എല്ലാവരും നെഗറ്റീവ് ആയിട്ടാണ് കമന്റ് ഇട്ടേക്കുന്നതതെങ്കിലും. എനിക്ക് നല്ല അനുഭവമായിരുന്നു. 4.30 lakhs ഇന്റെ സർജറിക്ക് എനിക്ക് 4.05 lakhs ആണ് അനുവദിച്ചത് (care supreme direct).എടുക്കുന്ന പോളിസിയെ കുറിച്ച് നമ്മുക് നല്ല ധാരണ ഉണ്ടായിരിക്കണം, ഏജന്റ് പറയുന്നത് അതെ പോലെ വിഴുങ്ങാതെ എടുക്കുന്ന പോളിസിയും അതിന്റെ പ്ലാനും നന്നായി വായിച്ച് നോക്കാൻ ശ്രെമിക്കുക. ഏതൊക്കെയാണ് ആ പ്ലാനിൽ നമ്മുക് അനുവദിച്ചിട്ടുള്ളത്, അല്ലാത്തത് എന്ന് മനസിലാക്കുക. മിനിമം 7 lakh ഇന്റെ എങ്കിലും എടുക്കാൻ ശ്രെമിക്കുക.
Claim settlement full udaaip aanu..contact cheyyaan proper customer care illa..ellaam chatbot aanu.. reimbursement koduthaal 2 maasam aayaalum proper reply illa.. rejection aanel athinte reason illa customer helpline desk illa..njan oru customer aanu..vere oru companiyudeyum aalalla..enikk pani kittiyathaa care health eduthitt..i have proof..so pls don't take care health..ithinu munne star health aarunnu..avar aanu ithil better..
വളരെ മോശം അനുഭവം ആണ് എനിക്ക് കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. എൻ്റെ മകന് കലശലായ ചുമയും ഛർദിയും വന്നിട്ട് മരുന്ന് കഴിക്കുന്നത് ഛർദ്ദിച്ചു പോകുന്ന അവസ്ഥ വന്നു 7 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. മുടന്ത് ന്യായങ്ങൾ പറഞ്ഞ് അവർ എനിക്ക് പൈസ തന്നില്ല. നിങ്ങൾക്ക് കംപ്ലൈൻ്റ് ഉണ്ടെങ്കിൽ കേസ് കൊടുക്കാനാണ് അവർ പറഞ്ഞത്. ഞാൻ ഇത് മറ്റാർക്കും suggest ചെയ്യില്ല. നിങ്ങളുടെ അനുഭവം പറയൂ...
Care Health who got Agents or Direct office in Thiruvanathapuram ? Please clarify how they work?Through union Bank and direct Agents on Commission they work ?
Suppose ഒരു health insurance എടുക്കുന്ന സമയം married അല്ലെങ്കില്‍ പിന്നീട് spouse/കുട്ടികളെ ഒക്കെ add ചെയ്യാന്‍ പറ്റുമോ? പറ്റുമെങ്കില്‍ എല്ലാ insurance prviders ഉം ith provide cheyyunnundo? Same term insurance ന്റെ case ആയാലോ?
