Muslim women right to invoke extra judicial divorce | Part 03 | Mubarat & faskh | Adv Shaila Rani

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 116

  • @Wordwarrior31
    @Wordwarrior31 ปีที่แล้ว

    Thank you so much for this detailing 🙏

  • @shihabshi8388
    @shihabshi8388 2 ปีที่แล้ว +1

    Thanks 👍🏻

  • @causalrayan6224
    @causalrayan6224 ปีที่แล้ว +2

    Mahar thirich kodukkal nirvandamano?

  • @athirak5035
    @athirak5035 3 ปีที่แล้ว

    Excellent way of sharing knowledge 💜

  • @jinujanadesign2834
    @jinujanadesign2834 3 ปีที่แล้ว +1

    Barthavil ninnu onnara varsham aayi barthaav vilichittum chilavin thannittum. Apol eathre varsham kayinjitta khula cheyyyan kayiyuga

  • @hafizshabana3939
    @hafizshabana3939 ปีที่แล้ว +1

    Madam enikk onn samsarikkanamaayirunnu ,call cheyyan pattuo madam

  • @jenuvlog2166
    @jenuvlog2166 3 ปีที่แล้ว +3

    ത്വലാക്കിനെ കുറിച്ച് ഒരു full ഡീറ്റെയിൽസ് ഉള്ള വീഡിയോ ചെയ്യോ

  • @bushrabasheerbushu4514
    @bushrabasheerbushu4514 ปีที่แล้ว

    Husband mahar thirich vangit mahar thirich thannilla enn kodathiyil paranjal ent cheyyum? Plz reply mam?

  • @maimoonasp9399
    @maimoonasp9399 8 หลายเดือนก่อน

    Kula cheyyumbol mahar thirich kodukkumallo . Sthreeyude swath purushan upayogichittundenkil thirike labhikkuvan margamundo

  • @FathimaNazneen-k1e
    @FathimaNazneen-k1e 8 หลายเดือนก่อน

    Maintenance kitumo? After faskh or khula
    Kuttiyude karyam nthayirikum? Girl and boy.
    Ma’am please do video as soon as possible

  • @JusNaturalDazzles
    @JusNaturalDazzles 3 ปีที่แล้ว

    Very good and useful legal information 👍 ma'am 🙏

  • @afsarasirosh2491
    @afsarasirosh2491 3 ปีที่แล้ว +1

    Thank u mam

  • @abdulrahmansr2723
    @abdulrahmansr2723 ปีที่แล้ว

    Madam, How many parties are there in Fasq. Is it ok if both husband and wife sign it like an agreement as in Mubaraat?

  • @samsishamseera172
    @samsishamseera172 3 ปีที่แล้ว +1

    Mam kuttikaley karyathil Enth theerumanam ann eth divorce ayalum. Boy & girl onn parayamo

  • @shifapathu3481
    @shifapathu3481 ปีที่แล้ว +1

    👍

  • @sheejabeevi6598
    @sheejabeevi6598 3 ปีที่แล้ว +1

    മാഡം വളരെ നന്ദിയുണ്ട്. വലിയ വിലപ്പെട്ട അറിവുകളാണ് മാഡം ഇതിലൂടെ പങ്കുവെച്ചത്.
    ഫസ്ഖ് ചെയ്തതിനുശേഷം കോടതിയിൽ അറിയിച്ചു കഴിഞ്ഞാൽ പുനർവിവാഹത്തിന് കോടതിയുടെ അനുമതിക്കായി കാത്തിരിക്കേണ്ടി വരുമൊ

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว +1

      മുസ്ലിം മത പ്രകാരമുള്ള ഇദാ പീരിയഡ് ഉണ്ടാകും

    • @sheejabeevi6598
      @sheejabeevi6598 3 ปีที่แล้ว

      @@AdvShailaRani വളരെ നന്ദിയുണ്ട്

  • @FathimaNavas-vm2tu
    @FathimaNavas-vm2tu ปีที่แล้ว

    Hlo mam
    Enta marriage kazhinju but ipo mubarat vazhi nangal divorce ayi pakshe nangalk ipo veendum onnikanam ennu und athinippo pattumo pls reply mam

