സിനിമാ തിയേറ്ററും ലിഫ്റ്റുമുള്ള കോട്ടയത്തെ ഒരു വീട് | A House with Home Theater and Elevator

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 20 ലക്ഷം രൂപ മുടക്കി വീട്ടിൽ തയ്യാറാക്കിയ സിനിമാ തിയേറ്ററും 9 ലക്ഷത്തിൻ്റെ ലിഫ്റ്റും... കോട്ടയത്തെ ഒരു കിടിലൻ വീടിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    For more details Contact
    Reliant HOME Cinema
    9496003051, 8589074244
    website - www.relianthomecinemas.com
    *** Follow us on ***
    TH-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

ความคิดเห็น • 590

  • @malavikamenon2104
    @malavikamenon2104 3 ปีที่แล้ว +418

    എനിക്ക് ആ വീട്ടുകാരെ ആണ് ഇഷ്ടമായത്....
    ആ കൊച്ചു പെൺ കുട്ടിയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ല... പക്ഷേ നല്ല രീതിയിൽ മലയാളം സംസാരിക്കാൻ ശ്രമിക്കുന്നു....
    പിന്നെ വീട്ടിലെ servant നെ പോലും അവരിൽ ഒരാളായി കൂടെ ഇരുത്തുന്നു.. അതൊക്കെ എല്ലാ വീടുകളിലും കാണുന്ന ഒന്നല്ല.... Anyway ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

    • @haseenap1998
      @haseenap1998 3 ปีที่แล้ว +4

      👌

    • @user-bv7er2bh8r
      @user-bv7er2bh8r 3 ปีที่แล้ว +2

      Athu സൂപ്പർ

    • @julisannyjulisanny3741
      @julisannyjulisanny3741 3 ปีที่แล้ว +1

      Karthave oru room koodi paniyan pattiyirunnel vayyatha chachaneyum Ammayeyum konduvaramayerunnu

    • @julisannyjulisanny3741
      @julisannyjulisanny3741 3 ปีที่แล้ว +1

      2lakhs undele oru room paniyan pattu 1000polum kyiyil illa ketto

    • @julisannyjulisanny3741
      @julisannyjulisanny3741 3 ปีที่แล้ว +1

      Ellavarum sahayam chodhikum pakshe njaggalku muriyillathathu kondu nathuunte vertila avar theere vayyinnaye. .dhayavundaye kurach pisa kittiyirunnel a pavaggale marikum vare kidathamayerunnu

  • @alwingeo9841
    @alwingeo9841 3 ปีที่แล้ว +141

    കൊള്ളാം നല്ല വീട്, ആ വീട്ടിലെ നല്ല മനുഷ്യരും 👍സർവ്വ ശക്തനായ ദൈവം തുടർന്നു അനുഗ്രഹിക്കട്ടെ 🙏

    • @jessyraj1927
      @jessyraj1927 3 ปีที่แล้ว +3

      Oru veedu panyan mohamundu but athinithuvareyum sathikkunnilla

    • @hajarabiaaju3367
      @hajarabiaaju3367 ปีที่แล้ว

      Athe

    • @alwingeo9841
      @alwingeo9841 ปีที่แล้ว

      @@jessyraj1927 നടക്കും, ദൈവത്തോട് പ്രാർദിക്കുക അവിടുന്നു വഴി ഒരുക്കി തരും 👍

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 ปีที่แล้ว +274

    ഇത്ര ഒക്കെ കാശുണ്ടായിട്ടും ഒരു അഹങ്കാരവും ഇല്ലാത്ത കുടുംബം ദൈവം അനുഗ്രഹിക്കട്ടെ........

    • @Shamol-123
      @Shamol-123 3 ปีที่แล้ว +2

      ശെരിയാ 👍

    • @rolexyt5356
      @rolexyt5356 3 ปีที่แล้ว +2

      ശരി യാ

    • @avmshrf
      @avmshrf 3 ปีที่แล้ว +3

      He is good actor in life. I was working with his ccompany

    • @ayyappadassuresh1187
      @ayyappadassuresh1187 3 ปีที่แล้ว

      @@avmshrf athu ntha

  • @sulekasaji9951
    @sulekasaji9951 3 ปีที่แล้ว +104

    പാവങ്ങളെക്കൂടി ഒന്ന് സഹായിക്കണേ..... ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമേൻ 🌹🌹🌹

  • @aswathyrajanishachu2399
    @aswathyrajanishachu2399 3 ปีที่แล้ว +543

    മഴ പെയ്‌താൽ നനയാതെ ഒരു വിട് പണിയാൻ പറ്റിയിരുന്നെങ്കിൽ 😔😄😔

  • @cardashcamview9044
    @cardashcamview9044 2 ปีที่แล้ว +11

    ഇതൊരു പ്രചോദനം ആണ്, ഇനിയും നേടാൻ ഒരുപാടു ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന പ്രചോദനം

  • @deepthykishore8557
    @deepthykishore8557 3 ปีที่แล้ว +49

    കർത്താവെ ഒരു വീട് എന്ന സ്വപ്നം ഉറക്കത്തിൽ മാത്രം കാണുന്ന ഞാൻ 😒

  • @roshanbros2
    @roshanbros2 3 ปีที่แล้ว +256

    ഓരോരുത്തർ ഉണ്ടാക്കുന്ന പൈസ അവരവരുടെ ഇഷ്ടപ്രകാരം ചിലവു ചെയ്യുന്നു.. അവനവന്റെ കഴിവിന് അനുസരിച്ച് സ്വന്തം ആവശ്യത്തിന് സൈക്കിൾ വാങ്ങുന്നവനും വിമാനം വാങ്ങുന്നവരും ഉണ്ട്..അതു കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല.. ചിലരുടെ കമന്റ് വായിച്ചപ്പോൾ എന്റെ അഭിപ്രായം പറഞ്ഞതാണ്.

