Aishwarya Lekshmi Interview | വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2022
  • മോട്ടിവേഷൻ നൽകുന്ന മോഡേൺ നായികയെന്ന വിമർശനം കാര്യമാക്കാറില്ലെന്ന് നടി ഐശ്വര്യലക്ഷ്മി. പൊന്നിയിൽ സെൽവനിലൂടെ പാൻ ഇന്ത്യൻ താരം എന്ന ഇമേജിലേക്കെത്തിയ ഐശ്വര്യ തന്റെ സിനിമാ യാത്രയെക്കുറിച്ചും താരപ്രതിഫലത്തെ ചൊല്ലിയുള്ള ചർച്ചകളിൽ തന്റെ പ്രതികരണവും പുതിയ സിനിമയുടെ വിശേഷങ്ങളും മാതൃഭൂമി ഡോട് കോം 'Yours Truly'യിൽ ങ്കുവയ്ക്കുന്നു
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi #yourstruly
  • บันเทิง

ความคิดเห็น • 111

  • @sumithm8362
    @sumithm8362 ปีที่แล้ว +27

    വളരെ നല്ല ചോദ്യങ്ങളും, അതിനു പക്വമായ sensible ആയ നല്ല മറുപടികളും..
    Aishwarya Lakshmi..😊❤️

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +23

    അഭിനയത്തിന്റെ മിതത്വം വേറിട്ട സിമ്പിൾ ലൂക്ക് ഒക്കെകൊള്ളാം.ഇനിയും കൂടുതൽ തിളങ്ങും. ആശംസകൾ ഐശ്വര്യ.

  • @jishathomas3881
    @jishathomas3881 ปีที่แล้ว +109

    I love our actresses like aishwarya, samyuktha, darshana , nimisha etc They have an individuality and are very strong and confident girls who knows their worth . And definitely parvathy has contributed and paved a pathway for many upcoming ladies by emphasizing the importance of expressing opinions and to own their rights without being judged or sacrificed . Way to go girls … you are inspiring every girl out there who have dreams . Love and respect ✊

    • @NIHMA3360
      @NIHMA3360 ปีที่แล้ว +12

      Rajisha vijayan too

    • @nafiyayasar5070
      @nafiyayasar5070 ปีที่แล้ว +1

      Nikhila

    • @selenophile-es6kw
      @selenophile-es6kw ปีที่แล้ว

      @@NIHMA3360 true

    • @selenophile-es6kw
      @selenophile-es6kw ปีที่แล้ว +3

      @@nafiyayasar5070 nikhila idont think so she is good as a person bt pullikaride charecters palathum onnalekil nayakan koode oru nayika or cameo pullikarikk abinaych theliyikkan oru charectee inim littilla l feeel

    • @nannurn5743
      @nannurn5743 ปีที่แล้ว

      Sanyukta can’t act at all
      Hv u seen kaduva 😂emotionless face 😊

  • @musiclife-uz5gc
    @musiclife-uz5gc ปีที่แล้ว +15

    She has a very classy,elegant look..

  • @rahulmc2007
    @rahulmc2007 ปีที่แล้ว +2

    Sathya sandhamayi samsarikkuka... Ath valiyakaryamanu... ♥️♥️♥️she is good.. All the very best dear 😍😍😍😍

  • @intothewild5804
    @intothewild5804 ปีที่แล้ว +144

    ഉറപ്പായും ഈ കുട്ടി മലയാളത്തിന് അഭിമാനമായി മാറും . എൻ്റെ വാക്കുകൾ നിങ്ങൾ mark ചെയ്തോ.🔥👍. Mark my words. 👍 Aishwarya Lakshmi is a gifted actress. Really talented. So down to earth and easy going മലയാളി പെൺകുട്ടി. 😀❤️. I just like this girl. All the best.

