അച്ചപ്പം ഞാൻ ഇത് വരെ ഉണ്ടാകിയിട്ടില്ല ഈ വീഡിയോ കണ്ടാൽ ആത്മ വിശ്വാസം താനേ വന്നോളും ചേച്ചി ഇന്ഷാ അല്ലാഹ് ഞാൻ ട്രൈ ചെയ്യും ആത്യം അച്ചപ്പത്തിന്റെ അച്ചു വാങ്ങട്ടെ 🥰👍
ഞാൻ അച്ചപ്പം ഉണ്ടാക്കാൻ പോവുകയാണ് മാവ് കലക്കി വെച്ചു ഉണ്ടാക്കിയിട്ട് പറയാം ഇന്ന് നാളെ ആയിട്ടുണ്ടാക്കാം എന്ന് ഓർത്തു അടുത്താഴ്ച ഇവിടത്തെ മക്കൾ ഒക്കെ വരുന്നതാണ് അതുകൊണ്ട് ഉണ്ടാക്കുകയാണ് 🌹 ഞാനും ചെറിയൊരു പാചകക്കാരത്തിയാ എനിക്ക് നാട്ടിൽ ചെന്ന് ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ കൂടെ നിൽക്കാനും ആരും ഇല്ല എന്റെ ഒറ്റക്കുള്ള ഒരു ജീവിതം ആണ് എനിക്ക് പാചകം ചെയ്യുന്നത് കാണുന്നതും ഒക്കെ ഇഷ്ടമാണ് ഇന്നലെ ഞാൻ ഈന്തപ്പഴം നാരങ്ങയും അച്ചാർ ഇട്ടു പിന്നെ രണ്ടര കിലോ മീന് ഞാൻ മസാല പുരട്ടി വച്ചിട്ടുണ്ട് ഉച്ചകഴിയുമ്പോൾ ഞാൻ ഫിഷ് അച്ചാർ ഇടും അങ്ങനെയെല്ലാം കാര്യം കുറേച്ചേ ചെയ്യുകയാണ് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ചേച്ചിയുടെ കട്ലേറ്റ് ഉണ്ടാക്കുന്നുണ്ട്❤️ ഗോഡ് ബ്ലെസ് യു ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🌹
ഹായ് ഡിയർ അനിതാ... ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ "കിടിലൻ ക്രിസ്പി ടേസ്റ്റി അച്ചപ്പം" ഉണ്ടാക്കിയ മനോഹരമായ വീഡിയോ കണ്ടിട്ട് കൊതി വന്നു പോയി.!!👌 ഞാൻ ഇതുവരെ അച്ചപ്പം ഉണ്ടാക്കി നോക്കീട്ടില്ല ട്ടോ,അനിതാ...😀🙏എന്തോ, ഒരു ആത്മവിശ്വാസക്കുറവ്..!!ഈ വീഡിയോ കണ്ടപ്പോൾ, പ്രത്യേകിച്ച്, അനിതക്കുട്ടി വളരെ ലളിതമായ രീതിയിൽ ഇതിൻെറ റെസിപി ചെയ്തു കാണിച്ചു തന്നപ്പോൾ, ഉണ്ടാക്കി നോക്കാൻ തിടുക്കമായി ട്ടോ 👍👍😍 ഈ ഓണക്കാലത്ത് തീർച്ചയായും ഇതൊന്നു പരീക്ഷിച്ചു നോക്കും..❤️👍👍👍 എന്തു രസമാണ് ഉരുളി നിറയെ അച്ചപ്പം ഉണ്ടാക്കി അടുക്കി വെച്ചിരിക്കുന്നത് കാണാൻ..!😍 ഒരുപാട് സ്നേഹം അറിയിക്കുന്നു ട്ടോ ഡിയർ! 😍❤️❤️❤️❤️
Buenos días. Desde España. Te pedirá un gran favor. Podrías activar los subtitulos en español. Millones de gracias. Me cuesta mucho. Entender el proceso del video. Nueva suscriptora. Y también seguidora. Me gusta mucho la cocina de todos los paises . Millones de gracias y felicidades 👏
@anithastastycorner No sister.....thanks is your because you have presented so splendid beautiful marvelous magnificent tongue watering yummy vedio recipes. 👌. Beautiful beautiful & most beautiful vedio recipes preparation & presentation.....unique and excellent 👌. Thank you so much my dear most sister Anitha......God bless you & your family ♥️♥️😘😘🌹🌹🙏🙏💐💐💗💗
