രാവിലത്തെ കുളിയും പാസാക്കി കുട്ടിശങ്കരനും ചില്ലിക്കൊമ്പനും കാടുകയറും; ചിറ്റാറിൽ ഇത് പതിവ് കാഴ്ച

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 115

  • @simig1546
    @simig1546 2 หลายเดือนก่อน +154

    എല്ലാ പുഴകളും മനുഷ്യര്‍ക്ക് മാത്രം ആണോ? അവര്‍ സന്തോഷമായി ഇരിക്കട്ടെ

    • @a.nu.zz_
      @a.nu.zz_ 2 หลายเดือนก่อน +3

      Sathyam

    • @praveengeorge3867
      @praveengeorge3867 2 หลายเดือนก่อน +4

      എന്ന് ആന ശല്യം ഇല്ലാത്ത സ്ഥലത്ത് ജീവിക്കുന്ന മഹാൻ

    • @makeupwithme844
      @makeupwithme844 2 หลายเดือนก่อน

      Ningalendinu aanakal jeevikkunna sthalath poyi jeevikkunnathu​@@praveengeorge3867

    • @timshagangstationbitez7998
      @timshagangstationbitez7998 2 หลายเดือนก่อน +2

      നിങ്ങളുടെ സ്വന്തം വീട് തകർക്കാനോ കുടുംബത്തിൽ ഇരാളെ ഇല്ലാതാക്കീട്ടോ ഇല്ലല്ലോ അതിന്റെ അഹങ്കാരം ആണ്

    • @sreekala1635
      @sreekala1635 2 หลายเดือนก่อน +4

      കാട് കയറി വീട് വെച്ചിട്ടു ആണ് ഈ ന്യായം പറച്ചിൽ

  • @Abc76353
    @Abc76353 2 หลายเดือนก่อน +91

    ആനകളുടെ കാട്ടിൽ മനുഷ്യന്റെ കയ്യേറ്റവും, ട്രക്കിങ്ങും, ഫോട്ടോഷൂട്ടും, റീൽസും.. അവയെ കാടിറക്കിയതിന്റെ ഉത്തരവാദി ആരാണ് 🤔

  • @vijivarghesevijivarghese
    @vijivarghesevijivarghese 2 หลายเดือนก่อน +69

    ആനകൾക്കും ജീവിക്കണ്ടേ.. ദയവായി അവരെ ശല്യം ചെയ്യാൻ പോകരുത് അവരും ജീവിച്ചു പൊക്കോട്ടെ..🙏🙏

    • @timshagangstationbitez7998
      @timshagangstationbitez7998 2 หลายเดือนก่อน +1

      @@vijivarghesevijivarghese എന്നാ വീട്ടിൽ കൊണ്ട് പോയിക്കോ അവിടെ ആവുമ്പോൾ സുരക്ഷിതം ആണല്ലോ നാട്ടുകാർക്ക് ഭയന്ന് ജീവിക്കണ്ട.

    • @vijivarghesevijivarghese
      @vijivarghesevijivarghese 2 หลายเดือนก่อน

      @@timshagangstationbitez7998mmm എനിക്ക് അതാണിഷ്ടം. എന്തങ്കിലും വഴി ഉണ്ടങ്കിൽ ഞാൻ ഇവരെ വീട്ടിൽ വളർത്തിയിരിക്കും...

  • @pradeeptc2447
    @pradeeptc2447 2 หลายเดือนก่อน +39

    എന്തിനാണ് മനുഷ്യൻ കാട് കയേറി വനസമ്പത് നശിപ്പിച്ചു വീട് വായുക്കുകയും കൃഷി ചെയുകയും ചെയ്യുന്നതും. കാട് മൃഗങ്ങൾക് ഉള്ളതാണ്. കേരളത്തിലെ ആനത്താരകളിൽ പലതിലും ഇപ്പോൾ റിസോർട്ടും, വിടും, എലതോട്ടവും കൃഷിഭൂമിയും ആണ്. എന്നിട്ടും കുറ്റം പാവം കാട്ട്മൃഗങ്ങൾക്. അതുങ്ങൾക്കു ചോദിക്കാനും, പറയാനും ആരും ഇല്ലല്ലോ 😭