    • @Shamima0-o7b
      @Shamima0-o7b 3 ปีที่แล้ว +4

      ഞങ്ങൾക്ക് ആ വീട് കണ്ടിട്ട് അസൂയ തോന്നിയിട്ടില്ല താങ്കൾ അത് ഫുള്ളും വായിച്ചോ അസൂയപ്പെട്ടിട്ട് ഉണ്ടെങ്കിൽ കുറ്റം പറയും ഞാൻ അങ്ങനെ പറഞ്ഞോ നിനക്ക് മൂന്ന് സെന്റ് സ്ഥലവും വീടും ഇല്ലാത്ത കഷ്ടപ്പാട് അതിനിടയിൽ അസൈമെന്റ് കൊറോണ വന്നു ഇപ്പോൾ കിടപ്പിലാണ് ഞാൻ ദൈവത്തിന്റെ ഒരു അനുഗ്രഹം പറഞ്ഞതാണ്

    • @shanurayan8352
      @shanurayan8352 3 ปีที่แล้ว

      കറക്ട്

    • @sreeharisarma3990
      @sreeharisarma3990 3 ปีที่แล้ว

      Paisa chilavakkunatu avaruda estatm.Daivam ullavanu varikori kodukkum.Etu asulakondu parayunnathalla.ennu njan youtubil randu video kandu karagu poi.korona vannu amma mariachupoya 2 kungumakkal.onnu kazarkodu mattathu alapuzha.3 month prayam.athina 4um 6um vayasu prayamaya randukungungl thottilil ettu urakkunnu.ottamuri veedu.athinta ammummakku Kansar. Etokka kanumpol engana okkaparayanthonnum.samkadam konda .allatha asula alla

    • @sidheeqpp6135
      @sidheeqpp6135 3 ปีที่แล้ว

      Njn nigalod yojikunnuuu🙂

    • @sreeharisarma3990
      @sreeharisarma3990 3 ปีที่แล้ว

      @@sidheeqpp6135 👍

  • @ridhamehabin4728
    @ridhamehabin4728 3 ปีที่แล้ว +16

    Masha allah ഒരാളുടെയും കണ്ണ് തട്ടദിരിക്കട്ടെ. നല്ല മര്യാദയുള്ള കുടുംബം.. അതായിരിക്കും അവരുടെ vijayam😍😍😍😍😍

  • @georgevarghese5448
    @georgevarghese5448 2 ปีที่แล้ว +15

    അച്ചായൻ പ്വോളി ആ സെർവെൻറ് നെ അവരുടെ കൂടെ ഇരുത്തി പരിചയപ്പെടുത്തി എന്തൊരു സൂപ്പർ ഫാമിലി

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +64

    ഒത്തിരി ബുദ്ധിമുട്ടി സ്ഥലം വാങ്ങിക്കാൻ കഴിഞ്ഞു.. ഒരു നല്ല വീട് കൂടി പണിയാൻ കഴിഞ്ഞാൽ ജീവിതം ധന്യമായി..

    • @rejinajeena9773
      @rejinajeena9773 3 ปีที่แล้ว +3

      എല്ലാം നടക്കും ബ്രോ
      തമ്പുരാൻ അനുഗ്രഹിക്കട്ടെ....

  • @loveallintheworld
    @loveallintheworld 3 ปีที่แล้ว +22

    വളരെ സൗമ്യമായ ഇടപെടൽ ഉള്ള സ്നേഹമുള്ള ഫാമിലി ❤❤❤
    Jeena Kitchen ന്റെ അഭിനന്ദനങ്ങൾ 🌹

  • @SunilRajPhilipAchen
    @SunilRajPhilipAchen 3 ปีที่แล้ว +26

    Rajesh is a multifaceted genius. Since he is primarily a creative artist, his architectural drawings have another level of beauty.

    • @smithan2652
      @smithan2652 2 ปีที่แล้ว

      How to get details of the architect Mr Rajesh? If incase you have can you please share. Thanks

  • @poojithavlogs1001
    @poojithavlogs1001 3 ปีที่แล้ว +15

    Owner Chetan Kollam..and owner Chechy also very polite...
    Deivam eniyum anugrahikate...

  • @RadhakrishnanVARaju
    @RadhakrishnanVARaju 3 ปีที่แล้ว +33

    അരുണിന്റെ പണി അടിപൊളി..... നല്ല പെർഫെക്ഷൻ.....

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

  • @milis5781
    @milis5781 3 ปีที่แล้ว +12

    കിടുവേ 👌 എനിക്കേറ്റവും ഇഷ്ടമായത് ഹോം തിയേറ്റർ ആണ് 😍

  • @marywenceslaus9109
    @marywenceslaus9109 3 ปีที่แล้ว +17

    Everybody should work hard and earn money and build a home for ourselves. Please don't be jealous.

  • @soumyasasmol8097
    @soumyasasmol8097 3 ปีที่แล้ว +43

    സ്വന്തം ആയി ഒരു മുറി എങ്കിലും ഉള്ള ഒരു വീട് എന്റെ സ്വപ്നം ആ പക്ഷെ സ്ഥലം ഇല്ല വാടക കൊടുത്തു മടുത്തു

    • @Shamol-123
      @Shamol-123 3 ปีที่แล้ว +1

      എല്ലാം ശെരിയാകും... 👍👍

    • @balmurali2282
      @balmurali2282 3 ปีที่แล้ว +1

      One day every thing will be alright

    • @achusautomotive8633
      @achusautomotive8633 3 ปีที่แล้ว +1

      15 വർഷം മായി ഞാൻ വാടകകൊടുക്കുന്നു 😭😭

    • @xzy1155
      @xzy1155 3 ปีที่แล้ว +2

      എല്ലാം ശരിയാകും
      സമയം ആകുമ്പോൾ എല്ലാം വന്ന് ചേരും 😊

    • @sreekumarshekaran8104
      @sreekumarshekaran8104 3 ปีที่แล้ว

      എല്ലാം ശരിയാകും സഹോദരി . അതിനു വേണ്ടി ശ്രമിയ്ക്കുക .

