Marimayam | Ep 194 - New face of Government office | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 184

  • @marycaroline7357
    @marycaroline7357 5 ปีที่แล้ว +72

    എത്ര നടക്കാത്ത സുന്ദരമായ മലയാളി സ്വപ്നം,,

  • @azizksrgd
    @azizksrgd 3 ปีที่แล้ว +47

    ഇത് പോലോത്ത ഓഫീസ് സ്വപ്നത്തിൽ മാത്രം

  • @ajinltfs2922
    @ajinltfs2922 4 ปีที่แล้ว +21

    സർക്കാർ ഓഫീസുകളിൽ ഒരു തവണ കേറിയവനും... ഇത് കാണുമ്പോൾ ചിരി വരും

  • @smitharatish6859
    @smitharatish6859 3 ปีที่แล้ว +9

    I love Satyasheelan as always🌹
    ......😆Its like your funny bone hit over and over again

  • @younusvellu5504
    @younusvellu5504 5 ปีที่แล้ว +91

    എനിക്ക് ഇഷ്ട്ടപെട്ട ഏറ്റവും നല്ല പരുപാടി

    • @klstatusworld9903
      @klstatusworld9903 3 ปีที่แล้ว +1

      Aa

    • @kadheejaazeez2696
      @kadheejaazeez2696 2 ปีที่แล้ว +1

      👐👐

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว

      ഇപ്പൊഴത്തെ മണ്ടു തടിച്ച് വീപ്പക്കുറ്റിപോലെയിണ്

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 6 ปีที่แล้ว +91

    എത്ര നല്ല ഓഫീസ്, കൈക്കൂലി വാങ്ങിയതും ആളുകളുടെ സ്വഭാവം തന്നെ മാറി. പല കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. ഓരോരുത്തർ സന്തോഷത്തിന് ഓരോന്ന് നൽകും, പിന്നീട് അതവരുടെ അവകാശമായി മാറും

  • @ajayakumar4531
    @ajayakumar4531 3 ปีที่แล้ว +10

    Very good skit. Entire team is not acting, but living! Very good performance. Good message for the public.👌

  • @BiG-lu6qn
    @BiG-lu6qn 3 ปีที่แล้ว +11

    ആർത്തിയാ ആ പാവത്തിന് ... ഡോർ തുറന്നുപോകാതിരുന്നാ മതിയായിരുന്നു 🤣🤣🤣🤣🤣😄😄😄😄

  • @noushadmmb
    @noushadmmb 3 ปีที่แล้ว +7

    നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ😁😂

  • @fadhi5824
    @fadhi5824 4 ปีที่แล้ว +13

    13:37.. 😂😂

  • @shajishakeeb2036
    @shajishakeeb2036 3 ปีที่แล้ว +2

    Ithra rasakaramaya programme vere illa.enthu perfect ayittanu ororutharum abhinayikkunnathu.super.

  • @mykingdom2263
    @mykingdom2263 4 ปีที่แล้ว +7

    ഒരു നാണവും ഇല്ലാതെ, ഒരു വളിച്ച ചിരിയോടെ കൈകൂലി ചോദിക്കുന്ന നാണകെട്ട ഉദ്യോഗസ്ഥർ ഉണ്ട്..

  • @supermanqatar
    @supermanqatar 8 ปีที่แล้ว +39

    "സുമേഷേട്ടാ.....''
    ചിരിച്ചു ചിരിച്ചു മരിച്ചു...

  • @monjanzzkazrod9523
    @monjanzzkazrod9523 5 ปีที่แล้ว +16

    ഇങ്ങനെ വേണം ഓഫീസ് ആയാൽ

  • @pthomas8327
    @pthomas8327 3 ปีที่แล้ว +4

    " Parama prakasame, Saranam nee ennum. "

  • @rahulvjmd669
    @rahulvjmd669 3 ปีที่แล้ว +9

    ചില "നല്ലവരായ"സർക്കാർജീവനക്കാരുടെ അണ്ണാക്കിൽ അടിച്ചുകൊടുത്തു. 😂🤣

  • @Amal71715
    @Amal71715 5 หลายเดือนก่อน +2

    Govt office in parallel world

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +2

    04:43 Background music super **

  • @mohanskr1
    @mohanskr1 9 ปีที่แล้ว +11

    Really super performances (All the episodes). All the actors are excellently well in their performances. All of them will get equal marks. Keep it up and entertain us to enjoy.regardsMohan sankar

  • @kidsplayworld2870
    @kidsplayworld2870 9 ปีที่แล้ว +7

    Very nice

  • @essakhoosaessa2370
    @essakhoosaessa2370 9 ปีที่แล้ว +10

    അടിപൊളി ...

