Bullock Cart Journey through the Streets of Chettinad | Sancharam | CHETTINAD | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 416

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +59

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @rasheedt1462
      @rasheedt1462 5 ปีที่แล้ว

      👍👍

    • @vishakvk5340
      @vishakvk5340 5 ปีที่แล้ว

      Done 👍

    • @blasters0074
      @blasters0074 5 ปีที่แล้ว

      പഴയ എപ്പിസോഡ് ഇടമോ

    • @jasuvlogs1737
      @jasuvlogs1737 4 ปีที่แล้ว

      Safari.. zing digitel il channel kittunnilla..it’s my favert channel

    • @vidyapillai7609
      @vidyapillai7609 3 ปีที่แล้ว

      Thank you so much for this video

  • @youssufmd7395
    @youssufmd7395 5 ปีที่แล้ว +230

    സാറിന്റെ കണ്ണിലൂടെയുള്ള ഈ സ്ഥലങ്ങളുടെ ഭംഗി ഞങ്ങൾ നേരിട്ട് കണ്ടാൽ കിട്ടില്ല ..ഞങ്ങൾ ഈ സ്ഥലങ്ങളിൽ പോയാലും ഇത്രയും ചരിത്രം അറിയുകയുമില്ല പോയി കാണും വരും അത്രതന്നെ ...ഒരു നാട്ടിൽ പോയാൽ എന്തൊക്കെ കാണണം എന്നും എന്തെല്ലാം അറിയണം എന്നും നമ്മളെയൊക്കെ പഠിപ്പിച്ചത് സാർ ആണ് അതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏

  • @CookwithThanu
    @CookwithThanu 5 ปีที่แล้ว +172

    പുതിയകാലത്തെ പെയിന്റുകൾ കൊണ്ട് വികൃതമാക്കിട്ടുണ്ട് 😂😆👌🏻 Description super aayittund 👍🏻
    ചെട്ടിനാടിന്റെ കാഴ്ചകൾ ഇത്ര മനോഹരമായി പകർത്തി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി ..
    ഈ സീരീസ് കണ്ടതിനു ശേഷം ഒരിക്കലെങ്കിലും ചെട്ടിനാട് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്

  • @mmkryan6362
    @mmkryan6362 5 ปีที่แล้ว +50

    ഇത്രയും മനോഹരമായ സ്വദേശം വിട്ട് വിദേശത്തെ ഭംഗി ആസ്വദിക്കാൻ പോകുന്ന ആളുകൾ ആണല്ലോ നമ്മൾ.ഇത്രയും അത്ഭുതം നിറഞ്ഞ ഒരു സ്ഥലം തൊട്ടടുത്ത ഉണ്ടായിട്ടും അതിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. (ചെട്ടിനാട് ചിക്കൻ എന്നല്ലാതെ) അവസാനം സന്തോഷേട്ടൻ തന്നെ നേരിട്ട് വരേണ്ടിവന്നു ഇതൊക്കെ നമുക്ക് ഒന്ന് പരിചയപ്പെടുത്തി തരാൻ. ഒരായിരം നന്ദി സന്തോഷ് ചേട്ടാ ഒരായിരം നന്ദി

  • @mohamedriyas6784
    @mohamedriyas6784 5 ปีที่แล้ว +216

    ചെട്ടിനാട് പോകണം എന്നുള്ളവർ ലൈക്

  • @jibyjoy3755
    @jibyjoy3755 5 ปีที่แล้ว +107

    സഞ്ചാരത്തിന്റെ ഇൗ എപിസോഡ് കണ്ടപോഴാണ് ഇത്രയും മനോഹരമായിരുന്നു ചെട്ടിനാട് എന്ന് മനസ്സിലായത്.

  • @GlobalKannuran
    @GlobalKannuran 5 ปีที่แล้ว +143

    നാഷണൽ ജോഗ്രഫിയും ഹിസ്റ്ററി ചാനലും ഡിസ്‌കവറി ചാനലും കാണിച്ചു തന്നിട്ട് നിങ്ങൾക്കെന്തുണ്ട് എന്ന് ചോദിക്കുന്ന സായിപ്പൻന്മാരോട് പറഞ്ഞേക്ക്ഞ ങ്ങൾ മലയാളികൾക്ക് നിങ്ങളുടെയൊക്കെ മൂത്താപ്പ നടത്തുന്ന സഫാരി ചാനൽ ഉണ്ട് എന്ന്..ഒരു ഒന്നൊന്നര ചാനൽ

    • @foodisticbyfarhana5458
      @foodisticbyfarhana5458 5 ปีที่แล้ว +3

      Global Kannuran sancharam program English il koodi irakkanam....

    • @muvasirrahman2890
      @muvasirrahman2890 4 ปีที่แล้ว +2

      Mass and class rply

    • @dv1679
      @dv1679 3 ปีที่แล้ว

      Really I aprished our sachari 😍😍😍😍🙌🏻🙏🏻👍💞

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 ปีที่แล้ว

      സത്യത്തിൽ സായിപ്പ് നമ്മളോട് അങ്ങനെ ചോദിച്ചിട്ടുണ്ടോ?

