സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ഓരോ കാര്യങ്ങളും വ്യക്തമായി പഠിച്ചതിനു ശേഷം വിവരിച്ചുതരുന്നത് ഈ ചാനലിനെ മറ്റുള്ള യൂട്യൂബ് ട്രാവലോഗുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു .. മറ്റുള്ളവർ ഓരോ സ്ഥലങ്ങളെ പറ്റി വായിൽ തോന്നുന്നതൊക്കെ പറഞ്ഞുതരുകയും സ്ഥലങ്ങളെക്കാൾ ഏറെ അവരുടെ മുഖം കാണിച്ചു ബോറടിപ്പിക്കുകയും ചെയ്യുമ്പോൾ സഫാരിയിൽ ഓരോ നാടിന്റെയും ചരിത്രം ഉൾപ്പടെ വ്യക്തമായി വിവരിക്കുന്നു... Really appreciate for this well researched script and beautiful videography!!
സന്തോഷ് സർ നമിക്കുന്നു.വളരെ മഹത്തായ അവതരണം.മനുഷ്യരെ പറ്റിക്കുന്ന പരസ്യങ്ങൾ ഒന്നും ഇല്ലാതെ ഒരു ചാനൽ.ഇതിലും നല്ല ഒരു പ്രോഗ്രാം വേറെ ഇല്ല.100 ശതമാനം അർപ്പണ മനോഭാവം.താങ്കൾ മഹാൻ ആണ്.സംശയം ഇല്ലാതെ പറയാം.ഒരായിരം നന്ദി.
ഞാന്‍ കുടുംബസമേധം രാജസ്ഥാനിലെ അജ്മീര്‍ ,ആഗ്രയിലെ തജ്മഹല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു , നേരിട്ട് കണ്ടപ്പോള്‍ കിട്ടാത്ത മാസ്മരികത താങ്കളുടെ എപിസോഡുകള്‍ കണ്ടപ്പോള്‍ എനിക്ക് ലഭിച്ചു , തൊട്ടതെല്ലാം പൊന്നാക്കുന്ന താങ്കളുടെ ഈ വ്യ്ക്തിവ്യ്ഭവം ഞാന്‍ നമിക്കുന്നു , പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ചരിത്രം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അമര്‍ഷം ആയിരുന്നു , ആര്‍ക്കും പ്രയോജനമില്ലാത്ത ഇത്തരം വിഷയങ്ങള്‍ എന്തിനാണ് നമ്മെ പഠിപ്പിക്കുന്നത് എന്ന് വരെ ചിന്തിച്ചിട്ടുണ്ട് , പക്ഷെ താങ്കളുടെ പ്രോഗ്രാം കണ്ടു തുടങ്ങിയത് മുതല്‍ ആണ് ചരിത്രം എന്നത് നമ്മുടെ ജീവിതത്തില്‍ എത്ര മാത്രം പ്രാധാന്യം ഉള്ള വിഷയം ആണ് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടായത് , നമ്മുടെ നാട്ടില്‍ ഒരുപാടു എഞ്ചിനീയര്‍ മാറും doctors ഉം പിരവിയെടുക്കുന്നുണ്ട് ,പക്ഷെ അതൊന്നും മാനുഷിക മുല്യങ്ങലെയോ സദാചാര ചിന്തകളെയോ മുന്‍കാല വിഭവ വൈവിധ്യങ്ങളെയോ നമ്മിലേക്ക് കൊണ്ടുവരുന്നില്ല , തീര്‍ച്ചയായും ചരിത്രവും അത് നല്‍കുന്ന പ്രാധാന്യവും അതിന്‍റെ വക്താക്കളും അതിന്‍റെ അവശേഷിപ്പുകളും സ്ഥലങ്ങളും ആണ് നമ്മുക്ക് ഉണര്‍വ് എകുന്നത് , എനിക്ക് ഭാഷാപരമായി എന്തെങ്കിലും എഴുതുവാനോ സംസാരിക്കുവാനോ ഉള്ള ആര്‍ജവം കൈവന്നത് താങ്കളുടെ ഭാഷാ ശൈലിയും അവതരണ മികവും സ്വായത്തമാക്കി മാത്രമാണ് , താങ്കളെ ഞാന്‍ ഗുരുസ്ഥാനത്തായി ഞാന്‍ കാണുന്നു ,എന്‍റെ ഒരു ഫിലോസഫി ഇതാണ് , a man becomes a real teacher when his student attains his lessons from him in all the aspects. really I said it, ആയുരാരോഗ്യ സൌക്യത്തോടെ താങ്കളുടെ ഈ ക്രിയാത്മകതയും സര്‍ഗാത്മകതയും ആഗ്രഹിക്കുന്നോടത്തോളം കാലം ഞങ്ങളെ പോലുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു , ഒരുപാടു നന്നിയുണ്ട് സന്തോഷേട്ടാ...
ഇപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് സ്ഥലങ്ങളുടെ സൗന്തര്യമല്ല സന്തോഷേട്ടന്റെ മേക്കിംഗ്സ്റ്റയിൽ കാരണമാണ് നമുക്ക് ഇത്ര ഫീൽ ഉണ്ടാക്കുന്നത്... എന്തേരു മനുഷ്യനാണ് സന്തോഷേട്ടാ.. നിങ്ങൾ കെതിയാകുന്നു..😍
'അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ഈ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ സാധികാത്ത വിവിധ നഗരങ്ങൾ, വിത്യസ്ത ആചാരങ്ങൾ പിന്തുടരുന്ന മനുഷ്യർ, പൂർവികർ പകർന്നു നൽകിയ വൻനിർമിതികൾ, ഒരിക്കലും നടന്നു പോകാത്ത തെരുവ് വീഥികൾ, ഗ്രാമ ജീവിതങ്ങൾ, ഭൂമിയുടെ പല രൂപങ്ങൾ എല്ലാം ചരിത്രം അടക്കം ആസ്വദിക്കുകയാണ് ഞാൻ നന്ദി സന്തോഷ് സർ ഈ ജീവിതത്തിൽ ഇത്രയും സ്ഥലങ്ങൾ കാണിച്ചു തന്നതിന്.....
Missing a lot,i spent morethan 10 years in TN. I was cursing my fate of being in TN back then, scorching heat, lack of water etc. But now i realising that, how beautiful is this state and the people.....
Superb one. Nostalgia feeling, when I was there at TN never realised the beauty of this state and wonderful villages! I hated only because of heat and lack of water, but I curse myself now. I miss TN and people there.
ഒരു കാര്യം ആ ശ്രീകോവിലിനുളളിലെ പ്രതിഷ്ഠയെ കുറിച്ച് എന്ത് കൊണ്ട് പറഞ്ഞില്ല!! ഈ ക്ഷേത്രം പൈത്രക പട്ടികയിൽ ഇടം പിടിക്കുന്നതിനും മുന്പ് പോകാൻ അവസരം കിട്ടിയ ആൾ എന്ന രീതിയിൽ ചോദിച്ചു എന്നെ ഉള്ളൂ. ഈ കാഴ്ചകൾക്ക് ഒരുപാട് നന്ദി ♥️
കുറച്ചു വർഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സൺഡേ രാവിലെ 10. 30നു sancharam പ്ലേ ചെയ്യുന്നതും നോക്കി കാത്തിരിക്കാറുണ്ടായിരുന്നു.... അത്ര ഇഷ്ട്ടമായിരുന്നു.... പിന്നീട് സിഡി വാങ്ങിച്ചിരുന്നു.... ഇപ്പോൾ നമ്മുടെ സഫാരി യും ...... 😍😍
5:37 para pilarkan vendi ulla set up aanu..kuzhikalil vellam ozhicha shesham thadi appukondu ore samayam adichirakkum..vellathinte mardam karanam para pilarum..ithu cheyyan plan cheythittu upekshichathavananu chance
Sir pls do a video on Jain structures of Tamil Nadu .... Many random hills can be seen which have samanar beds and lot other sculptures.... especially Madurai and outskirts...like Samanar hills , yanamalai,Thiruvanamalai, and sithanavasal ..which has beautiful paintings
@@subramanyandu7026 but he didn't show that even when it had so much info dating back 7 th or 8th century with even mural paintings nd th reverbation cave ..,it's a must visit actually ....I just meant the Jain areas I have been around or near Madurai ...so added sithanavasal also .... even when it's another district!
sueprb presentation....Ithra nalla program vere illa.manushyare cheat cheyyunna advertisements onnum illathe.You are great.100 percent dedicated.Santhosh sir namachu.
Those thorny green shrubs(Karuvela Maram on Tamil) which you see in Pudukkottai Sivaganga are not native to TN. In Early 70s, TN government air seeded them in this part of TN to cater to the needs of Kitchen wood which these shrubs provide. These trees grow rapidly, can survive unless it's root is removed and their wood yield will be mutlifolds within few years and this is the main reason to choose this. But it turned out to be a bad decision, because this plant belongs to class of plants which consume more ground water and spread so rapidly. Over a period of several years, it had spread all over this region and the consecutive governments didn't do much as they didn't understand the devil's of it. And locals had no complaints as it helped with their wood. Only in last two years, TN government is proactive in removing this from many parts of STN. Kaanadukaathan is the place where it's more in number.
എനിക്കും ഒരുപാട് ഇഷ്ടമാണ്. ഞാൻ എപ്പോഴും കാണാറുണ്ട്. നമുക്ക് വ്യക്തമായി മനസ്സിലാകും ഭാഷയിലാണ് പറയുന്നത്. ഞാൻ സഫാരി ഡൗൺലോഡ് ചെയ്തു എപ്പോഴും കാണാറുണ്ട്. എനിക്ക് സന്തോഷ് സാറിനെ കാണണം എന്റെ വലിയൊരു ആഗ്രഹമാണ്. അവരുടെ കൂടെ ഒരു യാത്ര പോകണം. 😍😍
Fascinating Exploration ...And that background music , Precisely mesmerizing , Perfect and makes more joyful and cheerful . When shows temples and historical wonders while matchable tune arises. Aawww , feels majestic especially temple background tune 👌👍💜💐
21 മിനുട്ട് ഉള്ള വീഡിയോ notification vannittu 4 minut ആയത് ഉള്ളൂ...അന്നേരം തന്നെ ഒരു ഡിസ് ലൈക്... ആ ഡിസ് ലൈക് അടിച്ചവനെ കിട്ടിയിരുന്നെങ്കിൽ ഒന്ന് നല്ലവണ്ണം പെരുമാറാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം ഒന്ന് വന്നു കമൻറ് ചെയ്യാൻ ഉള്ള നൂൽ ആണ് ഇത്....എല്ലാവരും ഒന്ന് അവന് ഒരു പൊങ്കാല ഇട്ടിട്ടു പോകുക...
