272 5 ปีที่แล้ว +27

    "ഞാൻ" വല്ല്യ സംഭവമാട്ടോ

  • @Wanderer_233
    @Wanderer_233 5 ปีที่แล้ว +5

    The real life 'Jallian Kanaran'
    Respect👏🏻👏🏻🙏🏻

  • @saraths128
    @saraths128 4 ปีที่แล้ว +2

    അൽഫോൺസ കണ്ണന്താനം ട്രോൾ മാത്രമേ കണ്ടിട്ടുള്ളൂ . അങ്ങയെ ഇപ്പോഴാണറിഞ്ഞത്. ചോദ്യാവലിക്കു കൃത്യമായ മറുപടി കൊടുത്ത അങ്ങ് അഭിനന്ദനമർഹിക്കുന്നു .

  • @shahidchichu
    @shahidchichu 5 ปีที่แล้ว +21

    എറണാകുളത്ത് എത്ര മണ്ടന്മാർ ഉണ്ടെന്നു 23 നു അറിയാം...ല്ല്യേ..🙊🙊

  • @Punjabi_Radio
    @Punjabi_Radio 5 ปีที่แล้ว +9

    *ചക്ക എന്ന് ചോദിച്ചാൽ മാങ്ങ എന്ന് ഉത്തരം .. വരുന്ന അതിഥികളുടെ നെഞ്ചത്ത് കേറി ചാടുന്ന അവതാരകന്റെ വായിൽ ഇപ്രാവിശ്യം എന്തോന്നു തിരുകി വച്ചേക്കുവാരുന്നു.. നിലവാരമില്ലാത്ത ചോദ്യങ്ങൾ ..അല്ല എന്നാ ചോദിച്ചാലും കണ്ണന്താനം ഒരു ഉത്തരമേ Parayu* ......

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +97

    *സെൽഫി എടുക്കാൻ പോലും അറിയാത്ത Ias കാരനോ😲*

    • @surajvarma409
      @surajvarma409 5 ปีที่แล้ว +2

      Aayikkoode ....
      Ellam thekanjevarella ias officers ...
      Adhupulli ithiloode pareyunnundu..

    • @sajisamuel2310
      @sajisamuel2310 4 ปีที่แล้ว

      Hai d d ....selfie edukan ariella.....
      Modiye edukan ariyam🤣🤣

  • @akhilcn8441
    @akhilcn8441 4 ปีที่แล้ว +1

    ഒരു ബിജെപി നേതാവ് ആണ് എന്നുള്ളവരുടെ ചിന്ത മാറ്റി നിർത്തിയാൽ. അൽഫോൻസ് പറഞ്ഞത് ചിന്തയോടും അറിവുള്ള കാര്യം ആണ്

  • @BabuNM
    @BabuNM 5 ปีที่แล้ว +20

    ഇയാളില്ലായിരുന്നില്ലെങ്കിൽ കോട്ടയം കാർ പഠിപ്പില്ലാത്ത vivaram. കെട്ടവരായേനെ ഹേ ഹേ ഹേ ഒന്ന് പോടാപ്പാ

  • @Godsownmedia
    @Godsownmedia 5 ปีที่แล้ว +89

    21:43😂😂😂
    ഞാൻ അത്ര മന്ദബുദ്ധി ഒന്നുമല്ല 🙏🙏

    • @niyaskhannazeer5273
      @niyaskhannazeer5273 5 ปีที่แล้ว +3

      Alle alla...

    • @jaifer_hussain
      @jaifer_hussain 5 ปีที่แล้ว +2

      @@niyaskhannazeer5273 athra mandhabudhi alla... pakshe athyavashyam level il mandhan aann enhadhalle artham.