  • @salammuttam1733
    @salammuttam1733 3 ปีที่แล้ว +1

    Good 👍❤️

  • @yaasararu
    @yaasararu 3 ปีที่แล้ว

    devorsinulla karanagl illanjittum devors avasyapedukayum kodukathathinte peril 498a prakaram case kodukkukayum cheythal enthanu nadapadi

  • @reshuseena399
    @reshuseena399 8 หลายเดือนก่อน

    Mam മുബാറത് എഴുതുമ്പോൾ athil നഷ്ടപരിഹാരം തരാതെ എഗ്രിമെന്റിൽ തന്നു എന്നെഴുതിച്ചേർത്താൽ അത് തെറ്റല്ലേ

  • @daokmmde2744
    @daokmmde2744 2 ปีที่แล้ว +1

    Mubarath divorse kayinnu.but swarnavum panavum thanitilla. Entha cheyya

  • @shafeeqakkalath1688
    @shafeeqakkalath1688 ปีที่แล้ว

    Adv@2000 March marriage kazinnu, kuttikal illa, 2010 il Jan mutual agreement aki, Nottary attest illa, Husband nu vendi Husbandnte relative anu agreement il sign akiyathu, Oru witness ayi wife nte father ayirunnu,avar maranapettu 9 years ayi. Palliyil ninnum paper onnum kittiyilla, but informed them. Wife Judicial court, Family court il kodutha case compromise akanum, thalaq chelli marriage verpeduthanum , Wife nu ella anukulyangalum kitti ennum agreement il undu. Ippol 2 perum KALAYANAM kazinnu 10 year ayi.Athil 2 perum kuttikal undu. passport renew cheyyumbool spouse name change akan Judicial document choodikkunnu.Agreement copy mathrame ulloo, orginal illa. Courtil ninnum divorce paper kittan enthu venam, 2 PERUM COURTIL present akano? Ithu long process ano?.. Pettannu kittan any options

  • @arjunvlogs1486
    @arjunvlogs1486 3 ปีที่แล้ว

    Hello Adv,
    Please do a video on Mental illness of the partner as ground for contested divorce

  • @anask.h5644
    @anask.h5644 4 หลายเดือนก่อน

    Mubarathe agrement vazi divorce aayi.ithu mathiyo 2nd marriage cheyyan.

  • @shabnamsalim650
    @shabnamsalim650 3 ปีที่แล้ว

    Mubarathinte full procesain ethra tym idkum

  • @sajnamss7356
    @sajnamss7356 3 ปีที่แล้ว

    Khula chythal goldm cashum thirike kitanm en avashya pedan patumo???

  • @bushrabasheerbushu4514
    @bushrabasheerbushu4514 ปีที่แล้ว

    Kodathiyil madyasthanmare vilikumo kula cheyyumbol?

  • @kuku376
    @kuku376 2 ปีที่แล้ว

    Mubarat gcc ninnukond cheyyaamoo athoo naattil varanoo njangal randu perum saudiyilaaan patumoo pls reply mam

    • @AdvShailaRani
      @AdvShailaRani  2 ปีที่แล้ว

      Ningalkk soudiyil thanne mutual divorce cheyyam.

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 3 ปีที่แล้ว

    ❤👍

  • @MrAaashhhh
    @MrAaashhhh 3 ปีที่แล้ว

    Ma’am I have done khula with my husband
    But don’t have a court order
    He has filed a case for conjugal right and hearing is on this month
    So should I appear in the court even after the khula?!

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว +2

      Yes, ഖുല ചെയ്ത വിവരം കൊടതിയെ അറിയിക്കേണ്ടത് ഉണ്ട്

  • @shyjup7964
    @shyjup7964 3 ปีที่แล้ว +1

    Mutual ഡിവോഴ്സ് കോടതിയിൽ ഒഴിവാക്കാൻ പറ്റുമോ പറയത്തക്ക കാരണം ഒന്നും

  • @Unnikrishnan-qe6pv
    @Unnikrishnan-qe6pv 3 ปีที่แล้ว +1

    മുബാറത്തു എഗ്രിമെന്റ് എത്ര രൂപ സ്റ്റാമ്പ്‌ പേപ്പർ ആണ് ഉപയോഗിക്കേണ്ടത്.