ഞാൻ പണ്ട് np ലോറി യിൽ പോകുമ്പോൾ ഇതില്ലേ ഒരുപാടു തവണ പോയിട്ടുണ്ട് അന്ന് ഈ കോട്ട കണ്ടിട്ടുണ്ട് റോഡിലൂടെ പോകുമ്പോൾ പേര് ഒന്നും അറിയില്ലിയായിരുന്നു തൃശ്ശൂർന്നു എല്ലാദിവസവും ലോറി പോകാറുണ്ട് ഈ വഴിയിലൂടെ ഓഡ് കൊണ്ട് ഇതിനടുത്താണ് ഡാൽമിയ സിമന്റ് ഫാക്ടറി ലോഡ് ഇറക്കി തിരിച്ചു സിമന്റ് കയറ്റും നമ്മുടെ കേരളത്തിലോട്ടു വരുന്ന എല്ലാ സിമെന്റും എവിടെന്നാണു വരുന്നത് ഇവിടെ സിമന്റ് അസംസ്കൃതങ്ങൾ സമ്പുഷ്ടമാണ്
2.27 million subscriber അതുപോലും പരസ്യം ചെയ്യാത്ത ഏറ്റവും നല്ല ചാനൽ ഇവിടെ 10 k 20 k 50 k എനിക്ക്കിട്ടി എന്നും ആൾക്കാരെക്കാളും സന്തോഷ് ജോർജ് കുളങ്ങര എത്രയോ വലിയ മനസിനുടമ.... അദ്ദേഹത്തിൻറെ എളിമ തന്നെയാണ് അദ്ദേഹത്തിൻറെ വളർച്ചയ്ക്ക് പിന്നിലുള്ള രഹസ്യം
*സന്തോഷേട്ടാ ദയവ് ചയ്തു* *നിങ്ങളുടെ നല്ല Powerfull voice ന്റെ കൂടെയുള്ള ഈ Back Ground Music* *ഒഴിവാക്കണം* പ്ലീസ്.... 🙏🙏🙏🙏🙏 വീട്ടിലെ മുതിർന്ന ആളുകൾ my uncle, അമ്മൂമ്മ, ഇവരൊക്കെ ഈ പ്രോഗ്രാം ഞാൻ കാണിച്ചു കൊടുക്കാറുണ്ട്, അവരും നിങ്ങളുടെ കട്ട FAN ആണ്. മുതിർന്ന ആളുകൾക്കു *ഈ BGM ഉള്ള വീഡിയോകൾ കാണാൻ താല്പര്യം ഇല്ല* അതുകൊണ്ടാ....
മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച "സഞ്ചാരം" പോകുന്ന സഞ്ചാരപതത്തിലൂടെ മാത്രമുള്ള ദൃശ്യങ്ങൾ ഇടതടവില്ലാതെയുള്ള വിവരണം. സഞ്ചാരത്തിനു പകരം സഞ്ചാരം മാത്രം. സന്തോഷ് ജോർജ് കുളങ്ങര🙏 ഞാൻ പണ്ട് ലേബർ ഇന്ത്യ വരുത്തിയിരുന്നത് സഞ്ചാരം യാത്രാവിവരണം വായിക്കാൻ വേണ്ടിയായിരുന്നു. പഠനം അത് കഴിഞ്ഞു മാത്രം✌️✌️
ടീച്ചർക്കു ഇത്തരം മെസ്സേജുകൾ നൽകാൻ എത്ര കഴിവുണ്ടോ അത്ര തന്നെ ഭാവാഭിനയവും ഉണ്ട്. അത് മെസ്സേജുകൾ കാണുന്നതിൽ വ്യക്തമാണ്. സ്ഥിരമായി പോസ്റ്റുകൾ വീഷിക്കുന്ന എന്റെ വിശകലനം ആണിത്.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Cashew nut nte prize paranjillalo
Rajastaninte bhaki vedio upload cheythillallo.
Lokham kanan bhagyam illathavark kittiya bhagyam aanu safariyile sancharam
We would like to see Rome
ഓരോ കാര്യങ്ങളും വ്യക്തമായി പഠിച്ചതിനു ശേഷം വിവരിച്ചുതരുന്നത് ഈ ചാനലിനെ മറ്റുള്ള യൂട്യൂബ് ട്രാവലോഗുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു .. മറ്റുള്ളവർ ഓരോ സ്ഥലങ്ങളെ പറ്റി വായിൽ തോന്നുന്നതൊക്കെ പറഞ്ഞുതരുകയും സ്ഥലങ്ങളെക്കാൾ ഏറെ അവരുടെ മുഖം കാണിച്ചു ബോറടിപ്പിക്കുകയും ചെയ്യുമ്പോൾ സഫാരിയിൽ ഓരോ നാടിന്റെയും ചരിത്രം ഉൾപ്പടെ വ്യക്തമായി വിവരിക്കുന്നു... Really appreciate for this well researched script and beautiful videography!!