  • @manikandan4388
    @manikandan4388 2 หลายเดือนก่อน +45

    പുഴ അവർക്കു തന്നെ ആദ്യം അരികൊമ്പന്റെ പുറകെ പോയി അവനെ നാട് കടത്തി ഇപ്പൊ ഇവിടെയും വന്നോ മാമത്യങ്ങളെ

  • @Zaman-q-d8r
    @Zaman-q-d8r 2 หลายเดือนก่อน +1

    കാട്ടിലെ മൃഗങ്ങളുടെ ന്യൂസ് ചാനലിൽ ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത പ്രകൃതി തങ്ങൾക്ക് നൽകിയ കാടും പുഴയിലും മനുഷ്യൻ കൈ കടത്തി രണ്ട് ആനകൾ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി ശല്യം ചെയ്യുന്നു 😢😢

  • @francisxavierrajan9277
    @francisxavierrajan9277 2 หลายเดือนก่อน +41

    അവർ കുളിക്കുന്നതല്ലേ ഉളളൂ. ആരെയും ഉപദ്രവിക്കുന്നില്ലല്ലോ?

    • @ansalsharafudheennaina1217
      @ansalsharafudheennaina1217 2 หลายเดือนก่อน

      വാർത്ത കേൾക്കാതെ ക്യാപ്ഷൻ മാത്രം വായിച്ചത് കൊണ്ടാണ് കൃഷി നശിപ്പിക്കുന്നുന്ന് പറഞ്ഞത് കേട്ടില്ലേ

  • @SUJITHVS-ub4ls
    @SUJITHVS-ub4ls 2 หลายเดือนก่อน +34

    കൃഷി ആന്നു അവർക്കു അറിയില്ലല്ലോ, അഴകൊത്ത കൊമ്പന്മാർ

  • @manumano-yc7cq
    @manumano-yc7cq 2 หลายเดือนก่อน +15

    അവ വിഹരിക്കുന്നത് തികച്ചും കാട്ടിൽ തന്നെ. ഇപ്പൊൾ അത് വനം കയ്യേറ്റക്കാരുടെ റോഡും നാടും ആയി.

  • @ഞാൻ-ഘ7ഷ
    @ഞാൻ-ഘ7ഷ 2 หลายเดือนก่อน +18

    അതിനു പുറകെ പോയി ശല്യം ഉണ്ടാകും...ഇപ്പോൾ മനുഷ്യ രെ ആക്രമിക്കുന്നില്ല.. ഇനി അത് ആക്രമിച്ചു തുടങ്ങും

  • @emperor..837
    @emperor..837 2 หลายเดือนก่อน +3

    😍😍😍
    മനുഷ്യശല്യം ആണ് പ്രശ്നം

  • @underworld2770
    @underworld2770 2 หลายเดือนก่อน +8

    കാട്ടാനകൾക്കും കാട്ടുപന്നികൾക്കും അനുകൂലമായി സംസാരിക്കാൻ ഒരുപാടാളുകൾ ഉണ്ട് ഇപ്പോൾ... കാരണം അവർക്ക് കൃഷിയില്ല.. കൃഷി എന്താണെന്ന് അവർക്കറിയില്ല.. ഇഷ്ടം പോലെ കാശുണ്ട് വിശക്കുമ്പോൾ ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കും.. അങ്ങനെ എന്നും കഴിക്കാൻ കിട്ടുമെന്ന് അവർ കരുതുന്നു 😊

  • @minimuralipn268
    @minimuralipn268 2 หลายเดือนก่อน +27

    അവരുടെ കാട്ടിൽ കേറുന്ന മനുഷ്യനെ ആദ്യം എന്തെങ്കിലും ചെയ്യ്

  • @kl.17
    @kl.17 2 หลายเดือนก่อน +12

    ചാനൽ ആരുടെയോ കയ്യിൽ നിന്നും ക്യാഷ് വാങ്ങിയിട്ടുണ്ട്, ഇത് അതുങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള തന്ത്രമാണ്, (മറ്റൊരു അരികൊമ്പൻ ചരിത്രം ആവാതിരിക്കട്ടെ ).

