ഈ സാക്ഷ്യങ്ങളിലൂടെ കൃപാസനം അമ്മയോട് എന്തും ചോദിക്കാം ഉടനടി പരിഹാരം

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • #kreupasanam#marian#udambadi

ความคิดเห็น • 45

  • @RincyGeorge-ls2lh
    @RincyGeorge-ls2lh หลายเดือนก่อน +7

    എൻ്റെ അമ്മേ എൻ്റെ അപേക്ഷ കേക്കണമേ

  • @sosammamathew6648
    @sosammamathew6648 หลายเดือนก่อน +6

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ജീവിതത്തിൽ ഇടപെട്ണമെ. വിവാഹം നടത്തി തരണമെ.

  • @sosammamathew6648
    @sosammamathew6648 หลายเดือนก่อน +7

    അമ്മേ ഞങ്ങള ഉപേക്ഷിക്കരുത്. ഞങ്ങളുടെ അപേക്ഷ കേൾക്കണമെ ആമേൻ .

  • @user-zw5yl3uz7l
    @user-zw5yl3uz7l หลายเดือนก่อน +5

    എന്റെ മാതാവേ എന്നെ ഈ വാടക വീട്ടിൽ നിന്നും രക്ഷപ്പെടുത്തണ മാതാവേ 😢😢🙏🙏

  • @jessygeorge6679
    @jessygeorge6679 หลายเดือนก่อน +10

    മാതാവേ ഈ മാസും 26.27.28 തീയതി നടക്കുന്ന acci ഓഡിറ്റ് എന്റെ ജോലിക്ക് കുഴപ്പം കൂടാതെ കാക്കണേ. എന്റെ ലോൺ ശെരി ആകണേ

  • @user-bu1lp9dj9n
    @user-bu1lp9dj9n หลายเดือนก่อน +8

    അമ്മേ എന്നെ ഇവിടുന്നു ഒന്നു രക്ഷപ്പെടുത്തണേ 😢😢😢🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽... എനിക്ക് പുതിയ ഒരു life തരണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @JancyShaiju
      @JancyShaiju หลายเดือนก่อน +1

      Entha problem prarthikam

    • @user-bu1lp9dj9n
      @user-bu1lp9dj9n หลายเดือนก่อน +1

      @@JancyShaiju എനിക്ക് എന്റെ ഇപ്പോഴുള്ള കല്യാണ ജീവിതത്തിൽ നിന്നും എങ്ങനെയെങ്കിലും ഒഴിയണം... എന്റെ അമ്മയുടെ അടുത്തേക് എനിക്ക് തിരിച്ചു പോണം

    • @sosammamathew6648
      @sosammamathew6648 หลายเดือนก่อน +2

      മകളെ ദൈവം അനുഗ്രഹിക്കട്ട. എല്ലാ ഉൽക്കണ്ഠകളയും ദൈവത്തിൽ ഭരമേൽപ്പിക്കുക. അവൻ നിൻ്റെ കാര്യത്തിൽ ശ്രദ്ധാലുവാണ്.

    • @user-bu1lp9dj9n
      @user-bu1lp9dj9n หลายเดือนก่อน

      @@JancyShaiju 💜🥺

    • @user-bu1lp9dj9n
      @user-bu1lp9dj9n หลายเดือนก่อน

      @@sosammamathew6648 🥺🥺

  • @mollyfrancis5424
    @mollyfrancis5424 หลายเดือนก่อน +4

    അമ്മേ മാതാവേ, ഞങ്ങളുടെ മോന് എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് ഉള്ള ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ ❤❤❤

  • @philominaj4513
    @philominaj4513 หลายเดือนก่อน +3

    ഓ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ halleluya 🙏 എൻ്റെ അമ്മേ halleluya 🙏 എൻ്റെ അമ്മേ halleluya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂

  • @Kanjirappally.
    @Kanjirappally. หลายเดือนก่อน +4

    🙏🌹പരിശുദ്ധ അമ്മേ ദൈവമാതാവേ, കണ്ണുകൾ കൊണ്ടു പാപം ചെയ്യുന്ന എല്ലാ മക്കളുടെയും മാനസാന്തരത്തിനു വേണ്ടിയും, കാഴ്ചക്കുറവ് മൂലം ബുദ്ധിമുട്ടുന്ന എല്ലാ മക്കളുടെയും പരിപൂർണ്ണ സൗഖ്യത്തിനു വേണ്ടിയും അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ, ആമ്മേൻ. 🙏🙏🌹🌹

