വേദങ്ങൾ വിഗ്രഹാരാധനയെ എതിർക്കുന്നു |Dr. N Gopalakrishnan|vigraha aradhana

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • വേദങ്ങൾ വിഗ്രഹാരാധനയെ എതിർക്കുന്നു മുസ്ലിം യുവാവിന്റെ ചോദ്യത്തിനുള്ള ഉത്തരം

ความคิดเห็น • 207

  • @sukumaransuku7448
    @sukumaransuku7448 6 ปีที่แล้ว +39

    വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അങ്ങ് വിവരിച്ചും സർ വന്ദനം

    • @asmeerk.saleem8328
      @asmeerk.saleem8328 4 ปีที่แล้ว

      th-cam.com/video/MtVT8agQ0jc/w-d-xo.html..

    • @Zororighthand
      @Zororighthand 2 ปีที่แล้ว +1

      @@asmeerk.saleem8328 video kanan pollum pattunilla
      Theevravadham karanam 😂😂

  • @madhukodayam7817
    @madhukodayam7817 6 ปีที่แล้ว +19

    ഏകദേശം 33വയസ്സിനുള്ളിൽ കാലടി യിൽ നിന്ന് കാൽ നടയായി .1400വർഷം മുൻപ് (ഒരു ഏകദേശം കണക്കു )കശ്മീർ വരെ പോയി അവിടുത്തെ പണ്ഡിതൻ മാരെ വാദത്തിൽ തോൽപ്പിച്ച് അവിടെ (ക്ഷേത്രം പണിഞ്ഞു എന്നും പറയുന്നു )വിജയിച്ചു അതു ഒരു സത്യാന്വേഷണം ആയിരുന്നു .ഭാരതീയ ചിന്താ ധാരകൾ അപാര സാഗരം തന്നെ .താങ്കളും ഒരു നിമിത്തം തന്നെ എന്നെ പോലുള്ള സാധാരണ കാർക്ക് ആ ഞാന സാഗരത്തിന്റെ തിരയൊച്ചകൾ കേൾപ്പിച്ചു തന്നു .നമസ്കാരം

  • @b.kumarpillai6677
    @b.kumarpillai6677 6 ปีที่แล้ว +8

    Valare nalla oru speech...pranamam.

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 6 ปีที่แล้ว +8

    Thanks sir

  • @bharathanbharathan3219
    @bharathanbharathan3219 2 ปีที่แล้ว +1

    Vandanamu guruve nama🙏🙏🙏

  • @satheeshkumar7190
    @satheeshkumar7190 6 ปีที่แล้ว +6

    Thank you sir

  • @rajr6684
    @rajr6684 6 ปีที่แล้ว +3

    സർ , വന്ദ്യമായ മറുപടി

  • @balakrishnanm577
    @balakrishnanm577 6 ปีที่แล้ว +19

    അബ്ദുൾ ഖനിയുടെ ചോദൃവും അതിന് ജി.കെ സാർ നല്കിയ
    മറുപടിയും വളരെ ശ്രദ്ധേയമാ
    ണ്.ശങ്കാരാചാരൃർ എന്ന മഹാ
    സാഗരത്തെയും ശ്രി നാരയണ ഗുരുവെന്ന മഹാമേരുവിനേയും പുൽക്കൊടിയായ സാധാരണ
    മനുഷൃൻറേയും ഈശ്വര സങ്ക
    ല്പങ്ങൾ വൃതൃസ്ഥമാണ്. ക്ഷേത്ര
    സങ്കല്പവും ദേവതാ സങ്കല്പവും
    ഇപ്പോഴും ഭൂരിഭാഗം ഹൈന്ദ
    വർക്കും അറിയുമെന്ന് തോന്നുന്നില്ല.ഹിന്ദു ധർമ്മത്ത
    ക്കൂറിച്ച് നമ്മളിൽ പലർക്കും
    ശരിയായ ധാരണയില്ല .മത
    പഠനത്തിന് യാതൊരു സൗക
    രൃവും മഹാഭൂരിപക്ഷത്തിനും
    ലഭൃമല്ല.വേദങ്ങളെയും ഉപനി
    ഷത്തുകളെയും പുരാണേതി
    ഹസങ്ങളെയും കുറിച്ച് വളർന്നു
    വരുന്ന പുതുതലമുറക്ക് യാതൊരറിവുമില്ല. ഈ പ്രശ്ന
    ങൾ എപ്പോഴാണ് പരിഹരിക്ക
    പ്പെടുക?പൂച്ചക്ക് ആര് മണി
    കെട്ടും?👍👍

  • @leelamajohn2371
    @leelamajohn2371 2 ปีที่แล้ว

    Very good explanation! Thank you so much 🙏🙏

  • @santhoshcr5787
    @santhoshcr5787 6 ปีที่แล้ว +8

    Greate message

    • @dhanarajannayar6041
      @dhanarajannayar6041 4 ปีที่แล้ว

      We are drawing a triangle
      Then only we can tell it as a triangle
      Same like we are giving a form for a God tthen we can workship

  • @guptanneelakandanveemboor7790
    @guptanneelakandanveemboor7790 6 ปีที่แล้ว +31

    ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ഒരു സാധാരണക്കാരന് ഈശ്വരചിന്ത എളുപ്പമാക്കാനാണ് വിഗ്രഹങ്ങൾ.

    • @riya-i8h
      @riya-i8h 4 ปีที่แล้ว +2

      വിഗ്രഹം ഇല്ലാതെ അല്ലേ കൂടുതല് വിശ്വാസം വരിക

    • @sachinpsajan4333
      @sachinpsajan4333 3 ปีที่แล้ว +9

      മനുഷ്യന് രൂപമില്ലാത്ത വസ്തുവിനെ ഉൾക്കൊള്ളുവാൻ സാധിക്കില്ല. അതിലേക്കു ഉയർത്തുവാൻ കാണിച്ചു കൊടുക്കുകയാണ് ക്ഷേത്രങ്ങൾ

    • @sachinpsajan4333
      @sachinpsajan4333 3 ปีที่แล้ว +6

      @@riya-i8h എല്ലാവരും ഒരുപോലെ അവണമെന്നില്ല. ഒരു മതത്തിൽ പറഞ്ഞത് മറ്റുള്ള മതത്തിൽ തെറ്റാവാ൦. പക്ഷേ ആരാധാ വിശ്വാസ ക്രമത്തിൽ ഏകീകരണ൦ കൊണ്ടു വരേണ്ട ആവശ്യം ഇല്ല. കാരണം മനുഷ്യരുടെ അഭിരുചിയു൦ രീതികളു൦ ചിന്തകളു൦ വ്യത്യസ്തമാണ്. അതുപോലെ ആരാധനാ സ൦ബ്രദായങ്ങളു൦ വ്യത്യസ്തമാണ്. അവരവരുടെ ഇഷ്ട രീതിയിൽ പോകട്ടേ. അതു തടയാൻ ആർക്ക് സാധ്യ൦. ഇനി ഇതിലൊന്നിലും വിശ്വാസമില്ല എങ്കിൽ സ്വതന്ത്രനായി ചിന്തിച്ച് സ്വന്തം പാതയിലു൦ രീതിയിലു൦ വിശ്വസിക്കട്ടേ. അവനവന്റെ ദൈവത്തേ അവനവൻ തീരുമാനിക്കട്ടേ. ഇത് മതവുമായി ബന്ധമില്ല. ദൈവം എന്നത് സ്വകാര്യമായ കാര്യമാണ്. അതിൽ മത൦ കൈ കടത്തുമ്പോഴാണ് പ്രശ്നം. താൻ വിശ്വസിക്കുന്നത് സത്യമെങ്കിൽ അതുപോലെ മറ്റുള്ളവരു൦ ശരിയാകാ൦ അല്ലെങ്കിൽ രണ്ടു പേർക്കു൦ ഒരു പക്ഷേ തെറ്റ് പറ്റാ൦ എന്ന ചിന്ത എല്ലാവർക്കും വേണ്ടതാണ്.