  • @vin6206
    @vin6206 5 ปีที่แล้ว +15

    Iam a regular viewer of marimayam.its a super programme..all the actors are superb..keep it up

  • @pranavpranav9338
    @pranavpranav9338 4 ปีที่แล้ว +5

    മനോഹരമായ നടക്കാത്ത സ്വപ്നം 😁 മറിമായം സൂപ്പർ

    • @irshhhaad7967
      @irshhhaad7967 3 ปีที่แล้ว

      Bro kaikooli കൊടുത്തിട്ടുണ്ടോ

    • @pranavpranav9338
      @pranavpranav9338 3 ปีที่แล้ว

      @@irshhhaad7967 no

  • @ajithkk8306
    @ajithkk8306 7 ปีที่แล้ว +12

    i dream of such office..... cut the end part........

  • @vimalramachandran
    @vimalramachandran 9 ปีที่แล้ว +7

    Haha Kidilam!

  • @sharjasharja4075
    @sharjasharja4075 5 ปีที่แล้ว +7

    Good programme i really proud of marimayam teams

  • @harisqatar8975
    @harisqatar8975 6 ปีที่แล้ว +3

    Nalla episode.

  • @mailmemaheshraj
    @mailmemaheshraj 8 ปีที่แล้ว +5

    ചിരിച്ചു ചിരിച്ച്.....അടിപൊളി

  • @muhammadmomi7213
    @muhammadmomi7213 8 ปีที่แล้ว +13

    igana ayaal mathiyaanum nammala government

  • @althaf2663
    @althaf2663 6 ปีที่แล้ว +4

    sumeshettaa😂😂

  • @VivekPv-ny6pe
    @VivekPv-ny6pe 3 หลายเดือนก่อน +1

    Uff

  • @ameerhusainammy5772
    @ameerhusainammy5772 2 ปีที่แล้ว +1

    കുറച്ചു ഓവർ ആയില്ലേ കുറച്ചു ഓവർ ആയെന്ന് തോന്നുന്നു ഇങ്ങനെ ഒരു ഓഫീസ് ഇന്ത്യയിൽ ഉണ്ടാവില്ല ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +8

    സത്യശീലൻ കലക്കി 😁

  • @subramaniankanjinkattu5472
    @subramaniankanjinkattu5472 9 ปีที่แล้ว +6

    Great

  • @bonymantony8482
    @bonymantony8482 2 ปีที่แล้ว +2

    Sarcasm at extreme level... 😀😂

  • @SOUDIVIBES95
    @SOUDIVIBES95 10 หลายเดือนก่อน +6

    പൈസ വേണ്ട എന്ന് നിരന്തരം പറഞ്ഞിട്ടും നിർബന്ധിച്ചു പൈസ വച്ചു പോയ മൊയ്‌ദു എന്ന കഥപാത്രത്തോട് നീരസം തോന്നിയാവർ ലൈക്കടി...

  • @kavithanair9963
    @kavithanair9963 8 ปีที่แล้ว +6

    good episode

  • @sijinjohn3896
    @sijinjohn3896 6 ปีที่แล้ว +5

    Very good performence
    Each episode with new moral
    Keep going. All the best

  • @MerlyPJohn
    @MerlyPJohn 4 ปีที่แล้ว +30

    ഇതിൽ dislike ചെയ്ത വർ ഉറപ്പായും ഗവൺമെൻറ് ഉദ്യോഗസ്ഥർ ആയിരിക്കും

  • @abbaspm6641
    @abbaspm6641 5 ปีที่แล้ว +10

    മാടം ശുഭധിനം

  • @paradise5641
    @paradise5641 6 ปีที่แล้ว +2

    Nyz massge
    maarendath sarkkar sthapanam maathram alla janagalum kuudi yaanu 👌👌👌👍👍

  • @essakhoosaessa2370
    @essakhoosaessa2370 9 ปีที่แล้ว +5

    super

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +5

    നല്ല വിഷയം സൂപ്പർ എപ്പിസോഡ് 😀

  • @aramalluninja
    @aramalluninja 2 ปีที่แล้ว +2

    Mallus living in Kerala think that corruption is only in Kerala. This is very similar in all states and countries. In Karnataka they ask you bribe on the face and no use complaining to anyone. In foreign countries they have a different system of corruption. Wherever humans are there there will be corruption.