അതാണ് സന്തോഷ് ജോർജ് സർ...... മൂപ്പർ ഓരോ ലൊക്കേഷനും വിവരിക്കുക പ്രധാനം ആയും ചരിത്രത്തെ ഉപയോഗിച്ചാണ്......
ഇത് സാധാരണ ഒരു യൂട്യൂബ് ചാനൽ അല്ലാലോ ടീവി ചാനൽ അല്ലെ അപ്പോൾ ഇങ്ങനെ ചെയ്യാൻ പറ്റു പിന്നെ സഞ്ചാരം തുടങ്ങിയ നാൾ മുതൽ ഇതിന്റെ രീതി ഇതാണ് 💓💓💓
Well said. I was about to tell this
Correct. Sujit Bhsktan abd others promoting themselves than giving right information.
സന്തോഷ് സർ നമിക്കുന്നു.വളരെ മഹത്തായ അവതരണം.മനുഷ്യരെ പറ്റിക്കുന്ന പരസ്യങ്ങൾ ഒന്നും ഇല്ലാതെ ഒരു ചാനൽ.ഇതിലും നല്ല ഒരു പ്രോഗ്രാം വേറെ ഇല്ല.100 ശതമാനം അർപ്പണ മനോഭാവം.താങ്കൾ മഹാൻ ആണ്.സംശയം ഇല്ലാതെ പറയാം.ഒരായിരം നന്ദി.
ഏതു കാലത്തെയും അതിജീവിക്കുന്ന വ്ലോഗിംങ്😍
Yes repeat value Ullath
Energy
Dgzs😘😚😤💑
ഞാന്‍ കുടുംബസമേധം രാജസ്ഥാനിലെ അജ്മീര്‍ ,ആഗ്രയിലെ തജ്മഹല്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു , നേരിട്ട് കണ്ടപ്പോള്‍ കിട്ടാത്ത മാസ്മരികത താങ്കളുടെ എപിസോഡുകള്‍ കണ്ടപ്പോള്‍ എനിക്ക് ലഭിച്ചു , തൊട്ടതെല്ലാം പൊന്നാക്കുന്ന താങ്കളുടെ ഈ വ്യ്ക്തിവ്യ്ഭവം ഞാന്‍ നമിക്കുന്നു , പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ചരിത്രം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അമര്‍ഷം ആയിരുന്നു , ആര്‍ക്കും പ്രയോജനമില്ലാത്ത ഇത്തരം വിഷയങ്ങള്‍ എന്തിനാണ് നമ്മെ പഠിപ്പിക്കുന്നത് എന്ന് വരെ ചിന്തിച്ചിട്ടുണ്ട് , പക്ഷെ താങ്കളുടെ പ്രോഗ്രാം കണ്ടു തുടങ്ങിയത് മുതല്‍ ആണ് ചരിത്രം എന്നത് നമ്മുടെ ജീവിതത്തില്‍ എത്ര മാത്രം പ്രാധാന്യം ഉള്ള വിഷയം ആണ് എന്ന തിരിച്ചറിവ് എന്നില്‍ ഉണ്ടായത് , നമ്മുടെ നാട്ടില്‍ ഒരുപാടു എഞ്ചിനീയര്‍ മാറും doctors ഉം പിരവിയെടുക്കുന്നുണ്ട് ,പക്ഷെ അതൊന്നും മാനുഷിക മുല്യങ്ങലെയോ സദാചാര ചിന്തകളെയോ മുന്‍കാല വിഭവ വൈവിധ്യങ്ങളെയോ നമ്മിലേക്ക് കൊണ്ടുവരുന്നില്ല , തീര്‍ച്ചയായും ചരിത്രവും അത് നല്‍കുന്ന പ്രാധാന്യവും അതിന്‍റെ വക്താക്കളും അതിന്‍റെ അവശേഷിപ്പുകളും സ്ഥലങ്ങളും ആണ് നമ്മുക്ക് ഉണര്‍വ് എകുന്നത് , എനിക്ക് ഭാഷാപരമായി എന്തെങ്കിലും എഴുതുവാനോ സംസാരിക്കുവാനോ ഉള്ള ആര്‍ജവം കൈവന്നത് താങ്കളുടെ ഭാഷാ ശൈലിയും അവതരണ മികവും സ്വായത്തമാക്കി മാത്രമാണ് , താങ്കളെ ഞാന്‍ ഗുരുസ്ഥാനത്തായി ഞാന്‍ കാണുന്നു ,എന്‍റെ ഒരു ഫിലോസഫി ഇതാണ് , a man becomes a real teacher when his student attains his lessons from him in all the aspects. really I said it, ആയുരാരോഗ്യ സൌക്യത്തോടെ താങ്കളുടെ ഈ ക്രിയാത്മകതയും സര്‍ഗാത്മകതയും ആഗ്രഹിക്കുന്നോടത്തോളം കാലം ഞങ്ങളെ പോലുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു , ഒരുപാടു നന്നിയുണ്ട് സന്തോഷേട്ടാ...