  • @sindhuajay9084
    @sindhuajay9084 3 ปีที่แล้ว +74

    അദ്ധേഹത്തിനും കുടുബത്തിനും ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ'സ്വന്തം അദ്വാനം കൊണ്ട് അല്ലേ ഇവിടെ വരെയെത്തിയത് നമ്മൾ സന്തോഷിക്കുകയാണ് വേണ്ടത് ആയുസും ആരോഗ്യവും നേരുന്നു.

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

    • @avmshrf
      @avmshrf 3 ปีที่แล้ว +2

      സ്വന്തം സ്റ്റാഫ്‌നെ ഒരു കാര്യവുമില്ലാതെ വായിൽ തോന്നുന്ന തെറി വിളിക്കുന്നതാണ് ഇയാളുടെ സ്വാഭവ മഹിമ ...നേരിട്ടറിയുന്ന ഒരാളും അയാളെ കുറിച്ച് നല്ലത് പറയില്ല .. കുറച്ചു cash ഉള്ളതിന്റെ തലക്കനം .
      അയാൾക്ക് കിട്ടുന്നത്ര ശാപമൊന്നും വേറെയൊരാൾക്കും കിട്ടിക്കാണില്ല .അത്രയ്ക്കുണ്ട് സംസ്കാരം

    • @DHANOOPKS
      @DHANOOPKS 3 ปีที่แล้ว +1

      @@avmshrf അല്ലയോ മഹത്‌വ്യക്തി 3 കൊല്ലമായിട്ടു വർക്ക് ചെയ്തിട്ടു ആവശ്യമില്ലാത്ത ഒരു വാക്കുപോലും എനിക്ക് ഇവിടെ കേട്ടിട്ടില്ല. ജോലി ചെയ്യാൻ വന്നാൽ ജോലി മാത്രം ചെയ്തു ശമ്പളം കൈപറ്റി വീട്ടിൽ പോകുന്നവർക് ഒരു സ്ഥലത്തും കുഴപ്പമുണ്ടാകാറില്ല. അല്ലാത്തവർക് പലതും പറയാം

    • @avmshrf
      @avmshrf 3 ปีที่แล้ว +1

      @@DHANOOPKS അനാവശ്യമായ പുണ്യ വാക്കുകൾ കേട്ട സ്റ്റാഫ് ജോലിയല്ലാതെ എന്താണാവോ താങ്കളുടെ മഹത് മുതലാളിയുടെ സ്ഥാപനത്തിൽ ചെയ്തത് ..?ഒരു കാരണവുമില്ലാതെ എല്ലാ തെറിയും കേട്ട് തൊണ്ട തൊടാതെ വിഴുങ്ങി അടിമയാവാൻ തത്കാലം സൗകര്യമില്ല ..!!

  • @pickforfuture9132
    @pickforfuture9132 3 ปีที่แล้ว +34

    അടിപൊളി.... ഹോം തിയേറ്റർ സൂപ്പർ..
    അവതരണം അതിലും സൂപ്പർ

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 ปีที่แล้ว +40

    സിംപിൾ ആയ മനുഷ്യൻ..ഇ വിനയം ആകാം..ഇദ്ദേഹത്തിന്റെ..വിജയത്തിനു..അടിസ്ഥാനം...സീരിയൽ കാണില്ല എന്ന് പറഞ്ഞ സോണിയ ചേച്ചിക്ക്..big salute 👍

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

    • @avmshrf
      @avmshrf 3 ปีที่แล้ว +4

      വിനയം 😏😏ഇയാളെ നേരിട്ട് അറിയുന്ന ആരും ഇത് പറയൂല

    • @jufnanasrtvibes8738
      @jufnanasrtvibes8738 3 ปีที่แล้ว

      വിനയത്തിന്റെ ABCD അറിയാത്ത അഹങ്കാരി

    • @fahimafaami3723
      @fahimafaami3723 2 ปีที่แล้ว

      @@jufnanasrtvibes8738 ariyumo??

  • @sindhuarappattu1718
    @sindhuarappattu1718 3 ปีที่แล้ว +15

    Wishing the family members more & more prosperity.🙏

  • @Shamima0-o7b
    @Shamima0-o7b 3 ปีที่แล้ว +71

    20 വർഷമായി ഞാൻ വാടകയ്ക്ക് താമസിക്കുന്നു 3 സെന്റ് സ്ഥലത്ത് ഒരു വീട് വെക്കാൻ പോലും പറ്റുന്നില്ല വീട് ഞങ്ങളുടെ സ്വപ്നം നിങ്ങളെല്ലാം ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ

    • @legacylegacy3699
      @legacylegacy3699 3 ปีที่แล้ว +1

      Sthyam.. Njan 15 varsham ayi... Vaadakak anu....

