പെന്തക്കൊസ്ത് സഭയിൽ നിന്ന് അപ്പസ്തോലിക് സഭയിലേക്ക് മടങ്ങി വന്ന ഡോക്ടർ ചെറിയുടെ അനുഭവങ്ങളിലൂടെ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 558

  • @koshynellimoottil5273
    @koshynellimoottil5273 2 ปีที่แล้ว +5

    നല്ല കാര്യം. മനസില്ലാമനസോടെ പെന്തക്കോസ് തിൽ നിന്നാൽ ആളെക്കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവും

    • @GODGRACEFOREVER
      @GODGRACEFOREVER ปีที่แล้ว

      Exactly

    • @binujohn9516
      @binujohn9516 6 หลายเดือนก่อน

      😂😂

    • @binujohn9516
      @binujohn9516 6 หลายเดือนก่อน

      പെന്തു എന്നും. പെന്തു തന്നെ

  • @kjstextiles3207
    @kjstextiles3207 4 ปีที่แล้ว +4

    Dr. Sir, God bless you and your famly. இறைவன் உங்களை ஆசீர்வதிப்பாராக.

  • @jesustheking7064
    @jesustheking7064 4 ปีที่แล้ว +19

    Very good episode.
    I also wanted to start writing the word of God.
    Praise the Lord!!!!

  • @kunjamma4546
    @kunjamma4546 4 หลายเดือนก่อน

    Thank you brother.

  • @mathewcherian9022
    @mathewcherian9022 4 ปีที่แล้ว +6

    Thanks, Blessed return to real faith and praying for more divine power for the successful ministry of Jesus.

  • @jabeelakurian2752
    @jabeelakurian2752 4 ปีที่แล้ว +2

    Thank God

  • @elegantmodular5485
    @elegantmodular5485 4 ปีที่แล้ว +19

    Dr. God bless you Family for this wonderful Testimony.

    • @jerishgoodnc8754
      @jerishgoodnc8754 4 ปีที่แล้ว

      ഭയങ്കര ടെസ്റ്റിമണി

    • @elegantmodular5485
      @elegantmodular5485 4 ปีที่แล้ว +1

      @@jerishgoodnc8754 Better than Selling Jesus to make money.

  • @prakhasham1166
    @prakhasham1166 2 ปีที่แล้ว +1

    Very good godblessyou krishnankuttykuriakose

  • @eliyasmathew2500
    @eliyasmathew2500 2 ปีที่แล้ว +40

    എബ്രായർ
    6:4 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
    6:5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ
    6:6 തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.

    • @sebastiankc7536
      @sebastiankc7536 2 ปีที่แล้ว

      God bless you Doctor

    • @christochiramukhathu4616
      @christochiramukhathu4616 2 ปีที่แล้ว

      എങ്ങോട്ട് പിൻമാറുന്നവരെക്കുറിച്ചാണ് പറഞ്ഞത്? അതിനിവിടെ ആരും പിന്മാറിയില്ലല്ലോ. 19ാം നൂറ്റാണ്ടിൽ ഒരു പെണ്ണ് (Agnus) സ്ഥാപിച്ച വ്യാജകൾട്ട് വിട്ട് ക്രൈസ്തവ പാരമ്പര്യപ്രകാരമുള്ള ശ്ലീഹന്മാർ സ്ഥാപിച്ച ശരിയായ ആരാധനയിലേക്ക് പോകുകയാണ് ചെയ്തത്‌

    • @bindukg9699
      @bindukg9699 2 ปีที่แล้ว +1

      Yes👍👍

    • @ashamariamcherian4848
      @ashamariamcherian4848 2 ปีที่แล้ว

      ദൈവം വിധിക്കട്ടെ....... വചനം എടുത്തു parajalum എല്ലാം അറിയുന്ന ദൈവം ഉണ്ടല്ലോ.....

    • @binilchacko2895
      @binilchacko2895 ปีที่แล้ว +1

      വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌.
      ( മത്തായി 7 : 1 ).... അപ്പോസ്തോലന്മാർ വഴി സ്ഥാപിതമായ സഭയാണ് കത്തോലിക്കാ സഭ. പത്രോസ്ന് ശേഷം 266 മാർപാപ്പമാർ 2000 വർഷം മുന്നോട്ട് കൊണ്ടുപോന്ന സഭ ... ഈ പെന്തകോസ്ത് സഭ ആര് സ്ഥാപിച്ചോ എന്തോ.... ഇത് എന്ന് തുടങ്ങി... ഇതിന് പറയാൻ ഒരു ചരിത്രം എങ്കിലും ഉണ്ടോ...????

  • @agnesxavier5028
    @agnesxavier5028 4 ปีที่แล้ว +2

    Praise the Lord , Glory to God .AMEN

  • @thomasmathai2928
    @thomasmathai2928 4 ปีที่แล้ว +13

    Thank you doctor sir , it’s a new knowledge for me , Lord shower his blessings on you

  • @alicejob851
    @alicejob851 2 ปีที่แล้ว

    Expecting more such interviews. Thank u, may God bless everyone... 🌹🙏🏽🙏🏽God is love 🙏🏽🙏🏽

  • @bettilcheeran6013
    @bettilcheeran6013 4 ปีที่แล้ว +6

    From my childhood u have always been my favorite doctor, also my ammachi's. God bless you more.....

  • @baldinthobias2427
    @baldinthobias2427 4 ปีที่แล้ว +21

    GOD bless you doctor

  • @zaararose9730
    @zaararose9730 4 ปีที่แล้ว +3

    Great. ..😊praise the Lord Jesus Christ. Amen

  • @pramodvarghese703
    @pramodvarghese703 4 ปีที่แล้ว +5

    Greetings from Orthodox Syrian Christian Church.....
    Dr cherian sir, ഞാൻ ചെറിയാൻ മെമ്മോറിയൽ ഹോസ്‌പിറ്റൽ palce of birth... സർ അപ്പോസ്തോലിക സഭ വിട്ട് പോയപ്പോൾ ഭയങ്കര വെറുപ്പ്‌ തന്നെ തോന്നി, സർ പറഞ്ഞത് തന്നെ സർ പോയപ്പോൾ ഞങ്ങൾ കുടുംബം പൂരണമായും ആ ഹോസ്പിറ്റലിൽ പോലും ഉപേക്ഷിച്ചു....സർ തിരിച്ചു അപ്പോസ്തോലിക തിരിച്ചു വന്നപ്പോൾ വളരെ അധികം സന്തോഷം ...
    ലോക ചരാചരങ്ങളുടെ സൃഷ്ടാവും സത്യ ഏക ദൈവം അനുഗ്രഹിക്കട്ടെ

  • @joicebenson4635
    @joicebenson4635 4 ปีที่แล้ว +4

    Sathyam arinju.. Daivame Nanni....🙏

  • @bijoyj9365
    @bijoyj9365 4 ปีที่แล้ว +23

    Praise be to you Lord Jesus Christ.

  • @jithingeorgethomas8862
    @jithingeorgethomas8862 4 ปีที่แล้ว +7

    God bless you

  • @soniatc1305
    @soniatc1305 4 ปีที่แล้ว +6

    Waiting for next episode thanku jesus

  • @sijoyvj3955
    @sijoyvj3955 4 ปีที่แล้ว +4

    God bless u... Grace, way & plan of God..

  • @jojeejohn6218
    @jojeejohn6218 4 ปีที่แล้ว +2

    Praise the Lord

  • @nalkaravarghesejacob
    @nalkaravarghesejacob 4 ปีที่แล้ว +1

    The Love of the Father almighty God, Grace of the Son Lord Jesus Christ and the Fellowship of the Holy Spirit of almighty God Be with my Family, my Children and my all Generations always.

