പുതിയനിയമത്തിൽ പൗരോഹിത്യം ഉണ്ടോ?..Is there priesthood in the New Testament?..Bro. Sajith Joseph

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น • 66

  • @graceantony2592
    @graceantony2592 4 ปีที่แล้ว

    Great message thank you brother sajith and good God bless your ministry

  • @peterjesusthetruth9220
    @peterjesusthetruth9220 5 ปีที่แล้ว

    ദൈവം നമ്മോടു കുടെ
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ

  • @jollyabraham1830
    @jollyabraham1830 4 ปีที่แล้ว

    Thank you brother for making this clear to all of us. You are always bringing smile to all of us. God bless you. Praise the Lord

  • @mridulaphilo2414
    @mridulaphilo2414 ปีที่แล้ว

    Very clear. Thank you

  • @jawaharrajapaul4166
    @jawaharrajapaul4166 5 ปีที่แล้ว +1

    21 Little children, keep yourselves from idols. Amen.
    1 John 5:21
    14 Wherefore, my dearly beloved, flee from idolatry.
    1 Corinthians 10:14

  • @nalkaravarghesejacob
    @nalkaravarghesejacob ปีที่แล้ว

    കർത്താവായ യേശുക്രിസ്തു പന്ത്രണ്ടു പേരെയും വിളിച്ച് സകല പിശാചുക്കളുടെയും മേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി കർത്താവായ യേശുക്രിസ്തു അവരെ അയച്ചു.

  • @johnisaac3270
    @johnisaac3270 6 ปีที่แล้ว

    hi...If Jesus was our high priest (hebrew 4:14) after the order of Melchizedek ...then certainly there should be priest ....for which we are being called a royal priesthood, Gods own people....
    Thank you for your bold attempt to preach the truth and deliver Gods children from confusion and error. God bless!

  • @bijuvarghese9709
    @bijuvarghese9709 4 ปีที่แล้ว

    Yes it is indeed a time to honor the priests under Melchizedek priesthood.All confusion stands cleared.

  • @nalkaravarghesejacob
    @nalkaravarghesejacob 3 ปีที่แล้ว

    അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു.

  • @miniann4699
    @miniann4699 6 ปีที่แล้ว

    Worshiping Idols is Sin....Exodus 20-1:15, Leviticus 26-1 ,Psalms 115-4:8 ,Daniel -1-3:18 ,Jeremiah 10-1:25, Mathew 4-8:10
    John 4-23:25, Romans 1-25 , 1 Corinthians 10-20:21 , Colossians 3-5 , Revelation 9-20:22, 22-15

  • @bijuvarghese9709
    @bijuvarghese9709 4 ปีที่แล้ว

    Can hear clearly.

  • @edwardlivingston6984
    @edwardlivingston6984 5 ปีที่แล้ว

    പഴയനിയമത്തിലെ പൗരോഹിത്യം ദൈവജനത്തിന്റെ പാപപരിഹാര ബലിയർപ്പണത്തിനും, യാഗാർപ്പണത്തിനും ആയിരുന്നെങ്കിൽ... 1.പുതിയനിയമത്തിലെ പൗരോഹിത്യം എന്തിനുവേണ്ടിയാണ്...?2. പുതിയനിയമത്തിൽ പുരോഹിതരുടെ റോൾ എന്താണ്...? 3. ഇവരെ കൂടാതെ പുതിയ നിയമസഭയ്ക്ക് നിലനിൽപ്പില്ലേ...? ഇതിനെക്കുറിച്ച് വ്യക്തമായി പറ ബ്രോ... അതുപോലെ മത്തായി 19:12 ൽ പറയുന്ന രണ്ടാമത്തെ പോയന്റാണ് ഒരു കൂട്ടം പുരോഹിതർക്ക് കൂടുതൽ യോജിച്ചത്... അത് അവരുടെ സഭയുടെ തന്നെ കണ്ടുപിടുത്തമാണ് ഏത് കാലത്താണ് സന്യാസം നിലവിൽ വന്നതെന്ന് സഭാചരിത്രം നോക്കിയാൽ മനസിലാകും...

    • @bosebaby6184
      @bosebaby6184 5 ปีที่แล้ว

      Aa ചരിത്രം ഒന്ന് പറയൂ ബ്രോ

    • @treasuresofkerala3156
      @treasuresofkerala3156 4 ปีที่แล้ว

      John the Baptist was a sanyasi

  • @oommena.s.3074
    @oommena.s.3074 3 ปีที่แล้ว

    Ente magalude vivaham nadakuvan prarthikanama

  • @ajijosephchrist9408
    @ajijosephchrist9408 5 ปีที่แล้ว +5

    ബൈബിളിൽ രേഖപ്പെടുത്താത്ത കാര്യങ്ങൾ പൊക്കി കൊണ്ട് ലൈവിൽ വന്നിരുന്നു മണ്ടത്തരം പറയരുത് സഹോദരാ താങ്കൾ ബൈബിളിൽ എന്ത് കൃത്രിമം കാണിക്കാം എന്ന് കരുതി നടക്കുന്ന വ്യക്തിയാണ് ഒന്നുകിൽ നേരോടെ ജീവിക്ക് അന്തസ്സോടെ

    • @sanuscaria6306
      @sanuscaria6306 5 ปีที่แล้ว

      നിങ്ങളുടെ പുസ്തകത്തിൽ അല്ലെ കൂടുതൽ ഉള്ളത് ?