അടിപൊളി.... ഞാൻ sub like ചെയ്തിട്ടുണ്ട്.ഇനി ഉണ്ടാക്കി നോക്കണം. അച്ച് ഒട്ടിപ്പിടിക്കാതി രിക്കാൻ ഉള്ള ടിപ്സും പറഞ്ഞ് തരണേ..ഞാൻ യുഎഇ യില് ആണ്.നോൺസ്റ്റിക് അച്ച് കിട്ടുമോ ആവോ
ഇല്ല dear പാക്ക് ചെയ്തു കൊടുക്കുമ്പോൾ നമുക്ക് കുറച്ച് കട്ടിപ്പ് വേണം. അല്ലെങ്കിൽ പെട്ടെന്ന് പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട് നമ്മുടെ വീടുകളിൽ കഴിക്കാൻ ആണെങ്കിൽ കുറച്ചുകൂടെ നമുക്ക് തേങ്ങാപ്പാലത്ത് നീട്ടിയിട്ട് തയ്യാറാക്കാം നമ്മൾ ഇത് ഒരു ബിസിനസിനായിട്ട് തയ്യാറാക്കുമ്പോൾ കുറച്ച് കട്ടിയായിട്ടുള്ളതാണ് വേണ്ടത് അല്ലെങ്കിൽ പാക്ക് ചെയ്യുമ്പോൾ അത് പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്
അച്ചപ്പം ഞാൻ ഇത് വരെ ഉണ്ടാകിയിട്ടില്ല ഈ വീഡിയോ കണ്ടാൽ ആത്മ വിശ്വാസം താനേ വന്നോളും ചേച്ചി ഇന്ഷാ അല്ലാഹ് ഞാൻ ട്രൈ ചെയ്യും ആത്യം അച്ചപ്പത്തിന്റെ അച്ചു വാങ്ങട്ടെ 🥰👍
Asu thanks 🥰🥰🥰🥰🙏
@@Anithastastycorner🥰🥰😘
Hi asaa🥰🥰🥰
Aaah..o.k..nalla flower aayitulla achu vaangeetu vegam vaaaa.. tttaaaaa...mole...👍👍👍👍❤❤❤
a A
ഞാൻ അച്ചപ്പം ഉണ്ടാക്കാൻ പോവുകയാണ് മാവ് കലക്കി വെച്ചു ഉണ്ടാക്കിയിട്ട് പറയാം ഇന്ന് നാളെ ആയിട്ടുണ്ടാക്കാം എന്ന് ഓർത്തു അടുത്താഴ്ച ഇവിടത്തെ മക്കൾ ഒക്കെ വരുന്നതാണ് അതുകൊണ്ട് ഉണ്ടാക്കുകയാണ് 🌹 ഞാനും ചെറിയൊരു പാചകക്കാരത്തിയാ എനിക്ക് നാട്ടിൽ ചെന്ന് ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ കൂടെ നിൽക്കാനും ആരും ഇല്ല എന്റെ ഒറ്റക്കുള്ള ഒരു ജീവിതം ആണ് എനിക്ക് പാചകം ചെയ്യുന്നത് കാണുന്നതും ഒക്കെ ഇഷ്ടമാണ് ഇന്നലെ ഞാൻ ഈന്തപ്പഴം നാരങ്ങയും അച്ചാർ ഇട്ടു പിന്നെ രണ്ടര കിലോ മീന് ഞാൻ മസാല പുരട്ടി വച്ചിട്ടുണ്ട് ഉച്ചകഴിയുമ്പോൾ ഞാൻ ഫിഷ് അച്ചാർ ഇടും അങ്ങനെയെല്ലാം കാര്യം കുറേച്ചേ ചെയ്യുകയാണ് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ചേച്ചിയുടെ കട്ലേറ്റ് ഉണ്ടാക്കുന്നുണ്ട്❤️ ഗോഡ് ബ്ലെസ് യു ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🌹
ഒത്തിരി thanks ഡിയർ റീന 😍😍😍
@@Anithastastycorner ചെയ്തട്ടോ സൂപ്പറാണ്
Achappam adipoli ayi ttoo...Kanumbol ariyam nalla taste ananuuuu...Kothiyavunundu ttoo Chechiye😋😋😋
മോളേ ഐഷുട്ടി 🥰🥰
Entha nslla schappam chayakubkazhikkanbverybcrispy one 👌👍
പ്രിയ 😍
Nalla crispy achappem.. kothiyakunallo Anitha