    • @lalssebastian9891
      @lalssebastian9891 5 ปีที่แล้ว

      വിവരം ഉള്ളവർക്ക് ഒന്നും ആകാൻ പറ്റാത്തതിന്റെ രോക്ഷം

    • @mkj9517
      @mkj9517 4 ปีที่แล้ว

      But he became a fool after joining bjp

  • @headfactory6388
    @headfactory6388 5 ปีที่แล้ว +16

    IAS ഇന്ത്യൻ അടി ( തള്ള് ) സർവ്വീസ് '
    നല്ല അടിയാ, അടിയാ
    എന്തൊരു അടിയാ

  • @mrindia7891
    @mrindia7891 4 ปีที่แล้ว +1

    ജനങ്ങൾക് മനസ്സിലാവാത്ത കുറെ വികസനം നടത്തി എന്ന് പറയാനല്ലാതെ, കൃത്യമായി സത്യസന്ധമായി പറയാൻ ഒരു ബിജെപി കാരനും കഴിയില്ല... അതാണ് സത്യം...

  • @BinuJasim
    @BinuJasim 5 ปีที่แล้ว +29

    എൻ എം പിയേഴ്‌സൺ: 'ന്യൂനപക്ഷ വോട്ടു രണ്ടാം തരാം വോട്ടാണ് എന്നുണ്ടോ?". കണ്ണന്താനം ഉരുണ്ടു കളിക്കുന്നു. പിയേഴ്‌സൺ പിടിച്ച പിടി വിടുന്നില്ല. ഹാ ഹാ ഹ. കഷ്ടം കണ്ണന്താനമേ ചാണകക്കുഴിഴിലാണല്ലോ വീണത്.

  • @jaikrishnavs5271
    @jaikrishnavs5271 3 ปีที่แล้ว +4

    Sir you are fantastic

  • @ajay11272
    @ajay11272 5 ปีที่แล้ว +14

    He is good better than our leaders today

  • @BelieveinloveEnjoy
    @BelieveinloveEnjoy 4 ปีที่แล้ว +1

    ias പരീക്ഷ പേപ്പർ നോക്കിയ മാഷ് ഉറക്കത്തിൽ markittu ജയിപ്പിച്ചതാണോ....10ആം ക്ലാസ്സിൽ correct markittu കൊടുത മാഷ്‌ക്ക് ഒരു big salute

  • @dreamsvlogs3824
    @dreamsvlogs3824 5 ปีที่แล้ว +3

    ചിരിച്ചു ചാവാൻ ഈ പരിപാടി കണ്ടാൽ മതി

  • @mohammedali2538
    @mohammedali2538 5 ปีที่แล้ว +13

    അരുണ്‍ താങ്കള്‍ ഈ എപിസോഡില്‍ വളരേ ബോറാണ്..

  • @bijujoze4043
    @bijujoze4043 3 ปีที่แล้ว +5

    It's a blessing for Kerala to have him as a minister in center

  • @Indiancrab
    @Indiancrab 5 ปีที่แล้ว +2

    Sooper ... vey Literate Guys.... Alphons Ji. A Pure man with Morals,Values and justice. Hat's off ...

  • @akhilkottakunnumal5119
    @akhilkottakunnumal5119 5 ปีที่แล้ว

    mattu episode kal vachu nokumbol ithu ottum intrstng alla ennu thonniyavar undo?

  • @rohithkaippada1190
    @rohithkaippada1190 5 ปีที่แล้ว +16

    ഇയാൾക്ക് എന്തൊരു പൊങ്ങച്ചം ആണ്.

  • @sangeethsangu2841
    @sangeethsangu2841 5 ปีที่แล้ว +8

    ഞാൻ ഞാൻ ഞാൻ 😤😤,ഈ "ഞാൻ" ഞാൻ എന്ന പദം അഹങ്കാരത്തിന്റെയും പൊങ്ങച്ചതിന്റെയും ഒരു അടയാളം ആണ്

  • @arjunrajasreesureshkumar3518
    @arjunrajasreesureshkumar3518 4 ปีที่แล้ว +2

    Well done sir. Kurachu thallal undelum he is telling truth. His answers to the questions are systematic and clear, not like other politicians, I appreciate that. Rediculous way of judging a person is not right. The anchor of this show Dr. Arun Kumar is a sophisticated person. His questions can make people dumb and confused. But here the answer presentation by Alfonse Sir made his question completeness. Thank you