  • @raphaeltj1029
    @raphaeltj1029 4 ปีที่แล้ว +2

    Dear Doctor God May Bless your Family

  • @lejik-li4zd
    @lejik-li4zd 4 ปีที่แล้ว +4

    Karthavu ningalodu shamikkatte
    God bless you

  • @pushpajohn8997
    @pushpajohn8997 4 ปีที่แล้ว +7

    Truth will make us free

  • @bijujames4667
    @bijujames4667 4 ปีที่แล้ว +12

    Dear and Respected Doctor God bless you. Thank you Jesus

    • @jerishgoodnc8754
      @jerishgoodnc8754 4 ปีที่แล้ว

      ഈ തെറ്റിലേക്കുള്ള യാത്രയിൽ യേശുവിനെ കൂട്ടുപിടിക്കേണ്ട

  • @mlcheriyan
    @mlcheriyan 4 ปีที่แล้ว +41

    അപ്പോസ്തോലിക സഭ എന്ന് പറയരുത് കാരണം അപ്പോസ്തലന്മാരുടെ ഏതെങ്കിലും ഒരു ഉപദേശം അനുസരിക്കുന്നുണ്ടോ?.പഠിപ്പിക്കുന്നുണ്ടോ?.

    • @voiceofsouthernasia5682
      @voiceofsouthernasia5682 4 ปีที่แล้ว

      Hahahaha thoko

    • @globaleyes2923
      @globaleyes2923 4 ปีที่แล้ว

      Ayyyodaaa muthe undalllo, pastore follow cheyyunnorodu ennna parayana

    • @mathewantony1655
      @mathewantony1655 4 ปีที่แล้ว

      അപ്പൊ ക്രിസ്തുവിന്റെ സഭ ഉണ്ടോ? വിഡ്ഡിത്തരം പറയാതെ

    • @maryjomy1668
      @maryjomy1668 2 ปีที่แล้ว

      @@mathewantony1655 ക്രിസ്തുമതമാണ് ക്രിസ്തുവിന്റെ സഭ! ആ സഭയിലുണ്ടായിരുന്നവർക്കു പറ്റിയ ചില അബദ്ധങ്ങളും അബദ്ധ ധാരണകളും അഭിപ്രായ ഭിന്നതകളും ഉടലെടുത്തതിനാൽ ഈ സഭ വിഘടിച്ചു-വിഘടിച്ചു ഇത്രയും വിഭാഗങ്ങളായി മാറി! ആദിമ സഭയിലുണ്ടായിരുന്നവർ ക്രിസ്തുവിന്റെ ഉപദേശങ്ങളെക്കാൾ പ്രാധാന്യം തങ്ങളുടെ പൂർവികർ അനുവർത്തിച്ചുവന്നിരുന്ന പാരമ്പര്യത്തിനു നൽകിയതിനാലും യഹൂദരിൽ നിന്നോ വിജാതിയരിൽ നിന്നോന്നുമുള്ള ഉന്നത-അധകൃത വ്യത്യാസം വച്ചു പുലർത്തിയിരുന്നതിനാലും സഭകളിൽ തർക്കങ്ങളുണ്ടായിരുന്നതിനാലും അവയുടെ പരിഹാരത്തിനുവേണ്ടിയാണ് അപ്പസ്തോലന്മാർ ലേഖനങ്ങൾ എഴുതേണ്ടിവന്നത്! സുവിശേങ്ങൾ മുതൽ വെളിപാട് വരെ അങ്ങനെയുള്ള ലേഖനങ്ങളല്ലയോ?

    • @achammakurian6872
      @achammakurian6872 2 ปีที่แล้ว +1

      Try to practice what you learned from Bible.

  • @antonyalpha6539
    @antonyalpha6539 4 ปีที่แล้ว +1

    പൊന്തിക്കോസ്തുകാർക്ക് ബൈബിൾ എങ്ങിനെ കിട്ടി എന്ന് നിങ്ങളെ പഠിപ്പിക്കുന്നവരോട് ഒന്നു ചോദിച്ചു നോക്കുന്നത് നല്ലതായിരിക്കും
    ഞാനും ഒരു മൂന്നാഴ്ച പൊന്തി കോസ്തു പള്ളിയിൽ പോയ വ്യക്തിയാണ്
    പഠനങ്ങൾ വളരെ ദയനീയം
    ഗബ്രിയേൽ മാലാഖ കൃപനി റ ഞ്ഞവളെ എന്നു അഭിസംബോധന ചെയ്ത പരിശുദ്ധ മറിയം മുട്ടത്തോട്
    മാർപ്പാപ്പ അന്ത്യ കൃസ്തു
    ഇങ്ങിനെ 2000-വർഷമായി പാരമ്പര്യമുള്ള ക്ര സ്ത്രീയ സഭയിൽ ഉപയോഗിച്ചിരുന്ന ബൈബിൾ അടിച്ചുമാറ്റി വെറും 100 വർഷത്തെ മാത്രം പഴക്കമുള്ള പൊന്തിക്കോസ്തുകാർ ഇതിനകം പലതായി തിരിഞ്ഞു
    ബൈബിളിലെ കുറച്ചു ഭാഗം മാത്രം എടുത്ത് വ്യഖ്യാനിച്ച് ദുർബലരായവരെ കെണിയിലാക്കി ജനിച്ചു വളർന്ന സഭയ്ക്കെതിരെ തിരിക്കലാണോ പൊന്തി കോസ്തു സുവിശേഷം
    നിങ്ങൾ കള്ളത്തരം പറഞ്ഞു കൊണ്ടുവന്നവർ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും എന്ന വചന പ്രകാരം തിരിച്ചുപോയി അത്ര കരുതിയാൽ മതി