    • @anandnaa
      @anandnaa หลายเดือนก่อน

      Agree

  • @haridask1447
    @haridask1447 4 ปีที่แล้ว +4

    ആദ്യം കൈക്കൂലി കൊടുക്കുന്നവനെ ഇടിച്ച് അകത്തിടണം കിട്ടുന്നത് കൊണ്ടാണ് എല്ലാവരുടെ കൈയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

  • @Amal-sy1hj
    @Amal-sy1hj 4 ปีที่แล้ว +4

    I really like this programme ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @zionin
    @zionin 8 ปีที่แล้ว +9

    ഒരല്പം കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ മറിമായം വളരെ പെട്ടെന്ന് തന്നെ ഒരു തനി ക്ലീഷേ ആയി മാറുവാനുള്ള സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും വളരെ മുകളില്‍ നില്‍ക്കുന്ന ഒരു പരിപാടിയാണിത്, അത് കൊണ്ടു തന്നെയാണ് ഇത് പറയുന്നതും. സര്‍ക്കാര്‍ ജീവനക്കാരെ കണ്ണും പൂട്ടി വിമര്‍ശിക്കുക, അവരെയെല്ലാം തനി കൈകൂലിക്കാരായും യാതൊരു ധാര്‍മിക ബോധാമില്ലത്വരായും കാണിക്കുന്നത് ഏറ്റവും സാധാരണ നിലവാരത്തില്‍ മാത്രം നിലനില്‍ക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു രോഗി മരിച്ചാല്‍ അല്ലെങ്കില്‍ ഒരു കുഴപ്പം ഉണ്ടായാല്‍ ആശുപത്രിയുടെയും ഡോക്ടറുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും അടക്കം വിളംബരം ചെയ്യുന്ന, എന്നാല്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ അതേ അതല്ലെങ്കില്‍ അതിനെക്കാളും ഗുരുതരമായ എന്തെങ്കിലും സംഭവിച്ചാല്‍ "ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നത്‌ സംഭവിച്ചു" എന്ന് മാത്രം പറഞ്ഞു നിറുത്തുന്ന സാധാരണ (മനോരമ പോലുള്ള) പത്രങ്ങളുടെ നിലവാരം മറിമായത്തിന് ചേര്‍ന്നതല്ല.
    തമാശകള്‍ക്ക് മാറിവരുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്മായ് ബന്ധമുണ്ടാവുക എന്നത് ഒരു അത്യാവശ്യമാണ്.
    അതുപോലെ തന്നെ മറിമായത്തിന്റെ രസം അതിന്റെ ചെരുവയ്ലാണ്, അവിടെ അനാവശ്യമായ exaggeration അതിന്റെ ചാരുത വല്ലാതെ നശിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ ഏറ്റവും സാധാരണമായ മുഹൂര്‍ത്തങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷാദ നര്‍മങ്ങളാണ് മറിമായം പോലുള്ള പരിപാടികളുടെ വിജയം. അതിനെ സാധാരണ നിലവാരത്തിലുള്ള തമാശകളായി കൂട്ടി ചേര്‍ക്കുന്നത് വലിയ അബദ്ധമാവും.

  • @naseeranasi6988
    @naseeranasi6988 4 ปีที่แล้ว +1

    സൂപ്പർ സൂപ്പർ വളരെ സൂപ്പർ

  • @alifmedia3856
    @alifmedia3856 5 ปีที่แล้ว +16

    കൈക്കൂലി നൽകാൻ ശ്രമിക്കുമ്പോഴൊക്കെ ഗൾഫുകാരൻ,ഗൾഫുകാരൻ എന്ന് പറഞ്ഞ് പ്രവാസികളെ അപമാനിച്ചുവോ.....