Ethanu gurutham
👍❤️
Nothing can beat the love and loyalty of Tamil people . Still miss my Madurai
Thanks lakshmi s nair naan maduraikaaran
Lakshmi S Nair there are good and bar people everywhere in the world
I miss my Trichy Life
True..especially respect to girls by Tamils...
Tamilians are too good
ക്ഷേത്രത്തിൽ പലതവണ സന്ദർശനം നടത്തിയ താണെങ്കിലും ശരിയായ വിവരണം ഇപ്പോൾ മാത്രമാണ് ലഭിച്ചത്. നന്ദി
ഇപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത് സ്ഥലങ്ങളുടെ സൗന്തര്യമല്ല സന്തോഷേട്ടന്റെ മേക്കിംഗ്സ്റ്റയിൽ കാരണമാണ് നമുക്ക് ഇത്ര ഫീൽ ഉണ്ടാക്കുന്നത്...
എന്തേരു മനുഷ്യനാണ് സന്തോഷേട്ടാ.. നിങ്ങൾ കെതിയാകുന്നു..😍
Positive Thoughts അനീഷ് പുന്നൻ പീറ്റർ ന്റെ voiceover ആണ് വ്യത്യസ്തമാക്കുന്നത്.
@@psreeleshsreedharan ath ok but santhoshettan 😍
'അനന്തമജ്ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു
ഈ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ സാധികാത്ത വിവിധ നഗരങ്ങൾ, വിത്യസ്ത ആചാരങ്ങൾ പിന്തുടരുന്ന മനുഷ്യർ, പൂർവികർ പകർന്നു നൽകിയ വൻനിർമിതികൾ, ഒരിക്കലും നടന്നു പോകാത്ത തെരുവ് വീഥികൾ, ഗ്രാമ ജീവിതങ്ങൾ, ഭൂമിയുടെ പല രൂപങ്ങൾ എല്ലാം ചരിത്രം അടക്കം ആസ്വദിക്കുകയാണ് ഞാൻ
നന്ദി സന്തോഷ് സർ ഈ ജീവിതത്തിൽ ഇത്രയും സ്ഥലങ്ങൾ കാണിച്ചു തന്നതിന്.....
തൊട്ട് അടുത്ത് കിടക്കുന്ന തമിഴ്നാടികുറിച്ചു പോലും അറിയാത്ത എന്നെ പോലെയുള്ളവർക് ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക് നന്ദി
The great Tamilnadu proud be tamilan 🙂🙂
Yes
ഞങ്ങൾ അറിയാതെ ഇന്ത്യയെ തന്നതിന് സന്തോഷ് സാറിന് ഒരായിരം നന്ദി......
ആരൊക്കെ വന്നാലും സന്തോഷ് സർ ന്റെ തട്ട് താണിരിക്കും
Uyarnnirikum🙄🙄
@@railfankerala weight koodiya or value koodiya karyangal aanu thaazhnirika in thrasiloke.. Adhanu udesiche
Thank you for taking me into the places where I grew up. These videos gives me nostalgic feeling.
Missing a lot,i spent morethan 10 years in TN. I was cursing my fate of being in TN back then, scorching heat, lack of water etc. But now i realising that, how beautiful is this state and the people.....
Superb one. Nostalgia feeling, when I was there at TN never realised the beauty of this state and wonderful villages! I hated only because of heat and lack of water, but I curse myself now. I miss TN and people there.
സന്തോഷ് സാറിന്റെ വീഡിയോ നിലവാരം . അവതരണം വേറെ തന്നെ
I have done my post graduation in Thanjavur .. thank you sir for took me to a nostalgic days of college life
Safari TV De subscribers 1 million aaakan waiting 😍🥰😍
That flute sound😯
സന്തോഷേട്ടനും സഞ്ചാരവും എന്നും ഇനി ആരൊക്കെ വന്നാലും TOP
2013 -യിൽ ആണ് സഫാരി യൂട്യൂബിൽ channel തുടങ്ങിയത് എന്നിട്ടും 1ml ആകാത്തതിൽ വളരെ സങ്കടമുണ്ട്... വേഗം 1ml subscriber ആകട്ടെ എന്നു ആശംസിക്കുന്നു
സഫാരിയുടെ ഒരായിരം ഫാന്സിൽ ഞാനൊരാൾ മാത്രം ..ഒരു സ്ഥിരം പ്രേക്ഷകൻ
தென்னாடுடைய சிவனே போற்றி .......
സഞ്ചാരം കാണാൻ തൊട്ട സമയം മുതൽ ഇന്ന് ഈ episode കാണുന്നത് വരെ കിട്ടുന്ന സന്തോഷം മറ്റു ഒന്നിൽ നിന്നും കിട്ടില്ല 😍😍😍😍😍👍
Government should preserve these videos to National Archives.Excellent .This is Like ‘pottakkadu’ Vlogging
Never get bored...always traveling with you,when ever I get
Bore.😍
ഇന്ത്യയിലെ എല്ലാ സഞ്ചാരം വിടെയോസും അപ്ലോഡ് ചെയ്യണം☺
ഒരു കാര്യം ആ ശ്രീകോവിലിനുളളിലെ പ്രതിഷ്ഠയെ കുറിച്ച് എന്ത് കൊണ്ട് പറഞ്ഞില്ല!!