    • @riya-i8h
      @riya-i8h 3 ปีที่แล้ว +1

      @@sachinpsajan4333 വിഗ്രഹം ഉണ്ടാകുമ്പോൾ ഒരു vasthuvilekkk ഒതുങ്ങി പോകും. ദൈവത്തിന്റെ രൂപം ആർക്കും അറിയില്ല

    • @riya-i8h
      @riya-i8h 3 ปีที่แล้ว

      @@sachinpsajan4333 ഒരു ഉറപ്പ് ഇല്ലാത്ത സങ്കൾക്പിക ശക്തി ആണോ ദൈവം?ഏകീകരണം ഉണ്ടാകണം? മനുഷ്യർ എല്ലാവരും ദൈവത്തിന്റെ അടിമകൾ. പക്ഷേ നിർബന്ധം പിടിക്കാൻ പാടില്ല

  • @RajeeshCheruvari
    @RajeeshCheruvari 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @Sree2j
    @Sree2j 6 ปีที่แล้ว +1

    വളരെ നന്ദി sir,..

  • @prakasha5629
    @prakasha5629 12 วันที่ผ่านมา

    🙏🙏🙏🙏

  • @chinchuuunakshatraa5835
    @chinchuuunakshatraa5835 6 ปีที่แล้ว +8

    Good speech

  • @unnikrishnannair182
    @unnikrishnannair182 4 ปีที่แล้ว +1

    Pranamam

  • @ixpablo
    @ixpablo 6 ปีที่แล้ว +1

    Sir,today you are in good mood,keep this style for ever.

  • @SYLVESTER897
    @SYLVESTER897 6 ปีที่แล้ว +3

    സാറിന്റെ നല്ലൊരു വിവരണം......
    ഉദാഹരണമായി ഏണിയെ ഉപയോഗിക്കുന്നതിനെക്കുറിച്ചു പറഞ്ഞതും
    ആശയം മനസ്സിലാക്കാൻ എളുപ്പമായി......
    വിഗ്രഹ ആരാധന..... ഇല്ലെങ്കിൽ വിഗ്രഹത്തിനു പ്രാധാന്യം കൊടുക്കാതെ...... ജീവിക്കുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ.... ?
    ഒരു വ്യക്തി എത്രതന്നെ ഭക്തനായിരുന്നാലും....... അവൻ ദൈവത്തിനാണോ പ്രാധാന്യം കൊടുക്കുന്നത് അതോ അവനെ തന്നയോ...... ?
    ഉത്തരം അവനെത്തന്നെയാണ് അല്ലാതെ ദൈവത്തിനല്ല.....
    അങ്ങനെയെങ്കിൽ ഞാൻ എന്ന് പറയുന്നത് ഈ ശരീരമല്ലല്ലോ......
    പക്ഷെ ഞാൻ എന്നെ അറിയുന്നത് ഈ ശരീരത്തിലൂടെയാണ് .....
    അങ്ങനെയെങ്കിൽ ഈ ശരീരം ഒരു വിഗ്രഹം തന്നെയല്ലേ...... സവിശേഷമായി ഈ ശരീരത്തിലൂടെ ഞാൻ ഗ്രഹിക്കുന്നു..... അനുഭവിക്കുന്നു.......
    ഒരു വാക്കിന്റെ പിന്നിൽ ഒരു ആശയം ഇരിപ്പുണ്ടല്ലോ......
    ഒരു വാക്കിനെ ഓർമ്മിച്ചു അതിന്റെ പിന്നിലെ ആശയമായി ഒരു വക്തി മാറുന്ന നിമിഷം....... അതിനെ ഭക്തിയായി കണ്ടാൽ....
    മറ്റൊരു വക്തി ഒരു രൂപത്തെ കണ്ട്‌ അതിന്റെ പിന്നിലെ ആശയമായി മാറുന്ന നിമിഷത്തെ ഭക്തിയായി കണ്ടാൽ......
    ഫലത്തിൽ രണ്ട് പേരിലും ഒരേ പ്രോസസ്സ് തന്നെയാണ് നടക്കുന്നത്.....
    വിഗ്രഹ ആരാധനയെ എതിർക്കുന്നവർ ഒരു വാക്ക് പോലും ഉപയോഗിക്കാൻ പാടില്ല ......
    കാരണം വാക്കുകൾ രൂപത്തെ ഉണ്ടാക്കുന്നവയാണ്........
    വിഗ്രഹത്തിന്റെ അർഥം അറിഞ്ഞുകൂടാത്തവരോ ഇല്ലെങ്കിൽ മനഃപൂർവം എതിർക്കാൻവേണ്ടിയോ മാത്രമാണ് എതിർക്കുന്നത് ......

    • @muhammedhasan4298
      @muhammedhasan4298 6 ปีที่แล้ว +2

      D. rഗോപാലകൃഷ്ണൻ താങ്കൾ പറയുന്ന വേദങ്ങൾ ആരാണ് രചിച്ചത് ആ കാലഘട്ടത്തിൽ താങ്കൾ പ്രധിനിധീകരിക്കുന്ന മതം അന്ന് ഉണ്ടായിരുന്നോ ഈ വേദങ്ങളിൽ താങ്കളുടെ മതത്തേക്കുറിച്ച് എതു വേദത്തിലാണ് പറയുന്നത് ഏതു ഭാഗത്താണ് പറയുന്നത് ഒന്നു വിശദീകരിക്കാമോ ആ വിശദീകരണത്തിൽ വേദം രചിയിതാവിന്റെ വംശവും ഏതു ഗോത്രക്കാരനാണ് എന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു ...... എന്നിട്ടു താങ്കൾ ആധികാര്യമായി | താങ്ക താങ്കസംസാരിക്ക ഈ കാണുന്ന പേര് കണ്ടിട്ട് താങ്കൾ തെറ്റിദ്ധരിക്കേണ്ട ഇതല് (അറുപത്തിനാല് കലകൾ ലോകത്തിനു സംഭാവന ചെയ്ത ദ്രാവിഡ വംശജനായ ദ്രാവിഡ സന്താനമാണ് താങ്കളിൽ നിന്നും സത്യസന്തമായ മറുപടി പ്രതീക്ഷിക്കുന്നു
      |

    • @muhammedhasan4298
      @muhammedhasan4298 6 ปีที่แล้ว

      1

    • @athisartworld2134
      @athisartworld2134 5 ปีที่แล้ว +1

      Ippo pambine aradhikkunnavar undu oru pambine neril kanatte palozhichu kumbidumo odikkum. Alle appo real ayi ayal pambineyano vigrahatheyano aradhichathu

    • @athisartworld2134
      @athisartworld2134 5 ปีที่แล้ว

      Pinne roopamillatheyum. Dhaivm enna shakthiye aradhikkm paranjallo shareeram vigrahamanennu bt athu nashworama anshwaram athmavanu allathe vigrahangal orikkalum dhaivamakilla main reason athu manushyan undakkunnatha manushyanu dhaivathe srishttikkanavilla

    • @Asiya_ansari2022
      @Asiya_ansari2022 2 ปีที่แล้ว

      @@athisartworld2134 💯💯💯

  • @prasadacharya7604
    @prasadacharya7604 4 ปีที่แล้ว +1

    വന്ദനം

  • @pushpakaranbalakrishnan1984
    @pushpakaranbalakrishnan1984 5 ปีที่แล้ว +1

    Pranamam sir

  • @kvgokulam
    @kvgokulam 4 ปีที่แล้ว +1

    നല്ല സന്ദേശം ,പ്രണാമം

  • @sunilchozan
    @sunilchozan 5 ปีที่แล้ว +4

    ഇത് ഒരു വലിയ സന്ദേശം ആണ്..... നന്നിയുണ്ട്.....

  • @mariammajacob2644
    @mariammajacob2644 ปีที่แล้ว +1

    RIP

  • @onbro1661
    @onbro1661 6 ปีที่แล้ว +6

    Guruve namichu....

