ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ നെൻമിനി ബലരാമൻ ക്ഷേത്രത്തിൽ നീറുകാലത്ത് 4 മാസം കെട്ടിയത് ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു ഹരിപ്പാട് വിജയൻ ചേട്ടൻ ആയിരുന്നു ചട്ടം....ആന എന്ന് പറഞ്ഞാല് ഇതാണ് ആന ഒന്നാം തരം കലിപ്പൻ വിജയൻ ചേട്ടൻ അടിപൊളി പാപ്പാൻ ആണ് ഞാൻ ഇവനെ അമ്പല കുളത്തിൽ ഇട്ട് കഴുകിയിട്ടുണ്ട് എന്ത് ഭംഗിയാണ് അവനെ കാണാൻ
ഇവൻറെ പട്ടഏറ് കിട്ടിയ സദു ഏട്ടൻ 😂 ആ സീൻ നേരിട്ട് ഞാൻ കണ്ടിട്ടുണ്ട് വയസ്സ് 70 ആയെങ്കിലും ഇപ്പോഴും കണ്ടാൽ ചെറുപ്പം മമ്മൂട്ടി തന്നെ ഇവനെ കെട്ടിയ നേന്മിനി ബലറാമ ക്ഷേത്ര പറമ്പിൽ ഒരു കൽ തൊട്ടി ഉണ്ടായിരുന്നു ഇപ്രാവശ്യം നാട്ടിൽ പോയപ്പോ ഞാൻ അവിടെ പോയിരുന്നു ഇപ്പൊ അവിടെ ദേവസ്സം വക ബിൽഡിംഗ് ആണ് പക്ഷേ ആ കൽതൊട്ടി ഇന്നും അവിടെ ഉണ്ട് അത് കണ്ടപ്പോൾ തന്നെ ഞാൻ അവനെ ഓർത്തെ ഉള്ളൂ നേരെ ആനക്കോട്ട വച്ച് പിടിച്ചു...അവനെ തിരഞ്ഞു പക്ഷേ കിട്ടിയില്ല ഒടുവിൽ കൃഷ്ണദാസ് എന്ന എൻ്റെ കൂട്ടുകാരൻ അവനെ കാണിച്ച് തന്നു അന്ന് കണ്ട അതേ രൂപം കവിൾ ഇത്തിരി ഒട്ടി എന്ന് മാത്രം.... ഭയങ്കര മുതൽ ആണ് കൊമ്പൻ മീശ കാരനായ വിജയേട്ടനെ ഞങ്ങൾക്ക് ഭയങ്കര പേടി ആയിരുന്നു പക്ഷേ അടുത്തപ്പോൾ കുഞ്ഞുങ്ങളുടെ മനസ്സ് 😂ഞങ്ങളെ കൊണ്ട് അവനെ കഴുകിച്ചു പേടി മാറ്റി 🎉
ആനയുടെ വീഡിയോ അല്ലല്ലോ പുതിയ കാലത്തെ ആനപ്രേമികൾക്ക് വേണ്ടത്...അങ്ങനെയുള്ള വീഡിയോസിൻ്റെ cost of production പോലും മീറ്റ് ചെയ്യില്ല എന്നതും വസ്തുത... എങ്കിലും നോക്കട്ടെ...