    • @saniyame2029
      @saniyame2029 3 ปีที่แล้ว +2

      വീട് വെക്കാൻ ഒരു 15 ലക്ഷം രൂപ സ്വരുക്കൂട്ടാനുള്ള ഓട്ടത്തിലുള്ള പാവം ഞാൻ 😭😭😭

    • @nazneenaysha6119
      @nazneenaysha6119 3 ปีที่แล้ว +1

      Njanum 21 varshamayi vadakak

    • @Shamima0-o7b
      @Shamima0-o7b 3 ปีที่แล้ว

      💔

    • @binoykuruvilla5420
      @binoykuruvilla5420 3 ปีที่แล้ว +1

      Hello my friend God is great God bless you

  • @minishaji8462
    @minishaji8462 3 ปีที่แล้ว +14

    നല്ലൊരു family 😍

  • @ATBTHANATOS
    @ATBTHANATOS 3 ปีที่แล้ว +5

    വീട് പോലെ തന്നെ വീട്ടുകാരും...❤️❤️

  • @babypadmajakk7829
    @babypadmajakk7829 3 ปีที่แล้ว +15

    അടിപൊളി വീട് സുബി എപ്പോഴും ചിരി അതാണ് very good

  • @nadeeranadeera1555
    @nadeeranadeera1555 3 ปีที่แล้ว +13

    Kottayam yenik yettavum yishtamulla nadu. Nalla manushyar

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 3 ปีที่แล้ว +55

    ഒരു ടീ വിവാങ്ങാൻ കഴിവില്ലാത്തവർ ഉണ്ട്.ഇതെല്ലാം കാണുമ്പോൾ എന്താ പറയാ മഹാ ൽഭുതം

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

  • @yatrapranthan7878
    @yatrapranthan7878 3 ปีที่แล้ว +15

    യോർക് ഹൗസ് (ഫുക്രി വീട് ), രാമപുരം, പാലാ ഒന്ന് ചെയ്യാമോ. ശരിക്കും ഞെട്ടാനുണ്ട്

  • @krishnakripa2178
    @krishnakripa2178 3 ปีที่แล้ว +4

    Subi ചേച്ചി യുടെ അവതരണം കൊള്ളാം ചേച്ചി 😍❤

  • @sreekumarp.t7935
    @sreekumarp.t7935 3 ปีที่แล้ว +27

    അരുൺ സാർ... കലക്കിട്ടോ..
    സുബിചേച്ചി പറഞ്ഞതു പോലെ ആ എളിമയാണ് അദ്ദേഹത്തിന്റെ വിജയം 👍👍
    എല്ലാ കുടുംബങ്ങൾക്കും ആശംസകൾ 👏👏👏

  • @thambinavas1774
    @thambinavas1774 3 ปีที่แล้ว +11

    ഒരു നല്ല വീടില്ലാത്ത njan 😪😪എന്തായാലും നല്ല വീട്.... Family 👍👍👍

  • @Shamol-123
    @Shamol-123 3 ปีที่แล้ว +4

    ത്രെയേറ്റർ ഇതുവരെ പോയിട്ടുമില്ല കണ്ടിട്ടുമില്ല 🤣🤣🤣...ഇത്പോലെ ഹോം ത്രെയേറ്റർ ഉണ്ടായിരുനെങ്ങിൽ... 👍👍👍

  • @jollykjohn7854
    @jollykjohn7854 3 ปีที่แล้ว +11

    God bless... Let them enjoy.

  • @sajucdaniel8872
    @sajucdaniel8872 3 ปีที่แล้ว +1

    വീട് എന്നാൽ എല്ലാവരും ചേർന്ന് ഇരിക്കുന്ന ഇടമാണ്. വലിപ്പം കൂടുമ്പോൾ അതുണ്ടാവില്ല.
    Billionaires ഇത് അറിയുന്നവരാണ്.
    നമ്മുടെ നാട്ടിൽ ആ കോൺസെപ്റ് അത്രയും വന്നിട്ടില്ല.
    വളരെ ഓപ്പൺ ആയ നല്ല വീട്ടുകാർ. സന്തോഷവും സമാധാനവും ഉണ്ടാകട്ടെ... അനുഗ്രഹ ആശംസകൾ

  • @sijucmvpa6180
    @sijucmvpa6180 3 ปีที่แล้ว +2

    അങ്കമാലി പൊങ്ങം എന്ന സ്ഥലത്ത് ഒരു വീടുണ്ട്.ഏകദേശം 9yr ആയി ആ വീട് പണിതിട്ട്. ഞാൻ നേരിട്ട് കണ്ടതിൽ ഒരു മായക്കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വീടാണത്. സ്വിമ്മിംഗ് പൂൾ, ബാർ, തിയേറ്റർ, ഒരു കോൺഫ്രൻസ് ഹാൾ, അതിലേക്ക് പോകാനുള്ള ഇടനാഴി ഒരു കടലിന്റെ അടിയിൽകൂടി പോകുന്ന ഫീൽ പോലുള്ള ഡിസൈനിങ് വീട്ടിലെ കർട്ടൻ വരെ റിമോട്ട് കൺട്രോളിൽ ആണ് മാറുന്നത്. ജോലിക്കാർക്ക് താമസിക്കാൻ പ്രത്യേകം ബിൽഡിങ്.. എന്നുവേണ്ട സകല സാധനങ്ങളും ഉണ്ട്

  • @shemilsanthosh1958
    @shemilsanthosh1958 3 ปีที่แล้ว +86

    ജാഡ ഇല്ലാത്ത വീട്ടുകാർ 🙏🙏🙏

    • @avmshrf
      @avmshrf 3 ปีที่แล้ว +3

      Aa best😏

    • @mohamedrasheed1489
      @mohamedrasheed1489 3 ปีที่แล้ว

      @@avmshrf ഇപ്പോഴാണ് ഷെരീഫെ നിൻ്റെ കമൻ്റ ശ്രദ്ധിച്ചത്. എന്തുവാടൈ .ഇദ്ദേഹം എന്നെങ്കിലും ഒരു ദിർഹമെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ നിൻ്റെ സാലറിയിൽ. സോഷ്യൽ മീഡിയയിൽ എന്തിനാ ഇങ്ങനെ കമ്മൻ്റിടുന്നത്. നാളെ നീ അബൂബക്കർക്കാനെ കുറിച്ച് ഇത് പോലെ പറയോ.മലയാളി എന്നും തനിനിറം കാണിക്കും.

    • @avmshrf
      @avmshrf 3 ปีที่แล้ว +1

      @@mohamedrasheed1489 ഞാനിതുവരെ പല മുതലാളിമാരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ പ്രതികരിക്കുന്നത് ഇതാദ്യത്തെയും അവസാനത്തേതും ആകും . കാരണം ഇയാളെ പോലെ ലോകത്തിൽ ഒന്നേ കാണൂ . പിന്നെ എനിക്ക് തരാൻ ബാക്കി വെച്ചത് എന്തൊക്കെയെന്ന് എനിക്കും അയാൾക്കും അറിയാം .