  • @gopalakrishnan6238
    @gopalakrishnan6238 2 ปีที่แล้ว

    എഴുതിവെച്ചിരിക്കുന്ന വേദങ്ങളും മനുഷ്യന് അവസാനം ആ വ ശ്യ മില്ല അതുപോലെ സ്വർഗ്ഗ നരക വിശ്വാസങ്ങളും

  • @haridasanhari3278
    @haridasanhari3278 2 ปีที่แล้ว +2

    Oru prabhancha sruttavu anthinu vigrahathe pidikkunu koya appam atrayum pedi ulla oru daivathe anthinu aarathikkunu

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +1

    ആദി ശക്തി മഹേശ്വരിയെ മനസ്സിൽ ചിന്തിച്ചാണ് ഞാൻ ചോറ്റാനിക്കര ഭാഗവതിയെ ആരാധിക്കുന്നത്. ദേവിയുടെ മുഖ കമലം നേരിൽ ദർശിക്കുവാൻ എനിക്ക് ഭാഗ്യ മുണ്ടായി. അപ്പോൾ ഭാഗവാനും, ഭാഗവതിക്കും രൂപമില്ലെന്ന് ഏങ്ങനെ പറയും.? ആ മുഖ സാദൃശ്യം ഒരു സ്ഥലത്തും ഞാൻ കണ്ടീട്ടില്ല. ആദി പരാശക്തി യുടെ രൂപം അങ്ങനെ തന്നെ യാണ്. ഭദ്രകാളി അമ്മ യുടെ രൂപവും എനിക്ക് പ്രത്യക്ഷ അനുഭവം ആണ്. അത് മറ്റുള്ളവർ കാണാൻ കൊതിക്കാതി രിക്കുന്നതാണ് നല്ലത്.

  • @premg516
    @premg516 6 ปีที่แล้ว +1

    Super......

  • @raghunarayanan557
    @raghunarayanan557 2 ปีที่แล้ว +2

    നിങ്ങളുടെ phone ൽ മോന്റെ photo കാണുമ്പോൾ, നിങ്ങൾക്ക് സ്വന്തം മകനെ ഓർമ്മ വരുന്നുണ്ടല്ലോ. അതുപോലെ, ഭഗവാനെ ഓർമ്മ വരാനുളള ഒരു medium മാത്രമാണ് വിഗ്രഹങ്ങൾ. വിഗ്രഹങ്ങളില്ലാതെ ഭഗവാനെ ഓർക്കാൻ കഴിവുളളവർ അങ്ങനെ ചെയ്തോളൂ. വളരെ നല്ലത്.

  • @aravindakshanunnithan0489
    @aravindakshanunnithan0489 6 ปีที่แล้ว +1

    Good sir

  • @jayankrishnan6778
    @jayankrishnan6778 6 ปีที่แล้ว +1

    For other religion systematically lot of people to explain their system, but for Hindus nobody to explain like you sir

  • @sajan3248
    @sajan3248 4 ปีที่แล้ว

    അമ്പലത്തിൽ ജനിക്കാം പക്ഷേ അമ്പലത്തിൽ മരിക്കരുത്. : ( നരേന്ദ്ര നാഥ് ദത്ത )

  • @Adhiperfume
    @Adhiperfume ปีที่แล้ว

    Yajurveda (40:9) Down into the darkest dark do they fall who
    worship only the primordial prakriti. Still deeper and
    darker do they fall who worship only the existential
    forms and are lost therein.

  • @user-SHGfvs
    @user-SHGfvs ปีที่แล้ว

    Krishna worshiped mahavishnu in vigraha roopam lord muruga, indra ,Kucha and even rama worshiped shiva in linga /vigraha roopam in rameshwaram . even lord pathmanabha worshipping shiva linga

  • @gopinathannair6320
    @gopinathannair6320 6 ปีที่แล้ว

    🌷

  • @mohanancv1658
    @mohanancv1658 5 ปีที่แล้ว +1

    You hv been quoting this slokam and says this is by Adi Sankaracharyas. I hv been asking for this text from this slokam is quoted and u r silent about this.
    Alsi I had,sent a mail to u on this subject. If u know th text why dont u say pls. Thank

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 3 หลายเดือนก่อน

    മനുഷ്യൻ്റെ പരിമിതമായ കാഴ്ച്ചയിൽ ദൈവത്തിൻ്റെ രൂപം കാണാൻ കഴിയില്ല അത് കരുതി താങ്കൾ പറയുന്നത് പോലെ മനുഷ്യർക്ക് ദൈവത്തിന് ആ മനുഷ്യൻ്റെ അകകണ്ണിൽ തെളിയുന്ന രൂപം നൽകാൻ കഴിയുമോ? ഇന്ന് കാണുന്ന വിഗ്രഹങ്ങളിൽ എല്ലാം മനുഷ്യൻ്റെ ശരീരത്തോട് സാമ്യമുള്ള രൂപങ്ങളാന്ന് ലിവലിംഗമൊയിച്ച്) ദൈവത്തിൻ്റെ സൃഷ്ടിയാണ് മനുഷ്യൻ ആ മനുഷ്യൻ ഈശ്വരന് രൂപമുണ്ടാക്കിയാൽ കേവലം സൃഷ്ടിയായ മനുഷ്യൻ ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ് നമ്മൾ മനുഷ്യർ പിൻപറ്റേണ്ടത് വേദങ്ങളിൽ എന്താണോ പറയുന്നത് ആ കാര്യം മാത്രം അനുസരിക്കുക

  • @kumarankutty279
    @kumarankutty279 6 ปีที่แล้ว +4

    ആരാധന, പ്രാർത്ഥന ചെയ്യുന്ന ആരിലും ചിത്തത്തിൽ താൻ ആരെ പ്രാർത്ഥിക്കുന്നോ അതിന് താൻ അറിയാതെത്തന്നെ ഒരു രൂപം ഉണ്ടാവുന്നുണ്ട്. ഈ പറയുന്ന മുസ്ലിങ്ങൾ മനുഷ്യരൂപമായ ഒരല്ലാഹുവിന്ടെ രൂപം മനക്കണ്ണിൽ കാണുന്നുണ്ട്. അതും രൂപമാണ്. അത് അവരുടെ വഴി. രൂപമില്ലാത്ത ഈശ്വരന് ഒരു രൂപം കൊടുത്തു ആരാധിക്കുന്നത് നമ്മുടെ വഴി. രണ്ടും തമ്മിൽ ചേരാത്ത വഴികളാണ്.

    • @sadikhhindhana2014
      @sadikhhindhana2014 6 ปีที่แล้ว

      Kumaran Kutty അത് താങ്കളുടെ കണക്കുകൂട്ടൽ മാത്രമാണ്. ഒരു മുസ്‌ലിം അല്ലാഹു വിനെ മനസ്സിലാക്കുന്നതും, അറിയുന്നതും അല്ലാഹുവിന്റെ 99 നാമ - ഗുണ വിശേഷണങ്ങളിലൂടെയാണ്. ഒരാൾ അല്ലാഹുവിനെ സ്മരിക്കുമ്പോൾ വല്ല രൂപവും അവന്റെ മനസ്സിൽ തെളിയുന്നുവെങ്കിൽ അവൻ പിശാചിൽ നിന്നും ഏകനായ അല്ലാഹുവിൽ ശരണം തേടട്ടെയെന്നാണ് മുഹമ്മദ്‌ നബി ( സ്വ ) യുടെ വചനം.
      ليس كمثلهي شيء (അവനെപ്പോലെ
      യാതൊന്നും തന്നെയില്ല ) പിന്നെയെങ്ങനെയാണ് മനുഷ്യ രൂപം മനസ്സിൽ കാണുന്നത്? അത് തന്നെ ഹൈന്ദവ വേദങ്ങളും പറയുന്നു : ന തസ്യ പ്രതിമാ അസ്ഥി
      ഈശ്വരന് പ്രതിമയോ ചിത്രമോ രൂപമോ ഒന്നും തന്നെയില്ലായെന്ന്..

    • @kumarankutty279
      @kumarankutty279 6 ปีที่แล้ว +1

      എന്ത് കണക്കുകൂട്ടൽ, നിങ്ങളുടെ മനസ്സിൽ ഒരു രൂപവും തെളിയുന്നില്ല എന്ന് പറഞ്ഞതോ? അതൊരു സത്യം മാത്രമാണ്. ഇനി നിങ്ങൾക്ക് അങ്ങനെയൊരു പ്രശ്നമേ വരുന്നില്ലിങ്കിൽ വേണ്ട. ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെ ആര് ചോദ്യം ചെയ്യുന്നു? മനസ്സിൽ വരുന്നതിനെ ആർക്കാണ് പുറത്തുകാണാൻ കഴിയുക? ഞാനിതും കണക്കുകൂട്ടിയിരിക്കലല്ല എന്റെ തൊഴിൽ.