അഞ്ചുലക്ഷത്തിന്റെ പോളിസിയിൽ വർഷം പത്തായിരം വെച്ച് അഞ്ചുവർഷം പ്രീമിയം അടച്ചുതീരാൻ പോവുന്നു .. ഇതുവരേക്കും ക്ലെയിം ഒന്നും ചെയ്തിട്ടില്ല .... ഇനി എത്ര വർഷം എനിക്ക് ട്രീറ്റ്മെന്റ് എടുക്കാം ..? ഞാൻ അടച്ച പണം എന്താവും ..? അറിയുമെങ്കിൽ ആരെങ്കിലും ഒന്ന് മറുപടിതരൂ ബ്രോസ്..😌
Health insurance vehicle insurance pole aanu. ആവശ്യം വന്നാൽ claim cheyyam. ഇല്ലെങ്കിൽ aa പോളിസി തുക തിരിച്ച് കിട്ടില്ല. Healthy aayi ഇരിക്കുന്നു എന്ന് സമാധാനിക്കാം
Phonepe വഴി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് പറ്റി താങ്കളുടെ അഭിപ്രായം? സാധാരണ എടുക്കുന്നതിനേക്കാൾ പ്രീമിയം കുറവാണ്. പക്ഷേ phonepe വഴി എടുതത്താൽ വല്ല പ്രശ്നം ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
Njan 3 year ayit care'health insurance an good service 7 time clime cheithu ippo Last clime cheithad 30/7/22 an 36000 rupees clime kitti cash less clime Online purchase cheithad 4 cover policy 4 member 18000 kodutu
They wint accept your claim , inlost money and paid amount at hospital Apps not working Phone not answering Whatsapp bot is a mess Emails are not answering Lost premium amount and hospitalization expenses on this compamy Go to other companies if peace of mind is priority
@@MoneyMalayalam indiayil govt തട്ടിപ്ന് നല്ല സപ്പോർട്ട് ആണ്... ഗൾഫിൽ ആണ് എങ്കിൽ admit ഒന്നും വേണ്ടാ opd, medincine full free.. ഡോക്ടർ പറഞ്ഞാൽ പിന്നെ reject ചെയ്യാൻ ഇൻഷുറൻസ് കമ്പനി ക് പറ്റില്ല
അയ്യോ ആരും ഈ പോളിസി എടുക്കട്ടെ അനുഭവമാണ് എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.... എത്ര പ്രാവശ്യം അവരെ ബന്ധപ്പെട്ടവ.... യാതൊരുവിധ.... പോളിസി ഡോക്ടർ മെൻറ് ഹോസ്പിറ്റൽ ബിൽ... എല്ലാം കൊറിയ കാണിച്ചുകൊടുത്തു... നാളിതുവരെയും പോളിസി തുക ലഭിച്ചിട്ടില്ല.... വെരി ബാഡ് സർവീസ്... എൻറെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു
Non network ഹോസ്പിറ്റൽ ആണ് അഡ്മിറ്റ് ചെയ്യുന്നത് എങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റുവോ ? ആക്സിഡന്റ് ഒക്കെ നടക്കുവാണേൽ നമ്മൾ എടുത്ത ഇൻഷുറസ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ തന്നെ പോകാം എന്നില്ലല്ലോ അപ്പൊ ഇൻഷുറസ് ക്ലെയിം എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് ?
വിളിച്ചപ്പോൾ ഇവർ പറയുന്നത് നിലവിൽ അസുഖം ഉള്ളവര് ഈ കമ്പനിയുടെ പോളിസി എടുത്താൽ 4 വർഷത്തെ വെയ്റ്റിംഗ് പീരിയഡ് ഉണ്ടെന്നു 🤷♂️ അസുഖം ഉള്ളവര് ഈ ഇൻഷുറൻസ് കിട്ടണമെങ്കിൽ 2 വർഷം പോളിസി അടക്കണം അതിന്റെ കൂടെ ഈ 2വർഷം സ്വയം ചിലവാക്കുകയും വേണം ഓരോ ഉടായിപ്പ്
@@arshadmonkvia4844care health le claim experience onnu share cheyyamo? Claim cheyunna time il service okke engane und.. Etra times claim cheytutund.. Rejection vannitundo.?....Claim reject ayi ennu paranju orupadu negative comments kandu... Atha chodiche... Njan Care health edukkan plan cheyunund... Eduthal nallathano.. Personal experience onnu parayaamo?
CARE HEALTH INSURANCE തട്ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത് മൊത്തം കളവാണ് റോഡ് ആക്‌സിഡന്റ് സംഭവിച്ചു ക്രിട്ടിക്കൽ നിലയിൽ ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്താലും CARE HEALTH INSURANCE ക്ലെയിം നിരസിക്കാറാണ് പതിവ്
Vishnu
Sales Manager
8075314515
9633054058
Insurance Videos : th-cam.com/video/UAf_gt9SSXw/w-d-xo.html
Vishnu
Aarum edukaruth.. Njangalkum mosham anufavam anu undayath... Ende makal paniyum omitingum Ayi casuality kanichu.. Dr admit aaki tripnantibiotic start cheythu... Claim. Kittumenna pratheekshayil arunnu... Oru reasonum illaathe thanne avar opd ennu paranju rejuct aaki... Njangal maximum try cheythitum avar thannilla.. Sharikum cheeting anu kanichath...