ഈ ക്ഷേത്രം പൈത്രക പട്ടികയിൽ ഇടം പിടിക്കുന്നതിനും മുന്പ് പോകാൻ അവസരം കിട്ടിയ ആൾ എന്ന രീതിയിൽ ചോദിച്ചു എന്നെ ഉള്ളൂ.
ഈ കാഴ്ചകൾക്ക് ഒരുപാട് നന്ദി ♥️
13:34.. വിഷ്ണു വാണു പ്രതിഷ്ഠ പറഞ്ഞല്ലോ
تبارك الله عليك اختي قنات فالمستوى تستحق المشاهدة والاتباع كنتمناليك التوفيق للجميع انشاء الله ياربي قناتك رائعة بزاف تستحق التقدير والاحترام المتبادل عجبني بزاف المحتوى ديالك والناس للناس❤️🤲
സാർ.... ചോഴന്മാരുടെ കോട്ട അതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ
Background voice & music is excellent....!!
One of the most popular and Interesting journey through safari T v
കുറച്ചു വർഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സൺഡേ രാവിലെ 10. 30നു sancharam പ്ലേ ചെയ്യുന്നതും നോക്കി കാത്തിരിക്കാറുണ്ടായിരുന്നു.... അത്ര ഇഷ്ട്ടമായിരുന്നു.... പിന്നീട് സിഡി വാങ്ങിച്ചിരുന്നു.... ഇപ്പോൾ നമ്മുടെ സഫാരി യും ...... 😍😍
എന്താ പറയാൻ വളരെ ഉപകാരപ്രദമായ പരിപാടി പ്രത്യേകിച്ച് എവിടെയും പോകാൻ പറ്റാതെ പോയവർക്കു താങ്ക്സ്
5:37 para pilarkan vendi ulla set up aanu..kuzhikalil vellam ozhicha shesham thadi appukondu ore samayam adichirakkum..vellathinte mardam karanam para pilarum..ithu cheyyan plan cheythittu upekshichathavananu chance
ഒരുപാട് നന്ദി ഉണ്ട് സർ..ഇനിയും കാത്തിരിക്കുന്നു ഞങ്ങൾ ഇതുപോലെ അറിവുകളും വീഡിയോകളും
കഴിഞ്ഞ മാസം ഞാൻ പോയിരുന്നു brihadeshwara temple മനോഹരമായ അമ്പലം 😍💓
@Bestie e ഓഹോ
@Bestie e ചിരിയോട് ചിരി ആണലോ സ്ഫനേ😁
@Bestie e അത് എന്താ താൻ കാനഡയിൽ ആണോ
@Bestie e good
എങ്ങിനെയുണ്ട് സ്ഥലം?? അടുത്ത മാസം പോകാൻ ആഗ്രഹിക്കുന്നു.. റൂം വാടകയൊക്കെ എത്രയാണ്?
That's why tn receives huge foreign tourists every year in india
തഞ്ചവൂർ ഒരു അത്ഭുതം തന്നെ ആണ്...
കൊട്ടാരക്കര -മധുരൈ - ധനുഷ്കൊടി - പുതുക്കോട്ട -തഞ്ചവൂർ - കുംഭകോണം -ചിദംബരം
ബുള്ളറ്റ് trip പോയിട്ടുണ്ട് 🔥👍😄
I like Tamil Nadu 👌💐🎊💖💝
You have done your homework very well. What narration!!!! Awesome 👌
Sir pls do a video on Jain structures of Tamil Nadu .... Many random hills can be seen which have samanar beds and lot other sculptures.... especially Madurai and outskirts...like Samanar hills , yanamalai,Thiruvanamalai, and sithanavasal ..which has beautiful paintings
Sithanavasal is in Pudukkottai district
@@subramanyandu7026 but he didn't show that even when it had so much info dating back 7 th or 8th century with even mural paintings nd th reverbation cave ..,it's a must visit actually ....I just meant the Jain areas I have been around or near Madurai ...so added sithanavasal also .... even when it's another district!
sueprb presentation....Ithra nalla program vere illa.manushyare cheat cheyyunna advertisements
onnum illathe.You are great.100 percent dedicated.Santhosh sir namachu.
I hv done my engg. graduation at thnjr.. great to see "Periya Kovil" after a long yrs through this video. 🙏
santhoshji its really looks good
ഇത്ര പുരാതന സ്ഥലങ്ങൾ കാണിച്ചു തരുന്ന ഈ പ്രസ്ഥാനം എത്ര സ്തുതിച്ചാലും മതിവരില്ല.
Beautifully explained everything in sancharam ..
Those thorny green shrubs(Karuvela Maram on Tamil) which you see in Pudukkottai Sivaganga are not native to TN. In Early 70s, TN government air seeded them in this part of TN to cater to the needs of Kitchen wood which these shrubs provide.