@@Sree4Elephantsoffical എൻ്റെ നാട്ടിലെ ആനയാണ് PZR(PaZhayannuR) 2 കൊല്ലം മുൻപ് വരെ ഇവൻ്റെ വിവരങ്ങൾ അറിയാമായിരുന്നു അതിനു ശേഷം ഞാൻ ഒരു അപകടത്തെ തുടർന്ന് വീൽ ചെയറിലായി അതിനാൽ ഇപ്പോ ഒന്നും അറിയാറില്ല, നിങ്ങളുടെ വീഡിയോകളാണ് ഇപ്പോ ആശ്രയം ആനകളെ പറ്റി അറിയാൻ,,
രാധകൃഷ്ണന് ആരോഗ്യവും ആയുസ്സും ഗുരുവായൂരപ്പൻ കൊടുക്കട്ടെ 🙏🙏
പണ്ട് E For elephent കാണാൻ ഞായറാഴ്ച്ചകളിൽ പല ഫങ്ഷനുകളും ഒഴിവാക്കേണ്ടി വരാറുണ്ട് ഇന്ന് ആ സമയം യൂട്യൂബിൽ പോയി നോക്കിയാൽ മതി❤❤❤
അതൊക്കെ ഒരു കാലം ❤
@@vineethgopinathan9967സത്യം തന്നെ 🙏🥰
👍
എത്ര കല്യാണം മിസ്സ് ആയി 😃 എനിക്ക്
എന്തിനാണ് ഉയരമൊക്കെ ഇപ്പോഴും എന്താ ഭംഗി ആനയ്ക്ക്. കയ്യൊക്കെ ഇറക്കിയിട്ടുള്ള ആ നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്.
*ശ്രീനാഥ് മാരാർ ❤ ഗുരുവായൂർ രാധാകൃഷ്ണൻ*
രാധാകൃഷ്ണൻ ഗുരുപവനപുരത്തപ്പൻ ആയുസും അതുപോലെ ആരോഗ്യവും കൊടുക്കട്ടെ 🥰🙏🙏
രാധാകൃഷ്ണന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ❤️
ഗു രുവായൂരപ്പൻ രാധാകൃഷ ണന് ആയുസും ആരോഗ്യവു നൽകി അനുഗ്രഹിക്കട്ടെ
ഗുരുവായൂർ കൃഷ്ണ കൊല്ലം ശരത് എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ... ഏവൂർ ആനയെ എട്ട് വർഷം കൊണ്ട് നടന്ന ആൾ ആണ്🔥
ഉത്സവ കാലങ്ങൾ ഒക്കെ ആയി ശ്രീ ഏട്ടാ... ഞങ്ങൾ പ്രവാസികൾക്ക് നിങ്ങളെ പോലുള്ള ചാനലുകളിൽ ആണ് പ്രതീക്ഷ... നല്ല എപ്പിസോഡ് ആയി ഇനിയും മുന്നോട്ട് ❤
sreeyettaa nalla episode aayirunnu.. ithanu njan kathirunnath.... new video......🤗🤗🤗
ഈ പ്രായത്തിലും പീലി വാൽ കണ്ടോ ❤️
വളരെ ഇഷ്ടത്തോടെ ഇത്തിരി പേടിയോടെ കണ്ട് നിന്ന എപ്പിസോഡ്... അവൻ നന്നായി ജീവിക്കട്ടെ... ആരോഗ്യത്തോടെ
ഇപ്പോള് ആണ് വീഡിയോ കണ്ടത്..
അടിപൊളി വീഡിയോ ശ്രീ ഏട്ടാ....❤❤❤❤
അടിപൊളി എപ്പിസോഡ് 👍🏻👍🏻. ഗുരുവായൂർ ദാമോദർദാസ്, സിദ്ധാർത്ഥൻ, ബാലകൃഷ്ണൻ ഈ ആനകളുടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ. പ്ലീസ്.