    • @muhdrahlan5513
      @muhdrahlan5513 ปีที่แล้ว +8

      Athin eppale abhinamayi maari kazhinju
      Aishwarya ads cheyumbole njaan vijarichatha orunal cinemayil abhinayikumen athupole abhinayichu valiya nadiyum aayi

    • @intothewild5804
      @intothewild5804 ปีที่แล้ว +1

      @@muhdrahlan5513 ❤️😀👍

    • @roufkoroth6194
      @roufkoroth6194 ปีที่แล้ว +9

      Oh Sheri thambra....

    • @ssachu94
      @ssachu94 ปีที่แล้ว +3

      Oo.. ayikote

    • @appupk4451
      @appupk4451 ปีที่แล้ว +2

      Marked

  • @amalbabu2085
    @amalbabu2085 ปีที่แล้ว +14

    Best interview, best interviewer and nyz answers 🌠

  • @resmij925
    @resmij925 ปีที่แล้ว +30

    I have a request to all these young actresses. Please don't limit your part in film industry in acting only. Be a part of the other aspects of filmmaking- like production, direction and writing. Otherwise, justlike previous times, the industry will replace u with younger actresses. Over heroes are in their late 30s. They will shamelessly start acting opposite actresses 20 yrs younger than them. I just love the actresses we have now. Hope they will survive in the industry. Best wishes to all👏👏👏

    • @music4life415
      @music4life415 ปีที่แล้ว +3

      Aishwarya is a producer as well

    • @resmij925
      @resmij925 ปีที่แล้ว +2

      @@music4life415 yeah. she co produced gargi. 👏

    • @music4life415
      @music4life415 ปีที่แล้ว +1

      @@resmij925 kumari too I guess

  • @varsha-uy9qm
    @varsha-uy9qm ปีที่แล้ว

    ഈയിടെയായി വന്ന എല്ലാ സിനിമയിലും ഐശ്വര്യ ഉണ്ട് 😍👍. Good going &ALL THE BEST for your future projects👍💞

  • @laughandlive6720
    @laughandlive6720 ปีที่แล้ว +5

    Aishu , keerthi ,kalyani down to earth actreses

  • @DulquerFansClub
    @DulquerFansClub ปีที่แล้ว +11

    King of kotha.... 💥👊

  • @faisalchazhur5032
    @faisalchazhur5032 ปีที่แล้ว +4

    Good intrv...interver also good

  • @ritvyrakesh9345
    @ritvyrakesh9345 ปีที่แล้ว +9

    Aishu...❤️

  • @Chinu262
    @Chinu262 ปีที่แล้ว +11

    ഐശ്വര്യ ❤

  • @resmij925
    @resmij925 ปีที่แล้ว +14

    She is also producing movies. Good for her👌

    • @aswin9607
      @aswin9607 ปีที่แล้ว +1

      Yeah,good for her bank account

  • @vishnuprasad4026
    @vishnuprasad4026 ปีที่แล้ว +16

    Aishu ❤❤ Anchor 💞💞💞

  • @rahilabbas7577
    @rahilabbas7577 ปีที่แล้ว +16

    Most Improving Actress In MollyWood Recently❤
    3 Female Oriented Films Recently
    Archana 31 Not Out
    Ammu
    Now - Kumari
    🔥

    • @aswin9607
      @aswin9607 ปีที่แล้ว

      Most improving 🤣🤣🤣🤣🤣🤣

  • @Urbanstor
    @Urbanstor ปีที่แล้ว +1

    Nice interview ever seen

  • @aiswaryajawahar4622
    @aiswaryajawahar4622 ปีที่แล้ว +2

    Aishu cheachii 😘😍😍😘😍

  • @mamdaero_24
    @mamdaero_24 ปีที่แล้ว +26

    Disappointed at some of the uncultured comments in this section.

    • @sushm6129
      @sushm6129 ปีที่แล้ว +2

      Very true bro.... kinda relieved tht I cant read malyalam 😅 fan frm blore

    • @mamdaero_24
      @mamdaero_24 ปีที่แล้ว +1

      @@sushm6129 Lol you're lucky.
      This is what too much education can do to some ppl 😂 What's the use of having a high literacy rate when the ppl don't have any humanity.