    • @aneess717
      @aneess717 10 หลายเดือนก่อน

      ₹200.00

  • @vinodkumar-my8dd
    @vinodkumar-my8dd 3 ปีที่แล้ว

    Madam muslim uvavu hindu uvathiya fast marige chaithu kazhinju muslim uvathiya mariage chaithal ulla oru vivaranam video chayyamo

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว

      Yes

    • @vinodkumar-my8dd
      @vinodkumar-my8dd 3 ปีที่แล้ว

      Enta oru girl frndinu vendiyanu aylu ippol oru muslim kuttiya marige chaithu Enta frndinu ippol ayala venda avlku chilvinu kittanam marupadi video pradeshikunnu

  • @ghhvgg1894
    @ghhvgg1894 2 ปีที่แล้ว

    💋💋💋💋💋

  • @ishqehabeeb9808
    @ishqehabeeb9808 2 ปีที่แล้ว

    മാഡം ഒരു സംശയം ഒരു ഗാസി മുമ്പാകെ ഫസ്ക് നടന്നു കഴിഞ്ഞാൽ ആപെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് കിട്ടുവാനുള്ള swornnabharannangalkk വേണ്ടി കേസ് കോടതിയിൽ ഫയൽ ചെയ്യാമോ പ്ലീസ് reply

  • @nasrudheenshansk244
    @nasrudheenshansk244 3 ปีที่แล้ว

    ഹായ്

  • @uppimon
    @uppimon 3 ปีที่แล้ว

    Ma'am, ഞാൻ ഒരു divorcee ആണ്. മുബാറത് പ്രകാരം മുബാറത് നാമ agrement ഉണ്ടാക്കി രണ്ടു കൂട്ടരും ഒപ്പ് ഇട്ടത് ആണ്. നോട്ടറി attestation ചെയ്തിട്ടില്ല. ഞാൻ എന്റെ പാസ്സ്പോർട്ടിൽ വൈഫെന്റെ പേര് add cheythitund. ഇനി അത് മാറ്റുന്നതിനു courtil നിന്ന് divorce decree ആവശ്യമുണ്ടോ. ഉണ്ടെങ്കിൽ എങ്ങനെ ആണ് procedures. I am an expatriate.

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว

      രണ്ടുപേരും ചേർന്ന് joint petitition ഫയൽ ചെയ്താൽ court ഓർഡർ ലഭിക്കും

    • @JameelaKoroth-ev6fp
      @JameelaKoroth-ev6fp ปีที่แล้ว

      ഫോൺ നോ കിട്ടുമോ

  • @shibuevshibu8923
    @shibuevshibu8923 3 ปีที่แล้ว

    If someone divorce case is under going on during those period is possibility to get marry another girl

  • @shihabshi8388
    @shihabshi8388 2 ปีที่แล้ว

    ഫസ്ഖ് ചെയ്തതിനുശേഷം കോടതിയിൽ അറിയിച്ചു കഴിഞ്ഞൽ പുനർവിവാഹം കഴിഞ്ഞു രാജിസ്റ്റ്ർ ചെയ്യാൻ കഴിയുമോ