ചേച്ചി 😍😍😍
വളരെ നന്നായിട്ടുണ്ട് ☺️☺️
🥰🥰🥰
Achappem super try cheyanem
അച്ചപ്പം ട്രൈ cheitho
Achappam recipe vallare nannayittund chechi 🥰 enikk ishttam ulla palaharam anu
സുമി 😍😍😍😍
valare nalla achappam.mouthwatering
Ente kitchen
Thanks dear 🥰🥰🥰
ചേച്ചി
Njangal undakkitoo chechi
Annitto eshttayille
@@Anithastastycorner oh...nannayitund chechi
Good morning Anithachyyyyyy
🎶🧚🎶
Gudmrng mole😍😍😍😍
😘💐
Chechi super,👍❤️
രജിത 🥰🥰
ഹായ് ഡിയർ അനിതാ... ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ "കിടിലൻ ക്രിസ്പി ടേസ്റ്റി അച്ചപ്പം" ഉണ്ടാക്കിയ മനോഹരമായ വീഡിയോ കണ്ടിട്ട് കൊതി വന്നു പോയി.!!👌 ഞാൻ ഇതുവരെ അച്ചപ്പം ഉണ്ടാക്കി നോക്കീട്ടില്ല ട്ടോ,അനിതാ...😀🙏എന്തോ, ഒരു ആത്മവിശ്വാസക്കുറവ്..!!ഈ വീഡിയോ കണ്ടപ്പോൾ, പ്രത്യേകിച്ച്, അനിതക്കുട്ടി വളരെ ലളിതമായ രീതിയിൽ ഇതിൻെറ റെസിപി ചെയ്തു കാണിച്ചു തന്നപ്പോൾ, ഉണ്ടാക്കി നോക്കാൻ തിടുക്കമായി ട്ടോ 👍👍😍 ഈ ഓണക്കാലത്ത് തീർച്ചയായും ഇതൊന്നു പരീക്ഷിച്ചു നോക്കും..❤️👍👍👍
എന്തു രസമാണ് ഉരുളി നിറയെ അച്ചപ്പം ഉണ്ടാക്കി അടുക്കി വെച്ചിരിക്കുന്നത് കാണാൻ..!😍
ഒരുപാട് സ്നേഹം അറിയിക്കുന്നു ട്ടോ ഡിയർ! 😍❤️❤️❤️❤️
ചേച്ചി ഒത്തിരി താങ്ക്സ്😍😍😍😍
achappam adipoli ayittundu 😋😋
മോളെ 😍😍😍
അച്ചപ്പം അടിപൊളി 👍🏻
താങ്ക്സ്ട്ടോ
Buenos días.
Desde España.
Te pedirá un gran favor.
Podrías activar los subtitulos en español.
Millones de gracias.
Me cuesta mucho.
Entender el proceso del video.
Nueva suscriptora.
Y también seguidora.
Me gusta mucho la cocina de todos los paises .
Millones de gracias y felicidades 👏
We will try later....and thankyou so much 😍
ഓണത്തിന് try ചെയ്യാമല്ലോ
ബിന്ദു 😍😘
Chechi spr❤❤
Mole😍😍😍😍
അടിപൊളി 🙏
🥰🥰🥰
Most tongue watering delicious yummy cake recipe.....superb & beautiful recipes 👌.. Thank you so much ❤🎉.
Thanks a lot 😊🥰🥰
Bro ഒത്തിരിതാങ്ക്സ് 🥰🥰🥰
@anithastastycorner No sister.....thanks is your because you have presented so splendid beautiful marvelous magnificent tongue watering yummy vedio recipes. 👌. Beautiful beautiful & most beautiful vedio recipes preparation & presentation.....unique and excellent 👌. Thank you so much my dear most sister Anitha......God bless you & your family ♥️♥️😘😘🌹🌹🙏🙏💐💐💗💗