  • @mikhaelscaria2714
    @mikhaelscaria2714 4 ปีที่แล้ว +3

    sneham niranja Doctor, please pray for us, thanks

  • @anilpaul2000
    @anilpaul2000 3 ปีที่แล้ว +3

    Welcome back back Doctor. Love you

  • @AbrahamKurian2
    @AbrahamKurian2 4 ปีที่แล้ว +6

    ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
    എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (1 തിമൊഥെയൊസ് 2: 5-6)
    അതുകൊണ്ടു താൻ (യേശുക്രിസ്തു) മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
    ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ (യേശുക്രിസ്തുവിനെ) പുരോഹിതനാക്കുന്നു. (എബ്രായർ 7:25-28)
    ദൈവത്തോട് നേരിട്ട് പാപം ഏറ്റു പറഞ്ഞ് പാപമോചനം പ്രാപിക്കാമെന്നിരിക്കെ, ഇടനിലക്കാരായി ലേവിഗോത്രത്തിൽ പെട്ടെതും, അഹരോന്റെ തലമുറയിൽ നിന്നുള്ള പഴയനിയമ പുരോഹിതന്മാരെ നിങ്ങൾക്ക് ആവശ്യമില്ല. യേശുക്രിസ്തുവിന്റെ വരവോടെ പഴയ നിയമ പുരോഹിത ശ്രശുഷ അവസാനിച്ചു. ഏക മദ്ധ്യസ്ഥനും, രക്ഷകനും, രാജാധിരാജാവും, കർത്താധികർത്താവും, ത്രൃത്ത്വത്തിൽ രണ്ടാമനും, ദൈവപുത്രനും, മഹാപുരോഹിതനുമായ യേശുക്രിസ്തു മുഖാന്തരം എല്ലാ പാപക്ഷമയും, നീതികരണവും, നിത്യജീവനും പ്രാപിക്കാം. നമ്മുടെ പാപങ്ങൾക്കുള്ള ഏകയാഗം നടത്തി മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവായ ദൈവത്തിനു മുൻപാകെ സദാ സമയത്തും മദ്ധ്യസ്ഥ ശ്രശൂഷ ചെയ്തു കൊണ്ട് നിൽക്കുന്നതിനാൽ ഭൂമിയിൽ വേറൊരു മദ്ധ്യസ്ഥന്റെ ആവശ്യമില്ല. പുതിയനിയമ സഭയ്ക്കു മദ്ധ്യസ്ഥ പുരോഹിതൻമാരില്ല, പിന്നയോ സഭയുടെ തലവൻ ആയ യേശുക്രിസ്തു അഭിഷേകം ചെയ്തു നിയമിച്ചാക്കിയ അപ്പോസ്തലർ, പ്രവാചകൻമാർ, സുവിശേഷകർ, ഇടയൻമാർ, ഉപദേഷ്ടാക്കൻമാർ മാത്രമെയുള്ളു. പുതിയനിയമ സഭയ്ക്കു വിശ്വാസികളെ ആത്മീക വളർച്ച കൊടുത്ത് ക്രിസ്തുവിനെപോലെ വളർത്തി വലുതാക്കുക എന്ന ഉത്തരവാദിത്വം മാത്രമെയുള്ളൂ. യേശുക്രിസ്തു മുഖാന്തിരം പാപക്ഷമയും, നീതികരണവും, നിത്യജീവനും കിട്ടിയവരാണ് വിശുദ്ധർ. ഈ വിശുദ്ധരാണ് ക്രിസ്തുവിന്റെ രണ്ടാം വരവിൽ തേജസ്സിൽ പുതിയശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപെടുന്ന മണവാട്ടി സഭ. അവർക്ക് ഇനി ഒരു ശിക്ഷാവിധിയുമില്ല.
    1 ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
    2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
    3 മദ്യപ്രിയനും തല്ലുകാരനും അരുതു;
    4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
    5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും? (1 തിമൊഥെയൊസ് 3: 1-5)
    ദൈവസഭയിൽ നേതൃത്വം കൊടുക്കുന്നവർ ഏക ഭാര്യയുടെ ഭർത്താവും മക്കൾ അനുസരണ ഉള്ളവരും ആയിരിക്കണം എന്നാണ്. എന്ന് വച്ചാൽ കുടുംബം നോക്കാൻ അറിയാവുന്നവരേ സഭയിലെ കാര്യങ്ങൾ നോക്കാൻ പാടുള്ളൂ. അഥവാ, സഭയിലെ നേതൃത്വം എന്നാൽ അംഗങ്ങളെ ഉപദേശിക്കാനും നേരെയാക്കാനും ഉള്ളവർ ആണ്. അല്ലാതെ മധ്യസ്ഥത വഹിക്കാൻ ഉള്ളവർ അല്ല.
    സഭയിൽ നേതൃത്വം കൊടുക്കുന്നവർ, ആരും വിവാഹം കഴിക്കണ്ടാ എന്ന് ബൈബിളിൽ ഒരിടത്തും പറയുന്നില്ല. മറിച്ച് മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല എന്നുപറഞ്ഞു ദൈവം തന്നെയാണ് വിവാഹം സ്ഥാപിച്ചത്. ഇതാണ് യഥാർത്ഥ ബൈബിൾ പ്രമാണം. ഈ പ്രമാണം തെറ്റിച്ച് ദൈവത്തെക്കാൾ വലിയവനാകാൻ ശ്രമിക്കുന്നവർ ജനത്തെ വഞ്ചിക്കുകയാണ്.

    • @sheebajohnson1146
      @sheebajohnson1146 2 ปีที่แล้ว

      🙏❤️

    • @DaNi-bd6bw
      @DaNi-bd6bw 2 ปีที่แล้ว

      Hii bro ഞാൻ പെന്തക്കോസ്തു വിശ്വാസി ആണ് ബ്രോ മുകളിൽ പറഞ്ഞ കാര്യം ഞാൻ അംഗീകരിക്കുന്നു. പക്ഷെ ഒരുവൻ അധ്യക്ഷ സ്ഥാനം വഹിക്കുന്നുണ്ടഗിൽ അവൻ ഏക ഭാര്യ ഉള്ളവനും എന്നൊക്കെ പറഞ്ഞത് അധ്യക്ഷന്മാരെ ഉദ്ദേശിച്ചാണ്. അപ്പോസ്തല ന്മാർ പൗരോഹിത്യ ശിഷ്രൂഷ ചെയ്യുന്നവരാണ് അവർ വിവാഹം കഴിക്കുന്നില്ല അവർ എല്ലാം വെടിഞ്ഞു കർത്താവിനു വേണ്ടി ഇറങ്ങി തിരിച്ചവരാണ്. മുകളിൽ പറഞ്ഞ അധ്യക്ഷ സ്ഥാനം പൗലോസ് എഴുതിയ ലേഖനത്തിലാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ പൗലോസ് വിവാഹം ചെയ്തിരുന്നില്ല പൗലോസിന് രണ്ട് മക്കൾ ഇല്ലായിരുന്നു എന്തെന്നാൽ പൗലോസ് അപ്പോസ്ത്തിലെൻ ആയിരുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന വാക്യം അപ്പോസ്ത്തിലെന്മാരുടെ കൈയിവെപ്പിനാൽ ശിഷ്രൂഷ ചെയുന്ന അധ്യക്ഷൻ മാരെ ആണ് അല്ലാതെ അപ്പോസ്ത്തിലെന്മാരെ അല്ല
      പുതിയ നിയമ സഭ അപ്പോസ്ത്തിലെന്മാരുടെ ഉപദേശം കെട്ടും കൂട്ടായ്മ ആചരിച്ചുo അപ്പം നുറുക്കിയും പോകുന്നതാണ് reply pradheeshikunnu

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +5

    Haleelujya..Haleelujya..Haleelujya..Haleelijya Glor Y Jesus

  • @preethatrivandrum1938
    @preethatrivandrum1938 4 ปีที่แล้ว +1

    I also have same experience... now follow grace community and daily hear word of God...

  • @josekk3917
    @josekk3917 4 ปีที่แล้ว +2

    Congratulations daivam Anugrahikkette

  • @rintoantoney2804
    @rintoantoney2804 4 ปีที่แล้ว +14

    Praise to you lord Jesus Christ

  • @anilalbert902
    @anilalbert902 2 ปีที่แล้ว +5

    ഏത് സഭയിലായാലും നിൽക്കുന്നത് തന്നെ നിൽക്കുക കർത്താവ് വരാൻ നേരമായി

  • @sebancs399
    @sebancs399 4 ปีที่แล้ว +1

    Praise the Lord; Hallelujah

    • @sebancs399
      @sebancs399 3 ปีที่แล้ว

      @Abraham Mani ;; why can't yours be Hallucination?

  • @TJOJOS80
    @TJOJOS80 4 ปีที่แล้ว +6

    God bless you brother❤❤❤

  • @susanvarughese7559
    @susanvarughese7559 4 ปีที่แล้ว +1

    I pray God use you to bring many to the loving knowledge of Christ!!

  • @linorajacob8711
    @linorajacob8711 2 ปีที่แล้ว +2

    Eshoye nanni sthothram hallelujah 🙏🙏🙏

  • @stephenmarottikudy5493
    @stephenmarottikudy5493 4 ปีที่แล้ว +5

    Thank you very much for the message
    May God bless you

  • @thomastec7172
    @thomastec7172 4 ปีที่แล้ว +3

    ലുക്കൊ: 9: 23; ലുക്കൊ 14:26-28ഈ വചനം ഒന്നു വയിച്ചു നോക്കുക എന്നിട്ടെ കുടുതൽ അഭിപ്രയാം പറയുക ദൈവം എല്ലവരെയും അനുഗ്രഹിക്കട്ടെ സോത്രം

  • @deljofrancis6506
    @deljofrancis6506 4 ปีที่แล้ว +8

    കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.
    സങ്കീര്‍ത്തനങ്ങള്‍ 25 : 12

  • @TheShajim
    @TheShajim 2 ปีที่แล้ว

    Sajit, best party….He is covering all medias now a days….good testimony!!!