ഹരിപ്പാട് വിജയൻ ചേട്ടൻ❤❤❤
Super❤...🎉
Pappan nalla kshamayum, Achadakkavum❤️
ആ എലൈറ്റ് നാരായണൻകുട്ടിരെ സ്റ്റോറി കൂടി ചെയ്യുമോ എന്ന് പ്രദീക്ഷിക്കുന്നു
ഓണാശംസകൾ ❤
ഗുരുവായൂരപ്പനെ നാലമ്പലത്തിനുള്ളിൽ കയറിക്കാണാൻ അവസരം ലഭിച്ച ഒരേ ഒരു ആന.. ✨🥰 ഇനിയെങ്ങാനും ഇടഞ്ഞു ഓടികയറിയതാണോ..🤭 😁
ഹരിപ്പാട് വിജൻ ചേട്ടൻ ന്റെ ഒരു ഇന്റർവ്യൂ ചെയ്യണം
ശ്രീ സാർ 🙏
കുറച്ചു ഭാഗം ക്യാമറയിലും കുറച്ചു മൊബൈൽ എടുക്കുന്ന പരിപാടി വേണ്ട full ക്യാമറ വീഡിയോ മതി
❤🎉❤
Nadan anaa ath vere thanee ❤❤❤
Innale kanduuu
Guruvayoor poyirunnu
നായരമ്പലം രാജശേഖരൻ ആനകുട്ടിയുടെ വീഡിയോ ചെയ്യുമോ
Yes
👍🏼👍🏼👍🏼
🔥🔥🔥🔥🔥🔥🥰🥰🥰🐘🐘🐘
ഇവൻ നമ്മുടെ appoosinte കൊച്ചച്ചൻ ആയിരിക്കും എന്ന് തോന്നുന്നു, അവനെ പോലെ തന്നെ ❤ പക്ഷേ സ്വഭാവം മാത്രം മാറി പോയി
Appoosum cheruthlla
എല്ലാ സൺഡേ യും വീഡിയോ വേണം ചേട്ടാ പ്ലീസ് ഇത് ഒരു reeesakut ആണ് പ്ലീസ്
എന്ത് ആണെന്നാണ് ... പറഞ്ഞത്... മനസിലായില്ല.
Sree4elephant❤🎉
❤❤❤❤❤
👍
ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ നെൻമിനി ബലരാമൻ ക്ഷേത്രത്തിൽ നീറുകാലത്ത് 4 മാസം കെട്ടിയത് ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു ഹരിപ്പാട് വിജയൻ ചേട്ടൻ ആയിരുന്നു ചട്ടം....ആന എന്ന് പറഞ്ഞാല് ഇതാണ് ആന ഒന്നാം തരം കലിപ്പൻ
വിജയൻ ചേട്ടൻ അടിപൊളി പാപ്പാൻ ആണ് ഞാൻ ഇവനെ അമ്പല കുളത്തിൽ ഇട്ട് കഴുകിയിട്ടുണ്ട് എന്ത് ഭംഗിയാണ് അവനെ കാണാൻ
ഇവൻറെ പട്ടഏറ് കിട്ടിയ സദു ഏട്ടൻ 😂 ആ സീൻ നേരിട്ട് ഞാൻ കണ്ടിട്ടുണ്ട് വയസ്സ് 70 ആയെങ്കിലും ഇപ്പോഴും കണ്ടാൽ ചെറുപ്പം മമ്മൂട്ടി തന്നെ
ഇവനെ കെട്ടിയ നേന്മിനി ബലറാമ ക്ഷേത്ര പറമ്പിൽ ഒരു കൽ തൊട്ടി ഉണ്ടായിരുന്നു ഇപ്രാവശ്യം നാട്ടിൽ പോയപ്പോ ഞാൻ അവിടെ പോയിരുന്നു ഇപ്പൊ അവിടെ ദേവസ്സം വക ബിൽഡിംഗ് ആണ്
പക്ഷേ ആ കൽതൊട്ടി ഇന്നും അവിടെ ഉണ്ട് അത് കണ്ടപ്പോൾ തന്നെ ഞാൻ അവനെ ഓർത്തെ ഉള്ളൂ നേരെ ആനക്കോട്ട വച്ച് പിടിച്ചു...അവനെ തിരഞ്ഞു പക്ഷേ കിട്ടിയില്ല ഒടുവിൽ കൃഷ്ണദാസ് എന്ന എൻ്റെ കൂട്ടുകാരൻ അവനെ കാണിച്ച് തന്നു അന്ന് കണ്ട അതേ രൂപം കവിൾ ഇത്തിരി ഒട്ടി എന്ന് മാത്രം.... ഭയങ്കര മുതൽ ആണ്
കൊമ്പൻ മീശ കാരനായ വിജയേട്ടനെ ഞങ്ങൾക്ക് ഭയങ്കര പേടി ആയിരുന്നു പക്ഷേ അടുത്തപ്പോൾ കുഞ്ഞുങ്ങളുടെ മനസ്സ് 😂ഞങ്ങളെ കൊണ്ട് അവനെ കഴുകിച്ചു പേടി മാറ്റി 🎉
പഴയന്നൂർ ശ്രീരാമൻ (CDB) ഇവൻ്റെ ഒരു വീഡിയോ ചെയ്യാമോ ശ്രീകുമാർ ചേട്ടാ❤
ആനയുടെ വീഡിയോ അല്ലല്ലോ പുതിയ കാലത്തെ ആനപ്രേമികൾക്ക് വേണ്ടത്...അങ്ങനെയുള്ള വീഡിയോസിൻ്റെ cost of production പോലും മീറ്റ് ചെയ്യില്ല എന്നതും വസ്തുത...