  • @afsalmuhammad7567
    @afsalmuhammad7567 5 ปีที่แล้ว +36

    വിശാലം പാലസിന്റെ ചുവർ പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിച്ചിരുന്നത് കോഴിമുട്ടയുടെ ടെ വെള്ള അടങ്ങുന്ന മിശ്രിതമാണ്, വളരെ വളരെ മിനുസമുള്ളതാണ് അതിന്റെ ചുവരുകൾ ,തൊടുമ്പോൾ തന്നെ കൈ താഴേക്ക് വഴുതി വീഴും ,സ്റ്റാറ്റിക്ക് ഇലക്ട്രിസ്റ്റിറ്റി എന്ന പ്രതിഭാസത്തിലൂടെ കൈരോമം എണീറ്റു നിൽക്കും, എന്റെ അനുഭവം
    ഞാൻ വിശാലം പാലസ് സന്തർശിച്ചിട്ടുണ്ട് 12 വർഷങ്ങൾക്ക് മുൻപ് ,അന്ന് അവർ പറഞ്ഞു തന്ന അറിവ്

  • @josephseby7274
    @josephseby7274 5 ปีที่แล้ว +7

    ഒത്തിരി ഒത്തിരി നന്ദി സർ..ചെട്ടിനാട് ഗ്രാമത്തെ പരിചയപ്പെടുത്തിയതിന്...ദൃശ്യ മനോഹാരിത പകർന്നു തന്നത് അവിടെയെത്തിയ പ്രതീതി...!!!

  • @akhilpvm
    @akhilpvm 5 ปีที่แล้ว +15

    *ഇങ്ങനെയൊരു സ്ഥലം ഉണ്ട് എന്ന് ഇപ്പോഴാ മനസ്സിലായത് ആരും കാണാൻ കൊതിക്കുന്നത് ..ഇതൊക്കെ കാണിച്ചു തരുന്നതിന് നന്ദി സാർ* 😀😃😍👍💕

  • @JohnThomas-jr1hg
    @JohnThomas-jr1hg 5 ปีที่แล้ว +9

    Chettinad visions are really amazing. ശ്വാസം അടക്കിപ്പിടിച്ചാണ് ഓരോ നിർമാണങ്ങളും കണ്ടത്. അത്ഭുതമായിരിക്കുന്നു. നന്ദികൾ.

  • @bipinchodoanputhiyoth8033
    @bipinchodoanputhiyoth8033 4 ปีที่แล้ว +3

    ഇത്രയും മനോഹരമായ നാടും പാരമ്പര്യവും ഉള്ള നാടാണ് ചെട്ടിനാട് എന്ന് അറിയില്ലായിരുന്നു ആകെ അറിഞ്ഞിരുന്നത് ചെട്ടിനാട് സിമന്റ് മാത്രമായിരുന്നു, ഒരുപാട് നന്ദി ഉണ്ട് സന്തോഷ് ജി ❤️ഇത്രയും വിശദമായി അറിവുകൾ തന്നതിന്...

  • @ummerc8664
    @ummerc8664 4 ปีที่แล้ว +3

    ഞാനിപ്പോഴാണ് ചെട്ടിനാട് എന്താണെന്ന് കൃത്യമായി അറിയുന്നത് മഹാ അത്ഭുതം. നമുക്കടുത്ത് ഇങ്ങിനെയൊരു ചരിത്ര സത്യം നിലനിൽക്കുണ്ടല്ലൊ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു ' സാറ് പറഞ്ഞതുപോലെ തമിഴ്നാട്ടിലെ ഭരണാധികാരികൾഎന്ത് കൊണ്ടാണ് ഈ പൈത്ർകം സംരക്ഷിക്കപെടാതിരുന്നത്
    unasco യുടെ നോട്ടം അവിടെ എത്തിയെന്ന് സാർ പറഞ്ഞപ്പോൾ മനസ്സിന്ന് വല്ലാത്ത കുളിർമ തോന്നുന്നു .ഇതൊക്കെ മറ്റു രാജ്യങ്ങളുടെ കയ്യിലാണെങ്കിൽ ഇന്ന് കോടിക്കണക്കിന്ന് രൂപ വരുമാനം കിട്ടുന്ന ടൂറിസ്റ്റുകളുടെ തിരക്ക് തന്നെ ആയിരിക്കും. സാറിന്ന് ഒരായിരം നന്ദി.