  • @sheebajoseph9176
    @sheebajoseph9176 4 ปีที่แล้ว +1

    Amen

  • @AnimeFan1OfAllTime
    @AnimeFan1OfAllTime 2 ปีที่แล้ว +1

    സത്യത്തില് സ്ഥിരതയോടെ നില്കാനു് വചനത്തില് ഉറച്ചു്. ഒരു മടങ്ങി വരവിനായി 🙏🙏🙏

  • @mrs.thomas2353
    @mrs.thomas2353 2 ปีที่แล้ว +10

    From what I understand from the doctor's talk, the doctor may have had some dark experiences from someone in his spiritual journey. I have had similar experiences, but I've never felt like returning. For I look not upon men, nor upon the church but Christ and His Word are my foundation, and the Holy Spirit is my companion. I am not part of any particular church. But I will go to any church that worships in spirit and truth. I would like to share some things that I have learned. No human and no church is perfect. But the Bible is true. What is said in it is trustworthy. It will lead us to the right path. Any human being with this word and the Holy Spirit can lead a perfect life. Nothing else can. No church can do it. No human can.

  • @geevarghesea4561
    @geevarghesea4561 2 ปีที่แล้ว

    Good

  • @mlcheriyan
    @mlcheriyan 4 ปีที่แล้ว +15

    എബ്രായർ
    10:29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
    10:30 “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.
    10:31 ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.

    • @josevjoseph1
      @josevjoseph1 4 ปีที่แล้ว +1

      ദൈവത്തിൻ്റെ ശക്തിയോ വിശുദ്ധ ലിഖിതങ്ങളോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റു പറ്റുന്നത് ചെറിയാച്ചാ?

  • @naturekerala7409
    @naturekerala7409 4 ปีที่แล้ว +10

    ഹലേലൂയ

  • @shalidaison7188
    @shalidaison7188 4 ปีที่แล้ว +13

    May the good god bless you and your family

  • @mzjaviour7243
    @mzjaviour7243 4 ปีที่แล้ว +31

    Dear Brother, ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
    ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാal
    തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
    ( എബ്രായർ 6 : 6 )

    • @Honorn-wk1xu
      @Honorn-wk1xu 4 ปีที่แล้ว

      പെന്തക്കോസ്തിലേക്ക് പോയവർ രക്ഷപ്പെടില്ലേ .?

    • @mzjaviour7243
      @mzjaviour7243 4 ปีที่แล้ว

      @@Honorn-wk1xu I am a Pentecostal believer. What do you mean? please explain brother.

    • @saji6048
      @saji6048 4 ปีที่แล้ว +1

      ഈ വചനം കത്തോലിക്ക സഭയെ തള്ളി പറഞ്ഞ് ശപിക്കപ്പെട്ടതും യൂദാ കറിയോ ത്തായുടെ സഭ യാ യ പെന്തിക്കോസ് സഭയിലക്കു പോയ വരെ ഉദ്ധേശിച്ച വചനമാണ് ദുരുപദേശക്കാരുടെ സഭ

    • @saji6048
      @saji6048 4 ปีที่แล้ว +1

      @True Messenger of God യേശു ക്രിസ്ത്യ വിന്റെ പഠനം നിന്റെ സഹോദരനിൽ ദൈവ പിതാവിന്റെ കരുണയുടെ മുഖം കാണുക (കരുണ കാണിക്കുക) ഇതാണ്
      ഇത് എറ്റവും കുടുതലായി നടക്കപെടുന്നത് അടിസ്ഥാന സഭയായ കത്തോലിക്ക സഭയിലാണ്

    • @sparrown8278
      @sparrown8278 4 ปีที่แล้ว

      thankal paranjathu valare sari aanu...apostolic church il ninnu poyi 15th century il protestant sabha undakumbozhum, 19th centuryil indian pentecostal church undakum bozhum ithe vachanam bible l 2000 years aayi avide thanne indayirunnu..... appo ithara real aayi manasilakkandathu ennu chinthichal mathi.......

  • @naturekerala7409
    @naturekerala7409 4 ปีที่แล้ว +11

    ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @rejithomas7729
    @rejithomas7729 2 ปีที่แล้ว +3

    Dr , a good decision to work with local community and support the local community. Even support the local business by all means.

  • @chinnoosewine2122
    @chinnoosewine2122 4 ปีที่แล้ว +4

    Superb....chettaiiiii👍👍

  • @thanickalalphons1273
    @thanickalalphons1273 4 ปีที่แล้ว +1

    GOD is GREAT

  • @agciliamarihishighness3597
    @agciliamarihishighness3597 4 ปีที่แล้ว +11

    ജീവിക്കുന്ന ഈശോയ്ക്ക് കോടാനുകോടി നന്ദി 😍😘😍

  • @robbynzmalayalamonlineearn3941
    @robbynzmalayalamonlineearn3941 4 ปีที่แล้ว +3

    Good....

  • @mathews5577
    @mathews5577 4 ปีที่แล้ว +2

    God bless you dear Doctor

  • @josevjoseph1
    @josevjoseph1 4 ปีที่แล้ว +8

    അവർ സത്യം അന്വേഷിക്കുകയും സത്യം അവരെ സ്വതന്ത്രരാക്കുകയും ചെയ്യും

  • @annammamathai3377
    @annammamathai3377 2 ปีที่แล้ว +1

    🙏🙏🌹🌹🙏🙏

  • @georgejoseph2481
    @georgejoseph2481 4 ปีที่แล้ว +1

    Congratulation

  • @geokin79
    @geokin79 4 ปีที่แล้ว +3

    Good decision dr

  • @robygeorgy5625
    @robygeorgy5625 4 ปีที่แล้ว +1

    Waiting for the 2nd episode,GOD bless you Doctor

  • @christochiramukhathu4616
    @christochiramukhathu4616 2 ปีที่แล้ว +3

    പെന്തക്കോസ്ത് ഒരു സഭയല്ല. കൾട്ടാണ്. അതിനാൽ പെന്തക്കോസ്തു സഭ എന്ന പ്രയോഗം ഉപയോഗിക്കാതിരിക്കുക. പെന്തക്കോസ്തു കൾട്ട്‌

  • @annalisavezhampassery5251
    @annalisavezhampassery5251 4 ปีที่แล้ว +9

    God bless Brother. Pls pray for us too

  • @vivettejoseph6694
    @vivettejoseph6694 4 ปีที่แล้ว +3

    Great...Both of you clearly shared your experience of meeting Jesus...How wish this Our Living Jesus could be experienced by millions . If not knowing is the Safest thing...those say Kurishukrishi should ashamed of themselves for pronouncing such terms...thank you ...hearty Congrats... Keep up ....

  • @jamesjohn5244
    @jamesjohn5244 4 ปีที่แล้ว +11

    ദൈവത്തിന് സ്തോത്രം പറയാതിരിക്കാൻ കഴിയുന്നില്ല. സഹോദരൻ ചെറിയെപ്പോലെയുള്ളവർ പെന്തകോസ്ത് സഭകളിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമുള്ള സഭകളിലേക്ക് പോകുന്നത് നല്ലതാണ്. സത്യം പറഞ്ഞാൽ ദൈവ സഭയെന്താണെന്നും, ദൈവ വചനം എന്താണെന്നും, ദൈവരാജ്യം എന്താണെന്നും അറിയാതെ, ശരിയായ വീണ്ടുംജനനം നടക്കാത്ത ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് പെന്തകോസ്ത് സഭകൾ. *ഏകദേശം 80% ആളുകളും dr. Cheri യെപ്പോലെയുള്ളവരാണ്.*
    ഒന്നുകിൽ അവർ ദൈവ വചനം മനസിലാക്കി മാനസാന്തരപ്പെടണം, അല്ലെങ്കിൽ ഇദ്ദേഹം പോയതുപോലെ ഇഷ്ടമുള്ള ഇടത്തേക്ക് പോകണം. അങ്ങനെ നടന്നാൽ, (ഇതുപോലെയുള്ള *കളകൾ* ഇഷ്ടമുള്ള സഭകളിലേക്ക് പോകുകയാണെങ്കിൽ,) പെന്തകോസ്ത് സഭ അതിന്റെ ആദ്യകാല അനുഭവത്തിലേക്ക് വരും. ഇത് ദൈവം അനുവദിക്കുന്നതാണ്.
    2 തെസ്സലൊനീക്യർ
    2:10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
    2:11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
    2:12 *ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.*