    • @sushm6129
      @sushm6129 ปีที่แล้ว

      @@mamdaero_24 damnnn yaaa..... I thought it's different in kerala cuz I've most moms of my malyali friends being independent powerful

    • @3rdeyesree
      @3rdeyesree ปีที่แล้ว +4

      confidence ഉണ്ടാകുക എന്നത് അഹങ്കാരം ആണ് എന്ന് കരുതുന്ന മനോഗതി ഉണ്ടാക്കുന്ന വിദ്യാഭ്യാസവും സാമൂഹിക അവസ്ഥയുമാണ് നമുക്ക് ഉള്ളത്.

    • @aswin9607
      @aswin9607 ปีที่แล้ว

      @@3rdeyesree കോൺഫിഡൻസ് ഇല്ലാത്ത ഒരു ക്രിമിനലിനെ കാട്ടി തരാൻ കഴിയുമോ തനിക്ക്??? Confidenceനെ, Smartness, Extroversion ഒക്കെ മാത്രം glorify ചെയ്തു കാണിക്കുന്ന ഒരു സമൂഹം അപകടകരമാണ്. There are shy,not so smart introverted people tooo അവരെയെല്ലാം സൈഡാക്കി ഈ Narcissistഉകളെ അനാവശ്യമായി പൊക്കി പിടിച്ചോണ്ട് നടക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു 🙏🙏🙏🙏

  • @SS-hf8dr
    @SS-hf8dr ปีที่แล้ว +1

    Cinema is a business no more an art and they are making tons of money whatever the movie fails or not. On the other side people like me working very hard to meet the daily needs. What a life

  • @feelthevibes...308
    @feelthevibes...308 ปีที่แล้ว

    Same in yours life alsi

  • @suryasnair4975
    @suryasnair4975 ปีที่แล้ว +11

    Aishuuu 🥰🥰🥰aps🥰🥰🥰🥰

  • @sugeshn8382
    @sugeshn8382 ปีที่แล้ว +4

    നല്ല അഭിനയം ആണ്

  • @ammus1412
    @ammus1412 ปีที่แล้ว +3

    ഇന്നലെ അമ്മു കണ്ടു സൂപ്പർ 😍

  • @ajmia651
    @ajmia651 ปีที่แล้ว +1

    Nice one

  • @Nihalqtr
    @Nihalqtr ปีที่แล้ว +10

    King Of kotha 🔥🔥❤️

  • @devikavenu4688
    @devikavenu4688 ปีที่แล้ว +10

    Waiting for kok

  • @muhdrahlan5513
    @muhdrahlan5513 ปีที่แล้ว +8

    Aishwarya ❤🔥

  • @Nmhnmhnmhnmh
    @Nmhnmhnmhnmh ปีที่แล้ว

    ❣️❣️❣️

  • @ibrahimfavas6376
    @ibrahimfavas6376 ปีที่แล้ว +4

    Kok🔥

  • @ashiqca18
    @ashiqca18 ปีที่แล้ว

  • @rajrajesh3482
    @rajrajesh3482 ปีที่แล้ว

    interview cheyyunna aa kuttyde peru antha

  • @uprm4944
    @uprm4944 ปีที่แล้ว

    Is she continuing to serve as a doctor ?

  • @Alexcazaa
    @Alexcazaa ปีที่แล้ว +2

    Kok🔥🔥🔥

  • @ronyfrancis8756
    @ronyfrancis8756 ปีที่แล้ว +1

    ❤️ ❤️ ❤️

  • @rakhiraveendran
    @rakhiraveendran ปีที่แล้ว +1

    Poonguzhali🥰

  • @narayananan2588
    @narayananan2588 ปีที่แล้ว +2

    കുറെ കാലം ആയി രണ്ട് സിനിമകൾ മാത്രം നല്ലത് ദൃശ്യം,, ഭീഷ്മ പർവം പിന്നെ ഒക്കെ കച്ചടാ

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +7

    ഞാൻ വളരെ മോശമായിട്ടാണഭിനയിച്ചതെന്ന് എന്ത് ചിരിയോടെ, അഭിമാനത്തോടെ പറയുന്നു!മൂക്കോളം മുങ്ങിയാൽ മൂന്നാഴ്ച/നാലാള് വെള്ളം ആയാലെന്താ?