  • @moideenkutty7350
    @moideenkutty7350 5 ปีที่แล้ว +104

    സന്തോഷ് സാർ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കും സംസ്ക്കാരങ്ങളിലേക്കും കുടുൽ ഇറങ്ങി ചെല്ലണമെന്ന് അപേക്ഷിക്കുന്നു

  • @febinmuth
    @febinmuth 5 ปีที่แล้ว +38

    സന്തോഷിച്ചേട്ടാ,ചെട്ടിനാട്ടിലെ എല്ലാ വിഡിയോസും apload ചെയ്യണം കേട്ടോ,പറ്റുമെങ്കിൽ ഇന്ത്യയിലെ മറ്റു ചില സ്ഥലങ്ങളിലെയും ഇതുപോലത്തെ videos,ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഒരു വലിയ അറിവും,സമയം കിട്ടുമെങ്കിൽ അവിടെ സഞ്ചരിക്കുകയും ചെയ്യാമല്ലോ

  • @soumyasj5605
    @soumyasj5605 5 หลายเดือนก่อน +1

    Watching this episode by sitting near the lake of chettinad ❤..thank u sgk for encouraging me to come here

  • @AshasCorner
    @AshasCorner 5 ปีที่แล้ว +39

    സന്തോഷ് സാറിനെ വീഡിയോസ് കാണാൻ കാത്തിരിക്കുകയാണ് ഞാൻ എപ്പോഴെങ്കിലും ചെട്ടിനാട് ഒന്ന് പോണം

  • @arjunharidas3328
    @arjunharidas3328 5 ปีที่แล้ว +13

    sir, avasanathe aa mazhakkar moodi nikkunna gramathinte aa shot athu vakkukal kondu Parayan pattathila...entammo mind blowing...orikkal eppozho avide jeevichirunna polathe oru tharam nostalgic feeling 😍😘

    • @foodisticbyfarhana5458
      @foodisticbyfarhana5458 5 ปีที่แล้ว +3

      ARJUN HARIDAS yup... koode aa hogwarts (harry potter) style bgm koodi ayappo....👌👌👌

    • @sini_ster
      @sini_ster 5 ปีที่แล้ว

      Sathyam!

    • @ramamoorthyk8216
      @ramamoorthyk8216 3 ปีที่แล้ว

      മുൻ ജന്മത്തിലേ ഒർമയാണ്

    • @indiragandhi1772
      @indiragandhi1772 2 ปีที่แล้ว

      Very true

  • @nerzhuln6
    @nerzhuln6 4 ปีที่แล้ว +4

    When i started watching i thought how big is vishalam. When it's finishing i am thinking how small is vishalam ! Indeed, time is a mystic being. Riches of men. Thank you

  • @Mallutripscooks
    @Mallutripscooks 5 ปีที่แล้ว +24

    ഇത് നന്നായിട്ടുണ്ട്. ഇങ്ങനെ നമ്മൾ കാണാത്ത എത്ര കാഴ്ച്ചകൾ ഉണ്ട് നമ്മുടെ നാട്ടിൽ

  • @vfxyuga6152
    @vfxyuga6152 5 ปีที่แล้ว +15

    കാര്മേഘങ്ങൾക്ക്‌ കീഴെ കുളവും ആ നാടും.
    Vfx ഷോട്ട് എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള വിശ്വൽ.
    ചേട്ടന്റെ ക്യാമറ ആംഗിൾ എടുത്ത് പറയാതെ വയ്യ 👌👌👌😍😍

  • @jamshintovrebelovich8264
    @jamshintovrebelovich8264 5 ปีที่แล้ว +10

    സത്യമായും ഇത് കണ്ടപ്പൊഴാണ് ചെട്ടിനാടിനെ കുറച്ചും ഇത്രയധികം കൊട്ടാരങ്ങളെ കുറിച്ചും അറിയാന്‍ കഴിഞ്ഞത്😊
    നന്ദി സന്തോഷേട്ടാ 😍
    സ്നേഹം

    • @sobhanaraveendran5738
      @sobhanaraveendran5738 4 ปีที่แล้ว

      Videsikal nammude nallacharitram namme patippikkumennu karutunnatu tanne vddittam

  • @rkentertainment65
    @rkentertainment65 5 ปีที่แล้ว +9

    Chettinad a greate village super....

  • @sukvlog528
    @sukvlog528 5 ปีที่แล้ว +29

    ഇതുവരെ ചെട്ടിനാട്‌ സിമെന്റ്‌ എന്ന്‌ കേട്ടിരുന്നുള്ളു ഇപ്പേൾ ആ ഗ്രാമവും കാണാനായി

    • @shabeershamkd9887
      @shabeershamkd9887 5 ปีที่แล้ว +2

      ചെട്ടിനാടൻ ചിക്കൻ കഴിച്ചിട്ടില്ലേ?

  • @shajim9411
    @shajim9411 5 ปีที่แล้ว +157

    ഇതിൽ dislike അടിക്കുന്നവരെ ഒന്നു നേരിൽ കാണാൻ മോഹമുണ്ട്‌. സാധിച്ചാൽ അതു് ചെട്ടിനാട്‌ കണ്ടതിനേക്കാൾ വലിയ അനുഭവം ആയിരിക്കും.