എല്ലാവരും നെഗറ്റീവ് ആയിട്ടാണ് കമന്റ് ഇട്ടേക്കുന്നതതെങ്കിലും. എനിക്ക് നല്ല അനുഭവമായിരുന്നു. 4.30 lakhs ഇന്റെ സർജറിക്ക് എനിക്ക് 4.05 lakhs ആണ് അനുവദിച്ചത് (care supreme direct).എടുക്കുന്ന പോളിസിയെ കുറിച്ച് നമ്മുക് നല്ല ധാരണ ഉണ്ടായിരിക്കണം, ഏജന്റ് പറയുന്നത് അതെ പോലെ വിഴുങ്ങാതെ എടുക്കുന്ന പോളിസിയും അതിന്റെ പ്ലാനും നന്നായി വായിച്ച് നോക്കാൻ ശ്രെമിക്കുക.
ഏതൊക്കെയാണ് ആ പ്ലാനിൽ നമ്മുക് അനുവദിച്ചിട്ടുള്ളത്, അല്ലാത്തത് എന്ന് മനസിലാക്കുക. മിനിമം 7 lakh ഇന്റെ എങ്കിലും എടുക്കാൻ ശ്രെമിക്കുക.
Claim settlement full udaaip aanu..contact cheyyaan proper customer care illa..ellaam chatbot aanu.. reimbursement koduthaal 2 maasam aayaalum proper reply illa.. rejection aanel athinte reason illa customer helpline desk illa..njan oru customer aanu..vere oru companiyudeyum aalalla..enikk pani kittiyathaa care health eduthitt..i have proof..so pls don't take care health..ithinu munne star health aarunnu..avar aanu ithil better..
Entarunnu problem.. Cashless claim reject ayo?
ഏജന്റ് ഇല്ലേ
Customer care illa 🙂↕️😔
You can complaint to consumer court.
Verum udayip ahn njnglkm pani kitty worst company ahn googlil kude noku apo elrkm manasilkum rating kurv ahn full negtv comments ahn
Realince health insurance is best option its service good full clam settled.
Not possible for a single person to have this policy with no family. Is it so ?
Reimbursement എങ്ങിനെയാണ് ചെയ്യേണ്ടത്
വളരെ മോശം അനുഭവം ആണ് എനിക്ക് കെയർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. എൻ്റെ മകന് കലശലായ ചുമയും ഛർദിയും വന്നിട്ട് മരുന്ന് കഴിക്കുന്നത് ഛർദ്ദിച്ചു പോകുന്ന അവസ്ഥ വന്നു 7 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. മുടന്ത് ന്യായങ്ങൾ പറഞ്ഞ് അവർ എനിക്ക് പൈസ തന്നില്ല. നിങ്ങൾക്ക് കംപ്ലൈൻ്റ് ഉണ്ടെങ്കിൽ കേസ് കൊടുക്കാനാണ് അവർ പറഞ്ഞത്. ഞാൻ ഇത് മറ്റാർക്കും suggest ചെയ്യില്ല. നിങ്ങളുടെ അനുഭവം പറയൂ...
Thank you for your feedback ❤
Thanks feedback
Nte achanm pani ayt 7 days kidnit claim tanilaa influencqb aytm admit akenda seriousness ilen parnjan reject akiyth pala hosptlil poi antibiotic edthit polum pani kurav ayila athkond ahn admit akiytha iv vazhi ayrnu antibiotics koduthath ent purkhe nadn pakthi Paisa claim approve chythu ann thne hold chythu arum eee kallanmarde insurance edkarth
Same experience bro. They reject claim for my son.