    • @babuj6523
      @babuj6523 4 ปีที่แล้ว

      Give clear and acceptable reply, dont be impatient

  • @Lord60000
    @Lord60000 5 ปีที่แล้ว +2

    You are correct

  • @shaibythomas1911
    @shaibythomas1911 5 ปีที่แล้ว

    Brother njan haad exam pass akuvanum. Videsathe joli labhikkuvanum vendi prarthikkane.

  • @thomaskureekal6037
    @thomaskureekal6037 4 ปีที่แล้ว

    Mr. Sajith--typing mistake.

  • @smitharony3697
    @smitharony3697 2 ปีที่แล้ว

    HaiBrother

  • @roshandanieljacob3192
    @roshandanieljacob3192 6 ปีที่แล้ว +1

    1 PETER : 2,9 But Ye Are A Chosen Generation A Royal Priesthood , An Holy Nation , A Peculiar People; That Ye Should Shew Forth The Praises Of Him Who Hath Called You Out Of Darkness Into His Marvellous Light

  • @joyavanichamkuzhiyil1879
    @joyavanichamkuzhiyil1879 2 ปีที่แล้ว

    Clear

  • @smitharony3697
    @smitharony3697 2 ปีที่แล้ว

    YesBrother

  • @johnnyinchrist
    @johnnyinchrist 5 ปีที่แล้ว +1

    "Love" without the Truth is not from God and that is NOT Love of God (Agape)

  • @ashachandy878
    @ashachandy878 5 ปีที่แล้ว +1

    Bro.ente van kadabandhiyatha Maran prarthikane

  • @ummanjohn5092
    @ummanjohn5092 5 ปีที่แล้ว

    Bro. Your Bible studies supporting Holy Spirit???????

  • @josesamuel7092
    @josesamuel7092 6 ปีที่แล้ว

    tankse

  • @varghesemathai9523
    @varghesemathai9523 2 ปีที่แล้ว

    Ok

  • @jibinjoseph658
    @jibinjoseph658 5 ปีที่แล้ว

    യേശുവിന് എല്ലാമെല്ലാമായ ബ്രദർ സജിത്ത് ബ്രദർ പറയുമ്പോലെ പുതിയനിയമത്തിൽ ലേവ്യ പൗരോഹിത്യം ഇല്ല പുരോഹിത വേഷവും മാറ്റപ്പെട്ടു തകർക്കപ്പെട്ടു ബലിപീഠം തകർക്കപ്പെട്ടു ടു to sell പഴയനിയമകാലത്ത് ബലിയുടെ അവസാനം കൊടുക്കുകയാണ് ചെയ്തത് പിന്നീടുവന്ന ബലികൾ സ്ഥാനത്തിനുംവിശ്വാസികളുടെ മേലുള്ള കാനോൻ ആധിപത്യത്തിനും ഭാഗമാണ് അടിച്ചേൽപ്പിക്കാനുള്ള ബലി എന്ന് പറഞ്ഞു പഴയതുപോലെയല്ല പാരമ്പര്യം കാത്തു സൂക്ഷിച്ചു നടക്കുന്നവർ മാറി ദൈവരാജ്യം അന്വേഷിക്കുന്നവർ ആയി മാറി സമൂഹം ആ വിധത്തിൽ പാരമ്പര്യത്തെ മുറുകെ പിടിക്കാതെ യേശുവിൻ രാജ്യത്തിനുവേണ്ടി സുവിശേഷവേല ചെയ്യണം അതാണ് ദൈവരാജ്യം

  • @johnnyinchrist
    @johnnyinchrist 5 ปีที่แล้ว +3

    this guy is trying to be nice without speaking the truth

    • @TheSungeetha
      @TheSungeetha 5 ปีที่แล้ว

      some one should stop him.

  • @ummanjohn5092
    @ummanjohn5092 5 ปีที่แล้ว

    Bro. Sajith New Testament study’s must support Holy Spirit. Otherwise studies goes to intellectual. Bro. Try to confirm Holy Sprit.