    • @dilshadjamal6209
      @dilshadjamal6209 5 ปีที่แล้ว +16

      ഇത് സംഭവം വേറെയാണ്.. ഒരുദാഹരണത്തിന് നമ്മൾ ആശിച്ച് മോഹിച്ച് ഒരു American tourister പെട്ടി വാങ്ങി ഫ്ളൈറ്റിൽ ഒരു യാത്ര പോകുവാണെങ്കിൽ ലഗേജ് ഹാൻഡിൽ ചെയ്യുന്നവർക്ക് നമ്മുടെ പുതിയ പെട്ടി കാണുമ്പോ ചെറിയ ഒരു ചൊറിച്ചിൽ വരും അവര് വലിച്ചെറിഞ്ഞിട്ടും സിബ്ബ് ഒക്കെ നശിപ്പിച്ച്‌ ഒരു വിധത്തിൽ ആയിരിക്കും കയ്യിൽ കിട്ടുക ഈ ടീംസ് തന്നെയാണ് പുതിയ കാർ കാണുമ്പോൾ അതിൽ പോറി വരയ്ക്കുന്നതും... അതേ ആൾക്കാർ ആണ് ഇതും

    • @sanumedia7750
      @sanumedia7750 4 ปีที่แล้ว +2

      സീരിയൽ കാണുന്നവർ ആയിരിക്കും

    • @user-lk3ku4vn1h
      @user-lk3ku4vn1h 4 ปีที่แล้ว

      Dilshad Jamal ninga parayunnath sathyaano ??

    • @sunilajamanmadan103
      @sunilajamanmadan103 4 ปีที่แล้ว +4

      ചിലർക്ക് dislike ചെയ്യുന്നത് ഒരു നേർച്ചപോലെയാണ് അതു ചെയ്തില്ലെങ്കിൽ ഉറക്കം വരില്ല .

    • @dv1679
      @dv1679 3 ปีที่แล้ว

      Omg dislike people they're so much jealousy ha ha ha👊👊👊😋

  • @anumol555
    @anumol555 4 ปีที่แล้ว +4

    Most amazing videos...
    I am from Chettiar community in Palakkad.

    • @madan3286
      @madan3286 4 ปีที่แล้ว

      What ever it may be refer it as Tamils. We are all Tamils in the end rather than referring castes.

  • @anil3464
    @anil3464 4 ปีที่แล้ว +3

    2 divasam njan chettinattil aairunnu,,, athupoleyulla feeling aairunnu, thank you very much,,,, 27 varshaggal aai Delhi yil aanu njan,, North Indians Madrasi ennu south Indians ne sambodhana cheyumbol deshyam varum. kaaranam ivarkkariyilla Madrasinte,, Tamil Nadinte, Chettinadinte mahathwam...ithu pole samskaarikatha vilichariyikkunna deshangal iniyum Tamil Nattil undu, 2 thavan Trichyil vannu kandappol ,, avidunnu thirichu poraan thonniyilla,,, once again thank you so much. ithu pole Tamil Nadu muzhuvanum kaananan aaghram undu,, pariganikkumallo

  • @jojomj7240
    @jojomj7240 5 ปีที่แล้ว

    കൊട്ടാരങ്ങളുടെ ഗ്രാമത്തിലൂടെയുള്ള യാത്ര അതി മനോഹരം.... എനിക്ക് ഒരുപാട് ഇഷ്ടപെട്ടത് ആ കാളവണ്ടിയാണ്. അതിൽ ഇരുന്നു കാഴ്ചകൾ കണ്ടുപോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ചെട്ടിയാർ വീടുകളുടെ ഫോട്ടോസ് നേരത്തെ കണ്ടിട്ടുണ്ട്... പക്ഷേ അടുത്ത് അടുത്ത് വീടുകൾ നിരന്ന് നിൽക്കുന്ന കാഴ്ച ആദ്യമായിട്ട കാണുന്നത്. അത് കണ്മുന്നിൽ കാട്ടി തന്നതിന് ഒരുപാട് നന്ദി.

  • @seanconnery1277
    @seanconnery1277 3 ปีที่แล้ว

    Very good documentaries.I like very much all sancharam travel documentaries.Thanks and God bless you.