  • @Abhiz613
    @Abhiz613 2 หลายเดือนก่อน +6

    മാപ്രകളുടെ, റിപ്പോർട്ടറുടെയും പിതാമഹനെ സ്മരിക്കുന്നു

  • @RathiDevi-f6f
    @RathiDevi-f6f 2 หลายเดือนก่อน +11

    ചില്ലികൊമ്പൻ നെല്ലിയാമ്പതിയിലല്ലേ. അവർക്കറിയില്ലല്ലോ ഇത് കൃഷി ആണെന്ന്. വിശന്നപ്പോൾ ഫുഡ്‌ കഴിക്കുന്നു. അത്രേ അറിയു.

  • @Sujo.Podivila
    @Sujo.Podivila 2 หลายเดือนก่อน +14

    മണൽ വാരാനും മാലിന്യം ഒഴുക്കാനും അല്ലാതെ എപ്പോഴാണ് മനുഷ്യർ പുഴകൾ ഉപയോഗിച്ചത്... They enjoying their nature 😍

  • @Mr-perfect395
    @Mr-perfect395 2 หลายเดือนก่อน +7

    കാട്ടില്‍ പിന്നെ ആനയല്ലാതെ അംബാനി ഇറങ്ങോ മാപ്രേ.....😂😂😂

    • @vijayanc.p5606
      @vijayanc.p5606 2 หลายเดือนก่อน +2

      Ambaani alla ambaari aanu.

  • @gireeshparamel3941
    @gireeshparamel3941 2 หลายเดือนก่อน +6

    ആനയുടെ കുളിസീൻ എടുത്തതിനു കേസ് കൊടുക്ക് പിള്ളേച്ച 😂😂

  • @51envi38
    @51envi38 2 หลายเดือนก่อน +5

    ഇങ്ങനെയാണ് എങ്കിൽ മാതൃഭൂമി കഷ്ടപ്പെടുമല്ലോ രാവിലെ എല്ലാ പുഴയുടെ ചുവട്ടിലും മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ കാണണമല്ലോ😅

  • @funfactfuture
    @funfactfuture 2 หลายเดือนก่อน +2

    അവർ അവിടെ കുളിക്കുന്നത് നിങ്ങള്‍ക്ക് എന്താ പ്രശ്നം. പുഴ മനുഷ്യന് മാത്രം ഉള്ളതാണോ.. ഈ ലോകത്തെ സകല resources എല്ലാ ജീവികള്‍ക്കും തുല്യമായ അവകാശം ആണ്..

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 2 หลายเดือนก่อน +1

    കൊല്ലത്തെ വിടണേ 🙏 അവരും ജീവിക്കട്ടെ

  • @lossdrems8486
    @lossdrems8486 2 หลายเดือนก่อน +1

    അവർ കഴിച്ചു കുളിച്ച് അവരുടെ ഇഷ്ട്ടം പോലെ പോട്ടെന്നെയ്. ഇത് എന്താ അവർക്കും ജീവിക്കേണ്ടേ 😮😮😮

  • @sajeeva3088
    @sajeeva3088 2 หลายเดือนก่อน +1

    ഇനി അതിൻ്റെ പുറകേ പോകു കാട്ടിലല്ലാതെ പിന്നെ എവിടെയാണ് ആന വസിക്കേണ്ടത് വിനോദസഞ്ചാരികളെ തടയുന്നുപ്പോലും

  • @dropydragon7049
    @dropydragon7049 2 หลายเดือนก่อน +1

    Changalapaadum murippadukalum ellatha aanakal..... theerthum swathanthraraya aaanakal..❤❤❤