    • @Bukku12
      @Bukku12 ปีที่แล้ว

      Eth film anu mosham ayi abhinayiche ival

  • @Ammumaz
    @Ammumaz ปีที่แล้ว

    Eeth cinemaa

  • @mohdishan.k6455
    @mohdishan.k6455 ปีที่แล้ว +3

    Foot wear എന്ത് പറ്റി?

    • @aswanthgappuzz1378
      @aswanthgappuzz1378 ปีที่แล้ว

      😂😂

    • @uprm4944
      @uprm4944 ปีที่แล้ว

      ഊരി അടിച്ചാലോ എന്നുവിചാരിച്ചു പുറത്തു വച്ചു വരാൻ പറഞ്ഞുകാണും..

  • @binoyvishnu.
    @binoyvishnu. ปีที่แล้ว +33

    അഭിനയ മികവ് തെളിയിച്ച ഒരു നല്ല വേഷം ഇന്നേവരെ അഭിനയിച്ച ഒരു സിനിമയിലും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം .
    ഉർവശി ചെയ്ത വേഷം പോലെ ഏതെങ്കിലും ഒന്ന് ...
    മഞ്ചുവാര്യർ ചെയ്ത വേഷം വേഷം പോലെ ഏതെങ്കിലും ഒന്ന് ...
    സീമ ചെയ്ത വേഷം പോലെ ഏതെങ്കിലും ഒന്ന് .....
    ഈ നടി ഏത് ഡയലോഗും ഒരേ മുഖഭാവത്തിൽ പാവയ്ക്ക് കീ കൊടുത്ത് പറയുന്നത് പോലെ പറഞ്ഞ് തീർക്കുന്നു .
    പലപ്പോഴും സിനിമ കാണുമ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് തോന്നാറുണ്ട് അഭിനയ മികവുകൊണ്ട് സിനിമയിൽ പിടിച്ചു നിക്കുന്നവർ നടിമാരുടെ കൂട്ടത്തിൽ വളരെ കുറവാണ് . നടൻമാരിലും ഇതേ കണത്തിൽ പെട്ടവർ ഒത്തിരി ഉണ്ട് മുഖഭാവത്തിൽ യാതൊരു മാറ്റം വരാതെ അഭിനയിക്കുന്ന ആളുകൾ ആണ് ആസിഫ് അലി , നരേൻ , സൈജു കുറുപ്പ് , അജു വർഗീസ് എന്നിവർ. മേക്കപ്പിട്ട് വന്ന ഡയലോഗ് പറഞ്ഞാൽ അത് അഭിനയമായി എന്ന് ധരിക്കുന്ന ആൾക്കാർ ആണ് ഈക്കൂട്ടർ .
    അഭിനവ് കൊണ്ട് അമ്പരപ്പിച്ച് സിനിമകളും ഇക്കാലത്ത് ഇടയ്ക്ക് ഉണ്ടായിട്ടുണ്ട് അത്തരത്തിലൊരു സിനിമയാണ് പുതുമുഖങ്ങൾ ഏറെ അഭിനയിച്ച
    Nna Thaan Case Kodu
    എന്ന സിനിമ . പുതിയ അഭിനേതാക്കളെ കണ്ടെത്താൻ സംവിധായകരും നിർമ്മാതാക്കളും മടിക്കുന്നതാണ് ഇത്തരം ദുരന്തങ്ങളുടെ അഭിനയം കാണാൻ നമ്മളെ നിർബന്ധിക്കുന്നത് . ഒരു പരിധി വരെ Family Ordinance OTT ക്ക് കാത്തിരിക്കാൻ കാരണവും ഇത്തരം ദുരന്തങ്ങൾ അഭിനയിച്ചു വെറുപ്പിക്കുന്നത് കൊണ്ടാണ്

  • @nobimathew9092
    @nobimathew9092 ปีที่แล้ว +3

    പൈസ കൂട്ടി ചോദിച്ചാല്‍ ഇതിലും കുറച്ചു ചെയ്യാൻ ആളുണ്ട് കൊച്ചേ..