  • @shabeertradacoglobal6758
    @shabeertradacoglobal6758 5 ปีที่แล้ว +7

    P.Chidambaram's mother, Lakshmi Acchi, was the daughter of Sir Annamalai Chettiar, a banker and merchant, and was granted the title of Raja by the British Raj. Annamalai Chettiar was the founder of Annamalai University and United India Insurance Company Limited. His brother Ramaswami Chettiar was the founder of Indian Bank and the co-founder of another major banks.[19][20][21][22][23]

    • @sindhukr383
      @sindhukr383 2 ปีที่แล้ว

      Excellent..VALUABLE KNOWLEDGE HOUSE

  • @melvinabraham1515
    @melvinabraham1515 5 ปีที่แล้ว +8

    സന്തോഷ്‌ സാർ.... പ്രവാസി ആയ ഞാൻ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിക്കുന്ന പരിപാടി " സഞ്ചാരം "

  • @paaru486
    @paaru486 4 ปีที่แล้ว +1

    സന്തോഷ്‌ ചേട്ടന് ഒരു അവാർഡ് കൊടുക്കണം.... ഒരു അംഗീകാരം കൊടുക്കണം.. ഒരു പൊതുവേദിയിൽ... നമുക്ക് വേണ്ടിയും നമ്മുടെ അറിവിനും ഒത്തിരി സഹായകമായ വീഡിയോകൾ..
    🙏👏👏 ഇതിപ്പോ വല്ലോ അമേരിക്കയോ അതോ മറ്റു foreign countries ആർന്നെങ്കിൽ ചേട്ടന് അംഗീകരം കിട്ടിയേനെ...

  • @snp4191
    @snp4191 5 ปีที่แล้ว +1

    Such an amazing place😍 ഇന്നത്തെ ചെട്ടിനാട് കാഴ്ചകൾ പരിചയപ്പെടുത്തി തന്നതിന് സഫാരി tv ക്കു ഒരായിരം നന്ദി 😊

  • @smithaa1203
    @smithaa1203 5 ปีที่แล้ว +22

    പുനരുദ്ധരിക്കാനും നിലനിർത്താനും നമുക്ക് യുനെസ്കോയുടെ സഹായം വേണം. എങ്കിലും ഇതെല്ലം യുനെസ്കോയുടെ പൈതൃക പട്ടികയിൽ വന്നാൽ ധാരാളം സഞ്ചാരികൾ എത്തുകയും പെരുമ ലോകമെങ്ങും അറിയുകയും ചെയ്യുമല്ലോ എന്ന ആശ്വാസം ഉണ്ട്. ഒരിക്കൽ പോയി ഈ വഴികളിലൂടെ ഒന്ന് നടക്കണം. നല്ല എപ്പിസോഡ്. Thank യു സന്തോഷ് സാർ.

  • @Malabarstudio
    @Malabarstudio 5 ปีที่แล้ว +6

    നമ്മുടെ അടുത്ത് ഇത്ര നല്ല ഒരു സ്ഥലം ഉണ്ടെങ്കിലും നമുക്ക് ഇത് കാണാണമെങ്കില് സഞ്ചാരം തന്നെ വേണം

  • @neenup1803
    @neenup1803 5 ปีที่แล้ว +8

    TN chettinad Super 😊

  • @lekshmisnair405
    @lekshmisnair405 4 ปีที่แล้ว +5

    Background il ആ കാള വണ്ടിയുടെ ശബ്ദം 30വർഷം മുൻപ് ചെറുപ്പത്തിൽ അച്ഛന്റെ കൂടെ സേലത്ത് പോയത് ഓർമ വന്നു.😌

  • @sudhanpb454
    @sudhanpb454 2 ปีที่แล้ว

    Avide ninnu Saari vaangiyapol santhosham aayi, Great Safari Channel......

  • @sreedev218
    @sreedev218 5 ปีที่แล้ว

    സന്തോഷേട്ടാ ഇതുപോലെ സഞ്ചാരം വീഡിയോസ് upload ചെയ്യുന്നതിൽ ഒരുപാട് നന്ദി

  • @srk3567
    @srk3567 4 ปีที่แล้ว

    One of the best episode of SANJARAM SERIES

  • @babukuttan9390
    @babukuttan9390 5 ปีที่แล้ว +4

    ഒരു സഞ്ചാരിയുടെ ഡയറിക്കുറുപ്പിലെ '.. ബിയാർ പ്രസാദേട്ടൻ..... അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും ഉൽഭവിച്ച ഗാനങ്ങൾ കേൾക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല .... അദ്ദേഹത്തിന്റെ കഴിവിനൊത്ത അംഗീകാരം ലഭിക്കാതെ പോയ കലാകാരൻ .... ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അദ്ദേഹത്തിന് നമ്മുടെ പ്രാർത്ഥനയും സഹായവും ആവിശ്യമുണ്ട്.

  • @lifeis6898
    @lifeis6898 5 ปีที่แล้ว +2

    ശരിക്കും ഒരു അൽഭുതം തന്നെ... ലോകം അറിയാത്ത ഒരു അൽഭുതം👍👌👌👌

  • @naomi4theos56
    @naomi4theos56 5 ปีที่แล้ว

    🥰 awww. Such a beautiful therapeutic views of our very own chettinad.