    • @philipoj123
      @philipoj123 4 ปีที่แล้ว

      You are correct bro

  • @naturekerala7409
    @naturekerala7409 4 ปีที่แล้ว +8

    ഹാലേലൂയ

  • @satheeshkk9569
    @satheeshkk9569 4 ปีที่แล้ว +2

    Interview ചെയ്യുന്നയാൾ വളരെ സമർത്ഥനാണു 6.40 മിനിറ്റിൽ "എവിടെയോ എന്തോ കുഴപ്പമുണ്ടന്നു തോന്നിത്തുടങ്ങി " എന്ന് ഡോക്ടർ പറഞ്ഞപ്പോൾ മറ്റെയാൾ വിദഗ്‌ധമായി divert ചെയ്തു well-done keep it

  • @andrewssimon8988
    @andrewssimon8988 4 ปีที่แล้ว +2

    ദൈവത്തിന്റെ മുമ്പിൽ എല്ലാ മനുഷ്യരും തുല്ല്യർ- romans 3:23(ഏതു ജാതി, മതം no matter )എല്ലാവരും രക്ഷ ആവശ്യം ഉള്ളവർ എല്ലാവർക്കും വേണ്ടി ദൈവം ഒരുക്കിയ ഒരേയൊരു മാർഗം ക്രിസ്തു- luke 2:31.വളരെ ലളിതമായി പറഞ്ഞാൽ ഞാൻ ക്രിസ്തീയ ഭവനത്തിൽ ജനിച്ചതുകൊണ്ടോ, പാസ്റ്ററിന്റെ മകനായത് കൊണ്ടോ ദൈവ മുമ്പിൽ പ്രത്യകത ഒന്നും ഇല്ല (ദൈവത്തിനു മുഖപക്ഷം ഇല്ലല്ലോ ) അത്‌കൊണ്ട് സകല മാനവരാശിക്കും വേണ്ടി ദൈവം ഒരുക്കിയ രക്ഷ എനിക്ക് എങ്ങനെ സ്വായത്തം ആക്കാം - വിശ്വേസിച്ചു സ്നാനം ഏല്കുന്നവർ രക്ഷിക്കപ്പെടും - mark 3:16. ഇനി എന്റെ സംശയം അറിവുള്ളവർ വചനത്തിൽ നിന്നും പറഞ്ഞു തരിക - മാമ്മോദീസ എന്ന കൂദാശയിൽ ഇപ്രകാരം വിശ്വേസിച്ചു സ്നാനം ഏൽക്കുക എന്ന ദൈവ കല്പന എങ്ങനെ പ്രവർത്തികമാകും?

    • @alansebastian6675
      @alansebastian6675 4 ปีที่แล้ว

      I too have same question

    • @antonyalpha6539
      @antonyalpha6539 4 ปีที่แล้ว

      പ്രിയ സുഹൃത്തേ യോഹന്നാൻ്റെ മാമോദീസയല്ല ഇപ്പോൾ യോഹന്നാൻ ജോർദ്ദാൻ നദിയിൽ വെച്ചാണ് മാമോദീസ നൽകിയത്
      അങ്ങിനെയെങ്കിൽ എല്ലാവരെയും ജോർദ്ദാനിൽ കൊണ്ടു പോകേണ്ടേ

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว

      mark 3:16. അത് ദൈവകല്പനയല്ല. അത് ഒറിജിനൽ ബൈബിൾ ഇൽ ഉള്ളതല്ല. പിന്നീടുള്ള കൂട്ടിച്ചേർക്കൽ ആണ്.

  • @renychacko9667
    @renychacko9667 4 ปีที่แล้ว +9

    Dr. Cherie is a Chengannur asset.

    • @renychacko9667
      @renychacko9667 4 ปีที่แล้ว

      Padayali Pothiphar Dr. Gain is healing everyone in the name of Jesus Christ, not financial gains behind his ministry.
      Because he has a lot of money 💵, he is a rich guy.

  • @mathewvarghese9074
    @mathewvarghese9074 2 ปีที่แล้ว

    Eeso Missihaaikkyu sthuthiyaayirikkyatte aammen 🙏🙏🙏

  • @thanickalalphons1273
    @thanickalalphons1273 4 ปีที่แล้ว +2

    Praise be to JESUS CHRIST.

  • @sonofcarpenter9792
    @sonofcarpenter9792 4 ปีที่แล้ว +4

    Business mind....... കൊള്ളാം

  • @jostsa2113
    @jostsa2113 4 หลายเดือนก่อน

    സത്യവേദപുസ്തകത്തിലെ അടിസ്ഥാന ഉപദേശങ്ങളേക്കുറിച്ചു പോലും അറിവില്ലാത്ത ഈ ദേഹത്തിൻ്റെ വാക്കുകൾ കേട്ടിട്ട് എന്ത് പ്രയോജനം ? വേദസത്യങ്ങളേക്കുറിച്ച് അദ്ദേഹത്തിന് "പ്രകാശനം "കിട്ടുന്നില്ല. !

  • @achammakurian6872
    @achammakurian6872 2 ปีที่แล้ว +2

    If a person really Borned again or saved,the person will maintain in the fellowship,enemy working hard to wrong you.Its the end time,Enemy does not relax.

  • @robinthuruthoor7779
    @robinthuruthoor7779 4 ปีที่แล้ว +1

    അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്‍െറ ദിവസങ്ങള്‍ക്ക്‌ ആരംഭമോ ആയുസ്‌സിന്‌ അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്‌.
    ഹെബ്രായര്‍ 7 : 3

  • @kandass1980
    @kandass1980 4 ปีที่แล้ว +2

    Welcome home Doctor

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 4 ปีที่แล้ว +12

    ഞാൻ Dr ബഹു മാനിക്കുന്നു പക്ഷെ ഒന്ന് ഞാൻ പറയാം സജിത്ത് പോകുന്നിടത്തോട് സജിത്തിൻ്റെ വാലും പോകും അത്രേയുള്ളു. എന്നാൽ യേശു കർത്താവിനെ കണ്ട് ഇറങ്ങിയവൻ അവൻ്റെ പൊറകിൽ പോകും അങ്ങനെ ഉള്ളവരെയെ കർത്താവ് പുറകിൽ കൂട്ടിയുള്ളു. അല്ലാത്ത ആണും, പെണ്ണും കെട്ട എല്ലാത്തിനും കർത്താവ് കപ്പം കൊടുത്തിട്ട് പറഞ്ഞു വിട്ടു ,വീട്ടിൽ പൊക്കോളാൽ പറഞ്ഞു .അവർ വയർ നിറകെ തിന്നിട്ട് മാത്യ വീട്ടിലും ,പിത്യ വീട്ടിലും ,ചിന്ന വീട്ടിലും ,ഒക്കയായിട്ട് പോയി കൊറച്ച് പേർ മാത്രമേ യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നുള്ളു.

    • @appus555
      @appus555 4 ปีที่แล้ว +1

      Nalla best language, oru penthocostkarenil ninum allelum ithreye pratheeshikkunnullu. Nigade alkkarumayi ulla parichayam kondu paranjatha.