ക്ലെയിം കിട്ടില്ല. ഒരുപാട് അനുഭവം ഉണ്ട് . തല്ലിപ്പൊളി കമ്പനി
Id govt approved ano. Kerala thil office evide .claim kittiyavaruday mob no post chayuka
Insurance companies are under IRDAI. Kerala offices.. Thrissur.. tvm. Kochi.. kollam..calicut und
Student explore plus ne patti more information pls
ആരും ഈ കെയർ സുപ്രീം എടുക്കരുത് അനുഭവം കൊണ്ട് പറയുന്നതാണ്
entha pattiye ?
Care Health who got Agents or Direct office in Thiruvanathapuram ? Please clarify how they work?Through union Bank and direct Agents on Commission they work ?
Yes,. Agents are there...
hi bro axis bank credit section wrk cheyuna arudelum num undavo....eniku flip cart axis nte card aprove msg vanit. 2 weeksayi . ithu vare card kityitila
Details mail cheyyi. Card department head aanu sanjeev.moghe@axisbank.com
@@MoneyMalayalam thanku
What about opd coverage?
Arogya sanjeevini mediclaim
Sar സാധരണ ഫാമിലിക്കു താങ്ങാൻ കഴിയുന്ന വളച്ചുകെട്ടില്ലാതെ ഒരണ്ണംപറയാവോ pls
Care plus plan undu ithina kurich parayamo?
Bro....hdfc bank new updation....vannu....upi payment nadatham eni muthal.
Payzap aano
@@MoneyMalayalam hdfc NetBanking appil.... First app update cheyanam.....ennittu log in cheythal mathi.
Ios vannittilla bro
Hdfc insurance namber undo
Meternity -kku waiting period indo?
Undenkkil ethra month?
2 years.. Athum keralathile hospital onnm illa
കാനറാ ബാങ്ക് വീഡിയോ ചെയ്യുമോ
Enthina
E. No. Vilichal kittunnila vishnu
നമ്പർ വേണോ
Suppose ഒരു health insurance എടുക്കുന്ന സമയം married അല്ലെങ്കില്‍ പിന്നീട് spouse/കുട്ടികളെ ഒക്കെ add ചെയ്യാന്‍ പറ്റുമോ?
പറ്റുമെങ്കില്‍ എല്ലാ insurance prviders ഉം ith provide cheyyunnundo?
Same term insurance ന്റെ case ആയാലോ?
Yes
Pregnancy policy?
അഞ്ചുലക്ഷത്തിന്റെ പോളിസിയിൽ വർഷം പത്തായിരം വെച്ച് അഞ്ചുവർഷം പ്രീമിയം അടച്ചുതീരാൻ പോവുന്നു .. ഇതുവരേക്കും ക്ലെയിം ഒന്നും ചെയ്തിട്ടില്ല .... ഇനി എത്ര വർഷം എനിക്ക് ട്രീറ്റ്മെന്റ് എടുക്കാം ..? ഞാൻ അടച്ച പണം എന്താവും ..? അറിയുമെങ്കിൽ ആരെങ്കിലും ഒന്ന് മറുപടിതരൂ ബ്രോസ്..😌
Health insurance vehicle insurance pole aanu.
ആവശ്യം വന്നാൽ claim cheyyam.
ഇല്ലെങ്കിൽ aa പോളിസി തുക തിരിച്ച് കിട്ടില്ല.
Healthy aayi ഇരിക്കുന്നു എന്ന് സമാധാനിക്കാം
60 വയസ്സ് ആയവർക്ക് 5 ലക്ഷത്തിനു annual പ്രീമിയം എത്ര വരും
Phonepe വഴി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് പറ്റി താങ്കളുടെ അഭിപ്രായം? സാധാരണ എടുക്കുന്നതിനേക്കാൾ പ്രീമിയം കുറവാണ്. പക്ഷേ phonepe വഴി എടുതത്താൽ വല്ല പ്രശ്നം ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
നല്ലത് നമ്മുടെ അടുത്തുള്ള ഒരു agent വഴി എടുക്കുന്നത് aanu
No issues.its online plan. I took it already
@@MoneyMalayalam ഫോൺ പേ വഴി എടുത്താൽ എന്താണ് പ്രശ്നം?