    • @sadikhhindhana2014
      @sadikhhindhana2014 6 ปีที่แล้ว

      Kumaran Kutty താങ്കളുടെ നേരത്തെ കമന്റ്‌ ഒന്ന് നോക്കൂ

    • @sadikhhindhana2014
      @sadikhhindhana2014 5 ปีที่แล้ว

      @@imraniqbal7447 താങ്കൾക്ക് തോന്നുന്നത് താങ്കൾക്ക് വിശ്വസിക്കാം... അത് താങ്കളുടെ സൃഷ്ടിപ്പിൽ തന്നെ ഈശ്വരൻ തന്ന സ്വാതന്ത്ര്യം ആണ്.. എന്നാൽ ഒരു മുസ്‌ലിം വിശ്വസിക്കുന്നത് അജയ്യമായ - അനശ്വരമായ - അർത്ഥസമ്പൂര്ണമായ ഇരു പ്രമാണങ്ങളാണ്..

    • @bineeshviswakarma1693
      @bineeshviswakarma1693 4 ปีที่แล้ว +1

      നീ ഈ പുസ്തകത്തിൽ നോക്കിയല്ലേ പഠിക്കുന്നത് ഹിന്ദുക്കൾ ജനിക്കുമ്പോൾ തന്നെ വിവരവും ബുദ്ധിയും അർത്ഥസമ്പൂർണമായി തന്നെ യാണ് ജനിക്കണത് ഈ ലോകം തന്നെ വേതോ പനിഷിത്ത് അനുസരിച്ചാണ് നിർമ്മിക്കപെട്ടത് ' ഇന്ന് എല്ലാം മതം മാറി മുസ്ലീമായും ക്രിസ്ത്യാനിയായപ്പോൾ ഹൈന്ദവ സംസ്കാരത്തെ തെറി വിളിക്കുന്നോ? 'ഹൈന്ദവ സംസ്കാരത്തിലേക്ക് വരുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നത് അത് അതിൻ്റെ മഹത്വം അറിഞ്ഞിട്ടാണ് നിങ്ങൾ പെട്ട് പോയതാണ് എന്നാൽ ശരിക്കും എതിർക്കുക അതിനെയും നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രം ' അറബികൾ മുസ്ലിമുകൾ ആയിരുന്നോ? അവർ വിഗ്രഹാരാധന ചെയ്തില്ലെ? മുസ്ലിമുകൾ എത്ര ക്ഷേത്രം നശിപ്പിച്ചു അത് പോലെ മക്കയിലുള്ള അറബികളുടെ ആരാധനാലയവും നിങ്ങൾ നശിപ്പിച്ചു അവരെ കൊല ചെയ്തും കൊന്നും നശിപ്പിച്ചു അവരെ ഈ രൂപത്തിലാക്കി ' ജൂത വർഗം ഇന്ന് ക്രിസ്ത്യാനിയാണ് അവർ ശരിക്കുള്ള ആര്യൻ മാരല്ലേ? ഇന്നെത്തെ ഇറാൻ ഇന്ത്യയുടെ ഭാഗമായിരുന്നില്ലേ? പിന്നെ എന്ത് സംഭവിച്ചു? പാക്കിസ്ഥാൻ അഫ്ഘാൻ തുടങ്ങിയ രാജ്യങ്ങൾ എവിടെ നിന്ന് വന്നു? ദക്ഷിണേന്ത്യയിൽ ഇസ് ലാം എവിടെ നിന്ന് വന്നു പതിനാല് അറബികൾ കേരളത്തിൽ വന്നു അതിൽ 12 ആണുങ്ങളും 2 പെണ്ണും ബാക്കി എവിടെ നിന്ന് ഉണ്ടായി ചിന്തിച്ചോ അവർക്ക് പള്ളികളും സ്ത്രീകളം കുട്ടികളും പുരുഷൻ മാരും ഇത്രയും കാലത്തിനുള്ളിൽ എവിടെ നിന്ന് വന്നു? പറഞ്ഞ് പറേപ്പിക്കരുത് കേട്ടോ വിവരവും ബുദ്ധിയും ഇല്ലങ്കിൽ സ്കൂളിൽ പോണം സർക്കാർ ഫ്രീയായിട്ട് വിദ്ധ്യാഭ്യാസം തരുന്നുണ്ട് .നിങ്ങൾക്ക് വിവരം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്

  • @amal9475
    @amal9475 2 ปีที่แล้ว

    ദൈവത്തെ ഒരു സിമന്റ് വിഗ്രഹത്തോട് ആർക്കും സാദൃശ്യപ്പെടുത്താൻ പറ്റില്ല. ദൈവ അദൃശ്യശക്തി ആണെന്ന് പറയും ചെയ്യും മനുഷ്യൻ സ്വന്തമായി ഉണ്ടാക്കിയ വിഗ്രഹത്തിനു മുമ്പിൽ കുമ്പിടുകയും ചെയ്യും.

  • @ramanankp8052
    @ramanankp8052 6 ปีที่แล้ว

    when God created man, an idol was given to him to worship. after the origin of human being, several years passed. he discovered God in the form of idol, image. These are default settings as Prof c Ravi Chandran said.

  • @rajumraju9868
    @rajumraju9868 4 ปีที่แล้ว +1

    VISVASIKKUNNATHU VERE ANUBHAVICHU ARIYUNTHATHU VERE

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    Carum...kalavandiyum....

  • @bhargaviamma7273
    @bhargaviamma7273 6 ปีที่แล้ว +3

    ഇക്കൂട്ടർ ശങ്കരാചാര്യർ എത്തിയതിനും മേൽ എത്തിക്കാണും ! "അതാണല്ലോ ഒടുവിൽ ശൂന്യതയിൽ എത്തി എല്ലാം അവ്യക്തമാണെന്ന് കരുതുന്നതും. ബിംബാരാധന ഹറാമെന്ന് വിശ്വസിക്കുന്നതും - ?!! പിന്നെ അടങ്ങാത്ത സംശയങ്ങളും തുടരുന്നതു് '' ....!

    • @sadikhhindhana2014
      @sadikhhindhana2014 6 ปีที่แล้ว

      Bhargavi Amma ആദി ശങ്കരന്റെ വാദത്തിനു ഈശ്വര വചനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഒരു അർത്ഥവുമില്ല.
      സംശയങ്ങൾ പരിശുദ്ധ ഖുർആൻ, അന്തിമ ദൂതന്റെ ചര്യ എന്നിവ മുറുകെ പിടിക്കുന്നവർക്ക് ഏതായാലും ഇല്ല. ഭാരതത്തിലെ വേദഗ്രന്ഥങ്ങൾ നിരത്തി തന്നെയാണ് മാത്വാചാര്യരുടെ ദ്വൈത സിദ്ധാന്തവും, അതിനുമപ്പുറം വിശിഷ്ടാദ്വൈത സിദ്ധാന്തവും പിറവിയെടുത്തത്.

    • @binukonni5588
      @binukonni5588 6 ปีที่แล้ว +1

      +Sadikh hindhana യേശു ഇനിയും വരുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു അതിനു മുൻപ് ഇമാം മെഹ്‌ദി വരുമെന്നും പറയ്ന്നു അപ്പോൾ മുഹമ്മെദ് നബി എങ്ങനെയാണു അന്തിമ പ്രെവാചകൻ ആകുന്നത്