  • @royalgroup3488
    @royalgroup3488 2 ปีที่แล้ว

    Hard hearted man.look to jesus not in the waves

  • @renildavid6455
    @renildavid6455 4 ปีที่แล้ว +15

    കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന്‌ ദൈവ രാജ്യത്തില്‍ വിരുന്നിനിരിക്കും.
    ലൂക്കാ 13 : 29 അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
    ലൂക്കാ 13 : 30

  • @satheeshkk9569
    @satheeshkk9569 4 ปีที่แล้ว +19

    ഈ ഡോക്ടറും ഭാര്യയും പെന്തകോസ്ത് പ്രസ്ഥാനത്തിൽ ചേർന്നന്നേയുള്ളു ക്യുരിയോസിറ്റികൊണ്ടു ആരോ പറഞ്ഞപോലെ ചെയ്തു, obedient wifineyum കൂട്ടി . ഇപ്പോൾ വിട്ടുപോന്ന പ്രസ്ഥാനത്തിലേക്ക് മടങ്ങിപ്പോയി ഇതിൽ അതിശയിക്കാനൊന്നുമില്ല.
    " ഇക്കരെ നിൽക്കുമ്പോൾ അക്കരെപച്ച " അത്രേയുള്ളൂ

    • @kotstube
      @kotstube 4 ปีที่แล้ว

      40 വർഷം ആണോ ക്യൂരിയോസിറ്റിക്കു വേണ്ടി ഈ ഡോക്ടറും Wifum പെന്തകോസ്ത് പ്രസ്ഥാനത്തിൽ നിന്നത് ? എന്ത് വിഡ്ഢിത്തമാണ് താങ്കൾ പറഞ്ഞത്. 20 പേർ ലൈകും ചെയ്തു - ബഹു കഷ്ടം !
      താങ്കൾ ഒന്നാന്തരം പെന്തകോസ്ത്കാരനാണ് പാസ്റ്റർ ആണ്.
      എന്തൊക്ക നുണയാണ് കഴിഞ്ഞ വിഡിയോയ്ക്കടിയിലെ ഡിസ്കഷനിൽ അടിച്ചുവിട്ടത് "ഞാൻ പാസ്റ്റർ അല്ല" അറിവ് തേടുന്ന കുഞ്ഞാട് ആണ് എന്നൊക്ക.
      താങ്കൾ യഥാർത്ഥത്തിൽ യൂട്യൂബിൽ സഞ്ചരിക്കുന്ന ഒരു SERIAL SURIYANI POACHER (SSP) ആണ്. താങ്കളുടെ പണി എന്താണെന്നാൽ - പെന്തകോസ്ത് വിരോധത്തിൽ മുറി അറിവുമായി പോസ്റ്റ്‌ ഇടുന്ന സുറിയാനികളെ വലിയ പാണ്ഡിത്യം നടിച്ചു തർക്കിച്ചു ആശയ കുഴപ്പത്തിലാക്കി പെന്തകോസ്ത് ആക്കാം എന്ന് വ്യാമോഹിക്കുന്ന ഒരു പീറ പെന്തകോസ്ത്കാരൻ !
      താങ്കളുടെ കഴിഞ്ഞ discussionil യഥാർത്ഥ "ക്രിസ്തുവിന്റെ സഭ" ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ തോന്നിയ സംശയമാണ്. ആ സഭയിലേക്ക് ആളെ ചൂണ്ടാൻ ഒരു പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നു എന്ന്, ആ തന്ത്രം ഇപ്പോൾ ബോധ്യമായി.

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @@kotstube എന്നാൽ പിന്നെന്തിനാ അയാൾ നിന്നിരുന്ന പ്രസ്ഥാനത്തിൽ നിന്ന് മറ്റൊരു പ്രസ്ഥാനത്തിലേക്ക് പോയത് ? നിന്നിരുന്നിടത്തു ഇല്ലാത്തതു എന്തോ മറ്റേതിൽ ഉണ്ടന്ന് തോന്നിയിട്ടല്ലേ അയാൾ പോയത് അയാൾ കരുതിയ പോലൊന്നും അവിടെയില്ലാന്നു തോന്നിയപ്പോൾ തിരിച്ചു പോകുന്നു അല്ലാത്തന്തേലുമാണെങ്കിൽ താങ്കൾ പറഞ്ഞോളൂ

    • @kotstube
      @kotstube 4 ปีที่แล้ว

      @@satheeshkk9569 ഡോക്ടർ അല്ല എന്റെ വിഷയം, താങ്കളാണ് ! താങ്കളെ കുറിച്ച് ഞാൻ എഴുതിയതിനു മറുപടി തരൂ.
      വിഷയം മാറ്റാൻ നോക്കിയാൽ ആ ചുണ്ടയിൽ ഞാൻ കൊത്തില്ല 😀

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @@kotstube താങ്കൾ എന്തൊക്കെയാ പറയുന്നത് എന്നോട് ചോദിക്കുന്നതിനാ മറുപടി പറയുന്നത് താങ്കളൊരു പള്ളീലച്ചൻ ആണോന്നു ചോദിച്ചാൽ ഞാൻ പൂജാരി അല്ലാന്നു താങ്കൾ പറയുമോ ?

    • @kotstube
      @kotstube 4 ปีที่แล้ว

      @@satheeshkk9569 താങ്കൾക്ക് selective myopia ആണ് അതുകൊണ്ടു ഞാൻ പോസ്റ്റിടുമ്പോൾ ചിലത് മാത്രമേ കാണുകയുള്ളു.
      20-20 കാഴ്ചക്ക് പ്രാർത്ഥിക്ക്

  • @rajudaniel1
    @rajudaniel1 4 ปีที่แล้ว +13

    ഇവിടെ മുങ്ങി അവിടെ പൊങ്ങി. അവിടെ മുങ്ങി ഇവിടെ പൊങ്ങി. സഭ അപ്പസ്തോലികമാണെന്ന് തിരിച്ചറിഞ്ഞതിൽ സന്തോഷിക്കുന്നു.

    • @bindupeter6047
      @bindupeter6047 4 ปีที่แล้ว

      @Abraham Manisorry

    • @jerishgoodnc8754
      @jerishgoodnc8754 4 ปีที่แล้ว +1

      @Abraham Mani കത്തോലിക്കർക്ക് ഇതൊന്നും ബാധകമല്ല എന്ന നിലക്കാണ് സഞ്ചാരം

  • @mlcheriyan
    @mlcheriyan 4 ปีที่แล้ว +9

    2 പത്രൊസ്
    2:20 കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
    2:21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
    2:22 എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.

    • @santhoshvarghese9330
      @santhoshvarghese9330 4 ปีที่แล้ว +1

      സ്‌ക്രിപ്റ്ററിൻറെ ഡെപ്റ്റിൽ പോയി എന്ന് പറയുന്ന ആൾ പറയുന്നത് മുഴുവൻ ദൈവ വചനത്തിനു വിപരീതമാണ് , ഒരു സ്ക്രിപ്റ്ററും അറിയില്ല അനുസരിച്ചിട്ടും ഇല്ല ഒരു പക്ഷെ വചനം കുറച്ചു കാണാതെ പഠിച്ചിട്ടുണ്ടായിരിക്കും മെഡിസിന് പഠിച്ചതുപോലെ .....പരിശുദ്ധാത്മാവിൽ നിന്നും ഒന്നും വചനപരമായി മനസിലായിട്ടില്ല എന്നും പരിശുദ്ധാത്മാവിൽ നിന്നും ഒന്നും പഠിച്ചിട്ടില്ല എന്ന് എന്ന് വ്യക്തമായി അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും വ്യ്കതമാകുന്നു .അതിനു പരിശുദ്ധാത്മാവ് ആരാണ് എന്നും, പരിശുദ്ധാത്മാവു എങ്ങനെ ഒരുവന്റെ ഉള്ളിൽ വരും എന്നും ? അവിടുത്തെ ജോലി എന്താണ് എന്നെങ്കിലും അറിയണ്ടേ .