    • @mohamedrasheed1489
      @mohamedrasheed1489 3 ปีที่แล้ว

      @@avmshrf നിങ്ങളെ പോലുള്ള ആളുകൾ സോഷ്യൽ മീടിയയിൽ വന്ന് കമൻ്റിടുന്നത് ശരിയല്ല. ഇതു പോലെ വേറെരൂ സ്റ്റാഫിൻ്റെ ഭാര്യയും വന്ന് കമൻറിട്ടു. എന്തിനാ ഇതൊക്കെ ലോബർ ലോ വെച്ച് നിങ്ങൾക്ക് അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും നീതി ലഭിച്ചിലെങ്കിൽ ചോദ്യം ചെയ്യാവുന്നതാണ്. അതിനൊക്കെ എന്തെല്ലാം വഴിയുണ്ട്. എന്തായാലും ഞാൻ തർക്കിക്കുന്നില്ല 2005 മുതൽ ഞാൻ അറിയുന്ന climes mathews ഉം ഷെരീഫും ഇവിടെ തന്നെയുണ്ട് ആരാണ് ശരിയെന്ന് കാലം തെളിയിക്കട്ടെ.

    • @avmshrf
      @avmshrf 3 ปีที่แล้ว +1

      @@mohamedrasheed1489 സോഷ്യൽ മീഡിയ കമന്റ് ബോക്സിൽ താങ്കൾക്ക് വായിക്കാനിഷ്ടപ്പെടുന്നത് മാത്രേ പറയാവൂ എന്നില്ലല്ലോ . സഭ്യമായ ഭാഷയിൽ ആർക്കും അവരവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പറയാമല്ലോ. ഞാൻ അനുഭവിച്ചത്‌ മാത്രേ ഇവിടെ പറഞ്ഞുള്ളൂ. അതിനു വേണ്ട തെളിവുകളും എന്റെ കയ്യിലുണ്ട്. താങ്കൾക്ക് ബോധിക്കുമെങ്കിൽ നേരിൽ കാണുമ്പോ കാണിക്കാം. ഇവിടെ കമന്റ് തുടരാൻ താല്പര്യമില്ല.

  • @joseachayan7740
    @joseachayan7740 3 ปีที่แล้ว +8

    സുബി നല്ല വായാടി . ആശംസകൾ

    • @anoopnp2165
      @anoopnp2165 3 ปีที่แล้ว

      വൈക്കത്ത് ഒരു വീട് തീയറ്ററും ലിഫ്റ്റും ഉണ്ട് അതും സോളാറിൽ വർക് ചെയ്യുന്നത്

  • @thomasphilip8307
    @thomasphilip8307 3 ปีที่แล้ว +3

    Rubber products are too magical !!!!!!!!!

  • @sunilmathew3446
    @sunilmathew3446 3 ปีที่แล้ว +79

    സ്വന്തം ആയി വീട് ഇല്ലാത്ത നമ്മൾ 😒.. കൊള്ളാം സൂപ്പർ ആയിട്ട് ഉണ്ട്...

    • @shijitn682
      @shijitn682 3 ปีที่แล้ว +2

      ഞാനും

    • @DK-dd3ds
      @DK-dd3ds 3 ปีที่แล้ว

      Ayinu Andanu Bro Ivide Mazha Paithal Nanayatta Murikal Illa , Dream Big & Work Hard Life Has No Shortcut Mahn ✌️

  • @santhoshkalarickal5254
    @santhoshkalarickal5254 3 ปีที่แล้ว +27

    "പാവങ്ങളെ സഹായിച്ചു കൂടെ,"എന്ന കമന്റ്‌ വന്നോ
    സുഗുണാ.......

    • @sitharaashokan847
      @sitharaashokan847 3 ปีที่แล้ว

      Varum kaathirikkam nammalkke

    • @songmannattil6991
      @songmannattil6991 3 ปีที่แล้ว

      Athey കഷ്ടപ്പെട്ട് അവർ ഉണ്ടാക്കിയാൽ പണിയെടുത്തു ജീവിക്കാൻ മടിയുള്ള തെണ്ടികൾ comment ഇടും

    • @princysuniverse4616
      @princysuniverse4616 3 ปีที่แล้ว

      😃

  • @jayarajanm3539
    @jayarajanm3539 3 ปีที่แล้ว +13

    നല്ല കുടുംബം, ക്ലൈന്റ്സ് ചേട്ടനെ വളരെയധികം ഇഷ്ട്ടപ്പെട്ടു

    • @jufnanasrtvibes8738
      @jufnanasrtvibes8738 3 ปีที่แล้ว +5

      അങ്ങനെ മുഖം നോക്കി ചേട്ടനെയങ്ങു ഇട്ടപ്പെടേണ്ട 😏 തനി നിറം കാണണമെങ്കിൽ അയാളുടെ കീഴിൽ വർക്ക് ചെയ്യുന്ന സ്റ്റാഫിന്റെ മുന്നിൽ എത്തണം .ജീവിതത്തിൽ ഇത്രയും സംസ്കാരം ഇല്ലാത്ത ഒരു മനുഷ്യനെ കണ്ടിട്ടില്ല

    • @faisalambarath959
      @faisalambarath959 3 ปีที่แล้ว +5

      @@jufnanasrtvibes8738 since 2013 I am working with him, I didn't feel like as your comments, it's your attitude only, don't tell all his staff like this, he is very polite to others.

    • @DHANOOPKS
      @DHANOOPKS 3 ปีที่แล้ว +3

      @@jufnanasrtvibes8738 ഞാനും ഈ പറയുന്ന ആളുടെ സ്ഥാപനത്തിലെ സ്റ്റാഫ് ആണ്.നിങ്ങൾ എന്നാണാവോ എന്റെ മുമ്പിൽ വന്നു ചോദിച്ചത് ? ചോദിക്കാനുന്ടെൽ നേരിട്ടു വന്നു ചോദിക് !!