  • @dreamhuntertrtr3911
    @dreamhuntertrtr3911 2 หลายเดือนก่อน +1

    കാടിന്റെ അവകാശികൾ അവരാണ് അല്ലാതെ കൂടിയേറ്റക്കാർ അല്ല

  • @HarikrishnanS-p8j
    @HarikrishnanS-p8j 2 หลายเดือนก่อน +2

    Mathrubhumik news onum kittunilla 😂😂😂😂

  • @Sathiiish
    @Sathiiish 2 หลายเดือนก่อน

    ഈ ലോകത്ത് മനുഷ്യൻ മാത്രം മതിയോ???🤷

  • @critic7408
    @critic7408 2 หลายเดือนก่อน +1

    പത്തനംതിട്ട ജില്ലയിൽ ജനസംഖ്യ കുറയുന്നത് കൊണ്ട് സർക്കാർ ഭൂമി ഏറ്റെടുത്ത് വനവിസ്തൃതി കൂട്ടുക.

  • @balanp4172
    @balanp4172 2 หลายเดือนก่อน +1

    കാട്ടാനയെ ഉപദ്രവിക്കരുത്. കാട് കയ്യേറി നശിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു.

  • @NATIONAL-m8p
    @NATIONAL-m8p 2 หลายเดือนก่อน +24

    ആന ശല്യമോ.... അത് അവരുടെ സ്ഥലമാണ്... ചേച്ചിയുടെ കുളിമുറിയിൽ ഒന്നും അല്ലല്ലോ അവർ വന്നത്.... അവർക്കും കുളിക്കണ്ടെ😂😂😂😂😂

    • @kim1387
      @kim1387 2 หลายเดือนก่อน

      Correct 😂

    • @SurjithBabu
      @SurjithBabu 2 หลายเดือนก่อน

      😂

  • @jithilraj1522
    @jithilraj1522 2 หลายเดือนก่อน +2

    ini avatakale avarade sthakathinu ninu pidich kondovunavare ee maprakalku urakam illale😢😢😢

  • @deepashiju-xs5xs
    @deepashiju-xs5xs 2 หลายเดือนก่อน

    സീത്തോട് ❤❤

  • @jonan2595
    @jonan2595 2 หลายเดือนก่อน

    Hello,nammalanu avide kerithu avar alla. Avar engane news kodutho manushyamr avarude place kerinnu

  • @avinash33892
    @avinash33892 2 หลายเดือนก่อน +1

    ആനകളുടെ കൂടിയാണ് ഈ ഭൂമി
    ഹൈപ്പ് ഉണ്ടാക്കാൻ വരരുതേ മാപ്രാ 😂

  • @ANITHATR-e6l
    @ANITHATR-e6l 2 หลายเดือนก่อน

    കാട് മൃഗൾക്കു ള്ളതാണ് കൃഷി ആണോ എന്നുള്ളത് അവർക്കു അറിയില്ല. തടയാനായി എന്തെങ്കിലും ചെയുക.

  • @SAJUKP-k1l
    @SAJUKP-k1l 2 หลายเดือนก่อน

    എന്നാൽ അവിടുത്തെ ജനങ്ങൾക്ക് ഒരു ടൈംടേബിൾ കൊടുക്കുവാൻ അവൾക്ക് 😂😂😂

  • @bijueranthanam4510
    @bijueranthanam4510 2 หลายเดือนก่อน +1

    ആദ്യം വനത്തിലെ കൈയ്യേറ്റം റിപ്പോർട്ട് ചെയ്യു
    അതുകഴിഞ്ഞ് വന്യമൃഗങ്ങളുടെ പുറകെ പോകു

  • @abhi_krakzz
    @abhi_krakzz 2 หลายเดือนก่อน +1

    Cmt kona adikkunvar athuvazhi pona school kuttikalude avasta alogikku🖐🏼😌

  • @princecm1618
    @princecm1618 2 หลายเดือนก่อน

    Kaadu kiyariyal engane erikum

  • @Vinu203
    @Vinu203 2 หลายเดือนก่อน +1

    അവരെ വെറുതെ വിട്......