  • @achunair8893
    @achunair8893 ปีที่แล้ว +1

    ഇത്രയും നാൾ ചെട്ടിനാട് സിമന്റും, ചെട്ടിനാട് ചിക്കൻ കറിയും മാത്രം കേട്ടിരുന്ന എനിക്ക് വലിയ ഒരറിവായിരുന്നു ഈ രമ്യ ഹർമ്മ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

    • @abhijithk5615
      @abhijithk5615 11 หลายเดือนก่อน

      Keralathil chettiar samudayam undalo

  • @mixturetube2907
    @mixturetube2907 5 ปีที่แล้ว +1

    എല്ലാ youtube channel കാരും വന്നു like ഉം comments ഉം ചെയുന്ന ഒരേ ഒരു channel... സഫാരി.. ഹായ് അന്തസ്

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว

    I have only heard about Chettinad and only now I saw it. Wonderful place.

  • @thomsonthadathil8484
    @thomsonthadathil8484 5 ปีที่แล้ว +2

    Vere ethelum channel arunnel, video full background music ittu nasippichene, ithippo ah kalavandiyudem, kalakalude kulambadi okke bhangi ayi kelkkam, thank you

  • @ajithsukumaran3241
    @ajithsukumaran3241 5 หลายเดือนก่อน +1

    ഒരു ദിവസം തീർച്ചയായും പോകും 🤝✨

  • @tijogemini
    @tijogemini 5 ปีที่แล้ว +15

    Annamalai Chettiar grandson is Former union minister P. Chidambaram

    • @faisalk9177
      @faisalk9177 5 ปีที่แล้ว

      Super

    • @oshkosh8619
      @oshkosh8619 3 ปีที่แล้ว +1

      മലയാളികളെ ഏറ്റവും വെറുക്കുന്ന പറ പാണ്ടികളിൽ ഒരുവൻ . കേന്ദ്ര ധനകാര്യ, വാണിജ്യകാര്യ മന്ത്രിയായിരുന്നപ്പോൾ വിദേശ മലയാളികളെ ഏറ്റവും ദ്രോഹിച്ചവൻ. സ്വന്തം പേരിലും മകന്റെ പേരിലും അഴിമതിയിലൂടെ കോടികൾ സമ്പാദിച്ചു കൂട്ടി, അവസാനം ജയിലിൽ കിടന്നത് മാത്രമാണ് ഒരു ആശ്വാസം

  • @kunheedun2139
    @kunheedun2139 4 ปีที่แล้ว

    Really fascinating thank u mr. George

  • @jasfalkwkw5626
    @jasfalkwkw5626 5 ปีที่แล้ว

    ithupolulla yathra videogal njangal kathirikunnath...valare nannayitund

  • @sundaranmanjapra7244
    @sundaranmanjapra7244 2 ปีที่แล้ว

    സന്തോഷ്, ഹൃദ്യം, ഗംഭീരം... ഈ വീഡിയോ.

  • @0210leo
    @0210leo 5 ปีที่แล้ว +1

    great work sir..... thank youu sooooooo muchhh

  • @muhammedfaisal2665
    @muhammedfaisal2665 5 ปีที่แล้ว +1

    സാർ താങ്കൾ അവിടുന്ന് എന്തെങ്കിലും എന്തെങ്കിലും വേടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ മസസ്സിൽ ആഗ്രഹിച്ച സമയത്താണ് താങ്കൾ 2 സാരി വേടിച്ചു എന്ന് പറഞ്ഞത് വല്ലാത്ത സന്തോഷം തോന്നി കാരണം ഞാൻ ഒരിക്കൽ ഒരു കൈത്തറി കേന്ദ്രം സന്ദർശിച്ചപ്പോൾ അവരുടെ പ്രയാസവും അദ്വാനവും നേരിട്ടു കണ്ടിട്ടുണ്ട്😍😍

  • @hashiim966
    @hashiim966 5 ปีที่แล้ว +43

    Children's watching karikku
    Legends watching sancharam

    • @sreedev218
      @sreedev218 5 ปีที่แล้ว +14

      Then ultra legends watch both 😂

    • @jjarts7848
      @jjarts7848 5 ปีที่แล้ว +1

      @@sreedev218 😂😂

  • @paulatreides6218
    @paulatreides6218 5 ปีที่แล้ว +2

    5:53 ഇത് കേട്ടപ്പോൾ *3 KINGS* സിനിമയിൽ ജയസൂര്യയോട് ഒരാൾ കാറിലിരുന്ന് പേര് പറയുന്ന സീൻ ഓർമ്മ വന്നു...

  • @nithinaliyas4146
    @nithinaliyas4146 5 ปีที่แล้ว +15

    Sanjarathinte English translation cheyyu... Lokam muzhuvan ariyatte sir ne pattiyum sanjarathe kurichum

  • @manuksd1
    @manuksd1 5 ปีที่แล้ว +6

    Amazing👍

  • @mallulovesfootball
    @mallulovesfootball 5 ปีที่แล้ว +4

    beautiful chettinad

  • @fabin979
    @fabin979 5 ปีที่แล้ว +2

    Thanks for giving new new knowledge

  • @sajinrk
    @sajinrk 5 ปีที่แล้ว +2

    after watching this video, added Chettinad to my travel list

  • @jafarshareef5811
    @jafarshareef5811 5 ปีที่แล้ว +6

    ഈ സ്ഥലം suggest ചെയ്ത ചെറിയാൻ സാറിന് ബിഗ് സല്യൂട്ട്,

  • @tvoommen4688
    @tvoommen4688 5 ปีที่แล้ว +23

    Unbelievable ! To know that such a prosperous place flourished centuries ago. I think tamil film makers are unaware of this place and continue to make sets with cardboard -- that may be why we are not seeing these mansions and streets even in movies....