  • @beenathomas997
    @beenathomas997 4 ปีที่แล้ว

    Parishidha amma levictus family il alle janiche
    Appol yeshu adhil pankucherille

  • @sarathomas1347
    @sarathomas1347 6 ปีที่แล้ว

    In Jewish there is leviya tribes and priests in Israel.

  • @shiliaalocious6060
    @shiliaalocious6060 6 ปีที่แล้ว

    Father God. draws us close to himself, delivered from darkness and. transfered to the kingdom of his kingdom (devarajyam) and if anybody from this kingdom go for sanyasam it is Paul’s priesthood. (Believers becoming unex for kingdom) I believe catholics doesn’t come in this group .

  • @soosammasibichan8577
    @soosammasibichan8577 5 ปีที่แล้ว +1

    പഴയ നിയമത്തിൽ പുരോഹിതർക്ക് പാപ പരിഹാരം കാണാൻ കഴിയാഞ്ഞ തുകൊണ്ട് യേശു തന്നെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്നു എല്ലാവർക്കും വേണ്ടി തന്റെ ശരി രം തന്നെ ബലിയായി അർപ്പിച്ചു മഹാപുരോഹിതനായി ഇനി ഒരു പുരോഹിതന്റെ ആവശ്യം ഇല്ല ആദിമസഭയിൽ അപ്പസ്തോലന്മാർ ചെയ്തു പോലെ മാനസാന്തരപ്പെട്ട് പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു പരിശുദ്ധ മാവിനെ സ്വീകരിച്ചു സത്യത്തിലും ആത്മാവിലും ദൈവ തെ ആരാധിക്കണം ഇതാണ് പുതിയ ദൈവസഭയുടെ നിയമം ഇതിനു വിവരീതമായി ചെയ്യുന്നതെല്ലാം സാത്താനിൽ നിന്നുവരുന്ന താണ് ഹെബ്രായർ പത്തിന്റെ പതിനൊന്നു വായിക്കുക പഴയ നിയമത്തിൽ ലേവി ഗോത്ര തിന്നാന് പൗരോഹിത്യം കൊടുത്തത് പുതിയ നിയമത്തിലെ പുരോഹിതർ ഏതു ഗോത്രമാണ് ലേവി പത്തിന്റെ ആറു വായിക്കുക പഴയ നിയമത്തിൽ ബലിയർപ്പണ സമയത്തു എ ല യാസറിന്റെ മക്കളായ ഹോഫണിയും ഫിനാഹസും അന്യഗ്നി കൊണ്ടു വന്നപ്പോൾ അവിടെ വച്ചു മരിച്ചു ശ്രദ്ധിക്കുക ഇത് കളിയല്ല വചനത്തിൽ നിന്നും വള്ളി യോ പുള്ളി യോ മാറ്റുന്നവൻ ശപിക്ക പ്പെട്ടവൻ അറിയാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക ഒരു മനുഷ്യ ന് ജനിക്കുമ്പോൾ മുതൽ മരണം വരെ എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നു വചനം വ്യക്തമായി പഠിപ്പിക്കുന്നു അത് അറിയണമെങ്കിൽ വചനംപാടിക്കാനുള്ള മനസ്സ് വേണം അല്ലാതെ ആടിനെ പട്ടിയാക്കുന്ന ഈ വക ഭോഷത്തരം കേൾക്കാൻ പോകരുത് വചനം വായിക്കു സത്യം നിങ്ങളെ സ്വതന്ത്രക്കും ദൈവത്തി നു സ്തുതി

  • @justinna9310
    @justinna9310 6 ปีที่แล้ว

    മാർകോസ്' 12' 39.... 7.8 '.7 ' 13'' മത്തായി '23'.3'... 23.. 4. താഴേക്ക് വായിക്കുക 2. കൊറി'. II''.12'. ഹെബ്രാ' 7.. 24 എന്താണ് ഇതിന്റെ '. അർത്ഥം

    • @tomsj5817
      @tomsj5817 4 ปีที่แล้ว

      പ്രധാന പുരോഹിതൻ അവനെ കടമയിൽ നിന്നു വിരമിച്ചാൽ അല്ലെങ്കിൽ മരിച്ചാൽ അടുത്ത ആളായിരിക്കും പ്രധാന പുരോഹിതൻ. വിരമിച്ചവൻ പ്രധാന പരിഹിതൻ അല്ല. സാദാരണ പുരോഹിതൻ ആണ് അവനു അതിവിശുദ്ധസ്ഥലത്തു ബലി അർപ്പിക്കാനാവില്ല . ഇത് മനസിൽ വച്ച് വീണ്ടും വായിച്ചുനോക്കു

  • @gulfworks251
    @gulfworks251 6 ปีที่แล้ว

    yes

  • @varghesethomas6284
    @varghesethomas6284 6 ปีที่แล้ว

    ബ്രോധരെ ഞാൻ ഫെയ്സ് ബുക്കിൽ ഫ്രണ്ട് ആകാൻ നോക്കി പക്ഷെ നടക്കുന്നില്ല

  • @thomaskureekal6037
    @thomaskureekal6037 4 ปีที่แล้ว

    Mr. Smith, you are making a futile attempt to argue in favour of catholic priesthood. Sometimes a few biblically illiterate people may listen to you and think your argument is valid. Why do you make yourself a servant to Catholic Church
    .This is really shameful. You are eating what you had once vomited.