  • @gayathrydas2529
    @gayathrydas2529 2 หลายเดือนก่อน

    Avarkum jeevikande paavangal manushyar ellam kayerunnu. Shalyam ennu parayanda

  • @santhoshkumark7026
    @santhoshkumark7026 2 หลายเดือนก่อน +1

    Avaruvannu santhoshamayi thirichupokukayalle jenagale avare saliyapedthathirunnal mathi avar vannu mariyadakku pokkolum kad avarkku jeevikkanullathalle

  • @achuammuammu8474
    @achuammuammu8474 2 หลายเดือนก่อน +1

    വിനോദ സഞ്ചാരികൾ എന്തിനാ കാട്ടിൽ പോകുന്നത്

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 2 หลายเดือนก่อน

    നോക്കി കുതിയായി വനം വകുപ്പ് എന്തിനാണ് കേരളത്തിന്

  • @gracealexander8455
    @gracealexander8455 2 หลายเดือนก่อน

    Please let them live.

  • @AbiramKrishna.M777
    @AbiramKrishna.M777 2 หลายเดือนก่อน

    ഇതെല്ലാം അവരുടെ കൂടിയാണ്

  • @AbiramKrishna.M777
    @AbiramKrishna.M777 2 หลายเดือนก่อน

    ഇതെല്ലാം കാട് അല്ലെ അവരുടെ നാട് ആണ് അതു

  • @Venu-k9z
    @Venu-k9z 2 หลายเดือนก่อน

    കുറച്ച് കൃഷിസ്ഥലം ഉള്ളത് ഒന്നും ചെയ്യാറില്ല , കാട്ടിൽ അല്ല നാട്ടിൽ , മൃഗങ്ങൾ നശിപ്പിക്കുന്ന കാരണം ഒന്നും കിട്ടാറില്ല . ഇപ്പൊൾ കൃഷിയും ചെയ്യാറില്ല . മുടക്കുമുതൽ പോലും കിട്ടുന്നില്ല .

  • @Wayanattkaar
    @Wayanattkaar 2 หลายเดือนก่อน

    കുളി സീൻ പിടിച്ച മാതൃഭൂമി നിയമ ലംഗനം നടത്തി...

  • @RajeshR-i3y
    @RajeshR-i3y 2 หลายเดือนก่อน

    Hi🙏🎉🎉🎉🎉🎉🎉😢

  • @VN-ux2ep
    @VN-ux2ep 2 หลายเดือนก่อน

    Le aana: chachi ee thengu njyan angu idukkuva!!😂😂

  • @AnishAnish-j1b
    @AnishAnish-j1b 2 หลายเดือนก่อน

    ഓ ഇന ഇതിനെയും കൊമ്പ് കോർത്തു ചരിഞ്ഞു എന്ന് വാർത്ത വരും ഉടനെ

  • @GeethaGeetha-gt8pd
    @GeethaGeetha-gt8pd 2 หลายเดือนก่อน

    Avarum jeevikatte

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 2 หลายเดือนก่อน +1

    Enthonanu athintte purake pokunnathathu. Kadu vettipidikumpol orkanam

  • @gerogebennyjoy6013
    @gerogebennyjoy6013 2 หลายเดือนก่อน +1

    Cpi.bjp.iam.king.bjp.my.kerala❤😂😢.my.water

  • @--Happysoul--208
    @--Happysoul--208 2 หลายเดือนก่อน

    Anakal nattil enna manushyar kattil enn paraynm..

  • @abrahamv.k5374
    @abrahamv.k5374 2 หลายเดือนก่อน

    മനുഷ്യർ കുളിക്കാതെ, നനക്കാതെ റോഡിൽ നടക്കുന്നു പിന്നെ മൃഗങ്ങൾ അതിന്റെതായ രീതിയിൽ പോകുന്നു, കൃത്യ സമയം പറയുന്നു എന്തോ റോക്കറ്റ് വിട്ടപോലെ.

  • @nivyapp8094
    @nivyapp8094 2 หลายเดือนก่อน

    Avaraarkkum sallyam cheyyunnillalo… pinnenthaaaaa??