    • @sajithamurali7912
      @sajithamurali7912 3 ปีที่แล้ว +4

      @@faisalambarath959 Personally even I never had any bad experience with him.. He Had given me an opportunity to start my career

    • @mohamedrasheed1489
      @mohamedrasheed1489 3 ปีที่แล้ว +2

      @@jufnanasrtvibes8738 അനസിൻ്റെ കെട്ടിയോളെ രണ്ട് മാസം ഭർത്താവ് നാട്ടിലേക്ക് പൈസ അയച്ചിലെങ്കിൽ മാറാവുന്ന അസുഖമുള്ള ഇത്. ഇതിനുള്ള മറുപടി ഭർത്താവിനോട് ചോദിച്ചിട്ട് റിപ്ലേ അയക്ക്. ജോലിക്ക് എത്ഏന്മാൻ്റെയും കാലിൽ വീഴും ജോലിയും കിട്ടി വീട്ടുകാരേയും പെണ്ണിൻ്റെ വിശപ്പ് മാറിയാൽ കടി തുടങ്ങും. ഒന്ന് ചോദിക്കട്ടെ സ്വന്തം ഇ കാക്ക് ഈ മുതലാളി ശമ്പള ഇനത്തിൽ എന്തെങ്കിലും ബാക്കിയുണ്ടോ .ഈ ഇക്ക ഇദ്ദേഹത്തിൽ സ്ഥാപനത്തിൽ അല്ലേ ജോലി ചെയ്യുന്നത്. എന്തിനാ ഇങ്ങിനെ നാറുന്നത്. മറുപടി പ്രതീക്ഷിക്കുന്ന .ബാക്കി പിന്നെ.

  • @firozabdullacp
    @firozabdullacp 3 ปีที่แล้ว +11

    ഇത് ഒരു paid പ്രൊമോഷൻ ആണെങ്കിലും ..Usefull ആണ്

  • @DK-dd3ds
    @DK-dd3ds 3 ปีที่แล้ว +6

    Family Kollam Paisa Undalum Athinte Oru Mattum Avar Kanikkunilla ❤️✌️

  • @midhunradh9495
    @midhunradh9495 3 ปีที่แล้ว +2

    Nalla veettukar Athanu God Anugraham so all the best

  • @shrpzhithr3531
    @shrpzhithr3531 3 ปีที่แล้ว +5

    ആ ചേച്ചിക്കും ചേട്ടനും ഒരേ മനസ്സ്
    ഒരേ സന്തോഷം
    ഒരേ അഹങ്കാരം
    അതാണ് ഒത്തൊരുമെയ്.. 🤣

    • @sairabanu7727
      @sairabanu7727 3 ปีที่แล้ว

      😂😂😂

    • @avmshrf
      @avmshrf 3 ปีที่แล้ว

      സത്യം പറ താങ്കൾക്ക് ഇയാളെ നേരിയിട്ടറിയാം അല്ലെ 😄😄

    • @shrpzhithr3531
      @shrpzhithr3531 3 ปีที่แล้ว

      @@avmshrf 🤣🤣

  • @coveredbylove5987
    @coveredbylove5987 3 ปีที่แล้ว +40

    ഹായ് സുബി... എന്നും ഇങ്ങനെ ചിരി കുടുക്ക ആയിരിക്കണം..... പിന്നെ കോട്ടയം വരെ വന്നിട്ട് കാണാതെ പോയത് ശരി ആയില്ല... 😀😀

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      ആ പേരങ് ഇഷ്ധപ്പെട്ട് ♥️♥️👌😍

  • @RK-ig4bw
    @RK-ig4bw 3 ปีที่แล้ว +18

    തീയേറ്ററിനോട് ചേർന്ന് ഒരു വീട് വെച്ചാൽ കുഴപ്പം ഉണ്ടോ 😍😄

  • @sujazana7657
    @sujazana7657 3 ปีที่แล้ว +2

    Super veede,Nalla happy family,God bless u guys

  • @Poralivn2071
    @Poralivn2071 3 ปีที่แล้ว +148

    വീട്ടിൽ ഒരു ചെറിയ ബസ് സ്റ്റാൻഡ്, ഒരു ചെറിയ സ്കൂൾ, ഒരു
    Shoppingcomplexum കൂടി പണിയാമായിരുന്നു 😂

    • @praseedvs4501
      @praseedvs4501 3 ปีที่แล้ว

      😂😂

    • @shwetashetty3568
      @shwetashetty3568 3 ปีที่แล้ว +26

      Edah ovey., sontamayi adwanichu sambadicha cash nu angeru adipoli veedu vachathil ennathinadah ovey asoyapedunathu., manyamaya oru paniku poyal namukum sambadikan pattum., agrahikunathelam cheyan pattum

    • @sijiaji5402
      @sijiaji5402 3 ปีที่แล้ว

      Correct 🤣🤣🤣🤣

    • @praveenindia1935
      @praveenindia1935 3 ปีที่แล้ว +1

      അത് തന്നെ, പൊങ്ങച്ചം.

    • @Poralivn2071
      @Poralivn2071 3 ปีที่แล้ว +5

      @@shwetashetty3568 ഒന്നുപോടോ ഇവന്മാരെയൊക്കെ ട്രോള്ളുമ്പോളാ നമുക്കൊരാശ്വാസം കിട്ടുള്ളൂ 🤣

  • @dr.benny.k.a9528
    @dr.benny.k.a9528 3 ปีที่แล้ว +2

    Satisfaction is the main thing.Some people may not be happy under this situation they may feel suffocation over these luxuries.

  • @beenamathew660
    @beenamathew660 3 ปีที่แล้ว +6

    Great house, each and everything in the house is Superb. Great family members 😊

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +2

    Ithu kottaram thanne 👍👍👍. Sonthamayi kidannuranghan oru veedu polum illatha ethrayo aalukal ee logathu undu. Athupole oru nerathe bakshanam vanghan cashiyatha ethrayo per undu. This is too much. Pysa undengil pavamghale sahayiku. Athinde pathu madanghayi thirichu kittum... Prathekichu Corona vannathodu koodi orupadu per cashtathilanu😘🤩🥰💕🌹🙏. Subi sugamano? God bless you Subi. Love you so much 😚❤️

    • @maryabraham71
      @maryabraham71 3 ปีที่แล้ว +2

      pathumadangu thirichu kittiyatha ☺

  • @ahmedmehaboob7640
    @ahmedmehaboob7640 3 ปีที่แล้ว +3

    "Life is a pendulam which moves in between death and life.!"നമ്മുടെ സന്തോഷം, സമാധാനം എല്ലാം നമ്മുടെ നന്മനിറഞ്ഞ ജീവിതത്തിലൂടെ, നമ്മളിലേയ്ക്ക് വന്നു ചേരുന്ന ഒരു അനുഭവമാകണം..!"അമിതമായി പണം കൊടുത്തു നമ്മൾ വാങ്ങുന്ന സന്തോഷം അത് വെറും നൈമിഷികമാണ്..!"അടുത്ത നിമിഷം മരണമോ..? അതോ..!ജീവിതമോ..?"എന്നു ആർക്കും അറിയില്ല...!എല്ലാം ഒരു കരുതലോടെയാവണം..!എല്ലാം ദൈവഹിതമാകണം..!
    വീടും, വീട്ടിലെ കാഴ്ചകളും, അവതരണവും, വീട്ടുകാരുടെ സഹകരണവും മനോഹരം... അതിവിശിഷ്ടം.... അത്ഭുതകരം..!
    Wishing Good luck..!