  • @dhipindhipin4629
    @dhipindhipin4629 4 ปีที่แล้ว +2

    Alphons sire nannayittund 🙏🙏🙏🙏

  • @jaseelajkylm
    @jaseelajkylm 4 ปีที่แล้ว +3

    ഈ ചര്‍ച കണ്ടതു നന്നായി അല്ലെങില്‍ ഇയാല്‍ക്ക് ഒരല്‍പ്പം വിവരം ഉണ്ടന്നു വിചാരിക്കുമായിരുന്നു

  • @aneesh.p.prasad6099
    @aneesh.p.prasad6099 5 ปีที่แล้ว +5

    "കോടതിയിൽ ജഡ്‌ജി ഇല്ലാത്തപ്പോൾ അതുവെറും ഹാൾ മാത്രമാണ് " അപ്പൊ അവിടെ കാബറെ നടത്തിയാലും കുഴപ്പമില്ല.

  • @sourabh5764
    @sourabh5764 5 ปีที่แล้ว +1

    *ഇതൊക്കെ ഇപ്പോൾ കാണുന്ന ഹൈബി ഈഡൻ* 😎

  • @sairaj6631
    @sairaj6631 5 ปีที่แล้ว +7

    അടിച്ചു അണ്ണാക്കിൽ കേറ്റാൻ കഴിയണ anchors... വേണമായിരുന്നു....
    പലതും അദ്ദേഹം വിഴുങ്ങി കളയണത്‌.. ശരിയായില്ല..

  • @mayanksreerudran9446
    @mayanksreerudran9446 5 ปีที่แล้ว +3

    Excellent answering.

  • @priyaaruz2017
    @priyaaruz2017 5 ปีที่แล้ว +27

    ഇന്ത്യയിൽ ഇയാൾക്ക് മാത്രമാണ് ഐഎഎസ് കിട്ടിയത്
    പൊട്ടൻ ലോട്ടറി അടിച്ചാൽ എങ്ങനെ ഉണ്ടാകുമോ അതാ സംഭവിച്ചത്

  • @Riderjonjo
    @Riderjonjo 5 ปีที่แล้ว +2

    Kannanthanam is an ex seminarian of catholic church." To be the voice of voiceless" Like thoughts are from there. He got basic training and ideoligy from seminary to be an efficient civil citizen.

  • @athulpdinesh7714
    @athulpdinesh7714 4 ปีที่แล้ว +1

    Great words

  • @adityasuresh6165
    @adityasuresh6165 5 ปีที่แล้ว +5

    കണ്ണന്താനത്തെ വിമർശിക്കുന്നവർ ക്രിമിനലുകളാണ് കേട്ടോ

  • @roufkybic
    @roufkybic 5 ปีที่แล้ว +9

    സമ്മതിക്കണം🤩 ഇവരുടെ ഒക്കെ mentor മാരെ സമ്മതിപ്പിക്കണം...😜പൈസ കിട്ടുമെന്ന് വിചാരിച്ച് എന്തൊക്കെ ചെയ്യണം...😝

  • @bimalsuresh8672
    @bimalsuresh8672 4 ปีที่แล้ว +2

    അൽഫോൻസ് ...❤️...

  • @crystalchild005
    @crystalchild005 5 ปีที่แล้ว +2

    I like him. He explained everything very well.... ✌️

  • @nijilpk4612
    @nijilpk4612 5 ปีที่แล้ว +8

    എടോ താൻ എന്താണ് മോദി കണ്ടത് എന്ത് ഡെവലപ്മെൻറ് ആണ് എന്ത് വികസനമാണ് കുറെ വർഗീയതയല്ല അല്ലാതെ വേറൊരു വിവരക്കേട് മാത്രമാണെന്നു കൂടി കിട്ടി കയ്യിൽ തന്നെയാണ് പഠിച്ചത് എന്താണ് പഠിച്ചത് ഞാൻ ഞാൻ ആ ഭാഗം ആദ്യം എടുത്തു കളയും

  • @dubaitravel7230
    @dubaitravel7230 5 ปีที่แล้ว +15

    ജഡ്ജ് ക്ക് ഒരു അവസരം കൊടുക്ക്, paavam

  • @parManify
    @parManify 5 ปีที่แล้ว +1

    Good job by kannathanam. He answered the stupid twisted questions quite well. Aalu thallanthanam aanenkilum he is right on most of the points.