    • @gouriagil111
      @gouriagil111 ปีที่แล้ว +9

      Aara ulle? Thaano 😂😂😂

    • @adhulmv2679
      @adhulmv2679 ปีที่แล้ว

      ചേട്ടൻ ചെയ്യോ

    • @aleenashaju7343
      @aleenashaju7343 ปีที่แล้ว

      Athinu abhinayavum ariyanam😏😂

  • @wazeem9916
    @wazeem9916 ปีที่แล้ว +3

    50kodi eppol kerum nee nokki erunoo😂😂😂mole kurey kodi clubil kerum mattethaanu vijairchu cinema abhinaykaruthe nanay acting cheythu abhinayakan nokku

  • @chithrakrishna.e.s126
    @chithrakrishna.e.s126 ปีที่แล้ว +9

    Cash. Mathy ..nadimark...manam..mendaaa

    • @BabuBabu-xf4qt
      @BabuBabu-xf4qt ปีที่แล้ว +4

      cash mukym bigille...😎😎😎

    • @resmij925
      @resmij925 ปีที่แล้ว +26

      Cash കിട്ടാതെ പണി എടുക്കാൻ ഇത് social service ഒന്നും അല്ലല്ലോ.

    • @wazeem9916
      @wazeem9916 ปีที่แล้ว

      True

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +3

    പണം കൈ നിറയെ കിട്ടി കാണുമല്ലോ. പണം നാണത്
    മറക്കും.

    • @fridge_magnet
      @fridge_magnet ปีที่แล้ว

      പോയി chaveda. ഓരോരോ മലരോളികൾ. ഇത് പോലത്തെ vaanangal കേരളത്തിൽ മാത്രമേ ഉണ്ടാവൂ

    • @fidha7175
      @fidha7175 ปีที่แล้ว +3

      Ainu

    • @aswin9607
      @aswin9607 ปีที่แล้ว

      @Abhirami achu നടി എന്നത് ഒരു ജോലി മാത്രമാണ് വെറുതെ എന്തിനാണ് ഇങ്ങനെ glorify ചെയ്യുന്നത്

    • @athira221
      @athira221 ปีที่แล้ว +5

      ​@@aswin9607 ഒരു നടി എന്നത് കൊണ്ട് മോശം പറയാം എന്നുണ്ടോ അതിനെ ആണ് ആളുകൾ എതിർക്കുന്നത് അല്ലാതെ ആരെയും glorify ചെയ്യുന്നില്ല

    • @adhulmv2679
      @adhulmv2679 ปีที่แล้ว +2

      @@aswin9607 നടിമാരെ കുറിച് ഇമ്മാതിരി തെണ്ടിത്തരം പറയാം എന്ന് ആരാ പറഞ്ഞെ?
      താൻ കൊറേ കമന്റ്‌ ഇട്ട് കഷ്ടപെടുന്നുണ്ടല്ലോ... അങ്ങ് സഹിക്കുന്നില്ല ചേട്ടന്.

  • @rajanp3694
    @rajanp3694 ปีที่แล้ว

    👹 അഭിനയം മോശമായി പോയങ്കിൽ, നല്ല റോൾ ഞാൻ തരാം. എന്റെ ഷൂട്ടിംഗ് സ്ഥലം ഭൂമിയിൽലല്ല. 🕊️ പറവളെ പോലെ പറന്നു നടന്നു അഭിനയിക്കാൻ പറ്റും.

  • @manilal8866
    @manilal8866 ปีที่แล้ว

    ❤️