Thanks bro 😍😍 god bless you bro 🙏🏼🙏🏼🙏🏼🙏🏼😍
@anithastastycorner So much thanks dear most sister Anitha for your so beautiful kind words.....God bless you and your family ❤️♥️😘😘🌹🌹🙏🙏💐💐💗💗
സൂപ്പർ ചേച്ചീ ഞാൻ ഇതുവരെയും അച്ചപ്പം ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കി നോക്കണം👍
ഉറപ്പായും ട്രൈ ചെയ്‌തോളൂ
Njanum undakkum
ഓടിപ്പോയി ഉണ്ടാക്കിക്കോ 😍
നല്ല അച്ചപ്പ൦.... 👍👍
താങ്ക്സ് ശ്രീ 😍😍😍
അച്ചപ്പം അടിപൊളി 👌😋😋🥰🤗
ഉണ്ടാക്കി nokkan മറക്കല്ലേ 😍😍😍
അച്ചപ്പം അടിപൊളിയായിട്ടുണ്ട് ചേച്ചി 😋😋super 👌👌
അനു മോളെ ❤🥰🥰🥰
സൂപ്പർ അച്ചപ്പം... നല്ല crispy 😋😋...അച്ചിൽ പിടിക്കാതെ ഇരിക്കാനുള്ള tips 👌👌ചേച്ചി 🥰♥️
ബിന്ദു 🥰🥰🥰
അച്ചപ്പം അടിപൊളി ചേച്ചി ❤❤❤❤super
സുധ ഒത്തിരി thanks 😍😍
Chechi super 👍🏻 ❤️
ഒത്തിരി thanks 🥰😍😍
അച്ചപ്പം കൊള്ളാം
Bro😍😍😍
Well prepared anitha
Thank you so much ടീച്ചർ 🥰🥰
Coconut oil aanno
എന്തായാലും കുഴപ്പമില്ല 😍
അച്ചപ്പം 😋😋😋👌👌👌
മോളെ 😍😘😘
അച്ചപ്പം ഏറെ ഇഷ്ടം👍👍👍👌❤
റസീന 😍😍😍
Crispy instant achappam
🥰🥰🥰🥰🥰
അച്ചപ്പം അടിപൊളി 👌👌👌
ഒത്തിരി thanks 🥰🥰🥰
എന്റെ അമ്മു ക്കിളിക്ക് ഒത്തിരി ഇഷ്ടം ആ ചേച്ചി❤ അച്ചപ്പംഞാൻ ഒന്നു ചെയ്ത് നോക്കട്ടെ പൊളി ആയിരിക്കും🎉🎉 ചേച്ചിയ്യ ട റെസിപ്പി അല്ലിയോ
പെർഫെക്ട് അച്ചപ്പം ആണ് മോളെ 😍😍
അച്ചൊക്കെ മയപ്പെടുത്തി നല്ല അച്ചപ്പം തന്നെ ചെയ്തു
ചേച്ചി 😍😍
അച്ചപ്പം സൂപ്പർ❤❤❤
മോളെ 😍😍😍
അച്ചപ്പം അടിപൊളി 😋😋
🥰🥰🥰
❤❤❤❤😊
ആരോമൽ 💞💞
👌🏻👌🏻👌🏻👌🏻👌🏻👍🏻
ജാൻസി ചേച്ചി ഇതെവിടാ
കിട്ടി
താങ്ക്സ് മോളെ 💞
ചേച്ചി 🥰👍
Entho❤❤
❤❤❤❤❤
Thanks dear 🥰🥰🥰🙏🏼
ഞാൻ ഉണ്ടാക്കാൻ പോവുകയാ ബുധനാഴ്ച
👍 ok അടിപൊളി
🥰👍
Mini🥰🥰🥰🥰
Super n Yummy 👍
Thank you so much🥰
Super 👌😋
Thank you 😊😍😍😍😍
ചേച്ചി 250 നെയ്യപ്പത്തിന്റെ കൂട്ട് പറഞ്ഞു തരുമോ
2 അര kg പച്ചരി
3/4 മൈദ
300 ഗ്രാം റവ
ശർക്കര 2 3 /4
ഒരു കപ്പ് അരിക്ക് എത്ര അച്ചപ്പം ഉണ്ടാവും
50 ഇൽ താഴെ undakym
Super
Thanks😍😍😍😍
ബാക്കി തേങ്ങപൽ എന്ത് ചെയ്യാൻ പറഞ്ഞില്ല
മാവ് കട്ടിആകുമ്പോ cherkkam
അടിപൊളി.... ഞാൻ sub like ചെയ്തിട്ടുണ്ട്.ഇനി ഉണ്ടാക്കി നോക്കണം. അച്ച് ഒട്ടിപ്പിടിക്കാതി രിക്കാൻ ഉള്ള ടിപ്സും പറഞ്ഞ് തരണേ..ഞാൻ യുഎഇ യില് ആണ്.നോൺസ്റ്റിക് അച്ച് കിട്ടുമോ ആവോ
ഓടിന്റെ
മേടിച്ചാൽ മതി
എന്റെ മാവു അരച്ചത് full
ലൂസ് ആയി poyy
Kurachu maidha cherkku
😂ചേർത്ത് എല്ലാം kulamay
It is my mistake
Ok
ചേച്ചി .....
എന്തോ 🥰🥰🥰
അച്ചപ്പത്തിന്കട്ടികുടുതലാണ്