    • @ranjuranjini4295
      @ranjuranjini4295 4 ปีที่แล้ว

      Illathilla

    • @spprakash2037
      @spprakash2037 3 ปีที่แล้ว +1

      ഒരിക്കലും ഇല്ല ,"ഗുല്ഫുകാർക്കു " നാട്ടിൽ ചെല്ലുമ്പോൾ കുറച്ചു ദാനം കൊടുപ്പു കൂടുതലാ ..അവസാനം ഗതി ഇല്ലാതെ നാട്ടിൽ തിരിച്ചെത്തുമ്പോൾ ഒരു പട്ടിക്കും വേണ്ടാതാകും

  • @ibrahimibrahimkoya1726
    @ibrahimibrahimkoya1726 9 ปีที่แล้ว +8

    very good programme. good

    • @jennaramees
      @jennaramees 7 ปีที่แล้ว

      ibrahim ibrahimkoya correct

  • @ravindransankar2142
    @ravindransankar2142 2 ปีที่แล้ว +2

    Super skit bro 😀😀😀

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 6 ปีที่แล้ว +2

    Wooww really xxxllnntt episode & good concept

  • @maheshkulathingal905
    @maheshkulathingal905 5 ปีที่แล้ว +3

    This is the good office.

  • @shanthirajesh5367
    @shanthirajesh5367 5 ปีที่แล้ว +4

    Love this team

  • @svsdayz82
    @svsdayz82 8 ปีที่แล้ว +10

    sathyathil..cash evide?

  • @MedLife786
    @MedLife786 3 ปีที่แล้ว +1

    ഇങ്ങനെ വേണം ഓഫിസുകൾ.

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +1

    Suppprrrrr ...chirich chirich uppaaad vannu ...adi poli comedy

  • @akshaye625
    @akshaye625 5 ปีที่แล้ว +9

    നല്ല ഓഫിസ് 🤗🤗🤗

  • @ishakottupurakkal8908
    @ishakottupurakkal8908 9 ปีที่แล้ว +4

    mandu nice

  • @tankihacker3219
    @tankihacker3219 9 ปีที่แล้ว +3

    thanks for giving 2 episodes in aweek

  • @sajeshvk2353
    @sajeshvk2353 4 ปีที่แล้ว

    I like the music all the time u guys begin with.

  • @vipinmon
    @vipinmon 8 ปีที่แล้ว +7

    Program is good but gives a negative message on expatriates. Did they mean expatriates entertain this bribe and corruption among government officials? :)

    • @rehangulshaable
      @rehangulshaable 3 ปีที่แล้ว

      Not expatriates alone. Even residents insist the govt workforce to take money once their work is done. The justification these corrupt public give is that the govt workers won't give proper service next time if we don't pay them now.

  • @Truethings08
    @Truethings08 8 หลายเดือนก่อน

    *അവര് ചെയ്യുന്നത് സേവനമല്ല* ജോലി ആണ് എന്ന് മനസ്സിലാക്കാതെ കൈക്കൂലി കൊടുത്ത് അവരെ ചീത്ത ആക്കുന്നത് ജനങ്ങൾ തന്നെയാണ് 🤧

  • @jagannathanpt3757
    @jagannathanpt3757 3 ปีที่แล้ว +1

    ഗാന്ധിജിയുടെ ഫോട്ടോ താഴെ വീണു അതു പൊട്ടുകയും ചെയ്തു അത് ശരി ഉള്ള കാര്യമല്ല

  • @shayanthajthaj8695
    @shayanthajthaj8695 8 ปีที่แล้ว +16

    ഗൾഫ് കാരാണോ കൈക്കൂലി തന്ന് പഠിപ്പിക്കുന്നത് ഇത് ശരിയല്ല

  • @noise_toast
    @noise_toast 6 ปีที่แล้ว +3

    Dream service

  • @vishnus2334
    @vishnus2334 3 ปีที่แล้ว

    Super episode👌

  • @subhashnair3155
    @subhashnair3155 3 ปีที่แล้ว +1

    Supper skit. Well done 👍

  • @user-vicky202
    @user-vicky202 ปีที่แล้ว

    Mahatma Gandhi yude photo veezhandayirunnu 22:51

  • @sir.severussnape6095
    @sir.severussnape6095 5 ปีที่แล้ว +4

    Aah salam parachilinte onnum aavshyam illa

  • @ammuammu3373
    @ammuammu3373 ปีที่แล้ว

    Ente swapnathile office

  • @MIDesignkeralahousedesign
    @MIDesignkeralahousedesign 5 ปีที่แล้ว +4

    ഏറ്റവും നല്ല പരുപാടി

  • @paradise5641
    @paradise5641 2 ปีที่แล้ว

    sarkkar office ethra nannayaalum nammal janagal pinneyum avare prerippikkum athinulla ettavum udaaharanam ........... 🤫🙄