    • @shihabshi8388
      @shihabshi8388 2 ปีที่แล้ว

      എന്തെകിലും തടസ്സം ഉണ്ടാവുമോ

  • @ishqehabeeb9808
    @ishqehabeeb9808 2 ปีที่แล้ว +1

    ഫസ്ക്ക് ചെയ്യുമ്പോൾ മഹർ ഭാര്യ തിരിച്ചു കൊടുക്കേണ്ടതുണ്ടോ please reply mam

    • @muhammadizaan1181
      @muhammadizaan1181 2 ปีที่แล้ว +1

      ഇല്ല എന്ന് തോന്നുന്നു

    • @mufisvlog2294
      @mufisvlog2294 2 ปีที่แล้ว

      A. D. Aliyar അയാളുടെ ചാനൽ നോക്ക് എല്ലാം അറിയാം

    • @mufisvlog2294
      @mufisvlog2294 2 ปีที่แล้ว

      അയാൾ ചോദിച്ചാൽ കൊടുക്കണം എന്നാണ് മനസ്സിൽ ആയത്

  • @shibinasajan6857
    @shibinasajan6857 3 ปีที่แล้ว +2

    മാഡം കേസ് ഫാമിലി കോർട്ടിൽ നില നിൽക്കേ ഭർത്താവ് 4 വർഷമായി കുട്ടിക്കോ ഭാര്യക്കോ ചിലവിനു കൊടക്കുനില്ല.... കേസ് നീണ്ടു പോകുന്നു.. ഈ സാഹചര്യത്തിൽ ഭാര്യ മറ്റൊരു വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവിന് ഭാര്യക്കെതിരെ കേസ് ഫയൽ ചെയ്യാമോ.. പ്ലീസ് റിപ്ലൈ മാഡം.

    • @haseenaue8553
      @haseenaue8553 2 ปีที่แล้ว

      Mam rply tharo idhinu....enikkum ariyanamennund

  • @chinnumoemi1509
    @chinnumoemi1509 3 ปีที่แล้ว

    madam..nte makalkum enakum husband makal janichath muthal ( 3 years aay )maintenance thannitilla. 2 years aay court il case nadakunnund.. njan khula ku vendi sameepichal ee case asathu aakumo? pls reply madam

  • @rasikhan1255
    @rasikhan1255 3 ปีที่แล้ว

    mubarat cheythal pinneedu valla budhimuttum undakan sadytha undo?

  • @sajeenakalluvalappilsajeen4954
    @sajeenakalluvalappilsajeen4954 ปีที่แล้ว

    Khula cheyyithal divorce labikan thra time yedukkum

  • @aniyajasmin8079
    @aniyajasmin8079 3 ปีที่แล้ว +1

    മാഡം,ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്. എന്റെ കാര്യവും ഇങ്ങനെ തന്നെ. അയാൾ ഒരു narcissist ആണെന്ന് മാഡത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. മൂന്ന് വർഷമായി ഡിവോഴ്‌സിന് വേണ്ടി കോടതി കേറി ഇറങ്ങുന്നു. വക്കീലിനോട് ഈൗ നിയമങ്ങളെപ്പറ്റി പറയുമ്പോൾ അങ്ങനത്തെ നിയമം ഒന്നും വന്നിട്ടില്ല എന്നാണ് പറയുക. അയാൾ എനിക്ക് 8 പവൻ മഹർ തന്നിട്ടുണ്ടായിരുന്നു. പക്ഷെ എനിക്ക് തന്ന സ്വർണവും വീട്ടുകാരുടെ സഹായവും കൊണ്ട് കൂടിയാണ് അയാൾ വീട് വെച്ചത്. വീട് രണ്ടു പേരുടെ കൂടി പേരിലാണ്. എന്നാൽ അയാൾ ഒരു നഷ്ടപരിഹാരവും തരാൻ തയ്യാറല്ല.അയാൾക്ക്‌ വേറെ വീടും ഞാൻ അറിയാതെ വിവാഹം കഴിച്ച ഒരു സ്ത്രീയും അതിൽ മൂന്ന് കുട്ടികളും ഉണ്ട്‌. ഞാൻ ഇപ്പോഴും കോടതി നിരങ്ങുന്നു. എന്റെ ഡൌട്ട് ഇതാണ്. ഖുല നടത്തിക്കിട്ടാൻ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ഓഫർ ചെയ്താൽ അത് പള്ളികമ്മിറ്റി അംഗീകരിക്കുമോ? ഖുല ചെയ്തത് കോടതി അംഗീകരിച്ചാൽ മാത്രമേ ഡിവോഴ്സ് ആവുകയുള്ളു? ഇപ്പോഴത്തെ അവസ്ഥയിൽ അതും കോടതി മാറ്റി വെക്കില്ലേ?കോടതി അംഗീകരിച്ചാൽ പിന്നീട് അപ്പീലിനു സാധ്യത ഉണ്ടോ അയാൾക്ക്‌?