    • @binukonni5588
      @binukonni5588 6 ปีที่แล้ว +1

      +Sadikh hindhana ഹൈന്ദവ വിശ്വാസത്തിൽ സൃഷ്ടി പൂജാ എന്നതല്ല, ഉണ്ടായതെല്ലാംഈശ്വരനിൽ നിന്നു അതു നിലനിൽക്കുന്നതും ഈശ്വരചൈതന്യത്തിൽ ഉണ്ടായതെല്ലാം ഇല്ലാതായാലും അവശേഷിക്കുന്നത് സർവേശ്വരൻ മാത്രം ഇങ്ങനെയുള്ള ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈന്തവ ആചാരങ്ങൾ, പരമാത്മാവാകുന്ന ഞാൻ ജീവനുള്ളവയിൽ ജീവാത്മാവായും ജീവനില്ലാത്തവയിൽ ഭൗതീകാത്മാവായും നിലകൊള്ളുന്നു , ഈശ്വരന് രൂപ മില്ല ചിത്രമില്ല വിഗ്രഹമില്ല എന്ന് പറയുമ്പോൾ അതു വെക്തി രൂപമല്ല സർവവ്യാപിയാണ് അതു ചിത്രങ്ങളുടെയോ വിഗ്രഹങ്ങളുടെയോ വരുതീയിൽ പെടുന്നതല്ല സൃഷ്ടികളായ മനുഷ്യന് രൂപമുണ്ട് വർണമുണ്ട് രൂപമില്ലാത്തതിനെ തിരിച്ചറിയാനും സാധിക്കുന്നതല്ല അപ്പോൾ സർവവ്യാപിയായ ഈശ്വരനെ ഏതു അവസത്തിലാണ് മനുഷ്യന് തിരിച്ചറിയാൻ കഴിയുന്നത്, ഇസ്ലാമിക വിശ്വാസത്തിലെ ഈശ്വരനും ഹൈന്ദവ വിശ്വാസത്തിലെ ഈശ്വരനും വെത്യസ്തമായ ആശങ്ങളാണ് ഇസ്ളാമിൽ സ്വർഗത്തിൽ വസിക്കുന്ന വ്യക്തിരൂപമാണ് ഈശ്വരൻ സർവ വ്യാപിയാണ് എന്ന് പറയുന്നില്ല അതു മനസിലാക്കുവാൻ മറ്റൊന്നിനെയും ആവശ്യമില്ല അതുകൊണ്ടു അതുകൊണ്ടു ഇസ്ലാമിലെ ആശയങ്ങൾകൊണ്ട് ഹൈന്ദവ വിശ്വാസത്തെ വിലയിരുത്താൻ സാധിക്കുന്നതല്ല നിങ്ങൾ ചെയ്യുന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കൽ മാത്രമാണ്

    • @sadikhhindhana2014
      @sadikhhindhana2014 6 ปีที่แล้ว

      Binu Konni സുഹൃത്തേ ഇസ്‌ലാമിൽ എവിടെയാണ് ഈശ്വരന്റെ സ്ഥാനം എന്ന് അറിവില്ലാതെ നിങ്ങൾ പറയരുത്. سماء സമാ അഥവാ ഉപരിയിൽ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആകാശങ്ങളുടെ കാര്യം ഖുർആൻ സൂചിപ്പിക്കുന്ന സ്ഥലത്തെല്ലാം തന്നെ ഒരു അക്കം കൊണ്ട് പരിമിതപ്പെടുത്തുന്നതായി കാണാം. എന്നാൽ ഈ പരിമിതികൾക്കെല്ലാം അപ്പുറത്തുള്ള ഉപരി എന്ന പദമാണ് ഈശ്വരന്റെ കാര്യത്തിൽ ഉപയോഗിക്കുന്നത്. 100% ഹൈന്ദവ വിശ്വാസത്തിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാട് തന്നെയാണ് ഈശ്വര വിശ്വാസത്തിൽ ഇസ്‌ലാം പറഞ്ഞുതരുന്നത് - ഈശ്വരൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുകയാണെങ്കിൽ !! കാരണം - ഈശ്വരൻ പ്രപഞ്ചത്തിനകത്തെ ഒരു ശക്തിയാണ് എങ്കിൽ ഒരു സംശയത്തിനും ഇടയില്ലാത്തവിധം; ഇന്ന് ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച കാലത്ത് ബുദ്ധിയുള്ള ഏതൊരാളും പറയും ഈശ്വരനും ഒരു തുടക്കം ഉണ്ടായിരുന്നു എന്ന് !!അതിനുള്ള കാരണം ഈ പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടായിരുന്നുവെന്ന് ഇന്ന് ശാസ്ത്രവും പറയുന്നു. സ്ഥലവും കാലവും പരസ്പരം ഇഴപിരിക്കാൻ കഴിയാത്ത വിധം പരസ്പരം കൂടിച്ചേർന്നിരിക്കുന്നുവെന്നു ശാസ്ത്രം പറയുന്നു. ഖുർആൻ സഹസ്രാബ്ദങ്ങൾക്കു മുന്നേ പറഞ്ഞത് ഇന്ന് ഭൗതിക ശാസ്ത്രവും പറയുന്നു! ഈ മഹാ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹു. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ തന്നെ സ്വാഭാവികമായും സ്രഷ്ടാവ് ഈ മഹാ പ്രപഞ്ചത്തിന് അതീതൻ തന്നെ ആയിരിക്കുകയും വേണം. കാരണം അത് കേവലം യുക്തി മാത്രമാണ്. ഉദാഹരണത്തിന് ഒരാൾ ഒരു വസ്തുവിനെ സൃഷ്ടിക്കുന്നുവെന്ന് വിചാരിക്കുക. അപ്പോൾ സൃഷ്ടി തന്നെ സ്രഷ്ടാവ് ആവുന്നതെങ്ങനെ !!? ഒന്ന് കൂടി വ്യക്തമാക്കിയാൽ പരമാത്മാവും ജീവാത്മാവും ആത്മാവ് ഇല്ലാത്തതും എല്ലാം ഒന്ന് തന്നെയാണ് എങ്കിൽ സ്രഷ്ടാവ് - സൃഷ്ടി എന്ന ഒരു വേർതിരിവ് ഇല്ലാതെ വരും ! ബുദ്ധിയുള്ളതുകൊണ്ട് തല്ക്കാലം ആ വാദം അംഗീകരിയ്ക്കാൻ കഴിയില്ല !! എന്നാൽ ഈശ്വരൻ ഈ പ്രപഞ്ചങ്ങൾക്കെല്ലാം അതീതനും എന്നാൽ എന്തെല്ലാം ഇവിടെയുണ്ടോ അതിലെല്ലാം തന്നെ ഈശ്വരന്റെ അന്യൂനമായ അറിവും കഴിവും ചൂഴ്ന്നു നിൽക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ അദ്ധ്യാപനം. അതുതന്നെയാണ് യുക്തിയ്ക്ക് നിരക്കുന്നതും.
      ബിഗ് ബാംഗ് തിയറിയുടെ കാലത്താണ് സഹോദരാ നാം ജീവിക്കുന്നത്. ഈ മഹാ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നുവെന്നു അടുത്തകാലത്താണ് ശാസ്ത്രം കണ്ടെത്തിയത്. ശാസ്ത്രത്തിന്റെ യാതൊരു പ്രാഥമിക അറിവും ഇല്ലാത്ത കാലത്തു പരിശുദ്ധ ഖുർആൻ പറയുന്നു : "അല്ലാഹുവാണ് ഈ മഹാ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. തീർച്ചയായും അതിനെ അവൻ വികസിപ്പിച്ചു കൊണ്ടേയിരിക്കുന്നു "

    • @sadikhhindhana2014
      @sadikhhindhana2014 6 ปีที่แล้ว +2

      Binu Konni യേശുവിന്റെ പുനരാഗമനമാണ് പറയുന്നത്. ഒരു സംശയവും വേണ്ട യേശു വരികതന്നെ ചെയ്യും. എന്നിട്ട് അന്തിമ ദൂതന്റെ ശരീഅത് അനുസരിച്ചു 40 വർഷക്കാലം ഇവിടെ ഭരണം നടത്തുകയും സാർവ്വത്രിക നീതി നടപ്പിലാക്കുകയും ചെയ്യും. ഇമാം മഹ്ദി വരുന്നതും പുതിയ നിയമങ്ങൾ കൊണ്ടല്ല. ഉപരിലോകത്തു നിന്നും സർവ്വലോക നാഥന്റെ ദിവ്യസന്ദേശങ്ങൾ മാനവ കുലത്തിലേക്കുള്ള അവതരണം മുഹമ്മദ്‌ നബി (സ്വ ) അവസാനിച്ചു എന്നത് കൊണ്ടാണ് അന്തിമ പ്രവാചകൻ എന്ന് പറയുന്നത്. അതിനർത്ഥം ഇനി മഹദ്‌വ്യക്തികൾ ഉണ്ടാവുകയില്ല എന്നല്ല ; പ്രവാചകത്വം അവസാന ദൂതനിലൂടെ പൂർത്തിയായി എന്നാണ്

  • @sanjeevkrishna3784
    @sanjeevkrishna3784 4 ปีที่แล้ว +1

    Ningal daivatheyaanu aaraadhikkunnathenkil athu engine aayaalum oru kuzhappavumilla. Aaraadhana reethiye chodyam cheyyunnathu vivaramillaimayum vidditwavumaanu.