എങ്കിലും നോക്കട്ടെ...
@@Sree4Elephantsoffical എൻ്റെ നാട്ടിലെ ആനയാണ് PZR(PaZhayannuR) 2 കൊല്ലം മുൻപ് വരെ ഇവൻ്റെ വിവരങ്ങൾ അറിയാമായിരുന്നു അതിനു ശേഷം ഞാൻ ഒരു അപകടത്തെ തുടർന്ന് വീൽ ചെയറിലായി അതിനാൽ ഇപ്പോ ഒന്നും അറിയാറില്ല, നിങ്ങളുടെ വീഡിയോകളാണ് ഇപ്പോ ആശ്രയം ആനകളെ പറ്റി അറിയാൻ,,
കരിക്കാട് ക്ഷേത്രം നിലമ്പൂർ അല്ല...മഞ്ചേരി അടുത്താണ്
അയ്യപ്പന്റെ കാര്യത്തിൽ മംഗലാംകുന്ന് കാർക് പറയാൻ ഉള്ളത് അവർ പറഞ്ഞോ ?ശ്രീ ഏട്ടാ അങ്ങനെ ഓരു എപ്പിസോഡ് വേണം
ശരിയാണ്..... അതിനായി കാത്തിരിക്കുന്നു
First comment...
മംഗലാംകുന്നു അയ്യപ്പന്റെ മരണം ആയിട്ടു ബന്ധപെട്ടു ഉടമകളുടെ വിഡിയോ ചെയ്യാമോ?
അവരോട് ഒന്ന് സംസാരിച്ച് ശരിയാക്കാമോ...
ഞാൻ പിന്നീട് ശ്രമിച്ചിട്ട് നടന്നിട്ടില്ല.
അവർ ഒന്നും പറയാൻ സാധ്യത ഇല്ല കാരണം അവർക്ക് പശ്ചാതാപം ഉണ്ട്
Can you do an episode of guruvayoor Jr .Vishnu ?
മീനാട് വിനായകൻ ഊക്കൻസ് കുഞ്ചു ശ്രീകുമാർ ഏട്ടാ ഇവരുടെ വീഡിയോ ചെയ്യുമോ
Vijayettan ippol anayadi anayil ano
അതേ
Second 😀
Radhakrishnan ❤ prayam talarthatha porali tanne . Soundaryam Pinne parayano
പുതിയ ആനകൾ എന്ന് വരും. എന്താ അതിന് തടസ്സം
Vijayettan oru theeppori aanu
♥️
❤❤❤
❤️
❤❤❤❤
❤❤❤
❤
❤
❤❤❤
❤❤❤❤❤
💕💕💕
❤️❤️❤️❤️
💖💖💖
❤
❤❤❤❤
❤❤❤
❤❤❤❤❤
❤❤❤❤❤
❤❤