  • @sajeenabeegam3876
    @sajeenabeegam3876 3 ปีที่แล้ว

    ഇതു ചെയ്താൽ പിന്നെ കുട്ടികൾക്ക് ചിലവിനു കിട്ടുമോ

  • @Mashitha-j8u
    @Mashitha-j8u 3 ปีที่แล้ว

    മേടം ഫാമിലി കോടതി യിൽ ഡിവോഴ്സ് കേസ് ഇരിക്കുന്നു, കൊറോണ മൂലം നീണ്ടു പോകുന്നു. ആ കാരണം ചൂണ്ടി കാട്ടി യും പിന്നെ ഈ ഓഡർ പ്രകാരവും പള്ളിയിൽ നിന്ന് തന്നെ ഞാൻ ഫസ്ക് നൽകുവാൻ ആവശ്യ പെട്ടു, ഒരു നഷ്ട്ട പരിഹാരം പോലും ഞാൻ ചോദിച്ചട്ടും ഇല്ല 🙌🏻പക്ഷേ അവർ പറയുന്നു അവർക്ക് അതിനു ഉള്ള അധികാരം കോടതി ഇപ്പോഴും നൽകി യിട്ടില്ല എന്നു, ഫാമിലി കോടതി യിൽ കേസ് നിലനിൽക്കുന്നത് കൊണ്ട് ഈ ഉത്തരവ് ഫാമിലി കോടതി ക്ക് ആണ് നൽകി യിട്ടുള്ളത് എന്ന് ഒകെ ആണ് 😪എനിക്ക് ഈ ഓർഡർ പ്രകാരം ഏതെങ്കിലും കാസി മുകേന ഫസ്ക് നടത്തഹാൻ സാധിക്കുമോ? അതോ ഫാമിലി കോടതി വഴി ആണോ ഈ ഓർഡർ നടത്തേണ്ടത് 🙌🏻മേടം എനിക്ക് ഇപ്പോൾ 23വയസ് പ്രായം ഒള്ളു, അത് കൊണ്ട് തന്നെ എന്താ ചെയ്യേണ്ടത് എന്നോ എങ്ങനെ ഈ ചതിയിൽ നിന്ന് രക്ഷ പെടാൻ നിയമ സഹായം കിട്ടുമോ? എന്ന് ഒന്നും എനിക്ക് അറിയില്ല 😪എന്റെ കയ്യിൽ ഉള്ള മെഡിക്കൽ റിപ്പോർട്ട് കോടതി യിൽ എത്തുന്ന ത് തടയാൻ അവർ ശ്രെമിച്ചു കൊണ്ട് ഇരിക്കുക യാണ്, കടുത്ത സമർദ മാണ് എനിക്ക് ചുറ്റും, എനിക്ക് ഇത്രയും അറിഞ്ഞാൽ മതി ഫസ്ക് നടത്താൻ ഉള്ള പൂർണ്ണ അധികാരം ഒരു കാസിക്ക് കോടതി നൽകിയിട്ടുണ്ടോ?

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว +2

      കോടതി പൂർണ അധികാരം ഖാസിക്ക് നൽകിയിട്ടുണ്ട്...