  • @stalvinpsy7080
    @stalvinpsy7080 ปีที่แล้ว

    Idheham paranjdh valare point ahn shangarajaaryr ethiya
    Aha sthaanamundello avide
    Dhaivathin roopamilla.
    Adh thanneyaan Islam
    Munnott vachath

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk ปีที่แล้ว

    😯👉🌏🕵️😮‍💨

  • @ktj6253
    @ktj6253 6 ปีที่แล้ว +4

    Sr
    താങ്കളുടെ അറിവു വളരെ വലുതാണ് അതിനെ ചോദ്യം
    ചെയ്യുകയല്ല ഇത് കണ്ടപ്പോൾ
    ഉണ്ടായ ഒരു സംശയം മാത്രം
    ആണ്
    തെറ്റുകൾ അതികരിപ്പിച്ചാലേ
    ശരിയിൽ എത്തിപെടാൻ സാധി ക്കു എന്നല്ലേ താങ്കൾ പറഞ്ഞതിലെ വാസ്തവം . അങ്ങനെ വരുമ്പോൾ
    ശങ്കരാചാര്യരുടെ ലെവലിൽ എത്തി
    പെടാതെ മരിച്ച ഹിന്ദുക്കളെല്ലാം തെറ്റുകാരല്ലേ
    ഇസ്ലാം മതം പറയുന്നു
    അല്ലാഹുവിൽ വിശ്വസിക്കാത്തവൻ
    അവന്റെ ജീവിതത്തിന്റെ അവസാ ന നിമിഷത്തിലെങ്കിലും അല്ലാഹു (ഏകനായ നമുക്ക് രൂപം നല്കാനാകാത്ത അതിർഷ്യ
    ശക്തി ) വിൽ വിശ്വസിച്ചു
    എങ്കിൽ അവൻ വിശ്വസിയാണ്
    താങ്കൾ പറഞ പോലെ യാണെങ്കിൽ ശങ്കരാച്യ രുട
    കാര്യത്തിൽ ഇതല്ലേ നടന്നത്.

    • @omnipotent4744
      @omnipotent4744 4 ปีที่แล้ว +3

      ഭഗവദ് ഗീതയിൽ ഭഗവാൻ പറയുന്നുണ്ട് ഭഗവാന്റെ മുൻപിൽ എല്ലാവരും ഒരുപോലെ ആണെന്ന്. ശരിക്കും കർമം, ധർമ്മം ആണ്. എല്ലാം, അവനവന്റെ കർമം എന്താണെന്നു മനസ്സിലാക്കി അതിന്റെ ഫലത്തെ കുറിച്ച് ഓർക്കാതെ അത് ചെയ്യാനാണ് ഭഗവാൻ പറഞ്ഞിട്ടുള്ളത്. ശങ്കരാചാര്യരുടെ ലെവൽ എന്നത് സാധാരണ ഒരു കുടുംബസ്ഥനായി ഒരാൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. കുടുംബസ്ഥനായി ഒരാളുടെ ധർമ്മം അയാളുടെ മാതാപിതാക്കളെയും പത്നിയെയും കുട്ടികളെയും, സംരക്ഷിക്കുക എന്നതാണ് അത് അയാൾ നിറവേറ്റിയാൽ മതി അയാൾക്ക്‌ മോക്ഷം ലഭിക്കും.

    • @arivinumappuram7944
      @arivinumappuram7944 4 ปีที่แล้ว +5

      നിങ്ങൾ നിസ്കരിക്കുന്നത് പോലും ഒരു പ്രത്യേക ഭാഗത്തേക്ക് നോക്കി കൊണ്ടല്ലേ... സങ്കൽപ്പ പ്രകാരം ആ ഭാഗത്താണ് മക്ക ഇരിക്കുന്നത്. അങ്ങനെ വരുമ്പോൾ നിങ്ങൾ അറിയാതെയാണെങ്കിലും നിങ്ങൾ ചെയ്യുന്നത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിഗ്രഹാരാധന തന്നെയാണ്. ചന്ദ്രക്കല കാണുമ്പോൾ ഒക്കെ നിങ്ങൾക്ക് സന്തോഷം തോന്നുന്നുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ ഭാഗമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നത് കൊണ്ടാണ്. ഒരുതരത്തിൽ അതും വിഗ്രഹാരാധനയാണ്. പിന്നെ അതൊന്നും മനസ്സിലാക്കാൻ കഴിയാത്തതും സ്വന്തം തലച്ചോറ് പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്..

  • @shrinivasnayak2617
    @shrinivasnayak2617 2 ปีที่แล้ว

    ACHRYANMAR PARAYUNNATHU ATHU NINTHE ULLIL THANNE UNDU ATHU NIE THANNE KANDETHUGA ENNANU ? ) EVIDE ATHU EANNU PARAYUNNATHU .BRAHMATHE YANU ATHAVA DAIVATHE . ETHU KANDETHANA MEANGIL ORU GURUVINTHE AAVASYAMUND GURU EALLAM THIGAÑJA ORALAYIERIKANM ENNU MATHRAM ? ENNATHE KALATHU ANGINE YORU GURUVINE KITTUGA ASMBHAVYAM ? SADHARANA JANANGALKU KANNIL KANATHATHINE VISAVASIKUVAN PRAYASAM ? ATHU KONDANU BIMBANGAL RUPAPPETTATHU ? NAMUKU KITTUNNA ARIVU SASTRA BHODHAM VIJNANAM PALATHARAM KANDETHALUGAL ETHELLAM NAMMUDE MNASINTHE ULLIL NINNUM VARUNNATHALLE ?

  • @venugopalachary2212
    @venugopalachary2212 5 ปีที่แล้ว

    വിശ്വകർമാവ് അല്ലെ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് സർ

    • @sachinpsajan4333
      @sachinpsajan4333 3 ปีที่แล้ว +2

      എല്ലാ൦ അടങ്ങുന്ന ബ്രഹ്മ൦

    • @SureshM-ti2yf
      @SureshM-ti2yf 3 ปีที่แล้ว +1

      @@sachinpsajan4333 who is god ?
      Paramathma

    • @sachinpsajan4333
      @sachinpsajan4333 3 ปีที่แล้ว +1

      @@SureshM-ti2yf according to hindu scriptures gid is known as paramathma. He is shapeless, no name, no limit. He is present in every elements of this entire universe. And he has no seperate space like heaven or such imaginary world. He exists in everything.

  • @mshamilna
    @mshamilna ปีที่แล้ว

    ദിവസം അഞ്ചു നേരം നമസ്കരിക്കുന്ന മുസ്ലീങ്ങൾക്ക് ഈശ്വര ചിന്ത എളുപ്പമാക്കാൻ വിഗ്രഹങ്ങൾ ആവശ്യമില്ല. ലക്ഷക്കണക്കിന് ആളുകൾ ഖുർആൻ പൂർണ്ണമായും മനപാഠക്കിയിരിക്കുന്നു, അതിനും വിഗ്രഹം ആവശ്യമില്ല. ഏതെങ്കിലും ഒരു വേധമെങ്കിലും പരിപൂർണ്ണമായും ഹൃദ്യമാക്കിയ ഒരു ഹിന്ദു എങ്കിലും ഉണ്ടോ..? ശകരചാര്യർ പോലും ആകുമെന്ന് കരുതുന്നില്ല. ഇന്നും ആരാധനാകാര്യങ്ങളിലും മുസ്ലീങ്ങൾ പുലർത്തുന്ന നിഷ്കർഷ ഹിന്ദുക്കളിൽ കാണാൻ സാധിക്കുമോ.. ജാതീയതയോ മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങിയ വിപത്തുകളിൽ നിന്നും ഹിന്ദുക്കളെക്കാൾ എത്രയോ കണിശമായി മുസ്ലീങ്ങൾ വിട്ടു നിൽക്കുന്നു.
    ഈശ്വര ചിന്ത ഉണ്ടാവാൻ വിഗ്രഹങ്ങൾ തെല്ലും ആവശ്യമില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവ് അല്ലേ ഇത്. ഇഷ്ടം പോലെ വിഗ്രഹങ്ങൾ ഉണ്ടായിട്ടും യൂറോപ്പിലും ഏഷ്യയിലും ഉണ്ടായിരുന്ന വിഗ്രഹാരാധന ക്കാരുടെ വിശ്വാസം നഷ്ടപ്പെട്ടില്ലേ... ഇന്ത്യയിൽ തന്നെ എത്രയധികം ഹിന്ദുക്കൾ നിരീശ്വര വാദികളും ഇതര മതസ്ഥരും ആവുന്നു. വിഗ്രഹങ്ങൾ കുറഞ്ഞു പോയത് കൊണ്ടല്ലല്ലോ.. ഇപ്പറയുന്ന ന്യായീകരണം ഒന്നും ഒട്ടും സത്യമായ ഒന്നല്ല.