These trees grow rapidly, can survive unless it's root is removed and their wood yield will be mutlifolds within few years and this is the main reason to choose this. But it turned out to be a bad decision, because this plant belongs to class of plants which consume more ground water and spread so rapidly. Over a period of several years, it had spread all over this region and the consecutive governments didn't do much as they didn't understand the devil's of it. And locals had no complaints as it helped with their wood.
Only in last two years, TN government is proactive in removing this from many parts of STN. Kaanadukaathan is the place where it's more in number.
Safari channel proudly running , without any planned advertisements
Sir thanks for uploading this video....
എനിക്കും ഒരുപാട് ഇഷ്ടമാണ്. ഞാൻ എപ്പോഴും കാണാറുണ്ട്. നമുക്ക് വ്യക്തമായി മനസ്സിലാകും ഭാഷയിലാണ് പറയുന്നത്. ഞാൻ സഫാരി ഡൗൺലോഡ് ചെയ്തു എപ്പോഴും കാണാറുണ്ട്. എനിക്ക് സന്തോഷ് സാറിനെ കാണണം എന്റെ വലിയൊരു ആഗ്രഹമാണ്. അവരുടെ കൂടെ ഒരു യാത്ര പോകണം. 😍😍
പണ്ട് മദ്രാസിൽ പഠിക്കുമ്പോൾ വീക്കെൻഡ് ഒറ്റ ഇറക്കമാണ്. അങ്ങനെ യാത്ര ചെയ്ത് കണ്ടെത്തിയ പ്രദേശങ്ങൾ ആണ് ഇതൊക്കെ ❣️
I love safari channel 👍
സഫാരി ടിവി അഡിക്ട്സ്
Katta waiting aayirunnu 😘😘😘
Fascinating Exploration ...And that background music , Precisely mesmerizing , Perfect and makes more joyful and cheerful . When shows temples and historical wonders while matchable tune arises. Aawww , feels majestic especially temple background tune 👌👍💜💐
പുതുകോട്ടയും കടന്നു ഞങ്ങൾ തഞ്ചാവൂരിലേക്ക്
One of the best place 🤝🤝💐💐👏👏
WAITING for your next MAGICAL episode 👍🏻
1 Million subscribers akatee petenu🥰🥰🥰
Ethokke malayalam travel channel undelum sancharam vere level aaan.ee sthalam okke njan poyatha ithrem feel kittiyittilla
21 മിനുട്ട് ഉള്ള വീഡിയോ notification vannittu 4 minut ആയത് ഉള്ളൂ...അന്നേരം തന്നെ ഒരു ഡിസ് ലൈക്... ആ ഡിസ് ലൈക് അടിച്ചവനെ കിട്ടിയിരുന്നെങ്കിൽ ഒന്ന് നല്ലവണ്ണം പെരുമാറാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം ഒന്ന് വന്നു കമൻറ് ചെയ്യാൻ ഉള്ള നൂൽ ആണ് ഇത്....എല്ലാവരും ഒന്ന് അവന് ഒരു പൊങ്കാല ഇട്ടിട്ടു പോകുക...
ഫോൺ അപ്പുറത്തു ഇരുന്നു കണ്ട ആരോ ലൈക്ക് അടിച്ചതായിരിക്കും
Danju The travlog Avane thalliyalum nanavila
Karanam “ അസൂയ“ 🤣
ഇവരുടെ അസൂയ... കുശുമ്പോക്കെ നമ്മുടെ സന്തോഷേട്ടന്റെ അടുത്തു എന്ത്.... he is great
Arokke dislikes adichalum SANCHARAM / SAFARI always No:1 in Malayalam and malayalee
Asooya
I love tamilnadu so much my dream
സന്തോഷേട്ടാ കൊറേ കാത്തു
അവസാനം അപ്‌ലോഡ് ചെയ്‌ത്
ഓരോ ഡയലോഗ് പോലും കാണാ പാടം. ഏഴോ എട്ടോ തവണ കണ്ടു.. ഇനിയും കാണും. പറ്റുന്ന എല്ലാ സഞ്ചാരം വീഡിയോസ്ഉം.... എല്ലാവരും കാണണം
May God bless you dear santhosh sir...💪👍👍👍👍
എല്ലാം എത്ര വ്യക്തമായ രീതിയിൽ ആണ് അവതരിപ്പിക്കുന്നത്, ഇത് കാണുമ്പോൾ അവിടെ പോയതുപോലെ ഒരു ഫീലിംഗ് ഉണ്ടാകുന്നു.
21 മിനിറ്റ് പോയതറിഞ്ഞില്ല ... സഞ്ചാരത്തിന് നന്ദി
Correct
Looking forward to more videos of Tamil nadu
Gingee fort is very famous and awesome to see which is Gingee in Villuppuram district of Tamil Nadu, near Tindivanam.
Ella divasavum videos venam...!