    • @Mashitha-j8u
      @Mashitha-j8u 3 ปีที่แล้ว

      @@AdvShailaRani താങ്ക്സ് മേടം

    • @aniyajasmin8079
      @aniyajasmin8079 3 ปีที่แล้ว

      മാഡം,ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്. എന്റെ കാര്യവും ഇങ്ങനെ തന്നെ. അയാൾ ഒരു narcissist ആണെന്ന് മാഡത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. മൂന്ന് വർഷമായി ഡിവോഴ്‌സിന് വേണ്ടി കോടതി കേറി ഇറങ്ങുന്നു. വക്കീലിനോട് ഈൗ നിയമങ്ങളെപ്പറ്റി പറയുമ്പോൾ അങ്ങനത്തെ നിയമം ഒന്നും വന്നിട്ടില്ല എന്നാണ് പറയുക. അയാൾ എനിക്ക് 8 പവൻ മഹർ തന്നിട്ടുണ്ടായിരുന്നു. പക്ഷെ എനിക്ക് തന്ന സ്വർണവും വീട്ടുകാരുടെ സഹായവും കൊണ്ട് കൂടിയാണ് അയാൾ വീട് വെച്ചത്. വീട് രണ്ടു പേരുടെ കൂടി പേരിലാണ്. എന്നാൽ അയാൾ ഒരു നഷ്ടപരിഹാരവും തരാൻ തയ്യാറല്ല.അയാൾക്ക്‌ വേറെ വീടും ഞാൻ അറിയാതെ വിവാഹം കഴിച്ച ഒരു സ്ത്രീയും അതിൽ മൂന്ന് കുട്ടികളും ഉണ്ട്‌. ഞാൻ ഇപ്പോഴും കോടതി നിരങ്ങുന്നു. എന്റെ ഡൌട്ട് ഇതാണ്. ഖുല നടത്തിക്കിട്ടാൻ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ഓഫർ ചെയ്താൽ അത് പള്ളികമ്മിറ്റി അംഗീകരിക്കുമോ? ഖുല ചെയ്തത് കോടതി അംഗീകരിച്ചാൽ മാത്രമേ ഡിവോഴ്സ് ആവുകയുള്ളു? ഇപ്പോഴത്തെ അവസ്ഥയിൽ അതും കോടതി മാറ്റി വെക്കില്ലേ?കോടതി അംഗീകരിച്ചാൽ പിന്നീട് അപ്പീലിനു സാധ്യത ഉണ്ടോ അയാൾക്ക്‌?

    • @shazvlogs0
      @shazvlogs0 10 หลายเดือนก่อน

      @@Mashitha-j8ugaasiye onn police station vilipich upadeshich vitta madi thaane cheydolum😂😊

  • @loverain9308
    @loverain9308 3 ปีที่แล้ว

    Madam, ഒന്ന് സംസാരിക്കണമായിരുന്നു, കോൺടാക്ട് നമ്പർ തരാമോ, അത്യാവശ്യം ആണ്, പ്ലീസ് റിപ്ലൈ... 🙏

  • @naushada1890
    @naushada1890 9 หลายเดือนก่อน

    മുബാറത്ത്കരാറിൽഎന്തെല്ലാംവാചകങ്ങൾഉൾപ്പെടണം

  • @mujeeban
    @mujeeban 3 ปีที่แล้ว +2

    Nikkah kazhinja oru pennum aayi Ishttathil aayi poyi enkil
    Orumich jeevikkan nthan cheyyendath?
    2 peerum Muslim aan

  • @abdulazeez-jv3qr
    @abdulazeez-jv3qr 2 ปีที่แล้ว

    KHUL' A

  • @sS-gn4hu
    @sS-gn4hu 3 ปีที่แล้ว

    Nikka halala enth???

  • @musicwould7145
    @musicwould7145 3 ปีที่แล้ว +1

    Males na e അവകാശം illa

  • @sheejabeevi6598
    @sheejabeevi6598 3 ปีที่แล้ว

    ഫസ ക്ക് ചെയ്യുന്നതിനുമുൻപ് പത്രത്തിൽ പരസ്യം കൊടുക്കേണ്ട ആവശ്യമുണ്ടോ ചില പരസ്യങ്ങൾ അങ്ങനെ വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
    ഫസ്ഖ്, ഖുലായൊ

    • @sheejabeevi6598
      @sheejabeevi6598 3 ปีที่แล้ว

      ചെയ്തതിനുശേഷം കോടതിയിൽ ഹാജരാക്കിയാൽ കോടതി തീരുമാനം വൈകാൻ സാധ്യതയുണ്ടൊ, അടിയന്തര കേസുകളിൽ ഇത് ഉൾപ്പെടുമൊ

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว +2

      തീരുമാനം വൈകാൻ ചാൻസ് കുറവ് ആണ്

    • @sheejabeevi6598
      @sheejabeevi6598 3 ปีที่แล้ว

      @@AdvShailaRani നന്ദി

  • @shahidaibrahim371
    @shahidaibrahim371 3 ปีที่แล้ว

    മാഡം govt employ ആയ ഒരാൾക്ക് extra judicial divorce ആകാമോ?