    • @mahadevana9710
      @mahadevana9710 3 ปีที่แล้ว +2

      They know it, FYI, there are more like this sort of village in tamil nadu, example "killakkare". And near by titucorin and nahapattinam.

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว

      @@mahadevana9710 I will be searching what Killakkare has to offer visually.

  • @ചാമ്പകുഴിജോസ്
    @ചാമ്പകുഴിജോസ് 4 ปีที่แล้ว +5

    ചെട്ടിയാന്മാർ വലിയ കാശുകാരാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര ഭയങ്കര ടീമ്സ് ആയിരുന്നെന്ന് ഇപ്പോഴാ മനസ്സിലായത് ,,

  • @sangeethams9838
    @sangeethams9838 3 ปีที่แล้ว

    Thank you for this amazing experience 🙏

  • @vikramkapoor569
    @vikramkapoor569 2 ปีที่แล้ว

    so so beautiful taking to indias golden era

  • @dv1679
    @dv1679 3 ปีที่แล้ว

    Dear sachary I am very happy to see u r sacharam videos oh god how much rich people in our India .our Indian tourism must be shoves All world

  • @KouthukaChepuVishakh
    @KouthukaChepuVishakh 5 ปีที่แล้ว

    വളരെ നന്നായി ഓരോ യാത്രയും ഞങ്ങൾക്കുവേണ്ടി വിവരിച്ചുതരുന്ന
    സാറിന് പെരുത്ത് നന്ദി.. ❤️

  • @nishav1952
    @nishav1952 2 ปีที่แล้ว

    ലേബറിന്ത്യ യിൽ വായിച്ചപ്പോൾ കാണാൻ തോന്നി വീഡിയോ കണ്ടപ്പോൾ നേരിൽ കാണാൻ തോന്നുന്നു 🥰

  • @SArA-vlogs27
    @SArA-vlogs27 5 ปีที่แล้ว +18

    ആദ്യം ലൈക്‌...
    പിന്നെ കമന്റ്‌...
    ഇനി മുഴുവനും കാണണം ....

  • @kamalNair
    @kamalNair 5 ปีที่แล้ว +26

    I don't want to go England, Russia, Germany. ..
    But i want to go Chettinad obviously.

    • @ASH-xw9dr
      @ASH-xw9dr 3 ปีที่แล้ว

      Athaanu!

    • @indiragandhi1772
      @indiragandhi1772 2 ปีที่แล้ว

      Ethana kandalum mathiyilla. Mind blowing. Perfect pictures.

  • @sanathananbhargavan3426
    @sanathananbhargavan3426 5 ปีที่แล้ว +1

    Super..chettinad kidilan

  • @amrithaamru3031
    @amrithaamru3031 4 ปีที่แล้ว +1

    Ente samsayam Ithrem daridrar indiayil undayittum Ithrem valya harmyangal undayittum otta manushyanmar Ithrem pradesathe illa ennathane🤔😊sir super

  • @അനൽഹഖ്
    @അനൽഹഖ് 5 ปีที่แล้ว +28

    ഇത്രത്തോളം അതി സമ്പന്നർ ഉണ്ടായിട്ടും ആ നാടിനും നാട്ടുകാർക്കും ഒരു ഉപകാരവും അവർ ചെയ്യുന്നില്ല എന്ന് ആ കവല കണ്ടപ്പോൾ തോന്നി

    • @cmntkxp
      @cmntkxp 5 ปีที่แล้ว +6

      Second generation migrated to other countries..., ഈ ഇടെ ഒരു ഉപകരി ഉണ്ടായി... പേര് ചിദംബരം.. previous FM

    • @sobhanaraveendran5738
      @sobhanaraveendran5738 4 ปีที่แล้ว +2

      Atu kondaanallo videsikal ivide vannatu

    • @shanmugamalagapan4834
      @shanmugamalagapan4834 3 ปีที่แล้ว

      Evade kanuna ella school temple kulam road ellam evar chithathanu,

  • @dbrainbow
    @dbrainbow 4 ปีที่แล้ว +1

    GREAT,FABULAS,EXCELLENT

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 ปีที่แล้ว +1

    Sitting near the pond in the evening a heavenly experience.

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @salimkumar9748
    @salimkumar9748 5 ปีที่แล้ว +1

    Thanks

  • @Donpablo1989
    @Donpablo1989 5 ปีที่แล้ว +5

    ഉറപ്പിച്ചു സാറേ...അടുത്ത യാത്ര ചെട്ടിനാട്ടിലേക്ക്...