  • @dhanyaranjith541
    @dhanyaranjith541 3 ปีที่แล้ว +2

    Simple humble വീട്ടുകാർ 👌super duper home 😍😍

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

  • @geethasunny3904
    @geethasunny3904 3 ปีที่แล้ว +3

    സൂപ്പർ ഫാമിലി, സിമ്പിൾ

  • @rohinisajeesh4084
    @rohinisajeesh4084 3 ปีที่แล้ว +5

    Hiiii. Subi. Ente nadu aanu kuruppanthara. But njan ippol sharjahyil irunnondu ee episode kaanunnu. Thank you.

  • @artwithdiya115
    @artwithdiya115 3 ปีที่แล้ว +16

    (Daridranayi janikkunnathu nammude kuttamalla but marikkunna samayathum nammal daridrananenkil athu nammude mathram thettanu.) Mattullavarude uyarcha kandu kuttam parayathe nammalkku engane uyaran pattum ennu chinthikku. 😊😊😊

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +23

    സുബി...super ആയിട്ടുണ്ട്.....വീട് അടിപൊളി...... വീട്ടുകാർ അടിപൊളി..... മൊത്തത്തിൽ എല്ലാം super...അരുൺ ചേട്ടന് ഇനി rest എടുക്കാൻ സമയം കാണില്ല

    • @marygeorge7745
      @marygeorge7745 3 ปีที่แล้ว

      അതിനു ആണെല്ലോ ഈ കളി .. 😁😁😁

  • @kailaskkarunakaran4923
    @kailaskkarunakaran4923 3 ปีที่แล้ว +2

    They are good human beings 🙏

  • @semimolabdulaziz3655
    @semimolabdulaziz3655 3 ปีที่แล้ว +10

    Amazing

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +13

    സൂപ്പർ വീട് അച്ചായൻസ്

  • @dibujohn5634
    @dibujohn5634 3 ปีที่แล้ว

    .hai.subi.video.super.camera.editing.presentation.ellam.kollam.enna.kidilan.veedanith.sister.ente.veedu.ividunnu.kurachmari.kaduthuruthy.aduthanu.enganeyund.subi.njangalude.nadu.slang.ennayalum.ithrayum.nalloru.video.thannathinu.subikku.orupad.thanks.iniyum.orupad.nalla.videos.cheyyan.daivam.subikku.arogyavum.avasarangalum.nalkkatte.

  • @ganapriyabs468
    @ganapriyabs468 3 ปีที่แล้ว

    Nala kudumpam daivam anugrahikkatte pavangale koode sahaikkane chetta

  • @blessonvarghese2302
    @blessonvarghese2302 3 ปีที่แล้ว +1

    Nice Family!God bless U all !

  • @ottapalam4505
    @ottapalam4505 3 ปีที่แล้ว +3

    പൊളിച്ചു തകർത്തു

  • @nannunachu8186
    @nannunachu8186 3 ปีที่แล้ว +11

    എന്റമ്മോ കൊള്ളാലോ 👍👍👍

  • @sreedevidasdas4967
    @sreedevidasdas4967 3 ปีที่แล้ว +10

    ഈ വീട് വെച്ചപ്പോൾ എത്ര ജോലിക്കാർക്ക് എത്ര മാസങ്ങൾ ജോലി സാധ്യതയുണ്ടായി...... വീട് ക്ലീൻ ചെയ്യാനും മറ്റുള്ള ജോലികൾക്കുമായുള്ള ജോലിക്കാരും ജീവിക്കുന്നില്ലേ ഇവരെക്കൊണ്ട് ....

  • @vidyaiyer6110
    @vidyaiyer6110 3 ปีที่แล้ว +1

    Wow...nalla veed....₹uddakkil ഇങ്ങനെ ഒക്കെ oddakkam...സൂപ്പർ

  • @zeenathbeevi1897
    @zeenathbeevi1897 3 ปีที่แล้ว +1

    Excellent subhi
    Excellent sharja chetta

  • @nicevideoPKU
    @nicevideoPKU 3 ปีที่แล้ว +48

    എൻറെ ചേട്ടാ ലിഫ്റ്റിന് ചിലവായ തുകയുണ്ടാ
    യിരുന്നെങ്കിൽ എനിക്ക് ഒരു വീട് കെട്ടാമായിരുന്നു

    • @songmannattil6991
      @songmannattil6991 3 ปีที่แล้ว +4

      കഷ്ടപ്പെട്ട് പണിയെടുത്തു ഉണ്ടാക്കണം

    • @SPU444
      @SPU444 3 ปีที่แล้ว +1

      @@songmannattil6991 എന്നാലും പണം ഉണ്ടാകണമെന്നില്ല
      എല്ലാം യോഗം

  • @barjunbarjun4522
    @barjunbarjun4522 3 ปีที่แล้ว +2

    Super... Adipoliiii

  • @josekmcmi
    @josekmcmi 2 ปีที่แล้ว

    It's like walking with you, Subi. Thanks for the video. As always, you sound humorous and a little sarcastic.