Beautiful place 😍
ഞാൻ പണ്ട് np ലോറി യിൽ പോകുമ്പോൾ ഇതില്ലേ ഒരുപാടു തവണ പോയിട്ടുണ്ട് അന്ന് ഈ കോട്ട കണ്ടിട്ടുണ്ട് റോഡിലൂടെ പോകുമ്പോൾ പേര് ഒന്നും അറിയില്ലിയായിരുന്നു തൃശ്ശൂർന്നു എല്ലാദിവസവും ലോറി പോകാറുണ്ട് ഈ വഴിയിലൂടെ ഓഡ് കൊണ്ട് ഇതിനടുത്താണ് ഡാൽമിയ സിമന്റ് ഫാക്ടറി ലോഡ് ഇറക്കി തിരിച്ചു സിമന്റ് കയറ്റും നമ്മുടെ കേരളത്തിലോട്ടു വരുന്ന എല്ലാ സിമെന്റും എവിടെന്നാണു വരുന്നത് ഇവിടെ സിമന്റ് അസംസ്കൃതങ്ങൾ സമ്പുഷ്ടമാണ്
Sancharam always my favourite ❤️❤️❤️❤️❤️
Really love you safari
ഞാൻ പോയിട്ടുണ്ട്. Nice place...
2.27 million subscriber അതുപോലും പരസ്യം ചെയ്യാത്ത ഏറ്റവും നല്ല ചാനൽ ഇവിടെ 10 k 20 k 50 k എനിക്ക്കിട്ടി എന്നും ആൾക്കാരെക്കാളും സന്തോഷ് ജോർജ് കുളങ്ങര എത്രയോ വലിയ മനസിനുടമ.... അദ്ദേഹത്തിൻറെ എളിമ തന്നെയാണ് അദ്ദേഹത്തിൻറെ വളർച്ചയ്ക്ക് പിന്നിലുള്ള രഹസ്യം
Background music is very high volume
First tower is named as ' Keralanthagan Vaasal" and the second one is named as " Rajarajan Vaasal".
BEAUTIFUL TAMIL NADU
*സന്തോഷേട്ടാ ദയവ് ചയ്തു* *നിങ്ങളുടെ നല്ല Powerfull voice ന്റെ കൂടെയുള്ള ഈ Back Ground Music* *ഒഴിവാക്കണം* പ്ലീസ്.... 🙏🙏🙏🙏🙏 വീട്ടിലെ മുതിർന്ന ആളുകൾ my uncle, അമ്മൂമ്മ, ഇവരൊക്കെ ഈ പ്രോഗ്രാം ഞാൻ കാണിച്ചു കൊടുക്കാറുണ്ട്, അവരും നിങ്ങളുടെ കട്ട FAN ആണ്. മുതിർന്ന ആളുകൾക്കു *ഈ BGM ഉള്ള വീഡിയോകൾ കാണാൻ താല്പര്യം ഇല്ല* അതുകൊണ്ടാ....
It's not his voice.
It's not his voice
ഇത് പുള്ളിയുടെ വോയിസ് അല്ല
I like the Background music so much! Nothing wrong. This is perfect.
BGM superb......athundangile oru feel kittu...
Vivaranam mr.santhosh george kulangara allla
Excellent sir 🙏🌹🙏🌹🌹🌹🌹🌹🌹🌹🌹
ഞാൻ ഒരു നാട്ടിലും പോയി ട്ടി ല്ല സഫാരി കാണുബോൾ ഞാൻ എല്ലാം സ്ഥലം ലാവും കണ്ടു 🌹
Ithu pole Eppolum Videos Upload Cheyyanam Sir Njngal Wait Cheyyugayan Ningalaude Kooduthal Videosn Vendi ❤️
എത്ര മനോഹരം ആണ് തമിഴ് നാട്. മേരാ ഭാരത് മഹാന്‍ 💞❤️❤️
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ആ flute ഒന്നു മാറ്റമോ...ആവർത്തിച്ചു കേൾക്കുമ്പോൾ വല്ലാത്ത ഇറിറ്റേഷൻ
മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച "സഞ്ചാരം" പോകുന്ന സഞ്ചാരപതത്തിലൂടെ മാത്രമുള്ള ദൃശ്യങ്ങൾ ഇടതടവില്ലാതെയുള്ള വിവരണം. സഞ്ചാരത്തിനു പകരം സഞ്ചാരം മാത്രം.
സന്തോഷ് ജോർജ് കുളങ്ങര🙏
ഞാൻ പണ്ട് ലേബർ ഇന്ത്യ വരുത്തിയിരുന്നത് സഞ്ചാരം യാത്രാവിവരണം വായിക്കാൻ വേണ്ടിയായിരുന്നു.
പഠനം അത് കഴിഞ്ഞു മാത്രം✌️✌️
Do explore man..... our ancinet capacity & stamina.... thnx lot
The great king Raja Raja Cholan
Thanjaii😍
Great . Your explanations are very perfect
👍
Awesome music 👍
ടീച്ചർക്കു ഇത്തരം മെസ്സേജുകൾ നൽകാൻ എത്ര കഴിവുണ്ടോ അത്ര തന്നെ ഭാവാഭിനയവും ഉണ്ട്. അത് മെസ്സേജുകൾ കാണുന്നതിൽ വ്യക്തമാണ്. സ്ഥിരമായി പോസ്റ്റുകൾ വീഷിക്കുന്ന എന്റെ വിശകലനം ആണിത്.
Thanks for a beautiful video
oru episodupolum miss chyathe njn kanunna channel
Awesome
Superb video 👍👍👍
Playback speed മാറ്റത്തെ ചുരുക്കം ചില ചാനലുകൾ ❤️❤️