മറുപടി പ്രതീക്ഷിക്കുന്നു 🙏
No problem bro Njan use cheyyunad online buying care plan an 3 year aye
Njan 3 year ayit care'health insurance an good service 7 time clime cheithu ippo Last clime cheithad 30/7/22 an 36000 rupees clime kitti cash less clime
Online purchase cheithad 4 cover policy 4 member 18000 kodutu
They wint accept your claim , inlost money and paid amount at hospital
Apps not working
Phone not answering
Whatsapp bot is a mess
Emails are not answering
Lost premium amount and hospitalization expenses on this compamy
Go to other companies if peace of mind is priority
Care എടുത്താൽ cash പോകുമോ
onnintem karyam parayan pattilla.
@@MoneyMalayalam indiayil govt തട്ടിപ്ന് നല്ല സപ്പോർട്ട് ആണ്... ഗൾഫിൽ ആണ് എങ്കിൽ admit ഒന്നും വേണ്ടാ opd, medincine full free.. ഡോക്ടർ പറഞ്ഞാൽ പിന്നെ reject ചെയ്യാൻ ഇൻഷുറൻസ് കമ്പനി ക് പറ്റില്ല
അയ്യോ ആരും ഈ പോളിസി എടുക്കട്ടെ അനുഭവമാണ് എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.... എത്ര പ്രാവശ്യം അവരെ ബന്ധപ്പെട്ടവ.... യാതൊരുവിധ.... പോളിസി ഡോക്ടർ മെൻറ് ഹോസ്പിറ്റൽ ബിൽ... എല്ലാം കൊറിയ കാണിച്ചുകൊടുത്തു... നാളിതുവരെയും പോളിസി തുക ലഭിച്ചിട്ടില്ല.... വെരി ബാഡ് സർവീസ്... എൻറെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു
Eethayirunnu agency
Pala companiyum care health cheyyunnundu
Evidunna policy eduthee
നോ എനിക്ക് ഫുൾ ഫ്രീ ആയിരുന്നു
Stat health ano itano good
മാസം അല്ലെങ്കിൽ വർഷം എത്ര അടക്കണം.. അത് പറഞ്ഞില്ല.... അതാണ് വേണ്ടത്
Athu depends on age.. existing disease.. premium amount.. plan ellam depend cheythu anau varunne.
Hospital details
www.careinsurance.com/health-plan-network-hospitals.html
Non network ഹോസ്പിറ്റൽ ആണ് അഡ്മിറ്റ് ചെയ്യുന്നത് എങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റുവോ ? ആക്സിഡന്റ് ഒക്കെ നടക്കുവാണേൽ നമ്മൾ എടുത്ത ഇൻഷുറസ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ തന്നെ പോകാം എന്നില്ലല്ലോ അപ്പൊ ഇൻഷുറസ് ക്ലെയിം എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് ?
എസ് reimbursement method
ഇതിന്റെ കറക്റ്റ് ആയിട്ട് ഒരു ഡീറ്റെയിൽസ് തന്നാൽ കൊള്ളാമായിരുന്നു
Aa numberl contact
രോഗം കാണിക്കാതെ നമ്മൾ from fill ചെയ്താൽ ഒരു helthu insurance തരില്ല
അന്നും ഇന്നും starhelth 👍🏻👍🏻
Star helth namber undo
എനിക്കും മോശം അനുഭവമാണ്. റീ ഇം ബേർസ് ചെയ്യാൻ പറ്റിയില്ല. കാലിക്കറ്റ് ഏജൻ്റിനെ Contact ചെയ്യാൻ നമ്പർ Please
ഇത് ഗവൺമെന്റ് അംഗീകൃതമാണോ ഇതിൽ ചേർന്ന് കഴിഞ്ഞാൽ ഇവരൊരു ദിവസം നിന്നു പോയാൽ എന്ത് ചെയ്യും
Private sector company aanu. But all are regulated by Insurance regulatory development authority of india
@@MoneyMalayalam ഇപ്പോഴും എന്റെ ചോദ്യത്തിന് പൂർണ്ണമായ ഒരു ഉത്തരം ആയിട്ടില്ല