  • @prjacobsaju
    @prjacobsaju 5 ปีที่แล้ว

    Making idol is a sin worshipping them is really sinning against God true and living know this gopalan bhranthan

    • @sachinpsajan4333
      @sachinpsajan4333 3 ปีที่แล้ว +3

      That's according to your belief and this is ours. We are not interfering in your belief system. Who are you to question?

  • @jijoykr3126
    @jijoykr3126 6 ปีที่แล้ว +1

    പുരാണ, ഇതിഹാസങ്ങളുടെ ലെവലിലുള്ള സാധാരണക്കാരായ ജനങ്ങളാണ് ക്ഷേത്രാരാധന നടത്തുന്നതും എന്നാൽ ഒരു സന്യാസി വര്യനും ക്ഷേത്രാരാരാധന നടത്തുന്നില്ല എന്നും ആർക്കും മനസ്സിലാക്കാവുന്നതാണ്.

    • @sudha60kochi
      @sudha60kochi 6 ปีที่แล้ว +1

      ഈ വീഡിയോ ഒന്നു കൂടി കാണൂ

    • @haridasan5269
      @haridasan5269 6 ปีที่แล้ว +3

      Hindu matam vaividhyam niranja oru kalavarayanu atu orikkalum nasikkilla( sanatanam).orupadu darsanikanmarude sanketamanu (Rishimarude) tapasucheytu eeswarane manassilakki ezhuti vecha karyangalum sankalpangalum etilund etu venamenkilum sweekarikkam .ellam eeswara ni lekku thanne.eslamil oru muhammatinte vazhi matrame ullu.evideyenkilum pizhachal mothathil ganmam thanne pazhayi.

  • @ashikmuhammed5004
    @ashikmuhammed5004 5 ปีที่แล้ว +5

    പാവം ഇത്രയൊക്കെ വിവരമുണ്ടായിട്ടും സത്യം മനസ്സിലാക്കാനുള്ള ഹിദായത്ത് കിട്ടിയില്ലല്ലൊ നിങ്ങൾക്ക്

    • @biswasbiswas995
      @biswasbiswas995 5 ปีที่แล้ว +2

      ഒലക്ക

    • @ogadsajeev5956
      @ogadsajeev5956 ปีที่แล้ว

      Satyam manasilaki thokkum bombum dehathu ketti vechu allah akber vilikaano aano Islam state kaare pole 😂😂

  • @renny5658
    @renny5658 6 ปีที่แล้ว +2

    ശ്രീ ശങ്കരാചാര്യർ സമാധിയാകുന്നതിന് മുൻപ്‌ , പ്രവഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന മഹാ തേജസിന് രൂപം നൽകിയതും ; വിവരിക്കുവാൻ പറ്റാത്തതിനെ വിവരിച്ചതും ; വ്യാപിച്ചു കിടക്കുന്ന ചൈതന്യം ശ്രീകോവിലിനകത്താണ് ഇരിക്കുന്നത് എന്ന് കരുതി തീർത്ഥയാത്ര നടത്തിയതും തെറ്റാണെന്ന് മനസിലാക്കി മാപ്പ് ചോദിച്ചു എന്നും, തെറ്റ് തെറ്റാണെന്ന് അറിയുന്നത് നേരത്തേയുള്ളതിനേക്കാൾ അപ്പുറത്താണ് യാഥാർഥ്യം എന്ന് അറിയുമ്പോഴാണെന്നും താങ്കൾ ഈ വിഡിയോയിൽ പറയുന്നത്‌ ധന്യമായി.
    യേശു പറഞ്ഞു " സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്തർ ആക്കുകയും ചെയ്യും " ( യോഹന്നാൻ 8:32). ശ്രീ ശങ്കരാചാര്യർ അന്ത്യ കാലത്ത് മനസിലാക്കിയ സത്യം ബാക്കിയുള്ളവരെ അറിയിക്കുവാൻ സാധിച്ചത് തന്നെ ഭാഗ്യം , അല്ലാതെ അദ്ദേഹത്തിന് നാളിതുവരെ ചെയ്ത പ്രവർത്തികളെ പോയി തിരുത്തുവാനുള്ള സാവകാശവും ശാരീരികക്ഷമതയും ലഭിച്ചുകാണില്ലായിരിക്കും, ലഭിച്ചാൽ തന്നെ അനുവദിക്കപ്പെടുകയുമില്ലല്ലോ.
    കൈവല്യ പദവിയിലോട്ട് ഉയർത്തപ്പെട്ടപ്പോൾ , ശ്രീ ശങ്കരാചാര്യർ മനസിലാക്കിയ സത്യം ; ജാതി, മത, വർഗ്ഗ, വർണ്ണ, ദേശ ഭേദമെന്യേ സകല മനുഷ്യർക്കുമായി, ഒരു ബൗദ്ധീക വ്യായാമവുമില്ലാതെ ബൈബിൾ പറയുന്നു " ഒരു വിഗ്രഹവും ഉണ്ടാക്കരുത് ; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ; ഭൂമിക്ക് കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവയെ നമസ്ക്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്...... " ( പുറപ്പാട്. 20: 4, 5). ഇത് ചെയ്തതിനല്ലേ ശ്രീ ശങ്കരാചാര്യർ മാപ്പ് ചോദിച്ചത് ?.
    ആയിരാമാണ്ടിൽ ഒന്നോ രണ്ടോ പേർക്ക് മോക്ഷം ലഭിക്കണമെന്നല്ല ; പ്രതുതാ സകല മനുഷ്യർക്കും മോക്ഷം ലഭിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു, " തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു " ( യോഹന്നാൻ 3:16)

  • @kurian6448
    @kurian6448 5 ปีที่แล้ว

    Ne
    Udaipanna...hindu.davam..full.udaippana

    • @sachinpsajan4333
      @sachinpsajan4333 3 ปีที่แล้ว +1

      പിന്നേ ഏതാണ് ശരി

  • @sadikhhindhana2014
    @sadikhhindhana2014 6 ปีที่แล้ว +1

    വേദങ്ങൾ പറയുന്നത് പലതും നിങ്ങൾ ഇനിയും പറയാൻ കിടക്കുന്നു... അതെ - വേദങ്ങളാണ് എന്ന് നിങ്ങൾക്ക് ഉറപ്പുള്ള ശ്ലോകങ്ങൾ ഇനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു..
    ആദി ശങ്കരനിൽ പോയി മുട്ടി നിൽക്കാതെ ഇനിയും പിന്നോട്ട് പോയാൽ ഒരുപക്ഷെ കുറച്ചു കൂടി വേദ വചനങ്ങൾ കിട്ടിയേക്കും..

    • @sadikhhindhana2014
      @sadikhhindhana2014 6 ปีที่แล้ว +1

      Shyam Lal സമ്പൂർണ്ണ ജഗദീശ്വരീയം എന്ന് ചിന്തിക്കുന്നവർക്ക് പരിപൂർണ ബോധ്യമാവുന്ന അന്തിമ വേദഗ്രന്ഥവും ; പ്രസ്തുത വേദ ഗ്രന്ഥം അവതരിച്ച അവസാനത്തെ മഹർഷി മുഹമ്മദ്‌ (സ്വ ) യുടെ തിരുവചനങ്ങളും പകൽ വെളിച്ചം പോലെ കത്തിത്തിളങ്ങി നിൽക്കുമ്പോൾ ഇരുട്ടുകളുടെ കൂടെയുള്ള നേർത്ത പ്രകാശകിരണങ്ങൾക്കെന്തു പ്രസക്തി സഹോദരാ...? ഗോപാല്ജിയുടെ നേരത്തെയുള്ള പരാമർശം ഒന്ന് കറയും മറയും നീക്കി ഒരു മറുപ്രസ്താവന നടത്തിയാൽ- " വെട്ടിത്തിളങ്ങുന്ന ജ്യോതിർ കിരണങ്ങൾ തിരസ്കരിച്ചു, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തേടി ആരെങ്കിലും പോവുമോ"? എന്നാൽ ആ ഇത്തിരിവെളിച്ചവും സൂര്യ പ്രഭ അനുഭവിക്കാൻ ശ്രമിക്കുന്നവർക്ക് മനസ്സിലാവും.