  • @tinkufrancis610
    @tinkufrancis610 5 ปีที่แล้ว +1

    ഇദ്ദേഹത്തിന് എതിരെയുള്ള പല ആരോപണങ്ങളൂം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ്,ഇവരുടെ കുടുംബത്തെ ഒരു പരിധിയിൽ കൂടുതൽ അധിക്ഷേപിച്ചത് തെണ്ടിത്തരം തന്നെയാണ്..

  • @richardyohan2905
    @richardyohan2905 5 ปีที่แล้ว +13

    ചോദ്യം ചോദിച്ചവർ പോരാ...
    എല്ലാവരും ബ ബ ബ...

  • @asimasim4467
    @asimasim4467 5 ปีที่แล้ว +6

    ഒരു സംസ്ഥാനത്തിലെ പകുതി ആളുകൾക്ക് ബീഫ് തിന്നാൻതോന്നിയാൽ എന്ത്ചെയ്യും

  • @Neo.555
    @Neo.555 4 ปีที่แล้ว +1

    Appreciate the innocence of Alphons kannanthanam.

  • @manulalnnaarayanan16
    @manulalnnaarayanan16 4 ปีที่แล้ว +1

    Good person

  • @shanmohammed6614
    @shanmohammed6614 5 ปีที่แล้ว +20

    ട്രോളർ മാരെ ഉപദേശിച്ചത് ഇയാൾ മറന്നോ?

  • @varghesek.e1706
    @varghesek.e1706 5 ปีที่แล้ว +16

    ഒരു കത്തോലിക്കാ വൈദീകൻ ആകാൻ 6 വർഷം സെമിനാരിയിൽ പഠിച്ച കാര്യം എന്താണ് പറയാത്തത്?

    • @AjitKumar-qc4yv
      @AjitKumar-qc4yv 5 ปีที่แล้ว +2

      Varhgese, IAS is far superior to കത്തോലിക്കാ വൈദീകൻ. If given an opportunity will you make your son a കത്തോലിക്കാ വൈദീകൻ or IAS officer?

    • @mariamaria4205
      @mariamaria4205 4 ปีที่แล้ว

      Karthave vqidikanayirunengil thallalill palli nirangi arabi kadalil poyi vinene

  • @GamingMaverickIN6470
    @GamingMaverickIN6470 2 หลายเดือนก่อน

    I love this man ❤️

  • @leah1142
    @leah1142 5 ปีที่แล้ว +2

    Well said Mr. Kannamthanam 👍🏼

  • @thajoobn
    @thajoobn 5 ปีที่แล้ว +9

    അൽഫാൻസ് പൊട്ടന്താനം

  • @Shejeerismail
    @Shejeerismail 5 ปีที่แล้ว +9

    Njaan njaan njaan njaan.......

    • @ramharitham
      @ramharitham 5 ปีที่แล้ว

      athu mathram parayaruthe. "Njan Modiji Najn Modiji Njan Modiji" :) :) :)

  • @asharafhameed1
    @asharafhameed1 4 ปีที่แล้ว

    മുത്തേ അന്നൊക്കെ എന്ത് രസർന്നു. എന്നും ചിരിയ്ക്കാനുള്ള വല്ലാത്തൊക്കെ തൊള്ള തുറന്നാൽ കിട്ടുമായിരുന്നു റിയലി മിസ്സ്‌ യൂ sir

  • @tonyjohn83
    @tonyjohn83 2 ปีที่แล้ว

    ഞാൻ, ഞാൻ, ഞാൻ...........ഞാൻ വലിയ ആൾ ആണ്, എന്നോട് ആരും ഒന്നും പറയണ്ട, ഞാൻ അങ്ങു പറയും, ചുമ്മാ കേട്ടാൽ മതി, എങ്ങനെയുണ്ട്....