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว

    നൻമ നിറഞ്ഞ സാധാരക്കാരായ ഒരു പാട് മനുഷ്യർ... അവരുടെയെല്ലാം പച്ചയായ ജീവിത രീതിയും , ഒരു പ്രതാപ കാലഘട്ടത്തിലെ ഒരു പറ്റം ആളുകളുടെ ജീവിതവും നേരിൽ കാണുന്ന അനുഭൂതിയോടെ കാണിച്ച് തന്ന പ്രിയ സന്തോഷ് സാറിന് ഒരായിരം ആശംസകൾ......

  • @abhinavk429
    @abhinavk429 4 ปีที่แล้ว

    Ithokke kanumbo pazhaya kala jeevitham neril kanan thonnunnu😍😍

  • @MrPoly63
    @MrPoly63 2 ปีที่แล้ว +1

    ആരും തന്നെ അറിഞ്ഞിട്ടില്ലാത്ത ഇത്തരം അത്‍ഭുതകാഴ്ചകൾ കാട്ടിത്തരുന്ന അങ്ങേക്ക് അഭിവാദ്യങ്ങൾ.

  • @hijasalihassan
    @hijasalihassan 4 ปีที่แล้ว +1

    ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആയ വ്യക്തിത്വം ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരവും അതാണ് സന്തോഷ് ജോർജ്ജ് കുളങ്ങര സാറ്

  • @sachinpoly9052
    @sachinpoly9052 5 ปีที่แล้ว +4

    ഇത് പോലെ ഒരുപാട് വൈകാതെ സഞ്ചാരം videos അപ്‌ലോഡ് ചെയ്താല്‍ തീര്‍ച്ചയായും subscribers ന്റ് എണ്ണം കൂടും

  • @shinojp.a
    @shinojp.a 5 ปีที่แล้ว

    Wonderful
    Great information
    Tnx Santhoshetta

  • @sureshkumarmani881
    @sureshkumarmani881 4 ปีที่แล้ว

    You are great..

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +14

    576mp ഉള്ള കണ്ണിൽ കൂടി കാണുന്ന അതേ സുഖം 😍😍😍

    • @Shankumarvijayan3897
      @Shankumarvijayan3897 5 ปีที่แล้ว

      ശെരിക്കും 576mp ഉണ്ടോ? 🤔

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@Shankumarvijayan3897 ഉണ്ട്.. അതുകൊണ്ടാണ് ഒരു വസ്തുവിനെ അതിന്റെ വലുപ്പത്തിൽ തന്നെ കാണാൻ കഴിയുന്നെ 😁

    • @remyasree7668
      @remyasree7668 5 ปีที่แล้ว

      😊

    • @pmaya69
      @pmaya69 5 ปีที่แล้ว

      ☺☺☺😍😍

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +1

    Good 👍 Thanks❤

  • @minnath.k1496
    @minnath.k1496 5 ปีที่แล้ว

    Thank you so much

  • @nitheeshs8911
    @nitheeshs8911 5 ปีที่แล้ว +3

    Chunma onnu Google cheytata Madhuri Meenakshi temple constructionil polum chettiyar perundu

  • @letsseethething...5731
    @letsseethething...5731 5 ปีที่แล้ว +10

    When I'm seeing this one of the famous chettinadan chidambaram got arrested 🙃

  • @nabeelshamsudeen6813
    @nabeelshamsudeen6813 5 ปีที่แล้ว

    Ntha camera clarity..super description..

  • @Solenomads
    @Solenomads 5 ปีที่แล้ว +2

    As soon as possible this place may be Best Tourist Spot..Protect this with well planning

  • @juststarvlog.
    @juststarvlog. 2 ปีที่แล้ว

    👌👌👍👌🌹

  • @irshadthalappil1618
    @irshadthalappil1618 5 ปีที่แล้ว +1

    ഒരുപാട് നല്ല കാഴ്ചകൾ👌👌👌💐💐

  • @ratheeshdwarakan6512
    @ratheeshdwarakan6512 4 ปีที่แล้ว

    Village is very neat and clean

  • @roseliginajoseph5431
    @roseliginajoseph5431 4 ปีที่แล้ว

    Hats off Santhosh sir... Chettinad... 👌

  • @Niyyyaaas
    @Niyyyaaas 5 ปีที่แล้ว +6

    ഇത് കണ്ട് സ്തംഭിച്ചു പോയി

  • @jijp7342
    @jijp7342 5 ปีที่แล้ว +3

    chettinad food orupaadu ishtapedunna enikku chettinaadine kurichu ithrayum paranju thannathinu orupaadu nanni...sirr.........love ur channel

  • @miniart2982
    @miniart2982 5 ปีที่แล้ว +2

    Wow CHETTINAD ORU WONDERLAND AANALLO