  • @jeminiidukki8737
    @jeminiidukki8737 2 ปีที่แล้ว

    Jemini

  • @daya8479
    @daya8479 6 ปีที่แล้ว

    Yz clear

  • @sarathomas1347
    @sarathomas1347 6 ปีที่แล้ว +2

    Leviya tribes ennum Israelil undallo

    • @shibuvarghese101
      @shibuvarghese101 6 ปีที่แล้ว +1

      Sara Thomas yes. Sister but they not believe Jesus is God son.

  • @sonyvarghese3009
    @sonyvarghese3009 6 ปีที่แล้ว +2

    Nammale Kalum sukamayi jeevikkune avar Anu . Costly car , aramana , fruits , good food , cash . Enikku thonunnu they r lavish people than us

    • @elezabethjoy9679
      @elezabethjoy9679 3 ปีที่แล้ว

      ഒരുവശം മാത്രം കാണല്ലേ. ഏകാന്തതയുടെ തീരത്ത് പനിച്ചുതുള്ളി ഇത്തിരി ചൂടുവെള്ളം പോലും കിട്ടാൻ നിവത്തിയില്ലാതെ വലയുന്നതും കേൾക്കണം, കാണണം. കിണറ്റിലെ തവള കുടിച്ചു കഴിയുന്നോ, കുടിക്കാതെ കഴിയുന്നോ എന്നാരറിയു ന്നു എന്നൊരു പറച്ചിലുണ്ട്. പലപ്പോഴും സമൃദ്ധി ഉണ്ടാവാം, എന്നാൽ എല്ലാവിധ ക്ലേശങ്ങളിലൂടെയും അവർ കടന്നു പോകാറുണ്ട്. ചിലരെ കണ്ടോ, ചിലപ്പോഴൊക്കെ കണ്ടോ അതാണ് എ പ്പോഴും എന്ന് ധരിച്ചു വിധിക്കല്ലേ 🙏🙏🙏🙏🙏🙏

  • @jeevantoful
    @jeevantoful 5 ปีที่แล้ว

    യേശു നിത്യ പുരോഹിതനാണോ
    മഹാപുരോഹിതനാണോ ?

  • @cecilculas7777
    @cecilculas7777 6 ปีที่แล้ว

    Okok

  • @sonyvarghese3009
    @sonyvarghese3009 6 ปีที่แล้ว

    Brother sanyasi samooham Anu ennu sukamayi jeevikkune . Orthodox and Catholics sanyasi priest and thirumeni mar ennu sukamayi Alle jeevikkune . Benz car , good food , cash , aramanayil sukamayi erikkunnu , wr ever they go they have business class tickets .

  • @treesamathew9906
    @treesamathew9906 6 ปีที่แล้ว

    Sabha visudharakiyavarodu prardhikkunnathu seriyano

  • @sarathomas1347
    @sarathomas1347 6 ปีที่แล้ว +1

    Yes, they do not believe jesus . They are waiting for Mashiha

  • @ashat.m7180
    @ashat.m7180 6 ปีที่แล้ว +2

    Please durupadesam stop cheyyu.daivatheyum mamoneyum orumichulla seva!!!

    • @sanuscaria6306
      @sanuscaria6306 5 ปีที่แล้ว

      ആശ ചേച്ചി പെട്ടുപോയി

  • @rushdenkid
    @rushdenkid 5 ปีที่แล้ว

    Heretic journey?....

  • @monsonmathew2065
    @monsonmathew2065 5 ปีที่แล้ว +5

    പോടാ സാത്താനെ.. 🙄🙄🙄

    • @niyamathew6695
      @niyamathew6695 5 ปีที่แล้ว

      ബിബിൾ അറിയാത്ത റെഡ് പറഞ്ഞാൽ മതി കേട്ടോ... സജി

    • @babycool8991
      @babycool8991 5 ปีที่แล้ว

      Monson Mathew nigala sathan

    • @shajuantony3210
      @shajuantony3210 5 ปีที่แล้ว

      Brother hai ksheenam und. Alle

    • @susanmarkose1237
      @susanmarkose1237 4 ปีที่แล้ว

      Can you pray for my son to talk to me when you done with this.

  • @varkeyp.v7419
    @varkeyp.v7419 4 ปีที่แล้ว

    yes