  • @JOSE-tt8tb
    @JOSE-tt8tb 5 ปีที่แล้ว +3

    Great minister and great person..

  • @jayeshjayadharan.j9389
    @jayeshjayadharan.j9389 5 ปีที่แล้ว +6

    ഞാൻ വളരെ clearaa....... 🤣🤣

  • @user-ce2du2gi9p
    @user-ce2du2gi9p 4 ปีที่แล้ว +2

    Support sir Alphonse👍

  • @sasikumars4851
    @sasikumars4851 4 ปีที่แล้ว +1

    അൽഫോൻസ്. കണ്ണന്താനം ബിഗ്‌ സളൈറ്

  • @fizalameer559
    @fizalameer559 5 ปีที่แล้ว +8

    ചെളിയിൽ വീണ പാമ്പ് ചെളിയിൽ
    കിടന്ന് എത്ര തന്നെഇഴഞ്ഞാലും അൽപ്പം പ്പോലും
    മുന്നോട്ട് നീങ്ങില്ല യെന്നത് യാഥാർത്ഥ്യം.

  • @Punjabi_Radio
    @Punjabi_Radio 5 ปีที่แล้ว +3

    *I lost my 56 mnt 03 sec* in my life....

  • @KhalidhKhali-fo5ms
    @KhalidhKhali-fo5ms 4 ปีที่แล้ว +1

    Ellavarum what app oyivakki andimukku shakaha app download cheyyu

  • @sangeethyuvi5215
    @sangeethyuvi5215 4 ปีที่แล้ว +1

    ഞാൻ ഞാൻ ഞാൻ ഞാൻ ഞാൻ.... 🙏🙏🙏🙏🙏🙏

  • @akj10000
    @akj10000 5 ปีที่แล้ว +4

    Fools Nation നു പറ്റിയ ഒരാള്‍ ഇവിടെയും?

  • @sumeshayyappankutty3225
    @sumeshayyappankutty3225 5 ปีที่แล้ว +5

    I was surprised with kannanthanam.. he did well with this interview.. but the ethics his party follows is not even close to his ethics... He shouldnt be in BJP..

  • @ravenreyes9940
    @ravenreyes9940 5 ปีที่แล้ว +2

    കണ്ണന്താനത്തെ കുറിച്ച് പ്രി-പ്ലാൻഡായി ഇല്ലാക്കഥകൾ പ്രചരിപ്പിപക്കപ്പെടുന്നതായി നേരത്തേ സംശയം തോന്നിയിരുന്നു. ഇത്‌ കണ്ടപ്പോഴാണ് ആ സംശയം ക്ലിയറായത്. നമ്മുടെ സമൂഹത്തിന് എന്തോ കുഴപ്പമുണ്ട്.

  • @mmhassana
    @mmhassana 5 ปีที่แล้ว

    Judging super, fantastic, marvellous
    Parayaan vaakkukalilla.

  • @shamshuddin8323
    @shamshuddin8323 5 ปีที่แล้ว +22

    ഞാൻ ഞാൻ ഞാൻ

  • @roufkybic
    @roufkybic 5 ปีที่แล้ว +13

    ഒരു ഒറ്റ എണ്ണം പോലും ഇല്ലല്ലോ നല്ലത് ഒന്നെടുക്കൻ...എന്തൊക്കെ പറഞ്ഞാലും മോഡി & amith Shah യേം സമ്മതിക്കണം...ഇത്രേം പൊട്ടന്മാരെ വെച്ച് 283 സീറ്റ് ഒക്കെ മേടിച്ചില്ലെ... എന്നാ കുരുട്ട് ഭുദ്ധി ആണല്ലെ...,🤔

  • @Sharingan1997x
    @Sharingan1997x 4 ปีที่แล้ว

    Quarantinil kaanunavar like adikuu

  • @sandeepstephen85
    @sandeepstephen85 5 ปีที่แล้ว +1

    The judgement was a masterstroke!!
    Alphonse sir a a genuine person. Hope BJP gives him the freedom.