  • @hasanarp4959
    @hasanarp4959 3 ปีที่แล้ว

    Albuthapeduthuna kudumbam smart kudumbam Oru vithathilumula jadatharangalo onumyilatha kudumbam Yee kudumbathinu sarvashakthan yellavitha nanma kodutheedane

  • @itzmesangeethsiva6123
    @itzmesangeethsiva6123 3 ปีที่แล้ว +27

    പൈസ ഉള്ളവന് എന്നും ഓണം

    • @jufnanasrtvibes8738
      @jufnanasrtvibes8738 3 ปีที่แล้ว

      അർഹതപ്പെട്ടവന് കൊടുക്കാതെ വെട്ടിപ്പിടിച്ചു ഉണ്ടാക്കിയതാവുമ്പോൾ ആ ഓണത്തിന് ഇത്തിരി അഹങ്കാരം ഏറും

  • @rahulettansentertainment3857
    @rahulettansentertainment3857 2 ปีที่แล้ว +1

    എന്തൊരു നല്ല മനുഷ്യൻ ആണ് ഇത് അയാളുടെ സ്വത്തും മൊതലും എന്തായാലും അയാളുടെ മനസിന്റെ ഏഴു അയലത്തു വരില്ല 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nazneenaysha6119
    @nazneenaysha6119 3 ปีที่แล้ว +5

    Ente molk subina orupad ishtama

  • @viswajithnair1995
    @viswajithnair1995 3 ปีที่แล้ว +2

    Subi chechi sugano safe ayi eriku god bless you

    • @naturelover2174
      @naturelover2174 3 ปีที่แล้ว

      th-cam.com/video/AFfJDThA-MI/w-d-xo.html

  • @anukanoolkj7115
    @anukanoolkj7115 3 ปีที่แล้ว +5

    Hi positive vibe ane

  • @shainiraheem3027
    @shainiraheem3027 3 ปีที่แล้ว

    അസൂയ കൊണ്ട് പറയുന്നതല്ല മഴ നനയാതെ കിടക്കാൻ ഒരു കുടിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉണ്ട് പക്ഷേ ഒരു സമാദാനം ഉണ്ട് മരികുമ്പോൾ നമ്മൾ എല്ലാം ഒരുപോലെ എന്നന് ഓർക്കുമ്പോൾ 👍👍👍നന്നായിരിക്കട്ടെ

  • @suvyakb6195
    @suvyakb6195 3 ปีที่แล้ว +2

    Super House 😎 & U Also ❤️

  • @mohamedshareefph3259
    @mohamedshareefph3259 ปีที่แล้ว +1

    ആദരാഞ്ജലികൾ പെങ്ങളെ

  • @gopalvenu293
    @gopalvenu293 3 ปีที่แล้ว +1

    Subi=+ ve energy

  • @dollyjohn916
    @dollyjohn916 3 ปีที่แล้ว

    E house full ayee onnu kanichegil kollamayeerun Karanam sadharanakarku onnu kandu santhoshikamallow anyway God bless you and your family

  • @athiraayyappan1300
    @athiraayyappan1300 3 ปีที่แล้ว +1

    Super അടിപൊളി❤❤👌👌

  • @rvcreationsindia5084
    @rvcreationsindia5084 3 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആയിരുന്നു

  • @rubinshibi
    @rubinshibi 3 ปีที่แล้ว +1

    എന്റെയും ഒരു വല്യ ആഗ്രഹമാ തിയേറ്റർ ❣️

  • @AJCREATION999
    @AJCREATION999 3 ปีที่แล้ว

    കൊള്ളാം

  • @ashathampi3704
    @ashathampi3704 3 ปีที่แล้ว +7

    very good :❤️
    ആ പ്രാർത്ഥനാമുറി detail ആയി കാണണമെന്നുണ്ടായിരുന്നു..
    അതായിരുന്നു ആദ്യം കാണിക്കേണ്ടത്.
    ഇനി അത് കാണിച്ചു തരുവാൻ പറ്റുമോ ?🙏🙏

    • @marygeorge7745
      @marygeorge7745 3 ปีที่แล้ว +2

      Home theatre ഇൻ്റെ പരസ്യം അല്ലേ😀 പ്രാർത്ഥനയുടെ അല്ലല്ലോ.. 😀

  • @bincyjaimon2456
    @bincyjaimon2456 3 ปีที่แล้ว +14

    Super kurappanthara എൻ്റെ നാടാണ്.

  • @rhea1131
    @rhea1131 3 ปีที่แล้ว +3

    Heloooo subi chechi.. eni enna livil varika

  • @positivemind6196
    @positivemind6196 3 ปีที่แล้ว +2

    Super family ❤

  • @baijuvarghesediya8297
    @baijuvarghesediya8297 3 ปีที่แล้ว +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,, ഞങൾ ക്കു ഒരു നല്ല വിട് ഇല്ല,, 🙏🙏💞💞💞😍😍😍

  • @iluvpotatah
    @iluvpotatah 3 ปีที่แล้ว +2

    Thankyou Subi

  • @Abhishek-nn3ip
    @Abhishek-nn3ip 3 ปีที่แล้ว +18

    ഇത്രെയൊക്കെയുണ്ടെങ്കിലും അഹങ്കാരം ഇല്ലാത്ത മനസ്സ് അംഗീകരിക്കുന്നു

    • @avmshrf
      @avmshrf 3 ปีที่แล้ว +2

      ഈ കമന്റ് വായിച്ചു ഞാൻ കുറെ ചിരിച്ചു . 2 വര്ഷം ഇയാളുടെ കമ്പനിയിൽ വർക്ക് ചെയ്തിട്ടുണ്ടേ

  • @rosammajohny5426
    @rosammajohny5426 3 ปีที่แล้ว

    Rajesh very intelligent God bless u

  • @ManuGeorge777
    @ManuGeorge777 3 ปีที่แล้ว +3

    Humble and sweet family.

  • @omanapanikadan9560
    @omanapanikadan9560 3 ปีที่แล้ว +1

    no need luxury house because of weather
    we need safety home only

  • @christopherk1517
    @christopherk1517 3 ปีที่แล้ว

    എന്റെ ചേട്ടാ ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം ചേട്ടാ പൊളിച്ചു

  • @trollsimham3401
    @trollsimham3401 3 ปีที่แล้ว +1

    Kidilam😍