  • @sigijoy4711
    @sigijoy4711 หลายเดือนก่อน +2

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.മകന് നാളത്തെ പരീക്ഷ എളുപ്പം ഉണ്ടാകാൻ അനുഗ്രഹിക്കണമേ

  • @pushpalathasunil514
    @pushpalathasunil514 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമേ അമ്മേ മാതാവേ എന്റെ മോൻ OET ക്സാമിന് പോകുമ്പോൾ അങ്ങ് കൂടെ ചെല്ലണമേ മോളുടെ വിവാഹം നല്ല രീതിയിൽ നടത്തി തരണേ ആമ്മേൻ

  • @ajithasree6337
    @ajithasree6337 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @user-sg3sm1gv9l
    @user-sg3sm1gv9l หลายเดือนก่อน +1

    അമേമ മാതാവേഎന്ട്എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ❤മാനസികവും ശാരീരികവുമായഎല്ലാബുദ്ധിമുട്ടുകളുംമാറ്റിതരണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ebroxff
    @Ebroxff หลายเดือนก่อน

    അമ്മ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു മക്കൾക്ക് ജൂൺ 27.28. 29 എഴുതാൻ പോകുന്ന പരീക്ഷ നന്നായി എഴുതി വിജയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ

  • @sisterscreations9189
    @sisterscreations9189 หลายเดือนก่อน +1

    മാതാവേ എനിക്ക് എപ്പോഴും ടെൻഷൻ ആണ് എന്റെ ടെൻഷൻ മാറ്റിതരണമേ

  • @jecinthakv61
    @jecinthakv61 หลายเดือนก่อน +1

    Amme krupasanam mahatayai ende mon oru penne akiterame amme koti namana aradane koti koti maime stotra aleluya aleluya aleluya amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lissymartin-pc8lj
    @lissymartin-pc8lj หลายเดือนก่อน +2

    15/08/24.
    Amma mathave ammayude swargarohanathirunnalinte annu njangalkku adayalam tharaname

  • @stellasebastian3490
    @stellasebastian3490 หลายเดือนก่อน +1

    Amme Mathave ende asugam mattitharane❤❤❤

  • @thresiammalukose3305
    @thresiammalukose3305 หลายเดือนก่อน

    Amma Bangalore journey Ammayude hithaprakaramayirikkename. Amen 🙏

  • @AntonyPaul-mz3px
    @AntonyPaul-mz3px หลายเดือนก่อน

    Thank you Mother of full of grace.Thank you Jesus full of Divine mercy.Thank you fr rev Joseph the director of kripasanam for the excellent ministry that you are doing the church of Kerala it echoes throughout the world by miracles and wonders through the Marian covenant. Glory to God Amen Allaluiah Allaluiah ❤❤❤ May God bless you abundantly in your ministry

  • @achuchacko3340
    @achuchacko3340 หลายเดือนก่อน

    വലിയ അൽഫദ ങ്ങൾ mathavu വഴി നടക്കുന്നു എല്ലാവരും അമ്മ മാതാവ് വഴി ഇ ശോ അപ്പ നിലും മാതാവിലും വിശ് വാസം ഉള്ളവരായി ജീവിക്കാൻ പ്രാത്ഥിക്കുന്നു എന്റെ ജീവിത പങ്കളിയേയും സമർപ്പിക്കുന്നു

  • @RincyGeorge-ls2lh
    @RincyGeorge-ls2lh หลายเดือนก่อน +3

    അമ്മേ june 30 ആക്കുമ്പോൾ എൻ്റെ കാര്യം എല്ലാം സാധിച്ചു തരണമേ

  • @user-dx2su9yg2v
    @user-dx2su9yg2v หลายเดือนก่อน +2

    അമ്മേ കൃപാസന മാതാവേ എന്റെ മകൻെറ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും അവനെ രഞ്ജിത്തിനെ രക്ഷിച്ചു തരേണമേ അവനെ ജോലിക്ക് പോകാനും വിവാഹം നടക്കുന്നതിനു വേണ്ടി കരുണ ചെയ്യണമേ അവന് 33 വയസ്സായി ഈശോയെ മാതാവേ എല്ലാ വിഷയങ്ങളും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ അനുഗ്രഹിക്കണമേ അഭിഷേകം ചെയ്യണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏🙏🙏നന്ദി🙏🙏🙏