    • @mosemman
      @mosemman 4 ปีที่แล้ว

      ഒരുപാട് പേര് സത്യം മനസ്സിലായിട്ടും സത്യ സഭ വിട്ട് പോകുന്നു

    • @josevjoseph1
      @josevjoseph1 4 ปีที่แล้ว

      @@santhoshvarghese9330 സ്നേഹമാണ് സർവ്വശ്രേഷ്ഠം.... 1 കോറി 13:13

    • @santhoshvarghese9330
      @santhoshvarghese9330 4 ปีที่แล้ว

      @@josevjoseph1 ഇല്ല എന്ന് ഞാൻ പറഞ്ഞില്ല , തന്നെയുമല്ല ആ ഭാഗം മുഴുവനും കൃപ വരം കൊരിന്തു സഭയിൽ ആണ് വിഷയം , ദൈവത്തെ സ്നേഹിക്കാതെയും , ദൈവ വചനത്തെ അനുസരിക്കാതെ തള്ളിപ്പറയുകയും ചെയ്യുന്നത് എന്ത് സ്നേഹമാണ് ? തന്നെയുമല്ല ആദ്യ പ്രധാന കൽപന പുതിയ പഴയ നിയമത്തിലും എന്താണ് ?
      മത്തായി 22 ;34 -37
      34 സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,
      35 അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
      36 ഗുരോ, ന്യാപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
      37 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.
      38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:
      39 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
      40 ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
      ദൈവത്തെ മുകളിൽ വചനം പറയുന്ന പ്രകാരം സ്‌നേഹിക്കുമ്പോൾ രണ്ടാമത്തെ കൽപ്പന പാലിക്കാൻ സാധിക്കും അല്ലാതെ ദൈവ കല്പനയ്ക്കും വചനത്തിനും എതിര് സംസാരിക്കുകയും എതിര് മാത്രം പ്രവർത്തിക്കുകയും ചെയ്യന്ന ആൾ എങ്ങനെ ദൈവത്തെ സ്നേഹിക്കും ? ദൈവത്തെ സ്നേഹിക്കാത്തവൻ എങ്ങനെ മനുഷ്യനെ സ്നേഹിക്കും , തോരെ തോരെ അഭിമുഖങ്ങളും നടത്തി സ്നേഹം, സ്നേഹം ,ദൈവരാജ്യം , ദൈവരാജ്യത്തിന്റെ മർമം എന്നൊക്കെ വിളിച്ചു കൂവിക്കൊണ്ടു നടന്നാൽ സ്നേഹം ആകുമോ ?
      വചനം പറയുന്നു എന്നെ സ്നേഹിക്കുന്നവൻ എന്റെ കൽപ്പനകൾ പ്രമാണിക്കും എന്ന് എന്തെങ്കിലും ഒരു കൽപ്പന പ്രമാണിക്കുന്നു എന്ന് ബൈബിൾ വച്ചു അതിൽ പറഞ്ഞിരിക്കുന്നത് അതുപോലെ ചെയ്യുന്നു എന്നത് ഒന്ന് കാണിച്ചു തരാമോ ? സുഹൃത്തേ .....

    • @santhoshvarghese9330
      @santhoshvarghese9330 4 ปีที่แล้ว

      @@mosemman എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല ? സത്യ സഭ എന്ന് ഉദ്ദേശിക്കുന്നത് കത്തോലിക്കാ മതത്തെ ആണോ ? അതോ സത്യ സഭ എന്ന് ഉദ്ദേശിച്ചത് നൂറുകണക്കിന് തോന്നുന്നത് പോലെ ഉപദേശം ഉള്ള കൂണ് പോലെ പൊട്ടി മുളക്കുന്ന കിട്ടുന്നത് ഒക്കെ ഉപദേശം ആക്കുന്ന പെന്തിക്കോസ്തു സങ്കടനെയെ ആണോ ഉദ്ദേശിച്ചത് ? അല്ല വചന പ്രകാരം സഭ എന്ന് പറഞ്ഞാൽ എന്താണ് എന്നൊന്ന് ചുരുക്കി പറഞ്ഞു മനസിലാക്കിത്തരാമോ ?

  • @shibuchennattu6300
    @shibuchennattu6300 4 ปีที่แล้ว +22

    ആരാണ്ടു വിളിച്ചാരുന്നോ പെന്തകൊസ്തിലേക്ക്, ചുമ്മാതെ വന്നേച്ചു പോവാൻ പെന്തകൊസ്ത് എന്നു പറയുന്നത് അനുഭവമാ, അതുള്ളവൻ എങ്ങും വരുകയും പോകുകയും വേണ്ട. സ്നാനപ്പെട്ടവനെ മടക്കി എടുക്കുന്നവരുടെ കൂടെപ്പോകുമ്പോൾ സത്യ സുവിശേഷം കളളമാണെന്നു പറയുമോ. നാണമില്ലേ താങ്കൾക്ക്. ഒരിക്കൽ സത്യം, പിന്നെ കള്ളം.

    • @27mbiju
      @27mbiju 4 ปีที่แล้ว +2

      Bible satyamanu pakshe pentacost avatharanam thettanu

    • @monichenjoseph9650
      @monichenjoseph9650 4 ปีที่แล้ว +2

      Happy to know you came back to the true church

    • @satheeshkk9569
      @satheeshkk9569 4 ปีที่แล้ว

      @@27mbiju പെന്തകോസ്ത് അവതരണത്തിലെ തെറ്റുകൾ ഏതൊക്ക എന്ന് പറയാമോ ?

    • @mosemman
      @mosemman 4 ปีที่แล้ว

      @@27mbiju കത്തോലിക്കർ പഠിപ്പിക്കുന്ന ദുരാചാരങ്ങൾ ഹിന്ദുക്കൾ പോലും തോറ്റു പോകും

    • @johncyjacob1950
      @johncyjacob1950 4 ปีที่แล้ว +2

      shibu chennattu വിളിച്ചോന്നോ എന്നും വെള്ളയും വെള്ളയും ഉടുത്ത് വീടുകളിൽ കയറി ഇറങ്ങുന്നത് പിന്നെ എന്തിനണ്?

  • @sweettimes6477
    @sweettimes6477 4 ปีที่แล้ว +5

    ഏതു സഭയിലാണെങ്കിലും വചനമനുസരിച്ചു ജീവിച്ചാൽ നിത്യജീവൻ കിട്ടും. മാതൃസഭയിലേക്കു മടങ്ങി എന്ന് കരുതി പ്രതേകിച്ചു പ്രതിഫലം ഒന്നുമില്ല. എല്ലാ സഭകളെയും കർത്താവു ഒരുപോലെ സ്നേഹിക്കുന്നു. ഭിന്നിപ്പ് മാറ്റിവെച്ചു എല്ലാ ദൈവമക്കളും ഒരുമിച്ചു കർത്താവിനെ ആരാധിക്കുന്നതാണ് പിതാവായ ദൈവത്തിന്റെ സ്വപ്നം. ഇതിനു പാരവെക്കുന്ന സഭാനേതാക്കന്മാരെ വിശ്വാസികൾ ഒറ്റപ്പെടുത്തണം.

    • @sweettimes6477
      @sweettimes6477 4 ปีที่แล้ว

      Please clarify it

    • @sweettimes6477
      @sweettimes6477 4 ปีที่แล้ว +2

      ക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതി എല്ലാ സഭകളും ഒന്നിച്ചുനിൽക്കാൻ. സഭകൾ തമ്മിലുള്ള സ്പർദ്ധ യാണ് അനേകർ വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം പുൽകാൻ കാരണം. അപ്പ്പസ്തലന്മാർ വിഭാവനം ചെയ്ത ഒരു സഭ ഇന്ന് ലോകത്തു നിലവിലില്ല. എല്ലാ സഭകളിലും അപചയം സംഭവിച്ചിട്ടുണ്ട്
      വിജാതിയവൽക്കരണം യൂറോപ്പിൽ കത്തോലിക്കാ സഭയെ വട്ടപൂജ്യമാക്കി.