  • @cooljayanth2449
    @cooljayanth2449 6 ปีที่แล้ว +4

    എല്ലാ എപ്പിസോഡും പോലെ ഇതും നന്നായിട്ടുണ്ട്.... പക്ഷെ കുറച്ചു ഓവർ ആയ പോലെ

  • @moosasv8138
    @moosasv8138 4 ปีที่แล้ว +6

    ഇദൊക്കെ ചുമ്മ അടിച്ചു വിടുന്നതാ ഇങ്ങനത്തെ ഒരു ഓഫീസ് ഉറപ്പായും ഉണ്ടാകില്ല ഉറപ്പ്‌

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 11 หลายเดือนก่อน

    എവടെ പൈസാ 😂😂😂😎🙃🙄

  • @hamdamariyam1437
    @hamdamariyam1437 4 ปีที่แล้ว +1

    20:57

  • @shafeeqksshageeq3403
    @shafeeqksshageeq3403 3 ปีที่แล้ว

    Anikkum eshttamaanu

  • @theoutspoken4049
    @theoutspoken4049 8 ปีที่แล้ว +2

    Climax spoiled the episode.

  • @ifunasenkassim6338
    @ifunasenkassim6338 ปีที่แล้ว

    Marimaym supper

  • @shajipaul312
    @shajipaul312 9 หลายเดือนก่อน

    Super team 💪💪

  • @muhammedrameespoothankoode1808
    @muhammedrameespoothankoode1808 3 ปีที่แล้ว +1

    👍👍👍🤟

  • @rloveshore36
    @rloveshore36 3 ปีที่แล้ว +5

    ഇതൊക്കെ കാണുമ്പോൾ ആണ്, ഉത്യോഗസ്ഥ തട്ടിപ് മനസ്സിൽ ആവുന്നത്........ കള്ളന്മാർ ആണ്....🙄

  • @anandu2705
    @anandu2705 6 ปีที่แล้ว +1

    👌👍

  • @clintgravity1194
    @clintgravity1194 2 ปีที่แล้ว

    Swayam Vegan aaya pattik irachi koduthath pole und

  • @GOPALAN369
    @GOPALAN369 ปีที่แล้ว

    സ്വപ്നങ്ങളിൽ മാത്രം

  • @ajithpillay4512
    @ajithpillay4512 3 ปีที่แล้ว

    English subtitles please

  • @shibilitricks411
    @shibilitricks411 4 ปีที่แล้ว

    സൂപർ

  • @jubicyriac8350
    @jubicyriac8350 4 ปีที่แล้ว +1

    😂🥰

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    Ayyo, ingane chirippichu kollalle

  • @izuizu3334
    @izuizu3334 4 ปีที่แล้ว +2

    Sathiya meta jayathe!!!??? This ?

  • @bijugananathan5811
    @bijugananathan5811 6 ปีที่แล้ว +2

    എല്ലാവരും തകര്‍ത്തു

  • @athirajomol1066
    @athirajomol1066 6 ปีที่แล้ว

    Inganokke ayirunenkil ennnn ashichu pokunnuuuu

  • @nusrathayisha3696
    @nusrathayisha3696 3 ปีที่แล้ว +1

    ഗാന്ധിജിയുടെ ഫോട്ടോ നിലത്ത് ഇട്ടത് ശരി അല്ല

  • @muneersaqafisalethur7183
    @muneersaqafisalethur7183 5 ปีที่แล้ว +1

    Addippoli

  • @moosasv8138
    @moosasv8138 4 ปีที่แล้ว +2

    ഇങ്ങനത്തെ ഓഫീസുകൾ കേരളത്തിൽ ഉണ്ടോ

  • @johnsonvarghese5017
    @johnsonvarghese5017 5 ปีที่แล้ว +1

    😂😂😂🤣🤣🤣

  • @SHAFIAK47
    @SHAFIAK47 9 ปีที่แล้ว +5

    കുറച്ച് ഓവർ ആയിപ്പോയി

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ ปีที่แล้ว

    മറിമായം ത്തിന് തലയ്ക്ക് വട്ട് ആയോ

  • @fadilu5983
    @fadilu5983 4 ปีที่แล้ว

    20:30