ഒരുപക്ഷേ ഞാൻ ചേർന്നു ആറുമാസം കഴിഞ്ഞ് കമ്പനി നിന്ന് പോയാൽ അല്ലെങ്കിൽ
നല്ല സപ്പോസ് അങ്ങനെ സംഭവിച്ചാൽ ഗവൺമെന്റ് എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ
ഇൻഷുറൻസ് കമ്പനി റെഗുലേറ്ററി ആക്ട് അണ്ടറിൽ ആണ് ഒക്കെ
വിളിച്ചപ്പോൾ ഇവർ പറയുന്നത് നിലവിൽ അസുഖം ഉള്ളവര് ഈ കമ്പനിയുടെ പോളിസി എടുത്താൽ 4 വർഷത്തെ വെയ്റ്റിംഗ് പീരിയഡ് ഉണ്ടെന്നു 🤷♂️ അസുഖം ഉള്ളവര് ഈ ഇൻഷുറൻസ് കിട്ടണമെങ്കിൽ 2 വർഷം പോളിസി അടക്കണം അതിന്റെ കൂടെ ഈ 2വർഷം സ്വയം ചിലവാക്കുകയും വേണം ഓരോ ഉടായിപ്പ്
Which scheme .. different scheme und.. existing illness waiting period normally ellavarkum ullath aanu
ഞാൻ പോളിസി എടുത്തു. ഇനി ഹോസ്പിറ്റൽ പോകേണ്ടി വന്നാൽ അഡ്മിറ്റ് അയാൽ എന്തൊക്കെ ആണ് ചെയേണ്ടത്.
Check policy document claim request cheyyenda number okke athil und
ഒന്നും ചെയ്യണ്ടാ അവർ reject cheytholum😂
👍🏻👍🏻
എനിക്ക് 38വയസായി. ഫാമിലി പ്രീമിയം എത്ര വരും?
family യുടെ date of birth വേണം
Porting details please
th-cam.com/video/UAf_gt9SSXw/w-d-xo.html watch this and call the mentioned number
Care freedom plan nte video cheyyamo,?
Okey
Bro EMI സ്കീം ഉള്ള ഇൻഷുറൻസ് ഏതാണ്
Hdfc ergo
ICC insurance
Any policy you can take through policy bazar with credit card and debit card emi
Future Generali Health Insurance
മെഡിക്ലയിം സ്റ്റാർ health undu
Star ഹെയ്ൽത്തും ഇപ്പോൾ ഉടായിപ്പ് ആണ്
ellarum kanakka.kittiyal kitty e
കെയർ ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ട് ആർക്കെങ്കിലും ഇൻഷൂർ ലഭിച്ചിട്ടുണ്ടോ ?
ഉണ്ട്
Und
കിട്ടിയ ആരുടെയും cmts കാണുന്നില്ല അടച്ചു അടച്ചു കിളി പോയവരാണ് കൂടുതലും
@@arshadmonkvia4844care health le claim experience onnu share cheyyamo? Claim cheyunna time il service okke engane und.. Etra times claim cheytutund.. Rejection vannitundo.?....Claim reject ayi ennu paranju orupadu negative comments kandu... Atha chodiche... Njan Care health edukkan plan cheyunund... Eduthal nallathano.. Personal experience onnu parayaamo?
Udaaip company aanu..aarum edukkalle..
CARE HEALTH INSURANCE തട്ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത് മൊത്തം കളവാണ് റോഡ് ആക്‌സിഡന്റ് സംഭവിച്ചു ക്രിട്ടിക്കൽ നിലയിൽ ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്താലും CARE HEALTH INSURANCE ക്ലെയിം നിരസിക്കാറാണ് പതിവ്
വീഡിയോയിൽ പറയുന്നത് kalavalla. plan features aanu . and datas aanu ..
👍
Worest company no claim I applied 5months back they r proper answer
Don't believe this company
The worst of the lot.
Worst health insurance
Why?
Please give details
Other helath company agent anennu thonnuunnu
@@financialcare5918 customer aanyirunnu
Yes.. Worst as per the comments