    • @rashtrayodha
      @rashtrayodha 6 ปีที่แล้ว +4

      കുറാൻ ബൈബിൾ ന്റെ കോപ്പി ആണെന്ന് ആർക്കാ അറിയാത്തത്‌.പിന്നെ ഇസ്ലാമിന്റെ കുറാനെ വേദവുമായി ഒരിക്കലും ബന്ധപ്പെടുത്തല്ലേ ഇസ്ലാമിൽ ഭൂമിയിൽ സുന്നത്തായ കാര്യങ്ങൾ ചെയ്തവർക്ക്‌ സ്വർഗ്ഗത്തിൽ കൂലി കിട്ടും ,കൂലി എന്ന് പറഞ്ഞാൽ 72 കന്യകകൾ ആയ ഹൂറികൾ (എന്തിനെന്ന് കുറാനിൽ തന്നെ ഉണ്ട്‌ ) മദ്യപ്പുഴ, പക്ഷി ഇറച്ചി, പിന്നെ കുറേ ബാലന്മാർ (ഈ ബാലന്മാരെ എന്തിനാണാവോ ?)

    • @rashtrayodha
      @rashtrayodha 6 ปีที่แล้ว +4

      പിന്നെ സമ്പൂർണ്ണം ജഗതീശ്വരമയം എന്നത്‌ ഒരു ഹിന്ദു കോൺസപ്റ്റ്‌ ആണു. ഇസ്ലാമിൽ 7 ആം ആകാശത്ത്‌ ഇരുന്ന് മനുഷ്യരെ ഒക്കെ കണ്ട്രോൾചെയ്യുന്ന ഒരു ദൈവം മാത്രമാണു അള്ളാഹു.

    • @sadikhhindhana2014
      @sadikhhindhana2014 6 ปีที่แล้ว

      vijay sekhar b സമ്പൂർണ്ണ ജഗദീശ്വരീയം എന്ന് പറഞ്ഞത് പരിശുദ്ധ ഖുർആൻ ആണ്.. സർവ്വമാന പ്രപഞ്ചങ്ങളിലും അവയിലെല്ലാമുള്ളവയിലും അല്ലാഹുവിന്റെ അറിവും കഴിവും ചൂഴ്ന്നു നിൽക്കുന്നു എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. അല്ലാതെ സർവ്വതിലും ഈശ്വരൻ കുടികൊള്ളുന്നു എന്നല്ല. അത് കേവലം ആദി ശങ്കരന്റെ അദ്വൈതവാദം മാത്രം. ആദി ശങ്കരന് മുമ്പ് ഒരാളും അദ്വൈത വാദം ഉന്നയിച്ചിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത ആ വാദം ജഗദീശ്വരനിൽ നിന്നുള്ളതല്ല.
      പരിശുദ്ധ ഖുർആൻ ബൈബിളിന്റെ കോപ്പി ആണ് പോലും !!! ബൈബിളിൽ 100 കണക്കിന് വൈരുധ്യങ്ങൾ കാണാൻ കഴിയും. ഈശ്വരീയമായതിന്റെ കൂടെ മാനുഷിക കരങ്ങൾ പണിയെടുത്തപ്പോഴാണിത് സംഭവിച്ചത്. പരിശുദ്ധ ഖുർആനിൽ ഒരു വൈരുധ്യം താങ്കൾക്കെന്നല്ല ; താങ്കൾക്ക് കിട്ടാവുന്ന സർവ്വ സഹായികളെയും കൂട്ടി ഒരു കുഞ്ഞു അബദ്ധമോ വൈരുധ്യമോ കാണിച്ചു തന്നാൽ ഞാനും ഉണ്ടാവും സനാതന ധർമ്മിയായി താങ്കളുടെ കൂടെ !!
      ( മറുപടി അർഹിക്കുന്ന വിഷയത്തിൽ നൽകുക മാത്രമേ തൽക്കാലം നിവൃത്തിയുള്ളൂ... സ്വർഗ്ഗവും നരകവും ഒക്കെ വഴിയേ കാണാൻ പോവുന്ന യാഥാർഥ്യങ്ങളാണ്.

    • @binukonni5588
      @binukonni5588 6 ปีที่แล้ว +5

      +Sadikh hindhana ഹൈന്ദവ ഗ്രെന്തങ്ങൾ നൽകുന്നതിനേക്കാൾ സ്രേഷ്ടമായ എന്തെങ്കിലുമൊരു ആശയമോ അറിവോ നല്കാൻ മഹർഷി മുഹമ്മദിന് കഷിഞ്ഞിട്ടുണ്ടോ ഒരു സ്നേഹ സന്ദേശമോ ശാന്തി സന്ദേശമോ, മാനസിക തലത്തിലുള്ള എന്തെങ്കിലും നല്ല ഉപേദേശങ്ങൾ, ഹൈന്ദവ ഗ്രെന്തങ്ങൾ ലോകത്തു എല്ലാവര്ക്കും ശാന്തിയും സമാദാനവും ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ മഹർഷി മുഹമ്മദ് പറഞ്ഞത് ലോകം മുഴുവനും ഇസ്ലാമിന്റെ കാൽച്ചുവട്ടിൽ വരട്ടെ

  • @kurian6448
    @kurian6448 5 ปีที่แล้ว

    Ada.patty..ni.parayunnada..i.s.s.car.paraunnada.pola.anna

  • @haridasan5269
    @haridasan5269 6 ปีที่แล้ว

    Roopathilum atu ellateyumHimduvinu eeswarane aradhikkan kazhiyum.musleeminu kazhiyilla .Evide orupadu darsanikanmarude/ Rushikalude sambhavanakal undu.etum sweekarikkam.ennal musleeminu muhammadinte matram aradhana pizhachal ganmam pazhayi narakam matram..... eeswarane kanan pattilla.........

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji ปีที่แล้ว

    ഇനി എത്ര ന്യായികരിച്ചിട്ടും കാര്യം ഇല്ല

    • @abhiramimohandas8256
      @abhiramimohandas8256 6 หลายเดือนก่อน

      ആര് ന്യായീകരിച്ചു ❓
      വിഗ്രഹ ആരാധന തത്വം ആണ് അദ്ദേഹം പറയുന്നത്... അല്ലാതെ സ്വന്തമായി കണ്ടെത്തിയ ന്യായങ്ങൾ അല്ല

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji ปีที่แล้ว

    വിഗ്രഹ ആരാതന കൊണ്ടുവന്നത് സർവ സാധാരണ മനുഷ്യർ ആണ് അല്ലാതെ ദൈവത്തിന്റെ ഋഷിമാർ അല്ല മക്കളെ 🙂

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji ปีที่แล้ว

    യാജുർവേദ 30:35 നത്താസ്യാപ്രതിമാ ആസ്തി ദൈവത്തിന് പ്രതിമയില്ല ഇക്കം സത് ഇക്കം ഉദവന്ധാതി സത്യം ഒന്നേ ഉള്ളു ഋഷിമാർ അവനെ പല നാമങ്ങളിലും വിളിക്കുന്നു 🙂PROUD TO BE A MUSLIM

  • @sujiths899
    @sujiths899 2 ปีที่แล้ว

    🙏🙏🙏🙏

  • @atoz6440
    @atoz6440 2 ปีที่แล้ว

    🙏

  • @sujithkumarps4367
    @sujithkumarps4367 2 ปีที่แล้ว

    🙏🙏🙏

  • @vivekmv2204
    @vivekmv2204 5 ปีที่แล้ว

    🙏🙏🙏