  • @Sheela-lz8sf
    @Sheela-lz8sf หลายเดือนก่อน +1

    Ammamathaveallamakalillathadanathikalaysamarpikunnu avekanivienteammeave ❤❤❤❤

  • @jecinthakv61
    @jecinthakv61 หลายเดือนก่อน

    Amme krupasanam mahatayai ende pitakosha Kal mati teraname amme ❤❤❤❤❤❤❤❤❤❤

    • @sajimathew1618
      @sajimathew1618 หลายเดือนก่อน

      അമ്മേ മാതാവേ.. ജെനിറ്റിന്റെ പേരിലുള്ള പ്രശ്നങ്ങൾ 41 ദിവസത്തിനകം പരിഹരിച്ചു തരേണമേ......

  • @sherlyfrancis1045
    @sherlyfrancis1045 หลายเดือนก่อน

    Amme mathave molku kshamichu prarthikkuvanulla. Kripa nalki anughrahikkaname....

  • @justinrajg4602
    @justinrajg4602 9 วันที่ผ่านมา

    Amen

  • @stellasebastian3490
    @stellasebastian3490 หลายเดือนก่อน

    Amme Mathave ende makalede job thadasom mattitharane❤❤❤

  • @RincyGeorge-ls2lh
    @RincyGeorge-ls2lh หลายเดือนก่อน +1

    എൻ്റെ അമ്മേ എന്നെ upekhshikalle

  • @stellasebastian3490
    @stellasebastian3490 หลายเดือนก่อน

    Amme Mathave ende kujuede alergy mattitharane❤❤❤

  • @user-mn2md8ou9w
    @user-mn2md8ou9w หลายเดือนก่อน +1

    ❤ Good ❤ Good ❤ Good ❤ Good ❤ Good ❤ Good

  • @thresiammalukose3305
    @thresiammalukose3305 หลายเดือนก่อน

    Amma give complete healing to Danny

  • @divyamolkk5514
    @divyamolkk5514 หลายเดือนก่อน +1

    Ente daughter yenne amme yennum vilikaname

  • @maryjayavj8682
    @maryjayavj8682 หลายเดือนก่อน

    Jenu nde nashtappetta valet thirike kittaan sahaayikkane amme.

  • @salimmathomas6769
    @salimmathomas6769 หลายเดือนก่อน

    Yente sister sukamakanum,udambadi online yeduutha moleku accident pattiyathu mathavilulla vishvasum avarude kudumbathil visvasum kuranju , husband prathikumbol kaliyakkunnu,Ammae njagalude Sahodharen yenikkum vishamum undaki ,Randhu kalil urachu nilkan polum kaziyatha njan avane sahayichu ,Innu njan vallatha prithisandhiyilanu.Amme yenne udanadi sahayem tharane.

  • @lillyjohny4538
    @lillyjohny4538 หลายเดือนก่อน

    Mathave njangalude makanu malta working visa labhikkan kripayundakaname p c c chodikkan edavaruthalle anugrahikkaname🙏🏻

  • @jibingeorge7434
    @jibingeorge7434 หลายเดือนก่อน +1

    - ente - amme - kreupasanam - prasadha - vara - mathave - anugrahikename - enneyum - ente - kudumbatheyum - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave -- amen --

  • @lijibaiju6342
    @lijibaiju6342 หลายเดือนก่อน

    എൻ്റെ ഭർത്താവിന് എല്ലാവരോടും നല്ല രീതിയിൽ പെരുമാറാനുള്ള അനുഗ്രഹം നൽകണമെ

  • @ShibuGopal-si6bw
    @ShibuGopal-si6bw หลายเดือนก่อน +1

    🙏🙏🙏🙏🙏💞💞💞