  • @ebrahimmk1148
    @ebrahimmk1148 ปีที่แล้ว

    മുബാറ ചെയ്താൽ പിന്നീട് തിരിച്ചെടുക്കാൻ പറ്റുമോ അതി
    ൻ്റെ നിയമവശം എന്താണ്.

    • @jaaz6221
      @jaaz6221 9 หลายเดือนก่อน

      ഇതിനെക്കുറിച് എനിക്ക് അറിയാമായിരുന്നു. മറുപടി അറിയുമെങ്കിൽ പറഞ്ഞു തരിക.

  • @nishahathcp5106
    @nishahathcp5106 2 ปีที่แล้ว

    Khula cheythal enthoke madaki kodukanam

  • @manojsuresh5301
    @manojsuresh5301 3 ปีที่แล้ว

    ഇപ്പോൾ കോടതി പ്രേവർത്തനം ഉണ്ടോ മാഡം

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว

      വളരെ എമർജൻസി ആയിട്ടുള്ള കേസുകൾ മാത്രം

    • @manojsuresh5301
      @manojsuresh5301 3 ปีที่แล้ว

      Ok madam

  • @abusulafa3048
    @abusulafa3048 3 ปีที่แล้ว

    മാഡം,
    ഇസ്ലാമിക ശരീഅത്തിലെ ഖുൽഅ് കോടതി വിധിച്ചത് പോലെ അല്ല. അങ്ങയുടെ വിശദീകരണം കോടതി വിധി അനുസരിച്ചാണല്ലോ. Khula h-ലും വിവാഹ മോചന അധികാരം പുരുഷന്റെ കൈ വശമാണ്. ഇങ്ങിനെ ഒരു തെറ്റായ വിധി വരാൻ ഇടയാക്കിയത് എങ്ങിനെയാണ്? പറഞ്ഞ് തരുമല്ലോ പ്രതീക്ഷയോടെ .
    Abdul Hameed Hameed faizy ambalakkadavu

    • @AdvShailaRani
      @AdvShailaRani  3 ปีที่แล้ว +2

      Highcourt വിധി തെറ്റായി തോന്നുക ആണേൽ സുപ്രീം കോടതിയെ സമീപിക്കുക.ബഹുമാനപെട്ട ഹൈകോടതി വിധി മാനിക്കേണ്ടതും അനുസരിക്കേണ്ടതും അഭിഭാഷക എന്നുള്ള നിലയിൽ എന്റെ കടമ ആണ്.

  • @shareerriyad8094
    @shareerriyad8094 2 ปีที่แล้ว

    ഫോണിൽ വിളിക്കാമോ ദയവുചെയ്ത് മറുപടി തരുമോ പ്ലീസ്

  • @MTAkottayil.
    @MTAkottayil. 2 ปีที่แล้ว

    മേടം എനിക്ക് മാഡത്തിന്റെ നമ്പർ ഒന്ന് തരോ pls

  • @arjunvlogs1486
    @arjunvlogs1486 3 ปีที่แล้ว +1

    Hello Adv,
    Please do a video on Mental illness of the partner as ground for contested divorce

  • @arjunvlogs1486
    @arjunvlogs1486 3 ปีที่แล้ว +3

    Hello Adv,
    Please do a video on Mental illness of the partner as ground for contested divorce

  • @arjunvlogs1486
    @arjunvlogs1486 3 ปีที่แล้ว +4

    Hello Adv,
    Please do a video on Mental illness of the partner as ground for contested divorce

  • @arjunvlogs1486
    @arjunvlogs1486 3 ปีที่แล้ว

    Hello Adv,
    Please do a video on Mental illness of the partner as ground for contested divorce

  • @arjunvlogs1486
    @arjunvlogs1486 3 ปีที่แล้ว +2

    Hello Adv,
    Please do a video on Mental illness of the partner as ground for contested divorce