  • @thomassijo8596
    @thomassijo8596 4 ปีที่แล้ว

    Very good doctor ... orupadu Santhosh thonnunnu ... Penthaghost ninnu mariyathu nannayie...ee testimony Facebook undooo onnu shares chaiyanna..

    • @manojm9176
      @manojm9176 4 ปีที่แล้ว

      @Abraham Mani അതെല്ലാം ഈശോ പൂർത്തീകരിച്ചു. ഈശോ സ്ഥാപിച്ച മിനിസ്ട്രി ഇന്നുമുണ്ട് , അതിൽ കുറ്റക്കാർ കടന്നുവരുമ്പോൾ വേറെ ഗ്രൂപ്പ് ഉണ്ടാക്കി പൂകുകയല്ല അതിൽത്തന്നെ നിന്ന് സഭയുടെ വിശുദ്ധീകരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയുമാണ് നസ്രാണികൾ ചെയ്യുന്നത്

  • @TJOJOS80
    @TJOJOS80 4 ปีที่แล้ว +1

    Waiting for the next episode

  • @joseuesi
    @joseuesi 2 ปีที่แล้ว

    Thanks to God for you dear Dr.
    Loving people. It's love not theology you said. God's love is theology😃 John. 3.16. God so loved the World that He gave His Son.....

  • @wayofjesus-thetruth4698
    @wayofjesus-thetruth4698 4 ปีที่แล้ว +12

    It takes days, weeks, months or maximum 1 year that a CATHOLIC or ORTHODOX can get into the protestian group.
    But it takes YEARS for a protestian to get into the TRUE CHURCH - CHURCH OF JESUS
    Once again proved with this doctor's experience.
    Daiva raajyam varaan samayam aayi enn theliyukunna sakshyangal aan njanmal kaanunadh.. YESHUVINTE SABHA shakthapedunnu :)

    • @1SeekTruth1
      @1SeekTruth1 4 ปีที่แล้ว

      God's Child yesuvinte sabha en parayunathu, yesuvinu vendi jeevikuna vishudhanmarude koottam aanu🙄allathe roman catholic church o...vere oru physical sabhayum alla

    • @wayofjesus-thetruth4698
      @wayofjesus-thetruth4698 4 ปีที่แล้ว

      @@1SeekTruth1 My dear brother, this teaching might be very good and good to hear but BIBLE teaches it clearly that YES THERE WAS A CHURCH, THERE IS A CHURCH, THERE WILL BE A CHURCH and which is HIS CHURCH.
      Please feel free to text us on christianityofjesus@gmail.com so that we can discuss this with proofs :)

    • @rajugeorge8215
      @rajugeorge8215 2 ปีที่แล้ว

      Two

  • @praveenvk2744
    @praveenvk2744 4 ปีที่แล้ว +26

    കുരുടൻന്മാരെ നിങ്ങൾക്ക് അയ്യോ കഷ്ട്ടം മാനുഷിക ഇഷ്ടത്തിന് നിങ്ങൾ ഇടം കൊടുക്കുന്നു

  • @leelamadhu1588
    @leelamadhu1588 2 ปีที่แล้ว

    ബൈബിൾ നലലവണണം പഠിചവർകും യേശുവുമായീ വൃക്തി ബന്ധം സ്താപിചവർകും വലിയ പാസ്ററർമാരെ നോക്കി യും അല്ലെങ്കിൽ വലിയ ദൈവദാസൻമാരെ നോകിയും നടകേടടകാരൃവും ഇലല,ഫൃകോ,പിടികപെപടടിലലായിരുനനു എകിൽ അയാളും ഒരു വലിയ ദൈവദാസൻ ആയിരുന്നു, ,ഡോക്ടർ തനിയെ ഒരു സഭ തുടങ്,സ്വന്തമായി ശുശൃഷ ചെയ്യുകയും ചെയ്യാ

  • @againstwar9919
    @againstwar9919 4 ปีที่แล้ว +1

    പൊന്തക്കോസ്റ്റ് സഭയിൽ ഇനി ബാക്കിയുള്ളത് തൃശൂർ എറണാംകുളം ജില്ലക്കാരായ കുറച്ചു ദലിതുകൾ മാത്രം .അവരാവട്ടെ ക്രിസ്ത്യൻ പേരുപോലും സ്വീകരിക്കാൻ മടിച്ചു കോളത്തിൽ ഹിന്ദു പുലയ എന്നോ ഹിന്ദു പറയർ എന്നോ സൂക്ഷിക്കുന്നവരാണ് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ കൈപറ്റുന്നവരാണ് .ഏത് സമയവും ഇവർക്കിടയിൽ ഘർവാപ്പസി സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല .
    ശവത്തിൽ നിന്ന് പേനുകൾ ഇറങ്ങിപ്പോകുന്നത് പോലെയാണ് പൊന്തക്കൊസ്റ്റിൽ നിന്ന് വിശ്വാസികൾ ഇറങ്ങിപ്പോകുന്നത്

    • @jamesjoy240
      @jamesjoy240 4 ปีที่แล้ว

      പുതിയ കണ്ടുപിടുത്തം..

  • @varghesechalil9362
    @varghesechalil9362 2 ปีที่แล้ว

    Acts of apostle
    2:37-42
    Appostolic doctrine, please read and obey.

  • @cassionapoleon1327
    @cassionapoleon1327 4 ปีที่แล้ว +4

    I am from a Latin catholic Church, I have come back to born-again church which is the true church, Apostolic Church is born-again churches, including Pentecostal churches

    • @techshowtechshow3711
      @techshowtechshow3711 4 ปีที่แล้ว +2

      Not really. Pentacostal churches started only 100 years ago. They don't follow any tradition, only Bible.

    • @cassionapoleon1327
      @cassionapoleon1327 4 ปีที่แล้ว +1

      @@techshowtechshow3711 BIBLE was written in Apostles time so we follow the tradition of Apostles, it's true the namely Pentecostal Church started 100 years back, the root of teaching started by the day of Pentecost in the book of acts, till 3 Rd century there was no catholic Church either, why cling on to the name or word Pentecost, born-again Christian churches, Iam not a Pentecostal believer, I am a free Baptist charismatic believer

    • @cassionapoleon1327
      @cassionapoleon1327 4 ปีที่แล้ว

      Only one baptism

    • @cassionapoleon1327
      @cassionapoleon1327 4 ปีที่แล้ว

      @@techshowtechshow3711 Jesus Christ never told to Peter that you are pope

    • @cassionapoleon1327
      @cassionapoleon1327 4 ปีที่แล้ว

      @@techshowtechshow3711 Tell me history of papacy

  • @johnkalbert2014
    @johnkalbert2014 2 ปีที่แล้ว +1

    Jesus Christ

  • @godwinc5856
    @godwinc5856 4 ปีที่แล้ว +7

    ഇദ്ദേഹം പ്രാണൻ്റെ നിയന്ത്രണത്തിൽ. ...
    ആത്മീക നല്ല .
    ഇപ്പോൾ വഞ്ചനയുടെ ആത്മാവ്.

  • @thakadiyilkoshy9428
    @thakadiyilkoshy9428 9 หลายเดือนก่อน +1

    Jesus said while at cross everything fulfilled. People who promote baptism or make claim
    that Jesus forgot something. He never baptized anybody (fulfilled everything). The greatest apostle St Paul said baptism is not a requirement for the admission in the Kingdom of God. He confirmed he is ordained for to preach gospel not to baptize anybody. Hebrew 11: 1- 40 verses says no justification through act of doing, justification only through Faith. People who teach the baptism issue splits family’s and make more churches or Sabha’s.
    People who wants money make all these teachings, a greatest money making business. If Government enforce to file tax filing on all Gospel preachers, then only this kind of business will end. The YMCA, & YWCA is not getting any money from outside India because they are not filing foreign exchange information to the tax authority. The enforcement of tax filing will come soon.