നല്ല ടേസ്റ്റുണ്ട് | manoramaMAX | Marimayam

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2023
  • നല്ല ടേസ്റ്റുണ്ട്
    Watch Full Episodes for Free On manoramaMAX:-bit.ly/3q5eJj6
    #manoramaMAX #MazhavilManorama #Marimayam #comedyprogram #SnehaSreekumar #NiyasBacker #ManikandanPattambi #RiyasNarmakala #SalimHasan
  • บันเทิง

ความคิดเห็น • 73

  • @Naz_Eer
    @Naz_Eer 6 หลายเดือนก่อน +242

    മറിമായം = മറിമായം കൊല്ലംകുറെആയി എന്നിട്ടും ആ freshness ഒരണുപോലും കുറഞ്ഞിട്ടില്ല ... ❤

  • @shamnadr8633
    @shamnadr8633 6 หลายเดือนก่อน +84

    സത്യം പറഞ്ഞാൽ ബ്ലോഗ് കണ്ട് ഒരു ഹോട്ടലിലും കയറി food കഴിക്കരുത്, ഇതാണ് ഇപ്പോൾ കേരളത്തിലെ അവസ്ഥ

  • @shrpzhithr3531
    @shrpzhithr3531 6 หลายเดือนก่อน +141

    ഹോട്ടലുകളിൽ ദിവസവും വായീ തോന്നിയ പേരിട്ട് ആഹാരം വിൽക്കുകയും അത് ഒരു ഉളുപ്പും ഇല്ലാതെ പണം കൊടുത്ത് തിന്നുന്ന ഒരു പറ്റം മനുഷ്യരുടെ അണ്ണാക്കിലേക്കാണ് ഈ വീഡിയോ.. 😂🤣

    • @user-sq7lq5zm2i
      @user-sq7lq5zm2i 6 หลายเดือนก่อน +1

      സത്യം 😂😂😂😂

  • @sasikumarkhd9117
    @sasikumarkhd9117 6 หลายเดือนก่อน +85

    🤔 വരയാൽ ഉറങ്ങി രാത്രി പിടിക്കാൻ പാടില്ല 😀 കലക്കി 👍 പ്യാരി

  • @entefishfarmkl3156
    @entefishfarmkl3156 6 หลายเดือนก่อน +104

    വരാല് എണീറ്റിട്ടുണ്ടെങ്കിൽ അതിനെ ഒന്ന് കിടത്തി പൊരിക്കണം എജ്ജാതി ഐറ്റം😂😂😂😂😂😂

  • @ananthakrishnankkd7675
    @ananthakrishnankkd7675 6 หลายเดือนก่อน +56

    എന്റെ പ്യാആരീ 🤣🤣🤣🤣. അന്തി ചോറുണ്ട് 🤣🤣🤣🤣

  • @harishashraf7112
    @harishashraf7112 6 หลายเดือนก่อน +41

    Pyari scene 😂

  • @bava8488
    @bava8488 6 หลายเดือนก่อน +34

    പൗർണമി 😂

  • @ushanallur1069
    @ushanallur1069 6 หลายเดือนก่อน +45

    പൗർണ്ണമി😂😂

  • @Padmini1712
    @Padmini1712 6 หลายเดือนก่อน +6

    Adipoli. Full episodu venam. Pyari super😊

  • @akheeshkm9457
    @akheeshkm9457 6 หลายเดือนก่อน +14

    Pyaarii 😂😂😂😂😂😂😂😂😂😂😂😂

  • @mansooralikaloor4890
    @mansooralikaloor4890 6 หลายเดือนก่อน +28

    അന്തിച്ചോറ്ണ്ട് 😆

  • @user-gi6qg7nw3k
    @user-gi6qg7nw3k 6 หลายเดือนก่อน +16

    വാരൽ 😃😃😃😃😃😃 ഉണർത്താൻ പറ്റൂല 😃😃😃

  • @vipiN37
    @vipiN37 6 หลายเดือนก่อน +240

    Last😂...നിലത്ത് വീണതാണ് ഫ്രീയാണ് കഴിച്ചോ...

  • @chundochundo1181
    @chundochundo1181 6 หลายเดือนก่อน +9

    Please upload the full episode...its beaing while

  • @GOALSRIDERJO
    @GOALSRIDERJO 6 หลายเดือนก่อน +23

    ശവ കേരളത്തിൻ്റെ എപ്പിസോഡ് upload ചെയ്യാമോ?