  • @demonnight2029
    @demonnight2029 2 หลายเดือนก่อน +1

    manushyashalyam matrame ullu

  • @shamsudeen1756
    @shamsudeen1756 2 หลายเดือนก่อน

    😮😮😮😮😮😮😮

  • @geethakumari771
    @geethakumari771 2 หลายเดือนก่อน

    Athinu kulikande.Bhashanam kazhikande.Vazhi nadakande.Avarude stalam manushyarude roadim veedum aabenne pavangalke ariyillallo.

  • @faisalgurukkal8833
    @faisalgurukkal8833 2 หลายเดือนก่อน

    ആനകൾ കളിച്ചും കുളിച്ചും രസിക്കട്ടെ
    അവരുടെ ഭൂമികയ്യേറിയാൽ പിന്നെ എന്തു ചെയ്യും😂😂

  • @Anu-is7fn
    @Anu-is7fn 2 หลายเดือนก่อน

    Avarude lokathu jeevikatte.
    Enthina nammal naduvittu kaattileku pokunathu.
    Kaaduu anakaljum,pulikalkum,......mmrigankalku ullathanu.

  • @Sindhu-wk6we
    @Sindhu-wk6we 2 หลายเดือนก่อน

    Anakulikkunnathano katanasalyam

  • @ganeshtanur5033
    @ganeshtanur5033 2 หลายเดือนก่อน

    ഒ പാവം ഫോട്ടോഗ്രാഫറെ കൊലയ്ക്കു കൊടുത്തിട്ടും മാതൃഭൂമിയ്ക്ക് മതിയായില്ല. ?

  • @nalinimanohari2345
    @nalinimanohari2345 2 หลายเดือนก่อน

    ആനയുടെ വാസസ്ഥലം നാടാക്കി മാറ്റിയ ദുഷ്ട്ട ആൾകാർ.... Avarude🤔സ്വന്തം സ്ഥലം, അവർക്കു കുളിക്കാം... കളിക്കാം... Let them

  • @അസ്സർ
    @അസ്സർ 2 หลายเดือนก่อน

    ഭുമാഫിയകൾ വനം കയ്യേറ്റം നടത്തുന്നു. കയ്യേറ്റ ഭുമി തിരിച്ചു പിടിക്കണം

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน

    കാട്ട് കൊമ്പൻ

  • @ranjithp5929
    @ranjithp5929 2 หลายเดือนก่อน

    Aana shalyam alla manusya shalyam...

  • @SooryanS-r1u
    @SooryanS-r1u 2 หลายเดือนก่อน

    Pinne kadinu ulllil swmingpool inda😂

  • @nivyapp8094
    @nivyapp8094 2 หลายเดือนก่อน +1

    Avarathinte vazhikk potte….

  • @ജെറമിയ
    @ജെറമിയ 2 หลายเดือนก่อน

    വാലിൽ രോമം കിട്ടുവോ ഒന്ന് മതി മോതിരം കെട്ടാൻ കുളിക്കുമ്പോൾ പിറകിൽ കൂടെ പോയി എടുത്ത കുഴപ്പം ഉണ്ടോ

    • @navazma7230
      @navazma7230 2 หลายเดือนก่อน

      kuzhappam und case edukkam

    • @ArunJoseph-p3d
      @ArunJoseph-p3d 2 หลายเดือนก่อน +1

      കുഴപ്പമൊന്നും ഇല്ല ചവിട്ടു കിട്ടും.വടി ആകും അത്രേ ഉള്ളു🤗

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 2 หลายเดือนก่อน +1

    Evarku.chakka.kompante.gathi.varuthalle.

  • @Santhosh-zp2nb
    @Santhosh-zp2nb 2 หลายเดือนก่อน

    U

  • @arunkumarsr3836
    @arunkumarsr3836 2 หลายเดือนก่อน

    Ithil media ithrak news akkan entha ullath... Anakal kulikkum ath sarww sadharanam... Ivanmark oru joliyum illay🤣🤣🤣🤣

  • @HarikrishnanS-p8j
    @HarikrishnanS-p8j 2 หลายเดือนก่อน +1

    Nee ninta pani nok

  • @actorbala9714
    @actorbala9714 2 หลายเดือนก่อน

    പിള്ളേർ എൻജോയ് ചെയ്യട്ട് 😜