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 6 หลายเดือนก่อน +28

    അടിപൊളി👍👍 😂😂

  • @entefishfarmkl3156
    @entefishfarmkl3156 6 หลายเดือนก่อน +17

    ഉണ്ണി 🤣🤣🤣🤣😂😂😂

  • @radhikaAirani222
    @radhikaAirani222 6 หลายเดือนก่อน +8

    Full episode idua

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu 6 หลายเดือนก่อน +5

    Piyary.. Unni.. Kalaky

  • @aneeshthakkudu481
    @aneeshthakkudu481 4 หลายเดือนก่อน +2

    പൊറോട്ട ഇടുന്ന സീൻ ഉണ്ണി ✌️

  • @trsarath
    @trsarath 6 หลายเดือนก่อน +1

    Hare..🥰❣️💛

  • @user-em7ll9kb3b
    @user-em7ll9kb3b 6 หลายเดือนก่อน +4

    പൗർണമി 😂😂😂

  • @PBsyam
    @PBsyam 6 หลายเดือนก่อน +6

    വരാൽ ഉറങ്ങി 😂

  • @vijayakumar389
    @vijayakumar389 5 หลายเดือนก่อน

    Super unni and pyari❤❤❤❤

  • @aswathyt2764
    @aswathyt2764 5 หลายเดือนก่อน

    👍👍

  • @anvershahas8161
    @anvershahas8161 4 หลายเดือนก่อน +1

    Varaal urangi😂😂

  • @farsanava6129
    @farsanava6129 5 หลายเดือนก่อน +3

    Unni poth😂😂

  • @cookwithjumana7455
    @cookwithjumana7455 5 หลายเดือนก่อน +2

    പുതിയതിന്റെ ഫുൾ എപ്പിസോഡ് കിട്ടുന്നില്ലല്ലോ?
    എനിക്ക് മാത്രം കിട്ടാത്തതാണോ?
    ആരെങ്കിലും ഫുൾ എപ്പിസോഡ് കാണുന്നവർ ഉണ്ടോ?

  • @amsulc.s1908
    @amsulc.s1908 6 หลายเดือนก่อน +4

    Unni😂😂❤❤❤

  • @shamilexclusive
    @shamilexclusive 5 หลายเดือนก่อน +1

    😂

  • @krm276
    @krm276 4 หลายเดือนก่อน

    വരാൽ ഉറങ്ങി ഇപ്പൊ പിടിക്കാൻ പറ്റില്ല 🤣🤣🤣

  • @sanilsukumaran8916
    @sanilsukumaran8916 5 หลายเดือนก่อน +1

    Nte sugatha😂

  • @mohammedyousuf3146
    @mohammedyousuf3146 6 หลายเดือนก่อน +8

    ethanu ennathe keralathinte avastha theetam varatti koduthalum vlogarmarkum customersinum super

  • @user-wx9hf7le9n
    @user-wx9hf7le9n 4 หลายเดือนก่อน

    Full vedio indo

  • @Nadaans
    @Nadaans 6 หลายเดือนก่อน +6

    Varaal uranghi 😂😂😂😂

  • @amalsharath
    @amalsharath 5 หลายเดือนก่อน +3

    My tharavad is half a km from Al. Saj in aluva the epicenter of this new trend 😂 this is so on the money ..I took my mom there once she was shocked people were paying for this stuff

  • @Padmini1712
    @Padmini1712 6 หลายเดือนก่อน +1

    Moidu 😮

  • @loveloa7896
    @loveloa7896 6 หลายเดือนก่อน +1

    ഗിരിരാജൻ😅

  • @spam8645
    @spam8645 6 หลายเดือนก่อน +1

    Which episode is this???

  • @remasindhu6840
    @remasindhu6840 3 หลายเดือนก่อน

    പ്യാരി 😂😂😂😂😂

  • @sreedevanimo
    @sreedevanimo 6 หลายเดือนก่อน +3

    😂😂

  • @harikrishnan680
    @harikrishnan680 6 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂

  • @tpshameem8517
    @tpshameem8517 4 หลายเดือนก่อน

    Sugatha😁😁

  • @VivekPv-ny6pe
    @VivekPv-ny6pe 6 หลายเดือนก่อน +5

    Mandu aged aayi 😢

  • @ajayajvlogs216
    @ajayajvlogs216 5 หลายเดือนก่อน +3

    പ്ലെയ്റ്റിൽ ഇട്ട് സാധാ ചോർ വേണോന്ന് ചോദിച്ചാൽ നുമ്മ മലയാളികൾ വേണ്ട ബിരിയാണി മതി എന്ന് പറയും. അത് ചട്ടിയിൽ ഇട്ട് ചട്ടിച്ചോർ ഉണ്ട് എന്ന് പറഞ്ഞാൽ ആ എന്ന അത് എടുത്തോ എന്ന് പറയും 😂😂😂🥲🥲

    • @JK-wd9mb
      @JK-wd9mb 5 หลายเดือนก่อน +1

      Athipo 5 days pazakyth anelm thinum ..Chati chorale...ennit naatukare kanikn ath thinunathinu mumb statusm edum...
      Ejjathi vaanangal😂😂😂😂😂

  • @M_Luffy_21
    @M_Luffy_21 6 หลายเดือนก่อน +1

    Full Ep onnu indu😒

  • @abdulgafoor3786
    @abdulgafoor3786 6 หลายเดือนก่อน +3

    Andhichooru

  • @ahammedve1048
    @ahammedve1048 5 หลายเดือนก่อน

    TadyKuody😎

  • @johnlucas9675
    @johnlucas9675 5 หลายเดือนก่อน +5

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️

  • @abdulkareem1276
    @abdulkareem1276 6 หลายเดือนก่อน +22

    മണ്ടു വല്ലാതെ വണ്ണം കൂടിയല്ലോ

    • @joshybenadict6961
      @joshybenadict6961 6 หลายเดือนก่อน +4

      ചട്ടി ചോറല്ലെ കഴിക്കുന്നത്😂🤣🤣🤣

    • @ambikapillai7259
      @ambikapillai7259 6 หลายเดือนก่อน

      Correct, ingane vannam vachal abhinayam ninnu povum. Ponnichi...

    • @Kiranzen
      @Kiranzen 6 หลายเดือนก่อน +9

      Maybe Thyroid vallom kanum don't bother just watch her acting

    • @devikaslittleplanet1047
      @devikaslittleplanet1047 6 หลายเดือนก่อน +16

      Mother aayi kazhinj aarayalum vannam vekkum. Pinne ath kuranjolum.

  • @queequeen6815
    @queequeen6815 6 หลายเดือนก่อน +7

    Pournami 😆😆🤣😊